വെളുപ്പിക്കാൻ വേണ്ടി ഒരാളെ മറ്റൊരുമതത്തിൽ ചേർത്ത് , സൈന്യത്തിൽ ചേർത്ത് , രഹസ്യങ്ങൾ ചോർത്തി , പിന്നെ സ്വന്തം മതത്തിലേക്ക് പോയി. അതുകൊണ്ടു അയാളുടെ തലവെട്ടി .... അപാരം തന്നെ ഈ വിശദീകരണം....
@XCommentManАй бұрын
ഇത് ഇന്ത്യയാണ് സാഹിബ് , ഇന്ത്യ ..അതോണ്ട് ആഹ്വാനം കാണില്ല
അക്കു ഇടക്ക് വിക്കുന്നുണ്ടെങ്കിൽ ശ്രദ്ദിക്കുക എന്തോ നുണ പറയാൻ വേണ്ടി തയ്യാറാടെക്കുകയാണ് സുഹൃത്തുക്കളെ 🤣🤣🤣🤣
@najeebmotorwindingАй бұрын
ഓഹോ
@kabeerahamedin2737Ай бұрын
എല്ലാവരും നിർബന്ധമായും പടയാളിയാകണം വല്ലാത്ത നിയമം തന്നെ 🤣🤣🤣
@RoshanAbdullapАй бұрын
Same as south korea, turkey, israel etc
@kurienthomas6124Ай бұрын
@@RoshanAbdullapfor Allah and sharia
@ShihabBobbyАй бұрын
നിർബന്ധിത സൈനിക സേവനം ഇപ്പോ നിലവിലുള്ള രാജ്യങ്ങൾ ചേട്ടനൊന്ന് ഗൂഗിൾ ചെയ്ത് നോക്കൂ.. 😊 സുന്ദര സുരഭില ചൈനയിലും സന്തോഷത്തിന്റെ കേന്ദ്രമായ Scandinavian രാജ്യങ്ങളും യൂറോപ്പും റഷ്യയും ഇസ്രായേലും ഒക്കെ വരും.
@gooddayindia3553Ай бұрын
ഇസ്രായേൽ നിങ്ങളെപ്പോലുള്ള സംഖികൾക്കും ക്രിസംഖികൾക്കും ഇഷ്ടപ്പെട്ട രാജ്യമാണല്ലോ അവിടെ നിർബന്ധിതസൈനികസേവനം ഉണ്ടല്ലോ
@ajeebe3399Ай бұрын
@@RoshanAbdullapwhat after their service? Will they be allowed to leave Islam ..? And what about those unfit for military service ? What about the civilian women folks ? Please explain
@MalluStalker-t3vАй бұрын
എന്തൊക്കെ പറഞ്ഞാലും മതം പൊളിയാൻ തുടങ്ങി. ഇനി പണ്ടത്തെ പോലെ ഒരുത്തന്റെയും പരിപാടി നടക്കും എന്ന് തോന്നുന്നില്ല.. മറ്റു എന്തെങ്കിലും പണി അന്വേഷിയ്ക്കുന്നത് നല്ലതാകും...
@Tonykuttan-e9sАй бұрын
Bro, your LOGIC=0
@AllwelfareАй бұрын
ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഒക്കെ പൂട്ടാൻ പറ്റുമോ. എന്നാൽ ഇസ്ലാം വിജയിക്കും🤣 പണ്ടത്തെ പോലെയല്ല പിള്ളേര് അപ്പോൾ തന്നെ ഗൂഗിൾ സെർച്ച് ചെയ്യും. എന്നിട്ട് കറക്റ്റ് ആൻസർ എടുക്കും. അതോടെ ഇസ്ലാം പൊളിയും😂
@brasilserv1281Ай бұрын
@@Allwelfare എന്നിട്ട് ഇസ്ലാം പൊളിയുന്നതല്ലല്ലോ ലോകത്ത് കാണുന്നത്.. ഇസ്ലാം വളരുന്നത് തന്നെയല്ലേ.?? അപ്പോൾ ഇസ്ലാമിലേക്ക് പുതുതായി വരുന്നവർ ഒന്നും ഇന്റർനെറ്റ് ഉപയോഗിക്കുന്നു ഉണ്ടാവില്ല അല്ലേ.?😀
@ANISHALBSАй бұрын
@@brasilserv1281 ശെരിയാ പെറ്റു പെരുകുന്നതിൽ ഞമ്മനെ തോല്പിക്കാൻ ആർക്കും പറ്റില്ല... മാഷാകള്ളാ
@sanilcs6979Ай бұрын
@@brasilserv1281പുറത്ത് പോകുന്നവരുടെ കണക്കുകൾ നോക്കുന്നത് നല്ലതാണ് 😂😂😂😂കേരളത്തിൽ തന്നെ ഉണ്ടല്ലോ ജീവിക്കുന്ന തെളിവുകൾ
@KrishnaDas-od8jkАй бұрын
ഇവിടെ നടക്കൂല സായിപ്പെ ഇത് ഒരു ജനാധിപത്യ രാജ്യമല്ലെ മറിച്ച് പാക്കിസ്ഥാനിലും സൗദിയിലുമൊക്കെ സർവ്വ സാധാരണമാണ്
@kabeerahamedin2737Ай бұрын
ഉരുളലോഡ് ഉരുളൽ 🤣🤣
@nazim-v9dАй бұрын
ennal answer paray
@90sthegoldenera84Ай бұрын
ലിയാക്കത്തിനെയും അരിഫിനേയും പേടിച്ചാണോ അക്കു വേറെ ചാനലിൽ കൊണ്ട് പോയി പുതിയ വീഡിയോ ഇറക്കുന്നത് 😁😁
ഇനിയും "പഠിച്ചിട്ട് ബിമർശിക്കൂ സുഹൃത്തേ " എന്ന് പറയരുത്.. പഠിച്ചിട്ട് വിമർശിക്കാൻ തുടങ്ങിയപ്പോൾമുതൽ മുത്തും തള്ളാഹുവും എയറിലാണ് 😂😂
@jabbarpoonor135Ай бұрын
ഇ സത്യമതത്തെ ഊതിക്കെടുത്തുവാൻ നിങ്ങൾ എത്ര ശ്രമിച്ചാലും വിജയിക്കാൻ പോകുന്നില്ല. ഏകനായ ലോകരക്ഷിതാവിനെ മാത്രം ആരാധിക്കുന്ന ജനസമൂഹം ലോക അവസാനം വരെ ഇവിടെ ഉണ്ടാവും,
@co2272Ай бұрын
@jabbarpoonor135 😂😂😂
@funnywowww4868Ай бұрын
.. Arada 😂😂😂Evan 😂
@Snowdrops314Ай бұрын
@@jabbarpoonor135 അത് ദിവസവും മനസിലാക്കിക്കൊണ്ടിരിക്കുകയല്ലേ കോയാ...😂😂😂
@sudheeptt8581Ай бұрын
@@jabbarpoonor135😂😂 അതുണ്ടാവും..പടക്കം പൊട്ടാൻ കുറച്ച് എണ്ണം വേണമല്ലോ..😂
@azharibrahim6804Ай бұрын
എന്ത് വിവരക്കേടാ ഇയാൾ പറയുന്നേ.വ്യഭിചാരിച്ചാൽ കല്ലെറിയണം എന്നാ നിയമം ഇല്ലേ എന്ന് വെച് ഇവിടെ അങ്നെ ആരേലും നടപ്പിലാക്കുണ്ടോ
@Atheist_LadАй бұрын
ഇത് ഇന്ത്യയാണ് സൗദി അറേബ്യ അല്ല.😂😂 ശരിയത് അല്ല ഇവിടുത്തെ നിയമം
@jabbarpoonor135Ай бұрын
സൗദീ അറേബിയയിൽ ഇസ്ലാം വിടുകയും ex മുസ്ലിംഗൾ ഇവിടെ ചെയ്യുന്നത് പോലുള്ള പണിയെടുക്കുകയും ചെയ്താൽ തല പിന്നെ ഉണ്ടാവില്ല@@Atheist_Lad
@jay-mn1xtАй бұрын
അപ്പോൾ ഇത് ലോകാവസാനം വരെ വള്ളി പുള്ളി കുത്ത് കോമ വ്യത്യാസമില്ലാതെ പിന്തുടരേണ്ടതാണ് എന്ന തള്ള് പൊളിയില്ലേ
@saradahari6032Ай бұрын
ഉത്തരങ്ങൾ അങ്ങോട്ട് ഏൽക്കുന്നില്ലല്ലോ ഉസ്താദേ ...
@nasperavoor6823Ай бұрын
ഇതു അടിമത്തം യുദ്ധ തടവുകാർ രണ്ടും ഒന്നാണെന്നു പറയുന്നത് പോലെ യാണ്. മുർത്തത് എന്നാൽ മതം വിട്ടവൻ എന്നതാണ് ശരി. ബാക്കി ഒക്കെ അക്ബറിന്റെ ഇമേജിനേഷൻ ആണ് (വെളുപ്പിക്കൽ ) എന്നാൽ ഇതൊക്കെ സാദാരണ ഞങ്ങൾക്കു മനസ്സിലായി. പഴയ മുഫ്സിരീങ്ങൾ ഇതല്ലല്ലോ പറഞ്ഞത്. പഴയ വ്യാഗ്യാനം വ്യത്യാസം ആണ് കോയ.
@ariyilsubairАй бұрын
പുട്ടി അങ്ങട്ട് പിടിക്കുന്നില്ല. പുതിയ ബ്രാൻഡ് നോക്കണം
@90sthegoldenera84Ай бұрын
വെളുപ്പിക്കുമ്പോൾ കറുത്തു വരും.. ഉത്തരം ഞമ്മള മുത്ത്
@mohammedrafeequet2705Ай бұрын
എന്നാലും എൻ്റെ അക്ബറേ ഇങ്ങനെ ഉരുളുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു
@MuhammadNkdy-zj3qtАй бұрын
ഇത് വെളുപ്പിക്കാൻ നോക്കിയിട്ട്. വെളുത്തിട്ടില്ല ല്ലോ അക്ബറേ
@90sthegoldenera84Ай бұрын
വെളുപ്പിക്കുന്തോറും കറുക്കും.. ഉത്തരം ഞമ്മന്റെ മുത്ത് 🤣🤣
@MuhammadNkdy-zj3qtАй бұрын
@90sthegoldenera84 വ്യഭിചാര പുത്ര ദൈവത്തെപ്പോലെ
@ARIFAABDUL-z6bАй бұрын
നബി അങ്ങനെ പറഞ്ഞു എന്ന് സഹി ഹുൽ ബുഹാരിയിൽ പറഞ്ഞത് തെറ്റാണോ എന്ന് പറയൂ.. അതാണ് അറിയേണ്ടത്.
@v.m.abdulsalam6861Ай бұрын
നിർബന്ധമായും സൈനികനാകണം എന്ന് പറയുന്നത് മനുഷ്യാവകാശ ലംഘനം ആണ്. മുജാഹിദ്കാരും മത രാഷ്ട്ര വാദികളാണെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി.
@parasf22Ай бұрын
വെളുത്തില്ല അക്ബറെ 🤷🏼♂️
@Markestreskothi17Ай бұрын
ഒത്തില്ല.. ഒത്തില്ല..
@Snowdrops314Ай бұрын
അരിയെത്ര? പയറഞ്ഞാഴി....😂😂😂 അക്ബർ വല്ലാതെ വിയർക്കുന്നു....😂😂😂
മുഹമ്മദ് കളിച്ച ഡബിൾ റോൾ ഗെയിം.. അതാണ് അള്ളാഹു കഥ 🤣🤣
@90sthegoldenera84Ай бұрын
മുഹമ്മദിന്റെ ഡബിൾ റോൾ അല്ലെ അള്ളാഹു 🤣🤣🤣
@MoosAak-v3bАй бұрын
എന്റെ ഇന്ത്യ❤
@vvssstАй бұрын
ഖുർആൻ:8:12: "സത്യനിഷേധികളുടെ മനസ്സിൽ ഞാൻ ഭയം ഇട്ടുകൊടുക്കുന്നതാണ്. അവരുടെ കഴുത്തുകൾക്കു മീതെ നിങ്ങൾ വെട്ടിക്കൊള്ളുക. അവരുടെ വിരലുകൾ എല്ലാം നിങ്ങൾ മുറിച്ചെടുക്കുകയും ചെയ്യുക" ഖുർആൻ 9:123: "സത്യവിശ്വാസികളേ, നിങ്ങളുടെ അയൽക്കാരായ സത്യാ നിഷേധികളോട് നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം"
@AllwelfareАй бұрын
നിങ്ങൾ ബേജാറാവണ്ട നമ്മൾ പുതിയ ഖുർആൻ ഇറക്കുന്നുണ്ട്😂 അപ്പോൾ നിങ്ങൾ കുടുങ്ങും 😂
@faijasfaijasizzaemi310Ай бұрын
എടാ moyanthe അത് ഏത് അവസരത്തിലാണ് ഖുർആൻ പറയുന്നത് എന്ന് നോക്ക് അതായത് അതിന് മുൻപത്തെ ആയത് വായിച്ചു നോക്ക് മരവാണമേ 😂
@Think_and_ReflectАй бұрын
ഇതിൽ എന്താ തെറ്റ്. യുദ്ധത്തിൽ പിന്നെ ചുംബിക്കെനോ വേണ്ടത്? 😂
@Think_and_ReflectАй бұрын
"Allāh does not forbid you from those who do not fight you because of religion and do not expel you from your homes - from being righteous toward them and acting justly toward them. Indeed, Allāh loves those who act justly." Qur'an (60:8)
@vvssstАй бұрын
@Think_and_Reflect എന്ത് പറഞ്ഞാലും ഇവന്മാർക്ക് യുദ്ധമേ ഉള്ളൂ.....ഇനി ഈ തകിയ ഒന്നും വിലപ്പോവില്ല കോയ🤣🤣🤣🤣🤣🤣 ഇനി ഇതും യുദ്ധ സമയം ആണെന്ന് വെളുപിച്ചോ😬😬😬😬😬 സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ് നമ്പർ 13 (2167): "അബു ഹുറയ്റ നിവേദനം: റസൂൽ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത‌്യാനികളോടോ നിങ്ങൾ സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങൾ വഴിയിൽ കണ്ടു മുട്ടിയാൽ അവരോടു പ്രയാസം പ്രകടമാക്കണം"
@muhammedshafi7365Ай бұрын
ഉണ്ണാക്കൻ അസ്സോസിയേഷൻ
@sreekumargopinathanpillaiАй бұрын
കഷ്ടം.... ഇയാളുടെ വരെ അവസ്ഥയിതാണെങ്കിൽ 😂😂😂😂🤣🤣🤣🤣
@mujeebparakkal7011Ай бұрын
അപ്പോൾ ചോദ്യകർത്താവും ചോദിച്ചതും അക്ബർ പറഞ്ഞതും അതാണ് ഇസ്ലാമിൽ കൊല്ലണമെന്ന് ഇസ്ലാമിൽ ഉണ്ട് എന്ന് താങ്കൾ അകബർ സമ്മതിച്ചതിന് നന്ദി ജനാധിപത്യ രാജ്യത്ത് നടക്കൂല ഇസ്ലാമികരാജ്യത്ത് നടക്കും അക്ബർ സമ്മതിച്ചു ആഴക്കടൽ സംവാദം പോലെ
@nazim-v9dАй бұрын
video kando🤣🤣
@privinblog2389Ай бұрын
😂😂മതി സാഹിബെ😢😢😂😂
@jojikd8714Ай бұрын
mm Akber ക്ഷീണിച്ചു
@unnitp30Ай бұрын
അക്ബർ സാഹിബ് ഇപ്പോളിവിടെ എത്ര കിലോ പുട്ടി അടിച്ചു കാണും 🤔🤔🤔
@DingDonyАй бұрын
During the second World War soviet Russia killed 40000 of it's soldiers You know the reason? The soldiers were simply reluctant to take part in war against enemies Now the litmus test, imagine if war broke out between india and china and you be a indian soldier who is reluctant to take part the battle, what does the govt do with you? No doubt you will be behind bars! No yell white washing !
@DingDonyАй бұрын
In 1942, Soviet premier Joseph Stalin issued Order 227, which forbade retreat and ordered the use of barrier troops to shoot soldiers who tried to flee. These special units were positioned behind the Soviet lines and were tasked with enforcing the order. Some estimates say that barrier troops killed as many as 150,000 Soviet soldiers during the war.
@Porkphet_pdfileАй бұрын
72 kilo
@ajeebe3399Ай бұрын
@@DingDonyshow that order
@DingDonyАй бұрын
@the_most_thankless Good or bad comes back to what you do, you either choose paradise or 72 hell flames, good luck to you for choosing your own destiny !
@Hanan-w6oАй бұрын
പടച്ചവൻ പറഞ്ഞത് അവിടെ നിക്കട്ടെ .... ഇപ്പൊ ഇങ്ങിനെ പറഞ്ഞ് തടിതപ്പാം ലെ ...... Mr. Akbar നിങ്ങൾ ശരിക്കും വിശ്വാസിയാണോ ?😮
@brasilserv1281Ай бұрын
@@Hanan-w6o വിശ്വാസി ആയതുകൊണ്ടാണ് കൃത്യമായി പറഞ്ഞത്..ഓരോ ഖുർആൻ സൂക്തത്തിനും കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടാവും..അത് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ പറഞ്ഞിട്ട് എന്തുകാര്യം.. ബൈബിൾ ഒന്നു വായിച്ചു നോക്ക്.. പുരാണങ്ങൾ ഒന്നു വായിച്ചു നോക്ക്. അതിനെയൊന്നും വിമർശിക്കാൻ എന്തുകൊണ്ട് നീ മെനക്കെടാറില്ല.😀😀
@Hanan-w6oАй бұрын
@brasilserv1281 നിങ്ങൾ പഠിക്കാൻ ശ്രമിക്കുന്ന ആളാണെങ്കിൽ പല പണ്ഡിതൻമാരുടെയും ഫത്വവകൾ ലഭ്യമാണ് നൂറ്റാണ്ട് മുമ്പുള്ള പ്രത്രേകിച്ച് മദ്ഹബുകളുടെ ഇമാമുമാരുടെഗ്രന്ഥങ്ങൾ വായിക്കാംഅതുമല്ലെങ്കിൽ ആധുനിക പണ്ഡിതന്മാരുടെഫത്‌വകൾ ശൈഖ് അൽബാനി മുതൽ ഫൗസാൻ വരെയുള്ള ഈ വിഷയത്തിലുള്ളഅഭിപ്രായങ്ങൾ മനസ്സിലാക്കാം.ഏറ്റവും ചുരുങ്ങിയത്ഡയറക്ടറായിഹദീസ് കളിലുംഖുർആനിൽ തന്നെയാണ്ഉണ്ട്
@Hanan-w6oАй бұрын
@brasilserv1281 അക്ബർ ഒരു വിശ്വാസിയായി പരിഗണിക്കാൻ കഴിയില്ലകാരണം അയാൾഖുർആനിനെ എതിരായി സ്വന്തമായ വ്യാഖ്യാനങ്ങൾപറയുന്ന ആളാണ്
@brasilserv1281Ай бұрын
@Hanan-w6o അക്ബർ നീ ഉദ്ദേശിച്ചത് പോലെ പറയില്ല. അദ്ദേഹത്തിന് കളവു പറയാൻ അറിയില്ല. അദ്ദേഹം ഖുർആനിന്റെ വ്യാഖ്യാനങ്ങൾ പഠിച്ച ഒരു പണ്ഡിതൻ ആണ്..അതുകൊണ്ട് നീ ഉദ്ദേശിച്ചത് ഒന്നും അയാളിൽ നിന്ന് പ്രതീഷിക്കേണ്ടതില്ല.😂😂 അയാൾ മുസ്ലിം ആണോ അല്ലയോ എന്ന് ബുദ്ധിയും വിവേകവും ഉള്ളവർക്ക് അറിയാം..അത് നിന്നെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം അയാൾക്ക് ഇല്ല.നീ മുസ്ലിമിനും അമുസ്ലിമിനും സർട്ടിഫിക്കറ്റ് കൊടുക്കുന്ന ആളാണോ.??😀
@brasilserv1281Ай бұрын
@Hanan-w6o പറ്റുമെങ്കിൽ ശിവപുരാണം ഒന്നു വായിക്ക് ഒരുപാട് പഠിക്കാനുണ്ട് അതിൽ. ഒന്നുമല്ലെങ്കിൽ നമ്മുടെ ഭഗവാനെ കുറിച്ച് എഴുതി വച്ചതല്ലേ.🤣🤣
@jibish7999Ай бұрын
പണ്ടത്തെ ഒരു ഇത് കാണുന്നില്ലല്ലോ q
@regimathew5699Ай бұрын
ജോസഫ് സാറിൻ്റെ കൈ വെട്ടിയത് നമ്മുടെ നാട്ടിൽ അല്ലേ കോയേ 😮
@bijujacob4604Ай бұрын
😂😂😂😂..... അൽ മാഇദഃ 5 : 51 Verse: ۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ ٱلۡيَهُودَ وَٱلنَّصَٰرَىٰٓ أَوۡلِيَآءَۘ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٍۚ وَمَن يَتَوَلَّهُم مِّنكُمۡ فَإِنَّهُۥ مِنۡهُمۡۗ إِنَّ ٱللَّهَ لَا يَهۡدِى ٱلۡقَوۡمَ ٱلظَّٰلِمِينَ Verse Translation: (ചെറിയമുണ്ടം/ പറപ്പൂർ): സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. Download Quran Malayalam Thafseer(QMT) app from the below links: iPhone: tinyurl.com/rw9k9fe Android: tinyurl.com/sv3wfzf
@bilalbilu1515Ай бұрын
sandharbam koodi parayante bijuve..ingane ilikkathe
@Think_and_ReflectАй бұрын
അർഥം എഴുതി. വ്യാഖ്യാനം മനപ്പൂർവം മറച്ചു വെച്ചു. 😆
@madhunair3630Ай бұрын
ചോദ്യം ഒന്നും ഉത്തരം മറ്റൊന്ന് 😂ബാ ബ ബ
@sakkeertm8878Ай бұрын
കള്ളം പറഞ്ഞു ഫലിപ്പിക്കാൻ അക്ബർ ഒരുപാട് കഷ്ടപെടുന്നുണ്ട് 😂😂
@mampettaappu588Ай бұрын
അക്കൂ ട്രാക്ക് മാറ്റ് കാര്യങ്ങളൊക്കെ ആൾക്കാർക്ക് മനസ്സിലായി.
@satharknr86986Ай бұрын
ഇവിടെ ആഹ്വാനം ചെയ്‌താൽ ഉള്ളിൽ കിടക്കും അല്ലാണ്ട് വേറെ ഒന്നും അല്ല 😂😂 എത്ര വെളുപ്പിച്ചിട്ടും അങ്ങോട്ട് വെടിപ് ആകുന്നില്ലല്ലോ സായിബേ
@Olive-k76Ай бұрын
ഇവൻ വെളുപ്പിക്കാൻ എന്തു പാടു പെടുന്നു . ഈ പുസ്തകം എന്താണ് നല്ലത് പഠിപ്പിക്കുന്നത്
@sarinjosetharaniyil5676Ай бұрын
ഇപ്പോൾ സ്നേഹ സംവാദം ഒന്നും ഇല്ലേ സാഹിബേ ...?😂😂😂😂😂
@budha8437Ай бұрын
ഇസ്ലാം മതം പൊതു സമൂഹത്തിലിട്ട് വലിച്ച് കീറാൻ സഹായിച്ചത് അക്കു അണ്ണൻ്റെ സ്നേഹസംവാദം എന്ന പരിപാടിയാണ്. ഇനി എത്രയൊക്കെ വെളുപ്പിക്കാൻ ശ്രമിച്ചാലും ജനങ്ങൾ കൂടുതൽ അറിയും.😂😂😂😂
@Black-ye7utАй бұрын
ഹോ.. വെളുപ്പിച്ച് മതിയായി 😀
@suhailneeradАй бұрын
ഞങ്ങളാരും അറിഞ്ഞില്ല....😂😂😂
@YuprishahereeАй бұрын
Full negative comments anallo koyaa 😂 എനിക്കൊന്നേ parayan ഉള്ളൂ ദയവ് ചെയ്ത് കമൻ്റ്സ് മുക്കരുത് 😅😂
@amarc.a973Ай бұрын
ഇന്ത്യയിലായത് കൊണ്ട്,
@Think_and_ReflectАй бұрын
Correct Explanation 👍 But ഉറങ്ങുന്നവനെ ഉണർത്താൻ പറ്റുകയുള്ളു 😏
@ajeebe3399Ай бұрын
ഉറങ്ങുന്നത് സ്റ്റേജിലിരുന്നു തട്ടിവിടുന്ന ആ വിവരദോഷി അക്ബറല്ലേ
@Think_and_ReflectАй бұрын
@@ajeebe3399 ഏയ്! അങ്ങനെ തോന്നിയില്ല.
@ajeebe3399Ай бұрын
@@Think_and_Reflect അതാണ് സത്യം
@Think_and_ReflectАй бұрын
@@ajeebe3399 ചുമ്മ പറഞ്ഞിട്ട് കാര്യമില്ല. തെളിയിക്കണം. അക്ബർ സാഹിബ് തന്നെ ഉത്തരത്തിൽ എന്താണ് കുഴപ്പം?
@ajeebe3399Ай бұрын
@ ആ ഉത്തരത്തെ കുറിച്ച് ഞാൻ ഒന്ന് രണ്ടു കാര്യങ്ങൾ മുകളിൽ എഴുതിയിട്ടുണ്ട് അതിനു മറുപടി പറയൂ
@rajeevanc3600Ай бұрын
ഇന്ത്യയിൽ ഈ നിയമം നടപ്പിലാക്കാനാവില്ല, ഈ നിയമം നിലവിലുള്ള ഇസ്ലാമിക രാജ്യങ്ങളുണ്ട്, അക്ബറുടെ മെഴുകൽ കാണുമ്പോൾ സഹതാപം തോന്നുന്നു
@abdulrazak6654Ай бұрын
ഇന്ത്യയിലെ കാര്യ മാണോ ഈ പറഞ്ഞത് പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത് ആ രാജ്യത്ത് അന്ന് പ്രവാചകൻ അവിടെത്തെ ഖലീഫ യാണ് ഭരണാധികാരി യാണ് അവിടെത്തെ മുസ്ലിം വിശ്വാസികളായവരെ മാത്രം ബാധിക്കുന്ന നിയമം എന്നാണ് പറഞ്ഞത് എന്നാൽ ഇന്ത്യയിലെ എന്താണ് ആരെങ്കിലും ഒരാൾ മുസ്ലിമായാൽ അവനെ കൊല്ലാൻ നടക്കുന്നവരാണ് ഇതിലെ പല കമന്റോളികളും ഒരു ഇന്തു ആയത് കൊണ്ട് ഇവിടെ ആരും കൊല്ലപെട്ടിട്ടില്ല എന്നാൽ മുസ്ലിം ആയതിന്റെ പേരിൽ കൊല്ലപെട്ടവർ ധാരാളം
@vsunishАй бұрын
Best കണ്ണാ best
@kurienthomas6124Ай бұрын
Who is called hamassoli??
@Think_and_ReflectАй бұрын
മതം വിട്ടാൽ തല പോകും എന്ന് അറിഞ്ഞിട്ടും ഈ മതത്തിലേക്ക് ആളികൾ വരുന്നെങ്കിൽ അതു മതത്തിന്റെ ഗുണം തന്നെ. സൗകര്യം ഉള്ളവർ വന്നാൽ മതി.
@nishak4436Ай бұрын
മദ്യം ആരോഗ്യത്തിന് ഹാനികരമാണ് എന്നറിഞ്ഞിട്ടും puthiu😁കുടിയന്മാർ ഉണ്ടാവുന്നു....അത് മദ്യം നല്ലതായിട്ടാണോ
@Think_and_ReflectАй бұрын
@@nishak4436 ഇതേ ചോദ്യം നിരീശ്വര്വാദം കൂടുന്നു എന്ന് അവകാശപ്പെടുന്നവരോടും ചോദിക്കാം.
@Think_and_ReflectАй бұрын
@@nishak4436 ഇതേ ലോജിക് കൂടുതൽ ആളുകൾ നിരീശ്വരവാധത്തിലേക്കു വരുന്നു എന്ന് അവകാശപ്പെടുന്നവരോടും പറയാം.
@SahadvijayАй бұрын
ചോത്യംചോദിച്ചആൾ ജീവിച്ചിരിപ്പുണ്ടോആവോ ഒരുസെന്റിമിറ്റർ ചോത്യം നൂറ്റ്അറുപത് കിലോമീറ്റർ ഉത്തരം
@YukthimanАй бұрын
ഇന്ന് യഥാർത്ഥ ഇസ്ലാമിക ശരീരത്ത് അനുസരിച്ച് ഭരണം നടത്തുന്ന രാഷ്ട്രം ലോകത്ത് ഏതെങ്കിലും ഉണ്ടോ? അങ്ങനെ ഉണ്ടെങ്കിൽ ഈ പറയുന്ന അക്ബറും കൂട്ടരും അങ്ങോട്ട് താമസം മാറ്റാൻ ഇഷ്ടപ്പെടുമോ?
@habeebrahman9524Ай бұрын
M m akku thattippu veeran
@josejoseph7518Ай бұрын
Ethu India anu Koya police oude eveda
@brasilserv1281Ай бұрын
അയ്യോ ഇത് ഇന്ത്യയാണല്ലേ കുഞ്ഞാടെ.?? എന്നിട്ട് കുഞ്ഞാടിന്റെ പുസ്തകത്തിലും ഉണ്ടല്ലോ കുറെ കൊള്ളയും കൊള്ളിവെപ്പും പെണ്ണു കൂട്ടിക്കൊടുക്കലും ഒക്കെ. അതൊക്കെ എന്താണ്.??? സൂര്യദേവന്റെ പിറന്നാൾ ആഘോഷത്തിന്റെ ഇടയിലും കരച്ചിലോട് കരച്ചിൽ ആണല്ലോ.. 😂😂😂
@musthafapadikkal6961Ай бұрын
അതെ ഇത് ഇന്ത്യയാണ് ഇവിടെ ഇസ്ലാം ആയാലാണ് കൊല്ലുക 😂😂😂
@ABDULLATHEEF-dg3ikАй бұрын
Joseph Mastere hand vettiyado ?
@azharudheenn2475Ай бұрын
TO CHANNEL ADMINS.. Comment box ൽ നല്ല ഒരു Comment എഴുതിയിട്ടു ഒന്നു pin ചെയ്തു വയ്ക്കുന്നതു നന്നായിരിക്കും..😅😅
@mannunni08Ай бұрын
😂 മെഴുകുകയാണല്ലോ😂
@madhunair3630Ай бұрын
വെളുപ്പിച്ചു വെളുപ്പിച്ചു ഒരു വഴക്കായി 😂
@MRP1.1000Ай бұрын
👍
@AbdulRasheed-eo4ytАй бұрын
😢
@madhavchandran3445Ай бұрын
Akku pls ingane abahasyan avadhe noku...ulla vila povum
@mohamedrafi5233Ай бұрын
മുല്ലപെരിയാർ ഡാമിനടിയിൽ നരേന്ദ്രന്റെ ലിംഗം ഉണ്ടെന്ന് പറയപെടുന്നു
@ABDULLATHEEF-dg3ikАй бұрын
Indian law peedichittanu kollaathadu
@jjakajj7125Ай бұрын
Sunan an-Nasai
@kurienthomas6124Ай бұрын
PFI 😅😅😅😅😅
@kurienthomas6124Ай бұрын
Mm akbar challenge hinduism... What rule
@fayisk2684Ай бұрын
കമന്റ് നോക്കിയിട്ട് ആർക്കും കൃത്യമായ counter ഇല്ല. പുട്ടിയടി വെളുപ്പിക്കൽ ഇങ്ങനെ ഉള്ള സ്ഥിരം മറുപടി തന്നെ
@faisalirisАй бұрын
മതം വിട്ടവൻ കൊല്ലപ്പെടേണ്ടവനാണ് എന്ന് ഞാൻ മദ്രാസിൽ പഠിച്ചിട്ടുണ്ട്. അക്ബർ ഈ പറഞ്ഞതാണോ അത്😅?
@SilentListernerUnАй бұрын
നാഥാ.... 🤣
@YuprishahereeАй бұрын
എന്നാ താങ്കൾ കൃത്യമായ explaination പറയു. കൃത്യമായ മറുപടിക്ക് ആരും പുട്ടി അടിക്കുക എന്ന പദ പ്രയോകങ്ങൾ പറയില്ല സുഹുർത്തേ 😂
@ajeebe3399Ай бұрын
എല്ലാ കമെന്റും നോക്കൂ പോപ്കോൺ
@kurienthomas6124Ай бұрын
Rss soldier for India
@sapiens6875Ай бұрын
അപ്പോൾ... ഇസ്ലാമിക രാജ്യത്ത് ഇസ്ലാം വിട്ടു ക്രിസ്തുമതം (ദിമ്മി) സ്വീകരിച്ചു, ക്രിസ്തുമതം പ്രചരിപ്പിക്കുന്ന ex muslim ക്രിസ്ത്യനെ ആ ഇസ്ലാമിക രാജ്യം എങ്ങനെ നേരിടണം അക്ബർ സാഹിബെ... I mean a Christian muhammad easa perumbavoor...
@brasilserv1281Ай бұрын
ഇത്തരത്തിലുള്ള കുപ്രചരണങ്ങൾ നടത്തുന്നത് സംഘികളും ക്രീ സംഘികളും ആണ്.. എന്തായാലും വളരെ വിശദീകരിച്ചു പറഞ്ഞ m. m അക്ബർ സാഹിബിന് അഭിനന്ദനങ്ങൾ.
@sahadevanp8120Ай бұрын
ഇത് ലോകം മുഴുവൻ പറയുന്നത് സംഘിക ഉണോ?
@sahadevanp8120Ай бұрын
യൂറോപ്പിൽ പറച്ചിലുണ്ട് ഇസ്ലാമിലേക്ക് പോയാൽ, ലിംഗം തല പോകും, മതത്തിൽ നിന്നും പോയാലും തല പോകും
@nasperavoor6823Ай бұрын
മാഷാ അള്ളാ ടീംസ്
@vvssstАй бұрын
ഖുർആൻ:8:12: "സത്യനിഷേധികളുടെ മനസ്സിൽ ഞാൻ ഭയം ഇട്ടുകൊടുക്കുന്നതാണ്. അവരുടെ കഴുത്തുകൾക്കു മീതെ നിങ്ങൾ വെട്ടിക്കൊള്ളുക. അവരുടെ വിരലുകൾ എല്ലാം നിങ്ങൾ മുറിച്ചെടുക്കുകയും ചെയ്യുക" ഖുർആൻ 9:123: "സത്യവിശ്വാസികളേ, നിങ്ങളുടെ അയൽക്കാരായ സത്യാ നിഷേധികളോട് നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം"