മുസ്‌ലിമീങ്ങളോട് 'പാകിസ്താനിലേക്ക് പോ...' എന്ന് പറഞ്ഞ സംഘികളെ തെല്ലും ഭയക്കാതെ സംവിധായകൻ കമൽ പറഞ്ഞത്

  Рет қаралды 93,353

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Күн бұрын

Пікірлер: 479
@UsmanUsman-h3q
@UsmanUsman-h3q 7 сағат бұрын
ആഹ എത്ര മനോഹരമായ ലളിതമായ രീതിയിൽ ആണ് കമൽ സാറ് മനസ്സിൽലാക്കി തന്നത്. പ്റിയമുളളവേര നൽകാം ഇദ്ദേഹത്തിന് വലിയൊരു കയ്യടി👏👏👏
@kaderk9356
@kaderk9356 28 күн бұрын
വളരെ മനോഹരമായ അവതരണം ഇത്രയും ശുദ്ധ ഹൃദയം ഉള്ളവർ ഫിലിം മേഖലയിൽ ഉണ്ട് എന്നതിൽ സന്തോഷം വളരെ വളരെ സന്തോഷം
@shahudeenshahudeen7652
@shahudeenshahudeen7652 27 күн бұрын
👌👌❤❤❤
@jameslobo834
@jameslobo834 15 күн бұрын
How greate U R Sir
@jameslobo834
@jameslobo834 15 күн бұрын
How great U R Kamal Sir...
@ThajjunissaNabeesa
@ThajjunissaNabeesa Күн бұрын
Super speech
@THAJUDEENB-m4r
@THAJUDEENB-m4r 28 күн бұрын
👍👍👍ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ വാക്കുകൾ....
@shahudeenshahudeen7652
@shahudeenshahudeen7652 27 күн бұрын
👍👍🌹🌹🌹
@santhisreekumar9414
@santhisreekumar9414 25 күн бұрын
ഈ ബഹുസ്വരത ഉള്ള രാജ്യത്തു നിന്നും മുസ്ലിം രാഷ്ട്രം വേണം എന്നു പറഞ്ഞു പാകിസ്ഥാൻ ഉണ്ടാക്കിയത് എന്തിനു?
@ramankuttyap5066
@ramankuttyap5066 20 күн бұрын
അഭിവാദ്യങ്ങൾ കമൽ സാർ 🌹👍
@ibrahimvk4019
@ibrahimvk4019 28 күн бұрын
ഇത്ര മനോഹരമായി അവതരിപ്പിച്ചതിന് നന്ദി
@jerittamusiccenter8743
@jerittamusiccenter8743 12 күн бұрын
വളരെ മനോഹരമായ വിശദീകരണം സാറിന് എൻറെ ബിഗ് സല്യൂട്ട് അദ്ദേഹത്തിൻറെ മനസ്സിൽ നമ്മുടെ രാജ്യത്തെ കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടും ജനങ്ങളോടുള്ള രാജ്യത്തിൻറെ പ്രതിബദ്ധതയും തൊട്ടറിഞ്ഞ ഹൃദയത്തിൽ ഹൃദയത്തിൽ തൊടുന്ന ഹൃദയഹാരിയായ വാക്കുകൾ രാജ്യത്തെ മതത്തിൻറെ പേരിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ പിന്നാമ്പുറങ്ങളിൽ രഹസ്യ അജണ്ട ഒരുക്കി ജനങ്ങൾക്കു മുൻപേ വാളോങ്ങി നിൽക്കുന്ന ആർഎസ്എസ് ബിജെപി ബജരംഗ് തള്ള് പോലുള്ള ശക്തികൾക്കെതിരെയുള്ള ജാഗരൂകരായിരിക്കുവാനുള്ള ആഹ്വാനമാണ് അദ്ദേഹത്തിൻറെ ഓരോ വാക്കുകളിലും ധ്വനിച്ചു നിന്നത് ബിഗ് സല്യൂട്ട് കമൽ ഡേവിഡ് ആൻറണി ആൾ ഇന്ത്യ ഡിസേബിൾഡ് പാർട്ടി എ ഐ ഡി പി കന്യാകുമാരി ഡിസ്ട്രിക്ട് പ്രസിഡൻറ് സൗത്ത് സോൺ ഓർഗനൈസർ
@Aliyar-u5o
@Aliyar-u5o 28 күн бұрын
വളരെ ബഹുമാനം കമൽ സാർ നന്ദിയോടെ♥️🌹❤️
@fullvisiongeneraltradingco6523
@fullvisiongeneraltradingco6523 24 күн бұрын
കമൽ അല്ല കമാലുദ്ദീൻ😂 ഇയാൾ എന്തിനാണ് ഹിന്ദു പേർ ഉപയോഗിക്കുന്നത് 😂
@MTii412
@MTii412 28 күн бұрын
സൂപ്പർസാർ നിങ്ങൾ പറയുന്നത് വളരെ സത്യം❤❤❤
@rozario153
@rozario153 28 күн бұрын
ഇന്ത്യയുടെ ആത്മാവ് thotu arinjhu ഏറ്റവും സൗഹർദപരവും paravum ആനന്ദകരവും ആയ ഫിലിം എടുത്ത കമൽ kaku salute 👍🏼👏🏼
@AyyappanAyyappan-r7c
@AyyappanAyyappan-r7c 28 күн бұрын
ഇന്ത്യാ മഹാ രാജ്യത്തെ ഓരോ പൗരനും ഇത് മനസിലാക്കണം അതാണ് രാജ്യ സ്നേഖം നല്ല പ്രസംഗം കമൽ സർ ബിഗ് സല്യൂട്ട് ♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️🙏🙏🙏
@aishamohammed4
@aishamohammed4 27 күн бұрын
❤❤❤😊
@avsasidharansasidharan
@avsasidharansasidharan 24 күн бұрын
നീയെന്തെടൊ പാക്കിസ്ഥാൻ തെറ്റൊന്ന് പറയാത്തത്
@josephdan2410
@josephdan2410 24 күн бұрын
Thaqiyah .... secularism is to be practiced only while Hindu remains majority??? Understand the true intention of these Islamists .
@josephdan2410
@josephdan2410 24 күн бұрын
If " Hindu ' refers to a culture, India should have accepted the name " Hindustan '
@MohammedkuttyMk-n4o
@MohammedkuttyMk-n4o 24 күн бұрын
❤❤❤
@ADHILGURUVAYOOR
@ADHILGURUVAYOOR 28 күн бұрын
💕🙋‍♂️ മനോഹരമായ അവതരണം ബിഗ് സല്യൂട്ട്🤝🙏
@mohammedali584
@mohammedali584 28 күн бұрын
❤ അതാണ് പരമാർത്ഥം കമൽ സാറെ ❤❤അംബേദ്കർ ❤
@prakashant5406
@prakashant5406 14 күн бұрын
സൂപ്പർ.സേർ വളരെ നന്ദി
@abduabdu3831
@abduabdu3831 26 күн бұрын
Sir. നമ്മുടെ നാടിൻ്റെ പൈതൃകം പറഞ്ഞു മനസ്സിലാക്കി തന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ വളരെ നല്ല പ്രഭോധനം മുൻകാമികൾ കഷ്ടപെട്ടത് പൊലെ നമ്മളും ഈഭാരത ത്തിന് വേണ്ടി കഷ്ടപ്പെട്ട് മറ്റുള്ള രാജ്യ ങ്ങളെക്കാൾ ഉയരംഗങ്ങളിലത്തിക്കുക . അതിന്ന് വേണ്ടി ജാതിയുടെ പേരിൽ തമ്മിലടിക്കാതെ നാടിന്ന് വേണ്ടിപോരാടുക നമ്മൾ ❤
@abubakker2492
@abubakker2492 28 күн бұрын
എല്ലാവർക്കും നല്ലത് പോലെ മനസിലാകും വിധം നല്ല അവതരണം
@tmmahamoodtmmahamood981
@tmmahamoodtmmahamood981 28 күн бұрын
സത്യം വെളിപ്പെടുത്തിയ. താങ്കൾക്ക്. എന്റെ. ആയിരമായിരം. അഭിനന്ദനങ്ങൾ
@Kdramaandkpopworld
@Kdramaandkpopworld 28 күн бұрын
വളരെ ചിന്തനീയമായ വാക്കുകൾ. 👌🏻👌🏻👌🏻👌🏻
@moiduc617
@moiduc617 28 күн бұрын
സൂപ്പർ സ്പീച് 👍👍👍👍
@imamabdulaziz8304
@imamabdulaziz8304 28 күн бұрын
അഭിനന്ദനങ്ങൾ കമൽ സാർ ❤❤❤
@shaheedm4565
@shaheedm4565 27 күн бұрын
ഇത്റയും നാള് പ്റതികരിക്കാതിരുന്നതാണ് നാം ചെയ്ത വലിയ തെററ് ചിലര് സംരക്ഷകരായി വരുന്നു എല്ലാവരും പരസ്പരം സംരക്ഷിച്ചോളും ഇനി സമര ദിനന്കളാണ് തുല്യതക്ക് വേണ്ടി സ്ഥിരതക്കു വേണ്ടി
@SAT-og4ge
@SAT-og4ge 27 күн бұрын
താങ്കളെ പോലുള്ളവരാണ് ഈ മഹത്തായ ഇന്ത്യ രാജ്യത്തെ മതേതര രാഷ്ട്രീയ രംഗത്തേക്കു കടന്നു വരേണ്ടത്. ഇങ്ങിനെ ഒരുവിഭാഗീയത ഒന്നും ഫീൽ ചെയ്യാത്ത, കേൾക്കാൻആഗ്രഹിക്കുന്ന നല്ല ഒരു പ്രഭാഷണം. ആശംസകൾ നേരുന്നു.
@shanvloog508
@shanvloog508 28 күн бұрын
വളരെ നല്ല പ്രസംഗം 👍👍
@saleemabdul1613
@saleemabdul1613 26 күн бұрын
അടിപൊളി അവതരണം 👍🔥🔥🔥🔥❤
@Kunjuhammed
@Kunjuhammed 28 күн бұрын
കമൽ സാർ 🙏🙏🙏🌹🌹👍👍👍
@SuhithaMk
@SuhithaMk 27 күн бұрын
A big salute... Sir... 🙏🙏🙏 സത്യം... തുറന്ന്... പറയാൻ.. ധൈര്യം... കാണിച്ചുവല്ലോ.. ഞങ്ങൾ... ഓരോരുത്തരും.. പറയാൻ.... ആഗ്രഹിച്ച.. വസ്തുതകൾ.... Thank you... Thank you... 🙏🙏
@dr.v.gopalakrishnan776
@dr.v.gopalakrishnan776 21 күн бұрын
കമൽ നിങ്ങൾ സൂപ്പറാണ്
@rozario153
@rozario153 28 күн бұрын
Superb speech 👍🏼👏🏼👏🏼👏🏼👏🏼
@alikunjupk1687
@alikunjupk1687 28 күн бұрын
സൂപ്പർ.....❤🎉🌹👍
@rafeeqbabu5424
@rafeeqbabu5424 27 күн бұрын
Good Speech ❤❤❤❤
@MuhammadKutti-j6x
@MuhammadKutti-j6x 28 күн бұрын
ഇന്നത്തെ ഇന്ത്യയെ നശിപ്പിക്കാനിറങ്ങിയ ക്രൂരതക്കെതിരേ, ആഴത്തിൽ വിലയിരുത്തി ധൈര്യമായി വെളിപ്പെടുത്തിയ കമൽ സാറിനു ആയിരമായിരം അഭിനന്തനങ്ങൾ❤❤❤❤❤❤❤❤❤❤❤❤
@sobhanapavithran352
@sobhanapavithran352 27 күн бұрын
താങ്കളുടെ സിനിമ പോലെ തന്നെ വാക്കുകളും.... എത്ര അർത്ഥവത്താണ്!!!
@ADHILGURUVAYOOR
@ADHILGURUVAYOOR 10 сағат бұрын
സൂപ്പർ പ്രസംഗം സലാക്ക് മനസ്സിലാക്കത്തക്ക തരത്തിൽ പറഞ്ഞു തരുന്നു 🙏🤝💕
@abdulkareemc5581
@abdulkareemc5581 27 күн бұрын
അഭിനന്ദനങ്ങൾ കമൽ സർ 👍👍👍
@saintsiddhartha7955
@saintsiddhartha7955 14 күн бұрын
ചാതുർവർണ്യ സനാതനധർമ० പരാജയപ്പെടണ०.
@nazimcityland3616
@nazimcityland3616 27 күн бұрын
വളരെ മനോഹരം കമൽ സർ 🙏🙏🙏👏👏👏
@PhpneHi
@PhpneHi 26 күн бұрын
കമൽ ഇക്ക പൊളിച്ചു 🙏🙏🙏👍👍🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
@tmmahamoodtmmahamood981
@tmmahamoodtmmahamood981 28 күн бұрын
കമൽസാറിന്ന്. എന്റെ. അഭിവാദ്യം. പറയട്ടെ
@AP123XMAN
@AP123XMAN 26 күн бұрын
Good massage ❤
@majeedpoomala7272
@majeedpoomala7272 25 күн бұрын
അഭിനന്ദനങ്ങൾ❤️❤️❤️
@tkmustafawayanad104
@tkmustafawayanad104 28 күн бұрын
സംയമനം രൂപാന്തരപ്പെട്ടും. ഭീകര ഭരണം ഉടയ്ക്കപ്പെടും. തീർച്
@hamdakamarudeen5563
@hamdakamarudeen5563 28 күн бұрын
Mathethara india❤ kamal sir good speech..❤
@noushadasiesa5503
@noushadasiesa5503 26 күн бұрын
എത്ര കേട്ടിട്ടും മതി ആകുന്നില്ല കമൽ ഭായ് ബിഗ് സല്യൂട്ട് ❤❤❤
@rubeena.7143
@rubeena.7143 27 күн бұрын
കമൽ sir big big big സെല്ലുട്ട്
@sabirthottathil
@sabirthottathil 28 күн бұрын
👍👍👍super 👌👌👌👌
@techwindow8315
@techwindow8315 28 күн бұрын
സംഘ് പരിവാർ എന്ന് പറയുമ്പോൾ 'ശക്തികൾ ' എന്ന് കൂട്ടിപ്പറയണ്ട
@parishanazar105
@parishanazar105 28 күн бұрын
Super ❤️❤️❤️❤️❤️
@WajahathMp
@WajahathMp 28 күн бұрын
Great speech sir❤
@harissportz4444
@harissportz4444 28 күн бұрын
അഭിനന്ദനങ്ങൾ
@thinkforwell.jaffarelat4791
@thinkforwell.jaffarelat4791 22 күн бұрын
Good speech 🤝🤝🥰🥰
@RajaniKb-he6yq
@RajaniKb-he6yq 25 күн бұрын
സംഘിയുടെ കമൽ എന്ന പേരിലേക്ക് ചേക്കേറിയ കമാൽ എന്നവൻ സംഘിയെ കുറ്റം പറയുന്നു.
@yasodha-zk6fd
@yasodha-zk6fd 24 күн бұрын
👍😂
@santhoshkumar-ls5cq
@santhoshkumar-ls5cq 24 күн бұрын
😂
@chandrikachandrann
@chandrikachandrann 21 күн бұрын
ഇവൻ മുഴുവൻ കള്ളം ആണ്പറയുന്നത്. സോമ നാഥ്‌ ക്ഷേത്രം ആക്രമിച്ചു കൊണ്ട് കടന്ന് വന്ന ഇസ്ലാം. ഇവൻ ഈ പരനാറി വെളുപ്പിച്ചു.. കൊണ്ട് വരുവാ
@MuhammedAli-c2z
@MuhammedAli-c2z 28 күн бұрын
Soopper ❤❤
@shereenaabdulla6705
@shereenaabdulla6705 25 күн бұрын
വളരെ നല്ല speech 👍
@alips6725
@alips6725 28 күн бұрын
Super ❤❤❤
@santhisreekumar9414
@santhisreekumar9414 25 күн бұрын
ബംഗ്ലാദേശിൽ മതേതരത്വം പൂത്തുലയുന്നു
@yasodha-zk6fd
@yasodha-zk6fd 24 күн бұрын
Bharathamenna hindhurashtrathilirunnu thinnukozhuthu rssneyum bjpyeyum vimarsikunna ivar bangladesu parayilla. Rssum bjpyum pak.bangaladesupole ivarkethire pravarthichirunnengil kaanamayirunnu pooram kaaranam ini ithum oru pakisthano Bangladesh aakkanam njammalku
@sirajmooppan7218
@sirajmooppan7218 13 күн бұрын
Puzhutha pattigal mathetharam parayumboll choriyum ... rss nte pattigal kurakkum enn maathram . Avarkk onnum cheyyal ulla thantedam illatha onninum kollathavar agine kurakkum .. ente india Hindu rashtram akaan oruthanum vallarnnittilla vallarilla .. avarkk ariyaam avarude poddi kaanoola enn itha sathyam
@varughesphilip6686
@varughesphilip6686 22 күн бұрын
കമാൽ പറഞ്ഞത് ശരിയോ എന്നു കമാൽ അണ്ണൻ തന്നെ പരിശോധിക്കട്ടെ..
@sirajmooppan7218
@sirajmooppan7218 13 күн бұрын
Manipoor poyaa manasilaavumo
@Anseerkmb
@Anseerkmb 27 күн бұрын
ഇത്രയും നോളേജു ഉള്ള ആൾ ആണ് കമൽ sir 🙏🙏🙏🙏🙏❤️അത് കൊണ്ട് തന്നെ കമൽ സാറിന്റെ എല്ലാം പടവും ഹിറ്റ്‌ ആവുന്നത് ലെ ❤️❤️❤️
@SadathKv-ht6rx
@SadathKv-ht6rx 28 күн бұрын
Super sir❤❤❤
@PhpneHi
@PhpneHi 26 күн бұрын
നട്ടെല്ലുള്ള കലാകാരൻ കമൽ സാർ സത്യം പറഞ്ഞു 🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏👍👍👍🙏🙏🙏🙏👍👍👍👍👍👍🙏🙏👍🙏👍👍👍🙏👍👍🙏🙏🙏👍🙏
@noushadck5907
@noushadck5907 28 күн бұрын
അംബേദ്കർ സിന്ദാബാദ്
@ismailnm4205
@ismailnm4205 27 күн бұрын
👍👍👍👍❤️❤️❤️❤️
@AyishaMuhammed-o2s
@AyishaMuhammed-o2s 27 күн бұрын
WELL DONE DEAR SIR 👏
@SulfathsuluSulfath
@SulfathsuluSulfath 26 күн бұрын
Namichirikkunnu Sr.❤
@nihalajmal9902
@nihalajmal9902 21 күн бұрын
💯💯💯
@BabyS-hf5fj
@BabyS-hf5fj 24 күн бұрын
ആ ശെരിയാ അഭയം കൊടുത്തവരെ പരിഷകൾ എന്ന് വിളിക്കുന്നത്‌ കേൾക്കുമ്പോൾ വല്ലാത്ത രോമാഞ്ചം ഒട്ടകത്തിനു ഇടം കൊടുക്കരുതെന്ന് ഇപ്പോൾ ലോകം മുഴുവൻ മനസിലാക്കുന്നു
@MohammedkuttyMk-n4o
@MohammedkuttyMk-n4o 24 күн бұрын
Lokathinte Pala bhagangalil ninnum wannawaranu lndiayil innukanunna "sawarnar" awarude ishangalkkanusaricha niyama vedangalundakki "awarnare" niruthendidathu "niruthi " innum,,,
@KAKrishnan-gw4py
@KAKrishnan-gw4py 24 күн бұрын
തോവൂർ കിണർ എന്തായിരുന്നു സർ?
@prabhakaranpulloorthodi3331
@prabhakaranpulloorthodi3331 23 күн бұрын
ഇന്ന് ബംഗ്ലാദേശിൽ നടക്കുന്നതും പറയെടോ
@Raheem-e5w
@Raheem-e5w 6 күн бұрын
ചരിത്ര വസ്തുതകൾ ഇത്രയും വ്യക്തമായി വെളിപ്പെടുത്തിയ സിനിമാ മേഘലയിൽ പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട ഇദ്ദേഹത്തിന് ആയിരമായിരം അഭിവാദ്യങ്ങൾ Congratulations 👌
@HassankuttyThazhevadakke-is1bj
@HassankuttyThazhevadakke-is1bj 28 күн бұрын
നല്ല പ്രസംഗം
@moosamoosa3702
@moosamoosa3702 27 күн бұрын
അങ്ങയുടെ മഹത്തായ മനസിന് അഭിനന്ദനം അപ്പോൾ പാക്കിസ്താൻ ഉണ്ടാക്കിയതരാണ് എന്ന് മനസിലായി അവർ രാജ്യസേനഹികൾ ആകുമോ അങ്ങയുടെ വാക്കുകൾ കേൾക്കുബോൾ അറിയാതെ നമിച്ചു പോകുന്നു
@salahudeenm8989
@salahudeenm8989 27 күн бұрын
g00d കമൽ സാർ 🌹🌹🌹സാർ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ. 100%സത്യംഅത്രയും കേട്ടപ്പോൾ ആണ് അറിയുന്നത് സാർ ഇത്രയും നല്ല പ്രസംഗം അറിയാമായിരുന്നോ. ഇതുപോലുള്ള പ്രോഗ്രാംനു സാറിനെ ക്ഷണിക്കണം.
@ariftmmuhammed1860
@ariftmmuhammed1860 9 күн бұрын
Very good speech 👍
@NUSAIBASALAM-h3m
@NUSAIBASALAM-h3m 28 күн бұрын
Good speech
@IlliasKA-k6r
@IlliasKA-k6r 24 күн бұрын
തെറ്റിപ്പോയി കമലേ നമ്മുക്ക് നല്ല ഒരു പേരു് ഇടാം ചൈനിസ്ഥാൻ എന്ന് ഇട്ടാലോ?
@KKKk-ns7yp
@KKKk-ns7yp 4 күн бұрын
Excellent & real
@MohananK-q7m
@MohananK-q7m 23 күн бұрын
വിഭജന കാലത്ത് യഥാക്രമം പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഉണ്ടായിരുന്ന 18,28% ഹിന്ദുക്കൾ എവിടെ പോയി എന്നും എന്തു കൊണ്ട് ഇപ്പോൾ എത്ര അവശേഷിക്കുന്നു എന്നും അതു പോലെ ഭാരതത്തിലെ % വും കൂടി ഒന്നു പറയൂ കമാൽ സാറേ?...
@salamsalamaynikkal4819
@salamsalamaynikkal4819 28 күн бұрын
Good kamal sir👍👍
@abdulrahmanck3221
@abdulrahmanck3221 15 күн бұрын
പാക്കിസ്ഥാൻ മാത്രമല്ല മുസ്ലിം രാഷ്ട്രങ്ങൾ വേറെയും ഉണ്ട് അങ്ങോട്ട് പോകാൻഎന്താണ് സംഘികൾ പറയാത്തത്.
@MkKhan-mz4gy
@MkKhan-mz4gy 10 күн бұрын
Truely words 🌹
@PhpneHi
@PhpneHi 26 күн бұрын
കമൽ 🙏🙏🙏👍🙏🙏🙏🙏👍👍👍🙏🙏🙏🙏
@arstudio3454
@arstudio3454 20 күн бұрын
കമൽ, അല്ല, കമാലുദ്ദീൻ, ആണ്
@sameer31
@sameer31 28 күн бұрын
ഹൃദയവിശാലത
@shaheedm4565
@shaheedm4565 27 күн бұрын
സംയമനം എന്നാല് ഭയന്ന് കീഴടന്കലാണെന്ന് ആരെന്കിലും കരുതിയാല് അവറ്ക്ക് തെററി എടപ്പാളോട്ടത്തിന് അവര് തയ്യാറായിക്കോളൂ
@arstudio3454
@arstudio3454 20 күн бұрын
എടപ്പാൾ, ഓട്ടം,ഫുൾ, കാണുക, അപ്പോൾ, അറിയാം, ആരാണ്, ഓടിയത്, എന്ന്
@aysh_azworld3754
@aysh_azworld3754 27 күн бұрын
V. Good
@haneefahaneefa5322
@haneefahaneefa5322 15 күн бұрын
അടിപൊളി പ്രസംഗം👍🌹👌
@mohammedashraf5725
@mohammedashraf5725 16 күн бұрын
Very cute speech
@AbdulMajeed-py5uf
@AbdulMajeed-py5uf 27 күн бұрын
Good
@BinduPravin
@BinduPravin 24 күн бұрын
ജാതി മത ഭേദമന്യേ ഇന്ത്യക്കാർ ജീവിക്കണം. ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞ തത്വത്തെ ഓരോരുത്വറും അംഗീകരിക്കണം.
@balakrishnanr8602
@balakrishnanr8602 24 күн бұрын
ശരിയത്ത് നിയമം കൊണ്ടുവരാൻ ഉള്ള പണി ഇവിടെ നടക്കുന്നത്. ജോസഫ് മാഷിൻ്റെ കൈ വെട്ടിയത് എന്തിനായിരുന്നു ഈ മാന്യന്മാർ അതിനെതിരെ മിണ്ടുന്നില്ലാ കമാൽ പാഷ കമാലുദ്ദീനും ഇത്തരം കാര്യങ്ങൾ കാണുന്നില്ലാ
@shareefearssam7769
@shareefearssam7769 7 күн бұрын
Good message
@evergreentruth8610
@evergreentruth8610 27 күн бұрын
Super !!!!!!!!!!!!!!!!!!!!!!!! Cognates. !!!!!!!!!!!!!!!!!
@anzarahammedkoya4970
@anzarahammedkoya4970 25 күн бұрын
Super spich. Kamel ser
@AbdulAmeerA-f2r
@AbdulAmeerA-f2r 14 күн бұрын
A super speech l congratulated you
@johnbaijub238
@johnbaijub238 28 күн бұрын
എല്ലാം നല്ലത്
@pmskl1089
@pmskl1089 27 күн бұрын
കമൽ sir 👆👆👍👍👍👍👍👍👍👍👍👍👍👍
@Kkmkuttypangmlp
@Kkmkuttypangmlp 13 күн бұрын
Every good speech sir
@fithraglobal-df7yi
@fithraglobal-df7yi 27 күн бұрын
Big salute, kamal sr
@shamsudeenkp6333
@shamsudeenkp6333 28 күн бұрын
👍👍👍gd sir
@discokoya153
@discokoya153 12 күн бұрын
Super information
@ahamedshafeek879
@ahamedshafeek879 27 күн бұрын
Respect kamal sir
@Mukundakumar-m8j
@Mukundakumar-m8j 25 күн бұрын
മുസ്ലിമിനെ എല്ലാരാജ്യത്തുനിന്നും പുറത്താക്കുന്നു 😭😭😭😭😭
@alichaliyam
@alichaliyam 28 күн бұрын
👍👍👍
@ansiya6522
@ansiya6522 28 күн бұрын
@syamala80
@syamala80 24 күн бұрын
പോപ്പുലർ ഫ്രണ്ട് പിന്നെ എന്തിനു മത രാഷ്ട്രം ഉണ്ടാക്കുവാൻ ശ്രമിക്കുന്നു 🙄🙄
@raoofkochi4851
@raoofkochi4851 9 күн бұрын
WE, THE PEOPLE OF INDIA❤
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 28 күн бұрын
ദൈവാനുഗ്രഹത്താൽ ഈ "സംഘീ ഭരണം " ഒരു വേള ഇന്ത്യയിൽ നിന്ന് അസ്തമിക്കുകയാണെങ്കിൽ! ഇന്ത്യയിൽ ഒരു പുതിയ പ്രഭാതം പൊട്ടി വിടരുകയാണങ്കിൽ , ഒരു "ആൻ്റി സംഘി സർക്കാർ ഇവിടെ " വരികയുമാണങ്കിൽ ! നമ്മുക്ക് സ്വപ്നത്തിൽ പോലും ഓർക്കാൻ കഴിയാത്ത അത്രയും മഹാ പ്രതിഭാസങ്ങളുടെയും അൽഭുതങ്ങളുടേയും ഒരു വേലിയേറ്റം തന്നെ യായിരിക്കും ഇന്ത്യയിൽ സംജാതമാകും ! അത് വിവരണാതീതമായിരിക്കും !ഷുവർ "കാലത്തിൻ്റെ കാവ്യനീതി " കൺകുളിർക്കെ കാണാനും ആസ്വദിക്കാനും ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന എല്ലാവർക്കും ദൈവം ആയുസ്സിന് ദൈർഘ്യം നൽകട്ടേ ! എന്ന് അഭ്യുദയ കാംക്ഷികൾക്ക് പ്രാർത്ഥിക്കാം !!
@Rajeshkumar-zk6ck
@Rajeshkumar-zk6ck 28 күн бұрын
2047 anno udyachithu തീഹാർ jail ഉണ്ട് 🐽🐽🐽🐽🐽
@ബ്രഹ്മോസ്
@ബ്രഹ്മോസ് 24 күн бұрын
ആമിനാ........
@mansoorshahara7570
@mansoorshahara7570 11 күн бұрын
Sir, super
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Out Of Focus Live | 14 January 2025
40:18
MediaoneTV Live
Рет қаралды 57 М.
Out Of Focus Live | 13 January 2025
33:57
MediaoneTV Live
Рет қаралды 46 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН