കളകൾ സ്വയം നശ്ശിക്കട്ടെ. ഇനി ആ പേര് പോലും സംഘപരിവാർ ഓപയോഗിക്കരുത്. നമുക്ക് മറക്കാം.
@ashish6866Сағат бұрын
Enthinnu.. Surendren enthu thenga cheythitta aa sthanath irikunath
@rajanvelayudhan7570Сағат бұрын
❤❤അവൻ ബിജെപി യുടെ ആരോ എന്നു ധരിച്ചു, അവനെക്കാൾ വിവരമുള്ളവനാണ് സന്ദീപ് വാചസ്പതി,
@thomaspj1247Сағат бұрын
😁😁😁 Congress muktha "baaaratham"
@KUNJIPPENNEСағат бұрын
റിപ്ലൈ ഞാൻ തരാം... പക്ഷെ 2 ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം തരാൻ പറ്റുമോ @@ashish6866
@Hari-v9yСағат бұрын
@@ashish6866 Dharstyam ozhichhal surendran oru nalla sakhavu alle?
@ValsenRamakrishnan2 сағат бұрын
സുരേഷ് ഗോപി 40,000മുതൽ 75,000വരെ വോട്ടിനു ജയിക്കുമെന്ന് സാമൂൽ സാർ മാത്രമാണ് പറഞ്ഞത് 🙏🙏🙏
@arunt.k1443Сағат бұрын
ഇദ്ദേഹത്തിന്റെ analysis correct പക്കാ ആണ് 😍🔥
@SabuMathew-d3yСағат бұрын
BJP will win with a majority of about 4000 votes in Palakkad.
@tripmode186Сағат бұрын
Bjp will get more than 15,000 votes than opponent
@nibin852439 минут бұрын
2021 ഇലക്ഷന് prediction വീഡിയോ ഇണ്ട്.. 99.9 % correct ആണ്
@bevatsunil48833 сағат бұрын
അപ്പോ കണ്ടവനെ വാപ്പാ എന്ന് വിളിച്ചു.
@user-xb5pq2 сағат бұрын
അതിനു കുഴപ്പം ഇല്ല അച്ചായാ സന്ദീപ് ഇനി അറ്റം കട്ട് ചെയ്തു തലയിൽ തൊപ്പി വച്ചു പേര് സന്ദീപ് അഹമദ് എന്നാക്കിയാൽ മതി 😂😂
@RootSystemHash2 сағат бұрын
മുഹമ്മദ് സന്ദീപാനന്തഗിരി.
@MCKannan1Сағат бұрын
സന്ദീപ് വാവര് എന്നാണ് പാണക്കാട്ടൂന്ന് ഇട്ട പേര്.
@mcskurup47783 сағат бұрын
അവസരവാദിയാണ് : നെറിഇല്ലാത്തവൻ : നന്ദികേട് എന്ന വാക്കിൻ്റെ "അർത്ഥം സന്ദീപ്👍🏻
@sharathk13062 сағат бұрын
അപ്പോൾ കോൺഗ്രസിൽ നിന്നും BJP ഇലോട്ടു പോയവരോ ❓ഞാൻ ഇവന്മാരുടെ അടുത്തെല്ലാം സമാ ദൂരം പാലിക്കുന്ന ആളാ
@PAPPUMON-mn1us2 сағат бұрын
എടാ നായെ ബിജെപി യിലേക്ക് വരുക എന്നാൽ ദേശീയതയിലേക്ക് ആണ് കോൺഗ്രസ് തീവ്ര വാദത്തിലേക്കും അതാണ് മൈരാ വ്യത്യാസം ,.😮@@sharathk1306
@blossomsprings87862 сағат бұрын
പോടോ
@sharathk13062 сағат бұрын
പപ്പു സാറിന്റെ കുലത്തൊഴിൽ അതായിരിക്കും, commentil നിന്നും വ്യക്തമായി
@prasadkgnair55522 сағат бұрын
ബിജെപി യിൽ ഇപ്പോഴുള്ള നേതാക്കൾ തുടരുകയാണെങ്കിൽ ഇനിയും ഒരുപാടുപേർ കോൺഗ്രസിൽ അല്ല sdpi യിൽ പോയാലും കുറ്റം പറയാൻ പറ്റില്ല. അമ്മാതിരി പണിയാണ് സുരേന്ദ്രാദി നേതാക്കൾ ചെയ്യുന്നത്.
@sasikumaranayyappan-ue2ks3 сағат бұрын
സാർ നിരീക്ഷണം big salute
@നാരദൻ.1233 сағат бұрын
കോഴി സന്ദീപ് ന് ഏതോ താത്തയെ കൊണ്ട് എന്തോ ചെയ്തു കൊടുത്തു അതിൽ വീണു പാവം
@mmaide9214Сағат бұрын
Ne vilaku pedicho😂😂😂😂😂
@healthyfruitsandvegetables83393 сағат бұрын
ശ്രീനിവാസൻ വധക്കേസ് പ്രതികളുടെ ബന്ധുക്കൾ ഇന്നലെ സന്ദീപ് ന്റെ വീട്ടിൽ ഉണ്ടായിരുന്നു. Sdpi നേതാക്കളും ഉണ്ടായിരുന്നു
@PAPPUMON-mn1us2 сағат бұрын
അതെങ്ങനെ നിങ്ങൾ അറിഞ്ഞു ? ഒറ്റപാലത്ത് ആണോ നിന്റെ വീട് ?😮
@richujosephsimon4492 сағат бұрын
@@PAPPUMON-mn1us hahaha
@blossomsprings87862 сағат бұрын
Fruits and vegetables
@reneeshkuttachi42612 сағат бұрын
ഇനിമുതൽ കഫിറിന്റ തലവെട്ടാൻ ലവനും ഉണ്ടാകും 😂😂😂😂😂😂
@RejimonGeorge-es4fl2 сағат бұрын
മത്യൂസാറിന്റ അഭിപ്രയങ്ങളോട് 80% യോജിക്കുന്നു, പക്ഷേ പാലക്കാട് bjp സ്ഥാനാർഥി 25000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും എന്നതിനോട് യോജിക്കാൻ പ്രയാസമാണ്, അവിടെ ക്രിസ്ത്യൻ വോട്ടുകൾ 4%ത്തിൽ താഴെയാണ്, അതായത് 5000 പോൾഡ് വോട്ടുകൾ കാണും അതിൽ 70% പോയാൽ പോലും 3500 വോട്ടുകളെ മാറൂ, മുസ്ലീം വോട്ടുകൾ M block ആയി രാഹുലിന് പോകും എന്നത് വളരെ ശരിയാണ്, പിന്നെ മൂന്ന് പേരിൽ മികച്ച സ്ഥാനാർത്ഥി രാഹുലാണ്,കഴിഞ്ഞ പ്രാവശ്യം ശ്രീധരൻ സാറിന് ലഭിച്ച പൊതു സമ്മതി ഇപ്രാവശ്യം bjp ക്ക് ലഭിയ്ക്കില്ല, എന്റെ അഭിപ്രായത്തിൽ രാഹുൽ മാങ്കൂട്ടം 5000_7000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിക്കും എന്നാണ്.
@VijayKumar-ih6cs3 сағат бұрын
ഓന്ത് സന്ദീപ്....... ഓന്തിന് പോലും നാണക്കേട് ആവുന്നുണ്ടാവും.........
@amalthomas42617 минут бұрын
ഓന്തച്ചൻ വാര്യർ😅
@healthyfruitsandvegetables83392 сағат бұрын
Sdpi നേതാക്കളുടെ ക്വാറിയിൽ സന്ദീപ് ന് ഷെയർ ഉണ്ട്. ഇവൻ ഇടക്ക് ഗൾഫിൽ പോകും.. ഇതൊക്കെ rss അറിഞ്ഞു. അതാണ് ഒഴിവാക്കിയത്
@NGKannur2 сағат бұрын
ക്വാറി അല്ല ഹോട്ടൽസ് ആണ്. പൂങ്കുന്നം ഉള്ള ഹോട്ടൽ നിപ്പോണ് ടയോട്ടയുടെ ന്റെ വലതു ഭാഗത്തു ഉള്ളത്. പിന്നെ വേറെയും ഉണ്ട് 👍🏻
@PAPPUMON-mn1us2 сағат бұрын
ക്വാർട്ടേഴ്‌സ് ആൻഡ് വില്ലാസ് വേറെയും ഉണ്ട് ...@@NGKannur
@healthyfruitsandvegetables83392 сағат бұрын
@@NGKannur അതിനെ പറ്റി അറിയില്ല. ക്വാറിയിൽ ഷെയർ ഉണ്ട്
@rajanvelayudhan7570Сағат бұрын
പഠിച്ച കള്ളൻ, എത്തേണ്ടിടത്തു എത്തി
@bijoypillai8696Сағат бұрын
മോങ്ങിയുടെ നുണയന്ത്രം..
@krshibu7656Сағат бұрын
ഇത്രയും സ്വാർത്ഥനായ ഒരാളിൽ വിശ്വസിച്ച ഒരു പാർട്ടിയും നിസ്വാർഥരായ അണികളും😢
@nm23-z3s2 сағат бұрын
ഇതോടെ ബിജെപി വിജയസാധ്യത ഒന്നൂടെ കൂടി 👍🏻
@mohananak88562 сағат бұрын
ജമ്മത്തെ ഇസ്ലാമി, ഇന്ത്യയെ കാർന്ന് തിന്നുന്ന അർബുദ്ധം.
@vipinvijayan90883 сағат бұрын
നിങ്ങൾ ശ്രദ്ധിച്ചോ , കോൺഗ്രസ് പാർട്ടിയിൽ ഒരാൾക്ക് ചേരണമെങ്കിൽ മുസ്ലിം ലീഗിന്റെ അനുവാദം വേണം പോലും , 🙏🙏🙏 പാലക്കാട് കോൺഗ്രസിന് Sdpi പിന്തുണ നല്കികൊണ്ട് ലഘു ലേഘ വിതരണം ചെയ്യുന്നു 🙏🙏🙏
@sunithaa.n.502835 минут бұрын
പണത്തിന് മീതെ പരുന്തും പറക്കില്ല.മലദ്വാരം ഗോൾഡ്,ഈന്തപ്പഴം,അണ്ടിപരിപ്പ്....ണ്ടെയൊക്കെ പവർ കണ്ടില്ലേ? കാശും വോട്ടിൻ്റെ സ്വാധീനവും ദുസ്സാമർത്ഥ്യവും ;മറുഭാഗത്ത് മന്ദബുദ്ധികൾ ആയ ഭൂരിപക്ഷം കോൺഗ്രസ്സ് കാർക്ക്കും വോട്ടും കാശു മതി. വെറുതെയല്ല മൗലവിമാർ പറയുന്നത് "സംഘി കളെപോലെ വിവരവും ബുദ്ധിയു ഇല്ലാത്ത വർഗ്ഗം ഈ ലോകത്തിൽ വേറെ ഇല്ല"എന്ന്. ഉദ്ദേശിക്കുന്നത് സത്യത്തിൽ മൊത്ത ഹിന്ദുക്കളെ ആണ്.ഇപ്പൊൾ സംഘി എന്ന് മാത്രം പറയുന്നു.ഒരു 5 കൊല്ലാം കൊണ്ട് "ചാണക സംഘി " "ചാണക ഹിന്ദു" ആയിക്കൊള്ളും.
@S6238bin02 сағат бұрын
മോഡിയെ കുറ്റം പറയുക രാഹുലിനെ പുകഴ്ത്തി പറയുക ശേഷം നേരെ പാണക്കട്ടേക്ക്.. 916 കോൺഗ്രസുകാരൻ ready തിരക്കഥ, സംഭാഷണം VD സതീശൻ..
സന്ദീപ് ബിജെപി വിട്ട് കോൺഗ്രസിൽ പോയതല്ല എനിക്ക് അത്ഭുതമായി തോന്നിയത്,അതിനു ശേഷമുള്ള സന്ദീപിന്റെ പ്രതികരണങ്ങൾ ആണ്.അത് കേട്ട് ഓന്ത് പോലും തലതല്ലി ചത്തെന്ന കേട്ടത്.😂😂😂😂
@premkumarb84213 сағат бұрын
മുനമ്പം പാവപ്പെട്ട മത്സ്യ തൊഴിലാളികളെ, ഈഴവ സമൂഹത്തെ ഒന്നടങ്കം തെരുവിൽ അലയുന്ന സാഹചര്യം ഉണ്ടാക്കിയ കോൺഗ്രസ്.. വഖഫ് കൂടുതൽ അധികാരം കൊടുത്ത് കോൺഗ്രസ്..പാലക്കാട് ജനത വോട്ട് ലൂടെ മറുപടി കൊടുക്കും.
@RajasekharanNairG2 сағат бұрын
👌
@jayanthane.m.8666Сағат бұрын
Palakkad ജില്ലയിൽ കാക്കാൻമാര് മുഴുവന് N block ആയി Khangress ന് വോട്ട് ചെയ്യും. എന്നാല് ഹിന്ദു ജന്തുക്കൾക്ക് എന്ത് വഖഫ്, എന്ത് ലോകവിവരം.
@raghunathotis39572 сағат бұрын
മാത്യു സാമുവൽ ജി താങ്കൾ സന്ദീപ് വാര്യർക്ക് ഇട്ട പേര് 100% യോജിക്കുന്നു എങ്ങനെ ഒരു മനുഷ്യൻ ഇത്ര ഇന്നലെവരെ ഇടതിനെ യും വല്ലതിനെയും വിമർശിച്ചു കൊണ്ടിരുന്ന ഒരു വ്യക്തി പെട്ടെന്നൊരു സുപ്രഭാതത്തിൽ കൂറു മാറുന്ന ഒരു വർഗ്ഗം മനുഷ്യ മാത്രമേയുള്ളൂ ആരൊക്കെ പോയാലും ഒരു പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ല ഇതിലും വലിയ മഹാൻമാർ പോയിരിക്കുന്നു ബിജെപിയിൽനിന്ന് അതും കൂടുതൽ നോർത്ത് ഇന്ത്യയിൽ നിന്നും എന്നിട്ടും പാർട്ടി അവിടെത്തന്നെയുണ്ട്
@binukumar69683 сағат бұрын
This is truth
@Saja-z4c2 сағат бұрын
ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ നല്ല നല്ല vedio ചങ്കൂറ്റത്തോടെ ചെയ്യുന്ന സാർ നു അഭിവാദ്യങ്ങൾ ❤️❤️❤️❤️❤️
@CM-mw8qd3 сағат бұрын
അച്ചായാ ലവന് ഇപ്പോഴെങ്കിലും പോയത് നന്നായി.. അല്ലെങ്കിൽ ഇത് ഒരു ബാധ്യത ആവാമായിരുന്നു 🤔
ഇന്നലെ വരെ അന്നം തന്നവനെ ഒറ്റുകൊടുത്തവനെ ആരും വിശ്വസിക്കില്ല... പുള്ളി രാഷ്ട്രീയമായി തീർന്നു...
@jyothikumari32483 сағат бұрын
Foolish sandeep
@ravindraks-f4k33 минут бұрын
Don't say so He may change the mind of his new gange.
@johnabrahamabraham36442 сағат бұрын
Trump ജയിക്കുമെന്ന് പറഞ്ഞ പോലെ Krishnakumar ജയിക്കട്ടെ
@lajisathyavan2 сағат бұрын
You said it 100%❤ correct
@vijayankalathil7432 сағат бұрын
സന്ദീപ് വാര്യർ പാണക്കാട് ചെന്ന് കലിമ ചൊല്ലി യഥാർത്ഥ കോൺഗ്രസ്സായി.
@sajeevm15492 сағат бұрын
ഇതൊന്നും അറിയാത്ത ആളല്ല സന്ദീപ് വാരിയർ. കോടിക്കണക്കിനു കാശ് കിട്ടി. സ്വന്തമായി Followers ഇല്ലാത്ത ഇയാൾക്ക് ഇത്രയും കാശ് കൊടുത്ത congress മണ്ടത്തരം കാണിച്ചു.
@anupa10902 сағат бұрын
Correct 😊
@AnilKumar-eu4xc2 сағат бұрын
സന്ദീപ് വാര്യർ അധികം താമസിക്കാതെ തന്നെ പണത്തിനും കസേരയ്ക്കും വേണ്ടി അടുത്തുതന്നെ മുസ്ലീംലീഗിനെ സ്ഥാനാർത്ഥിയായി മാറും ഉറപ്പാണ്😂😊
@anandpk79813 сағат бұрын
അവനൊരു BJP ചാരനാണെന്ന് കരുതുന്നവരുണ്ട്. അവൻ തിരിച്ച് BJP യിൽ വന്നാൽ ഈ നിരീക്ഷണം ശരിയാണെന്ന് വേണം കരുതാൻ.
@babu.a.jjayaraj89762 сағат бұрын
വാര്യർമാർ പ്രധാനമായും പൂജ ചെയ്യുന്നവരല്ല, പൂണൂൽ ഉണ്ടെന്നെ ഉള്ളു, മാല കെട്ടലും മറ്റ് ജോലികളും, പൊതുവെ ഇവർക്ക് തലക്കനം കൂടുതൽ ആണ്.
@PAPPUMON-mn1us2 сағат бұрын
ശരിയാണ്. എന്റെ അടുത്ത് ഉണ്ട് കുറച്ചു വാരിയർ മാര്... വൃത്തി കെട്ടവരും സംസ്ക്കാരം കൂട്ടി തൊടാത്തവരും ആണ്....😢
@briju0953Сағат бұрын
@@PAPPUMON-mn1us പല ബ്രാഹ്മണരും ഇങ്ങനെ തന്നെ ആണ്.
@PAPPUMON-mn1us50 минут бұрын
@@briju0953 100% വും ബ്രാഹ്മണർ മോശമാണ്... ഇവരുടെ പെണ്ണുങ്ങൾ മൊത്തം മേത്തന്മാരുടെ കൂടെയാവും....
അയ്യോ കുഞ്ഞാലിക്കുട്ടി വാര്യര് ഉരുട്ടി എന്നാണ് വിളിച്ചത്
@JoTk-he5lc2 сағат бұрын
അലവലാതി,ചൊറിത്തവള,കോച്ചിയിലെ കോർപ്പറേഷൻ ഓട, എന്നിങ്ങനെ ഏതും ചേരും....തങമ്മാരുടെ വീട്ടിൽ പോയിരുന്നു തുപ്പൽ ബിരിയാണി ഉണ്ടാക്കി തിന്നുന്നത് നല്ലതാണ്.... തുപ്പൽ ചായ തള്ളി കേറ്റി
@raveendranathbabu98952 сағат бұрын
സാമുവൽ അച്ചയോ നിങ്ങൾ മാ സ് ആണ് അച്ചായോ
@ShajiNp-h5r2 сағат бұрын
Big salute
@godofsmallthings42892 сағат бұрын
വാര്യർ വെറും വാരിയെല്ല് ഇല്ലാത്തവൻ😠
@JoeBaiden-wq6djСағат бұрын
സർ സന്ദീപ് SFI തുടങ്ങി, ബിജെപി വന്നു, ഇപ്പോൾ കോൺഗ്രസ് എത്തി. അവൻ എവിടെയെങ്കിലും പോകട്ടെ...
@hareshvikram62772 сағат бұрын
ബിജെപി കയറി. വരണം കേരളത്തിൽ.
@sreeharirv22773 сағат бұрын
Well said Sir, perfect assessment.
@arjupk28846 минут бұрын
ശെരിയാ
@jayakrishna.s50222 сағат бұрын
big salute sir
@mattathumelathil3 сағат бұрын
ഓന്ത് വാര്യർ 🤣🤣🤣🤣
@amalthomas42616 минут бұрын
ഓന്തച്ചൻ വാര്യർ😅😅
@kingfisher51992 сағат бұрын
Sanddeep , അവൻ വീണ്ടും ഒരു പ്രവാസിയാകാൻ സാധ്യതയുണ്ട്
@commonman12202 сағат бұрын
😁😁😁
@shajishaji43782 сағат бұрын
സന്ദീപ് വാരിയരോട് മുസ്ലിംലീഗ് അധ്യക്ഷന്‍ സാദിക്കലി തങ്ങളുടെ കാല്‍ക്കല്‍ വീണ് സുന്നത്തായി വരാന്‍ ഉത്തരവിട്ട് നടപ്പാക്കിയതിലൂടെ KPCC അധ്യക്ഷനും V.D.സതീശനും ഇവിടുത്തെ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങക്ക് വെല്ലുവിളി സന്ദേശം നല്‍കിയിരിക്കുന്നു " ഞങ്ങളുടെ ഹൈക്കമാണ്ട് മുസ്ലിംലീഗാണ്. പാണക്കാട് തങ്ങളുടെ സമ്മതമില്ലാതെ കോണ്‍ഗസ്സില്‍ ഒരിലപോലും അനങ്ങില്ല.മുസ്ലിം വര്‍ഗീയ പ്രീണനം തന്നെയാണ് ഞങ്ങളുടെ നയവും ശക്തിയും". INDIAN NATIONAL CONGRESS (INDHIRA) എന്നത് INDIAN NATIONAL CONGRESS (ISLAM) എന്ന് തിരുത്തി വായിക്കുക.
@thesimpleouting...7772 сағат бұрын
ഒരിക്കലും കോൺഗ്രസ് നു വോട്ട് ചെയ്യരുത് ..
@RajasekharanNairG2 сағат бұрын
അച്ചായാ 🙏🏽👌👍. നല്ല കീറു ആണ് അല്ലേ!!!
@manumohan67472 сағат бұрын
Cashullavan keerum...illathavan mongum😅
@commonman12202 сағат бұрын
@@manumohan6747👍
@ranjit8354Сағат бұрын
@@manumohan6747 കാശില്ലാത്തവൻ ബാറ്ററി പല്ലി ഒക്കെ ഇട്ടു വാറ്റി അടിക്കും ഒന്നു ചാർജാവാൻ.
@REDBRO377Сағат бұрын
പുള്ളി കീറു നിർത്തി..
@REDBRO377Сағат бұрын
പുള്ളി കീറു നിർത്തി..
@gopalanpradeep642 сағат бұрын
സത്യം
@BalachandranMK-dh5fq2 сағат бұрын
അധികാര കസേര ഇവന്റെ സമനില തെറ്റിച്ചു ഇനി അവൻ പൊന്നാനിയിൽ പോയി സുന്നത്തു ചെയ്താലും അതിശയിക്കേണ്ട
@kochanthonypanakal72562 сағат бұрын
കേരളത്തിൽ ഭീകരരെ വാർത്തയിലെ കമാൻഡറാണ്സന്ദീപ്
@manojs2382Сағат бұрын
❤❤❤👌👌👌🙏🙏💯💯 ഒന്നും കൂട്ടിചേർക്കാനില്ല. Perfectly nailed 💯
Very Correct 100 Percent.കഷ്ട० തന്നെ..ഇങ്ങനെ പണ്ട് നിന്നതിൻെറ ഇന്നു० അനുഭവിക്കുന്നു.
@ramakrishnank37713 сағат бұрын
Perfect analysis
@RajasekharanRajasekharan-m2k3 сағат бұрын
👌👌👌
@mohanantk73352 сағат бұрын
അഛായാ❤️❤️❤️❤️❤️🙏🙏🙏🙏🙏❤️ നമിച്ചു.....👍
@sreechand.kvsreechand8882Сағат бұрын
പിണറായി വിജയന്റെ ഭാഷ കുലംകുത്തി എന്നാണ്
@PappanKanhanghadСағат бұрын
ഇപ്പോൾ ഞാൻ പാർട്ടിയിൽ ഇല്ല. ഞാൻ വേറെ പാർട്ടിയിൽ കൂടിയില്ല. പാർട്ടി തെറ്റായ വഴിയിൽ പോകുമ്പോൾ ഞാൻ എന്ത് പറയാൻ. എല്ലാവർക്കും അധികാരം പണം വേണം. യഥാർത്ഥ പാർട്ടി പ്രവർത്തകൻ പാർട്ടി മാറില്ല. മിണ്ടാതെ വീട്ടിൽ ഇരിക്കും.
@damayanthiamma9597Сағат бұрын
പണം കൊണ്ട് വിലയ്ക്ക് വാങ്ങി സന്ദീപിനെ .... പണത്തിനു മേലെ പരുന്തും പറക്കൂല ..സോറോസിന്റെ പണത്തിൽ കുറച്ചു സന്ദീപും പറ്റി പാർട്ടി മാറി .....ലജ്ജയില്ലാത്ത വൻ .അറപ്പു തോന്നുന്നു ഇന്ന് ഇയാളെ കുറിച്ചു ഓർത്ത് ..
@sreenivasane5343Сағат бұрын
പണ്ട് കമല സുരയ്യക്ക് പറ്റിയ പോലുള്ള ലൗ ജിഹാദ്😂
@varghese33 сағат бұрын
Sandeep warrior political career is in doldrum...
@sajimadathilchandrangadan7771Сағат бұрын
⭕️സന്ദീപ്. പാണക്കാട്ട് പോയത് ഖാൻഗ്രസ് പാർട്ടിയുടെ മെമ്പർഷിപ്പെടുക്കാനണ് അത് അവിടെയാണിരിക്കുന്നത്
@bhadrankr53872 сағат бұрын
Very True Assessment. Mr. Samuel.
@jacobgeorge819426 минут бұрын
രാജ്യത്തിന്ന് പരസ്പരം കൂറ് മാറുന്നത് ഒരു പുതിയ സംഭവം ഒന്നുമല്ല. നമ്മുടെ ജനത്തിൻ്റെ മൂല്യശോഷണം എത്ര എന്ന് ഇതിൽ കാണാം. ഇഷ്ടമുള്ള പാർട്ടിയിൽ നിന്ന് മാറുമ്പോൾ മാത്രം ആദർശം പോകുകയും വരുമ്പോൾ ധീരതയും ആകില്ല.
@nammudepaithrkam78082 сағат бұрын
പുതിയ പോത്തിനെ മേടിച്ചാൽ വയല് കാണിക്കുന്ന ഒരു ചടങ്ങുണ്ട് അതുപോലെയാണ് പാണക്കാട് ഈ വാരിയർപോത്ത് പോയത്. സാറേ മനോഹരമായിട്ട് സത്യസന്ധമായി വാർത്ത ചെയ്തു താങ്കളുടെ ഒരുപാട് വിശകലങ്ങൾ ശ്രദ്ധിക്കാറുണ്ട് പലതു വളരെ സത്യമായിട്ടാണ് ഉള്ളത്. തീർച്ചയായിട്ടും താങ്കളുടെ വീഡിയോയ്ക്ക് വേണ്ടി ഒരുപാട് പേർ കാത്തിരിക്കുന്നു
@mathewsthomas52102 сағат бұрын
I couldn't even believe that he joined Congress 😢
@rajeevkalapurackel3694Сағат бұрын
ഇതുപോലുള്ള വാര്യർ മാരാണ് മുഗളന്മാരും,,, ബ്രിട്ടീഷുകാർക്കും വേണ്ടി ഇന്ത്യയെ ഒറ്റു കൊടുത്ത് ഇവിടെ അധിനിവേശത്തിന് അവസരം ഒരുക്കിയത്.
@briju0953Сағат бұрын
മുഗലൻമാർ ഇന്ത്യക്കാർ അല്ല
@ktleena756413 минут бұрын
Comment of the day. പൊട്ടൻ സാമൂതിരിയും ഇതുപോലത്തെ മണ്ടത്തരം കാണിച്ചിരുന്നു.
@b2bspy5032 сағат бұрын
ആത്മാഭിമാനം ഉള്ളത് കൊണ്ടാണ് പോയതെന്ന് 😂😂😂😂പാണക്കാട് പോയി പണയം വച്ച ആത്മാഭിമാനം.. യൂദാസ് പോയത് ബിജെപി ക്ക് ഗുണം മാത്രമേ ചെയ്യൂ
@anupa10902 сағат бұрын
😊
@ValsanNellamkuzhi2 сағат бұрын
സാർ 👍👍👍👍👍🙏🙏🙏
@kvijayakumar82992 сағат бұрын
ഇന്നലെ വരെ മുഴുവനും ഉണ്ടായിരുന്നു, നാളെ മുതൽ മുറിയണ്ടി.... വർത്തമാണകാല മതേതര കോഴി.
@shajahanmarayamkunnath73922 сағат бұрын
കുറെ വഞ്ചകർ മുന്നേയും ഉണ്ടായിട്ടുണ്ടല്ലോ.
@lathikagopidasmenon9488Сағат бұрын
പൂർണ്ണമായും രാജ്യത്തിന് എതിരെ പറയുക. സന്ദീപ് വാര്യർക്ക് പരിശീനം നൽകാൻ കുങ്കിയാന ഉണ്ണിത്താൻ. സ്വതന്ത്രമായി എന്തെങ്കിലും സംസാരിക്കണം എങ്കിൽ പ്രതാപനെ പോലെ ഇസ്ലാമിനെ ആവോളം പുകഴുത്താൻ വേണ്ടി മാത്രമേ വായ തുറക്കാൻ കഴിയൂ.
@satheeshkasaragodСағат бұрын
സാറെ കോടികൾ കിട്ടി കാണും
@reneeshkuttachi42612 сағат бұрын
സുന്നത്ത് പാർട്ടിയിൽ ചേർന്നത്തോടെ ലവന്റെ ചരടും ചന്ദനവും മാത്രമല്ല അറ്റവും പോയി 😂😂😂😂😂
@sasidharannair6291Сағат бұрын
Supper vision. Sirs 👍🏻👍🏻❤❤❤🙏🏻
@jyothikumari32483 сағат бұрын
RAAJYADROHI
@unniag7019Сағат бұрын
Your assessment is absolutely correct.It was a foregone conclusion that the bone of contention in the animosity of Warrier against Surendran was caste considerstion.Many caste conscious on -line sanghies also covertly joined his chorus.Now everything is clear and party has become purer and transparent.Jai K.Surendran! Jai BJP !❤❤❤
@yathrikan13582 сағат бұрын
പാലക്കാട് നിവാസികൾ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ .. ബിജെപി യെ ജയിപ്പിക്കണം .. ഇത് സന്ദീപിന് കിട്ടുന്ന അടിയായിരിക്കണം .. സന്ദീപ് 2016 മുതൽ ബിജെപിക്ക് വേണ്ടി ചാനൽ ചർച്ചകളിൽ മാത്രം വന്ന ഒരേ ഒരു വ്യക്തി ആണ്.. അല്ലാതെ hardcore ബിജെപി പ്രവർത്തകൻ അല്ല ..
@francismorris24812 сағат бұрын
Very good report
@muraleedharannair24804 минут бұрын
അടുത്ത sdpi യിൽ മെമ്പർ ഷിപ് എടുക്കും 🤣🤣🤣🤣
@critixoutsider8066Сағат бұрын
You are totally right.. സന്ദീപ് ഒരു nationilst അല്ല... 👍👍 സന്ദീപ് രാജ്യം ഡെവലപ്പ് ചെയ്യാൻ ആഗ്രഹിക്കാത്ത രാജ്യം നശിക്കുന്നത് കാണാൻ സന്തോഷിക്കുന്നവരുടെ കൂടെ 👍👍👍👍👍
@onlookerhedgehog90832 сағат бұрын
അച്ചായന്റെ comedy (ending കലക്കിവ്). 😂😂
@sivanap49692 сағат бұрын
Veteran journalist Ange's words are 100% correct. Sandeep is a failure politician.
@vijaykthl23252 сағат бұрын
യഥാർത്ഥ സത്യങ്ങൾ
@prathapansr37922 сағат бұрын
Yes 💯 true
@SiaRam-x2fСағат бұрын
കൃഷ്ണ കുമാർ ജയിക്കും.. പ്രീണനരാഷ്ട്രീയത്തിനെതിരെ ദേശ വിരുദ്ധ ശക്തികളുമായുള്ള കൂട്ടായ്മക്കെതിരെ നിയമസഭയിൽ ശബ്ദംമുയർത്തും 🙏🏼🙏🏼
@briju0953Сағат бұрын
പാതി രാത്രി വേലി പൊളിച്ചു കേറാൻ നോക്കി പിടിക്ക പെട്ടു എന്നാണ് പറയുന്നത്. പിന്നെ 2.5₹ കോടി കിട്ടി എന്നാണ് പറയപ്പെടുന്നത്
@mohandaspisharody50792 сағат бұрын
Sir, I agree with all the points mentioned except one! You said, Sandeep being from upper caste is not comfortable working under a person belonging to a lower caste like K Surendran. This is not TRUE!
@Redmi97-b2jСағат бұрын
Yes
@Hari-v9y2 сағат бұрын
ഇനി ഓൻ സുന്നത്ത് ചെയ്താലും അത്ഭുതമില്ല
@soundofsoundless6628Сағат бұрын
സർ ഇവൻ ശരിക്കും കോഴിയാണ്. തൃശൂരിൽ പ്രശസ്ത കോളേജിലെ അധ്യാപിക(bjp കാരി) യുമായി ബന്ധമുണ്ടായിരുന്നു. തൃശൂരിൽ വന്നപ്പോൾ bjp കാരിൽ നിന്നും നല്ല അടി കിട്ടിയാണവൻ പോയത്. ഭർത്താവിന്റെ അഭിമാനം ഓർത്താണ് കോളേജിന്റെ പേര് പറയാത്തത്. അധ്യാപിക പിന്നീട് മറ്റു തറകളിയുമായി - നടക്കുന്നു. സന്ദീപ് കോൺഗ്രസിലേക്ക് പോയതു വളരെ നന്നായി