പ്രിയൻ Legend, മറ്റൊരുസംവിധായകനും സ്വപ്നം കാണുന്നതിനും മുകളിൽ
@BnvqАй бұрын
early 90s….. ഹാ... അന്തസ്സ്. അത് അനുഭവിച്ചവര്‍ക്കെ മനസ്സിലാവു. evergreen times.
@ShajiMC-bc8ujАй бұрын
ചേട്ടാ മനോഹരം അതിമനോഹം സൂപ്പർ അതരണം ഒരു അവാർ ചേട്ടനം കിട്ടട്ടേ ഇന്ന് തേൻമാവിൻ കൊമ്പത്ത് കാണും
@sreejithsreedharanachary835Ай бұрын
ശോഭന ഏറ്റവും സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഫിലിം ആണ് തേന്മാവിൻ കൊമ്പത്തും പവിത്രവും..
@antonychambakkadan8267Ай бұрын
അഭിനന്ദനങ്ങൾ ഒരു സിനിമയെക്കുറിച്ച് വിശദികരിക്കുമ്പോൾ അതിൽ ഭാഗങ്ങൾ ആയ എല്ലാവരെയും കുറച്ച് വ്യക്തമാക്കി മനസ്സിലാക്കിയാണ് വിവരിച്ചത് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം പാട്ട് മറ്റു പാട്ടുകളോടെ സാദ്യശ്യമുള്ളതും കറക്റ്റാണ്
@ShajiMC-bc8ujАй бұрын
തേൻമാവിൻ കൊമ്പത്ത് ഈ മനോഹരപേര് ഉണ്ടായത് പറഞ്ഞതിൽ സന്തോഷം
@observer4134Ай бұрын
90കൾ... അതൊക്കെയായിരുന്നു കാലം...🙏
@ShajiMC-bc8ujАй бұрын
ബേണി ഇഗ് തരംഗിണിയുടെ യേശുദാസ് ആവണി പെൻപുലരിയിലെ എല്ലാ പാട്ടകളും ഹിറ്റായി നന്ന ചന്ദന വള അകലേ ഓണം നീട്ടി കൊയ്ത ചന്ദന വളയിട്ട
@sreerajs7123Ай бұрын
സൂപ്പർ അവതരണം 🔥
@advkesugАй бұрын
Editor N Gopalakrishnan നെ കുറിച്ച് ഇപ്പോഴാണ് വിശദമായി കേൾക്കുന്നത്. ഒരു പാട് search ചെയ്തിരുന്നു, പക്ഷെ അധികം വിവരങ്ങൾ കണ്ടിട്ടില്ല.
@mysgbenАй бұрын
Photography by KV Anand was the highlight of THENMAVIN KOMBATHU
@SijoJose-zp5zuАй бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സംവിധായകൻ പ്രിയദർശൻ..... അദ്ദേഹത്തിന്റെ എല്ലാ സിനിമയും എനിക്ക് ഇഷ്ടം ആണ് ♥️🥰
@bijithlal4989Ай бұрын
നല്ല വിവരണം 👍
@vinuvinod5122Ай бұрын
വല്ലാത്തജാതി കഥ 👍🏻
@deepaksivarajan7391Ай бұрын
ഈ കഥ ഗിരീഷ് പുത്തഞ്ചേരി എഴുതിയതാണെന്ന് കേട്ടിട്ടുണ്ട് . ജയറാം പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരു പടത്തിനു വേണ്ടി ആയിരുന്നു പോലും ,അന്ന് ആ പ്രൊജക്റ്റ് നടന്നില്ല , പിന്നീട് മേലേപ്പറമ്പിൽ ആൺവീട് സംഭവിക്കുന്നു ഒപ്പം തേന്മാവിന്കൊമ്പത്തും . മേലേപ്പറമ്പിൽ ആൺ വീട് സിനിമയിൽ കഥയുടെ ക്രെഡിറ്റ് ഗിരീഷ് പുത്തഞ്ചേരിക്ക് നൽകിയിട്ടുണ്ട് .
@AnilKumar-np6myАй бұрын
ഈ സിനിമയിൽ,,, ശോഭനയെ കയറി പിടിക്കാനെത്തുന്ന ""നാടകം അവതരിപ്പിച്ച കോൺട്രാക്ടർ കഥാപാത്രം അവതരിപ്പിച്ചത്,,, പ്രശസ്ത നാടക നടൻ ശ്രീ പൂജപ്പുര രഞ്ജൻ ""ആയിരുന്നു. പ്രിയദർശന്റെ അമ്മാവന്റെ മകൻ ആയിരുന്നു അദ്ദേഹം,,, He is no more 🙏
@ZookerbeggerАй бұрын
നല്ല അവതരണം
@nijilijinАй бұрын
കുറെ പോയ്ന്റ്സ് ഉണ്ട് കുറച്ചുകൂടി പതുക്കെ ആക്കി 2 episode ആക്കിയിരുന്നെങ്കിൽ നന്നായിരുന്നേനെ
@manump2972Ай бұрын
Great ♥️🙏🏻... Thanks sir... 💕
@rajeshkotak2851Ай бұрын
നല്ല അവതരണം 🥰👍
@sreejithsreedharanachary835Ай бұрын
മുത്തു കണ്ടിട്ട് സത്യത്തിൽ കരച്ചിൽ വന്നു....
@ranjithr1419Ай бұрын
Best entertainer Thenmavin kombath
@mohammedafrin9241Ай бұрын
One of my favourite director ❤❤❤
@sheenaknambiar7329Ай бұрын
Super 👌🏼👍🏼
@jayakumarkapprassery2197Ай бұрын
എല്ലാ കമിതാക്കളും ഉപയോഗിക്കുന്നതാണ് മുദ്ദ്ഗവു.😂
@mmbipinАй бұрын
ബേണി ഇഗ്‌നേഷ്യസ് ഇന്റെ രണ്ടാമത്തെ സിനിമ മാനത്തെ കൊട്ടാരം ആണ് അതെ പോലെ സാഥ് രംഗ് കെ സപ്നേ ബോക്സ് ഓഫീസിൽ ദുരന്തം ആയിരുന്നു
@pratheeshsurendran8033Ай бұрын
❤❤❤
@bijeshsankar6306Ай бұрын
Rajeshettaa👏👏🥰
@AnoopKumar-ot4veАй бұрын
തലച്ചോർ കൊണ്ടല്ല ഹൃദയം കൊണ്ട്😂😂😂 ചിന്തിക്കാനുള്ള ശേഷി ഹൃദയത്തിനും😅
@sreejithsreedharanachary835Ай бұрын
മാനം തെളിഞ്ഞേ വന്നാൽ... ഇളയരാജയുടെ ആസൈ അധികം വച്ച... (മറുപടിയും.. മൂവി) എന്ന പാട്ടിന്റെ പക്കാ കോപ്പി ആണ്....
@sheriabbas411Ай бұрын
👍
@sudheeshdhanyaАй бұрын
4k coming soon in theatres
@anandragk4487Ай бұрын
❤
@aneeshjyothirnathАй бұрын
✨❤️
@suresh-tz2ydАй бұрын
ആൾമാറാട്ടം ഇല്ലാത്ത കഥ പ്രിയദർശൻ ചെയ്തിട്ടുണ്ടോ...? ഉണ്ട്..... പക്ഷേ അതെല്ലാം ദുരന്തമായിരുന്നു....... കടത്തനാടൻ അമ്പാടി, മരക്കാർ അറബിക്കലിൻ്റെ സിംഹം...
@RinshadRinshad-h2uАй бұрын
Aaryan,kaalapani,adwaidam,
@libinpoonthura405Ай бұрын
വെള്ളാനകളുടെ നാട്, അഭിമന്യു, കിലുക്കം, മിഥുനം
@libinpoonthura405Ай бұрын
ഒപ്പം
@godisgreat3387Ай бұрын
❤❤❤🙏
@shybinjoseph5432Ай бұрын
സാത്ത് രംഗ് കേ സപ്നേയുടെ സംഗീതസംവിധായകൻ അനു മല്ലിക് അല്ല...നദീം-ശ്രാവൺ ആണ്
@AB-qq9fuАй бұрын
സംഭവം ഒക്കെ കൊള്ളാം ഈണം മോഷണം തന്നെ ആണ്... ഈ പറഞ്ഞ പാട്ടുകൾ എല്ലാം ഒന്ന് കേട്ടു നോക്കിയ മതി... പക്ഷേ അവർ പിന്നീട് അവരുടെ കഴിവ് എന്താണ് എന്ന് തെളിയിച്ചു മലയാളികള്‍ എന്നും മൂളി നടക്കുന്ന പാട്ടുകൾ അവരുടെ ഈണത്തില്‍ പിറന്നു