ഇനി അധികം വൈകാതെ തന്നെ Reels okka trending ആവാൻ പോകുന്ന ഐറ്റമാ... 🔥 🍾
@notoriousmad13722 жыл бұрын
2:29 GOOSEBUMPS 🔥L BRAND.... ഇടി 🔥😌
@kabininadichuvannappol11 ай бұрын
❤
@babeeshkaladi2 жыл бұрын
എസ്. പി. വെങ്കടേഷ് എന്ന ഹിറ്റമേക്കറുടെ ലാസ്റ്റ് മലയാളം ഹിറ്റ് ആയിരുന്നു ഒന്നാമൻ
@ajithashok92892 жыл бұрын
ഈ സോങ്ങിൽ ലാലേട്ടന്റെ വരവ് 🔥👑👑👑👑
@karthikkb14705 ай бұрын
😅😅🙏🏻
@jshhhhshjsjjs Жыл бұрын
Jagathi chettante Dance Enteponne🔥🔥
@diljithtjenu30292 жыл бұрын
ലാലേട്ടന്റെ entry 🔥🔥🔥❤️
@Nikhillal102 жыл бұрын
ആ മിഴിരണ്ടിലും, സദാനന്ദന്റെ സമയം, മിസ്റ്റർ ബ്രഹ്മചാരി ദോസ്ത്, ഗൗരി ശങ്കരം പടങ്ങളിലെ പാട്ടുകൾ പ്രതീക്ഷിക്കുന്നു
@bijins14682 жыл бұрын
Yes Athaanu Avasyam 🙏👍👍
@deepakkootteeri4904 Жыл бұрын
ഗിരീഷ് ഏട്ടൻ..: ഇവിടെ ഏത് പാട്ടും എടുക്കും..❤❤❤
@jayK9142 жыл бұрын
Jagathy and Mohanlal swag 🔥🔥
@MediaMNH Жыл бұрын
Ithu cinemayil kannunilla
@sunilbabuk76022 жыл бұрын
2:30 ഉഫ്ഫ് 🔥🔥🔥
@harisbeach90672 жыл бұрын
ഇപ്പോഴത്തേ 100 - 50 കോടി ക്ലബ്ബിൽ കയറുന്ന സിനിമകളേക്കാൾ അടിപൊളി സിനിമയാണ് ഒന്നാമൻ ഇന്നും ടീവിയിൽ വന്നാൽ കണ്ടിരിക്കാൻ നല്ല രസമുള്ള സിനിമ അത് പോലെ തന്നെ മമ്മുട്ടിയുടെ പട്ടാളം സിനിമ ഇതൊക്കെ എങ്ങനെ പരാജയപ്പെട്ടു എന്നാണ് ഞാൻ ചിന്തിക്കുന്നത്..😌
@dineeshdavid94992 жыл бұрын
ഒന്നാമൻ ഇന്നാണെങ്കിലും പൊട്ടിയേനെ
@vakermediagroupofcompany87402 жыл бұрын
@@dineeshdavid9499 തിയേറ്ററിൽ വിജയിക്കട്ടെ പക്ഷെ പടം നല്ലതാണെങ്കിൽ പൊട്ടിയാൽ അത് കുഴപ്പം ഇല്ല
@the_realm_of_siva2 жыл бұрын
Onnaman oru oola padamanu. Innanenkilum pottiyene.
@shijovarghese80872 жыл бұрын
@@dineeshdavid9499 randum potta padangal aan
@jlt60332 жыл бұрын
കൊപ്പാണ്..ചവർ
@jopop90962 жыл бұрын
നല്ല "ഐറ്റം"സോങ്ങ് 🔥
@ajilal5627 Жыл бұрын
3.39 laleatan's master piece ❤❤❤❤
@sandeeptp649 Жыл бұрын
ജയേട്ടൻ, ചിത്ര 🥰
@sreenath5502 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടാണ് ഈ പാട്ട് 😍😍
@sanjaybabu17048 ай бұрын
എനിക്കും 👍🏻
@prajeeshtkvava20403 ай бұрын
S P വെങ്കിടെഷ് സർ 🔥🔥ഗിരീഷ് ഏട്ടൻ ഇവിടെ മോഡലും പോകും 💥💥ജയേട്ടൻ ❤️ചിത്ര ചേച്ചി ❤️ലാലേട്ടൻ 🔥ജഗതി ചേട്ടൻ 💥എന്താ സോങ് 🔥🔥എല്ലാം ഓർമ്മകൾ ആയ ആ കാലം ഇനി തിരിച്ചു കിട്ടില്ലലോ ✨✨
@Nandhu-qi9gf7 ай бұрын
2.29 🔥 ആ വരവ് ❤️🔥
@deepakachari52966 ай бұрын
ഒന്നാമൻ മുണ്ടുകൾ ഉടുത്ത് സ്കൂളിൽ പോയ കാലം 😀🤭
@AmalKochumon6 ай бұрын
ജഗതി ചേട്ടന്റെ ഡാൻസ് 👌👌👌👌👌🥰🥰🥰🥰
@vvr35552 жыл бұрын
Missing this vintage lalettan a lot🥰❤️2:29
@karthikbmenon58672 ай бұрын
❤️
@nikhilks22555 ай бұрын
എൻ്റെ പൊന്നോ ലാലേട്ടൻ💥🔥
@reocutz8953 Жыл бұрын
2:03 ജഗതി 🌟 3:26
@abhijithrachari99232 жыл бұрын
ഒന്നാമൻ മൂവി ഫാൻസ്‌കാർ വന്നേ❤ ലാലേട്ടൻ💞
@GATSBYSPA2 жыл бұрын
ഏഈൗ ഫാൻസോ 🤣🤣
@MediaMNH Жыл бұрын
Ithu cinemayil kannunilla
@anandhunnandan20082 жыл бұрын
2:29🔥🔥
@april98832 жыл бұрын
അനുപല്ലവി❤
@CAPTAINTHUNDEREDITS116 ай бұрын
Athe ara
@vakermediagroupofcompany87402 жыл бұрын
പടം പൊട്ടിയതാണ് എങ്കിലും എനിക്ക് ഇഷ്ടമാണ് ഒന്നാമൻ പാടത്തെയും അതിലെ പാട്ടുകളെയും ഒരുപാട് ഇഷ്ടമാണ്
@shijovarghese80872 жыл бұрын
Athinte making illum porayimma ond 80' s type ill olla making ayirunnu aa padathil
@kkpp1512 жыл бұрын
Aa Nadi aara
@KochuparambanS Жыл бұрын
കെ എസ് ചിത്ര, ജയചന്ദ്രൻ 😅
@vishnuchandran21262 жыл бұрын
Le chithra chechi, ivide ethu type item edukkum….🔥🔥🔥🔥
@shabeerusman73058 ай бұрын
ലാലേട്ടൻ്റെ എൻ്റ്രി കണ്ട് അറിയാതെ മുഖത്ത് ചിരി വന്നവരുണ്ടോ?❤
@sanalkumar50812 жыл бұрын
ഇത് ഒരു വർഷം മുൻപ് സൈനയിൽ വന്നിരുന്നു 4K
@MediaMNH Жыл бұрын
Ipoo illa
@mohammedsiddiq84072 жыл бұрын
ഇത് മഞ്ഞു കാലത്തിലെ, മറ്റു ഗാനങ്ങൾ കൂടി അപ്‌ലോഡ് ചെയ്യാമോ? ആ ചിത്രം കൂടി അപ്‌ലോഡ് ചെയ്യണേ
@AI_V-shop2 жыл бұрын
ലാലേട്ടൻ്റെ മീശ പിരിയൻ സിനിമകൾ മാസ്സ് കാണിച്ച കാലം... ആറാം തമ്പുരാൻ 1997, ഉസ്താദ് 1999, നരസിംഹം 2000 അന്ന് ലാലേട്ടൻ - ഷാജി സാർ കോമ്പോ മെഗാഹിറ്റ്, ലാലേട്ടൻ പ്രായം 40. ഇന്ന് രാജുവേട്ടൻ 40 പ്രായം ഷാജി കോമ്പോ മെഗാഹിറ്റ് കടുവ.അന്ന് തുടർച്ചയായി മോഹൻലാൽ + മീശ മാസ്... പ്രജ, ഒന്നാമൻ, ഉന്നതങ്ങളിൽ, അച്ചനെയാണനിക്കിഷ്ടം (ഗസ്റ്റ്) പ്രജയുടെ 100thday Posterകണ്ട ഓർമ്മ. ഇന്ന് അതാരും വിശ്വസിക്കില്ല.അച്ചനെയാണെനിക്കിഷ്ട്ടം C ക്ലാസ് തീയേറ്ററിൽ ഹൗസ്ഫുൾ.. 90 s ലാലേട്ടൻ + 90 s കുട്ടികൾ👌👌😍😍 ചുമ്മാ🔥😎🥰
@dawwww2 жыл бұрын
kaduva potta padam.. sherikkum ulla story cinemaye kaatilum better aanu
@mediacentralinfo17542 жыл бұрын
@@dawwww kaduva kandu irikam. Aa cinema theernilla prequel and sequel undu
@vineethindian11812 жыл бұрын
Agent Teena backgroundല്‍
@Токсичныйвид Жыл бұрын
എവിടെ ആ കിളവി 🙄
@dewdropzzz37198 ай бұрын
Ettan mass❤️👌🏻
@KannanS-ik2hp3 ай бұрын
❤❤❤chithra Chechi
@ananthan7907 Жыл бұрын
ഈ പാട്ട് പണ്ട് tourist ബസിൽ കേട്ടവർ ഉണ്ടോ ❤️
@Mgm_Audios Жыл бұрын
ചിത്ര ചേച്ചി, എസ്. പി. വി ❤️❤️❤️
@gireeshs3475 Жыл бұрын
Sbb alla p jayachandran aanu
@Mgm_Audios Жыл бұрын
@@gireeshs3475SPV എസ്. പി. വെങ്കടേഷ് (MUSIC)
@Vishnu-bx6of2 жыл бұрын
Nandanam manassil midhunamazha hd song idan patuo...
@krishnakichu48312 жыл бұрын
Kalaapani movie le songs upload cheyyamo 💖
@ARAVINDHAMBAZHATHINAL7 ай бұрын
Onaman 2002❤❤
@sajiachusidhukumar82862 жыл бұрын
Full movie upload cheyyamo
@libinac54232 жыл бұрын
Full movie remastered version upload cheyo
@MediaMNH Жыл бұрын
Vannu. Ithu cinemayil kannunilla
@kkpp1512 жыл бұрын
🔥🔥🔥🔥🔥
@Dubai-c4k2 жыл бұрын
3:38 ഇന്നായിരുന്നു സിനിമ ഇറങ്ങിയതെങ്കിൽ സ്ത്രീ വിരുദ്ധതയ്ക്ക് ലാലേട്ടനെ കൊന്നേനെ.
@Ram-mohan-1992. Жыл бұрын
Oru koppum cheyyilla, kaaranam Consent Ennoru Sambhavam koodi aa chiriyil und... 😜
@shyamlalsasikumar39675 ай бұрын
2024❤ july❤
@sahadsamad16042 жыл бұрын
ഒന്നാമൻ മൂവി സൈന റീ മാസ്റ്റർ ചെയ്തതല്ലേ?
@rejithpkd17232 жыл бұрын
Athu avar delete cheithu thonnunnu
@sonump52 жыл бұрын
🥰🥰🥰🥰🥰
@jijumsatl2 жыл бұрын
Pls upload usthad song. Theerchayilla janam in high quality
@melvinjohn47102 жыл бұрын
thakilu pukilu (from ravanaprabhu cheyyooooooo
@vijayakumarkm46402 жыл бұрын
Jayakuttan ee pattu psdsrutha
@saijukumar5928 Жыл бұрын
ഈ പാട്ട് ജയചന്ദ്രനു പറ്റിയതല്ല jassi gift ആയേൽ പോളിചേനെ
@saijukumar5928 Жыл бұрын
It's true 😅
@Arshadrayya-vj1uc5 ай бұрын
SPB. ഹരിഹരൻ,ശങ്കർ മഹാദേവൻ ഇവരിൽ ആരെങ്കിലും ഒരാൾ ആണെങ്കിലോ
Lalettan's Scarface is Rajaavinte Makan. Even though it is inspired from Rage of Angels, the last machine gun portion is very much Scarface. Ann ningal janich polum kaanilla! 😁
@MaheshN142Ай бұрын
ഈ സിനിമ കാണാന്‍ വേണ്ടി ക്യൂ നിന്നത് ഒക്കെ ചരിത്രം
@AnasAnas-m8r4 ай бұрын
2024 il ee patt kelkkunnavarundo
@AnasAnas-m8r8 ай бұрын
Ee patt kand baril keri dance kalichavarundo
@ratheesharkannoor2900 Жыл бұрын
🎉🎉🎉
@MediaMNH Жыл бұрын
Ee song evide
@pradeeshchandran70597 ай бұрын
Vinayakan's initial days
@libinac54232 жыл бұрын
Full movie upload cheyo
@pranavsasi98412 жыл бұрын
Dancer name??
@l_u_h_t_a6352 Жыл бұрын
Jyothi rana
@anuroopjp54548 ай бұрын
Avinja paattu
@anuroopjp54548 ай бұрын
Actress aaraanu name
@aravindjr63632 жыл бұрын
നരകാസുരൻ പ്രതീക്ഷിക്കുന്ന് 🤪
@jomonjo82336 ай бұрын
Actress ?
@skr74511 ай бұрын
ലാലപ്പൻ ആറ്റംബോംബ് 😂😂
@darkevil5220 Жыл бұрын
Who is acctress ??
@sanjayjoseph12112 ай бұрын
Manja shaddi😂
@dreamshore92 жыл бұрын
ആദ്യം കേൾക്കുമ്പോ എന്താ വാസുദേവാ ഇതിന്റെ ഒക്കെ അർത്ഥം എന്ന് തോന്നും പിന്നെ അങ്ങോട്ട് മുഴുകും
@anualexsilva6 ай бұрын
22/06/2024 12:02 am
@ananda_padmanabhan48293 ай бұрын
MG ayirunnenkil...
@CAPTAINTHUNDEREDITS116 ай бұрын
Lalettan vanapo than aaa pennu dress azhich
@iamnaughty2892 жыл бұрын
Saina remaster cheythitundallo ithoke Vere valla Movies cheyyu 😕