മത്തൻ നിറയെ കായ്ക്കാൻ ഇത്രയേ വേണ്ടൂ

  Рет қаралды 19,933

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

Күн бұрын

namukkum krishi cheyyam

Пікірлер: 42
@SAIDALAVICHERUNGAL-hx6ly
@SAIDALAVICHERUNGAL-hx6ly 8 ай бұрын
Valare adhibam ubayogapradhamamaaya avadharanam thank u👍👍👍❤
@sathideviac5365
@sathideviac5365 11 ай бұрын
Very useful information. Thank you mam
@satheesankallathsatheesank7203
@satheesankallathsatheesank7203 Жыл бұрын
Madam, Wonderful 👍🙏👏 സൂപ്പർ ഫോസ്ഫേറ്റ് ഒരു തടത്തിൽ ഒരു കി ഗ്രാം വേണോ മാഡം?
@peepingtom6500
@peepingtom6500 Жыл бұрын
ഗുഡ് വീഡിയോ 🙏🙏🙏
@anumolstanly5610
@anumolstanly5610 Жыл бұрын
Thank you mam
@sukumarkeezhattamvallitqk6558
@sukumarkeezhattamvallitqk6558 Жыл бұрын
Tq Madam
@AnasksdKsd
@AnasksdKsd 8 ай бұрын
Maam, മത്തനിൽ മുഴുവനും പെൺപൂക്കൽ ആണ് . ആണ്പൂക്കൽ ഇല്ല. അതുകൊണ്ട്‌ മത്തനിൽ കായ ആകുന്നില്ല. അതിന് എന്തുചെയ്യണം? Plz rply maam
@balachandrankartha6134
@balachandrankartha6134 Жыл бұрын
Congratulations
@advcrjyothi
@advcrjyothi Жыл бұрын
Ma'am.സാലഡ് വെള്ളരി ചെറു കായ്കൾ വാടി പോകുന്നു. മഞ്ഞ കളറിൽ. What is the remedy.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Kayeecha shalyam annu
@sathideviac5365
@sathideviac5365 11 ай бұрын
എത് stagil ആണ് പെണ് poovil നമ്മള് pollination nadathendathu. പൂവു വിരിയുന്നത് ഇന് munpo seshamo
@subadhakv
@subadhakv Жыл бұрын
നല്ല അറിവ്. താങ്ക്സ്
@ushakumari2548
@ushakumari2548 Жыл бұрын
Good information Mam. Thank you.
@dr.sujayamurari1849
@dr.sujayamurari1849 Жыл бұрын
എൻ്റെ മത്ത nte വേരിൽ Vella colour ulla valiya പുഴുക്കൾ കയറുന്നു. എന്തു ചെയ്യും
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Mathan vandinte puzhu
@reethareethu4498
@reethareethu4498 Жыл бұрын
മത്തൻ വണ്ട് എന്റെ വെള്ളരി ഇലമുഴുവൻ അരിപ്പ പോലെയാക്കി. മത്തൻ തൈ മുഴുവൻ കടയോടു കൂടി വാടി പോകുന്നു. തൈ മുളച്ച് രണ്ടില പരുവമാകുമ്പോഴേക്കും എല്ലാം നശിക്കുന്നു. ആദ്യം ഇട്ട് മുളച്ചതെല്ലാം പോയി. പൈസയും പോയി. മത്തൻ വണ്ടിനെ എങ്ങനെ നിയന്ത്രിക്കാം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Beauveria is the best solution
@varghesen.j4106
@varghesen.j4106 Жыл бұрын
ഒരു നല്ല മത്ത തൈ കാണിക്കാൻ പറ്റിയില്ലേ? ഉപദേശിക്കാൻ എന്ത് എളുപ്പം. സ്വന്തമായി ഒരുമത്ത ഉണ്ടാക്കുക
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Mathan krishi cheydundaikan valiya budhimuttilla
@ram-ls4yb
@ram-ls4yb Жыл бұрын
ചെടി ഏതു പ്രായത്തിൽ എത്തുമ്പോഴാണ് തല മുറിക്കേണ്ടത്???
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Growing stage 1 month after planting
@sajilsajil8371
@sajilsajil8371 Жыл бұрын
വെള്ളരിവര്ഗങ്ങളിലെ പുഴു ശല്യം എങ്ങനെ നിയന്ത്രിക്കാം?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Please watch my youtube video on pavalile keedaniyanthranam
@lailalaila2558
@lailalaila2558 Жыл бұрын
സബോളയുടെ വിത്ത് കിട്ടുമോ
@latheefbava8956
@latheefbava8956 Жыл бұрын
Amazonil kittunnillallo,link share cheyyamo
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Search on 30th
@minirajan8919
@minirajan8919 Жыл бұрын
മാഡം വെല്ലേരിയുടെ തല nullikalayano
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Kooduthal branches undagan nallada ny Healthy annenkil cheyyam
@rajuambatt2027
@rajuambatt2027 21 күн бұрын
ഒരു കിളുന്ത് തണ്ടിൽ ഉണ്ടായിരിക്കുന്ന മത്തൻ കാണുമ്പോൾ തന്നെ നിങ്ങൾ കൃഷി അഡീഷണൽ അല്ല, കൃഷി വകുപ്പ് മന്ത്രിക്കുള്ള യോഗ്യത ഉണ്ടെന്ന് മനസ്സിലായി
@vaheeda5720
@vaheeda5720 Жыл бұрын
Mathante vithum on linil undo
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
In the site of IIHR
@zubaidaalif
@zubaidaalif Жыл бұрын
Grow ബാഗിൽ ചെയ്യുമ്പോൾ രാസവളത്തിന്റെ കൂടെ ബിവേ വറിയയും സുടോമോനസും ഉപയോഗിക്കാൻ പറ്റുമോ mam അവ നശിച്ചു പോകുമോ മാഡത്തിന്റെ വിഡിയോസൊക്കെ വളരെ ഉപകാരപ്രദം ആണ് മിക്കതും ഞാനും save ചെയ്യാറുണ്ട് കൃഷി officer ആയതു കൊണ്ട് ടിപ്സ് ഒക്കെ viswasikkaam😍😍❤️
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Please give the inputs at the time itself
@chandramohanan5480
@chandramohanan5480 Жыл бұрын
പ്രധാന രോഗമായ ഇല മഞ്ഞളിപ്പിനെ കുറിച്ച് മാഡം ഒന്നും പറഞ്ഞിട്ടില്ല. ദയവായി പറഞ്ഞു തരിക
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Please go through my video on Ila manhallikathirikkan
@cncncncncncn143
@cncncncncncn143 Жыл бұрын
Amazonil nokki kittunillallo
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
In Amazon SBCL adichal mathi
@cncncncncncn143
@cncncncncncn143 Жыл бұрын
@@namukkumkrishicheyyam1583 sorry madam sittunilla
@vktravelogue2349
@vktravelogue2349 4 ай бұрын
നിങ്ങളുടെ പേരും, പരിചയപ്പെടുത്തുന്നത് ഒഴിവാക്കി ഒരു 3 മിനിറ്റിൽ കാര്യം മാത്രം പറഞ്ഞു വീഡിയോ ചെയ്തൂടെ.....10 min വീഡിയോ കാണാനുള്ള ക്ഷമ സത്യത്തിൽ ഇപ്പൊ ആർക്കും ഇല്ല.......
@namukkumkrishicheyyam1583
@namukkumkrishicheyyam1583 4 ай бұрын
Speedil paranhal endenkilum manasilavumo
@ak18101
@ak18101 5 ай бұрын
കൃഷി ഭവനുകളിൽ വിത്തുകൾ ലഭ്യമാക്കിയാൽ വളരെ നന്നായിരുന്നു ഇപ്പോൾ കൃഷി ഭവൻ കൊണ്ട് ഒരു ഉപകാരവും ഇല്ല ചിലപ്പോൾ തൈകൾ വന്നാൽ അവർ അവരുടെ വേണ്ടപ്പെട്ടവർക്കു വിളിച്ചു കൊടുക്കുന്നു. പൊതു ജനം വന്നാൽ പറയും അത് കഴിഞ്ഞു
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 125 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
കഞ്ഞി വെള്ളം ഇങ്ങിനെ ഉപയോഗിച്ച് നോക്കൂ വിജയം ഉറപ്പ്
8:39
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 434 М.
വെണ്ട തിങ്ങി നിറയാൻ ഇത്രയേ വേണ്ടൂ
9:54
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 22 М.
ചക്ക നിറയെ കായ്ക്കാൻ ഇത്രയേ വേണ്ടൂ
9:29
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 418 М.