Jack is the biggest fruit rich in nutrition anticancerous anti inflammatory best suited for diabetic and normalising the blood pressure give scientific management mulching pruning will increase the yoeld
Пікірлер: 180
@sunilkd51282 жыл бұрын
ഹായ് മാഡം,ഞങ്ങൾടെ നാട്ടിൽ വന്ന ജകീയ കൃഷി ഓഫീസർ ആയിരുന്നു,ഒത്തിരി സന്തോഷം,നല്ല അവതരണം
@unnikarshnanm52572 жыл бұрын
നല്ല വിശദീകരണം തന്നതിന് നന്നി
@abdulkhader78022 жыл бұрын
നല്ല വിവരണം , നന്ദി
@unnikrishnan81752 жыл бұрын
Good information, waiting for more good ideas like this.
@fouziahamzath-wd8qn5 ай бұрын
Mam, Very good information.Thanku very much.
@kolappanrs56282 жыл бұрын
Everyone should follow this tip for more yield of jackfruit and enjoy this fruit.
@rupeshav79652 жыл бұрын
Congratulations,good information video,thank you
@daksh72052 жыл бұрын
ഉഒഓതബഇഇ്ഈബ
@mohananaa30022 жыл бұрын
Very clear explains
@satheesankallathsatheesank72032 жыл бұрын
Madam,super information!
@momscooktechvlog59542 жыл бұрын
ente parampil ishtam pole plavundu ithuvareyum oru valavum koduthittilla ennalum niraye kaykum njangal nadunnathalla pazhuthu kuru veenundakunnathanu kooduthalum varika plavanundakunnathu ente brother avante dhoorthinu vendi kure plavukal nisara thukakku vittu kalanju athu kazhinju puthiyathayi vanna kure kure varika plavukal j c b kondu parambu level aakiyappol veenu eniku manasinu vishamam aayi chilarkonnum ithonnum manasilavilla avarku ithoke verum pazh vrishangal aanu pakshe eniku ente jeevan aanu ithrayadhikam chakka kazhikan pattilla pakshe kaychu kidakunnathu kanumpol enthennnillatha aanantham thonnum
@sisnageorge23352 жыл бұрын
Useful video.
@rennydyson95562 жыл бұрын
നല്ല അറിവുകൾ പങ്കു വയ്ക്കുന്ന വീണ മാഡത്തിന് ഒത്തിരി നന്ദി🙏🙏👍👍
@krishnankuttykamalamma72302 жыл бұрын
🌹
@kichukichzz78382 жыл бұрын
Thanku Mam valara nalla video 🙏🙏🙏🙏🙏🙏🙏🙏
@goutham.s.nneetha.k.n80992 жыл бұрын
Hu to
@balakrishnankv31832 жыл бұрын
One of my jackfruit tree generating one not sustain by the insect .all drop away please sent phone to express the detail
@seliammakv3392 жыл бұрын
@@balakrishnankv3183 .
@mollymarygeorge65812 жыл бұрын
Mam, will there be cross pollination in nutmeg trees in the same yard? . I know this is different from the video being played. Please answer
@namukkumkrishicheyyam15832 жыл бұрын
Cross pollination occurs
@bindhusajeev55932 жыл бұрын
Super
@SureshKumar-gl3gs Жыл бұрын
ഗുണപ്രദമായ വീഡിയോകൾ ചെയ്യുന്ന മാഡത്തിന് നന്ദി പ്ലാവിന് ജലസേചനം ആവശ്യമുണ്ടോ !
@sreedharansreedharan112010 ай бұрын
😊
@valliathalex3978 Жыл бұрын
Ee chaka wich place
@gayathri6209 Жыл бұрын
Madam 1 year aaya plavinu ethu valavaanu idendathu
@sahlathesnim6561 Жыл бұрын
4 years aayittum kaay vannittilla. Enthokke tips und cheyyaan
@premjispeaking27102 жыл бұрын
മാഡം ആശംസകൾ.
@salyjames91112 жыл бұрын
Jack fruit is my favourite.fruit
@brahmmasrivivekanandan52762 жыл бұрын
Super and thank you mam
@sharafsimla9852 жыл бұрын
Dear Madam, veetile plavu 20years ayi ithu varekaychilla.. Ippo approximately 10mtr ht undu.. Please a solution..
@namukkumkrishicheyyam15832 жыл бұрын
Prune the branches and follow the practices in the video
@sharafsimla9852 жыл бұрын
@@namukkumkrishicheyyam1583 Thank you very much for immediate reply...
@lasithakk8682 жыл бұрын
നിലവിൽ പൊക്കമുള്ള പ്ലാവിന്റെ കമ്പ് എങ്ങനെ യാണ് ബഡ്ഡ് ചെയ്തെടുക്കുക എന്നു പറഞ്ഞു തരാമോ
@raveendrannair77802 жыл бұрын
Ente plavile chakkayil chula illa. akam vadiyathu pole. Ithinte kaaranam enthaayirikkum? Ith engane pariharikkan pattum?
Bud തൈ നട്ടു ആറു മാസം ആയപ്പോൾ കായ്ച്ചു. എല്ലാം കൊഴിഞ്ഞു പോയി. ഇപ്പോൾ വീണ്ടും നറയെ കയ്ച്ചിട്ടുണ്ട്
@namukkumkrishicheyyam15832 жыл бұрын
Give scientific nutrient management
@jithino51182 жыл бұрын
👍
@ushakumari25482 жыл бұрын
Good information Madam. എന്റെ പ്ലാവ് 3 വർഷമായ bud ചെയ്ത തൈ ആണ്. മൂന്നാം വർഷം കായ്ക്കുമെന്നാണ് പറഞ്ഞത്. അതിനു ഒന്നര കിലോ potash ചേർക്കണോ. എത്ര ചേർക്കണം Mam.
വീഡിയോയിൽ കണ്ടത് പോലെ പ്ലാവിന്റെ കറ olikkunnath എന്ത് കൊണ്ട് പരിഹാരം പറഞ്ഞ് തരാമോ madam
@namukkumkrishicheyyam15832 жыл бұрын
Stem borer attack
@namukkumkrishicheyyam15832 жыл бұрын
50 gm manhal 100 ml vellathil kalakki stem ilulladwarathil koodi nalgannam
@roshnifrancis94257 ай бұрын
@smithasurendranath48752 жыл бұрын
തേൻ വരിക്ക പ്ലാവിൽ ഇഷ്ടം പോലെ ചക്ക ഇത്തവണ ഉണ്ടായിരുന്നു. എല്ലാം മൂക്കാതെ കൊഴിഞ്ഞു വീണ് പോകുന്നു. എല്ലാം ചീഞ്ഞു പോകുന്നു 😭😭പ്ലാവിന്റെ മേൽഭാഗം തൊട്ട് താഴോട്ടേക്ക് ഉണക്കം വരുന്നു. എന്ത് ചെയ്യും ? Please help me Mam.....🙏
ബഡ് പ്ലാവുകൾ പ്രോത്സാഹിപ്പിക്കുന്നത് നാടൻ പ്ലാവുകളുടെ വംശ നാശത്തിന് കാരണമാകും
@rajammavelayudhan86432 жыл бұрын
പ്ലാവേൽ ചക്ക ഉണ്ടാകും പക്ഷേ കറി വെക്കും ബോൾ കയ്പ്പ് രസം ആണ് പരിഹാരം പറഞ്ഞു തരുമോ..... മാഡം....
@treesamichael37792 жыл бұрын
Please contact any agricultural college. This person works for agricultural department so one would expect she would answer your question. Surprised she didn’t.
@savithrypd25172 жыл бұрын
@@treesamichael3779 at aaa ni
@sathyadevan547 Жыл бұрын
1 hu
@valsalasadanadhan1315 Жыл бұрын
@treesamichael3779
@user-ir5gz2cf6s2 жыл бұрын
ചക്ക നിറയെ ഉണ്ട്.പക്ഷേ നിറയെ ചവിണി മാത്രം ചുള കുറവ്. എന്നാ പ്രതിവിധി
@sanakdamkardki3526 Жыл бұрын
🇲🇨
@rasheedporakka3691 Жыл бұрын
രാസവളം ഇല്ലാത്ത ആകെ കിട്ടുന്ന ഒന്നായിരുന്നു ചക്ക. അതും കൊളം തോണ്ടി . 🙏🙏🙏
@arunkp6197 Жыл бұрын
Everything in this universe is chemical dear brooo
@cmjosephjoseph700 Жыл бұрын
Lj
@minijoseph5617 Жыл бұрын
@@arunkp6197 Ihaveaa
@jollyjames20582 жыл бұрын
ചക്ക തിരി ഉണ്ടായി എത്ര മാസം കഴിഞ്ഞാണ് അത് പഴുക്കുന്നത്?
@mobinmathew82672 жыл бұрын
നാലാം മാസ്സം നിലത്ത് എന്നാണ് പഴമക്കാർ പറയുക
@mobinmathew82672 жыл бұрын
അപ്പോ 3 മാസ്സം കഴിയുമ്പോൾ - വറവിന് പാകം, പിന്നെ വേവിക്കാം , പിന്നെ 4ാം മാസ്സം പഴവും കഴിക്കാം
@naijukv74552 жыл бұрын
പുളു അടിക്കാതെ കാര്യത്തിലേക്ക് വരൂ
@namukkumkrishicheyyam15832 жыл бұрын
Paranhadil pullu edannennu paranhal ini correct cheyy
@namukkumkrishicheyyam15832 жыл бұрын
Cheyyam
@lakshmiamma75062 жыл бұрын
സർ, അങ്ങേക്ക് അറിവ് കൂടുതൽ ആയത് കൊണ്ടാണ്, അറിവില്ലാത്ത എന്നെ പോലെയുള്ളവർ കേട്ടു പഠിക്കട്ടെ.
@@namukkumkrishicheyyam1583 ബഡ് തൈ അല്ല. സാധാരണ ജനുവരി മാസത്തിലാണ് പ്ലാവ് ചവണ ഇടാറു. ഇപ്രാവശ്യം നേരത്തെ ഉണ്ടായത് കൊണ്ട് ആ ഒരെണ്ണം പഴുക്കാറായി. അതിന് ശേഷം ചെറിയ തോതിൽ ചക്ക ഉണ്ടായി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഉണ്ടായ ചക്ക ആഗസ്റ്റിൽ ആണ് അവസാനിച്ചത്. പിറ്റത്തെ മാസം മുതൽ പുതിയ ചക്ക പിടിക്കാനും തുടങ്ങി. എന്ത് ചെയ്യാം.ഉണ്ടായത് നോക്കി കാണാനേ കഴിയൂ. ഏറ്റവും മുകളിലാണ് ചക്ക നിൽക്കുന്നത്.30വർഷ്തിനെക്കൾ മൂപ്പുള്ള പ്ലാവ് ആണ്
എൻറ പഴയൊരു പ്ലാവിൽ 3 വർഷം മുമ്പ് വരെ നല്ല ചക്കയായിരുന്നു: കഴിഞ്ഞ രണ്ടു വർഷവും ചക്ക മൂക്കുമ്പോഴേക്കും പൊട്ടിപൊളിയുന്നു: ഞാൻ കഴിഞ്ഞ വർഷം ബോറോൺ കൊടുത്തു.. ഈ വർഷം വലുതാകാൻ തുടങ്ങുമ്പോഴേ പുറത്ത് കറുത്ത കുത്തുകൾ കാണുന്നു: എന്തുകൊണ്ടാവാം
മണ്ണിൽ സൽഫർന്റെ അഭാവം ഉണ്ട്, ഏത് വളം ചേർക്കണം 👍വിയറ്റ്നാം തൈക് പച്ചചാണകം തടത്തിൽ കൊടുത്തപോൾ പുതിയ ഇലകൾ വരുന്നില്ല മാസങ്ങളായി ഒരെനിൽപ്പാണ്, ഉള്ള ഇലകൾ മാത്രമേ ഉള്ളൂ, ആഗ്രഭാഗം പെൻസിൽ പോലെയാ മറുപടികായ് കാത്തിരിക്കുന്നു 👍
@rajanmurali9416 Жыл бұрын
Reply vannilla 😄
@ravindranathkt88612 жыл бұрын
ഗ്രാഫ്ട് ചെയ്ത പിലാവ് . പതിനഞ്ച് അടിയോളം ഉയരമുണ്ട്. കായ്ച്ചിട്ടില്ല. ഇത് cut ചെയ്ത് ഉയരം കുറയ്ക്കണോ എന്നറിഞ്ഞാൽ ഉപകാരം.
@namukkumkrishicheyyam15832 жыл бұрын
Ottayadikku cut cheyyarudu Prune cheydu nirthuka
@ravindranathkt88612 жыл бұрын
Thanks
@ajiragavan43962 жыл бұрын
പരമാവധി ചുരുക്കി പറയുക
@namukkumkrishicheyyam15832 жыл бұрын
അത്രയ്ക്ക് കഴിവില്ല
@leelamma63082 жыл бұрын
ചക്ക ഉണ്ടായി എല്ലാം പൊഴിഞ്ഞു പോകുന്നു
@namukkumkrishicheyyam15832 жыл бұрын
Nannayi nanachu kodukkuka If it is possible drench 20 gm pseudomonas in 1 lit of water
ഇവിടെ പറയുന്നതുപോലെ ഒന്നും ചെയ്യാതെ തന്നെ പ്ലാവിൽ ഇഷ്ടം പോലെ ചക്കയുണ്ടാകുന്നുണ്ട് ഒരു വളവവും പ്രത്യേകിച്ച് ചെയ്യാതെ തന്നെ വെറുതെ ഓരോന്ന് പറയല്ലേ
@user-xyz123642 ай бұрын
ലോകത്തു ഏറ്റവും ടേസ്റ്റ് ഉള്ള ചക്ക എന്റെ വീട്ടിലാണ് ഉള്ളത് .നൂറു വർഷത്തോളം പ്ലാവിന് ,,ഫുൾ ചക്ക ചുള ആണ് ,തിങ്ങി നിറഞ്ഞു ,,അയല്പക്കക്കാർക്കു മുഴുവൻ കൊടുക്കാൻ ഒരു ചക്ക മതി യാകും ,, ചക്ക ഉണ്ടാകുന്നതിനു ഒരു മാസം മുന്നേ നാട്ടുകാർ തരണം എന്ന് ബുക്ക് ചെയ്യും,പലരും മോഷ്ടിച്ച് കൊണ്ട് പോകാറുണ്ട് ,, ഒരു പാട് പേര് തയ്യ കൊണ്ട് പോയിട്ടുണ്ട് ,ഒരു ചക്ക ക്കു അമ്ബതിനായിരം രൂപ തന്നാൽ തരാം (ഒരു ചുള കഴിച്ചു നോക്കി മതി ),,സാധാരണ ചക്ക ആയിട്ട് ഇരുപതു ശതമാനം മാത്രമേ ടേസ്റ്റ് കാണു ബാക്കി വേറെ ടേസ്റ്റ് ആണ് .പഴം ചക്ക അല്ല അമ്പതു കിലോ തൂക്കം കാണും ,,പെണ്ണുകൾക്കു പൊക്കാൻ പറ്റില്ല .ആർക്കു വേണമെങ്കിലും മെയ് മാസത്തിൽ എന്നെ contact ചെയ്താൽ തയ്യ ഫ്രീ ആയി തരാം .നിങൾ അറിയാത്ത ടേസ്റ്റ് പുതിയ ടേസ്റ്റ് അതാണ് ഞങ്ങളുടെ ചക്ക ,ജപ്പാനിലെ മിയസാക്കി മംഗോ ഒന്നും ഒന്നുമല്ല .ഈ ചക്ക ജപ്പാനിൽ ആയിരുന്നേൽ ഒന്നിന് രണ്ടു ലക്ഷം രൂപ മിനിമം വില വന്നേനെ . നിങൾ വിശ്വസിക്കില്ല അത്രക്കുണ്ട് ടേസ്റ്റ് ,,സാധാരണ ചക്ക ഇതിന്റെ ഒരു ശതമാനം പോലും അടുത്ത് വരില്ല .വലിയ മരം ആണ് .മാക്സിമം പതിനഞ്ചു ചക്ക കായ്ക്കും .നിങ്ങൾക്ക് ലോകത്തു എവിടെ പോയാലും ഇത്രേം ടേസ്റ്റ് ഉള്ള ചക്ക കിട്ടില്ല ,,,റോഡിൽ വിൽക്കുന്ന ചക്ക ,,അതിനെ ചക്ക എന്ന് പറയാൻ പറ്റില്ല ഇത് കൂടാതെ വേറെ പ്ലാവുകൾ ഉണ്ട് അതും നല്ല ടേസ്റ്റ് ഉള്ളതാണ് ,ഒരു പ്ലാവിൽ നൂറു ചക്കയോളം കായകുമായിരുന്നു ,,അതിൽ ഒരു ചക്ക പൊക്കാൻ പോലും പറ്റില്ല ,അത്രയ്ക്ക് വലുതാണ് ,അണ്ണാണ് പകുതി തന്നെ കിട്ടാറുല് ..കടയിലെ ചക്കകൾ എന്ത് ചെറുത് ആണ് ,നിങൾ വീട്ടിൽ ഒരു പ്ലാവ് എങ്കിലും നടനം ,,യഥാർത്ഥ ചക്കയുടെ ടേസ്റ്റ് അറിയണം ,,,ചക്ക ക്കു ലോകത്തു വാൻ ഡിമാൻഡ് ആണ് .കേരളത്തിൽ ചക്ക കൂടുതൽ കണ്ടു വരുന്നത്
@namukkumkrishicheyyam15832 ай бұрын
Thank you
@josephthomaskj2408 Жыл бұрын
നാട്ടുവിശേഷം പറയാതെ ചുരുക്കി പറ മോളേ . നീട്ടി നീട്ടി അങ്ങ് കാസർകോട് വരെ നീട്ടല്ലെ.
@minichandrasekharan95802 жыл бұрын
Super
@rajammavelayudhan86432 жыл бұрын
ഇവിടെ പ്ലാവിൽ നിറയെ ചക്ക ഉണ്ടാകും പക്ഷേ കറി ഉണ്ടാക്കി യാൽ കൈക്കുന്നു അതിനു ഒരു പ്രതിവിധി പറഞ്ഞു തരു മാഡം.. പ്ലീസ്...