നിങ്ങളുടെ പാചക രീതി തികച്ചും ലളിതമാണ് ഏല്ലാവർക്കും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് സമാനമായ പല റസിപ്പീസ് മറ്റ് ചാനലിൽ ഉണ്ടായാലും നിങ്ങളുടെ പാചക രീതിയിൽ നിന്നാണ് പാചകം അറിയാത്തവർക്ക് പഠിക്കാൻ എളുപ്പം സാധിക്കുക
@shynisonish41375 жыл бұрын
sariyaaa
@kannurkitchen68195 жыл бұрын
Raheem Padikkachal Othiri santhosham, thank you so much ☺️☺️☺️☺️☺️
@kannurkitchen68195 жыл бұрын
Shines World ☺️☺️
@mindofmine65813 жыл бұрын
Sathyam..
@nabeesaali35953 жыл бұрын
😗😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😗😌😌😌😌😌😌😌😌😗😌😌😌😌
@melethilnoushad37672 жыл бұрын
നിങ്ങൾ ഉണ്ടാക്കുന്ന വിഭവങ്ങൾ എല്ലാം സൂപ്പറാണ്
@nihadvadakkel64842 жыл бұрын
ആദ്യം ആയിട്ട് ഉണ്ടാക്കിയ മീൻ കറി ...അടിപൊളി ആരുന്നു .....thanks kannur kitchen ❤️
@kannurkitchen68192 жыл бұрын
😍😍
@jubairiam32292 жыл бұрын
Eppo mathi vekkanelum ingale ee recipie molum ...it really tasty and enik ente ummante curryre athe taste kitaarind ee recipie vech cheyyumbol 😊
*ആലപ്പുഴക്കാരനായ ഞാൻ കണ്ണൂർ സ്റ്റൈൽ മത്തി മുളകിട്ടത് ദുബായിൽ തലശ്ശേരി ഹോട്ടലിൽ നിന്ന് കഴിച്ചിട്ടുണ്ട്.😍😍😍😍😍😍👍👍👍👍*
@amalkrishna55495 жыл бұрын
😃
@kannurkitchen68195 жыл бұрын
റോബിൻ ജോസഫ് Aano 😀👍👍
@saranyasaran30493 жыл бұрын
Meen kari kollam, kudam puli ettu vecha meen kariyanu ishtam
@shyamgeorge69093 жыл бұрын
എന്നാൽ ശെരിക്കും കണ്ണൂർ style മുളക് കറിക്ക് അഥവാ (പുളിയും മുളകും ) ആദ്യം തന്നെ ചട്ടി വെച്ച് എണ്ണ ഒഴിക്കാറില്ല, പകരം ചട്ടിയിൽ സവോള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി, ഇത്രയും items മുറിച്ചിട്ടതിനു ശേഷം, അൽപ്പം പുളി വെള്ളം ഒഴിച്ച് അതിൽ സ്വൽപ്പം മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് തിളപ്പിക്കുന്നു, തിളച്ചു വരുമ്പോൾ അതിൽ മീൻ കഷ്ണങ്ങൾ ചേർത്ത് ശേഷം ഒരു 5 മിനിറ്റ് കഴിഞ്ഞു അതിൽ കുറച്ചു പച്ച വെളിച്ചെണ്ണ ചേർത്ത ചുറ്റിച്ചു വാങ്ങി വെക്കുന്നു. So simple. ഈയൊരു വീഡിയോയിൽ ഉള്ളത് പോലെയും ചെയ്യാം.
@minimalmood24693 жыл бұрын
Sariyaan
@raas7777 Жыл бұрын
രണ്ട് തരത്തിലും ചെയ്യാറുണ്ട് ഞങ്ങളുടെ വീട്ടിൽ മല്ലി ,കടുക് ചേർക്കാറില്ല ,കായ് മുളക് ചുട്ട രച്ചും ചെയ്യും😊😊
@Aabees4709 Жыл бұрын
ഞങ്ങൾ ഇങ്ങനെയാ ഉണ്ടാക്കാറ്
@mustafacp31713 жыл бұрын
അര കിലോ മത്തിക്ക് മൂന്നു സ്പൂൺ മുള്കു പൊടിയോ കൊള്ളാം അടിപൊളി
വലിച്ചു നീട്ടാത്ത അവതരണം. നന്നായിട്ടുണ്ട്.. ഇതിൽ ചില ingredients കണ്ണൂരിൽ എല്ലാ ഭാഗത്തും ഉപയോഗിച്ചു കാണാറില്ല.. ഉദാ: മല്ലി, സവാള.. ചിലയിടത്ത് ചട്ടി ഇറക്കി വെക്കുന്നതിനു മുന്നേ അല്പം കൂടി വെളിച്ചെണ്ണ ചാലിക്കും പിന്നാലെയാണ് ചതച്ച വെളുത്തുള്ളി.. നാടൻ മത്തി തിളക്കുന്ന കറിയിലിട്ടാൽ 7 മിനുട്ട് കൊണ്ട് ഇറക്കി വെക്കാം. ചട്ടിയിലിരുന്നു പിന്നെയും കുറച്ചു സമയം വേവും... എന്തായാലും താങ്കളുടെ രീതിയിൽ ഞാനൊന്ന് ട്രൈ ചെയ്യട്ടെ. എന്നിട്ട് ബാക്കി പറയാം.. കണ്ടിട്ട് ഞങ്ങൾക്കൊക്കെ ഇഷ്ടമായി...
@shameemkpmonu77743 жыл бұрын
Spr presentation..i always prefer it cooking vedios
@sindhubhiravi69293 жыл бұрын
I made fish 🐟 curry today it's came out very tasty thank you sister from Coimbatore❤️
@kannurkitchen68193 жыл бұрын
🥰🥰
@murshismayil Жыл бұрын
Njan undakithaa super ellarkum ishtayiii
@anuanuk38973 жыл бұрын
ഇന്ന് ഇത്തയുടെ മത്തി കറി ആണ് ഞാൻ ട്രൈ ചെയ്തത് അടിപൊളി ആണ്
@shamnahashim29125 жыл бұрын
Hai nammude swantham mathi mulakittath njan appozhum undakkarund masha allah
@smitharainbow98464 жыл бұрын
Really superb curry..... I tried it..... Yummy..... 💯💯💯💯
@beevisworld95063 жыл бұрын
ഞാൻ ണ്ടാകാൻ പോവാ ❤❤
@shahulhameedponmala56305 жыл бұрын
കണ്ടിട്ട് കൊതി യാകുന്നു എന്തയാലും ഉണ്ടാക്കണം
@usmanvp19905 жыл бұрын
മത്തിക്കറി അടിപൊളി Pro
@kannurkitchen68195 жыл бұрын
shahul hameed ponmala Undakki nokoo 👍☺️
@kannurkitchen68195 жыл бұрын
usman vp Thank you ☺️
@farisharu32455 жыл бұрын
First comment 👌👌
@kannurkitchen68195 жыл бұрын
Shareefa Ashraf 😍💕💕
@mohammadkunhi58645 жыл бұрын
എനിക്ക് മുളക് ഇഷ്ടമാണ് എൻറെ വീട് ആശുപത്രിയുടെ അടുത്താണ്.☺
Priya Kishor Ende veetil cheriya meen vechu undakkunna curry ku inji cherkkarilla 😍😍
@nusratharafa22035 жыл бұрын
Mathi varatiyadum puttum orotiyum supr😋😋
@kannurkitchen68195 жыл бұрын
Nusrath K Sheriya , puttu parayan marannu 😍😍
@sudeepsurendran99445 жыл бұрын
ഇന്നലെ വീട്ടിൽ ഉണ്ടാക്കീനു ഇത്... അടിപൊളി ആണ്......... ആയിക്കര കടപ്പുറത്തു കണ്ടമാനം മീൻ ഉള്ളോണ്ട്... മീൻ ക്ഷാമം ഇല്ലാ... അല്ലെ... 😁
@rahmusfoodvlog76225 жыл бұрын
ഉള്ളി ഇടാറില്ല ബാക്കി ഒക്കെ same dea try cheyyatto
@kannurkitchen68195 жыл бұрын
Rahmu's Kitchen by Rahmath faisal Ok 👍
@jazzymine12453 жыл бұрын
Super...inn njan try cheythu vere level test aa🤗🤗
@archanaachu15135 жыл бұрын
😁✌super Ethaaa.
@kannurkitchen68195 жыл бұрын
Archana Achu Thank you 😘😘
@swapnamolpv80155 жыл бұрын
Super. വേറെ മീൻ ഇതു പോലെ വെക്കാൻ കഴിയുമോ?
@ayishanoufal13665 жыл бұрын
Vekkan pattum
@raas7777 Жыл бұрын
ജീവനില്ലാത്ത ഏത് മീനും വെക്കാം😅
@shajimt19165 жыл бұрын
സത്യം സൂപ്പർ കുടുതലും നിങ്ങളുടെ വീഡിയോ ആണ് കാണുന്നത്
@ayishanoufal13665 жыл бұрын
Ma sha allah adipoli taste nhan indakki nokki👏👏👏
@mariyasalam50723 ай бұрын
Kollam Try cheyyam
@abmuhd4 жыл бұрын
10կդոսչ են որ այս Սյուզի Մելիքյանի մասին պատմական ակնարկ և տեղական զարգացման ծրագրի վերաբերյալ հասարակական լսումներ որ սիրում են զորավարժության ընթացքում և հետո ջրի տակից
@abmuhd4 жыл бұрын
Եւ ոչ համայնքային զարգացման
@sunilkumar.A.k4 жыл бұрын
ഇതേതാണ് ഭാഷ...?
@abmuhd4 жыл бұрын
@@sunilkumar.A.k սմ հասակ մը կա մեր կենաց մեջ և դնել սառնարան եւ և հետո և հետո հետո բերեմ քեզ վար մնացած մասը թողնել մեկնաբանություն չկա և հետո հետո բերեմ մի և հետո միայն մտածում բարեբախտաբար ձեր արտահայտած մտքերը պատկանում այս Սյուզի Մելիքյան Գագիկ Վաղինակի Գրիգորյան Կարեն և Սամվել Գրիգորյան Կարեն Համլետի մենախոսությունը և հետո միայն հնարավոր չէ ամեն
@jubithakannan8 ай бұрын
ഞാനും കണ്ണൂര്കാരിയാണ് ഞങ്ങൾ ഉലുവയും കടുകും മീൻ കറി വെക്കാൻ എടുക്കില്ല മീൻ മോളീഷൻ എന്നാണ് ഇതിനു പറയാറ്.ഇഞ്ചി മുളക് വെളുത്തുള്ളി ചേർക്കും ഉലുവ വലിയ മീൻ വെക്കുമ്പോൾ ചേർക്കും ഇങ്ങനെ വെക്കുമ്പോൾ ഇടില്ല.
@juraijworld17295 жыл бұрын
Hi Mansuu Njan thirumbi vannittee 😍😍
@kannurkitchen68195 жыл бұрын
Juraij Pichu Sahala thirumbi vanno 😘😘
@mayapramod99905 жыл бұрын
My favourite 🤭
@kannurkitchen68195 жыл бұрын
Maya Pramod 😍💕💕
@raziyalatheef97474 жыл бұрын
Id Kannur style thannwyaa mathiyil ginger cherkaarilla