Mawsynram, The wettest place in India, INB Trip EP #41

  Рет қаралды 318,172

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

മോസിൻറാം - ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം. ഒപ്പം മേഖാലയയിലെ ഒരു റിവർ ബീച്ചും കാണാം. #techtraveleat #inbtrip
Our Sponsors:
1) Dream Catcher Resort, Munnar: 97456 37111
2) SR Jungle Resort, Anaikatty: 96598 50555, 89739 50555
(Follow & get discounts: / sr_jungle_resort_coimb... )
3) Goosebery Mens Apparel: goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും.
4) Rotary Club Kochi United
5) DBS Automotive: 97452 22566
6) Kairali Ford: 81380 14455
Special Thanks to
1) Le Meridien, Kochi
2) Redband Racing, Thrissur
3) Nexus Communication, Penta Menaka, Kochi
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 1 000
@GAMETHERAPISTYT
@GAMETHERAPISTYT 5 жыл бұрын
വിവേക് ഒരു നിഷ്കളങ്കനായ resort Ownr അണ്.. 😊
@AyshazWorld
@AyshazWorld 5 жыл бұрын
കാണാപ്പാടം ആയിട്ട് കാര്യം ഇല്ലല്ലോ. വല്ലതും കാണണ്ടേ.. എമിൽ ചേട്ടൻ തഗ് ലൈഫ് overloaded😂😂
@habeebrahman8218
@habeebrahman8218 3 жыл бұрын
😁
@mohanp9631
@mohanp9631 5 жыл бұрын
Rain coat ഇട്ട് വണ്ടി ഓടിക്കുന്ന തഗ്ഗൻ എമിൽ എമ്പുരാൻ
@sanusanu1128
@sanusanu1128 5 жыл бұрын
@@THOMASJESS077 എന്റെ ചാനൽ sub ചെയ്താൽ ഞാൻ തിരിച്ചും ചെയ്യാം
@shmodification8644
@shmodification8644 5 жыл бұрын
Ha Enda channel subcribe chayyamo
@aswinisuraj7752
@aswinisuraj7752 5 жыл бұрын
Itrayadhikam jacket stock cheythu vechittum aa pavam saleesh chettan tanuthu virachappol orennam polum eduthu koduthilla ee thug tamburan..Sujith entenkilum eduthu kodukku ennu paranjittu polum anangiyilla...Nalla onnamtaram nadan tanne.. entoru nishku acting!
@mohanp9631
@mohanp9631 5 жыл бұрын
@@aswinisuraj7752 rain jacket and snow jacket are different things Emil may have only one snow jacket and rain jacket is not helpful to resist extreme cold....hope you understood
@travelwithfun2884
@travelwithfun2884 3 жыл бұрын
😂😂
@vishnusekhar4826
@vishnusekhar4826 5 жыл бұрын
4:57..കാണാപാഠം ആയിട്ടും കാര്യമില്ല...വല്ലതും കാണണ്ടേ......😎😎😎
@fasiltp9602
@fasiltp9602 5 жыл бұрын
Thug thug😂😂
@tastesandvlogs5826
@tastesandvlogs5826 5 жыл бұрын
ഈ എപ്പിസോഡ് മൊത്തം എമിൽ കൌണ്ടർസ് 😆😊😊
@hashimjubin6278
@hashimjubin6278 5 жыл бұрын
Support my channel ples
@TheMohanlal
@TheMohanlal 5 жыл бұрын
ഒറ്റയടിക്ക് 30 എണ്ണം അങ്ങ് എടുത്തു കൊടുത്തു... ഏതാന്ന് വെച്ചാ എടുത്തോട്ടെ!😂😂😂.. Emil bro rocks!!
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
സുജിത്ത് ഏട്ടാ അപ്‌ലോഡ്‌ ചെയ്യാന്‍ പറ്റാത്ത ദിവസങ്ങളിലെ വീഡിയോസ് നെറ്റ് ഉണ്ടാകുമ്പോള്‍ ഒന്നിച്ച് അപ്ലോഡ് ചെയ്താലും നമ്മള്‍ കാണും ,,,,,,, സുജിത്ത് ഏട്ടന്‍ ചങ്ക് ....ഉയിര്‍....ഇഷ്ടം ഒരുപാട്.....
@thetrianglescompany2057
@thetrianglescompany2057 5 жыл бұрын
അത് സ്വെത ചേച്ചിക്ക് മെയിൽ ചെയ്ത് കൊടുത്താൽ പുള്ളിക്കാരി അപ്‌ലോഡ് ചെയ്യുമല്ലോ
@MJ98.
@MJ98. 5 жыл бұрын
Gokul please subscribe my channel
@hizzahayanpappus8542
@hizzahayanpappus8542 5 жыл бұрын
ഗോകുലേ നീ ഇവിടെയും ഉണ്ടല്ലേ 😆😆
@sribink1104
@sribink1104 5 жыл бұрын
evarku edan video ella bhai adanu anagane parnju allamte net work issue ala bhootan edaku engane ayile
@hashtag6251
@hashtag6251 5 жыл бұрын
Please Support My Channel kzbin.info
@mahi143mahi
@mahi143mahi 5 жыл бұрын
*ഇന്നലെ വീഡിയോ ഇടാത്തതിന്റെ പ്രതിഷേധക കമന്റ്‌...... 😎😎😎😎* *എത്ര പേരുണ്ട്*
@pradeepkumar-ow5bm
@pradeepkumar-ow5bm 5 жыл бұрын
പ്രതീക്ഷിച്ച് ഇരുന്നതാ വല്ലാത്ത ചതിയായി പോയി😔
@mahi143mahi
@mahi143mahi 5 жыл бұрын
@@pradeepkumar-ow5bm ആന്നെ.....😐😐😐😐
@dreamskerala8530
@dreamskerala8530 5 жыл бұрын
അതെ.. ഇന്നലെ ബോർ അടിച്ചു... സുജിത് ബ്രോ ദിവസവും വീഡിയോ ഇടുക... All ഫ്രണ്ട്‌സ് സപ്പോർട്ട് ചാനൽ... വച്ച് വീഡിയോ....
@mahi143mahi
@mahi143mahi 5 жыл бұрын
@@dreamskerala8530 athe athe.....😍😍😍😍😍
@mahi143mahi
@mahi143mahi 5 жыл бұрын
@DESIRING FRAMES 😥😥😥😥
@shihabmpm6151
@shihabmpm6151 5 жыл бұрын
INB series ലെ എല്ലാ വീഡിയോസും കണ്ടവര്‍ ലൈക്ക്
@pushparajaila1796
@pushparajaila1796 5 жыл бұрын
Ee comment eppale nirthiyallooo...
@Abcdshortsnaje
@Abcdshortsnaje 5 жыл бұрын
ചാനൽ സബ് ചെയ്യൂ തിരിച്ചും ചെയ്യാം
@afsalp4751
@afsalp4751 5 жыл бұрын
അത് അവൻ ആഗ്രഹം ഉണ്ടായിട്ടൊന്നും അല്ല പുള്ളിക്ക് വിഷമം ആവുമല്ലോ എന്നോർത്താ അത് പൊളിച്ചു എമിൽ
@charankm3406
@charankm3406 5 жыл бұрын
നിഷ്കളങ്കനായ വിവേക് ഭായിയെ ഇഷ്ടപ്പെടുന്നവർ ലൈക് ഇവിടെ
@reshmatm2351
@reshmatm2351 5 жыл бұрын
kzbin.info/www/bejne/gJuuoJ94nJl-lcU
@saniyonaijel1177
@saniyonaijel1177 5 жыл бұрын
മുതലാളി എന്നു വിളിക്കുന്നത് ശരിയല്ല
@shmodification8644
@shmodification8644 5 жыл бұрын
Ha Enda channel subcribe chayyamo
@charankm3406
@charankm3406 5 жыл бұрын
Link ayakkoo
@khadeejak7580
@khadeejak7580 5 жыл бұрын
bbb
@irshadmon6280
@irshadmon6280 5 жыл бұрын
വീഡിയോ എന്നും അപ്പ്ലോഡ് ചെയ്യണമെങ്കിൽ ഇവിടെ ലൈക്ക്👍ചെയ്താൽ മതി (സുജിത് മുതലാളി കണ്ടാൽ പരിഗണിക്കുന്നതാണ്)😊 #NB
@ashokp9260
@ashokp9260 5 жыл бұрын
He he
@athirak4812
@athirak4812 5 жыл бұрын
Vivek is so innocent ☺ very nice companion for the trip 😇
@SahadCholakkal
@SahadCholakkal 5 жыл бұрын
"ഗൾഫിലെ ഈ ചൂടിൽ നിന്ന് ഒരു ആശ്വാസത്തിന് വേണ്ടി ലോകത്തിലേറ്റവും കൂടുതൽ മഴ ലഭിക്കുന്ന മേഘാലയയിൽ പോയി മഴ കണ്ടാസ്വദിച്ച് ഒരു കട്ടൻ ചായ കുടിക്കാനൊരു മോഹം.. 😍
@adharshwilliams5049
@adharshwilliams5049 5 жыл бұрын
Poknm saho
@mazhavilmediaa
@mazhavilmediaa 5 жыл бұрын
nice wish...ennem support cheyyamo
@SahadCholakkal
@SahadCholakkal 5 жыл бұрын
@@mazhavilmediaa ok Sure Thirichum support cheyyanam
@mazhavilmediaa
@mazhavilmediaa 5 жыл бұрын
@@SahadCholakkal thanks
@snehapl9078
@snehapl9078 5 жыл бұрын
സത്യം 👍
@viveks9217
@viveks9217 5 жыл бұрын
Tech Travel Eat INB trip എല്ലാ എപ്പിസോഡുകളും കണ്ടവർ LIKE.👍
@pushparajaila1796
@pushparajaila1796 5 жыл бұрын
Ee coment nirtharayillleee😝😝😝
@viveks9217
@viveks9217 5 жыл бұрын
@@pushparajaila1796 അതിനു ഈ ട്രിപ്പ് കഴിയണം 😂😂😂
@pushparajaila1796
@pushparajaila1796 5 жыл бұрын
@@viveks9217 😂😂👍👍
@sanusanu1128
@sanusanu1128 5 жыл бұрын
@Outdoor Cook and Travel എന്റെ ചാനൽ sub ചെയ്താൽ ഞാൻ തിരിച്ചും ചെയ്യാം
@sanusanu1128
@sanusanu1128 5 жыл бұрын
@Outdoor Cook and Travel Sub ചെയ്തു
@jebinsvlog7343
@jebinsvlog7343 5 жыл бұрын
സലീഷേട്ടൻ കൂടി ഉണ്ടായിരിന്നു എങ്കിൽ പൊളിച്ചനെ
@Abcdshortsnaje
@Abcdshortsnaje 5 жыл бұрын
ചാനൽ സബ് ചെയ്യുമോ തിരിച്ചും ചെയ്യാം...എൻറെ വീഡിയോ യിൽ കമന്റടി...
@modificationdudes5469
@modificationdudes5469 5 жыл бұрын
Ha Enda channel subcribe chayyamo
@Abcdshortsnaje
@Abcdshortsnaje 5 жыл бұрын
@@modificationdudes5469 ok... First subscribe me...And comment in my video
@Canarydiaries
@Canarydiaries 5 жыл бұрын
ആരാ ഈ സലീഷേട്ടാണ്. ഞാൻ new sub ആണ്
@Travelfoodstories
@Travelfoodstories 5 жыл бұрын
S....
@Nix_feel-123free
@Nix_feel-123free 5 жыл бұрын
നിങ്ങൾക്ക് കിട്ടുന്ന എല്ലാ കൂട്ടുകാരും നല്ല കട്ടക്ക് കൂടെ നിൽക്കുന്ന ആൾക്കാർ ആണല്ലോ...ഇതെങ്ങനെ ഒപ്പിക്കുന്ന്....👍👍👍❤️
@sareeshkumarsasidharan4095
@sareeshkumarsasidharan4095 3 жыл бұрын
അവർ അങ്ങോട്ട് അതുപോലെ ആണ് നിൽക്കുന്നത് അത് കൊണ്ട് തിരിച്ചും കിട്ടുന്നു
@kishorkrishnang5270
@kishorkrishnang5270 5 жыл бұрын
നമ്മുടെ കേരളത്തേക്കാൾ ഭംഗി ഉള്ള സ്ഥലങ്ങൾ 😍😍😍 നോർത്ത് ഈസ്റ്റ് എന്നു പറഞ്ഞു കേൾക്കുമ്പോൾ ഇപ്പോഴും ഒരു പുച്ഛം മാത്രേ തോന്നിയിട്ടുള്ളൂ ഇപ്പൊൾ മനസ്സിലായി കേരളത്തേക്കാൾ കിടിലം
@sebinm.v4097
@sebinm.v4097 5 жыл бұрын
സലീഷേട്ടനെ ഒന്ന് വീഡിയോ കാൾ ചെയ്തു കാണിക്കണം sujith bro പ്ലീസ് ❤️❤️❤️❤️😁😁😁😍
@modificationdudes5469
@modificationdudes5469 5 жыл бұрын
Ha shariya Enda channel subcribe chayyamo
@sebinm.v4097
@sebinm.v4097 5 жыл бұрын
@@modificationdudes5469 sure 😍❤️
@basilbabu1669
@basilbabu1669 5 жыл бұрын
@@modificationdudes5469 da ulupp undo Ellam commentinuk repli ayitt subscribe chyuvo ennu chodikkan
@amalks5596
@amalks5596 5 жыл бұрын
Sathyam ...nth verupikal aado
@majithamajeed4559
@majithamajeed4559 5 жыл бұрын
Daily videos കണ്ടു addict ആയി പോയ എന്നെ പോലുള്ളവർക്ക് വലിയ നിരാശയുണ്ട് സുജിത്തേട്ടാ 😢😢... നിങ്ങളോടൊപ്പം journey ആസ്വദിക്കുന്ന thrill നഷ്ടപെടുന്ന പോലെ.....ഇല്ലേ frnds??
@vishakh567
@vishakh567 5 жыл бұрын
ഒന്നിടവിട്ട ദിവസങ്ങളിൽ കൂടുതൽ സമയം ഉള്ള വീഡിയോ ഇടണം. പ്രതിഷേധം അറിയിക്കുന്നു. 💪
@StorytellingCouple
@StorytellingCouple 5 жыл бұрын
kaaryamilla
@rameshkarumam792
@rameshkarumam792 5 жыл бұрын
പുഞ്ചിരിക്കുന്ന സുജിതും, വള്ളിനിക്കർയിട്ട് പുഞ്ചിരിക്കുന്ന എമ്മിലിനും നന്മകൾ പുലരട്ടെ...😊
@ampsonmartin
@ampsonmartin 5 жыл бұрын
Vivek muthalalikku oru like koduthe....good personality....
@jueliaannexs7007
@jueliaannexs7007 5 жыл бұрын
സബ്സ്ക്രൈബ് ചെയ്യോ
@sreenathrs
@sreenathrs 5 жыл бұрын
മകരവിളക്ക് തെളിഞ്ഞത് പോലെയാണ് നോട്ടിഫിക്കേഷൻ വന്നപ്പോൾ തോന്നിയത്..ഹൊ! അവസാനം വന്നല്ലോ, ഇന്നലെ എന്തുമാത്രം വിഷമിച്ചു, താങ്കളുടെ വീഡിയോ ഇല്ലെങ്കിൽ ആഹാരത്തിനു പോലും രുചിയില്ല എന്ന അവസ്ഥയായി..
@sonumerlinvarghese9469
@sonumerlinvarghese9469 5 жыл бұрын
Sreenath RS supr
@akhilani52
@akhilani52 5 жыл бұрын
Kashttam
@murshidmakunath5485
@murshidmakunath5485 5 жыл бұрын
എമിൽ എവിടുന്നു കിട്ടുന്നു സൂപ്പർ കൌണ്ടർ 👏🏻👏🏻👏🏻👏🏻👏🏻
@kishor7436
@kishor7436 5 жыл бұрын
സുജിത് പോകുന്ന സ്ഥലങ്ങളും പരിചയപ്പെടുന്ന ആളുകളും ഫേമസ് ആയിക്കൊണ്ടിരിക്കുന്നു. എന്തൊരത്ഭുതം അല്ലേ !!
@jueliaannexs7007
@jueliaannexs7007 5 жыл бұрын
സബ്സ്ക്രൈബ് ചെയ്യോ
@csunil9963
@csunil9963 5 жыл бұрын
Have read about Mawsynram, the wettest place on Earth; happy to see these beautiful visuals in your vlog - truly Incredible India !!
@thetrianglescompany2057
@thetrianglescompany2057 5 жыл бұрын
വണ്ടിക്കകത്ത് മഴക്കോട്ട് ഇട്ട എമിൽ ബ്രോയ്ക്ക് എത്ര ലൈക്ക്
@modificationdudes5469
@modificationdudes5469 5 жыл бұрын
Enda channel subcribe chayyamo
@name5389
@name5389 5 жыл бұрын
Modification Dudes ഇല്ല
@fathimaafzal865
@fathimaafzal865 5 жыл бұрын
Vivek and Pankaj one of the best hosts. Mausinram the best place on earth. Beautiful video.
@sadiqsadi2196
@sadiqsadi2196 5 жыл бұрын
കൗതുകം ലേശം കൂടുതലാണ് പുള്ളി പുള്ളി നിക്കറും ഇട്ട് വന്നേക്കുവാ ഇമെയിൽ 😂😂😂
@MJ98.
@MJ98. 5 жыл бұрын
സൈമൺ മാരാർ please subscribe my channel
@iamunknown9360
@iamunknown9360 5 жыл бұрын
Email alla Emil 🤣
@MJ98.
@MJ98. 5 жыл бұрын
@@iamunknown9360 sir can you please subscribe my channel?
@hashimjubin6278
@hashimjubin6278 5 жыл бұрын
Support my channel ples
@iamunknown9360
@iamunknown9360 5 жыл бұрын
@@MJ98. 91th subscriber🎈👍
@SahadCholakkal
@SahadCholakkal 5 жыл бұрын
Mawsynram ഇന്ത്യയിൽ എന്നല്ലാ ഈ ഭൂമിയിലെ തന്നെ ഏറ്റവും മഴ ലഭിക്കുന്ന പ്രദേശമാണ്.. Wettest place on earth an annual rainfall of 11,871 millimeters
@FFC007
@FFC007 5 жыл бұрын
നമ്മുടെ pankaj ഇൻറെ ജോലി എന്താണ്
@bineeshak9451
@bineeshak9451 5 жыл бұрын
പുതിയ ഓരോ വീഡിയോയിലും ആളുകൾ കൂടി വരികയാണല്ലോ...? ആളു കൂടുംതോറും വീഡിയോയ്ക്ക് ഭംഗി കൂടുന്നുണ്ട് ഉണ്ട് ..👍👍 പിന്നെ മറ്റൊരു കാര്യം... വണ്ടിയുടെ ഉള്ളിൽ നിന്നുള്ള ഷൂട്ടിങ് വരുമ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു ..📹 കാറിൻറെ ഫ്രണ്ടിൽ ഉള്ള കൃഷ്ണൻ . പുള്ളി നല്ല ഡിസ്കോ ഡാൻസ് ആണ്...💃💃 Bt അതിലേറെ എനിക്ക് തോന്നുന്നത് കയറി കെട്ടിയിട്ട് കുരങ്ങൻറെ അവസ്ഥയായി.. പാവം... സീരിയസ് ആയിട്ട് ഒരു തമാശ പറഞ്ഞതാ കേട്ടോ...😉
@JJ-wt6gm
@JJ-wt6gm 5 жыл бұрын
Emil shcool uniform ഇട്ടാൽ എങ്ങനെ ആയിരിക്കും. സിനിമയിൽ സ്കൂൾ കുട്ടി ചാൻസ് കിട്ടാൻ ചാൻസ് undoo., 👍👍👍👍
@thaherali
@thaherali 5 жыл бұрын
My 2 year old daughter Ayra always waiting for your dialogue "എന്റെ പൊന്നേ " 😀
@hashimmohammed
@hashimmohammed 5 жыл бұрын
Pankajum saleesheetanum koode aya pwolichirn😅
@thrillingtraveller
@thrillingtraveller 2 жыл бұрын
Overtaking all giant media channel companies, overtaking all adventures programs, overtaking all interesting movies, I think this is the channel which entertain me, I like the way videography was taken, a true real life videography, hosting is amazing, I gets positive energy and excitement to see all this places when I see this channel. Sujiths thought and the way he defines the places is really amazing. Sujith finds everything in a positive way I think that's the things that's makes me to watch continuously. Thanks Sujith for making such video, now I see my life in a very bright aspects as I got inspired by sujith to see new places in coming day of life too. Love from ANDAMAN ISLANDS.
@nisarkadavathur
@nisarkadavathur 5 жыл бұрын
മഴയതത് വണ്ടി ഓടിക്കാൻ ഇഷ്ടമുള്ളവർ ലൈക്‌ അടിച്ചേ
@shanji9722
@shanji9722 5 жыл бұрын
9:17 ഇത് പോലോത്ത സ്ഥലങ്ങളൊക്കെ ഞങ്ങളെ കാണിച്ചു തന്നതിന് വളരെ നന്ദി. വിഡിയോ കാണുമ്പോൾ അവിടെ എത്തിയ പോലെ. ഗൾഫിലെ ഈ കൊടും ചൂടിലും ഞങ്ങൾക്ക് തണുപ്പ് ഫീൽ ചെയ്തു.👍👍
@AlexMeloott
@AlexMeloott 5 жыл бұрын
ഇന്നും കമന്റ് ആദ്യം ഇടാൻ വന്നു..... ഇവിടെ അതൊന്നും നടക്കില്ല എന്ന് ബോധ്യമായി, ഇപ്പോൾ ഇട്ട വിഡിയോയിൽ ഇന്നലെ കമന്റ് ഇട്ട പുള്ളികൾ ഉണ്ട് ഇവിടെ അല്ലെങ്കിൽ ഇത്രയും പെട്ടന്ന് ഇങ്ങനെ കമന്റ് വരുമോ?
@amritamrit6637
@amritamrit6637 5 жыл бұрын
5:35 ഇത്രേം super background music കേട്ടിട്ട് ഒത്തിരി നാളായി.. മുൻപത്തെ രണ്ടു videos'ലും കേട്ടു.. ചേട്ടാ, ഇതൊക്കെ എവിടുന്നാ കിട്ടുന്നെ? എന്തായാലും ആ ഒരു editing'ന്റെ മഹിമ പറയാതിരിക്കാൻ വയ്യ.. music perfectly blending on to the video.. 👌👌
@M4MEDIA18
@M4MEDIA18 5 жыл бұрын
*കുളിച്ച് വന്നു AC ഇട്ടിട്ടാ വീഡിയോ കാണാൻ തുടങ്ങിയത് . മേഘലയിലെ മഞ്ഞും മഴയും ഒക്കെ കൂടി അയപ്പോ ഭയങ്കര തണുപ്പ്* ,😂
@Abcdshortsnaje
@Abcdshortsnaje 5 жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ തിരിച്ചും ചെയ്യും ..👍.എൻറെ വീഡിയോ യിൽ കമന്റടി...
@aboarab9046
@aboarab9046 3 жыл бұрын
ياسلام.. سأزور هذا المكان في يوما ما… ياللطبيعه الجميله.. Beautiful place..Thank you for sharing this natural beauty with us..
@alirahman3083
@alirahman3083 5 жыл бұрын
ഇന്നലെ ഇവരെ കാണാതെ വിഷമിച്ചവർ ഇവിടെ കമോൺ👇👍 😘#tte♥️♥️
@dreamskerala8530
@dreamskerala8530 5 жыл бұрын
Yes.. Yes... ഫ്രണ്ട്‌സ് സപ്പോർട്ട് my ചാനൽ...
@hashimjubin6278
@hashimjubin6278 5 жыл бұрын
Support my channel pleas
@habeebrahman8218
@habeebrahman8218 3 жыл бұрын
INB TRIP അതൊരു വികാരം തന്നെയായിരുന്നു.. INB TRIP FANS LIKE 🤙
@ranjinit1031
@ranjinit1031 5 жыл бұрын
പങ്കജ് fanz undo????
@ഇലുമിനാന്ഠി
@ഇലുമിനാന്ഠി 4 жыл бұрын
Illa
@ramshidpk8036
@ramshidpk8036 5 жыл бұрын
ലൈക്കിന് വേണ്ടി ഇരക്കുന്നവരെ കാണുമ്പോൾ കമൻറ് വായിക്കാനുള്ള മൂഡ് പോയി😊
@sleep1987
@sleep1987 5 жыл бұрын
Malayalam ariyaanjitum counter adikunna pankaj aanente hero 😎😅😅
@deepuv9150
@deepuv9150 5 жыл бұрын
ഇതിലേറ്റവും കൂടുതലായി തിളങ്ങി നില്ക്കുന്നത് എമില് ആണല്ലോ!💙
@Dileepdilu2255
@Dileepdilu2255 5 жыл бұрын
സുജിത്തേട്ട പൊളിച്ചേ😍👏👏❤😘👏💜❣💛💚❤💪🎊🎉 നല്ല സൂപ്പർ സ്ഥലങ്ങൾ കിടു കിടു സുജിത്ത് ഭായ് എമിൽ ബ്രോ 👌👌👌👌😍😍😍💜💝💖
@Bronzkyma433
@Bronzkyma433 5 жыл бұрын
സുജിത്തേട്ടാ പങ്കജിന്റെ വീട്ടിലൊക്കെ പൊയ്ക്കൂടേ ..
@hashimjubin6278
@hashimjubin6278 5 жыл бұрын
Support my channel ples
@mastrike
@mastrike 5 жыл бұрын
Sujith മൊതലാളി ഇഷ്ടം 💚
@ashiqnaxz5732
@ashiqnaxz5732 5 жыл бұрын
എല്ലാം അടിപൊളി അടിപൊളി അടിപൊളി .... ഈ ഡയലോഗ് കേൾക്കാത്ത വീഡിയോ ഇത് വരെ ഇല്ല
@alengphilip8038
@alengphilip8038 5 жыл бұрын
Ninnale video idanjondu Sujith broyoudu ulla deshyam ividay prekadippiku..... Smash the like button......
@remeesh9565
@remeesh9565 3 жыл бұрын
PSC കോച്ചിംഗ് ക്ലാസ്സിൽ കേട്ടിട്ട് അല്ലാതെ ഇതൊക്കെ കാണുന്നത് ഇതാദ്യമായിട്ടാണ്
@rasnarasheed356
@rasnarasheed356 5 жыл бұрын
*സലീഷ് ചേട്ടന്റെ യുറ്റുബ് ചാനലും വീഡിയോയും കാണാൻ വെയ്റ്റ് ചെയ്യുന്നവർ ലൈക്കിക്കോ..*
@binulekshmi1891
@binulekshmi1891 5 жыл бұрын
Oru vlog kanani adhyamai കാത്തിരുന്നു ....That means ......ningalude vlog njangal അത്രയ്ക്ക് ishtaappedunnu.....Keep going....
@vishnumenon600
@vishnumenon600 5 жыл бұрын
*ടെക് ട്രാവൽ ഏറ്റ് & INB ട്രിപ്പ്‌ ഫാൻസ്‌* 👍
@dreamskerala8530
@dreamskerala8530 5 жыл бұрын
ലൈക്‌.. ലൈക്‌... ലൈക്‌.... INB ട്രിപ്പ്‌ ഫാൻസ്‌.... സപ്പോർട്ട് ചാനൽ... Dreams kerala.. Subs.... Now
@harisc5602
@harisc5602 5 жыл бұрын
1
@hashtag6251
@hashtag6251 5 жыл бұрын
Please Support My Channel kzbin.info
@mazhavilmediaa
@mazhavilmediaa 5 жыл бұрын
yes yes super tripss
@Travelfoodstories
@Travelfoodstories 5 жыл бұрын
👍
@andu7711
@andu7711 2 жыл бұрын
ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും നല്ല road trip series ആണ് inb trip 🔥🔥🔥🥰
@salbinmv3727
@salbinmv3727 5 жыл бұрын
Emil dialog kalkki "Pankajine road kanapadam ayitte karyamilla vallathum Kannan pattande "
@nineshkumar3088
@nineshkumar3088 5 жыл бұрын
തിരിച്ചെത്തിയാൽ ഒരു തലക്കാവേരി യാത്ര പ്രക്ഷിക്കുന്നു. താമരശ്ശേരി ചുരം കാട്ടിക്കുളം തോൽപ്പെട്ടി കുശാൽ നഗർ മടിക്കേരി വഴി ബാഗമണ്ഡല തലക്കാവേരി തിരിച്ച് പാണത്തൂർ രാജപുരം ആനന്താശ്രമം കാഞ്ഞങ്ങാട് ബേക്കൽ കോട്ട നിത്യാനന്താശ്രമം ഒരു രസകരമായ യാത്ര
@zainulabid2702
@zainulabid2702 5 жыл бұрын
30:35 ആ പാറ ഒരു കണ്ണ് പോലെ തോന്നിയ ആരെങ്കിലുമുണ്ടോ 👁
@josephthadayuzhathil3821
@josephthadayuzhathil3821 4 жыл бұрын
Sujith, it is nice to see again the places you have visited around vast India including nepal,sikkim,bhuttan,nagaland, mehalaya,arunachal pradesh,assam,tripura,manipur,bangaladesh and almost all states in india,gulf area and europe.
@praveenavp5140
@praveenavp5140 5 жыл бұрын
emil bro to pankaj: Thalayokkingane chorunje😆😆😆😆 എന്റെ എമിൽ bro നിങ്ങളെ കൊണ്ടു തോറ്റു. എവിടുന്ന് കിട്ടുന്നു ഇതൊക്കെ
@arjunprasad5899
@arjunprasad5899 5 жыл бұрын
ഏറ്റവും നല്ല എപ്പിസോഡ് ഇതായിരുന്നു... എനിക്കിഷ്ട പ്പെട്ടു....
@4STATUSMX
@4STATUSMX 5 жыл бұрын
Pakange poliyane I feel the viewers also going with you .
@sajinjose3004
@sajinjose3004 4 жыл бұрын
Lock down days...episode 20 to 40 finished....ho stalangal nerit kanda pole.
@updatenowwithvinayan8323
@updatenowwithvinayan8323 5 жыл бұрын
ഒറ്റയടിക്ക് 30 എണ്ണമങ്ങ് എടുത്തു കൊടുത്ത് ... ഏതാന്നു വെച്ചാ എടുക്കട്ടെ തഗ് മെയിലിനു ലൈക്ക്
@zakariyaafseera333
@zakariyaafseera333 5 жыл бұрын
മനോഹരം അതിമനോഹരം നമ്മുടെ ഇന്ത്യൻ പ്രകൃതിയെ എത്ര വർണ്ണിച്ചാലും മതിയാവില്ല മഴക്കാലം ഒക്കെ ഉള്ള ഗ്രീനറി ശരിക്കും സ്വർഗം തന്നെയാ 😘😘😍😍സുജിത് ഏട്ടാ പൊളിച്ചു thanks for inb trip ✌😘
@deepaksuresh5637
@deepaksuresh5637 5 жыл бұрын
Not the national record, Mousinram has international record in rain fall!❤🏮💚 Not this matter Sujithetta...
@vgcreations3868
@vgcreations3868 5 жыл бұрын
പങ്കജ് ഫേസ്ബുക് ഇൻസ്റ്റാഗ്രാം എന്തേലും use ചെയുന്നു ഉണ്ടോ
@AnandhuSP
@AnandhuSP 5 жыл бұрын
*ഇത് പോലുള്ള ചങ്ക് കൂട്ടുകാരുടെ കൂടെ ടൂർ പോകണം എന്ന് ആഗ്രഹമുള്ളവർ ഇവിടെ ലൈക്ക് ചെയ്യുക* 👇
@MJ98.
@MJ98. 5 жыл бұрын
Anandhu S P please subscribe my channel
@kbvinod4259
@kbvinod4259 5 жыл бұрын
Superrr
@dreamskerala8530
@dreamskerala8530 5 жыл бұрын
@@MJ98. Dreams kerala സബ്സ്ക്രൈബ് ചെയ്യു...ബെൽ ഐക്കൺ പ്രസ്സ് ചെയ്യു.... ഞാനും subs.... ചെയാം
@hashimjubin6278
@hashimjubin6278 5 жыл бұрын
Support my channel please
@estelasemana1311
@estelasemana1311 5 жыл бұрын
Very nice 👌 what a beautiful and very refreshing place.. Great vlog guys 👍
@shahulhameedputhalath835
@shahulhameedputhalath835 5 жыл бұрын
സുജിതേ.... വയറൊക്കെ വല്ലാതെ ചാടിയിട്ടുണ്ട് വിവേക് കൂട്ടിനുള്ളതുകൊണ്ട് അങ്ങ് അഡ്ജിസ്റ്റ് ചെയ്യാം
@sujathavijayan186
@sujathavijayan186 5 жыл бұрын
vivek ജനിച്ചു വളർന്നത് ഷില്ലോങ്ങ് ആണെങ്കിലും നല്ല മലയാളം പാവം മുതാലാളി നിങ്ങൾ ഭാഗ്യവാൻമാർ ഈ കാഴ്ചകൾ കാണിച്ചുതരുന്നതിന് thanku
@harikrishnanms4141
@harikrishnanms4141 5 жыл бұрын
നമ്മുടെ ചെറുകോൽപ്പുഴ മണപ്പുറം 😂😂
@vijaykumarmulakkal9053
@vijaykumarmulakkal9053 5 жыл бұрын
ജീവിതത്തിൽ ഒരിക്കല്ലും കാണാൻ കഴിയാത്ത സ്ഥലങ്ങൾ കാണിച്ച് തന്ന ടെക് ട്രാവലിന് അഭിനന്തങ്ങൾ
@MammazWorld
@MammazWorld 5 жыл бұрын
കാണാപ്പാഠം പഠിച്ചിട്ടും വലിയ കാര്യമില്ല!!😄വെല്ലോം കാണണ്ടേ !!എമിൽ
@akhilts5443
@akhilts5443 5 жыл бұрын
Road roller kanda ellam malayalikum pappu chettane orma varum..nthale 😍.mass
@shabeeralikvs997
@shabeeralikvs997 5 жыл бұрын
Emiley....thankalude chiri oru rakshayumilla
@jishnurajpp3731
@jishnurajpp3731 5 жыл бұрын
വണ്ടിക്കകത് മഴ പെയ്യുന്നില്ലല്ലോ... സുജിത് ചേട്ടൻ തഗ് 😂😋
@MKNEELAMANA
@MKNEELAMANA 5 жыл бұрын
16:09 കൊച്ചു പിള്ളേരെ പോലെ അപ്പി കുടിക്കുന്ന സുജിത്ത് 😂😂😂
@sreejithraju8825
@sreejithraju8825 5 жыл бұрын
ചിലയിടങ്ങളിൽ പോകുമ്പോൾ വണ്ടിക്ക് 'panorama roof' ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി കൊള്ളാം എന്ന് തോന്നിപ്പോകും... .. ."That's a good view everywhere"
@chaseyourdreams1077
@chaseyourdreams1077 5 жыл бұрын
സുജിത് ഏട്ടാ.. വളരെ punctuality ഉള്ള ആളാണല്ലോ.... sharp 12:00♥️
@MJ98.
@MJ98. 5 жыл бұрын
Umesh kerala please subscribe my channel
@chaseyourdreams1077
@chaseyourdreams1077 5 жыл бұрын
@@MJ98. sure
@Thedassmi
@Thedassmi 5 жыл бұрын
Vivek n Pankaj both nice guys. You are lucky to get their good company👍
@lotuselectronics2589
@lotuselectronics2589 5 жыл бұрын
Saleeshettane miss chaiyyuuvar evide like adikkuka.....
@jelingopz7322
@jelingopz7322 2 жыл бұрын
2022 കാണുന്നവർ ഉണ്ടോ 🔥🔥
@sreenathcherthala4517
@sreenathcherthala4517 5 жыл бұрын
എല്ലാ ദിവസവും Correct 12 മണിക്ക് Video upload ചെയ്യുന്നത് episodil കാണിക്കുമോ?
@anilkovoor2522
@anilkovoor2522 5 жыл бұрын
sreenath cherthala schedule ചെയ്ത് വെക്കാം ബ്രോ
@hashimjubin6278
@hashimjubin6278 5 жыл бұрын
Support my channel please
@subashomr
@subashomr 5 жыл бұрын
ഇന്നലെ കാത്തിരുന്നിട്ട് വീഡിയോ കാണാത്തതിൻ്റെ സങ്കടം.
@ക്ലാര-ര4ച
@ക്ലാര-ര4ച 5 жыл бұрын
*സിംഗിൾ ഫോട്ടോ ഭ്രാന്തൻ പങ്കജ്😂🤣*
@BabuBabu-xf4qt
@BabuBabu-xf4qt 5 жыл бұрын
evdeyum ethi alle...
@ക്ലാര-ര4ച
@ക്ലാര-ര4ച 5 жыл бұрын
@@BabuBabu-xf4qt pinne alla😁👻
@mithunkr4067
@mithunkr4067 5 жыл бұрын
എല്ലായിടത്തും ഉണ്ടല്ലോ
@ക്ലാര-ര4ച
@ക്ലാര-ര4ച 5 жыл бұрын
@@mithunkr4067 double aa double 😁👻
@karungeorge3298
@karungeorge3298 5 жыл бұрын
Palakkaran 😎
@swaroopkrishnanskp4860
@swaroopkrishnanskp4860 5 жыл бұрын
വീഡിയോ എല്ലാ ദിവസം വേണം...... ഉള്ളവർ like... സുജിത്......... sir പൊളിച്ചു സുകു... Short.....
@sanjaysasidharan612
@sanjaysasidharan612 5 жыл бұрын
Vivek bro ടെ വയർ ഇഷ്ട്ടം
@blueshelvava5332
@blueshelvava5332 5 жыл бұрын
എല്ലാ വീഡിയോസും കാണാൻ ശ്രമിക്കലുണ്ട്,,,,, എല്ലാം സൂപ്പർ 👌👌👌💖💖💖
@AshwinKachu
@AshwinKachu 5 жыл бұрын
മഴ കോട്ട് ഇട്ടു കാറോടിക്കുന്ന എമിലിന് എത്ര ലൈക് 😂👍🏼
@achukollam5916
@achukollam5916 5 жыл бұрын
Sujithettta, kidukkkachiii... Vdeo arunnuu... Innathedhu.... Sooppprb site..... Ever....... Kidu sujithettta... Thanks.......
@eltonpaul576
@eltonpaul576 4 жыл бұрын
Ella video'sum ippo e corona timil kanunnavar like (INB)
@saheershapa
@saheershapa 5 жыл бұрын
വ്യത്യസ്തമായ മനോഹരമായ സ്ഥലങ്ങൾ.കിടിലൻ
@amrithas5085
@amrithas5085 5 жыл бұрын
Kanapaadam.padichittum karyamilla.. Vellom kaanandae. Emil brooo!!!! 🤣🤣🤣🤣🤣🤣
@akazvlogs
@akazvlogs 5 жыл бұрын
kiduKIDUKKI yaaa vlog Sujith eettann valere lucky Ann adipoli friends Elle koode ❤️❤️❤️🙏🙏🙏
@RAJ-fb3ps
@RAJ-fb3ps 5 жыл бұрын
ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം മോസിൻറാം ആണ്..... ഇന്ത്യയിലെ മാത്രമല്ല
@indiansafari316
@indiansafari316 5 жыл бұрын
ജമ്മുവിൽ തണുപ്പ് കാര്യമായി ഇല്ല, ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും ആണ് തണുപ്പ്.. 🙂 ഗുൽമാർഗ് പോകുമ്പോൾ ropeway second stage പോകാൻ മറക്കരുത്.. മിലിറ്ററി ക്യാമ്പും മറ്റും ഒക്കെ ആയി സൂപ്പർ സ്ഥലം ആണ് അത്...
Cherrapunjee to Nepal, How to enter Nepal? INB Trip EP #45
31:20
Tech Travel Eat by Sujith Bhakthan
Рет қаралды 447 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Trekking to Living Root Bridge in Meghalaya, INB Trip EP #43
30:49
Tech Travel Eat by Sujith Bhakthan
Рет қаралды 323 М.
Shillong to Cherrapunji, INB Trip EP #42
24:53
Tech Travel Eat by Sujith Bhakthan
Рет қаралды 303 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН