Maximum acres of land a person can hold in Kerala | ഒരാള്‍ക്ക് എത്ര ഏക്കര്‍ ഭൂമി | ഭൂമിയുടെ പരിധി

  Рет қаралды 33,592

LEVEL UP ACADEMY

LEVEL UP ACADEMY

Күн бұрын

Пікірлер: 83
@abdullahkutty8050
@abdullahkutty8050 Жыл бұрын
അഭിനന്ദനങ്ങൾ
@sureshkonangath8225
@sureshkonangath8225 2 жыл бұрын
സാർ അവതരിപ്പിക്കുന്ന വിഷയങ്ങളൊക്കെ വളരെ ഉപകാരപ്രദമാണ്. വഴിയെ സംബന്ധിച്ച് പല പ്രശ്നങ്ങളും പലയിടത്തും ഉണ്ട് ഒരു സാമൂഹ്യ വിപത്ത് പോലെ നിയമങ്ങൾ ഒന്നും വേണ്ടത്ര അറിയാതെ ഉണ്ടാകുന്ന പ്രശ്നങ്ങൾ വേറെ. വഴിയുടെ നിയമവശങ്ങളെപ്പറ്റി ഒന്ന് ചർച്ച ചെയ്യുക
@araghu2
@araghu2 2 жыл бұрын
What about plantation / estate?
@saidalavisadi5643
@saidalavisadi5643 2 жыл бұрын
Thanks. NGO കൾക്ക് ( ട്രസ്റ്റുകൾ. സെസൈറ്റികൾ) ഭൂമി കൈവശം വെക്കാൻ പരിമിധികളുണ്ടോ ? ഉണ്ടങ്കിൽ എത്ര ?
@shajicheruvo3984
@shajicheruvo3984 2 жыл бұрын
Sr. എന്താണ് പള്ളിയാൽ
@muhammedshelvas8906
@muhammedshelvas8906 Жыл бұрын
30,25 ഏകറിൽ പുതിയ അഗ്രോ പ്രോജക്ട് കൾ വരുന്നു. അതും സ്വകാര്യ കമ്പനികൾ അല്ലങ്കിൽ വെക്തികൾ അത് എങ്ങിനെ സാധിക്കും
@shaheercp389
@shaheercp389 21 күн бұрын
Limted Company aanhenghil kooduthal kayivasham vekkamallo Sir
@nechikkottildasan152
@nechikkottildasan152 2 жыл бұрын
പുഞ്ച, സ്ഥിരം പുഞ്ച, നഞ്ച മുതലായ ഭൂമിയുടെ തരംതിരിവും, പ്രതിയകതകളും സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ സാർ..
@babuen981
@babuen981 2 жыл бұрын
പള്ളിയാൽപോലുള്ള വാക്കുകളുടെ അർത്ഥം കൂടി പറഞ്ഞാൽ ഉപകാരമായിരുന്നു കാരണം ഞങ്ങളാരും ഈ വാക്ക് കേട്ടിട്ടില്ല
@SUNIL.vettam
@SUNIL.vettam 2 жыл бұрын
പാടത്തിന് അരിക് ചേർന്ന പറമ്പ് ആ സ്ഥലത്തിനാണ് ഞങ്ങളുടെ നാട്ടിൽ പള്ളിയാൽ എന്ന് പറയുക കൂടാതെ മലയടിവാരത്തെയോ കുന്നിൻ ചെരിവിലേയോ കൃഷി ചെയ്യാവുന്ന സ്ഥലത്തേയും പള്ളിയാൽ എന്ന് പറയും പണ്ട് കാലത്ത് ആധാരം എഴുത്ത്കാർ ഉപയോഗിച്ചിരുന്ന ഒരു വാക്കാണ് പള്ളിയാൽ
@Salimparokkot
@Salimparokkot 9 ай бұрын
ഒരുപ്പുവൽ നിലം അതാണ് പള്ളിയാൽ
@chakradas8446
@chakradas8446 2 жыл бұрын
ആധാരങ്ങളും മുന്നാധാരങ്ങളും ശരിയാണോ എന്ന് എങ്ങനെ നമുക്ക് പരിശോധിക്കാം വീഡിയോ ചെയ്യണേ
@mohammadjarjees7964
@mohammadjarjees7964 Жыл бұрын
mattu state il namukk vangi adress maatathe registration cheyyan patumo
@viswanathbalakrishnan4150
@viswanathbalakrishnan4150 2 жыл бұрын
5 അംഗ കുടുംബ ത്തിൽ ഗൃഹനാഥനു മാത്രമാണോ അതോ ഓരോരുത്തർക്കു മാണോ 12 ഏക്കർ കൈവശം വയ്ക്കാൻ അവകാശം
@chandraprasad4745
@chandraprasad4745 2 жыл бұрын
Sir. Congratulations
@jayasankarmadambath8120
@jayasankarmadambath8120 2 жыл бұрын
Please explain Ozhivukuri Koottavakasam
@jayj3782
@jayj3782 Жыл бұрын
Allow individuals to own minimum 10 to 20 acres of land for good agriculture purpose. Promote youngsters to poison free, bio agriculture.
@mohamedunni1091
@mohamedunni1091 2 жыл бұрын
തോട്ടഭൂമി -ഉദാഹരണം തേയില എസ്റ്റേറ്റ്, റബ്ബർ എസ്റ്റേറ്റ് മുതലായവ -പരിധിയുണ്ടോ??
@JibinJP-1994
@JibinJP-1994 7 ай бұрын
No, Harrison malayalam plantation Ltd, holds 65000Acre in state of kerela
@sree1010
@sree1010 2 жыл бұрын
കേരളത്തിന്റെ പുറത്ത്‌ എത്ര വേണമെങ്കിലും വാങ്ങി വയ്ക്കാമോ
@JibinJP-1994
@JibinJP-1994 Жыл бұрын
അതതു സംസ്ഥാനത്തിൻറെ lans revenue Act അനുസരിച്ചു വാങ്ങാം, അയൽ സംസ്ഥാ നമായ തമിഴ് നാട്ടിൽ 50 ഏക്കർ വരെ വാങ്ങാം
@jobin.missac8525
@jobin.missac8525 3 ай бұрын
Engane anu sir 50 acre land kayi vekkunnatu
@johnsonvmvm1644
@johnsonvmvm1644 2 жыл бұрын
thank you🐇🐇
@ANILKUMARAB1
@ANILKUMARAB1 4 ай бұрын
for three member family?
@shilarajan9732
@shilarajan9732 2 жыл бұрын
റബ്ബർപ്ലന്റേഷൻ എത്ര acre കൈയിൽ വെക്കാം
@gopaltheleokrishnan7881
@gopaltheleokrishnan7881 2 жыл бұрын
Sir good information. But is this followed?
@samsudeenpt5758
@samsudeenpt5758 2 жыл бұрын
4,5 d ഉള്ള ഒരു കിണറിന്‍റെ ചുറ്റു ഭാഗവും ഒരു മീറ്ററില്‍ചുറ്റളവില്‍ 15cm കനം അതിന്‍റെ വോളിയം പറഞ്ഞു തരാമോ
@MathewMathew-p3y
@MathewMathew-p3y 5 ай бұрын
Then how the Belivers Church holding 2400+ Acres at erumely
@salusupergeorge4580
@salusupergeorge4580 2 жыл бұрын
പള്ളിയാൽ എന്താണെന്ന് വ്യക്തമായി പറയു സാർ
@SUNIL.vettam
@SUNIL.vettam 2 жыл бұрын
പാടത്തിന് അരിക് ചേർന്ന പറമ്പ് ആ സ്ഥലത്തിനാണ് ഞങ്ങളുടെ നാട്ടിൽ പള്ളിയാൽ എന്ന് പറയുക മലയടിവാരത്തെ കൃഷിയിടങ്ങളെയും പള്ളിയാൽ എന്ന് പറയും
@masmasoo
@masmasoo Жыл бұрын
Estate anengil etra ekar kyvasham vekkam
@JibinJP-1994
@JibinJP-1994 7 ай бұрын
No limitation
@newchn9621
@newchn9621 2 жыл бұрын
കേരളത്തിൽ താമസിക്കുന്ന വ്യക്തിക്കു കേരളത്തിന് പുറത്തു എത്ര സ്ഥലം കൈവശം വയ്ക്കാം? Eg. കർണാടക?
@JibinJP-1994
@JibinJP-1994 Жыл бұрын
50 Acre
@jayj3782
@jayj3782 Жыл бұрын
For attracting people to poison free agriculture ,more land area must be allowed for individuals in Panchayaths. Other states did it. Otherwise no point in promoting youngsters to agriculture. Other states food articles are heavily poisonous.
@thesecret6249
@thesecret6249 Жыл бұрын
പള്ളിയാൽ എന്താണ്?
@ramkrishnancherayath3924
@ramkrishnancherayath3924 2 жыл бұрын
What is Kara Bhoomi.. Is is salable.
@preethasudhish494
@preethasudhish494 2 жыл бұрын
പള്ളിയാൽ ?
@MUHAMMEDALI-wo2mi
@MUHAMMEDALI-wo2mi 2 жыл бұрын
വയലുകളോട് ചേര്‍ന്ന കര ഭൂമിക്കാണ് പള്ളിയാല്‍ എന്ന് പറയുന്നത്
@2023greenmate
@2023greenmate 2 жыл бұрын
Fine
@jyothiprakashpeelipram3103
@jyothiprakashpeelipram3103 Жыл бұрын
12 കേക്കറിൽ കൂടുതൽ സ്ഥലമുള്ളഞാൻ ബാക്കി സ്ഥലഠ പിണറായിക്കെയ്ത ന്തേയ്??
@MrPeet1955
@MrPeet1955 2 жыл бұрын
Bhoomi taram maattal enthaanu
@mithunashokashok5701
@mithunashokashok5701 2 жыл бұрын
Truest How
@faisaltp4628
@faisaltp4628 Жыл бұрын
ഒരു വ്യക്തിക്ക് എത്ര കാഷ് വെരെ കയ്യിൽ വെക്കാൻ പറ്റും ഒന്നു വ്യക്തമായ വീഡിയോ ചെയ്യാമോ
@JibinJP-xb6ht
@JibinJP-xb6ht Жыл бұрын
Liquid cash, only 2 lakhs, In bank, unlimited
@VelayudhanKN-l1f
@VelayudhanKN-l1f 6 ай бұрын
ഒരു ധ്യാനകേന്ദ്രത്തിന് എത്ര ഏക്കർ വരെ കൈവശം വയ്ക്കാം
@sassasq5613
@sassasq5613 11 ай бұрын
40 acre??
@usmantk6325
@usmantk6325 2 жыл бұрын
👍
@vineeshsanju6779
@vineeshsanju6779 2 жыл бұрын
👍❤️❤️❤️
@anjanvijin7031
@anjanvijin7031 2 жыл бұрын
സർ, ഞങ്ങളുടെ നാട്ടിൽ 25,30, എക്കർ ഉള്ളവർ ഉണ്ട് അപ്പോൾ അവർക്ക് ഈ നിയമം ഏങ്ങനെയാണ് അവർ അപ്പോൾ കുറ്റവാളികൾ അല്ലെ ഇത് ഒന്ന് പറയണേ സർ 🙏
@kuttikurumbankuttikurumban3240
@kuttikurumbankuttikurumban3240 2 жыл бұрын
കുറ്റവാളികൾ അല്ല അതിന് നിയമമുണ്ട്
@JibinJP-1994
@JibinJP-1994 Жыл бұрын
​@@kuttikurumbankuttikurumban3240plz explain
@jayankm3095
@jayankm3095 2 жыл бұрын
പള്ളിയാൽ എന്നത് എന്താണ ഇക്കാര്യം വ്യക്തമാക്കാമോ
@forfuture7654
@forfuture7654 2 жыл бұрын
saying it is 'Dry Land'.
@abufarsal
@abufarsal 2 жыл бұрын
@@forfuture7654 It is not dry land It is കുന്നിൻ ചെരുവിലെ നെൽകൃഷി or ചരിഞ്ഞ കൃഷിഭൂമി
@MohammedIbrahim-yo2td
@MohammedIbrahim-yo2td 2 жыл бұрын
ഇരുപ്പൂനിലം (k l u)
@kuttikurumbankuttikurumban3240
@kuttikurumbankuttikurumban3240 2 жыл бұрын
പള്ളിയിൽ നിന്ന് കൊടുക്കുന്നതാണ് പള്ളിയാൽ .
@SUNIL.vettam
@SUNIL.vettam 2 жыл бұрын
പാടത്തിന് അരുക് ചേർന്ന പറമ്പ് (അടുത്തുള്ള സ്ഥലം ) ആ സ്ഥലത്തിന് ആണ് ഞങ്ങളുടെ നാട്ടിൽ പള്ളിയാൽ എന്ന് പറയുക @ 27 : 08 : 2022
@binupaul8640
@binupaul8640 2 жыл бұрын
5 members 12..15Acre dry land
@leneeshk3205
@leneeshk3205 2 жыл бұрын
പരിധിയിൽ കൂടുതൽ ഭൂമി വാങ്ങുന്നതിനെ എങ്ങനെ ഗവണ്മെന്റിന് കണ്ടുപിടിക്കാനും തടയാനും പറ്റും
@KBU11
@KBU11 9 ай бұрын
35 Acer maximum
@supporter5888
@supporter5888 Жыл бұрын
അപ്പോ 15 acre 20 acre estate ഓക്കെ വിളിക്കാൻ വച്ചിരുക്കുന്ന്തോ?
@JibinJP-d2k
@JibinJP-d2k 17 күн бұрын
ഒരു വ്യക്തിക്ക് 7.5 ഏക്കർ ഭൂമിയും (പുരയിടം തരത്തിലുള്ളത് ) 2 മുതൽ 5 വരെ അംഗങ്ങളുള്ള കുടുംബങ്ങളിൽ 15 മുതൽ 20 ഏക്കർ വരേയും പറ്റും.
@binodkumar5706
@binodkumar5706 Жыл бұрын
ഒരാൾക്ക് 5 കമ്പനി ഉണ്ടെങ്കിൽ എത്ര ഏക്കർ വെക്കാം
@JibinJP-1994
@JibinJP-1994 7 ай бұрын
Each company for 15 Acre
@binupaul8640
@binupaul8640 2 жыл бұрын
Company 12 Acre Dry land 15Acre
@binupaul8640
@binupaul8640 2 жыл бұрын
Paramb...6 acre7.5
@josephchandy164
@josephchandy164 8 күн бұрын
3 വ്യക്തികൾ ചേർന്നു 5 pvt ltd കമ്പനികൾ വിവിധ പേരിൽ സ്ഥാപിച്ചു കേരളത്തിൽ 15× 5 = 75 ഏക്കർ ഭൂമി കൈവശം വക്കുന്നത് നിയമനുസൃതം ആണോ?
@sebastianpc1571
@sebastianpc1571 2 жыл бұрын
കാര്യങ്ങൾ മുഴുവൻ വ്യക്‌തമായില്ല, ഉദാ.. പാടങ്ങൾ. തോട്ടം. മുതലായവ
@binupaul8640
@binupaul8640 2 жыл бұрын
Only 12 Acre
@tajuzaman3870
@tajuzaman3870 2 жыл бұрын
ചെരിവ് പ്രദേശങ്ങളിൽ ഭൂമി തട്ടുകളാക്കി നെൽക്കൃഷിചെയ്യുന്ന രീതിയെയാണ് പള്ളിയാൽ കൃഷി എന്ന് പറയുന്നത്. ഇത്തരം ഭൂമിയെ പള്ളിയാൽ എന്ന് പറയുന്നു.
@bhanuvikraman3308
@bhanuvikraman3308 2 жыл бұрын
correct, I think this kind of place very rare in kerala, I saw in Uttarakhand so many acres
@seemasatheesan480
@seemasatheesan480 2 жыл бұрын
Pandaravaka Lpatam യെന്തഞ്ഞ
@bmjacob2558
@bmjacob2558 2 жыл бұрын
12 ഏക്കർ അല്ല...15 ഏക്കർ ആണ് കൈവശം വയ്ക്കാവുന്ന പരിധി...എവിടുന്ന് കിട്ടി 12 ഏക്കറിന്റെ കണക്ക്
@rasakvk9121
@rasakvk9121 Жыл бұрын
Paliyalhanuprayunathehaduwasthu
@jyothiprakashpeelipram3103
@jyothiprakashpeelipram3103 Жыл бұрын
പാലക്കാട്ട് 60 ഏക്കറിന് മുകളിലുഠ 300ഏക്കർവരെയുഠ ഒക്കെയുള്ളവ്യക്തികൾ ഉണ്ടല്ലോ, കണ്ണൂരുഠ 60ഏക്കർ വാഴത്തോപ്പ് ഉള്ളവരുണ്ടല്ലോ.സിനിമാനടൻമാർ,നമ്നമ്പൂരികുടുഠമ്പങ്ങൾ, ചിലമുസ്ലീഠ തറവാട്ടുകാർ ഇവർക്കുഠ 100ഏക്കർസ്ഥലഠ ഉള്ളവരുണ്ട്. വയനാട്ടിൽ എസ്റ്റേറ്റ്100ഏക്കർ തേയിലത്തോട്ടഠ ഉള്ളവരുണ്ട്.അപ്പയോ മാശേ??
@JibinJP-1994
@JibinJP-1994 7 ай бұрын
Except plantation lands
@haneefav7378
@haneefav7378 5 ай бұрын
പൊട്ടന്‍ ??? തേയില എസ്റ്റേറ്റുകള്‍ 5000 ഏക്കറില്‍ കൂടുതലും ഉണ്ട്.
@Simplepencildrawings
@Simplepencildrawings 3 ай бұрын
Exception. Read full law.
@padmakumarvs4017
@padmakumarvs4017 19 күн бұрын
Sir mob no plz
@UTUBEVISIONPLUS
@UTUBEVISIONPLUS Жыл бұрын
400 ഏക്കർ ഒക്കെ തേയില തോട്ടം എങ്ങിനെ ആണ് കൈവശം വെക്കുന്നത്.....കമ്പനി ആണേലും 12 മുതൽ 15 എന്നു പറയുന്നു.. അതോ തേയിലപ്പാട്ടം അങ്ങനെ ഒക്കെ വല്ല മാറ്റവും ഉണ്ടോ....കാര്യങ്ങൾ വ്യക്തമായി മുഴുവൻ പറയൂ
Sale agreement | വസ്തു വില്പന കരാര്‍
6:26
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 61 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 8 МЛН
Property sale & purchase and income tax Malayalam/@daisenjoseph
6:13
Daisen Joseph
Рет қаралды 228 М.
List of documents to verify before purchasing a land in Kerala - Kerala Real Estate
19:42
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН