തോട്ടഭൂമി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് || THINK BEFORE BUYING PLANTATIONS || KERALA LAND REFORMS

  Рет қаралды 2,912

LEGAL PRISM

LEGAL PRISM

Күн бұрын

Пікірлер: 17
@S-ue3mp
@S-ue3mp Жыл бұрын
ഭൂമിയുടെ പരിധിയും മറ്റു വിവരങ്ങളും kzbin.info/www/bejne/g2emc4ueeJ54ms0si=yJvqYHHixEXR3grF
@nimeeshmadhu2955
@nimeeshmadhu2955 Жыл бұрын
BTR il vayal enn kidakunna bhoomiyil farming construction cheyamo?
@legalprism
@legalprism Жыл бұрын
നെല്‍കൃഷിക്കു മാത്രമായി നീക്കി വച്ച സ്ഥലമാണല്ലോ. അതിനാവശ്യമായ കാര്യങ്ങളേ ചെയ്യാന്‍ കഴിയു. എല്‍.എല്‍.എം.സി. യില്‍ അപേക്ഷ നല്‍കാം. അവര്‍ ഒരു തീരുമാനം എടുത്തു തരും.
@sherinkumar0643
@sherinkumar0643 7 ай бұрын
30 പ്ലാന്റേഷൻ ഭൂമി റബ്ബറാണ് അവിടെ ചെയ്തത് വേറെ എന്തെല്ലാം കൃഷി അവിടെ ചെയ്യാം നടത്താൻ പറ്റുമോ
@aleenas8402
@aleenas8402 Жыл бұрын
മരിച്ചു പോയ വ്യക്തി പണം നൽകാം ഇല്ലെങ്കിൽ അയാളുടെ വസ്തു നൽകാം എന്ന് ഒരു വ്യാജ aggrement ഉണ്ടാക്കി ഒരാൾ കേസ് കൊടുത്തു aa കേസ് ഇപ്പോഴും pending ഇൽ ആൺ പക്ഷെ അത് അറിയാതെ മരിച്ചു പോയ ആളുടെ മകന്റെ പക്കൽ നിന്ന് വസ്തു ഞാൻ മേടിച്ചു അതിൽ എന്താണ് പരിഹാരം ഉള്ളത് കേസ് മാറ്റയാളുടെ അനുകൂലം ആയാൽ എന്റെ വസ്തു അയാൾക്ക് കൊടുക്കേണ്ടതായി വരുമോ?? Plzzz replyy athyavishym aahnn
@Akme789
@Akme789 Жыл бұрын
Section 81 പ്രകാരം ഇളവനുവദിച്ച ഭൂമി പ്ലോട്ടുകൾ ആക്കി കൈമാറുന്നതിന് നിയമതടസം ഉണ്ടോ , മറ്റാവശ്യങ്ങൾക് ഉപയോഗിക്കരുത് എന്നല്ലേ?
@legalprism
@legalprism Жыл бұрын
കൈമാറ്റം സാധുവാകണമെങ്കില്‍ രജിസ്ട്രേഷന്‍ ആവശ്യമുണ്ട്. സെക്ഷന്‍ 120 എ പ്രകാരം രജിസ്ട്രേഷന്‍ തടയപ്പെട്ടിരിക്കുന്നതുകൊണ്ട് കൈമാറ്റം രജിസ്റ്റര്‍ ചെയ്യാന്‍ പ്രയാസം നേരിടാന്‍ സാധ്യത.
@aameedresses
@aameedresses Жыл бұрын
bhumi tharam thirikunna vedio undo ?
@legalprism
@legalprism Жыл бұрын
Please find our playlist on WETLAND CONVERSION. Last video is kzbin.info/www/bejne/j4qvY6tuYp6MY5Isi=KBdThu1cCHoWgQhb
@sherinkumar0643
@sherinkumar0643 7 ай бұрын
, റബ്ബർ തോട്ടം തെങ്ങിൻതോട്ടം ആക്കാൻ പറ്റുമോ ഭൂമി പ്ലാന്റേഷൻ ഭൂമി ആണ്
@legalprism
@legalprism 7 ай бұрын
ഇല്ല..
@pramodct8506
@pramodct8506 9 ай бұрын
പ്ലാൻ്റേഷൻ ഭൂമി 5 % to 10%മറ്റ് ആവിശ്യങ്ങൾ ടൂറിസത്തിന് ഉപയോഗിക്കാമെന്ന സർക്കുലർ ഉണ്ടോ?
@legalprism
@legalprism 9 ай бұрын
KLR ACT Section 81(4), 19.6.2012 ല്‍ നിലവില്‍ വന്നു. ഗസറ്റ് നം 1296 തീയതി 19.6.2012
@pramodct8506
@pramodct8506 9 ай бұрын
@@legalprism website pls send
@SureshKumar-qo1tx
@SureshKumar-qo1tx 9 ай бұрын
Legal help kindly give me mobile no.
@legalprism
@legalprism 9 ай бұрын
Sir, not in a position now to impart assistance. Kindly consult a reliable lawyer, please.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 651 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
List of documents to verify before purchasing a land in Kerala - Kerala Real Estate
19:42
Basic Tax Register (BTR ) Kerala -Must Watch before buying a Plot /Land in Kerala
9:04
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 651 М.