മച്ചാനെ വീഡിയോ നൈസ് ആയിട്ട് കുത്തി പൊക്കിയിട്ടുണ്ട്.😁😁😁😁 😂😂😂😂
@RafTalks3 жыл бұрын
അടിപൊളി വീഡിയോ👌
@predactorgaming19503 жыл бұрын
Raf ikka😍
@minsuthomas9873 жыл бұрын
ഇവിടയും എത്തിയോ
@mallu__reels90723 жыл бұрын
Raficka power venne
@shanifshanu56013 жыл бұрын
Rapii ichaaa
@hibaahishaam45063 жыл бұрын
Rafikka😂💕👍
@renukakammadath3 жыл бұрын
ഇവിടെ വന്നാർക്കും ദേശിയ പക്ഷിയായ മയിൽ സ്നേഹം കാണിക്കണ്ടേ 🤣🤣 ബൂംബാങ് Power🔥♥️
@_karthik_suresh_3 жыл бұрын
Ee comment njn nokki irikuarn
@highlightsgoals25813 жыл бұрын
ഫിറോസ് ക്കാന്റെ അടുത്ത് പോയിട്ട് അങ്ങ് കാണിക്ക് മോളെ
@yaseen91093 жыл бұрын
മയിലല്ല പ്രശ്നം മത ഭ്രാന്താണ് 😆😆😆😆
@Lsmii_anakh3 жыл бұрын
😂😂
@fawas-on2ny3 жыл бұрын
Pinnalla💥💥💥💥🔥🔥🔥💥boom💥💥💥 Bhaaaang 😄😄😄👌🏻💥💥🔥🔥🔥✌✌✌✌✌
@sameermanjeri79273 жыл бұрын
ഫിറോസിനെ വിഷയം വന്നപ്പോഴാണ് നിങ്ങളുടെ ചാനൽ ഞാൻ കണ്ടത് ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു ❤
@fawas-on2ny3 жыл бұрын
Super aanu macchaan'e😍😍😍👌🏻🤣boom💥 bhaangh💥💥🔥🔥🔥
@promotionsdaily78043 жыл бұрын
Randalum super aanu , Vivadham ozhivakkuath nannayi
@BoomBaangh3 жыл бұрын
This is a hunting video, some contents may disturb some people, Viewer discretion is advised. In New Zealand wild animals and birds are killed for culling purposes as they are huge pest and destroying farmland. Guns are showing in this video strictly used under NZ gun rules and laws.
@jijuklaykkode9533 жыл бұрын
All about Hard Work .salute
@joeljoy53333 жыл бұрын
Cooking 🧑🍳 video vegam iduu
@jishnucm23513 жыл бұрын
Bro oru Indian Karan ayathokondu peacock ozhivakamayirunnu
@sabarinadh_3 жыл бұрын
Deer hunting cheyy bro
@vishnutk16563 жыл бұрын
Nice
@abhinav95933 жыл бұрын
ലെ ഫിറോസ്ഇക്ക : കൊള്ളാം എനിക്ക് ഒത്ത എതിരാളി തന്നെ...😂
ന്യൂസിലാൻഡിൽ പോയി സർക്കാരിന്റെ സഹായിക്കാൻ ആഗ്രഹമുണ്ട് 😄😄😄
@arshalshabeeb0073 жыл бұрын
എനിക്കും എൻ്റെ Air Gun വെറുതെ പൊടി പിടിച്ച് കിടക്കുവ.... കൊക്കിനെ പോലും വെക്കാൻ പറ്റില്ല... ഇന്ത്യൻ low🔥🔥😂😂😂
@iam__vengeance8863 жыл бұрын
@@arshalshabeeb007 അതൊക്കെ കാട്ടിൽ വലിച്ചെറിഞ്ഞിട്ട് ന്യൂസിലാൻഡിലേക്ക് വിമാനം കയറു 😁😁
@arshalshabeeb0073 жыл бұрын
@@iam__vengeance886 മിക്കവാറും വേണ്ടി വരും...ഇവിടെ തൂക്കിട്ട് നടക്കനെ പറ്റുകയുള്ളു😂
@iam__vengeance8863 жыл бұрын
@@arshalshabeeb007 പിന്നല്ല 💪
@amaldevamal42953 жыл бұрын
@@arshalshabeeb007 aviduthe pole allallo bro India il Ivide ullathungal thanne valare kurache ullu
@azclt32573 жыл бұрын
മൃഗങ്ങളോട് സ്നേഹം ഒക്കെ തന്നെയാ എന്ന് വെച്ച് ഒന്ന് ഇതിന്റൊക്കെ രുചിയൊന്ന് അറിയണ്ടേ അല്ലപിന്നെ 😂😂👌👌👌👌😍👍👍😍😍😍
@abduljaleel43913 жыл бұрын
നിങ്ങൾ ആയതുകൊണ്ട് കുഴപ്പമില്ല …..ഫിറോസ് ഇക്ക ആണെങ്കിൽ മയിൽ ജിഹാദ് ആയേനെ….😀😀😀
@mask83253 жыл бұрын
Yes
@naeemurahman81273 жыл бұрын
😂😂
@hamru86873 жыл бұрын
Athe
@jamshiivh62142 жыл бұрын
yes
@amiljt86822 жыл бұрын
Chakka
@jishnuprasad87083 жыл бұрын
എത്രയോ സമയത്തെ ക്ഷമയും കഷ്ടപ്പാടും ആണ് സൂർത്തുക്കളെ ഈ 28 minute video. എല്ലാരും ഒരു ലൈക് കൊടുക്കീം.. ♥️
@shinostk3 жыл бұрын
ഈ മച്ചാനെ നമ്മൾക്ക് പെരുത്തിഷ്ടമാണ് ..അവതരണം പൊളി ..
@ഈയാംപറ്റവ്ലോഗ്ഗ്സ്3 жыл бұрын
അണ്ണൻ ഇനി നാട്ടില് വന്നിട്ട് പോകുമ്പോ രണ്ട് സിംഹത്തിനെ കൊണ്ടുപോ 🤣🤣🤣🤣🤣 അവിടെ അത് പെറ്റു പെരുക്കികോളും ഗവണ്മെന്റ് ഒരു സഹായം ആവും
@BoomBaangh3 жыл бұрын
Chirichu chathu, ithokke engane saadhikunu
@ഈയാംപറ്റവ്ലോഗ്ഗ്സ്3 жыл бұрын
@@BoomBaangh ആക്കിയതാണേലും .. റിപ്ലൈ കിട്ടി സന്തോഷം 🤣🤣😍
@thestoryteller48543 жыл бұрын
😆😆😆pwoli
@ARUNJAYASANKAR3 жыл бұрын
sometimes my genius, it generates gravity. :p
@yadhukrishna.y23573 жыл бұрын
@crazy TricksAlla rocket 😁😆
@thomson54923 жыл бұрын
മയിൽ കണ്ണുനീരിൽ കൂടി ആണ് ഗർഭം ധരിക്കുന്നത് എന്ന് പറഞ്ഞ ഇന്ത്യയിലെ ഒരു കേന്ദ്ര മന്ത്രി ഉണ്ടായിരുന്നു.......ഈ വീഡിയോ അങ്ങേർക്ക് സമർപ്പിക്കുന്നു 😜😜😜
@fox_kyouko103 жыл бұрын
വെളുത്ത മൈല് എന്തിയെ
@nafeesaek15513 жыл бұрын
മിക്കവാറും BJP മന്ത്രി ആയിരിക്കും ലേ. അവരെ ഇങ്ങനെ ഉള്ളത് പറയാറുള്ളൂ
@deepubalachandran17823 жыл бұрын
മന്ത്രി അല്ല പറഞ്ഞത് ഹൈകോടതി ജഡ്ജി
@jacksonjoseph14463 жыл бұрын
@@deepubalachandran1782 ജഡ്ജി അപ്പൊ കൊഴപ്പം ഇല്ല
@anandakuttannair38023 жыл бұрын
@@deepubalachandran1782 Yes you're correct.
@sainulabid5903 жыл бұрын
മച്ചാ... ഫിറോസ്ക്ക മയിലിനെ കറിവെക്കാൻ ദുബായിൽ പോയത് കൊണ്ട് നിങ്ങളെ കാണാൻ പറ്റി 😀😀
@sujithsudhathmav93853 жыл бұрын
Same to you bro😬
@haris57618253 жыл бұрын
Same
@mallucomics89882 жыл бұрын
Correct
@renjithbabu1003 жыл бұрын
പൊന്നണ്ണാ, ഇതൊക്കെ നമ്മടെ മലയാളികൾ ചെയ്ത് കാണുമ്പോ ഉണ്ടല്ലോ ദേ രോമാഞ്ചം💥... നിങ്ങള് മുത്താണ് 😘... ഇനിയും പോരട്ടെ... അണ്ണാ, അഹ് കുക്കിംഗ് വീഡിയോ കൂടെ പോരട്ടെ..
@Manzil-do3uo3 жыл бұрын
വേറെ ഒരു ചാനലും ഇതുപോലെ full ആയിട്ട് കാണില്ല powli ബൂംബാ
ആ ഒരു ഇന്‍ഡ്രോ എന്തുകൊണ്ടും നന്നായി..നെഗറ്റീവ് ഇടാന്‍ നിന്നവരും രണ്ടാമതൊന്ന് ആലോചിക്കും..ബൂംബാാ..
@ser59893 жыл бұрын
അണ്ണാ ഇതിന്റെ cooking vdo കൂടി ഇട് ♥️ boombang.... 🔥
@Life797513 жыл бұрын
Mm athe
@gokulps47133 жыл бұрын
yes 👍
@jijojomon56613 жыл бұрын
Ramananaaaaaaa
@ser59893 жыл бұрын
@@jijojomon5661 എന്താ മുതലാളി.... 😌
@silentkiller-bb4qn3 жыл бұрын
വീഡിയോ ഇന്ന് വീണ്ടും വൈറൽ ആവും ലിങ്ക് അണ്ടിമുക്ക് ഗ്രൂപ്പ്‌കളിൽ കളിക്കുന്നുണ്ട് 🔥🔥
@pattishow92903 жыл бұрын
ആടിന്റെ ശബ്ദം ഇഷ്ടപെട്ടവർ ഉണ്ടോ
@ffdikkanyt50153 жыл бұрын
Chettayi
@royarackal13 жыл бұрын
അടിപൊളി ..
@cryptoyt4473 жыл бұрын
അടുത്തത് മാൻ, വൈൽഡ് ആട് 😁, പന്നി ഇവയെ പിടിച്ചു കറി വെക്കുന്ന വീഡിയോ ചെയ്യണം... കട്ട വെയ്റ്റിംഗ്.. ബൂം ബാങ്ങ് 😍😍
@soulofpathuz67623 жыл бұрын
Bro ആ ഫസ്റ്റ് പറഞ്ഞത് പൊളിച്ചു, കാണാൻ താല്പര്യമില്ലാത്തവർ കാണണ്ട 👍
@dlc40853 жыл бұрын
Avide farmers nu enemy wild animals, ivide government 😆
@magnumop19993 жыл бұрын
വീഡിയോ ഓപ്പൺ ആക്കിയിട്ടു നേരെ തെറി പറയാൻ വരുന്നവർ മലയാളം മനസ്സിലാവും എങ്കിൽ ആദ്യത്തെ 3 മിനിറ്റ് കണ്ട ശേഷം അതിനു ശ്രമിക്കുക 🌀
@cartoonchannel17313 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല യൂട്യൂബ് വ്ലോഗർ ആണ് നമ്മുടെ BOOMBANGH settan🥰🥰
@jeringeorge84943 жыл бұрын
ഇനി hunding മതീട്ടോ. വീണ്ടും വീണ്ടും കാണാൻ തോന്നണു🔥
@joyaltitus72563 жыл бұрын
Sathyam
@__devil_vampire__5823 жыл бұрын
*ബൂംബാ മച്ചാന് വിനയ് ഫോർട്ടിന്റെ face cut തോന്നിയവരുണ്ടെങ്കിൽ ഇവിടെ ലൈകിക്കോ...* 😁😁😁😁
@vibinvibin93443 жыл бұрын
Hunting videos ഇഷ്ടമുള്ളവർ like butten പൊട്ടിക്ക് 😍👍✌️
@sarinvlog36313 жыл бұрын
Bro പൊടിച്ച് റ്റ് പൊട്ടുന്നില്ല
@gamingwithpriest36263 жыл бұрын
Manda ath pottulla
@sreehariprasannan77903 жыл бұрын
ഫിറോസ് ഇക്ക ചതിച്ച ...അങ്ങനെ ingott വന്നു 😋
@Praveen143 жыл бұрын
നിങ്ങൾ ഇനി ഇന്ത്യയിലേക്ക് യിലേക്കു വന്നു പോകരുത് എന്ന് പറയാൻ ഞാൻ സങ്കി അല്ല.... കുറെ വാണ സങ്കികൾ ഇറങ്ങിട്ടുണ്ട്,.. നിങ്ങൾ ഇനിയും പോളിക്കു ബ്രോ... ഫുൾ സ്‌പോർട്
@rajeevksreedharan69323 жыл бұрын
13:58 സാഹചര്യത്തിനു പറ്റിയ ബാക്ക്ഗ്രൗണ്ട് ഇട്ട് അതങ്ങ് പൊലിപ്പിച്ചു.....
@musthafa81213 жыл бұрын
5:44 appo itho🤣😁
@JCKR9993 жыл бұрын
മയിൽ അല്ല പ്രശ്നം... വെക്കുന്നവന്റെ മതം ആണ്.. നവീൻ വെച്ചാൽ ആഹാ ഓഹോ സൂപ്പർ.. ഫിറോസ് വെക്കാൻ പോയാൽ ദേശദ്രോഹി...
@Jackeyyy_3 жыл бұрын
Sathyam
@RagnarLothbrok-op4zr2 жыл бұрын
U said it
@lulululu10863 жыл бұрын
#le mayil :നിന്റെ കളിയൊക്കെ അങ് ന്യൂസിലാന്റിൽ അല്ലെ നടക്കൂ...ധൈര്യമുണ്ടെങ്കിൽ ഇന്ത്യയിലേക്ക് വാടാ..😜😂😂😂
@Abhi_Amigo253 жыл бұрын
😂😂😂✌️✌️✌️
@aamis163 жыл бұрын
ഫിറോസ് ഇക്ക ചെയ്യുമെന്ന് പറഞ്ഞപ്പോൾ തെറി വിളിക്കുന്നവർക്ക് നമോവാകം 🙏😏
@sksani93573 жыл бұрын
ഇവിടെ രാജ്യ സ്നേഹം തുളുമ്പി നിക്കുന്ന കമെന്റ് ഉണ്ടോ എന്ന് നോക്കാൻ വന്നതാണേ...,..
@janakiiivlogzz32723 жыл бұрын
ഇത് എന്താ ആനിമൽ പ്ലാനറ്റോ. എനിക്ക് ചാനൽ മാറിപ്പോയില്ലല്ലോ അല്ലെ 😂
ഫിറോസ് അണ്ണനെ എയറിൽ കയറ്റിവർ മച്ചാന്റെ ഈ വീഡിയോ കാണാത്തവർ ആണ് 😂😂😂
@krishnadassmenon10683 жыл бұрын
ഇത്രയും variety വിഡിയോ എവിടെയും കണ്ടിട്ടില്ല... കുറെ മലയാളി പ്രവാസി ചാനലുകളുടെ സബ്സ്ക്രൈബ്ർ ആണ് ഞാൻ... You🙏are unique...
@abhin_and_vjn3 жыл бұрын
രതീഷേ..... ഓൻ അവിടുന്ന് ഞമ്മളെ പക്ഷിയെ വെടിവച്ചു പിടിച്ച് കറിവച്ചപ്പോൾ ആർക്കും ഒരു കുഴപ്പവും ഇല്ല 😕😕😕.... ഞമ്മൾ ദുബായ് പോയി ഒന്നിനെ വാങ്ങിച്ചു കഴിക്കാൻ പോയപ്പോൾ എങ്ങനെ ഇരിക്കണു 😐😐😐...
@jineeshkarayi89603 жыл бұрын
മയിൽ വേട്ടയുടെ വീഡിയോ ഇതുവരെ കണ്ടില്ല എന്ന് കരുതിയിരിക്കുമ്പോഴാണ് വീഡിയോ കണ്ടത്
@jithinjith95763 жыл бұрын
അടിപൊളി.. ഇപ്പോഴാ ന്യുസ്ലാൻറ്നോട് ഒക്കെ ഒരു ഇഷ്ട്ടം തോന്നിത്തുടങ്ങിയത് 😍😍❤️
@HananSuhail3 жыл бұрын
3-4 day and nights chasing wild with a never give up attitude. അവസാനം കിട്ടുമ്പോളുള്ള സുഖം വേറെ തന്നെയല്ലേ 😍
@abuthwahirtechmaqia4403 жыл бұрын
അടിപൊളി വീഡിയോ 👍👍 ഇനിയും ഇതുപോലത്തെ ഹണ്ടിങ് വീഡിയോ ഇടണം!!!
@BoomBaangh3 жыл бұрын
ഇനി ഇപ്പോൾ അറിഞ്ഞില്ല എന്ന് വേണ്ട💥💥Boombangh www.manoramaonline.com/karshakasree/features/2021/02/24/no-predators-plenty-to-eat-new-zealand-struggles-with-plague-of-peacocks.html
@whyiam9433 жыл бұрын
അറിയാം മനസിലായില്ല 😀😀
@danyshajimathew65343 жыл бұрын
Love from Philippines 🇵🇭. Ithupole ulla hunting videos expecting in future... ❤️❤️ lovely
@rajsekharnaik3 жыл бұрын
Excellent videography & Editing, whoever did it..Fab stuff👍👌
@yadukrishnan84893 жыл бұрын
പടച്ചോനെ ഇത് ഞമ്മടെ M24 അല്ലേ...🤩🤩🤩
@vishnutk16563 жыл бұрын
Mm
@sijo04043 жыл бұрын
Poli 😀😀😂 with 8X 😎
@ebinroshan10793 жыл бұрын
👍👍👍
@mr.jordhan77643 жыл бұрын
Poli M24
@KkPetsVlog3 жыл бұрын
13:20 പ്രാവുകളെ പിടിക്കാൻ പറ്റാത്തതുകൊണ്ട് ഒരു സന്തോഷം😍
@igntshibilop72013 жыл бұрын
M24 എവിടുന്ന് കിട്ടി പോളിസാനം By a pubg lover 🤩🤩
@ajnas__yt_3 жыл бұрын
PUBG IS LUB
@ajkcreation75043 жыл бұрын
Ff lover
@sagarelias36903 жыл бұрын
👏🏻 to the entire team and the efforts they took.
@shibilbal3 жыл бұрын
അങ്ങോട്ട് പൊട്ടിക്ക് ഷാജിയേട്ടാ..😪
@muhammadadil.v12373 жыл бұрын
ആ ചേട്ടന്റെ കയ്യിൽ ഉണ്ടായിരുന്നു gun review ചെയ്യാമോ? Super video
@arjunm41053 жыл бұрын
ഇപ്പൊൾ ആണ് കാണുന്നത്.... കഷ്ടപ്പെട്ട് ആയാലും 3 ദിവസം മിനകെട്ടാലും സാധനത്തിൻ്റെ പോക്കിയല്ലോ.... ചാനൽ പോളി....ഫാൻ ആയി❤️
@nibinmthomas27073 жыл бұрын
നിങ്ങളെ തേടി ഒരു കൂട്ടം പുറപ്പെട്ടിട്ടുണ്ട് നാട്ടീന്ന് അധികം താമസിക്കാതെ മയിൽ സ്നേഹികൾ ഇവിടെ എത്തിച്ചേരും.. 😀😀😀😂😂
@_karthik_suresh_3 жыл бұрын
Indiail vannal alle scene ulu... Evar new Zealand il ale ??
@ashiqdzn3 жыл бұрын
@@_karthik_suresh_ ഇന്ത്യയിൽ വന്നാലും സീൻ ഇല്ല
@fvz72253 жыл бұрын
സംഘം പുറപ്പെട്ടു കഴിഞ്ഞു... ✌️
@bazi82423 жыл бұрын
മലയാളി പൊളിയല്ലേ ബൂംബാ....😎
@BoomBaangh3 жыл бұрын
Ellaavarum poliyaanu😎😎💥💥Boombangh
@cruzso29983 жыл бұрын
Hunting videos inim venm🔥
@zyrilgeorge92603 жыл бұрын
അവൻ അനങുന്നില്ല അവൻ പോട്ടാനന്നാ തോന്നന്നെ 😅😅😅
@igntcobrayt68873 жыл бұрын
നിങ്ങൾ എന്തിനാണ് ഇത്രയും വലിയ ക്രൂരത കാണിക്കുന്നത് അതും ഒരു ജീവൻ തന്നെയല്ലേ ❤️🙏
@dennywillson26583 жыл бұрын
വെള്ളം കുടിക്കല് അതിൽ എത്ര ബാക്റ്റീരിയ ഉണ്ടാവും അങ്ങനെ എത്ര ജീവൻ ഓരോ ദുരന്തം
@naazar30003 жыл бұрын
ഫിറോസ് മയിൽ വിവാദം കാരണം ഈ വീഡിയോ കാണാൻ ഇവിടെ വന്നവർ വാ ഒത്ത് കൂടാം...
@YADHU-p6v3 жыл бұрын
നിങ്ങടെ viedeo ക്വാളിറ്റി ഒരു രക്ഷയില്ല 👌👌👌👌 1080p ഒക്കെ ഇട്ട് കാണുമ്പോ എന്താ ഫീൽ 😍😍
@mohamedadnan38153 жыл бұрын
പാമ്പ് ഇല്ലാത്തത് കൊണ്ടെവിടെവേണമെങ്കിലും പോകാം
@Sakalakala_karyangal3 жыл бұрын
*ഫിറോസിക്ക:രതീഷേ.. ന്യൂസിലാൻഡ് വരെ ഒന്നു പോയി വരാം 😂
@lordorochimaru28013 жыл бұрын
2 months, ago 🤣
@SP-hh9pz3 жыл бұрын
ന്യുസ്സിലാന്റിനെ പറ്റി ചെറിയൊരു അറിവ് തന്നതിന് അങ്ങേക്ക് നന്ദി 👍👍👌🥰
@adarshaadhu86183 жыл бұрын
11:31 പട്ടണപ്രവേശം സിനിമയിലെ ബുൾബുൾ കിളിയെ ഓർമ്മ വന്നു☺️☺️
@വെള്ളംഅടികളം3 жыл бұрын
ബുൾ ബുൾ അല്ല ബുൾ ഫിഞ്ച് 😄
@adarshaadhu86183 жыл бұрын
@@വെള്ളംഅടികളം ആഹ് ബുൾ ഫിഞ്ച് തന്നെ😁
@ebincj52003 жыл бұрын
ആ വെള്ളമയിൽ പറന്നുപോകുമ്പോൾ ഇട്ട ആ മ്യൂസിക്....😂😂😂.. പൊളിച്ചുട്ടാ 🥰😂
@anishbs073 жыл бұрын
Camera shots, bgm🔥 and as usual presentation / dedication... Mind-blowing
വേട്ടയാടലിന്റെ ത്രില്ല് ഇത്ര മനോഹരമായി മലയാളത്തിൽ അവതരിപ്പിക്കുന്ന വേറെ ഏതൊരു ചാനലും ഉണ്ടാകില്ല super bro🔥🔥😍
@kunjustories3 жыл бұрын
ഈ നിയമം കേരളത്തിലും വരണം കാട്ടുപന്നി ഒരു രക്ഷേം ഇല്ല . എസി റൂം പ്രകൃതി സ്നേഹീസ് പ്ളീസ് സ്ററ്റപ്പ് ബാക്ക്
@mamba17463 жыл бұрын
Ys
@sruthykuttu26363 жыл бұрын
ഞങ്ങൾ മയിലിന്റ തൂവൽ വിട്ടിൽ ഭംഗി ആയി സൂക്ഷിക്കുന്നു.. ബൂംമ്പ അത് നാട്ടിലെ കോഴി തൂവൽ പോലെ അപ്പുറത്തെ പറമ്പിലോട്ട് ഇടുന്നു 😭😭😭😭😭
@amalabdul873 жыл бұрын
😂😂😂✌️
@black_m_amba_3 жыл бұрын
Athe🤣🤣
@black_m_amba_3 жыл бұрын
Athe🤣athe🤣
@aswins13603 жыл бұрын
ഇവിടെയും ഇങ്ങനത്തെ പരിപാടി കൊണ്ട് വരണം കാട്ടുപന്നിയൊക്കെ പെരുക്കി കർഷകർക്ക് പണിയാണ്
@anandgeorge34523 жыл бұрын
Correct
@anandgeorge34523 жыл бұрын
@Art Culture Craft then why are you and your family and your friends and me is living in this world?
@davidbeckam25163 жыл бұрын
@Art Culture Craft എന്നാൽ പിന്നെ വീട്ടാരെയും കൂട്ടി പോയി താൻ പറഞ്ഞ കാര്യത്തിന് ഒരു പ്രതിവിധി നാട്ടാർക്ക് കാണിച്ചു കൊട്..
@Vabeesh_bhaskar3 жыл бұрын
Le modhi ji : ഹമാര ദേശിയെ പക്ഷി ഹേ കൊല്ലാൻ പാടില്ല ഹേ😂😂
@mbahbendil3 жыл бұрын
The forest is very well preserved, greetings from Indonesia, my brother
@stoneheart450 Жыл бұрын
🤩🤩✌️
@muhammedfaisal26653 жыл бұрын
ഫിറോസിന്റെ വിവാദം ആയത് കൊണ്ട് ഈ ചാനലും അറിയാൻ പറ്റി ഞാനും സുസ്ക്രൈബ് ചെയ്തു 😂😂😂
@RappisMagic3 жыл бұрын
ഞാനും.... ആദ്യമായി ആൺ ഈ ചാനൽ കണ്ടതും
@rafitharupeedikayil8333 жыл бұрын
👍👍👍👍
@shaheem1433 жыл бұрын
Poli😍🥰 waiting for the second part 🤪
@thevarsulthan3 жыл бұрын
ന്യൂസിലാണ്ടിലും ആട് മലയാളത്തിൽ തന്നെ യാ കരയുന്നെ alea ബ്രോ 😄😄😄
@alexshaji0073 жыл бұрын
Chetta pappa anu chanel suggest cheythath ..... Pork grill anu first kanda vid... Super .. subscribe um bellum ... Cheythittund... Lot of love from Pala..
@BoomBaangh3 жыл бұрын
,💥Boombangh to pappa🤣🤣🤣👌👌
@muhammedhashiq4333 жыл бұрын
മയിൽ ഞങ്ങളുടെ ദേശിയ പക്ഷിയാണ്... അതിനെ തൊട്ട് കളിക്കരുത്..കേട്ടിട്ടില്ലേ... അൽ മയിൽ മയിലാട്ട ഹ ഹ..🦚🦚😎😄 ചേട്ടാ ഒന്ന് pinned ചെയ്തിരുന്നെങ്കിൽ... 😎
@anandplr88303 жыл бұрын
🧷
@xzy11553 жыл бұрын
സംഘം നിങ്ങളെ മാർക്ക് ചെയ്തു കഴിഞ്ഞു 😂 ജയ് ഗോമാതാ 🙏
@sreerajp31333 жыл бұрын
Bhoombhangh കടവുൾ എൻ്റെ പ്രാർത്ഥന കേട്ടു... കുറെ കാലം ആയിട്ട് ചോദിച്ച സാധനം ഇന്ന് കിട്ടി. താങ്ക്സ് !!
@vipin30393 жыл бұрын
രാജ്യ സ്നേഹം, ജന്തു സ്നേഹം കമൻറ് ഒന്നും കാണാൻ കഴിയുന്നില്ല എന്തരോ എന്തോ, പേര് നവീൻ പകരം കരീം എന്ന് ആയിരുന്നേൽ കാണാമായിരുന്നു😂🤣
@CHANNELJD3 жыл бұрын
സർക്കാരിനെ സഹായിക്കുക എന്ന ധൗത്യം ആയതുകൊണ്ട് കാണാൻ ത്രില്ലാണ്....പൊളി
@BoomBaangh3 жыл бұрын
😝😝😝😝
@Faisaltirur8386 ай бұрын
വെടി വെക്കാൻ പാപ്പൻ &അപ്പു രാജ് ❤❤
@deepumon.d31483 жыл бұрын
14:50 ആറ്റു നോറ്റിരുന്നു ഒരു വെടിവച്ചതാ അത് ശൂന്യകാശത്തെക് പോയി 😩😩😩
@malluentertainments.3 жыл бұрын
ആ മയിൽപീലി കൈയിൽ പിടിച്ചൊണ്ട് പോണ പുള്ളിക്കാരൻ ആണ് മാസ്സ്
@ajeshav15963 жыл бұрын
കൈയിൽ ഉള്ള gun പരിചയപെടുത്തു... പ്രൈസ് മോഡൽ കമ്പനി...
@shibinsha1033 жыл бұрын
M24 SNIPER
@Maneesh_73 жыл бұрын
@@shibinsha103 😂
@Maneesh_73 жыл бұрын
@@shibinsha103 8x und
@adilrahman44063 жыл бұрын
Psp 128 brutal
@ajeshav15963 жыл бұрын
@@adilrahman4406 Price
@saneeshe.t27703 жыл бұрын
Firoznte comments ninnanu boom bangne arinjath.super standard vloger keep it up.all the very best...bro..
@sunithk72183 жыл бұрын
Hunting video കാണാൻ വേണ്ടി ഇംഗ്ലീഷ് കാരെ തപ്പിനടന്ന ഞാൻ... ഇനിയിപ്പോൾ ഇവിടെ അങ്ങ്കൂടാം 🥰🥰👌👌