മയില്‍ കയ്യേറിയ വീട് | Peacock at Home | Kollam

  Рет қаралды 316,641

Kaumudy

Kaumudy

Күн бұрын

#peacock #peacockvideos #kerala
ഒരു പക്ഷിയും കുടുംബവും നിങ്ങളുടെ വീട് കയ്യേറിയാല്‍ എന്ത് ചെയ്യും. കയ്യേറ്റക്കാരി ദേശീയ പക്ഷി കൂടി ആകുമ്പോള്‍ ആരുമൊന്ന് അമ്പരക്കും. വനനിയമങ്ങളും നിയമ നടപടികളും നിങ്ങളെ ഇരുത്തി ചിന്തിപ്പിക്കും. മറ്റാര്‍ക്കുമുണ്ടാകാത്ത അത്യപൂര്‍വ സാഹചര്യം വിവരിക്കുകയാണ് കൊല്ലം രാമന്‍കുളങ്ങര വരമ്പേല്‍ ജംഗ്ഷനില്‍ പുള്ളിയില്‍ വടക്കതില്‍ രാജന്‍ പിള്ളയും കുടുംബവും....
വീട്ടുകാരെ ഭയപ്പാടിലാക്കിയ മയിലിന്‌റേയും അഞ്ച് കുഞ്ഞുങ്ങളുടേയും കഥയാണിത്.
അര്‍ദ്ധരാത്രിയില്‍ വീട്ടിലെ കിടപ്പ് മുറിയില്‍ അതിക്രമിച്ച്കയറി കിടക്ക കൈയ്യേറിയ വിരുദത്തിയെ സാഹസികമായിട്ടാണ് കീഴടക്കിയത്..
കഴിഞ്ഞ ദിവസം ഏകദേശം രാത്രി പതിനൊന്ന് മണിയോടുകൂടിയാണ് മയില്‍ കുടുംബം, രാജന്‍ പിള്ളയുടെ വീടിന്റെ മുന്‍വാതില്‍ വഴി ഉള്ളില്‍ കടന്നത്. ഇവര്‍ രാജന്‍ പിള്ളയുടെ വീട്ടിലെ കിടപ്പുമുറിയില്‍ കയറി പരിസരം വീക്ഷിച്ചു. ആദ്യം കണ്ണില്‍ പെട്ടത് ഷീറ്റ് വിരിച്ച നല്ലകിടക്ക' യാണ്. പിന്നൊന്നും ആലോചിച്ചില്ല കിടക്കയില്‍ കയറി കുഞ്ഞുങ്ങളെ ചിറകിനുള്ളിലാക്കി ഉറക്കം ആരംഭിച്ചു.
ഈ സമയം പ്രായമായ രാജന്‍ പിള്ളയും ഭാര്യയും മാത്രമായിരുന്നു വീട്ടില്‍.കാടിറങ്ങി വീട്ടിലെത്തിയ മയില്‍ അവിടെ സ്ഥിരതാമസമാക്കുമോ എന്നതായിരുന്നു രാജന്‍പിള്ളയുടെ ചിന്ത.
മകനും മരുമകളും
സമീപത്തെക്ഷേത്രോത്സവത്തിന് പോയ സമയത്താണ് മയിലും അഞ്ചു കുഞ്ഞുങ്ങളും വീട്ടില്‍ കയറി മുറി കയ്യടക്കിയത്. ഈ ദേശീയ കുടുംബത്തെ ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും പുറത്ത് പോകാന്‍ മയിലും കുഞ്ഞുങ്ങളും തയ്യാറായില്ല.
പരിഭ്രാന്തിയിലായ രാജന്‍ പിള്ളയും' ഭാര്യയും മകനെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞു. റോഡിലെ തിരക്കുകാരണം മകന്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് വീട്ടിലെത്തിയത്. അപ്പോഴേക്കും ഭയം വിട്ട് മാറിയ രാജന്‍ പിള്ള വീട്ടില്‍ കരുതിയ കടല മയിലമ്മയ്ക്ക് നല്‍കിയെങ്കിലും കഴിക്കാന്‍ കൂട്ടാക്കാതെ കട്ടിലില്‍ തന്നെ ഇരുപ്പുറപ്പിച്ചു. മകനെത്തി കാഴ്ച കണ്ടു.
ദേശീയപക്ഷിയായ മയിലിന് എന്തെങ്കിലും സംഭവിച്ചാല്‍ കെണിയിലാകുമെന്ന് മനസിലാക്കി അര്‍ദ്ധരാത്രിതന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് ജീവനക്കാര്‍ വീട്ടിലെത്തി വളരെ സാഹസികമായി ശ്രദ്ധയോടെ മയിലിനെ പിടികൂടി.
ഈ പ്രദേശത്ത് തന്നെ മുട്ടയിട്ട് വിരിഞ്ഞമയിലിനെയും കുഞ്ഞുങ്ങളെയും മറ്റ് ഏതെങ്കിലും മൃഗങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അഭയം തേടി വീടിനുള്ളില്‍ കയറിയാതാകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മയിലിനെ പിടികൂടി വനംവകുപ്പ് ഉദ് ദ്യോഗസ്ഥര്‍ രാജന്‍ പിള്ളയുടെ വീട് വിട്ടപ്പോള്‍ ഏകദേശം വെളുപ്പിന് മൂന്ന് മണി കഴിഞ്ഞു.
ഉറക്കം പോയെങ്കിലും മണിക്കൂറുകള്‍ നീണ്ട ടെന്‍ഷന്‍ മാറി കിട്ടിയതിന്റെ സന്തോഷത്തിലാണ് രാജന്‍ പിള്ളയും കുടുംബവും. മയിലും കുഞ്ഞുങ്ങളും വനം വകുപ്പ് ഓഫീസില്‍ സുരക്ഷിതരും.
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies

Пікірлер: 56
@hadiasur7116
@hadiasur7116 Жыл бұрын
എല്ലാവരും ഇഷ്ടപെടുന്ന ഒരു പക്ഷി ആണ് മയിൽ 🥰❤എന്നാൽ വീട്ടിൽ വന്നു കയറുന്നതു നല്ലതാണെന്നാണ് പറയാറ് 😄😄😄😄😄
@yusifera8528
@yusifera8528 Жыл бұрын
വീട്ടിൽ മയിലു വരുന്നത് ശുഭലക്ഷണമാണന്നു മറ്റൊരു വീഡിയോയിൽ കണ്ടിരുന്നു
@nasilarahman6642
@nasilarahman6642 Жыл бұрын
താറാവ് കുഞ്ഞുങ്ങളെ പോലെ ❤️
@manoj4084
@manoj4084 Жыл бұрын
ഇത്തരം പക്ഷികൾ വന്നാൽ അനക്കാതെ വെക്കുക തനിയെ തിരിച്ച് പോയിക്കോളും ശല്യം ചെയ്താൽ പേടിച്ച് പാറി പറന്ന് പലതും നശിപ്പിക്കും - മരപ്പട്ടി കയറിയാൽ Light അണച്ച് വാതലുകൾ തുറന്ന് വെച്ച് അനങ്ങാതെ ഇരുന്നാൽ ഇറങ്ങിപ്പോയിക്കോളും
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog 9 ай бұрын
njan happyayene.. pavam mayilammayum makkalum❤
@annammaeyalil4702
@annammaeyalil4702 Жыл бұрын
വൗ ഭാഗൃം സൂപ്പർ ❤😂🎉 നാട്ടിൽ മഴയല്ലെ? തണുത്തിട്ടാരിക്കും. അതിനു നല്ലൊരു കൂടൊണ്ടാക്കി കൊടുക്കു്. 😅
@sheebasudheer396
@sheebasudheer396 Жыл бұрын
Mayil Vannu kayariyal nallathanu. Ennu. Parayum
@shobanakamath6280
@shobanakamath6280 Жыл бұрын
അമ്മ എന്ന പേര് എല്ലാത്തിലും ഉപരിയാണ്,തൻ്റെ കുഞ്ഞുങ്ങളെ സുരക്ഷിതമായി സൂക്ഷിക്കന്നം പാവം പക്ഷി.
@Radha-zu5bl
@Radha-zu5bl Жыл бұрын
Hi CTO
@Radha-zu5bl
@Radha-zu5bl Жыл бұрын
l CT. HTTPCTO y Ft drop upt
@Radha-zu5bl
@Radha-zu5bl Жыл бұрын
MP38
@Radha-zu5bl
@Radha-zu5bl Жыл бұрын
Txണ ഓ
@abiabi4981
@abiabi4981 Жыл бұрын
Ente veetinte appurathe veetilanu
@phoenixvideos2
@phoenixvideos2 Жыл бұрын
ഞങ്ങൾക്കും അവകാശമുണ്ട്
@vininair4094
@vininair4094 Жыл бұрын
Pidikkan vannathu expert onnum alla ennu thonnunnu. Because athine feathers ellam kalanju.
@JoJo-tn5uw
@JoJo-tn5uw Жыл бұрын
Feathers ..adhu swantham parannappol .. chuvaril idichu kozhinnatha.... and it's feathers weak bcoz it mother's shedding time....pinne female peacock nu long color feathers um illa...
@mollypx9449
@mollypx9449 Жыл бұрын
Prannarashaku keriyathannu Baya peduthi edda
@ShibuDevassy-d1q
@ShibuDevassy-d1q Жыл бұрын
Nice
@sms-lv6ei
@sms-lv6ei Жыл бұрын
Enda paraya aa veetukaarey...
@adithyan.anugraha
@adithyan.anugraha Жыл бұрын
So cute❤
@anusreekumar-np9ib
@anusreekumar-np9ib Жыл бұрын
ഭൂമിയിലെ എല്ലാം മനുഷ്യർ കയ്യടക്കി വച് ഈൗ ഭൂമിയെ ചൂഷണം ചെയുന്നതിൽ ആർക്കും ഒന്നും പരിഭവം ഇല്ല ഒരു പക്ഷി വന്നു കിടക്കയിൽ കിടന്നതാണോ ഇത്രയും വല്ല്യ ആഗോള പ്രശ്നം
@aneeshasathya2765
@aneeshasathya2765 Жыл бұрын
Achoda 😍😍
@hkvison.harikumar3032
@hkvison.harikumar3032 Жыл бұрын
മയിൽ വന്നു ഉറങ്ങി നല്ലത് ഈശ്വര അനുഗ്രഹം... അത് ഫോറെസ്റ്റ് നെ അറിയിച്ചാൽ പിന്നെ പേടിക്കണ്ട നമ്മൾ ഉപദ്രവം ചെയ്യാതെ മാത്രം ഇരുന്നാൽ മതി
@Sulu-bl7zf
@Sulu-bl7zf Жыл бұрын
എന്റെ വീട്ടിൽ സ്റ്റിരം തമാശകരൻ മയിൽ 😜😜 വരും വീട്ടിൽ കിടക്കും എഴുന്നേറ് പോവും
@shafeeque0782
@shafeeque0782 Жыл бұрын
Avar oru trip plan chaydha dhan .
@krvnaick2022
@krvnaick2022 Жыл бұрын
KOLLAM RAMANKULANGARAYIL EVIDE AANU VANAM?
@leenak.sannam6552
@leenak.sannam6552 Жыл бұрын
❤❤❤❤
@sherleezz3569
@sherleezz3569 Жыл бұрын
🥰🥰🥰
@SivaTham-v9g
@SivaTham-v9g 10 ай бұрын
Fry
@pdjames2141
@pdjames2141 Жыл бұрын
പാവം ജീവി....
@anandun9262
@anandun9262 Жыл бұрын
പാവം പക്ഷി
@prasannanair5597
@prasannanair5597 Жыл бұрын
❤️❤️🙏🌹👍
@radhikasaju1715
@radhikasaju1715 Жыл бұрын
🎉
@johnvarghese8967
@johnvarghese8967 Жыл бұрын
സിൽവർലൈൻ മഞ്ഞകുറ്റി
@indirakumari4063
@indirakumari4063 Жыл бұрын
മയിൽ കുറ്റി എന്ന് പറയു 😂😂😂
@SibichanPj-ws3fg
@SibichanPj-ws3fg Жыл бұрын
Avarkkuabayem.nallkiyavara.niyam.😢😢
@rosammaantony5322
@rosammaantony5322 Жыл бұрын
Ayyodaa 😂
@munnakallai6257
@munnakallai6257 10 ай бұрын
ഇത് ഒരു കാക്ക ആണെങ്കിലോ 😆😆😆
@georgekunnel7640
@georgekunnel7640 Жыл бұрын
Yeniyum muruken/ subramaniyen vannathu yennu paranju bjp kar varum. 😂
@prakashmathew3668
@prakashmathew3668 Жыл бұрын
കർഷകർക്കിയും ദേഹം ചെയ്യുന്ന ഈ ജീവിയേ തീർത്തു കളയുകയല്ലായിരുന്നോ വേണ്ടത് ബാഡ് പബ്ലിസിറ്റിക്കു വേണ്ടി എന്തിനാ പോസ്റ്റു ചെയ്തത് അനുഭ വിച്ചോ
@ashokan3672
@ashokan3672 Жыл бұрын
പോടാ പറിയാ 😡
@varunrajm5290
@varunrajm5290 Жыл бұрын
Poda chetta
@varunrajm5290
@varunrajm5290 Жыл бұрын
Ninakku mathram allalllo bhoomiyil jeevikkan avakasham
@devils4803
@devils4803 Жыл бұрын
പരനാറി നിന്നെപ്പോലെ ഉള്ളവന്മാരാണ് ഈ നാടിനു ശാപം...നിന്റ മനസ്സ് ശെരിയല്ല 😬😬
@iamtheprofetof2023
@iamtheprofetof2023 Жыл бұрын
അവൻ മലകൾ കയ്യേറുന്ന കൃസ്ത്യാനിയാണ് .. മതം വളർത്തി മലകൾ കൈയ്യേറി കൃസ്തു സുവിശേഷം പ്രചരിപ്പിച്ചതിനാൽ ആണ് മണിപ്പുർ കലാപം ഉണ്ടായത് .
@naishamolvlog8395
@naishamolvlog8395 Жыл бұрын
🥰🥰
@sobinjoseph9903
@sobinjoseph9903 Жыл бұрын
@gourinandhana2836
@gourinandhana2836 Жыл бұрын
🙏🥰❤️
@hajirasakkier7993
@hajirasakkier7993 Жыл бұрын
🥰🥰🥰
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН