ഈ ജീവികൾ വീട്ടിൽ വന്നാൽ സമ്പത്തും പണവും വർദ്ധിക്കും.

  Рет қаралды 97,115

Ayiravalli media

Ayiravalli media

Жыл бұрын

Пікірлер: 245
@user-dg7qf1th7g
@user-dg7qf1th7g Жыл бұрын
ശുഭദിനം ..താങ്കൾ പറഞ്ഞ എല്ലാ പക്ഷികളും എന്റെ വീടിന്റെ മുറ്റത്തും പരിസരത്തും ദിവസവും വരാറുണ്ട്. പൂച്ചയും തനിയെ വന്നു കയറി..അരിപ്രാവുകളും..കാട്ടുകോഴിളും ധാരാളം വരാറുണ്ട്.....ഇവയെ കുറിച്ചുള്ള വിലയേറിയ അറിവ് പറഞ്ഞു തന്നതിൽ ഒരു പാട് സന്തോഷം...
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@krishnendutv2616
@krishnendutv2616 Жыл бұрын
Same
@jajasreepb3629
@jajasreepb3629 Жыл бұрын
Thankyou. Mone
@ajithmanayil8325
@ajithmanayil8325 Жыл бұрын
കാട്ടു കോഴി വന്നാൽ എടുത്തു കറി വെക്ക് 😀
@kusumammoni6417
@kusumammoni6417 Жыл бұрын
ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു വളരെ ഉപകാരപ്രദ മായിരുന്നു 🙏🙏🙏🙏
@getha4435
@getha4435 Жыл бұрын
🙏Hari G, ottu mikaathum thankal paranjathum aayitu saamyamundu. Tanku Hari G.. 🙏🙏🙏
@sujaprasad1856
@sujaprasad1856 14 күн бұрын
നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി 🙏
@NishaSreedhara-ec9up
@NishaSreedhara-ec9up 3 ай бұрын
ഇപ്പൊ ഒരു.പൂച്ച കുഞ്ഞു വീട്ടിൽ.വന്നു.എൻ്റെ.കാലിൽ നക്കാൻ തുടങ്ങി..കൂടാതെ. സ്വന്തം വീടുപോലെ. ഒടികളിക്കനും ബെഡിൽ കേറി കിടക്കാനും.തുടങ്ങി...
@bindukg3296
@bindukg3296 Жыл бұрын
നമസ്കാരം ഹരിജി.. ശുഭദിനം 🥰വളരെ നല്ല അറിവുകൾ.. ഇനിയും ഒരുപാട് നല്ല അറിവുകൾ പകർന്നുതരാൻ കഴിയട്ടെ..
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏👍🏻
@sajitha483
@sajitha483 Жыл бұрын
നമസ്ക്കാരം ഹരി ജി 🙏🙏🙏🙏ഇന്നത്തെ അറിവുകൾ വളരെ ഇഷ്ടപ്പെട്ടു 👍👍👍👍👍
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@siaenglish
@siaenglish Жыл бұрын
Valare sathyam Hariji...❤❤
@beenamujeeb1843
@beenamujeeb1843 Жыл бұрын
ഇതിൽ എനിക്ക് അറിയാവുന്നത്, പൂച്ച, കറുത്തകുഞ്ഞൻ ഉറുമ്പ്... ഇവമാത്രം... അറിവുകൾക്ക് നന്ദി....
@adithyagamer7305
@adithyagamer7305 Жыл бұрын
നമസ്കാരം തിരുമേനി 🙏 Video വളരെInteresing ആയിരുന്നു. ഓരോ വീഡിയോ യിലും പുതുമനിറഞ്ഞ ആശയങ്ങൾ കൊണ്ട് വരാൻ സാധിക്കുന്ന നിന്റെ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു അക്ഷയ തൃദീയദിവസം രാവിലെ പൂജാമുറിയിൽ കയറുമ്പോൾ വാതിൽ നിറയെ അരിയു. പിടിച്ചു പോകുന്ന കറുത്ത ഉറുമ്പു കളായിരുന്നു. എനിക്ക് സാമ്പത്തിക ബാദ്ധ്യത ഇല്ലെങ്കിലും വലിയ അളവിൽ സമ്പത്ത് ഉണ്ടാകുമെന്നല്ലേ ഹരി പറഞ്ഞത് . സമ്പത്ത് വരട്ടെ എനിട്ട് വേണം എനിക്ക് ഓരാൾക്ക് വീട് ഉണ്ടാക്കി കൊടുത്ത് കല്യാണം കഴിപ്പിക്കാൻ ഞാൻ വാക്ക് കൊടുത്തതാ .മഹാദേവാ എന്നെ അനുഗ്രഹിക്കണേ. ഇവിടെ കിളികൾ കൂട്ടത്തോടെ വന്ന് രാവിലെ തന്നെ ഭയങ്കര ഒച്ചയാണ് കാക്കയ്ക്ക് കൊടുക്കുന്ന ഭക്ഷണമൊക്കെ അവരും കഴിച്ചു പോകും. Daily അഞ്ചും ആറും ബലിക്കാക്ക ഭക്ഷണം കഴിക്കാൻ വരുന്നുണ്ട് അതെന്താ ഹരി,? സാധരണ ബലിതർപ്പണം ചെയ്യുമ്പോഴല്ലേ ബലിക്കാക്ക വരുന്നത് Please Reply. ഉപ്പൻ എന്നും വരാറുണ്ട് ഉപ്പനെ കാണുമ്പോൾ ഞാൻ ഓം നമോഭഗവതേ വാസുദേവായ എന്ന് തൊഴുത് പ്രാത്ഥിക്കാറുണ്ട് എനിക്ക് ഭക്തി കൂടിMenttel ആയിഎന്നാണ് വീട്ടുകാർ പറയുന്നത് പിന്നെ ചിത്തിര എന്ന പേര് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഞാൻ ആദ്യം കരുതിയത് ഹരിയുടെ നക്ഷത്രത്തിനെ ക്കുറിച്ച് പറയുന്നതായിരിക്കുമെന്ന്.കമന്റിട്ട് എന്റെ സമയും കുറെ പോയി. തയ്ക്കാൻ കുറെയുള്ളതാ എന്റെ കണ്ണന് സന്തോഷമായ്ക്കേട്ടെ എന്ന് കരുതിയാണ് ഞാൻ കമന്റ് ഇടുന്നത് . നിന്റെ നാവിൽ നിന്നും കേൾക്കുന്ന നന്മനിറഞ്ഞ ഓരോ വാക്കുംSathiyamavate OM ❤NAMAH❤SIVAYA❤THANK❤YOU❤GOD❤THANK❤YOU❤DIVINE❤THAK❤YOU❤UNIVERES❤THANK❤YOU❤ANGLE❤ എന്റെ കണ്ണന് ആരോഗ്യകരമായ ദീർഘായുസ്സ് നൽകിമഹാദേവൻ അനുഗ്രഹിക്കട്ടെ 💗💙♥️💖💔💓💜💛🌈🌈🌹🌹🌹🌹🌹🌹🌹🌹🌹🌹💗💗💗💗💗💗💗💗💗💗💙💙💙💙💙💙💙💙💙💙♥️♥️♥️♥️♥️♥️♥️♥️♥️♥️
@Ayiravallimedia
@Ayiravallimedia Жыл бұрын
ചേച്ചി നമസ്തേ🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
സന്തോഷം
@suseelakv5956
@suseelakv5956 Жыл бұрын
നമസ്കാരം ഹരിജി, നല്ല അറിവുകൾ പകർന്നു നൽകിയതിനു നന്ദി.
@Ayiravallimedia
@Ayiravallimedia Жыл бұрын
നമസ്കാരം
@geethabalakrishnan5205
@geethabalakrishnan5205 9 күн бұрын
വളരെ നല്ല അറിവുകൾ
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Жыл бұрын
വളരെ നല്ല വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏😊
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 Жыл бұрын
Namaskaram Hari ji valaera upakaramaya video nandhiund Hari ji 🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@sulochana3346
@sulochana3346 13 күн бұрын
Thank you🌹
@fathimamajeed2140
@fathimamajeed2140 4 күн бұрын
പുച്ഛയുടെ കാര്യം ശരി തന്നെ. എനിക്കു വർഷങ്ങളായിട് പൂച്ച ഉണ്ട് വന്നു കയറി താ ണ്.
@radhikashimod6664
@radhikashimod6664 Жыл бұрын
Njangal mariyammakku vilakkuvekkarundu,chovvazhcha orupampu veedinte parambil vannirunnu ,chetapampanu.dhoshamundo thirumeni
@jajasreepb3629
@jajasreepb3629 Жыл бұрын
Namaskaram. Hare. Krishna
@anamikaandanashwar9483
@anamikaandanashwar9483 Жыл бұрын
പൂമ്പാറ്റകൾ, കാക്കകൾ, കരിയിലക്കിളികൾ, പൊന്മാൻ തുമ്പി പച്ചക്കിളി, മഞ്ഞക്കിളി, അണ്ണാൻ, എല്ലാം വരാറുണ്ട്
@Ayiravallimedia
@Ayiravallimedia Жыл бұрын
Good
@sathyamohan6801
@sathyamohan6801 Жыл бұрын
Namaskaram Hari Arivinu Nanni🙏👍🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@ranipp2677
@ranipp2677 Жыл бұрын
Thankyou
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@lainakumar8578
@lainakumar8578 Жыл бұрын
നമസ്കാരം 🙏🏻🙏🏻
@muraleedharant8588
@muraleedharant8588 6 күн бұрын
ആമ വീട്ടിൽ വന്നു , കുളത്തിൽ വിടാൻ പൊകുകയാണ്, എന്തെങ്കിലും ഗുണദോഷങ്ങളുണ്ടോ 🙏
@anamikaandanashwar9483
@anamikaandanashwar9483 Жыл бұрын
നല്ല അറിവ് ജി
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@archanaachu6495
@archanaachu6495 Жыл бұрын
Fish Aquarium thinea kurichu parayamo , ithra fish ittu valartham, ethu color fish annu valarthunathu
@athulkrishna.p.r6846
@athulkrishna.p.r6846 7 күн бұрын
Thanks
@chithrakadakkal9029
@chithrakadakkal9029 Жыл бұрын
🙏namasthe hari🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
നമസ്തേ😊🙏
@deepasatheesh3881
@deepasatheesh3881 Жыл бұрын
ഹരിജീ നമസ്ക്കാരം ഒരു നായ ഏകദേശം രണ്ട് വർഷമായി എൻ്റെ വീടിൻ്റെ അയൽ വീട്ടിൽ വന്നു. ഇപ്പോൾ അവിടെ മിക്ക ദിവസങ്ങളിലും ആളുണ്ടാവില്ല അതിനാൽ ആ നായ ഇപ്പോൾ ഞങ്ങൾടെ വീടിൻ്റെ പരിസരത്ത് മാത്രം നിൽക്കുന്നുണ്ട് എന്നാൽ ആ വീട്ടിൽ വളർത്തിയിരുന്ന നായ എ വിടെയോ പോയി ഈ വന്നു കയറിയ നായ ഞങ്ങൾടെ വീടിൻ്റെ പരിസരത്ത് നിൽക്കുന്നത് ഞങ്ങൾക്ക് ദോഷമാണോ അടുത്ത സമയത്ത് മയിൽ അണ്ണാൻ കൃഷ്ണപ്പരുന്ത് ചെറിയ ധാരാളം കിളികൾ ഇവയൊക്കെ വീട്ടിൽ വരുന്നുണ്ട്.
@Ayiravallimedia
@Ayiravallimedia Жыл бұрын
👍🏻👍🏻🙏🙏
@user-ku1ks5cc2o
@user-ku1ks5cc2o Жыл бұрын
Good morning Hari ji 🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
നമസ്കാരം
@Anilkumar-he3kf
@Anilkumar-he3kf Жыл бұрын
Good morning Hariji ❤🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste 🙏
@priyapriyapriya9139
@priyapriyapriya9139 Жыл бұрын
🙏🙏 ഗുഡ്മോർണിംഗ് 🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Good
@shymaanu2138
@shymaanu2138 Жыл бұрын
നമസ്തേ ഇന്ന് ഒരു പാട് പക്ഷിമൃഗാതികളുടെ അറിവ് പകർന്നു തന്നതിന് കോടി പ്രണാമം🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍🌹🏵️🏵️
@Ayiravallimedia
@Ayiravallimedia Жыл бұрын
സന്തോഷം നമസ്തേ
@thambanthayalaneeraj474
@thambanthayalaneeraj474 Жыл бұрын
Okk
@shymaanu2138
@shymaanu2138 Жыл бұрын
ശുഭ ദിനം ഹരിജി🙏🙏🙏🌹🏵️🌷🌺❤️✨️💮🌱🪴🍀🌳🥀
@Ayiravallimedia
@Ayiravallimedia Жыл бұрын
Good morning
@krishnendutv2616
@krishnendutv2616 Жыл бұрын
🙏🙏🙏
@KrishnakumaiHariprasad
@KrishnakumaiHariprasad Жыл бұрын
Last week poocha um,2nd kuttykalum vanu,after 2days Njangal veettil illathathekond Avare purathe vedendi vanu Dho sham undo sir
@anilkumarr9401
@anilkumarr9401 11 ай бұрын
Great
@melbenmelben3337
@melbenmelben3337 Ай бұрын
ഇന്ന് ചൊവ്വെ. രാത്രി 8 :20പിഎം ആയിക്കാണും ഒരു പട്ടി വീട്ടിൽ കയറി വന്നു ഞാൻ ഓടിച്ചു വിറ്റു. ഇന്ന് രാവിലെ ഒരാൾ മുഖത്തു നോക്കി പറഞ്ഞു നിനക്ക് കഷ്ട കാലം ആണെന്ന് അതൂടി ആയപ്പോൾ മനസിന്‌ ശാന്തി ഇല്ലാതായി... പുതിയ വീടിനു വാർപ്പിൽ ചോർച്ച എല്ലാം കൂടി ആയപ്പോൾ.... പ്ലീസ് എന്തേലും വലിയ ദോഷം ഉണ്ടോ
@sunirachel1000
@sunirachel1000 Жыл бұрын
Love birds veetileku Vanu keriyal nallathano
@preethadominic9258
@preethadominic9258 21 күн бұрын
Really !
@aneeshvaliyaparambil169
@aneeshvaliyaparambil169 Жыл бұрын
വീട്ടിൽ അന്നം ചോദിച്ചു വരുന്നവരെ ആരെയും ഞങ്ങൾ നിരാശരാക്കാറില്ല
@Ayiravallimedia
@Ayiravallimedia Жыл бұрын
Good
@user-ox1de5bi9w
@user-ox1de5bi9w Ай бұрын
AddaComment
@jayamohan6475
@jayamohan6475 Жыл бұрын
Keeri veedinte parisaruthukoodi pokarundu veettinathuvararilla angane ayyalum mathiyo Hariji
@meansworld5302
@meansworld5302 2 ай бұрын
Namaskkaram marapatty air hole veetel vannal nallatheanno
@meenunair8375
@meenunair8375 Жыл бұрын
🙏🙏🙏🙏
@divyamolpg8351
@divyamolpg8351 9 ай бұрын
Namaskaram bro 🔥
@sachu-Ratheesh
@sachu-Ratheesh Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@ashabaiju4137
@ashabaiju4137 Жыл бұрын
ശുഭദിനം 🙏😊
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@radhikashimod6664
@radhikashimod6664 Жыл бұрын
2 divasam munpu uppan thekkupadinjarubhagathiloode vannu veedinte mukaliloode vannuvadamku kizhakkubhagathiloode vannu kureneram roundadichunadannu pinne vannabhagathilekku thirichipoyi thirumeni
@jajasreepb3629
@jajasreepb3629 Жыл бұрын
Kaka. Ennum. Varum. .Bhashanam. Kodukkarundu.
@dilnivasd-kl9qi
@dilnivasd-kl9qi Жыл бұрын
Evide ennum oru poocha varum avane ennum food koduthu snehikkarund❤️👌👌🌹🌹
@Ayiravallimedia
@Ayiravallimedia Жыл бұрын
Good
@reejats951
@reejats951 Жыл бұрын
🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@user-cd6ps8yc2j
@user-cd6ps8yc2j Жыл бұрын
🙏🙏🙏🙏🙏
@sreeshmashibu1310
@sreeshmashibu1310 Жыл бұрын
രണ്ടു ദിവസായി ഒരു നായ വീട്ടുപരിസരത്ത് എത്ര ഓടിച്ചിട്ടും പോകുന്നില്ല ആർക്കും ഉപദ്രവവുമില്ല എന്താ ചെയ്യേണ്ടന്നറിയില്ല തിരുമേനി 🙏
@shobhakumar3518
@shobhakumar3518 4 күн бұрын
Eduthu valarthuga nannayi varum
@anupamashahul1095
@anupamashahul1095 Жыл бұрын
Njan vilak vech prarthich kondirikkumbo oru karutha patti vannu .gatebkadannu athupolebpokukayum cheythu
@user-fn7kj4cx4u
@user-fn7kj4cx4u 7 күн бұрын
തിരുമേനി ... എൻ്റ വീടിനടുത്ത് 45 വർഷങ്ങൾ മുമ്പ് കറുത്ത പെൺ നയവന്നുകൂടി ഒരുപാട് പ്രസവിച്ചു അയൽ വക്കകർസല്ല്യമായി രുന്നു but അവർക്കത് വലിയ ഗുണമായി .....ഇല്ലവരുംവലിയ നിലയിലായി ഞാൻ കണ്ഡുബോധിച്ചതാണ്. ദയവായി ഇല്ലാത്തത് പറയരുത്.
@sheejaroshni9895
@sheejaroshni9895 Жыл бұрын
തവളകൾ വീട്ടിൽ വരുന്നു. ചെറിയ സൈസ് ആണ്. എത്രയോ പ്രാവിശ്യം കൊണ്ട് കളഞ്ഞു. അതേ സ്പീഡിൽ തന്നെ തിരിച്ചെത്തും. ഇതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ?
@sbsmediachannel-vz6fl
@sbsmediachannel-vz6fl 11 күн бұрын
👍🌹❤️
@sanuswathisanuswati63
@sanuswathisanuswati63 8 ай бұрын
Sir enum sandya vilaku vakuna timelu Patti vanu veetil kidanuragunu entelum dosham varanano
@jajasreepb3629
@jajasreepb3629 Жыл бұрын
Prav. Edacku. Vararundu.Ari Kodukkarundu
@ushasureshushasuresh9487
@ushasureshushasuresh9487 Жыл бұрын
Good afternoon
@Ayiravallimedia
@Ayiravallimedia Жыл бұрын
Good morning
@jayanthifertilityandsurgic2086
@jayanthifertilityandsurgic2086 4 ай бұрын
🎉
@aswathyaradhya.a.b1049
@aswathyaradhya.a.b1049 Жыл бұрын
രാധേകൃഷ്ണ....🙏🙏🙏🙏🙏😊മീറുകൾ കൂട്ടത്തോടെ വീട്ടിനു പുറത്തു० ചുമരുകളിലു० അയയിലു०(അശയിൽ) സദാസമയവു० ഉണ്ട്..അത് നല്ലതാണോ?കാക്കകൾ വരാറുണ്ട് ചോറുകൊടുക്കു० താമസിച്ചാൽ കൊടുക്കുന്നതുവരെ വിളിച്ചു കാറികൊണ്ടിരിക്കു० സമാധാന० പറയുമ്പോൾ കുഴപ്പമില്ല....!
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
👍👍👍👍👍
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@chellamagopi3522
@chellamagopi3522 Жыл бұрын
പൊൻ മാൻ എന്നം വിള ക്ക്‌ വെച്ച് പ്രാത്ഥി ക്കുന്ന നേരം നേര് മുൻപിൽ വരും അതു ദോഷം ആണോ??? സത്യം മാണ് മയിൽ ന്റെ വരവ് കഴി ഞ്ഞആഴ്ച 3പേര് ഒന്നിച്ചു വന്നു ഇപ്പോൾ വലിയ സന്തോഷം മാണ്
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏
@UshaANAND-jo3xm
@UshaANAND-jo3xm 9 күн бұрын
Poocha varunnathu nallathano poocha veettil prasavickkunnathu nallathano
@vijunarayanan5905
@vijunarayanan5905 Жыл бұрын
Njan Mumbai flat il annu but ente mone adutha veettil ninnu oru girl 🙀 ne kondu vannu juli ennannu mon villikkunne 2yrs ayi epol nangalle sambathichu nallathannu
@petersunil4903
@petersunil4903 Жыл бұрын
❤❤❤❤ Hi Hari G namaste 💯👍🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
😊🙏
@SreejaUllas-mt8tm
@SreejaUllas-mt8tm 15 күн бұрын
ഹരി മോനെ ചീവീട് നമ്മുടെ വീടിനകത്തു രാത്രി ഭയങ്കര ചിലപ്പാണ് ദോഷമാണോ അയലത്തെ നായ്ക്ക് ആഹാരം കൊടുക്കാമായിരുന്നു ഇപ്പോൾ ഇവിടാണ് അത് അത് ദോഷമാണോ. പൂച്ചകൾ കുറെ വരുന്നുണ്ട് ആഹാരം കഴിച്ചിട്ട് ചിലപ്പോൾ ചില ടൈം ഇവിടെ തന്നെ തങ്ങും
@sukumariammukutty435
@sukumariammukutty435 Жыл бұрын
Mone omsanti
@nishamohan5910
@nishamohan5910 Жыл бұрын
Ella videokalum super. Ellam kanarundu😍
@Ayiravallimedia
@Ayiravallimedia Жыл бұрын
നമസ്തേ സന്തോഷം
@user-ke4fk4nq4h
@user-ke4fk4nq4h Жыл бұрын
Harikutta Amma Nirmala
@Ayiravallimedia
@Ayiravallimedia Жыл бұрын
നമസ്തേ😊🙏
@gareeyadesigns1137
@gareeyadesigns1137 8 ай бұрын
എന്റെ വീട്ടിൽ ഒരു ജീവി വന്നപ്പോഴാ ഞാൻ ഇത് search ചെയ്തു കണ്ടത്. Full കണ്ട് എന്റെ വീട്ടിൽ വന്ന ജീവി മാത്രം ഇതിൽ ഇല്ല. അരണ. അരണ വന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ ജി? Reply തരുമോ?
@DILSHAN_SADIQ
@DILSHAN_SADIQ 5 ай бұрын
Oonth vannu kayari .enthanu soojana.pls reply
@sreelatha655
@sreelatha655 Жыл бұрын
Good morning 🙏🙏🙏🌹
@Ayiravallimedia
@Ayiravallimedia Жыл бұрын
Good
@usha1263
@usha1263 Жыл бұрын
Aammaye valarthunnath nallathano brother. Kinaril aanullath
@Ayiravallimedia
@Ayiravallimedia Жыл бұрын
കിണർ കുഴിക്കും
@nandanam1232
@nandanam1232 9 ай бұрын
കഷ്ടപാടുള്ള സമയത്താണ് കീരി വന്നത് 🙏🙏🙏
@sindusreenivas9051
@sindusreenivas9051 Ай бұрын
വീടിന്റെ കന്നിമൂലയിലെ ബെഡ്‌റൂമിലെ ബാത്‌റൂമിന്റെ മുകളിൽ സ്റ്റോർ ഏരിയയിൽ തേനീച്ച കൂട് ഉണ്ട്. ദോഷമാണോ?
@user-vs6bi1dy9o
@user-vs6bi1dy9o 17 күн бұрын
എൻ്റെ വീട്ടിൽ വിളക്ക് വെച്ച സമയത്ത് കാക്കവീട്ടിനുള്ളിൽ വന്നു.തിരുമേനി
@ramachandrank6233
@ramachandrank6233 Жыл бұрын
പ്രാവ് വീട്ടിൽ ഒരുമാസം ആയി ടെറസിന്റെ മുകളിൽ വരുന്നുണ്ട് കൂട് കൂട്ടിയിട്ടില്ല അത് പോകാൻ എന്താണ് ചെയ്യുക
@sulekhamenon3588
@sulekhamenon3588 Жыл бұрын
നമസ്കാരം മോനേ 🙏ശുഭദിനം 🌹 ഞങ്ങളുടെ അമ്മൂമ്മ പറഞ്ഞത് . നാരകം നട്ടട്ടം, കൂവളം കെട്ടടം, പട്ടിനായ പെറ്റടം, പട്ടരെ ചുട്ടടം...ഇങ്ങനെയുള്ള സ്ഥലങ്ങൾ ശരിയല്ലാ എന്നാണ് 😊
@jayasreepm9247
@jayasreepm9247 Жыл бұрын
Namasthe Hari Mone puthiya അറിവുകൾ പകർന്നു നൽകിയ monu Nandi.thettu തിരുത്തി ഓർമ പുതുക്കാനും കഴിഞ്ഞു.ഈ മഴക്കാലം പുഴു തേരട്ട ഇവ കൂടി വരുന്നസമയം .അവയെ നിർമാർജനം ചെയ്യുക.നമ്മൾ ശ്രദ്ധിക്കണം.അപ്രതീക്ഷിതമായി ഒറ്റ കുരങ്ങൻ വന്നാൽ ഭലം എന്താണ്.അരണ subhamo അസുഭമോ.നന്ദി.
@Ayiravallimedia
@Ayiravallimedia Жыл бұрын
Yes true 🙏
@avittam
@avittam Жыл бұрын
Innu uchakku veettil 7 kaakkakal vannu.orennam ente aduthu vannirunnu.ellavarkkum food koduthu
@Ayiravallimedia
@Ayiravallimedia Жыл бұрын
Good
@jajasreepb3629
@jajasreepb3629 Жыл бұрын
Uppa. Vararundu
@deepadevi9545
@deepadevi9545 Ай бұрын
ഓലെഞ്ഞാലിക്കിളി വീട്ടിലുള്ള വേപ്പിൽ കൂടുവെച്ചാൽ ദോഷമുണ്ടോ
@SASIKALA-nn1cj
@SASIKALA-nn1cj Жыл бұрын
പൂച്ചകൾ അങ്ങനെ വരാറുണ്ട്. അനിയത്തി അതുങ്ങളെ ഇണക്കി വളർത്താറുണ്ട്. അങ്ങനെ ഇപ്പോൾ ഒരുപാട് പൂച്ചകളായി. അതുകൊണ്ട്, ഈ അടുത്ത കാലത്ത് 2,3 പൂച്ച വന്നങ്കിലും അവയെ ഇണക്കാൻ അവൾക്ക് സാധിച്ചില്ല, അമ്മ അവയെ ഓടിച്ചു. കാരണം, ഇപ്പോഴുള്ള 2 പൂച്ചകൾ pregnent ആണ്.😊😊😊😊😊
@RoseRoshvlogs
@RoseRoshvlogs Жыл бұрын
പരുന്ത് വീട്ടിൽ വന്നാൽ നല്ലത് ആണോ?
@ajiv612
@ajiv612 Жыл бұрын
Ajithkumar.karthika
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏
@5130sheenamk
@5130sheenamk Жыл бұрын
Kadannal koodu kootiyal entha phalam.?
@Ayiravallimedia
@Ayiravallimedia Жыл бұрын
ശത്രുദോഷം
@jajasreepb3629
@jajasreepb3629 Жыл бұрын
Annanum. Puchayum. Vararundu
@rakhy5852
@rakhy5852 Жыл бұрын
നമസ്കാരം ഹരി ജി ഇന്ന് നമ്മുടെ കിണറ്റിൽ ഒരു അണ്ണാൻ കുഞ്ഞു വീണു രക്ഷപ്പെടുത്തി പക്ഷേ ഭയങ്കര വിഷമത്തിലാണ് എന്തുകൊണ്ടാവാം ഇങ്ങനെ സംഭവിച്ചത് ഇനി ആ വെള്ളം കുടിക്കാൻ പറ്റുമോ എന്ന ചിന്തയിൽ ഇരിക്കുകയായിരുന്നു ഫോൺ ഇപ്പോഴാണ് നോക്കുന്നത് ആദ്യം കണ്ടത് ഹരിയുടെ വീഡിയോ ഒരു മറുപടി തരണേ ഹരി ജി
@Ayiravallimedia
@Ayiravallimedia Жыл бұрын
ബ്ലീച്ച് ചെയ്തു കുടിക്കാം അല്ലെങ്കിൽ ഒരു പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം മുഴുവൻ അടിച്ചു കളയുക
@15malini
@15malini Жыл бұрын
Innale oru poochukunju vannu,two days back poochayum vannu
@lethakumari7910
@lethakumari7910 Жыл бұрын
നമസ്കാരം hariji
@Ayiravallimedia
@Ayiravallimedia Жыл бұрын
നമസ്തേ
@leenasivan6187
@leenasivan6187 Жыл бұрын
പരുന്ത് വീടിന്റെ വടക് ഭാഗത്ത്‌ ഇരുന്നു കരയുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ
@shabanafaisal53
@shabanafaisal53 11 ай бұрын
Veed pani poorthiyavatga ente puthiya veettil Inn mayil vannirunnu.entha avastha😀
@user-em7bo3hf2s
@user-em7bo3hf2s Жыл бұрын
Poochakutti veetil thaniye vannu kayari. Kurach days njan athine nannayi noki valarthi. Pinne chila budhimutt karanam njan athine kondoyi kalanju.. ith karanam ndhengilum kuzapamundo? dayavayi onnu Vishadheekarikkamo?
@user-em7bo3hf2s
@user-em7bo3hf2s Жыл бұрын
Pls ithinekurich parayamo?
@Jayavinod687
@Jayavinod687 Жыл бұрын
Keeri veedinakathu kayaran nokkum
@Ayiravallimedia
@Ayiravallimedia Жыл бұрын
Okay
@sujishaat8974
@sujishaat8974 3 ай бұрын
Thumbi vannaalo
@sujasv7895
@sujasv7895 9 ай бұрын
അണ്ണാൻ ഓഫീസിൽ എന്റെ റൂമിൽ കൂടു കൂട്ടി താമസിച്ചാൽ
@shameeraziya3153
@shameeraziya3153 Жыл бұрын
Adutha veetil pravu undu .naale muthal njnan gothambu ittu vilhikum.😅
@sajitham.s3659
@sajitham.s3659 Жыл бұрын
ആമ വന്നാൽ നല്ലതാണോ ഹരി ജി
@ambilykrishnan2453
@ambilykrishnan2453 Ай бұрын
അരണ വന്നാൽ ഫലം പറയുമോ
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,7 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 4 МЛН
One Two Buckle My Shoes 2 ! #spongebobexe #shorts
0:20
ANA Craft
Рет қаралды 31 МЛН
I suspect someone is playing tricks, but I have no evidence
0:27
САМЫЙ ЖАРКИЙ ШТАТ (@therealoscarmendez - TT)
0:23
В ТРЕНДЕ
Рет қаралды 22 МЛН
鱿鱼游戏!小蚂蚁也太坏啦!火影忍者 #佐助 #家庭
0:46
火影忍者一家
Рет қаралды 16 МЛН
БУДЕТ ЗНАТЬ КАК ОБИЖАТЬ БАБУШКУ
0:18
МАКАРОН
Рет қаралды 1,8 МЛН
БУДЕТ ЗНАТЬ КАК ОБИЖАТЬ БАБУШКУ
0:18
МАКАРОН
Рет қаралды 1,8 МЛН