A Hen became stepmom of one-year-old female peacock | Wayanad

  Рет қаралды 718,256

Kaumudy

Kaumudy

Күн бұрын

അമ്മയേക്കാൾ വലുതായിട്ടും അടുത്ത് നിന്ന് മാറാതെ എപ്പോഴും അമ്മയോട് ഒട്ടി നടക്കുന്ന ഒരു മകളും കരുതലായ് കൂടെത്തന്നെ നിൽക്കുന്ന ഒരമ്മയുമുണ്ട് വയനാട്ടിലെ പുൽപ്പള്ളിയിൽ. കഴുത്തിൽ തൂവലുകളില്ലാത്ത ഒരു കോഴിയാണ് ഈ കഥയിലെ അമ്മ; ഒരു വയസ്സിനോടടുക്കുന്ന പെൺമയിൽ മകളും.
കഥ തുടങ്ങുന്നത് കഴിഞ്ഞ മെയ് മാസത്തിലാണ്; വനത്തിനോട് ചേർന്ന് താമസിയ്ക്കുന്ന കൊത്തിപ്പറമ്പിൽ ഗോപിനാഥനും ഭാര്യ സുജിനിയ്ക്കും പറമ്പിലെ കാട് വെട്ടുന്നതിനിടയിൽ നാല് മയിൽ മുട്ടകൾ കിട്ടി. ആ മുട്ടകൾ അവർ വീട്ടിലെ പൊരുന്ന കോഴിയ്ക്ക് കൈമാറി. മുട്ടകൾ വലിപ്പമേറിയതാണെങ്കിലും പരിഭവമേതുമില്ലാതെ അമ്മക്കോഴി പകർന്ന ചൂടിൽ ഇരുപതെട്ടാം ദിവസം നാല് മയിൽക്കുഞ്ഞുങ്ങൾ പിറന്നു.
ആദ്യമൊന്നമ്പരന്നെങ്കിലും പോറ്റമ്മയായയല്ല പെറ്റമ്മയായ് തന്നെ അമ്മക്കോഴി തന്റെ മയിൽക്കുഞ്ഞുങ്ങളെ വളർത്തി. പരുന്തും പാമ്പും കൊണ്ട് പോകാതെ തന്റെ ചിറകുകൾക്കടിയിൽ അവരെ ചേർത്ത് നിർത്തി. എങ്കിലും കണ്ണൊന്ന് തെറ്റിയ നേരത്ത് മക്കളിൽ മൂന്ന് പേരെ പലപ്പോഴായ് ആ അമ്മയ്ക്ക് നഷ്ടമായ്.
അവശേഷിയ്ക്കുന്ന ഒരു പെൺമയിൽ സദാസമയവും അമ്മയുടെ കൂടെയാണ്. നേരമിരുട്ടുമ്പോൾ അമ്മ കൂട്ടിൽ കയറിയാൽ, മകൾ തൊട്ടടുത്ത മാവിന്റെ മുകളിൽ കയറിയിരിയ്ക്കും. രാവിലെ ഉണർന്നാൽ ചിക്കുന്നതും ചികയുന്നതും ഇര പിടിയ്ക്കുന്നതുമെല്ലാം ഇരുവരും ഒരുമിച്ചാണ്. മക്കൾക്ക് ജന്മം കൊടുക്കുന്നത് കൊണ്ട് മാത്രം ആരും അമ്മയാകുന്നില്ല; ജന്മം നൽകാത്തത് കൊണ്ട് അമ്മയാകാതുമിരിയ്ക്കുന്നില്ല എന്ന സത്യം നമ്മെ ഓർമ്മിപ്പിക്കുന്നു ഇവരുടെ അത്മബന്ധം.

Пікірлер: 308
@hameedali5657
@hameedali5657 3 жыл бұрын
ഇങ്ങനത്തെ കഥകളാണ് എല്ലാവർക്കും ഇഷ്ട്ടം 😘😳😳
@aeronvarughesemathew8460
@aeronvarughesemathew8460 3 жыл бұрын
Malayal
@ask7811
@ask7811 Жыл бұрын
സത്യം വലിയ പ്രതിസന്ധിയിലൂടെ നമ്മൾ കടന്നുപോകുമ്പോളും മനസിന് കുളിർമ നൽകുന്ന വാർത്തകൾ
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ഇങ്ങനെയുള്ള വാർത്തകൾ കേൾക്കാൻ ഒര് വല്ലാത്ത ഒര് സുഖം തന്നെയാണ്..💕👌
@fajarhusain9236
@fajarhusain9236 3 жыл бұрын
എനിക്കും🤝
@shajikuriakose1308
@shajikuriakose1308 3 жыл бұрын
Ate
@krishnapreethykrishnankutt229
@krishnapreethykrishnankutt229 3 жыл бұрын
Enikkum
@pavithra6392
@pavithra6392 3 жыл бұрын
ഇവിടെയും
@avp2726
@avp2726 3 жыл бұрын
💖 ''അമ്മ'' 💖 എന്നാൽ അത് സ്നേഹത്തിന്റെ കണ്ണാടി ആണ് അത് മനുഷ്യനിലായാലും ജീവികളിലായാലും 🙏
@mohammedhazeeb9194
@mohammedhazeeb9194 3 жыл бұрын
❤അമ്മ❤
@crafttechy3264
@crafttechy3264 3 жыл бұрын
ഈ പ്രഭഞ്ചത്തിൽ അമ്മയേക്കാൾ വലിയപ്പോരാളി വേറാരുമ്മില്ല
@yrrvuu8640
@yrrvuu8640 3 жыл бұрын
Und achan
@blackowl8066
@blackowl8066 3 жыл бұрын
Keetttt keetttt maduth🙄🙄🙄
@mohammedhashim5498
@mohammedhashim5498 3 жыл бұрын
@@blackowl8066 yes
@THE_AKSHAY_RAJ
@THE_AKSHAY_RAJ 3 жыл бұрын
താന്താനി നാനേ തനിന്തൻന്താനോ താനേ നാനേ നോ... (KGF)
@santhoshkumarml
@santhoshkumarml 3 жыл бұрын
Athu sheriyaanu ❤️❤️
@namithamohan2480
@namithamohan2480 3 жыл бұрын
കൊഴിയോളം സ്നേഹം വേറെ ജീവികൾക്ക് ഇല്ല... എന്തിനെ വേണം എങ്കിലും കുഞ്ഞുങ്ങൾ ആയി സ്വീകരിക്കും❤️
@user-od7xl7lu5d
@user-od7xl7lu5d 3 жыл бұрын
Dogs are closer to human than any other animals.
@HD-cl3wd
@HD-cl3wd Жыл бұрын
സത്യമാണ്...
@nsmohamadhilal2658
@nsmohamadhilal2658 Жыл бұрын
Satyamanu enikk anubhavam ullataanu
@jishnumagic7795
@jishnumagic7795 Жыл бұрын
പശു❤️
@yamrayana4942
@yamrayana4942 Жыл бұрын
അത് കോഴിക്ക് ബുദ്ധി കുറവാണ് അത് കരുതുന്നത് അതിന്റെ കുട്ടിയാണെന്നാണ് മണ്ടൻ കോഴി 😂
@nihalnihu7078
@nihalnihu7078 3 жыл бұрын
പക്ഷികളിൽ ഏറ്റവും മാതൃത്വം നിറഞ്ഞത് കോഴിക്കാണ് .കോഴി എത് പക്ഷിയുടെയും മുട്ട അടയിരിക്കും. താറാവ് ,കാട, ഗിനി കോഴി അങ്ങനെ... അങ്ങനെ..... ഇതാ ഇപ്പോൾ മയിലിൻ്റെയും ...!!!!!!!
@jey2275
@jey2275 3 жыл бұрын
പക്ഷേ എങ്കിലും നമ്മുടെ നാട്ടിലുള്ള ചേട്ടന്മാരെ കളിയാക്കുവാൻ ആണ് ആ നല്ല നാമം ഉപയോഗിക്കുന്നത് 😂
@ajaykannan2713
@ajaykannan2713 3 жыл бұрын
@@jey2275 കോഴിയുടെ മഹത്വം അറിയാത്ത വിവര ദോഷികൾ ഇറക്കിയ വാക്കണത്
@kamarudeensms1060
@kamarudeensms1060 2 жыл бұрын
@@ajaykannan2713 പൂവൻ കോഴി എല്ലാ പിടക്കോഴിയുടെയും പുറകെ പോവും അതാ അങ്ങനെ പറയണേ koziiiii
@anandhu6324
@anandhu6324 3 жыл бұрын
ആ മൂന്നു പേരും ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ.
@layanandha7762
@layanandha7762 3 жыл бұрын
Sharikum
@layanandha7762
@layanandha7762 3 жыл бұрын
Sharikum
@yathun_aryan3087
@yathun_aryan3087 3 жыл бұрын
അമ്മ കൂട്ടിൽ കേറുമ്പോൾ മകൾ മരത്തിന്റെ മുകളിൽ കേറി ഇരിക്കും എന്ന് കേട്ടപ്പോൾ ഒരു സങ്കടം
@SALMAN_KANHIRAPPALLY
@SALMAN_KANHIRAPPALLY 3 жыл бұрын
athu veruthe parayunnath aavum mayiline kootil ittu valarthiyaal case aakille athu kond parayunnath aavum
@vijaykumaranpulikkaparambi5768
@vijaykumaranpulikkaparambi5768 3 жыл бұрын
അത് ട്രൂ ആകും ആ ജീവി അതിന്റെ വർഗീയ സ്വഭാവം കാണിക്കില്ലേ @@SALMAN_KANHIRAPPALLY
@SALMAN_KANHIRAPPALLY
@SALMAN_KANHIRAPPALLY 3 жыл бұрын
@@vijaykumaranpulikkaparambi5768 njangale ivideyum oralk ithu pole kappa parikkaan poyappol mutta kitty kozhik vachu kuttikal undaayirunnu aa kuttikal kozhikale pole rathri kootil kooodum aalukal chodikkumbo ingane okke thanneyaanu parayaaru
@shahanashanu6075
@shahanashanu6075 3 жыл бұрын
Nikkum thonni
@sudhakaran8847
@sudhakaran8847 3 жыл бұрын
പറഞ്ഞതുപോലെ പ്രസവിച്ചതുകൊണ്ട് മാത്രം അമ്മയാകില്ല എന്ന് പറഞ്ഞത് ശരിയാണ്. വളർത്തുന്നവരാണ് അമ്മമാർ.
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
എന്നിട്ടും ബാക്കി മൂന്നെണ്ണം?
@Shyamfakkeerkollam7890
@Shyamfakkeerkollam7890 3 жыл бұрын
@@s.kumarkumar8768 ചിലപ്പോൾ പറന്നും പോയിക്കാണും
@yemunas2851
@yemunas2851 3 жыл бұрын
👍👌അതെ അമ്മ എന്ന അഭാവമാണ് പ്രധാനം. ചിലർക്ക് സ്വന്തം മക്കളുടെ അമ്മയാവാൻ മാത്രം കഴിയുന്നു. മറ്റു ചിലർക്ക് ലോകത്തെ എല്ലാ മക്കളുടെയും അമ്മ യാവാൻ കഴിയുന്നു. ഇതൊക്കെ പ്രകൃതിയെ കണ്ട് മനുഷ്യൻ പഠിക്കണം.
@lovelydreamsmalappuram5693
@lovelydreamsmalappuram5693 3 жыл бұрын
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ സത്യം വേറെയില്ല 😍😍.
@sumranksumessabikutty4365
@sumranksumessabikutty4365 3 жыл бұрын
രണ്ടു ജനുസ്സിലുള്ള പക്ഷികൾ. മനുഷ്യ നീ കാണു
@BijuManatuNil
@BijuManatuNil 3 жыл бұрын
അമ്മയാണ് ലോകത്തിൽ എല്ലാത്തിനും മുകളിൽ അമ്മയെ കാൾ വലുത് ഒന്നുമില്ല
@venkidesh119
@venkidesh119 3 жыл бұрын
Wait I will send a link
@sillytalkz5306
@sillytalkz5306 3 жыл бұрын
amma 😍😍😍
@easyfarmingthrissur
@easyfarmingthrissur 3 жыл бұрын
നല്ല അടിപൊളി കഥ ആണ് very ഇന്ട്രെസ്റ്റിംഗ് aa അമ്മ കോഴിക്കും മയിലിനും ഒരുപാട് നാൾ സ്നേഹത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍💪
@sree1010
@sree1010 11 ай бұрын
സ്നേഹമുള്ള ജീവികളാണ് കോഴികൾ. അവയെ വെറുമൊരു ഇറച്ചിയായി കാണുന്ന ആളുകളുടെ മനസ്സ് എത്ര സ്വാർഥത നിറഞ്ഞതാണ്
@aswathit.k1734
@aswathit.k1734 3 жыл бұрын
ശ്യോ...aa നാല് മക്കളും ജീവനോടെ വേണമായിരുന്നു😭
@samadsaam6902
@samadsaam6902 3 жыл бұрын
അതെ
@shajithomas35
@shajithomas35 3 жыл бұрын
Correct
@stepitupwithkich1314
@stepitupwithkich1314 3 жыл бұрын
സത്യം കുറച്ചൂടി അവർ ശ്രദ്ധിക്കണം ആയിരുന്നു കാരണം മയിലൊക്കെ വിരിക്കാൻ കിട്ടുക എന്ന് പറഞ്ഞാൽ അപ്പൂർവം അല്ലെ 😭
@uvaiseuvais3965
@uvaiseuvais3965 3 жыл бұрын
athe kootatthil oru aan mayil koodi undayirunnenkil kalarayene..😍
@mehshazcreationsvlogs9699
@mehshazcreationsvlogs9699 3 жыл бұрын
@@stepitupwithkich1314 മയിൽ കുഞ്ഞുങ്ങൾ ഭക്ഷണം കഴിപ്പിക്കാൻ ബുദ്ധിമുട്ട് ആണ്, ഇവിടെ എപ്പഴും വരാറുണ്ട് മയിൽ കുഞ്ഞുങ്ങൾ. ചെറിയ കുട്ടികൾ ആവുമ്പോൾ അവർക്ക് എല്ലാ ഭക്ഷണവും കഴിക്കാൻ കഴിയില്ല. വലുതായി കഴിഞ്ഞാലും അവരു കൂട്ടത്തോടെ ആണ് വരിക,
@daneeshpe218
@daneeshpe218 3 жыл бұрын
മനുഷ്യൻ ഈ സ്നേഹം കണ്ട് പഠിക്കട്ടെ 🥰❤👍
@alavipalliyan1868
@alavipalliyan1868 3 жыл бұрын
ഇത്തരം ബന്ധം ആണ് ചിലപ്പോൾ മനുഷ്യർക്ക് ഇല്ലാതെ പോകുന്നത് .. മറന്നിട്ടില്ല ശരണ്യയുടെ ക്രൂരതകൾ വീടിന്‍റെ പിന്നിലൂടെ എടുത്തുകൊണ്ടു വന്ന് കടലിലേക്ക് എറിഞ്ഞു കൊല്ലുകയായിരുന്നു. ആദ്യത്തെ തവണ എറിഞ്ഞപ്പോൾ മകൻ ഉണരുകയും കരയുകയും ചെയ്തു. തുടർന്ന് വീണ്ടും മകനെ കടലിലേക്ക് എടുത്ത് എറിയുകയായിരുന്നു.
@sreejithjith8152
@sreejithjith8152 3 жыл бұрын
മനുഷ്യ സ്ത്രീകൾ കണ്ടു പഠിക്കട്ടെ
@India-q4e
@India-q4e 3 жыл бұрын
നല്ല കമൻ്റ് ബോക്സ് ക്കി ഷ്ടായി😌 everything is connected....❤️
@kattapa_2279
@kattapa_2279 3 жыл бұрын
അമ്മയോളം അമ്മ മാത്രം.... ❤മനസ്സിനൊരു സന്തോഷം ഇത്‌ കണ്ടപ്പോൾ....
@shajikuriakose1308
@shajikuriakose1308 3 жыл бұрын
ആ ചേട്ടന്റെ സംസാരം കേൾക്കാൻ തന്നെ ഒരു സുഖം ആണ്. പിന്ന്നെ അമ്മയെയും മകളെയും കാണാനും.
@user-wl8fq8kp2i
@user-wl8fq8kp2i 10 ай бұрын
ഞാൻ ഇവരുടെ വർഗ്ഗമല്ലാഞ്ഞിട്ടും എന്നെ ഇത്രയും നോക്കി വലുതാക്കിയതിന്റ സ്‌നേഹവും നന്ദിയും. കാണിക്കുന്ന ഒരു മയിൽ.... 🥰🥰🥰🥰വളരെ മനോഹരം...❤❤❤❤❤❤❤
@lenamathew5516
@lenamathew5516 3 жыл бұрын
What a beautiful message,a stepmother can be like a real mother.
@sreedharanc2793
@sreedharanc2793 11 ай бұрын
വാത്സല്യം തുളുമ്പുന്ന വെളിപ്പെടുത്തൽ ❤ താങ്ക്യൂ ❤
@forearmherro5274
@forearmherro5274 2 жыл бұрын
സ്നേഹവീട്ടിലെ ഹൃദയംതൊട്ട കഥ❤‍🔥
@mohamedirfan4433
@mohamedirfan4433 3 жыл бұрын
Motherhood, unmatched 🙌 Thanks for showing interest in handling the peacock eggs🤲
@ramlaramla2349
@ramlaramla2349 3 жыл бұрын
അമ്മ എന്നും അമ്മ തന്നെ ആണ്. അല്ലാതെ ഒരു അമ്മയും മകളേ പീഡിപ്പിച്ചു എന്ന് എവിടെയും കേള്ക്കാറില്ല അതും ചുമ്മാ കേട്ടു
@goodspirit5747
@goodspirit5747 3 жыл бұрын
ശരണ്യ യെ ഓര്മയില്ലല്ലേ
@ramlaramla2349
@ramlaramla2349 3 жыл бұрын
@@goodspirit5747 ശരിയാ
@chalapuramskk6748
@chalapuramskk6748 3 жыл бұрын
Hen believes that peacock is her daughter and peacock believes that hen is her mother. So their attachments devoloped and difficult to seperate them. Any way wounder full combination. All the best for care takers.
@Senorit0007
@Senorit0007 3 жыл бұрын
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളിയില്ല
@jaisjacob6135
@jaisjacob6135 3 жыл бұрын
Variety videos idan എന്നും കൗമുദി തന്നെയാണ് മുന്നിൽ👌👌
@stepitupwithkich1314
@stepitupwithkich1314 3 жыл бұрын
എന്നാലും കുറച്ചൂടി വീട്ടുകാർ ശ്രദ്ധിച്ചെങ്കിൽ ബാക്കി മുന്ന് മകൾ കൂടി കാണുമായിരുന്നു.കാരണം ഏല്ലാവർക്കും ഇങ്ങനെ ഒരു ഭാഗ്യം കിട്ടൂല അപ്പൂർവം ആണ് ..2മാസം വരെ യെങ്കിലും തുറന്നു വിടാതെ ഇരുന്ന മതി ആയിരുന്നു...😭👍... എന്നാലും ഒരാൾ undallo❤️😍😊👌.. ഈശ്വരൻ തുണ 🙏
@sivarajans9406
@sivarajans9406 11 ай бұрын
അങ്ങനെ അവിടെ തന്നെ അമ്മയോടൊപ്പം ജീവിക്കട്ടെ അതിനെ ആട്ടി ഓടിക്കേണ്ട കാര്യമില്ല പാവപ്പെട്ട ജീവി..... അമ്മ കോഴിയെ സമ്മതിച്ചിരിക്കുന്നു🥰
@itsmesherichris4571
@itsmesherichris4571 3 жыл бұрын
ലെ കോഴി മമ്മി : എന്റെ കൊച്ചിനെ ആരാടാ പേടിപ്പിക്കുന്നേ 😆
@adinraj5590
@adinraj5590 3 жыл бұрын
ഇത് സൂപ്പർ ആയിട്ടുണ്ട്
@AbdulSalam-of6bv
@AbdulSalam-of6bv Жыл бұрын
അ അമ്മയും കുഞ്ഞുവും ദൈവം അനുഗ്രഹികെട്ടെ😢❤
@lalybangera5384
@lalybangera5384 Жыл бұрын
Enthayalum mayil vannu kayarunna veettil deviyude anugraham 100% urappanu.ningalku uyarchaye undavu.muruka bhagavante vahanamanu.nannaittu paripalichal aa bhagavante anugrahavum undavum.may god bless all of your family
@indian6346
@indian6346 3 жыл бұрын
പ്രകൃതിയിലെ ജീവഗണങ്ങളുടെ ബന്ധങ്ങളിൽ നമ്മളുദ്ദേശിക്കുന്നതിലും കൂടുതൽ ആഴമുണ്ട്
@abdulkabeerkadavilparambil4766
@abdulkabeerkadavilparambil4766 3 жыл бұрын
"Masha Allah" Super 👌👌👌
@nikhilhari8125
@nikhilhari8125 3 жыл бұрын
ശോ അ മയിൽ കുഞ്ഞിനു കൂടി ഒരു കൂടു പണിയായിരുന്നു ...... പാവം അതു രാത്രി മരത്തിൽ ഇരിക്കണ്ടേ
@kattakalippan7903
@kattakalippan7903 3 жыл бұрын
മയിലിനെ കൂട്ടിൽ ഇട്ട് വളർത്തിയാൽ ഫോറെസ്റ്റ് അധികൃതർ കേസ് എടുക്കും.
@nikhilhari8125
@nikhilhari8125 3 жыл бұрын
@@kattakalippan7903 ഞാൻ വളർത്താൻ അല്ല ഉദ്ദേശിച്ചത് രാത്രി മാത്രം ഒരു മറ എന്ന രീതിയിൽ.....
@kattakalippan7903
@kattakalippan7903 3 жыл бұрын
@@nikhilhari8125 കൂട്ടിൽ ഇട്ടാൽ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് കേസ് എടുക്കും.പിന്നെ മയിലിനു കൂടോ മറയൊ ആവശ്യം ഇല്ല.
@nikhilhari8125
@nikhilhari8125 3 жыл бұрын
@@kattakalippan7903 താങ്കൾ പറഞ്ഞതു മനസ്സിലായി... എന്നാ അവർ ആ മുട്ടകൾ എടുത്തപ്പോഴേ കേസ് എടുക്കണ്ടേ ....പിന്നെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വന്യജീവികൾക്ക് എതിരേയുള്ള അതികങ്ങൾ മാത്രമേ തടയുന്നുള്ളൂ ... അതും പറഞ്ഞ് കൂട്ടിൽ ഇടാം എന്നല്ല ട്ടോ പറഞ്ഞത്
@kattakalippan7903
@kattakalippan7903 3 жыл бұрын
@@nikhilhari8125 അതൊന്നും പറഞ്ഞാൽ അവർക്ക് മനസ്സിൽ ആവില്ല.പാറ jcb കൊണ്ട് പെട്ടിക്കുന്ന സമയത്ത് അറിയാതെ മലബ്ബാബ്ബ് ചത്തതിനു jcb ഡ്രൈവർ ക്ക് എതിരെ കേസ് എടുത്ത ടീം ആണ്.
@Ismayilvga
@Ismayilvga 3 жыл бұрын
ആൺ മയിൽ കൂടി ഉടായിരുന്നെഗിൽ super ആയിരുന്നേനെ
@minninopolitics7983
@minninopolitics7983 3 жыл бұрын
കോഴിയോട് ആ രഹസ്യം മ യിലിനോട് കൈമാറാൻ പറയൂ.... മയിലിന്റെ ജീവിതത്തിലെ അതിരുകൾ ആകാശമാണെന്ന്...അപ്പൊ അവൾ പൊയ്ക്കോളും
@shajikuriakose1308
@shajikuriakose1308 3 жыл бұрын
അവൾ പോകാതെ അമ്മയുടെ കൂടെ നിൽക്കട്ടെ. അത് അല്ലേ രസം
@vishnupriyashibu8977
@vishnupriyashibu8977 3 жыл бұрын
Angane angu parannu pokan aano aa amma ithrayum naal kannile krishnamani pole nokki valarthiyadh? 😤😒
@DoRa-o2.111
@DoRa-o2.111 3 жыл бұрын
Povan allalo ponn pole nokiye😒😒
@99hari55
@99hari55 3 жыл бұрын
പാവം വീട്ടുകാര്‍...ദേശീയ പക്ഷി ആയതിനാല്‍ ഏതു വഴിക്കാണ് പണി വരുന്നതെന്ന് പറയാന്‍ പറ്റില്ല...
@kattakalippan7903
@kattakalippan7903 3 жыл бұрын
അമ്മ യെക്കാൾ വലുതാണ് ദൈവം എന്ന് പറയുന്നവരോട് പുച്ഛം മാത്രം. 😏😏😏
@sarithakrishnan1665
@sarithakrishnan1665 10 ай бұрын
എന്റെ വീട്ടിൽ കോഴികളെ ഇണക്കി വളർത്തിയിരുന്നു.. അമ്മ ഉറങ്ങുമ്പോൾ കോഴി കാവലിരിക്കുമായിരുന്നു, കറുത്ത നാട൯ കോഴി, അതിന്റെ കുഞ്ഞിനെ എടുത്തപ്പോൾ കയ്യില് കൊത്തി അത്, ..ഇപ്പോൾ ഇല്ല
@shabariitech6711
@shabariitech6711 3 жыл бұрын
Om Subramanyaya Namaha 🙏🙏🙏
@nazarma9283
@nazarma9283 3 жыл бұрын
അമ്മ എന്ന നന്മ...
@user-tq2pw1lx9y
@user-tq2pw1lx9y 3 жыл бұрын
ഈ ശബ്ദത്തിൻ്റെ ഉടമ ആരാണ്. എവിടെയൊ കേട്ടിറ്റ് ഉള്ളത് പോലെ
@mithunmithun1847
@mithunmithun1847 3 жыл бұрын
Palarivattam Shashi
@kombanholiday4550
@kombanholiday4550 3 жыл бұрын
Bakki 3 aalum kudi eppolum undayirunnengil.
@neha_04
@neha_04 3 жыл бұрын
Komban holiday 😂😂😂😂peru kolam👍👍
@kombanholiday4550
@kombanholiday4550 3 жыл бұрын
@@neha_04 Thanks. Bus nt peru anu
@sajigsajig9089
@sajigsajig9089 3 жыл бұрын
അമ്മയെ പൊരാളി ഒരു രാളി ഇല്ല
@vishnupriyashibu8977
@vishnupriyashibu8977 3 жыл бұрын
🙄
@itsmesherichris4571
@itsmesherichris4571 3 жыл бұрын
നീ എന്താ ഉദ്ദേശിച്ചത് 😆
@vishnupriyashibu8977
@vishnupriyashibu8977 3 жыл бұрын
@@itsmesherichris4571 😂😂Aaa
@phoenixvideos2
@phoenixvideos2 Жыл бұрын
സാധാരണ അച്ചൻമാരാണ് കോഴിയാവുക ഇവിടെ അമ്മയാണ് കോഴി ഹ
@loveyouuuuuuuuuuall
@loveyouuuuuuuuuuall 10 ай бұрын
കോഴി വളർത്തിയ മയിലമ്മ 🥰
@yedhukrishnas5135
@yedhukrishnas5135 3 жыл бұрын
മയിൽ ആയിട്ട് പോലും സ്വന്തം മകളെ പോലെ നോക്കുന്ന കൊഴിയ കാണുന്ന ജാതിയുടയും മതത്തിന്റയും പേരിൽ വേർതിരിവ് കാണിക്കുന്ന മനുഷ്യർ...
@rajeevanravi6061
@rajeevanravi6061 3 жыл бұрын
That is love a Real love😍😍😍😍
@deepukv2799
@deepukv2799 3 жыл бұрын
ആ കോഴിയമ്മയുടെ പകുതി നന്മ ഈയിടെയായി വാര്‍ത്തകളിൽ നിറഞ്ഞ മനുഷ്യ അമ്മമാർക്കും ഉണ്ടായിരുന്നെങ്കിൽ😷..
@mayamanoj9307
@mayamanoj9307 3 жыл бұрын
Super
@lavanyaav2054
@lavanyaav2054 11 ай бұрын
Le peacock :- i identify as a hen😂
@shijitn682
@shijitn682 3 жыл бұрын
ബോധം ഇല്ലാത്ത അമ്മമാർ കണ്ടു പഠിക്കട്ടെ
@jey2275
@jey2275 3 жыл бұрын
തീർച്ചയായും ഇന്നത്തെ കാലത്ത് കുട്ടികൾക്ക് മുലയൂട്ടാൻ മടിക്കുന്ന തള്ളമാർ ഉള്ള കാലമാണ്
@MrSherin41
@MrSherin41 Жыл бұрын
അന്ന് ആ നാല് മുട്ട അവിടെ തന്നെ വച്ചിരുന്നെങ്കിൽ 4 കുഞ്ഞുങ്ങളും അവരുടെ ഇഷ്ടത്തിന ജീവിച്ച
@rishanamansoor9097
@rishanamansoor9097 Жыл бұрын
😢😢nallath parayaruthttooo.... Kashttam
@bujuvlogs8021
@bujuvlogs8021 3 жыл бұрын
ഉമ്മ (അമ്മ )❤️
@expmimrankhan3881
@expmimrankhan3881 10 ай бұрын
Ummayo💋🤣
@prabhafrancis5408
@prabhafrancis5408 3 жыл бұрын
അടിപൊളി. സൂപ്പർ 👍🙏👌❤
@sivasankaranpu2526
@sivasankaranpu2526 3 жыл бұрын
Nalla vartha very good
@sumabichu5419
@sumabichu5419 3 жыл бұрын
😍🥰🥰🌹👌
@ajiaishu2981
@ajiaishu2981 3 жыл бұрын
Amma valiyoruuuu sathyammmm Ammmayennummm amma thanneeee
@SulthanKvm
@SulthanKvm 3 жыл бұрын
കൂടെ പിറന്ന മൂന്നു പേരും ഇല്ലാത്ത വിഷമം എനിക്ക് മാത്രമാണോ ഗയ്‌സ് 😔😔
@user-zh6wj8pg1j
@user-zh6wj8pg1j 3 жыл бұрын
@ismayilparambil1480
@ismayilparambil1480 3 жыл бұрын
അമ്മ എ ന്ന ൽ ദൈവം
@vishnupriyashibu8977
@vishnupriyashibu8977 3 жыл бұрын
Amma❤😘
@user-od7xl7lu5d
@user-od7xl7lu5d 3 жыл бұрын
Amazing nature.👏👏
@lathikanagarajan7896
@lathikanagarajan7896 Жыл бұрын
Kanan enthu rasam
@mejodavis4952
@mejodavis4952 3 жыл бұрын
സൂപ്പർ വീഡിയോ
@AbinASAbin
@AbinASAbin 3 жыл бұрын
Powleee ☺️😋☺️🥰❤️🥰🤗☺️😋☺️🥰🥰🤪🤪🤪
@shermyrose8409
@shermyrose8409 Жыл бұрын
Greatest 👍❤️
@mohamedirfan4433
@mohamedirfan4433 3 жыл бұрын
நன்றி ஐயா, வாழ்க
@sanjeevnpillai5104
@sanjeevnpillai5104 5 ай бұрын
അമ്മ ❤
@lucajones4234
@lucajones4234 3 жыл бұрын
അടുത്തിടെ കണ്ട ഏറ്റവും നല്ല Family friendly comment box🤗
@sunusunoo8856
@sunusunoo8856 3 жыл бұрын
wowww❤️❤️❤️❤️
@kshivadas8319
@kshivadas8319 3 жыл бұрын
സ്നേഹ ലോകം.
@jaseedkt5629
@jaseedkt5629 3 жыл бұрын
all birds similar natur
@sajeevkumars9820
@sajeevkumars9820 3 жыл бұрын
അടിപൊളി👌
@anju2k4official
@anju2k4official 3 жыл бұрын
❤️❤️😘💞💞💕💞💕💞
@h2ktvmvlogs321
@h2ktvmvlogs321 3 жыл бұрын
🐞⚽️ I am also a youtuber from Kerala ഞാൻ നിങ്ങളുടെ വലിയ ഫാൻ ആ ❤️❤️❤️❤️🌹🌹🌹🌹🔥🔥🔥🔥🌈
@sreevalsam1043
@sreevalsam1043 3 жыл бұрын
Ammakkum molkkum ashamsakal.
@sunilkumardayanandan2722
@sunilkumardayanandan2722 3 жыл бұрын
❤️❤️❤️👍
@imokff2340
@imokff2340 3 жыл бұрын
Proud that hen
@josethrissur2484
@josethrissur2484 3 жыл бұрын
അതുങ്ങളുടെയും ലോകം 😍
@leenaleenant312
@leenaleenant312 3 жыл бұрын
Ammaye thallunna makkalkanukaaa
@sadakathkhaleefa1371
@sadakathkhaleefa1371 3 жыл бұрын
Superrrr 👏👏
@jamesk.j.4297
@jamesk.j.4297 3 жыл бұрын
നല്ല വീഡിയോ.🌹
@prineethap2841
@prineethap2841 Жыл бұрын
❤❤❤അമ്മ
@arjunpreghu9952
@arjunpreghu9952 3 жыл бұрын
Good news ...feeling great
@sreelakshmisethumadhavan9859
@sreelakshmisethumadhavan9859 3 жыл бұрын
Happy news create positive vibe
@Box-office399
@Box-office399 3 жыл бұрын
Masha Allah
@jerinjacob6394
@jerinjacob6394 3 жыл бұрын
Kollamallo
@sangeethraveendran5898
@sangeethraveendran5898 3 жыл бұрын
Satyam
@moideenvk8377
@moideenvk8377 3 жыл бұрын
Amazing...
@ayshupathusworld7070
@ayshupathusworld7070 3 жыл бұрын
Suprrr
@prachethus
@prachethus 3 жыл бұрын
Ivde alapuzha haripad ambalathil oru kozhi ammayum 3 mayilum und
@tbccobra3175
@tbccobra3175 3 жыл бұрын
Alok... Dedo..🤤🤤
@zareenaabdullazari.5806
@zareenaabdullazari.5806 3 жыл бұрын
Miracle
@shanansila7313
@shanansila7313 3 жыл бұрын
Ningalu pidichittu valarthaathathu nannaayi😂😂😂allengil thookkukayar urappaa..
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
ഞങ്ങളെ വീട്ടിലെ അതിഥി
3:07