എന്റെ ലിനിക്ക് പകരമല്ല എന്റെ ഭാര്യയായി പ്രതിഭ, സിസ്റ്റർ ലിനിയുടെ ഓർമകളിൽ കുടുംബം Sister Lini Family

  Рет қаралды 346,530

Mazhavil Keralam

Mazhavil Keralam

Күн бұрын

Sister Lini Family | Sister Lini Husband | Sister Lini Family Pathibha | Sister Lini Sajeesh Family | Sister Lini Family Interview | Sister Lini Story | Sister Lini
For business enquiries ▶ +91 6235760614
For Advertisement Inquires ▶ +91 6235760614
For business enquiries ▶ info@mazhavilkeralam.in
For business enquiries ▶ ceo@mazhavilkeralam.in
Facebook ▶ / mazhavilkeralam
Instagram ▶ / mazhavilkeralam
Website ▶ mazhavilkerala...
This video is copyright protected by Mazhavil Keralam.
ANTI-PIRACY WARNING
This content is Copyright to Mazhavil Keralam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
#sisterlinifamilyinterview
#sisterlinihus
#sisterlinifamilyprathibha
#sisterlinifamily
#sisterlinifamilyvideos
#sisterlini
#sisterlinihusband
#sisterlinisajeeshprathibha
#prathibhasajeeshsisterlini

Пікірлер: 641
@mariamfrancis438
@mariamfrancis438 Ай бұрын
ലിനി സിസ്റ്റർനെ മറക്കാൻ മലയാളികൾക്ക് കഴിയില്ല അത്ര മാത്രം മനസിനെ വേദനിപ്പിച്ച ഒരു മരണം ആയിരുന്നു ലിനി സിസ്റ്ററിന്റെത്. സ്വന്തം മക്കളുടെ കൂടെ ജീവിച്ചു കൊതി തീരാതെ ആണ് സിസ്റ്റർ പോയത്. ലിനി സിസ്റ്റർ ചെയ്ത പുണ്യത്തിന് ദൈവം കൊടുത്തത് ആണ് ആ മക്കൾക്ക് പ്രേതിഭ എന്ന അമ്മയെ. അമ്മ ആയി മക്കളുടെ കൂടെ ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ലിനി സിസ്റ്റർനെയും നിങ്ങളെയും ❤❤❤❤
@naseemavahab6960
@naseemavahab6960 Ай бұрын
💖💖💖
@lathaparameshwaran7156
@lathaparameshwaran7156 Ай бұрын
Prathibha ,Sandesh,children ❤❤❤❤
@umaivalatheef3675
@umaivalatheef3675 Ай бұрын
Lini sisterude paransine sajish nokanam
@sureshchandranchandrasekha2019
@sureshchandranchandrasekha2019 21 күн бұрын
Ethannu oro malayalium kodukanulla support ❤
@jeenafeston2791
@jeenafeston2791 29 күн бұрын
ചെറിയ പ്രായത്തിൽ ആർക്കും അമ്മയെ നഷ്ടപ്പെടാതെ ദൈവം കാക്കട്ടെ
@thankamramesh7810
@thankamramesh7810 Ай бұрын
കുഞ്ഞുങ്ങളുടെ മനസ്സു വേദനിപ്പിക്കരുത്. ലിനി സിസ്റ്റർ മരണക്കിടക്കയിൽ എഴുതിയത് ഓർമ്മവേണം. ലിനിയുടെ അമ്മയെ സഹായിക്കണം.
@sudhasundaram2543
@sudhasundaram2543 Ай бұрын
, സജീഷും കുഞ്ഞുങ്ങളും നിരാശരായി ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് പ്രതിഭ അവർക്ക് ഒരമ്മയായി സജീഷിന് നല്ല ഒരു ഭാര്യയായി ജീവിക്കുന്നത് ആ മക്കൾക്ക് ഒരു ചേച്ചിയേയും കിട്ടി സന്തോഷമായി മുന്നോട്ടു പോവുക♥️♥️♥️♥️♥️
@anujo3991
@anujo3991 28 күн бұрын
അവനു എന്ത് നിരാശ. ഒറ്റ ഭർത്താക്കന്മാർക്കും ഭാര്യ ചത്താൽ വിഷമം ഇല്ല. ഇനി ഉണ്ടെങ്കിൽ വീട്ടു പണിം പിള്ളേരെ നോക്കാനും മാത്രം
@bindhujean5329
@bindhujean5329 26 күн бұрын
Ayaly randathe kettathe jeevikkanaruno kazhttam
@user-iq9pk4gm7x
@user-iq9pk4gm7x 25 күн бұрын
എനിക്ക് ഇഷ്ടപ്പെട്ട കുടുബം സന്തോഷമായി ജി വി ക്കൂ
@ShantyXavier-lw3lm
@ShantyXavier-lw3lm Күн бұрын
Correct​@@anujo3991
@Nusaiba-g1v
@Nusaiba-g1v 27 күн бұрын
ലിനി യുടെ മക്കൾക്കും മാതാപിതാക്കൾക്കും മാത്രമാണ് നഷ്ടം.
@user-mq3yx2pg4h
@user-mq3yx2pg4h 25 күн бұрын
എല്ലാം ശരി തന്നെ ആണ്.നിങ്ങളോട് ഞാൻ യോജിക്കുന്നു.ലിനി സിസ്റ്റർ ഒരിക്കലും മനസിൽ നിന്നും പോകൂല .എനിക്ക് വിഷമം തോന്നിയത് aa ചെറിയ മക്കളെ നിങ്ങളെ അടുത്ത് ഇരുതാമായിരുന്നു.കുട്ടികളെ അങ്ങിനെ കാണുമ്പോൾ മനസ് വേദനിക്കുന്നു.നിങൾ നല്ലോണം നോക്കും ശരിയാണ്.കാണുന്നവർ ഈ വീഡിയോ ഉൾകൊള്ളാൻ വിഷമം ആണ്.ഞാൻ lini sistere ഓർത്ത് പോയി.അവർ ഉണ്ടെങ്കിൽ aa മക്കൾ അങ്ങിനെ ഇരുന്നത് കണ്ടാൽ എത്ര വിഷമിക്കും.aa ചെറിയ മക്കളെ തോളിൽ കൈ വെച്ച് നിങൾ പറയമായിരുന്ന്.ഞങൾ 5,പേരെന്ന്.എൻ്റെ സങ്കടം ഒന്ന് പുറത്ത് വന്ന് പോയതാണ്.തെറ്റിദ്ധരിക്കരുത്.
@joyjeon1298
@joyjeon1298 24 күн бұрын
യസ് ഇത് പോലെ ഞാനും നൊമ്പരപ്പെട്ടു ആ 2nd mother ലിനി യെ കുറിച്ച് അയാൾ സംസാരിക്കുമ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മതി മനസ്സിൽ ആകും....... ഞാൻ ആ കുട്ടികള കാണാമല്ലോ എന്നു കരുതി വീഡിയോ കാണാൻ വന്നത്....... മനസ്സിൽ ആ കുഞ്ഞങ്ങള ഓർക്കുമ്പോൾ tension ആ ൻ്റെ മക്കളുടെ age ...... Atlest അവിടെ അവർക്കു അടുത്തായി ഒന്ന് ഇരുത്താൻ പോലും തോന്നുന്നില്ല യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് പിന്നെ ഇപ്പോൾ ഇങ്ങനാ ഞാൻ ഇനിയും എന്തൊക്ക കാണാൻ ഇരിക്കുന്നു 🌹🌹🌹🌹❤️❤️❤️🙏🙏
@ShereenaNazar
@ShereenaNazar 22 күн бұрын
Crct
@FebaMinha
@FebaMinha 19 күн бұрын
ഞാനും മനസ്സിൽ ആകുന്നത് വീഡിയോൽ കുട്ടികളെ ചേർത്തി നിർത്തുന്നില്ലെങ്കിൽ വീട്ടിൽ അവർക് എത്രെ വേർതിരിവ് കാണും ലിനി യുണ്ടെങ്കിൽ എന്ന് ആ മക്കൾക് അറിയാതെ നോവാകും കാരണം അയാൾ മറ്റേ കുട്ടിയെ ചേർത്ത സംസാരവും ഇരുതവും വളരെ വിഷമം തോന്നി 😰
@ShantyXavier-lw3lm
@ShantyXavier-lw3lm Күн бұрын
Orusideil wife ok but oru sideil kunju makkale iruthamayirunnu
@user-sh6pf1wb1k
@user-sh6pf1wb1k Ай бұрын
ശമ്പളും മേടിക്കുമ്പോൾ ഓർക്കണംലിനിയുടെ കഷ്ടപാടിൻ്റെ ഫലം ആ ണ് അതിൻ്റെ ഒഹരി ആ മാതാപി ക്കൾക്കും കെടുക്കണം
@Damaru987
@Damaru987 27 күн бұрын
നീ ആദ്യം പണിക്ക് പോ.എന്നിട്ട് നിന്റെ കുടുംബം പോറ്റാൻ നോക്ക്.
@Sana4455-I9n
@Sana4455-I9n 27 күн бұрын
നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? അയാൾ ഒരു ചെറുപ്പക്കാരൻ അല്ലേ? എത്രകാലം അയാൾ ഒറ്റയ്ക്ക് കഴിയും? നിങ്ങൾ ഈ പറയുന്ന മക്കൾ അയാൾക്ക് നാളെ തുണയായിട്ട് കാണുമോ? നാളെ ഒരു കാലത്ത് പെണ്ണ് നോക്കി കഴിഞ്ഞാൽ അച്ഛനെയൊന്നും ഈ മക്കൾ തിരിഞ്ഞു പോലും നോക്കില്ല...
@saheeraashraf1243
@saheeraashraf1243 24 күн бұрын
​@@Sana4455-I9nYes
@elezebethsebastian4195
@elezebethsebastian4195 24 күн бұрын
@@Damaru987 അതെ
@afraawonderland2538
@afraawonderland2538 22 күн бұрын
ഇനിയിപ്പോൾ cash അയക്കുന്ന slip ഇയാൾക്കു അയക്കാൻ പറയം
@ushakumarys6966
@ushakumarys6966 Ай бұрын
നഷ്ടം ലിനിയുടെ മാതാപിതാക്കൾ ക്ക് മാത്രം. കുട്ടികൾക്കു നാളെ ഭാവിയുണ്ട്.
@abvvc574
@abvvc574 Ай бұрын
അത് ശെരിയാണ് 😢
@vijiajeeshajeesh9821
@vijiajeeshajeesh9821 Ай бұрын
Mathapithakkalkku mathram Alla. Lini chechikk chechiyude jeevitham poyi. Ponnu makkale kand kothi theernnittilla pavathinu. Enthayalum prathibha chechi nallathu pole makkale nokkundallo athu mathi
@isleenamuneer9962
@isleenamuneer9962 Ай бұрын
സത്യം 😢
@Ahensara5910
@Ahensara5910 Ай бұрын
Onn podo... Daivam vilichu avar poyi.. Arum konnathallallo.. Aa makkal ennu prathiba enna ammayude kude happy aayi jeevikkunathanu ellarkum prblm.. Avar ottakku unhappy aayi jeevithirunnel ellarum happy aayene Ee parayunna ningal kodukkumo oru ammayude sneham.. I always respect lini... Ennalum paranju enne ollu
@Kidofkerala988
@Kidofkerala988 Ай бұрын
Correct endhoru kushumbadoo ... lini sis thenney alley last moment vere marriage cheyyan paranje..and now avare happy ann
@mayavs5338
@mayavs5338 Ай бұрын
ലിനിസിസ്റ്ററിൻ്റെ ഭർത്താവ് സന്തോഷവനാണ് പക്ഷേ കൊച്ച് കുഞ്ഞുങ്ങൾ അവരുടെ കാര്യംകാഴ്ചയിൽ അത്ര സുഖമുള്ളതായി തോന്നുന്നില്ല. ഇപ്പോഴുള്ള ഭാര്യയുടെ മോളെ ചേർത്ത് പിടിക്കുന്ന അയാൾക്കു പാവം ആ കൊച്ച് കുഞ്ഞുങ്ങളെ നമ്മളുടെ സന്തോഷത്തിനെങ്കിലും ഒന്ന് ചേർത്തുപിടിച്ച് ഇരുത്താമായിരുന്നു
@naturelove9710
@naturelove9710 Ай бұрын
Enthonnadey..അവരു അവരുടെ അമ്മയുടെ കൂടെ അല്ലേ ഇരിക്കുന്നത്..അതല്ലേ വേണ്ടത്..തിരിച്ചു ആയിരുന്നെങ്കിൽ അതും പറഞ്ഞു വന്നെന്നെ
@thresiammaantony3983
@thresiammaantony3983 Ай бұрын
Please negative comments kondu poku
@gopakumar2803
@gopakumar2803 29 күн бұрын
Athe
@gloryjose2804
@gloryjose2804 27 күн бұрын
Positive energy kodukku
@joyjeon1298
@joyjeon1298 24 күн бұрын
ആർക്കു ​@@gloryjose2804
@jessyjijo1007
@jessyjijo1007 27 күн бұрын
ആ രണ്ടു കുഞ്ഞു മക്കൾ ഒറ്റപ്പെട്ടതുപോലെ തോന്നി അവരെയിൽ ഇരുത്തമായിരുന്നു നിങ്ങൾക്ക് അയാൾ പ്രതിഭയിൽ വീണുപോയെന്ന് തോന്നുന്നു കുഞ്ഞുങ്ങളെ വേദനിപ്പിക്കരുത് ദൈവം കാണും കാണും കാണും
@darkwolf-zj3pp
@darkwolf-zj3pp 20 күн бұрын
Second aayi varunna mother avarde kunjinte safety nd future aanu importance kodukkuka
@torpidotorpido3081
@torpidotorpido3081 18 күн бұрын
Ok അമ്മാവാ 🤣🤣
@ranil7995
@ranil7995 Ай бұрын
പ്രതിഭ & സജീഷ് നിങ്ങൾ 2 പേരും വളരെ പക്വത ഉള്ളവരാണ്. 3 മക്കളും നിങ്ങളുടേതാണ് മറ്റൊരു ചിന്തയും അതിനിടയിൽ വേണ്ട❤. 6 വയസുണ്ടായിരുന്ന ഒരു പെൺകുട്ടിയേയും കൊണ്ട് രണ്ടാം വിവാഹം കഴിച്ച് കൈ പൊള്ളിയ ആളാണ് ഞാൻ. വളരെയേറെ അനുഭവിച്ചു എനിക്കും 2ബന്ധത്തിലായി 3 മക്കളുണ്ട്. അവരാണ് എൻ്റെ ശക്തിയും ഭാഗ്യവും. സജീഷ് പറഞ്ഞതു ശരിയാണ് നിങ്ങൾ തിരിഞ്ഞു നടന്നവരാണ്.നിങ്ങൾ ഇങ്ങനെ ജീവിക്കുന്നതിൽ അസൂയ മൂത്ത ധാരാളം പേർ സമൂഹത്തിലുണ്ട്. നിങ്ങൾ 5 പേരും നോർമലായി ജീവിക്കുന്നത് പലർക്കും പിടിക്കുന്നില്ല. നിങ്ങൾ മാതൃകയാക്കേണ്ടവർ തന്നെയാണ് . 3 മക്കളും ഭാഗ്യമുള്ളവരാണ്.
@dreamslight8600
@dreamslight8600 19 күн бұрын
എന്ത് പറ്റി കൈ പൊള്ളി എന്നൊക്കെ ഹാപ്പി അല്ലെ ജീവിതം ചേച്ചി
@thanooja4324
@thanooja4324 Ай бұрын
ഇവർ പലപ്പോഴും പലതാണു പറയുന്നത്. ഉല്സവത്തിനോ mattoപോയപ്പോ പ്രതിഭയെ കണ്ട് ഇഷ്ടപ്പെട്ടതാണെന്നു മുൻപ് ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. ലിനി സിസ്റ്റർ എന്നൊരു വ്യക്തി കാരണം ആണ് ഈ സജീഷിനെ ആളുകൾ അറിയുന്നത് തന്നെ. ചെറിയ പ്രായത്തിൽ അമ്മയെ നഷ്ടപെട്ട മക്കളുമായി ജീവിക്കുന്ന എത്രയോ അച്ചന്മാർ ഒക്കെ നമ്മുടെ നാട്ടിലുണ്ട്. കഷ്ടപ്പെട്ട് അവരെ വളർത്തി പഠിപ്പിച്ചു ഒരു നിലയിൽ ആക്കുന്നതുവരെ അവരൊന്നും ഇങ്ങനെ കല്യാണം കഴിക്കാൻ ഓടി നടക്കുന്നതായി കണ്ടിട്ടില്ല. ലിനി സിസ്റ്റർ മരിച്ചു വെറും രണ്ടോ മൂന്നോ വർഷങ്ങൾക്കു ശേഷം ഇയാൾ വേറൊരു പെണ്ണിനെ ഇഷ്ടപ്പെട്ടു വിവാഹം കഴിക്കണമെങ്കിൽ ഇയാളൊന്നും ലിനി സിസ്റ്റർനെ സ്നേഹിച്ചിട്ടു പോലും ഉണ്ടാവില്ല. നഷ്ടം ആ കുഞ്ഞു മക്കൾക്കും ലിനി സിസ്റ്ററുടെ അച്ഛനും അമ്മയ്ക്കും മാത്രം. പിന്നെ മറ്റുള്ളവർ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നൊന്നും പറയണ്ട കാര്യം നിങ്ങൾക്ക് ഇല്ല. ജനങ്ങൾ അവരുടെ അഭിപ്രായം പറയും. ഒരു കാര്യം കൂടി. ലിനി സിസ്റ്ററുടെ മക്കളുടെ വിശേഷങ്ങൾ അറിയാനും അവരെ കാണാനും വേണ്ടിയാണു ഒട്ടുമിക്ക ആൾക്കാരും ഈ ചാനെൽ കാണുന്നത്. നിങ്ങളെ 3 പേരെയും കാണാൻ നിങ്ങൾ ഈ കേരളത്തിന്‌ ഒന്നും സംഭാവന ചെയ്തിട്ടുള്ള ആളുകൾ ഒന്നുമല്ല.
@PushpaKumari-qo6de
@PushpaKumari-qo6de Ай бұрын
@@thanooja4324 ഇതുപോലെ ഉള്ള കാര്യം പറയുന്നവരെ ചിലർക്കൊന്നും ഇഷ്ടം അല്ല.vlog കാണുന്നവർ അവർക്ക് പറയാനുള്ളതും പറയും
@BabyShiji
@BabyShiji Ай бұрын
Eee interview kandappol enikkk manasil odi vannath Sai kumar . bindhu panikkar . makal.😂
@kunjuvava5853
@kunjuvava5853 Ай бұрын
Enikkonnum aalochikkane vayya veroru achane snehikkunnathum amma kalyanam kazhikkunnathum orortharkkum oro mentality
@radhaedakkara4969
@radhaedakkara4969 29 күн бұрын
Sajeesh, prathiba❤3makkaleyumkondudairyamai, munntpokuka keralam, mothamkoodeyundu😢😢linisister, swarghathilninnusandhoshikkunnundavum😢😢Godblesyourfamily❤❤❤❤
@BtsThv225
@BtsThv225 29 күн бұрын
Avar aakunjugale nannayi nokkunnundalllo
@user-wx5wc6bv8f
@user-wx5wc6bv8f 28 күн бұрын
കുട്ടികളെ കാണുന്ന വിധത്തിൽ ഒന്നിരിക്കാമായിരുന്നു... ഒരു അമ്മയെപ്പോലെ കുഞ്ഞുങ്ങളെ നോക്കുന്നുണ്ട് അതൊക്കെ ok പക്ഷേ അമ്മ മക്കളെ ഒപ്പം കാണുന്ന രീതിയിൽ ഇരുത്താം ആയിരുന്നു.. നമ്മൾക്ക് കാണണ്ടേ ആ പൊന്നു മക്കളെയാണ്
@prasheelaprakash
@prasheelaprakash 25 күн бұрын
Camaraman angane irutharnnu
@bibinmathew7613
@bibinmathew7613 21 күн бұрын
Yes
@seenathperunthayil2373
@seenathperunthayil2373 18 күн бұрын
👍🏻👍🏻
@jincydeepeshjincy7921
@jincydeepeshjincy7921 18 күн бұрын
S
@priyasnair9276
@priyasnair9276 Ай бұрын
കുഞ്ഞുങ്ങളെ നല്ലപോലെ സ്നേഹിക്കുക. ഒരിക്കലും അമ്മയുടെ നഷ്ടം ആ കുട്ടികളെ അറിയിക്കരുത്. സന്തോഷത്തോടെ ജീവിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കും🙏🏻🙏🏻🥰🥰
@asif2044
@asif2044 Ай бұрын
ഇത് കാണുബോൾ തോന്നുന്നത് ഹാപ്പി നിങ്ങൾ ഭാര്യ യും, ഭർത്താവും, മകളുമാണ്. കുട്ടികൾ പാവം അവരെ ഒറ്റപ്പെടുത്തിയപോലെ. കാണുബോൾ ഫീൽ ചെയ്യുന്നുണ്ട്. അങ്ങിനെ യാണേൽ തെറ്റുകാരൻ കുട്ടികളുടെ അച്ഛൻ മാത്രമാണ്. Prathibayude മകളെ പോലെ തന്നെ നീ നിന്റെ മക്കളെയും ചേർത്ത് നിർത്തണം കുഞ്ഞുങ്ങളുടെ മനസ്സ് വേദനിപ്പിക്കരുത്.ലിനി സിസ്റ്റർ നെ മറക്കരുത്.
@neethuk7209
@neethuk7209 Ай бұрын
കുട്ടികൾ ഒരു ഇന്റർവ്യൂയിൽ ഇരിക്കുന്നത് അല്ലേ..ഇങ്ങനെയുള്ള സാഹചര്യം അവർക്ക് അത്ര പരിചിതമല്ല..look their vlog..they are happy..happy അല്ലാത്തത് ആളുകൾ ആണ്..ദയവ് ചെയ്ത് ഇങ്ങനെ ജഡ്ജ് ചെയ്യല്ലേ...ഈ ഒരു ഇന്റർവ്യൂയിൽ അവര് shy ആയി ഒതുങ്ങി ഇരിക്കുന്നത് കൊണ്ട് അവരെ മാറ്റി നിർത്തി അല്ലെങ്കിൽ അവര് happy അല്ല എന്നൊന്നും പറയല്ലേ..
@ambiliiivlogs5432
@ambiliiivlogs5432 Ай бұрын
ചുമ്മാ ഒന്നും അറിയാതെ പറയല്ലേ.. ആ മക്കൾക്ക് എന്ത് ഇഷ്ടം ആണെന്നോ
@naturelove9710
@naturelove9710 Ай бұрын
കമൻ്റോലികളെ കൊണ്ട് തോറ്റു..interveiw അല്ലേ...എല്ലാരും കൂടി മടിയിൽ കയറി ഇരിക്കാൻ പറ്റോ
@div41
@div41 27 күн бұрын
സത്യം ഇവരു happy ആണ്. But kuttikal പാവം
@Fathims-ed1su
@Fathims-ed1su 24 күн бұрын
Mackalayan aduthiruthendad
@jessyjijo1007
@jessyjijo1007 27 күн бұрын
അവരുടെ അമ്മയായിരുന്നെങ്കിൽ രണ്ടുപേരും മടിയിൽ ഉണ്ടാകുമായിരുന്നപ്പോൾ അമ്മ അമ്മ തന്നെ എപ്പോഴും
@elezebethsebastian4195
@elezebethsebastian4195 25 күн бұрын
ആ കുഞ്ഞുങ്ങൾ shy ആണെങ്കിൽ അതിനു കാരണം അവർ ഹാപ്പി അല്ല എന്നാണ്... സ്വന്തം അമ്മ ആയിരുന്നു എങ്കിൽ തകർത്തു അടുമായിരുന്നു 💔💔💔
@sureshchandranchandrasekha2019
@sureshchandranchandrasekha2019 21 күн бұрын
Ano athu chechikku egane manasilaye chechiude veettil agane ayerkum alle 😂
@elezebethsebastian4195
@elezebethsebastian4195 20 күн бұрын
@@sureshchandranchandrasekha2019 commonsense മാത്രം.
@jancygeorge4385
@jancygeorge4385 18 күн бұрын
എന്നിട്ട് അമ്മ മരിച്ചതിന് ശേഷമാണല്ലോ ഇവരെ കേരളത്തിലെ ഓരോ മലയാളിയും അറിഞ്ഞത് ?
@jessyjijo1007
@jessyjijo1007 27 күн бұрын
അയാൾക്ക് ചെറിയ കുഞ്ഞിനെ ഇരുത്തമായിരുന്നു മടിയിൽ പകരം ആ പെണ്ണിനെ ഇട്ട് കൊഞ്ചിക്കുന്നു അയാൾ അമ്മയും മകളിലും വീണുപോയെന്നു തോന്നുന്നുഅയാൾ അമ്മയും മകളിലും വീണുപോയെന്നു തോന്നുന്നു
@jeena2565
@jeena2565 25 күн бұрын
Correct
@jeena2565
@jeena2565 25 күн бұрын
Kallan
@vijayalakshmi.k5717
@vijayalakshmi.k5717 24 күн бұрын
Kuttykalle madiyil eruthu
@mumthazmuhammed5752
@mumthazmuhammed5752 8 күн бұрын
സ്വന്തം കുട്ടികളെ മാറ്റിയിരുത്തി വല്ലവൻ്റേയും കുട്ടിയെ പുന്നാരിക്കുന്നു. ആ കുഞ്ഞുങ്ങളുടെ മുഖത്ത് ഒരു സന്തോഷവുമില്ല.
@umaibanp.s6274
@umaibanp.s6274 6 күн бұрын
എനിക്കും അങ്ങനെ തോന്നി ആ കുട്ടികളെ ദൈവം കാക്കട്ടെ 🤲
@GeethaGeetha-gw4yw
@GeethaGeetha-gw4yw 29 күн бұрын
ലിനി സിസ്റ്റർ എന്ന ഒരാൾ ജീവിച്ചിരിന്നു. ഇപ്പോളില്ല. അതുകൊണ്ട് മാത്രമാണ് ഈ ഇൻ്റർവ്യൂ. ആ സിസ്റ്ററുടെ മക്കളെ കാണാനാണ് എല്ലാവർക്കും താല്പര്യം. അവരെ എടുത്തു കാണിക്കുന്നില്ല. ലിനിസിസ്റ്ററുടെ പേരിലുള്ള ജോലി, സാമ്പത്തികം ഒക്കെയാണുള്ളത്. ആ കുട്ടികളെ മൂലക്കിലിരുത്തി പുള്ളി പുതിയ ടീമിൻ്റെ ആളായ പോലെ. ലിനിയുടെ മക്കൾ, നിങ്ങൾക്കുള്ള Space നിങ്ങൾക്കും, കുട്ടികളെ മാറ്റിയിരുത്തിയത് ശരിയായില്ല.
@user-wx5wc6bv8f
@user-wx5wc6bv8f 28 күн бұрын
അല്ലെങ്കിൽ ആ പെൺകുട്ടിയും അവരുടെ കൂടെ ഇരുത്തണം കാര്യമായിട്ട് കാണേണ്ടത് രണ്ട് ഓമന കുട്ടികളെയാണ്
@beenakunnathbeenakunnath6252
@beenakunnathbeenakunnath6252 28 күн бұрын
അമ്മ ചമയാനേ പറ്റു, അമ്മയാവാൻ പറ്റില്ല, ആ കുട്ടികൾ ഇരിക്കുന്നത് കണ്ടാൽ അറിയാം 😢
@bindhujean5329
@bindhujean5329 26 күн бұрын
​@@beenakunnathbeenakunnath6252video wduthavar avaralla eduthavarude kuttama pine avar manapoorvam edit cheithakum ithupole comt kittale chanalinu cash kittu
@jameelavijayanjameelavijay5529
@jameelavijayanjameelavijay5529 26 күн бұрын
ശരിയാ ആ കുഞ്ഞുങ്ങളെ മാറ്റിയിരുത്തിയത് ശരിയല്ല. ഇതു ഒരു പുതിയ കുടുംബത്തിന്റെ ഇന്റർവ്യു പോലെ ആണ്.😢
@vijayalakshmi.k5717
@vijayalakshmi.k5717 24 күн бұрын
Aa kuttykalle madiyill eruthikude ennal kannan pattym
@ramlaramla4975
@ramlaramla4975 28 күн бұрын
ഇപ്പോൾ ലിനിക്ക് ഒരു വിലയും ഇല്ലലിനിയുടെ മാതപിതാക്കൾക്ക് നഷ്ട്ടം😥
@mujeebchakkingalmujeeb7467
@mujeebchakkingalmujeeb7467 Ай бұрын
ലിനി ചേച്ചി ...... ഒരിക്കൽ പോലും കാണാത്ത സിസ്റ്ററെ പേര് പോലും കേൾക്കുമ്പോൾ വല്ലാത്ത നോവ് ...... പാവം
@Nirvinivedh
@Nirvinivedh 26 күн бұрын
അവൻ ഫ്രോഡ് ആണ്... ആ കുട്ടികൾ പാവം അ മക്കൾക്ക് ജോലി കിട്ടണം ആയിരുന്നു..പാവം കുട്ടികൾ..അവൻ സെൻ്റി അടിച്ചു വിഡിഇഒ ചെയ്തു സര്ക്കാര് ജോലി വാങ്ങിച്ചു .. നാളെ അവന് എന്തെങ്കിലും പറ്റിയാൽ അവൻറെ പുതിയ ഭാര്യയ്ക്ക് ജോലി കിട്ടും..പിന്നെ അ മക്കളുടെ കാര്യം എന്തവും.. അ കുട്ടികളുടെ പേരിൽ ഒരു നിശ്ചിത തുക അവൻറെ സലറിയിൽ നിന്നും പിടിച്ചു മക്കളുടെ പേരിൽ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്യണം... ലിനി സിസ്റ്റർ നേ ഒരുപാട് ബഹുമാനം.. സിസ്റ്റർ ൻ്റെ ആത്മാവിനെ നിത്യ ശാന്തി നേരുന്നു
@dreamcatcher7471
@dreamcatcher7471 24 күн бұрын
സത്യം ആണ് fraud ആണ്
@PushpaKumari-qo6de
@PushpaKumari-qo6de Ай бұрын
അമ്മയെയും മോളെയും ആണല്ലോ കാണുന്നത്.അമ്മക്കും മോൾക്കും നല്ലൊരു ജീവിതം കിട്ടി
@Aswathy_Anoop97
@Aswathy_Anoop97 Ай бұрын
അവർക്ക് 5 പേർക്കും നല്ലൊരു ജീവിതം കിട്ടി.. അങ്ങനെ ആണ് പറയേണ്ടത്
@thankusirthomas46
@thankusirthomas46 Ай бұрын
Athenna evar moonnu perem jivithame kandollu kunjungal de koode ullathi kandille
@arfathpa4106
@arfathpa4106 Ай бұрын
അദെ ആ കുട്ടികളെ കാണിക്കുന്നില്ലേ യില്ല
@farhana7370
@farhana7370 Ай бұрын
​@@arfathpa41063:50
@anujose5009
@anujose5009 Ай бұрын
കണ്ണ് test ചെയ്യു.... Thaniku ആ കുട്ടികളായി കാണാൻ പറ്റുന്നില്ലങ്കിൽ..........
@anujo3991
@anujo3991 28 күн бұрын
ഞങ്ങൾക്ക് ലിനി സിസ്റ്ററിന്റെ കുട്ടികളേം മാതാ പിതാക്കളേം കണ്ടാൽ മതി അവനേം ഇപ്പോഴത്തെ ഭാര്യയെയും കാണണ്ട 🙁
@bindhujean5329
@bindhujean5329 26 күн бұрын
Ena veettipoy kane ayalu nqnaijeevikkunath sahikkunille
@anujo3991
@anujo3991 26 күн бұрын
@@bindhujean5329 ഇതു ആരാ
@user-iq9pk4gm7x
@user-iq9pk4gm7x 25 күн бұрын
അത് എന്താ അങ്ങനെ
@anujo3991
@anujo3991 25 күн бұрын
@@bindhujean5329 🤮🤮🤮 ഇയാളുടെ അവളുടെം കണ്ടു സഹിക്കാതിരിക്കാൻ ഫൂ.
@anujo3991
@anujo3991 25 күн бұрын
@@bindhujean5329 🤮
@shameena-5780
@shameena-5780 25 күн бұрын
ഭർത്താവ്മരിച്ചാൽമിക്കസ്ത്രീകളുംകുഞ്ഞുങ്ങളെകഷ്ടപ്പെട്ടു വളർത്തും :പക്ഷേഭാര്യപോയാൽഭർത്താവ് വേഗംകൂട്ട്തേടും..സുഖമായിരിക്കട്ടെ..പക്ഷേകുട്ടികൾവിഷമിക്കാൻഇടയാകരുത് -:വലിയവ്യക്തിത്തംഎന്നതിനപ്പുറംഈരണ്ട്മക്കളുടെഅമ്മയുംആണ്ലിനി സിസ്റ്റർ''ഓർമ്മകൾമരിക്കാതിരി❤ക്കട്ടെ.
@athira4660
@athira4660 Ай бұрын
എല്ലാം ശെരിയായിരിക്കും. പക്ഷെ ഇത്രയും പെട്ടന്ന് നിങ്ങൾ വേറെ വിവാഹം കഴിച്ചപ്പോൾ ഒരു സങ്കടം.. ഇത്ര പെട്ടന്ന് വേറെ ഒരു ആളെ അഹ് സ്ഥലത്തേക്ക് കൊണ്ടുവരാൻ പറ്റുമോ. 10 yrs ആയിട്ടും എനിക്ക് ഇതുവരെ പറ്റിയിട്ടില്ല... ഇത്രക്കെ ഉള്ളായിരുന്നോ ലിനി നിങ്ങള്ക്ക് 🙏🙏🙏🙏... ആരും പൊങ്കാല ഇടല്ലേ എന്റെ സംശയം ആണ് ഞാൻ ചോദിച്ചത്
@mohankm5139
@mohankm5139 Ай бұрын
എന്റെ ഭാര്യ മരിച്ചിട്ട് 3 വർഷം ആകുന്നു, ഇപ്പോഴും മനസ്സിൽ വേറെ ഒരാളെ സങ്കൽപിക്കാൻ പോലും കഴിയില്ല
@sakkeenasubair1510
@sakkeenasubair1510 Ай бұрын
നിങ്ങളുടെയൊക്കെ മക്കൾ എത്ര പ്രായമുള്ളവരാ
@user-hw4ex7hq2k
@user-hw4ex7hq2k Ай бұрын
You said it
@ambiliiivlogs5432
@ambiliiivlogs5432 Ай бұрын
എത്ര നാൾ കഴിഞ്ഞു വിവാഹം കഴിക്കാൻ പറ്റും
@ambiliiivlogs5432
@ambiliiivlogs5432 Ай бұрын
​@@mohankm5139നിങ്ങൾ ക്കു വേണ്ട എങ്കിൽ വിവാഹം കഴിക്കണ്ട
@vineethak3298
@vineethak3298 Ай бұрын
പ്രതിഭ മോള് നല്ല ഒരു കാര്യമാണ് ചെയ്തത് 🙏🏻🙏🏻നിങ്ങളുടെ തീരുമാനം ആണ് ശരി 🙏🏻🙏🏻🙏🏻🥰🥰🥰എന്നും നിങ്ങൾ 5 ആളും ഈ സ്നേഹത്തോടെ തന്നെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰❤
@anujo3991
@anujo3991 Ай бұрын
@@vineethak3298 പ്രതിഭ മോളോ? എന്ത് നല്ലത് അവർ വയ്യാത്തവരെ ഒന്നും അല്ലല്ലോ
@user-tu9do3xi6t
@user-tu9do3xi6t Ай бұрын
ലിനിയുടെ പേരിലുള്ള ഇന്റർവ്യൂ എന്നിട്ട് അവരുടെ കുട്ടികളെ കാണിക്കാതെ 😔😔😔
@thankusirthomas46
@thankusirthomas46 Ай бұрын
Thudangi negative
@faizafami6619
@faizafami6619 Ай бұрын
Pinne aadhyam kanichathum, avide sidil irikkunnathum aaranu, “ anthikkurudu undo”.
@raihanamahmood1433
@raihanamahmood1433 Ай бұрын
Makkalk varthanam parayan madiyundallo.. Aa kuttikale nthin angane kanichondirikkanam
@anujose5009
@anujose5009 Ай бұрын
പിന്നെ ആ ഇരിക്കുനത് ആരുടേയ് കുട്ടികൾ ആണ്......
@nivedhcr9109
@nivedhcr9109 Ай бұрын
Athu channel karodu neritu poi chodhiki 😂😂😂😂😂 pinne camera manodu😂😂😂😂😂😂
@safiyasafiyakm8661
@safiyasafiyakm8661 Ай бұрын
ലിനി സിസ്റ്റർ ന് പകരമായി വന്ന പ്രതിഭ മക്കളെ പൊന്നു പോലെ നോക്കുന്നു ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ എല്ലാ ആശംസകളും❤❤❤
@anujo3991
@anujo3991 25 күн бұрын
@@safiyasafiyakm8661 vlog ചെയ്യുമ്പോൾ അല്ലെ.. ലിനി ടെ പകരം കിട്ടിയ ജോലീടെ ഒരു പങ്ക് എങ്കിലും ആ കുഞ്ഞുങ്ങൾക്ക് കൊടുക്കണേ. ഒണക്ക പൂട്ടിനു പകരം
@sneha8161
@sneha8161 21 күн бұрын
ഭർത്താവ് വളരെ സന്തോഷത്തിൽ ആണ്. കുഞ്ഞു കുട്ടികളെ അടുത്ത് ഇരുത്തി ചേർത്ത് പിടിക്ക് സഹോദരാ.
@Adhilrafi00
@Adhilrafi00 13 күн бұрын
Aa kunju makkale aduth iruthado😢
@Adhilrafi00
@Adhilrafi00 13 күн бұрын
ഒന്നും parayanda ullath paranja negative comments avum
@sneha8161
@sneha8161 13 күн бұрын
@@Adhilrafi00 ath sheriyan. Nammal avr happy avunnath ishtamallathond onnumalla parayunnath.but avark ath manassilavilla.
@sreemol5197
@sreemol5197 17 күн бұрын
ആദ്യ ഭാര്യ മരിക്കാൻ കാത്തിരുന്നപോലെ തോന്നുന്നു ഇതൊക്കെ കാണുമ്പോൾ...
@Adhilrafi00
@Adhilrafi00 13 күн бұрын
😢😢😢
@mayavijayan8101
@mayavijayan8101 Ай бұрын
ഭാര്യയുടെ മകളെ ചേർത്ത് പിടിച്ചിരിക്കുന്നു. ലിനിയുടെ ജീവന്റെ വിലയാണ് നിന്റെയൊക്കെ ജീവിതം.
@thanooja4324
@thanooja4324 Ай бұрын
സത്യം. ലിനി ചേച്ചി മരിച്ചതിനു ശേഷം പ്രതിഭയെ സ്നേഹിച്ച് കല്യാണം കഴിച്ചതാണ് ഈ സജീഷ്. പാവം ലിനി ചേച്ചി.
@sandhyaanish6500
@sandhyaanish6500 Ай бұрын
മായ ചേച്ചി ഭാര്യയുടെ മകൾ എന്നു പറഞ്ഞാൽ സ്വന്തം മോളാ അത് മനസ്സിലാക്കി കമൻറ് ഇടു നെഗറ്റീവ് പറഞ്ഞ് ഇരിക്കാതെ എന്തൊരു ജന്മം
@mayalakshmy5102
@mayalakshmy5102 29 күн бұрын
​@@sandhyaanish6500അപ്പോൾ ലിനിയുടെ മക്കളെ അതുപോലെ പ്രതിഭ ചേർത്ത് പിടിക്കുന്നില്ലല്ലോ. അവരെ വേറെ ആയി ഒരു ഗ്യാപ് ഇട്ട് അല്ലേ ഇരുത്തിയേക്കുന്നത്
@ememmaajo2920
@ememmaajo2920 27 күн бұрын
രണ്ടാനമ്മ എന്നും രണ്ടാനമ്മ.. എന്തോ എനിക്ക് ആ സ്ത്രീയെ ഇഷ്ടമല്ല.. അവരുടെ ചാനലിൽ കമന്റ്‌ ഇട്ടാൽ അവരുടെ rply public ആകില്ല.. അത്രയ്ക്കും നിലവാരമില്ലാത്ത കമന്റ്‌
@Sana4455-I9n
@Sana4455-I9n 27 күн бұрын
ഭാര്യയുടെ മകളെ ഇയാൾ ചവിട്ടിയിരുന്നെങ്കിൽ നിങ്ങളൊക്കെ പീഡിപ്പിച്ചെന്നു പറയുമായിരുന്നല്ലോ 😡... അമ്മയുടെ അടുത്ത് ആൺമക്കൾ അച്ഛന്റെ അടുത്ത് പെൺകുട്ടി.. ഇതിനെ അങ്ങനെ കണ്ടാൽ പോരേ
@ibrahimponnu5590
@ibrahimponnu5590 Ай бұрын
ആ ചെറിയ മക്കളെ മാറ്റി നിർത്തിയത് ഷെരിയാ യില മൂന്നാളയും ഒരുമിച്ച് ഇരിതണമായിരുന്നു അവരെ കുറിച്ചുള്ള കാര്യങ്കൾ കേൾക്കുമ്പോൾ സസന്തോഷം തോന്നുന്ന് നല്ലത് വരെട്ടെ❤❤❤
@dhanyanair5453
@dhanyanair5453 Ай бұрын
Avar evide matti nirthi....focus kidsine cheyyathath camera mante kuttaa...prathibhayude kai aa monte madiyila...
@user-ug6dr2yn7i
@user-ug6dr2yn7i Ай бұрын
നല്ല സദോശമുണ്ട് ദെയ്‌വ വിധികൾ ആർക്കും മറികടക്കാൻ പറ്റില്ലാ എന്തല്ലാം തരത്തിൽ ഉള്ള ജീവിതങ്ങൾ ഉണ്ട്. നിങ്ങളെ ഇങ്ങനെ കുറ്റപെടുത്താൻ മക്കളെ കളഞ്ഞു പോകുന്ന അമ്മമാർ മക്കളെ കൊള്ളുന്ന അച്ഛൻ മാർ അതാണ്ണും കാര്യമാക്കണ്ടാ
@kalaparvathy5170
@kalaparvathy5170 24 күн бұрын
പെണ്ണുമ്പുള്ളേ ആ ചെറിയ കുട്ടിയെ എങ്കിലും എടുത്തു മടിയിൽ വെച്ചൂടെ.നിങ്ങളുടെ വെറും ആക്ടിംഗ് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം. അയാളും സ്വന്തം മക്കളെ മാറ്റി ഇരുത്തിയെക്കുന്നു.
@Iwgwfd
@Iwgwfd Ай бұрын
പ്രതിഭയും കുഞ്ഞും സൈഫായി 😅😅
@anujose5009
@anujose5009 Ай бұрын
അത് നല്ലതു അല്ലൈ... ഒരാൾക്ക് എങ്കിലും പ്രയോചനം ഉണ്ടാകട്ടെ..... ആർക്കും ഇല്ലാതായി ആകുന്നതിലും പേദം alali....ഈ പ്രായത്തിൽ ഉള്ള 2 kutikali അവര് വേലക്കു alai വെച്ചു അല്ല നോക്കുന്നത്.....ഈ പ്രതിഭ ആണ് . അതു പോരായ്‌
@sarithak6760
@sarithak6760 Ай бұрын
​@@anujose5009അത് മനസ്സിലാക്കാൻ തലയിൽ ആൾതാമസം വേണം
@naturelove9710
@naturelove9710 Ай бұрын
ഇങ്ങനത്തെ കമൻ്റോളികളെ പറ്റിയാണ് അവർ ഈ ഇൻ്റർവ്യൂവിൽ പറയുന്നത്
@jancygeorge4385
@jancygeorge4385 18 күн бұрын
പ്രതിഭയും മകളും പെരുവഴിയിൽ കിടക്കുകയായിരുന്നില്ലല്ലോ ? പ്രതിഭ ഒരു റ്റീച്ചർ കൂടി ആണ്.
@couplecousins7694
@couplecousins7694 20 күн бұрын
ഇയാൾ ആൺമക്കളുടെ പേരൊക്കെ മറന്നോ 😡😡
@kunjikili3810
@kunjikili3810 19 күн бұрын
എനിക്ക് പ്രതിഭ യെ ഒട്ടും ഇഷ്ടം ഇല്ല... അത് ലിനിയോട് ഉള്ള സ്നേഹം കൊണ്ട് തോന്നുന്നതാവും 😒
@vasanthie7005
@vasanthie7005 Ай бұрын
ലിനി സിസ്റ്ററിന്റെ മക്കളെ മറക്കാതിരിക്കൂ ക അവരുടെ രക്ഷിതാക്കളെയും
@user-mp2og9zq8r
@user-mp2og9zq8r 29 күн бұрын
അവൾക്കും മോൾക്കും ജീവിതം കിട്ടി പാവം ലിനി സിസ്റ്റർ അവർ അങ്ങനെ മരിച്ചത് കൊണ്ട്ട് ഇയാൾക്കു ജോലിയും കിട്ടി എങ്ങനെ ഇത്ര പെട്ടന്ന് വേറൊരു പെണ്ണിനെ പ്രണയിക്കാൻ കല്യണം കഴിക്കാൻ ഒക്കെ കഴിന്നുന്നത് ഇവരുടെ യുട്യൂബിൽ ഉള്ള kutthattam kandda വെറുപ്പ് വരും ഇയാൾക്കു അത്ര ഉണ്ടടയുയരുന്നുള്ളു ലിനി സിസ്റ്റർ ആ കുഞ്ഞുങ്ങളെ പോലും cherth പിടിച്ചിട്ടില്ല ഭാര്യയുടെ മോളെയാ chetrth പിടിച്ചിട്ടുള്ളത് എന്നെ ആരും ഇനി പൊങ്കാല ഇടണ്ടടാ ഇത് yenthe ഫോൺ ഇഷ്ട്ടം ഉള്ളത് പറയും
@gloryjose2804
@gloryjose2804 27 күн бұрын
Ellarum avaravarkishtamullathu swatham phonilalle parayunne?
@sijimoljoseph4090
@sijimoljoseph4090 Ай бұрын
സ്വന്തം മാതാപിതാക്കൾക്ക് പോയി, ഈ ഭൂമിയിൽ അല്പം സമയം മാത്രം ജീവിക്കാൻ പറ്റിയ ഒരു മാലാഖ ലിനി സിസ്റ്റർ... ഈ വീഡിയോ കണ്ടപ്പോൾ ഈ കഴിഞ്ഞ ഇടയിൽ ശ്രീകണ്ഠൻ നായർ ഷോ ആയ ഒരു കോ ടിയിൽ വന്ന രമേശ്‌ കുമാറിനെ ഓർമ വന്നു, അയാളുടെ wife കാൻസർ വന്നു മരിച്ചു, ആ പെൺകുട്ടി മരിക്കുമ്പോൾ അവരുടെ മകന് 2 വയസ്സ് കാണും, ആരുമില്ലാത്ത, ഒരു നല്ല വരുമാനം പോലും ഇല്ലാത്ത അയാൾ ആ മകനെ വളർത്തി ആ ഭാര്യയുടെ ഓർമകളിൽ ജീവിക്കുന്നു, അതൊക്കെ ആണ് സ്നേഹം, അല്ലാതെ വായും കൊണ്ട് സ്നേഹ, സ്നേഹം എന്ന് പറയും 9തിന്റെ അന്ന് വേറെ കെട്ടും..
@sh-gx5yd
@sh-gx5yd Ай бұрын
Exactly adhikha purushanmaarum idhupole aan....pakshe adhinte pakharam aa purishanaanu marichirunnengil ayade makkalem nokki sthree kaalam kazhikkendi varunni
@parvathys1120
@parvathys1120 Ай бұрын
Nthanu ingne parayunnath? Life il ottak akumpozhe athinte vishamamm mansilaku. Orotharde ishtam alle ath.
@sijimoljoseph4090
@sijimoljoseph4090 Ай бұрын
@@sh-gx5yd സത്യം
@wanderlust3327
@wanderlust3327 Ай бұрын
​@@parvathys1120 ശരിയാണ്..പക്ഷെ athra സ്നേഹം ഉണ്ടെങ്കിൽ മറ്റൊരാളെ സങ്കല്പിക്കാൻ കഴിയില്ല..ഇത് ഒരു കുറ്റമല്ല..എങ്കിലും
@hann2682
@hann2682 Ай бұрын
​@@wanderlust3327then who will look after those little kids,who will give him money to look after those children,always remember those children were too small, What sort of attitude you have?
@elsymathew7709
@elsymathew7709 23 күн бұрын
ആ മക്കളെ കാണിക്കു അവരെ കാണാനാണ് വീഡിയോ കാണുന്നത് അല്ലാതെ ഭാര്യയുടെ മകളെ കാണാനല്ല
@LECHUS_CREATION
@LECHUS_CREATION Ай бұрын
ലിനി സിസ്റ്റർ ന്ടെ മക്കളെ ഒരു സൈഡ് ഇരുത്താതെ നിങ്ങളുടെ കൂടെ ഇരുതാമായിരുന്നു ആ മക്കൾ ഫ്രെയിം ഇൽ ഇല്ല സജീഷേ അത് നിങ്ങളുടെ സ്വഭാവാതെ കാണിക്കുന്നു
@Ben-vq8fn
@Ben-vq8fn 24 күн бұрын
സ്വന്തം അമ്മയ്ക്ക് പകരം എത്രയൊക്കെ പറഞ്ഞാലും വേറെ ആരും വരില്ല...അവനു വേറൊരു ഭാര്യയെ കിട്ടി... പാവം കുഞ്ഞുങ്ങൾ...അവര് നല്ല രീതിയിൽ വളർന്നു വലുതായി നല്ല ഭാവി ഉണ്ടാവട്ടെ...
@kunjikili3810
@kunjikili3810 18 күн бұрын
അവരുടെ insta റീൽസ് കണ്ടിട്ടുണ്ടോ... എന്തൊരു ഓവർ ആണെന്നറിയോ
@divyarajesh3365
@divyarajesh3365 29 күн бұрын
ലിനി പോയി... അത്രേയുള്ളൂ... അത്രമാത്രം...
@user-kx4zt9st4o
@user-kx4zt9st4o Ай бұрын
ആര് പറയുന്നത് ചെവി കൊടുക്കേണ്ട നിങ്ങൾ സന്തോഷമായി ജീവിക്ക് നിങ്ങളും ഹാപ്പി യാണ് ഞങ്ങളും ഹാപ്പിയാണ്❤❤❤❤
@arfathpa4106
@arfathpa4106 Ай бұрын
ആ കുട്ടികളെ കാണിക്കുന്നെയില്ല 3 കുട്ടികളെയും ഒരുത്തിൽ ഇരിത്തികുടെ പിള്ളേരെ കാണിക്കാദേ മാറ്റി കാണിക്കുന്നത് പാവം കുട്ടികൾ ആ കുഞ്ഞു കുട്ടികളെ കാണിക്കുന്നെയില്ല 🤔🤔🤔🙆🏽‍♀️ എന്താ 🤔🤔🤔🤔 അതിശയം തോന്നി വെറും ചതി ആയിപോയി 🙆🏽‍♀️🙆🏽‍♀️🙆🏽‍♀️🙆🏽‍♀️🙆🏽‍♀️
@vidhyapadmakumar4115
@vidhyapadmakumar4115 Ай бұрын
Camera man atra pora
@vimalaravindranath5111
@vimalaravindranath5111 Ай бұрын
Very true... മൂന്നു മകളെ ഒരുമിച്ചു ഇരുത്തണമായിരുന്നു... രണ്ടു ആൺ കുട്ടികൾക്കും importance കൊടുക്കണ്ടേ.... Channel ന്നാണ് ഇതിന്ടെ റെസ്പോൺസിബിലിറ്റി....
@seenathperunthayil2373
@seenathperunthayil2373 18 күн бұрын
അത് അവര്ക് തന്നെ മനസിലാകാമല്ലോ. മക്കളെ കാണാത്തപ്പോൾ വല്ലാത്ത സങ്കടം
@seenathperunthayil2373
@seenathperunthayil2373 18 күн бұрын
നിങ്ങൾ മറുപടി തരണം മക്കളെ കാണുന്നില്ല
@saramakunnumpurathvarkeygn5400
@saramakunnumpurathvarkeygn5400 Ай бұрын
സ്വന്തം മക്കളെ മാറ്റി ഇരുത്തി ഭാര്യയുടെ മകളെ ചേർത്ത് പിടിച്ചിരിക്കുന്നു
@maryv.4637
@maryv.4637 Ай бұрын
True
@user-sumayya879
@user-sumayya879 Ай бұрын
👍🏻
@anujose5009
@anujose5009 Ай бұрын
അങ്ങനെ അല്ലിയോ വേണ്ടത് ആ പെണ്ണ് kutiyinai ayalum ആണ് kutikali പുളികാരിയും vendai ചേർത്ത് നിർത്താൻ അല്ലെങ്കിൽ പിന്നെ എന്ത് യോജിപ്പു ആ ഉണ്ടാകുക
@veenak4915
@veenak4915 Ай бұрын
Aaa athoke kanumbola ivarod dheshyam thonune
@ambiliiivlogs5432
@ambiliiivlogs5432 Ай бұрын
ആ മക്കളെ നി ആണല്ലോ നോക്കുന്നെ
@ushas504
@ushas504 29 күн бұрын
മക്കളെ നോക്കാനും കൂടെയാണു രണ്ടാമതും കല്ല്യാണം കഴിക്കുന്നത്. അതിനു ഹോം nurse എന്നല്ല പറയുന്നതു. സിനിമയിലെ പോലെ ആടിയും പാടിയും അഭിനയിക്കുന്നതു കൊണ്ടു കുറച്ചു പേർ നെഗറ്റീവ് കമൻറുകൾ ഇടാറുണ്ട്. അതു കൊണ്ടു എല്ലാവരും നല്ല കമൻറുകൾ മാത്രം ഇടണമെന്നു ശഠിക്കുന്നത് ശരിയല്ല.
@pscguru5236
@pscguru5236 22 күн бұрын
ഭാര്യ യുടെ മരണം വിറ്റു കാശാക്കുന്ന കുടുംബം 🤣🤣
@shynarajeev1980
@shynarajeev1980 Ай бұрын
Evere kanikkunnillelum makkale kalikkanamayirunnu.. ബുദ്ധിയില്ലാതവർ ethil തന്നെ മനസ്സിലായി നിങ്ങളുടെ സ്നേഹം😅😅
@_____Jumi
@_____Jumi Ай бұрын
Ath cameea chettanod parayu kuttiii
@jijiabraham5721
@jijiabraham5721 25 күн бұрын
നിപ്പ എന്നു കേൾക്കുമ്പോൾ ലിനിമോളെ ഓർക്കും പ്രാർത്ഥിക്കും ഒപ്പം ആ കുഞ്ഞുങ്ങൾക്ക് നല്ല ഒരു അമ്മയെ കിട്ടിയതിലും ഈശ്വരന് നന്ദി നിങ്ങളുടെ കുടുംബം സന്തേഷത്തിൽ പോകുന്ന നിൽ സന്തോഷമില്ലാത്തവരാണ് നെഗറ്റീവ് കമൻ്റൊടുന്നത് അതൊന്നും കാര്യമാക്കരുത് ലിനിയുടെയും പ്രതിഭയുടയും മക്കൾ ഒരുമയിൽ സ്നേഹത്തിൽ വളരട്ടെ🙏🙏🙏
@BindhuBinoy-mh6mo
@BindhuBinoy-mh6mo Ай бұрын
നിങ്ങൾ എന്നും സന്തോഷമായിരിക്കുക. അത് കാണുന്നതാണ് നല്ല മനസ്സുള്ള എല്ലാവരുടെയും ആഗ്രഹം ❤️❤️
@minnumb7901
@minnumb7901 Ай бұрын
ഭാര്യ ആയിരുന്നു😢 but klkkumpo എന്തോ.... niggl happy. Aayit irikuuu😊
@G-dk3ww
@G-dk3ww Ай бұрын
ഇവരുടെ ചാനലിൽ ലിനി സിസ്റ്ററുടെ 'അമ്മ എവിടെ എന്നൊരു ചോദ്യം ചോദിച്ച എന്നേ അന്നേരം ഉണ്ടാക്കിയെടുത്ത കുറെ ഐ ഡി കൾ വന്നു ശൈലജ ടീച്ചറെ കണ്ടപ്പോൾ കള്ളക്കണ്ണീര് കാണിച്ചു എന്നും ആ 'അമ്മ ശെരിയല്ല എന്നുമൊക്കലെയുള്ള റിപ്ലൈ . സജീഷ് വിവാഹം കഴിച്ചതിൽ ആരും തെറ്റ് പറയില്ല . പക്ഷെ ഇപ്പോഴത്തെ രീതി ഓവർ ആണ് . ഇടയിൽ മരണപ്പെട്ട ഒരു സ്ത്രീയുടെ ഓർമ്മകൾ ഉണ്ടെന്ന ചെറിയൊരു മിതത്വം കാണിക്കാം . ഗവണ്മെന്റ് ലിനിയുടെ മരണത്തെ ആവശ്യത്തിലേറെ ഗ്ലോറിഫൈ ചെയ്തു കയ്യയച്ചു സഹായിച്ചത് കൊണ്ട് ഇപ്പൊ ലിനി മരിച്ചത് ഭാഗ്യമായി എന്ന് സജീഷ് ചിന്തിക്കുന്ന ലെവൽ ആയി കാര്യങ്ങൾ .
@anujose5009
@anujose5009 Ай бұрын
അമ്മ avarudi സ്വന്തം വീട്ടിൽ.......... Vedu അമ്മ ലൈനിയുടേയ് കുട്ടികൾക്കു കൊടുത്തിട്ടുണ്ടാകില്ല പിന്നെ ........ അവരായി samrashekandathu അവരുടൈ അച്ഛൻ അല്ലൈ അതിനു ആണ് അയാൾക്കു ജോബ് കൊടുത്തത് അതു അയാൾ ചെയുന്നു പിന്നെ ആ ജോലി കേരളത്തിലെ ഏറ്റവും ടോപ് പതവി ഒന്നുംഅല്ലാലോ കൊടുത്തത് എത്രയോ പേര് കൈ കൂലി വാങ്ങിswathenam മൂലം ഇത്ര ജോലി തട്ടി എടുക്കുന്നു... അതിലും betham അല്ലൈ...... അയാൾ ഒരു 2 am കേട്ടുകാരൻ ആയീ ഇത്രയും കുറ്റ പെടുത്തകൾ കേൾക്കുന്നു... അതിനു ഇടയിൽ കണ്ടതുണ സന്തോഷം അണ്ണോ ഒവർ ആയതു
@G-dk3ww
@G-dk3ww Ай бұрын
@@anujose5009 ഇവിടെ അന്നേരം എടുത്ത കുറെ ഐ ഡി കൾ ലിനി സിസ്റ്ററുടെ അമ്മയുടെ ചരിത്രം മോശമാണ് എന്ന രീതിയിൽ എന്നോട് സംസാരിച്ചു . അത് ഉൾക്കൊള്ളാനാവില്ല .
@sarithak6760
@sarithak6760 Ай бұрын
ലിനിയുടെ അമ്മ ശരിയല്ലകിൽ രണ്ട് മാസം ലീവ് വരുമ്പോൾ അമ്മമ്മയുടെ അടുത്ത് അവരുടെ അച്ഛൻ ഒരിക്കലും വിടില്ല ഇവിടെ എല്ലാവർഷവും കുട്ടികൾ അമ്മമ്മയുടെ അടുത്ത് പേകാറുണ്ട്
@anujose5009
@anujose5009 Ай бұрын
@@G-dk3ww വളരെ കുറച്ചു നാൾ മാത്രം ആണ് evarudai കാര്യങ്ങൾ അറിയാൻ തുടങ്ങിട്ട് അത് കൊണ്ട് 2 പക്ഷവും നിൽക്കുന്നിഇല്ലാ ....... പിന്നെ ഇവരുടേയ് പുതിയ life അവരുടെ chanel വഴി കാണാറുണ്ട് social മീഡിയ കാണിക്കുന്നത് എലാം ശെരി ആണ് എന്ന് അല്ല creatie ചെയുന്നതും ഉണ്ടാവാം എങ്കിൽ ഇപ്പോൾത്തായി സാഹചര്യത്തിൽ അവർക്കു ചെയ്യാൻ പറ്റുന്നത് ചെയുന്നു അതിൽ കുറ്റം പറയാൻ മാത്രം unanu തോന്നുന്നില്ല.... അത്രyai യുള്ളൂ..... ഒവർ ആണ് athya bhraya മരിച്ചു അതുകൊണ്ട് penidu സന്തോഷം പാടില്ല എന്ന് പറയുന്നത് മനസിലാക്കാൻ പറ്റുന്നില്ല... പിന്നെ അമ്മയുടെയ് കരച്ചിൽ..... കാണുമ്പോൾ പല രീതിൽ ആളുകൾ എടുകാം.. ആരും ആ അമ്മയെ നോക്കുന്നില്ല എന്ന് thonam ... ലിനി യുടൈ പേരിൽ കിട്ടിയ ജോലി ayondu അത് വെച്ചും പലരും പലതും പറയും .... അതും 2 nd marrage ആയും കുട്ടി kettam...... മകൾ മരിച്ച അമയുടേയ് dookam അല്ലെ ഇപ്പോൾ ആ കരച്ചിൽ ഇൽ ആൾകാർക്ക് തോന്നുക..ലിനി ഒറ്റ മകൾ അണ്ണോ എന്ന് എനിക്ക് അറിയില്ല.......അല്ലെങ്കിൽ അമ്മ ഇവിടേയ് എന്ന് എപ്പോളും ഇവരോട് ചോദിക്കുന്നതിൽ വലിയ അർത്ഥം ഉണ്ടോ..... ഒറ്റ മകൾ മാത്രം ആണെങ്കിൽ പിന്നെ അത് മനസിലാക്കം.... പിന്നെ കുട്ടികളായി അവധിക്കു ലൈനിയുടേയ് വീട്ടിൽ nirtharum ഉണ്ട്....... സ്വന്തം മകൾ parents അടുത്ത് നിന്നും മാറി താമസിക്കില്ല കല്യാണം കഴിഞ്ഞാൽ...........
@abvvc574
@abvvc574 Ай бұрын
​@@G-dk3wwലിനിയുടെ അമ്മക്ക് വീണ്ടും മാര്യേജ് ചെയ്തത് ഇഷ്ടം ആയില്ല, കുട്ടികൾ vacation ടൈമിൽ അവിടെ പോയി നിൽക്കാറുണ്ട്, അദേഹം വിവാഹം കഴിച്ചതിൽ തെറ്റ് ഇല്ല ചെറിയ പ്രായം അല്ലെ, പിന്നീട് മക്കൾ വലുതാവുപ്പോൾ അദ്ദേഹം ഒറ്റപ്പെടൽ അനുഭവിക്കും
@nnvlog1634
@nnvlog1634 Ай бұрын
കുട്ടികളെ എന്താ ഒരു ഭാഗത്തു ഇരുത്തിയത് അവരെ കാണുന്നില്ല 😢
@ChinchuBinu-dy2jq
@ChinchuBinu-dy2jq Ай бұрын
😢
@arszz7080
@arszz7080 Ай бұрын
ഇരുന്ന് കരഞ്ഞൂട് 😏അല്ല പിന്നെ 🤢എത്ര ഹാപ്പിയാണ് ആ മക്കൾ അതല്ലേ വേണ്ടത് വെറുതേ ഓരോ നെഗറ്റീവ് ആയിട്ട് വന്നോളും 😏
@PushpaKumari-qo6de
@PushpaKumari-qo6de Ай бұрын
@@arszz7080 എന്തൊരു സ്നേഹം
@The_Stylish_Girl_
@The_Stylish_Girl_ Ай бұрын
ആഹാ... നെഗറ്റീവ് ഓളി വന്നല്ലോ 😏
@Sana4455-I9n
@Sana4455-I9n 27 күн бұрын
ആൺമക്കളല്ലേ പെണ്ണ് കെട്ടുമ്പോൾ റെഡിയാകും 😂...
@lissymathew1622
@lissymathew1622 27 күн бұрын
പെറ്റമ്മക്ക് പകരം പത്തമ്മ ചമഞ്ഞലുംപറ്റില്ല. ആരണ്ടുകുഞ്ഞൂങ്ങളെകാണുമ്പോൾസങ്കടംതോന്നുന്നു.
@rudranilayam926
@rudranilayam926 Ай бұрын
Bhariya aayirunnu ennu paranjathu ente ennu koodi cherkkamayirunnu karanam a Lini sister ningale orupadu snehichu jeevitham jeevichu mathoyakathe ningaleyum kunjungaleyum vittu pokendivannathanu athu ningal paranja aaa vakkukal vallathe😢😢😢😢 ningale
@rudranilayam926
@rudranilayam926 Ай бұрын
പ്രതിഭ chechi nalla bhariyanu Aa aa kuttikalude ammayaanu athellaam nammukku ellavarkkum santhosham thanneyannu ❤❤😊 athinidayil sajeesh ettante Aa aa oru vakku mathram oru sankadam aaayi Mini bhariya. Aayirinnu athu mathram 😢
@anujo3991
@anujo3991 Ай бұрын
ലിനിയുടെ അച്ഛനേം അമ്മയേം ഒരിക്കൽ പോലും കാണിച്ചിട്ടില്ല. അവർക്കല്ലേ നഷ്ടം.😢നിങ്ങൾ സന്തോഷിച്ചാൽ മാത്രം പോരല്ലോ. മകൾ നഷ്ടപെട്ട അവരുടെ ദുഃഖം ഒരിക്കലും മാറില്ല. ആ കുട്ടികളെ അവരെ കൊണ്ട് കാണിക്കാറില്ലേ. ഭാര്യേടെ മോളേം കെട്ടിപ്പിടിച് അവന്റെ ഒരു ഇരുത്തം. ഇയാളേം പ്രതിഭയേം കാണുമ്പോൾ അറപ്പ് തോന്നുന്നു. മോളു പാവം അതിന് അറിയില്ലായിരിക്കും.
@thanooja4324
@thanooja4324 Ай бұрын
സത്യം. ഇയാൾക്ക്‌ ഒരു നാണവും മാനവുമില്ല എന്തോ വലിയ കാര്യം ചെയ്തപോലെയാ കല്യാണം കല്യാണം എന്നും പറഞ്ഞു നടക്കുന്നത് 😅😅
@abvvc574
@abvvc574 Ай бұрын
ഒരിക്കിലും അല്ല vacation ടൈമിൽ കുട്ടികൾ കുറെ നാൾ ലിനിയുടെ വീട്ടിൽ ആയിരുന്നു, അവരുടെ ചാനൽ ഉണ്ട്, അറിയാതെ വിലയിരുത്തരുത്
@anujo3991
@anujo3991 Ай бұрын
@@abvvc574 നിങ്ങൾ ഇടുന്ന വീഡിയോ യിൽ ഒന്നും അവരില്ല.. അവരെ കാണിക്കാറില്ല. ഭാര്യ, romance മാത്രം ഒള്ളു അതോണ്ട് ചോദിച്ചത്. നിങ്ങൾക്കു അല്ലെങ്കിൽ എന്ത് വില but ലിനി സിസ്റ്ററ് നു ഒരു നല്ല വിലയുണ്ട് അവരുടെ parents നും കുട്ടികൾക്കും.
@abvvc574
@abvvc574 Ай бұрын
@@anujo3991 ഞാൻ അവർടെ വീഡിയോ ഇട്ടിട് ഇല്ല, അവരുടെ യൂട്യൂബ് ചാനൽ കണ്ടുള്ള പരിചയവേ ഉള്ളൂ,
@seemabalakrishnan
@seemabalakrishnan Ай бұрын
❤❤
@butwhytalk
@butwhytalk Ай бұрын
പാവം കുട്ടികൾ......
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 Ай бұрын
👍👍👍.3 മക്കളെയും സ്വന്തം മക്കളായി കണ്ട് മുന്നോട്ട് പോകുക
@ashokOms
@ashokOms 12 күн бұрын
നിന്റെ ശബളത്തിന്റെ ഒരു വിഹിതം ലിനി സിസ്റ്റരുടെ അമ്മയ്ക്ക് ഉള്ളതാണ്. ഔദാര്യം കിട്ടിയ ജോലി
@elezebethsebastian4195
@elezebethsebastian4195 25 күн бұрын
ആ കുട്യോ ആത്മാർത്ഥ മായിട്ടു സ്നേഹിച്ചിരുന്നു എങ്കിൽ ഇത്രയും പെട്ടെന്ന് കല്യാണം കഴിക്കില്ലാരുന്നു. പാവം കുട്ടികൾ and ലിനിസ് parents.
@AksharaDamodharan-ww3bh
@AksharaDamodharan-ww3bh 22 күн бұрын
Nirthi koode ninglk ok കഷ് ടo thane kuttam parayn mathram vayi thurakum
@ashagopinath2671
@ashagopinath2671 23 күн бұрын
Mole ചേർത്ത് പിടിച്ചല്ലോ... അതിലും കൂടുതൽ ആ കുഞ്ഞുമക്കളെ ആരുന്നു..... പണ്ട് ഉള്ള vedio ഇൽ കാണുമ്പോൾ ആ കുഞ്ഞുങ്ങളെ സജീഷ് എപ്പോഴും അടുത്ത് നിർത്തുമാറുന്നു.. ഇപ്പോളും എപ്പോളും അങ്ങനെ അല്ലെ വേണ്ടേ
@Rr39000
@Rr39000 16 күн бұрын
Body language reveals lot of things, only extremely talented people can hide their body language. may god protect those poor boys 😢
@muhammedashik1187
@muhammedashik1187 Ай бұрын
ആ അമ്മ ഇല്ലാത്ത മക്കൾ അച്ഛൻ ന്റെ കൂടെ ഇരിതു ഭാവം മക്കൾ 😢
@naturelove9710
@naturelove9710 Ай бұрын
അവർ അവരുടെ അമ്മയുടെ കൂടെ അല്ലേ ഇരിക്കുന്നത്..അങ്ങനെ തന്നെ അല്ലേ വേണ്ടത്
@indiragangadaran8468
@indiragangadaran8468 Ай бұрын
നിങ്ങൾ എപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടേയും ആ മൂന്ന് കുട്ടികളെയും സ്നേഹത്തോടെ സംരെക്ഷിച്ച് മുന്നോട്ട് പോവുക നെഗറ്റീവ് പറയുന്നവർ പറയട്ടെ അത് കേട്ടില്ല എന്ന് കരുതുക
@anukp280
@anukp280 Ай бұрын
Whatever once a loving mom is gone ..the loss is only for her kids..hope prtaiba can replace thier loss
@FATHIMATHSHABANA-fu9ok
@FATHIMATHSHABANA-fu9ok 28 күн бұрын
മക്കൾക്ക്‌ അമ്മ പോയി ലിനിന്റെ അമ്മക്ക് മകളും നിങ്ങൾ ഓവറാകുന്നു 😭😭😭
@manjusreejeshmanju7474
@manjusreejeshmanju7474 28 күн бұрын
മൂത്തകുട്ടിയുടെ പേര് പറയാൻ അവന് ഒരു തപ്പൽ പാവം സിസ്റ്ററി െൻ്റ അച്ചനു० അമ്മക്കും പോയി
@deepthyvs3060
@deepthyvs3060 24 күн бұрын
Athe oru 2 minit eduthu
@user-bf9pb9ms5p
@user-bf9pb9ms5p 23 күн бұрын
Athu avarkku veetil pet name undakumayirikkum.
@manjusreejeshmanju7474
@manjusreejeshmanju7474 23 күн бұрын
@@user-bf9pb9ms5p പെറ്റ നേമ് ആയാലും പോറ്റ നേമ് ആയാലും സ്വന്തം കുഞ്ഞി െൻ് പേര് പറയാൻ ഇത്ര സമയം വേ േണാ താനാരുവാ
@ShantyXavier-lw3lm
@ShantyXavier-lw3lm Күн бұрын
Shariya njanum note cheyythu.samkadam vannu
@zoyaishal
@zoyaishal Ай бұрын
ആ കുട്ടികൾ പറയട്ടെ..🥰
@shairashana2802
@shairashana2802 Ай бұрын
അവരുടെ ചാനൽ നോക്ക്. Prathibha sajeesh
@butwhytalk
@butwhytalk Ай бұрын
അച്ഛൻ മാർക്ക്‌ എന്താ കുട്ടികളെ ഒറ്റയ്ക്ക് വളർത്താൻ പറ്റില്ലേ....
@BabyShiji
@BabyShiji Ай бұрын
X. Mugyam😂
@Sharika793
@Sharika793 21 күн бұрын
പെൺപിള്ളേർ ആണെങ്കിൽ അച്ഛൻമാർക്ക് തന്നെ നോക്കാൻ പാടാണ്.. കാരണം അമ്മമാർ കൂടെ വേണ്ടി വരുന്ന നിരവധി സാഹചര്യം പെൺപിള്ളേരുടെ ജീവിതത്തിൽ ഉണ്ട്..
@indulekha7059
@indulekha7059 Ай бұрын
ചെറിയ കുട്ടികളെ ഒപ്പം ഇരുത്താതെ പുതിയ wife👌🏻ന്റെ മകളെ തോളിൽ കൈ വെച്ച് ഇരിക്കുന്ന രണ്ടാനച്ചൻ, മോശമായി പ്പോയി കുട്ടികളെ aduth😂ഇരുത്താത്തത് ❤️❤️
@shabeeshchathoth9575
@shabeeshchathoth9575 Ай бұрын
ഹോ!!!!!!!" മാരക കുറ്റം തന്നെയാണ് അത്‌. 😄
@abvvc574
@abvvc574 Ай бұрын
അവര് വളരെ നന്നായി ആണ് മക്കളെ നോക്കുന്നത് വ്ലോഗ് കണ്ടാൽ അറിയാം അ കുഞ്ഞുങ്ങൾക്ക് നല്ല പരിഗണ കൊടുക്കുനുണ്ട്
@gloryjose2804
@gloryjose2804 27 күн бұрын
Negative comments koduthu kuttikale thalartharuthe please
@Sana4455-I9n
@Sana4455-I9n 27 күн бұрын
അതൊരു പെൺകുട്ടിയല്ലേ... ശരിക്കും അതിനല്ലേ അച്ഛന്റെ വാത്സല്യം കൂടുതലും കിട്ടേണ്ടത്... ഇത് രണ്ട് ആൺമക്കൾ ആണ്.. അവർ പെണ്ണ് കെട്ടുമ്പോൾ ഇതുപോലെയൊന്നും ആയിരിക്കില്ല... കെട്ടുന്ന പെണ്ണിന്റെ സ്വഭാവം പോലെ ഇരിക്കും അച്ഛനെ സ്നേഹിക്കുന്നത്
@ChildofGod-ww2kr
@ChildofGod-ww2kr 25 күн бұрын
അതെ... അങ്ങനെ തന്നെ feel ചെയ്യുന്നു ​@@shabeeshchathoth9575
@shid189
@shid189 Ай бұрын
I am not a mother but still aa kuttikal illathe frameil father,step mother and step sis kaanumbo oru prayasam maybe camera position aavaam. But still it's hurts me. I don't know... Swantham ammaye pole aavillallo😢😭
@ajnaa.n3390
@ajnaa.n3390 Ай бұрын
Atleast don't spread negativity like this.. The camera angle is not done by the family
@ashidasiyad7105
@ashidasiyad7105 Ай бұрын
Avar ariyunillalo camarayil makkal pedunilllan
@sheebabiju6614
@sheebabiju6614 Ай бұрын
Kutikale vene madiyul iruthanallo kochu pillar alle
@ashidasiyad7105
@ashidasiyad7105 Ай бұрын
@@sheebabiju6614 orupaad nerom Avre madiyil vekkaan pattumo Camara man kuyappom avralle sitting okke arrange cheyyunne
@sushamass474
@sushamass474 Ай бұрын
അവര് നല്ല രീതിയിൽ ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല......ആ കുട്ടികൾക്ക് പ്രീയപ്പെട്ട അമ്മ തന്നെയാണ് പ്രതിഭ.....
@Veenasabu1234
@Veenasabu1234 25 күн бұрын
നമുക്ക് കാണേണ്ടത് ലിനിയുടെ കുട്ടികളെയാണ്
@jancygeorge4385
@jancygeorge4385 18 күн бұрын
നിങ്ങൾ അ കുട്ടികളെ വീട്ടിൽ പോയി കണ്ടിട്ടുണ്ടോ ?
@user-nq6oj8zx8g
@user-nq6oj8zx8g Ай бұрын
Pavam lini aa ammakum achanum makkalkum nigathan pattatha nashtam
@ramachandranp8965
@ramachandranp8965 20 күн бұрын
നഷ്ടം കുട്ടികൾക്ക് മാത്രം 😄😄
@anishaullas9727
@anishaullas9727 Ай бұрын
പ്രതിഭ നല്ല ഒരു അമ്മയാണ്. ആ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നത് കാണുമ്പോൾ മനസ്സിലാവും.നെഗറ്റീവ് പറയുന്നവർ പറയട്ടെ
@anujo3991
@anujo3991 Ай бұрын
എടൊ നിങ്ങളെ subscribe ചെയ്തതാണ്. പക്ഷെ ഇതോടെ unsubscribe ചെയ്യുന്നു. ആ കുഞ്ഞു കുട്ടികളെ അടുത്ത് ഇരുത്താതത് തനാണോ അതോ ആ interview ചെയ്യുന്ന ആലാപലതിടെ ചാനലോ.. തന്നെ വിശ്വസിച്ചതിൽ സ്വയം വെറുപ് തോന്നുന്നു
@Vim977
@Vim977 Ай бұрын
aduth thanneyanu irikkunne cameraman focus cheyyunnilla atha
@anujo3991
@anujo3991 Ай бұрын
@@Vim977 അതൊക്കെ മീഡിയയിൽ ഇടുന്നതിനു മുമ്പ് എഡിറ്റ്‌ ചെയ്ത് ശരിയാക്കണമായിരുന്നു
@anujo3991
@anujo3991 Ай бұрын
@@Vim977 ഇളയ കുട്ടിയെ എങ്കിലും ഇരുതായിരുന്നു. അവൻ കേൾക്കട്ടെ ആൾക്കാരുടെ ചീത്ത. അവൻ അർഹനാണ് അതിനു
@Vim977
@Vim977 Ай бұрын
@@anujo3991 athinu edit cheyyunnath channelkar alle?
@Shibikp-sf7hh
@Shibikp-sf7hh 28 күн бұрын
ക്യാമറ അവരെ ഫോക്കസ് ചെയ്യുന്നില്ല. അത് ചാനലിന്റ തെറ്റ് ആണ്
@sindhujose4605
@sindhujose4605 Ай бұрын
എന്തൊക്കെയോ പറഞ്ഞു ആളുകളെ ബോധിപ്പിച്ചു കൊണ്ടിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കൂ. ആരെ ബോധിപ്പിക്കാൻ വേണ്ടിയാണ് ഈ സംസാരമൊക്കെ. കാര്യങ്ങൾ മനസ്സിലാക്കാൻ ജനങ്ങൾക്കറിയാം. എന്ത് നന്നായി നോക്കുന്നു എന്ന് പറഞ്ഞാലും എത്രത്തോളമാകുമെന്ന് അറിയാവുന്നതല്ലേയുള്ളു
@dreamslight8600
@dreamslight8600 19 күн бұрын
Good പെർഫെക്ട് കമന്റ്‌
@user-od2xf4dz4l
@user-od2xf4dz4l Ай бұрын
Enikkum prathibha chechiye orupadistamanu valare genuine aanu
@Anjutv3600
@Anjutv3600 6 күн бұрын
We all loved lini sister, alot,Enkilum sammathichu, ningale swantham bharya marichu athinte oru aghatham marunnathinu munpe vere oru pennine snehichu ketti,appo ningade sneham athratholamund
@Anjutv3600
@Anjutv3600 6 күн бұрын
Linichechide parents nu poyi
@Anjutv3600
@Anjutv3600 6 күн бұрын
Ningade vedios ake kanunnath aa makkale kanananu,
@veena977
@veena977 Ай бұрын
Very strong and intelligent decision...God bless 🙏
@Adhilrafi00
@Adhilrafi00 13 күн бұрын
പാവം lini sister 😢 sisterinte makkalk നല്ലത് varatte ❤
@lishajose.k3323
@lishajose.k3323 Ай бұрын
Shariyanu Lini Sisterude aa letter thanneyanu proof...ningal Achanammamarum Makkalum snehathinte udatha mathrukayakatte...go ahead..love uuuuuu...Lini Sister, miss u terriblyyyy...lokam ullidatholam Lini sister Manushya hridayangalil jeevikkum❤❤❤
@ammuzmikkuz2002
@ammuzmikkuz2002 Ай бұрын
I feel sad while seing this video....kuttikal pavam...liniyude parents um...prathiba kurachum koodi matured aya alavanam..especially while doing vlogs, they can be romantic, but showing it through the vlogs is not feeling good..
@christy.christy3633
@christy.christy3633 Ай бұрын
Athe 18 vayasaaya kochinte ammayde kali alla avar .showoff.
@athiraakhil15
@athiraakhil15 Ай бұрын
Avarude channelil video kanumbo palappozhum thonnittund over romance, 18 vayassaya mol undenn parayilla
@navaneethks3694
@navaneethks3694 Ай бұрын
Sathyam...athu kanumbol veruppu thonnum
@JancysVibrantVlogs
@JancysVibrantVlogs 25 күн бұрын
ആ കുഞ്ഞുങ്ങളെ രണ്ടാളുടെയും മടിയിലോ, ഇടയിലോ ഇരുത്താമായിരുന്നു.😢 പാവം മക്കൾ ഒന്ന് ചേർത്ത് ഇരുത്തിയില്ലല്ലോ എന്നിട്ട്
@principalshakeelabeegam9016
@principalshakeelabeegam9016 Ай бұрын
Lini sister makkals alle important allathe framilullavarkkku no importance
@vavakdy9478
@vavakdy9478 Ай бұрын
ലിനി സിസ്റ്ററെ അത്രയ്ക്ക് ഇഷ്ട മായിരുന്നെങ്കിൽ 5, 6 വർഷമെങ്കലും ഒറ്റക്ക് ഇരിക്കാ മായിരുന്നു.😢 അല്ലാതെ അതിനു ശേഷം പ്രണയിക്കാൻ പോകരുതായരുന്നു.
@salinirajesh8877
@salinirajesh8877 28 күн бұрын
Endu thaana mentality anu ningalkku. Maricha aal poi, but jeevichirikkunna aa kunjungalkku arelum vende. Husband um cheruppam anu. Ee comment idunnavar support cheyo
@gloryjose2804
@gloryjose2804 27 күн бұрын
Theerchayayam,kunhungalku ethrayum vegam orammaye koduthathu uchithamayi,njan oru widow anu,angane ayaitulla oralku mathramanu aa vishamam manassikkan sadhikku. Ladies nekkal purushanmarku aa oru avastha neridan prayasamanennu manassilakunnu.
@aswathiachu6518
@aswathiachu6518 Ай бұрын
നല്ല രീതിയിൽ അവര് ജീവിക്കുന്നു കാണുബോൾ തന്നെവളരെ സന്ദോഷം 👍🏻👍🏻👍🏻👍🏻
@user-sh6pf1wb1k
@user-sh6pf1wb1k Ай бұрын
പാവപ്പെട്ടലിനിയുടെ അമ്മയ്ക്കും അച്ഛനും പോയി ആ മാതാപിതാക്കളുടെ അന്താ ണീ നഷ്ടപ്പെടത്
@div41
@div41 27 күн бұрын
Sherikkum ayalkku ഹാപ്പി ആണ് but eathrayokke ആണെങ്കിലും aa രണ്ട് makkalkku orikkalum സ്വന്തം അമ്മയെ പോലെ ആവില്ല randanamma.avarkku രണ്ടു perkkum ഒരു life kitty but makkal 100% happy aayirikkilla.
@NAKULSGAMING
@NAKULSGAMING Ай бұрын
എന്നും ഇങ്ങനെ ഹാപ്പി ആയി ഇരിക്കണം ❤❤❤❤❤
@shylamathew1165
@shylamathew1165 Ай бұрын
Lini yeyum joliku vidathe ithupole romantics aakamayirunnallo enthinanu leena ye joliku vittathe kuttikale noky lini veetil ninnenemayirunnallo
@sindhubstrivandram3560
@sindhubstrivandram3560 Ай бұрын
ആ കുഞ്ഞു മക്കളെ കൂടെ ഇടക്കൊക്കെ എങ്കിലും വീഡിയോയിൽ കാണിക്കാമായിരുന്നു
@maryseenajoseph4102
@maryseenajoseph4102 Ай бұрын
Happy ayi jeevikku. Lini sis sandhoshikunund.urapanu. Negative parayunavare nokanda. Makkal happy anu. ❤❤❤
@SanithaS-wm9ci
@SanithaS-wm9ci 25 күн бұрын
പാവം മക്കൾ 🙏🏽
@FebaMinha
@FebaMinha 19 күн бұрын
ഇത് കാണുമ്പോൾ ഇവർ ഈ അച്ഛൻ ഈ കുഞ്ഞുങ്ങളെ ലി നിയുടെ മരണത്തിന് ശേഷം 14:07 ഇയാളുടെ മടിയിലായിരുന്നു ഇപ്പോൾ വിട്ടു പോയോ എന്ന് തോന്നി മക്കളെയാണ് നിങ്ങൾ ചേർത്ത് പിടിക്കേണ്ടത് ആ മക്കളെ പൊന്നു പോലെ സ്നേഹിച്ച അമ്മ സഹികൂല 😢 ഈ മക്കളെ ശാപം undavum
@reenaxavier394
@reenaxavier394 Ай бұрын
Happy framil lini sister ന്റെ. മക്കളെ കാണുന്നില്ല ..channel അവരെ കൂടെ kaanikkamayirunnu
@anujose5009
@anujose5009 Ай бұрын
പിന്നെ അടുണ്ടായി കുട്ടികളായി ആണ് കാണിക്കുന്നത്.... കണ്ണ് കാണുന്നില്ലൈ.....
@reenaxavier394
@reenaxavier394 Ай бұрын
@@anujose5009 കണ്ണ് കാണുന്നത് കൊണ്ടാണ് പറഞ്ഞത്..അവരെ ഒന്നിച്ചു framil കാണുന്നില്ല എന്ന്...പറയുന്നത് മനസ്സിലാകാന്‍ എന്താ ബോധം ഇല്ലേ
@FebaMinha
@FebaMinha 19 күн бұрын
മക്കളെ യാണ് എല്ലാവർക്കും കാണേണ്ടത് everayalla 😰
@sharafudheenvarnam3632
@sharafudheenvarnam3632 23 күн бұрын
നിങ്ങൾ കല്യാണം കഴിച്ചതിൽ വളരെ സന്തോഷം, ഒരിക്കലും നിങ്ങളുടെ ഭാര്യ തിരിച്ച് വരില്ല, നിങ്ങൾക്ക് പ്രായവും കൂടുതലില്ല, നിർബന്ധമായും കല്യാണം കഴിക്കണം, നിങ്ങൾ ആരണ്ട് കുട്ടികളെ കൂടി ചേർത്ത് പിടിക്കാമായിരുന്നു. എൻ്റെ ചെറിയ മക്കളെ ഞാൻ തീർച്ചയായും ചേർത്ത് പിടിക്കും..ക്യാമറമാൻ എന്തോ ആ മക്കളെ ഫ്രൈമിൽ ഉൾപ്പെടുത്തത് മോശമായി, എന്തോ ആണോ അറിയില്ല, നിങ്ങൾ അഞ്ച് പേരും സ്നേഹത്തോടെ ജീവിക്കുക...
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 45 МЛН
Mangos (Slowed)-LDRR! #2
0:13
XD 925
Рет қаралды 43 МЛН
Верблюд на грани смерти - как его спасли в пустыне
0:41
🌀 Вирусные видео
Рет қаралды 2,9 МЛН
ТЫ С ДРУГОМ В ДЕТСТВЕ ПОШЕЛ В ПОХОД😂#shorts
0:59