Marimayam | Episode 397 - Pancharavattom Bridge inauguration...! | Mazhavil Manorama

  Рет қаралды 1,225,254

Mazhavil Manorama

Mazhavil Manorama

Күн бұрын

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
A bridge is constructed for the purpose of providing passage over the obstacle. But Pancharavattom bridge becomes an obstacle to the natives. Let's see how it becomes a problem for everyone. Watch Marimayam full episode.
► Visit our website for full episodes: www.mazhavilma...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil Romantic couple !

Пікірлер: 607
@induindus4014
@induindus4014 5 жыл бұрын
കോയാക്കാ... ഇങ്ങള് പൊളിയാണ്.... ഒന്നും പറയാനില്ല.. 😂😂😂😍😍😍😍👏👏👏👍👍👍
@Fouzii12328
@Fouzii12328 5 жыл бұрын
ഉണ്ണി വേറേ ലെവലാണ്..😂😂😂😂 സർക്കാരിന്റെ സ്പീഡ് പദ്ധതിയാണല്ലോ.. അപ്പോ സ്പീഡ് ആയിട്ട് പരിപാടി നടത്തണം.. സ്പീഡ് ആയിട്ട് പണി തീർക്കണം.. സ്പീഡ് ആയിട്ട് വീട്ടിലേക്ക് പോകണ്ടേ സാറേ.. അങ്ങനെ സ്പീഡായി പ്പോയി എല്ലാം😂😂😂😂
@arshadbinmubaraq786
@arshadbinmubaraq786 5 жыл бұрын
Kallada Bus Issue episode വേണമെന്നുള്ളവർ അടി Like
@gmconline2292
@gmconline2292 5 жыл бұрын
kzbin.info/www/bejne/apXEqn2KZ5h9gKM
@jibinmenothiyil1609
@jibinmenothiyil1609 5 жыл бұрын
@@gmconline2292 ഇത് നല്ല പരിപാടി ആണ് ട്ടോ 😁😀
@abumuhammad3308
@abumuhammad3308 5 жыл бұрын
ബസ്സിന്റെ ഓവർ സ്‌പീഡ്‌ അതൊക്കെ മുൻപേ വന്നു ബ്രോ Ep 291 കണ്ട് നോക്കു
@juvairiyapalikkunnath6274
@juvairiyapalikkunnath6274 3 жыл бұрын
kzbin.info/www/bejne/h6qXoZqnit6Dh80
@rihasrida3519
@rihasrida3519 3 жыл бұрын
ഓണം ബംബർ ആർക്കാണ്.. ദേ ആ ഭാഗ്യവാൻ..എപ്പിസോഡ് venno അടി ലൈക്ക്..
@jaapubelinjam6677
@jaapubelinjam6677 5 жыл бұрын
ന്യായം....മറിമായം... ഉണ്ണി കാസറഗോഡ് ഒരക്ഷയും ഇല്ല..✌🏼✌🏼✌🏼
@juvairiyapalikkunnath6274
@juvairiyapalikkunnath6274 3 жыл бұрын
kzbin.info/www/bejne/h6qXoZqnit6Dh80
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
✌️കേരളത്തിൽ നടക്കുന്ന എല്ലാം തെമ്മാടിത്തരം തുറന്നു കാണിക്കുന്ന ഒന്നാണ് മറിമായം... എല്ലാം കള്ളമാരുടെ കഥകൾ തുറന്നു കാണിക്കുന്ന മറിമായം അണികൾക്ക് അഭിനന്ദനങ്ങൾ നേരുന്നു 🌷🌷🌷😊
@MedLife786
@MedLife786 3 жыл бұрын
കോഴിക്കോട് സൗത്ത് ബീച്ച് മോഡി പിടിപ്പിച്ചത് Dr mk മുനീർ. അതിന്റെ ക്രെഡിറ്റ് എടുത്തത് മന്ത്രി റിയാസ് അതും ഭരണത്തിൽ കയറി ഒരു മാസം ആവുന്നതിന് മുന്നേ😂
@mylifemyfamliy3836
@mylifemyfamliy3836 3 жыл бұрын
@@MedLife786 മറ്റുള്ളവർ ചെയ്ത ജോലി അവസാന വേളയിൽ ഉൽഘടനം കൊണ്ട് അഭിനന്ദനങ്ങൾ നേടിയെടുക്കും.. ഈ കാണിക്കുന്ന ഷോ ഒരു വർഷം ഉണ്ടാകും റോഡ് അരികിലുള്ള ആനയെയും പട്ടിയെഴും ഒഴിപ്പിക്കുന്നത് live വീഡിയോ ഇട്ട് ജനങ്ങളുടെ കയ്യടി വാങ്ങിക്കും... എന്തിനു പറയണം ഒരു ആപ്പ് വന്നു ഒരു വർഷം പോലും ഉണ്ടായില്ല.. 😇
@MedLife786
@MedLife786 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും 4.5 വർഷം കൂറ ഭരണം ഭരിക്കും. എന്നിട്ട് അവസാനം കടല കിറ്റ് കൊടുക്കും സിംപിൾ ആയി പ്രബുദ്ധ മലയാളിയെ പറ്റിക്കും ഭരണത്തിൽ വരും.(ഇത് കേരളത്തിൽ നടക്കുന്നത്‌) കേന്ദ്രത്തിൽ ആണെങ്കിൽ 4.5 കൊല്ലം കഴിഞ്ഞാൽ വീണ്ടും രാമ ക്ഷേത്രം, അതിർത്തി പ്രശ്നങ്ങൾ, EVM തുടങ്ങിയ കുറച്ചു കലാപരിപാടി നടത്തിയാൽ അവരും വീണ്ടും വരും😂😂😂 ഒരുകൂട്ടരെ EVM രക്ഷിക്കുമ്പോൾ മറ്റൊരു കൂട്ടരേ കൊറോണ കാരണം സ്കൂളിൽ ബാക്കി വരുന്ന കടല രക്ഷിക്കുന്നു.😂😂😂
@maharathalkhaleej2822
@maharathalkhaleej2822 2 жыл бұрын
@@mylifemyfamliy3836 o
@KGF1652-i4l
@KGF1652-i4l 5 жыл бұрын
അല്ല സത്യസീല ഇജ്ജും ഞാനും ഇവടെ ഇരിക്കല്ലേ പിന്നെ ആരേ പുടിച്ചത് "കോയാക്കാ ഇങ്ങള് പൊളിയാണ്"
@Fouzii12328
@Fouzii12328 5 жыл бұрын
ഉസ്ബസ്ക്കിസ്ഥാൻ ടെക്നോളജി.. മന്മദൻ മുതലാളി Rockz..
@muhammadthahir3931
@muhammadthahir3931 3 жыл бұрын
0
@unnipkv8818
@unnipkv8818 5 жыл бұрын
ഇതിലും വലിയൊരു ട്രോൾ സ്വപ്നങ്ങളിൽ മാത്രം 😁😁. ടീം മറിമായം 👌👌👌
@induindus4014
@induindus4014 5 жыл бұрын
സിമന്റ് പൊടി ഊതിയാൽ പാറുന്നതല്ലേ.. ചിലപ്പോ കാറ്റ് വരും മഴവരും ചിലപ്പോ ഒലിച്ചു പോയിക്കാണും... ഉണ്ണീ... 😂😂😂😂😂😂🤣
@anjushamk664
@anjushamk664 5 жыл бұрын
Unni pwoli aanu
@shihabm28
@shihabm28 5 жыл бұрын
ഉണ്ണി ഇദ്ദേഹത്തെ 3 ദിവസം മുമ്ബ് ചെറുവത്തൂരിൽ കണ്ടതേയുള്ളു
@anjushamk664
@anjushamk664 5 жыл бұрын
@@shihabm28 unnide sthalam serikkyum evdyaa
@nelsonjosethiruthanathil3836
@nelsonjosethiruthanathil3836 5 жыл бұрын
ഉണ്ണി മാരക സാധനം ആണ്.😂
@induindus4014
@induindus4014 5 жыл бұрын
@@nelsonjosethiruthanathil3836 🤣🤣😂😂😂😂😂
@firos005
@firos005 5 жыл бұрын
ഉണ്ണി ഫാൻസ് ലൈക്‌ അടിച്ചു പോയാൽ മതി 😍😍😍
@delbinumman3058
@delbinumman3058 5 жыл бұрын
ഉണ്ണി കാസറഗോഡ്
@hareeshcristiano8267
@hareeshcristiano8267 4 жыл бұрын
ഉണ്ണി ചെറുവത്തൂർ
@mohammedshiyas3693
@mohammedshiyas3693 2 жыл бұрын
Unni Ishtam
@abumuhammad3308
@abumuhammad3308 5 жыл бұрын
13:17 ചോദിക്കാനും പറയാനും ആരുമില്ല എനി ചോതിക്കാണങ്കിൽ തന്നെ ഞാൻ ചോദിക്കണം ഞാൻ ചോദിക്കാനൊന്നും പോകില്ല എന്തിന് 😂😂😂ഉണ്ണി 👌
@pushkaranprasanth4687
@pushkaranprasanth4687 5 жыл бұрын
Super
@hareeshcristiano8267
@hareeshcristiano8267 4 жыл бұрын
അത് പൊളിച്ചായിരുന്നു ..ചിരിച്ചു മണ്ണുകപ്പി
@arunp3920
@arunp3920 5 жыл бұрын
പഞ്ചാരിവട്ടം പാലം പൊളിച്ചു.. കോയാക്ക, ഉണ്ണി, സത്യശീലൻ എല്ലാവരും പൊളി. ഇന്ന് മീനാക്ഷിക്ക് റോൾ കുറഞ്ഞുപോയല്ലോ
@hi-dh3gj
@hi-dh3gj 2 жыл бұрын
ഓ... അല്ലെങ്കിൽ.... എല്ലാ എപ്പിസോഡിൽ ഉം മീനാക്ഷിക്ക് നല്ല റോൾ ആണല്ലോ... 😌
@rafikondotty3957
@rafikondotty3957 5 жыл бұрын
ശരിയാണ് ഭരണ ഭക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണ് ജനങ്ങളെ പൊട്ടന്മാരാക്കാൻ വേണ്ടി പരസ്പരം വെറുദേ തമ്മിലടിക്കുന്ന പോലെ അഭിനയിക്കും
@azluazlam6407
@azluazlam6407 5 жыл бұрын
Athipayaano manasilaaye randum kallanmaar appo set alle
@pravasi6468
@pravasi6468 5 жыл бұрын
അപ് ലോഡർ പുലിയാണല്ലോ..... എപ്പിസോഡ് എല്ലാം പറന്നല്ലേ വരുന്നേ,,,, അപ് ലോഡർ കീ ജയ്
@vrk1131
@vrk1131 5 жыл бұрын
pravasi പ്രവാസി late aaya varunnath... tv yil Sunday aanu... youtube il pand Monday varumaayirnu... ipo Tuesday aanu varunne... late aanu
@pravasi6468
@pravasi6468 5 жыл бұрын
@@vrk1131 എന്നാലും പഴയത് പോലെ രണ്ടാഴ്ച ഒന്നും എടുത്തില്ല
@muneerkozhikoden2307
@muneerkozhikoden2307 5 жыл бұрын
യൂഡിഫ് നെയും എൽഡിഫ് നെയും ഒരുപോലെ പൊളിച്ചു അടുക്കിയ മാറിമയത്തിന് നന്ദി അറികുന്നു
@SK-me2th
@SK-me2th 5 жыл бұрын
ബിജെപി ക് battich bebarsi നായിന്റെ മോനെ
@juvairiyapalikkunnath6274
@juvairiyapalikkunnath6274 3 жыл бұрын
kzbin.info/www/bejne/h6qXoZqnit6Dh80
@saijukartikayen910
@saijukartikayen910 2 жыл бұрын
2പെരും 🤣🤣🤣🤣🤣
@ricjcjdhvhc4619
@ricjcjdhvhc4619 2 жыл бұрын
@@juvairiyapalikkunnath6274 lo
@balanck6749
@balanck6749 2 жыл бұрын
@@saijukartikayen910 p
@Fun_facts4_you
@Fun_facts4_you 5 жыл бұрын
Ee marimayam kanan padilla. Kandal ithin addict ayippovum. satyam
@snehapl9078
@snehapl9078 5 жыл бұрын
ഇത്രയും മനോഹരമായി ഇന്നത്തെ കാലഘട്ടത്തിലെ കൊള്ളരുതായ്മകൾ തുറന്നു കാട്ടാൻ ധൈര്യം 'മറിമായം' ത്തിനു മാത്രം.. 👍👍
@shemiash1278
@shemiash1278 5 жыл бұрын
മറിമായം എപ്പിസോഡിനു വേണ്ടി വെയിറ്റ് ചെയ്തവരുണ്ടോ ??
@ultimateopportunist4899
@ultimateopportunist4899 5 жыл бұрын
ഉണ്ട്
@dhanyafebin5190
@dhanyafebin5190 5 жыл бұрын
Undeyyy
@abhinandkg2528
@abhinandkg2528 5 жыл бұрын
Undu. Me. Katta waiting
@shahanajasik2931
@shahanajasik2931 5 жыл бұрын
Yes
@ayansiyad7330
@ayansiyad7330 5 жыл бұрын
Yes
@ramyapp4268
@ramyapp4268 5 жыл бұрын
സുഗതന്‍ പോലീസിനു നമ്മുടെ IG ഋഷിരാജ് സാറിന്റെ ഒരു ലുക്ക്‌ വന്നതുപോലെ
@AliceMuitofeliz_01
@AliceMuitofeliz_01 5 жыл бұрын
Behra allae..
@hanipadippura1264
@hanipadippura1264 5 жыл бұрын
ഇതൊക്കെ കണ്ടിട്ടും.. ഉളുപ്പില്ലാത്ത അധികാരവർഗം
@KrishnaDas-be5xn
@KrishnaDas-be5xn 5 жыл бұрын
Echiri tholikatti undel pine ende naanam manam
@abhilash4915
@abhilash4915 5 жыл бұрын
അധികാര വർഗ്ഗത്തിന്റെ അല്ല കുഴപ്പം. ഓട്ടു ചെയ്യുന്ന കഴുതകളുടെ ആണ്. പിന്നെയും പിന്നെയും പോയി കുത്തി കൊടുക്കില്ലേ
@kichucyriljoseph5705
@kichucyriljoseph5705 5 жыл бұрын
മനസിന് ഒരു സന്തോഷാ മറിമായം കാണുമ്പോൾ... താങ്ക്സ്
@nikhilraghav1900
@nikhilraghav1900 5 жыл бұрын
Kannur Irittyi ലെ പാലം(രണ്ട് ബസിന് ഒരുമിച്ച് പോവാനുള്ള വീതി കുറവാണെന്നതൊഴിച്ചാൽ)ഒരു പ്രശ്നവും ഇല്ലാതെ 86 കൊല്ലമായി നില കൊള്ളുന്നു
@jabrkp99
@jabrkp99 5 жыл бұрын
ഇതിൽ ഫെസ്റ്റിത്തന്നെ കണ്ണൂർ എയർപോർട് ഉൽഘടനത്തിന്റെ ചെറുങ്ങനെ ഉൾക്കൊള്ളിച്ച പോലെ 👍
@iloveyoukochi7038
@iloveyoukochi7038 5 жыл бұрын
പാലത്തിന്റെ പങ്കുപറ്റിയവരാകും ഡിസ്സ്ലൈക്ക് അടിച്ചത്
@abdulvasith.p8428
@abdulvasith.p8428 5 жыл бұрын
Unni pwolichu
@karthikgmenon
@karthikgmenon 5 жыл бұрын
5:45 വലിഞ്ഞു കേറി വന്നവർ "കടക്ക് പുറത്ത്" 😂😂😂
@rohinirohini5169
@rohinirohini5169 5 жыл бұрын
Karthik G Menon 😀😀
@Sumesh753
@Sumesh753 5 жыл бұрын
😁😁
@pravasi6468
@pravasi6468 5 жыл бұрын
പാലാരിവട്ടം:....... പഞ്ചാര വട്ടം എന്താല്ലേ😎😎😎
@juvairiyapalikkunnath6274
@juvairiyapalikkunnath6274 3 жыл бұрын
kzbin.info/www/bejne/h6qXoZqnit6Dh80
@najmathmm1279
@najmathmm1279 3 жыл бұрын
😆😆😆
@praveenpr7903
@praveenpr7903 5 жыл бұрын
ഓരോ പാലവും, റോഡും പണിയുമ്പോൾ ഉൽഘടനം ചെയ്യ്ത മന്ത്രിയുടെ പേര് വാക്കുന്നതിനോടപ്പം അത് നിർമിച്ച കോണ്ട്രാറ്ററുടെ ഡീറ്റൈൽ വക്കണം. 😑😊
@cinimasilma736
@cinimasilma736 5 жыл бұрын
ആഴ്ചയിൽ രണ്ടുദിവസം മറിമായം എപ്പിസോഡ് വേണം!! സപ്പോർട്ട് ചെയ്യുന്നവർ ഒന്നു ലൈകികെ 👍👍
@anasameenkp
@anasameenkp 5 жыл бұрын
കോയ :ന്നാലും ആരെയ്ക്കും ലെ പുടിച്ചത്..പാവം 😂
@shemiash1278
@shemiash1278 5 жыл бұрын
അപ്ലോഡിങ് ഭയങ്കര ലേറ്റ് ആണല്ലോ uploder മാമ.
@ashraf_asaru
@ashraf_asaru 5 жыл бұрын
3:32
@OGUKMALLU
@OGUKMALLU 5 жыл бұрын
ആ കണ്ണാടി വച്ച പെണ്ണുമ്പുള്ള എൻഡ് തേങ്ങയ കാണിക്കുന്നദ്
@തൂലികതൂലിക
@തൂലികതൂലിക 5 жыл бұрын
സൂപ്പർ 'സൂപ്പർ'സൂപ്പർ മറിമായത്തിന്റെ പിന്നിൽ പ്രവൃത്തിച്ച എല്ലാവർക്കും അഭിനന്ദനം
@user-eu7yj9ly4h
@user-eu7yj9ly4h 5 жыл бұрын
പ്യാരി &മൊയ്തു ... യഥാർത്ഥ പൊതുജനം, അങ്ങട്ടും ഇങ്ങട്ടും 5 കൊല്ലം കൂടുമ്പോൾ ചാടും...
@onlyforjoke8025
@onlyforjoke8025 5 жыл бұрын
ഇതിലാണ് ശരി്ക്കുള്ള കലാകാരന്‍മാരുള്ളത് ♥♥
@vimalvarghese3569
@vimalvarghese3569 5 жыл бұрын
08:15 ..നമ്മുടെ കായംകുളം കൊച്ചുണ്ണി സീരിയൽ ഉണ്ടായിരുന നൂർ അല്ലേ അത് ....ഓർമയുണ്ടോ 😊😊
@saleeqkalliyan4854
@saleeqkalliyan4854 5 жыл бұрын
ഏത് രാഷ്ട്രീയ പാർട്ടികൾക്കും ഇവിടെ അഴിമതി നടത്താം......... ന്യായീകരിക്കാൻ അണികൾ തയ്യാറാണ്
@maelstrom6330
@maelstrom6330 4 жыл бұрын
8:37 ...😍😍😉👌😘Sugathettan 😍😍😍😍🙌
@sajupalissery5498
@sajupalissery5498 5 жыл бұрын
ഉണ്ണി മേശിരി തകർത്തു
@കിലുകിലുക്കം
@കിലുകിലുക്കം 5 жыл бұрын
എന്നും യൂട്യൂബ് തുറന്നാൽ മറിമായം അപ്‌ലോഡ് ചെയ്തോ എന്നാണ് ആദ്യം നോക്കുന്നത്
@ultimateopportunist4899
@ultimateopportunist4899 5 жыл бұрын
അതെ
@subi606
@subi606 5 жыл бұрын
കിലു കിലുക്കം Satyam
@rajasreevardhan7983
@rajasreevardhan7983 5 жыл бұрын
We need syamala back... Our most talented female artist
@jishithak612
@jishithak612 5 жыл бұрын
Rajasree vardhan shyamalayk enthupattti..kure aayallo ethil kandittt...ethinnum purathaakkiyathaano
@anishayyappan2052
@anishayyappan2052 3 жыл бұрын
കോയാക്കാ rocks: മൈക്കും വേണ്ടൊരു, മ......🤣🤣🤣 ഉണ്ണി rocks: ആരും ചോദിക്കാനില്ല, ഞാനും ചോദിക്കാറില്ല🤣🤣🤣
@haneefathekkottu9932
@haneefathekkottu9932 5 жыл бұрын
കോയാക്ക ഉണ്ണി പൊളിച്ചു 🤩👌
@salamwayanad4026
@salamwayanad4026 5 жыл бұрын
ഉണ്ണീ ഇജ്ജ് പൊളിച്ചു പഹയാ
@ചെൽസിഭക്തൻ
@ചെൽസിഭക്തൻ 5 жыл бұрын
മറിമായം ഫാൻസ്‌ ഉണ്ടകിൽ ഒന്ന് ലൈക്കി പോകാം
@chandran53sindhu.77
@chandran53sindhu.77 5 жыл бұрын
എന്ത് പറഞ്ഞാലും മതിവരില്ല അത്ര ഗംഭീരം 🙏🙏👌👌👏👏👏
@CFA0731
@CFA0731 4 жыл бұрын
ഇതുപോലെയാണ് ഇപ്പോഴും നടക്കുന്നത് .... പാലംപണിതവർ പുറത്തും പെയിന്റടിച്ചവർ അകത്തും😁😂😃😃
@glamour316xxx
@glamour316xxx 5 жыл бұрын
ബ്രിട്ടീഷ് കാര് പണിത പല പാലവും റെയിൽ വേയും ഇപ്പോഴും മറിമായം പോലെ കിടുവാണ്
@vinodjacob4120
@vinodjacob4120 5 жыл бұрын
We really miss Shyamala..plzz bring her back!😥
@hi-dh3gj
@hi-dh3gj 2 жыл бұрын
കള്ളാ.....
@selfvideos472
@selfvideos472 5 жыл бұрын
പല്ലൂകൊണ്ടു കടിച്ചു ഉദ്ഘടനം... പൊളിച്ചു
@ukzainulabideen1246
@ukzainulabideen1246 5 жыл бұрын
കണ്ടില്ല അതിനുമുമ്പേ ഇരിക്കട്ടെ ഒരു ഒന്നൊന്നര ലൈക്‌ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@subhashsukumarankollaraval6838
@subhashsukumarankollaraval6838 5 жыл бұрын
ഇതുതന്നെയാണ് നമ്മുടെനാട് കാര്യത്തോടടുത്താൽ ഭരണപക്ഷവുംപ്രതിപക്ഷവുംഒരമ്മപെറ്റമക്കളെപോലെ കാര്യങ്ങൾഹാസ്യരൂപേനെജനങ്ങളിലേക്കെത്തിക്കുന്നമറിമായംപ്രോഗ്രാമിലെഎല്ലാപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
@abdulsalammuhammed1453
@abdulsalammuhammed1453 5 жыл бұрын
കട്ട് നക്കാൻ അവസരമില്ലെങ്കിൽ പിന്നെ പൊതുപ്രവർത്തനം നടത്താൻ ആളെ കിട്ടുമോ??????
@o2thasi140
@o2thasi140 5 жыл бұрын
നിലവാരം ഉള്ള എപ്പിസോഡ്. അഭിനന്ദനങ്ങൾ.
@vishnurkanad8798
@vishnurkanad8798 5 жыл бұрын
സിമന്റ് പണിക്കാരനായ ഉണ്ണിയുടെ കയ്യിൽ തടിപ്പണിക്കരുടെ ടൂൾസ്....
@anpm9333
@anpm9333 5 жыл бұрын
ഓൻ ഏത് പണീം ചെയ്യും !
@majidaabubacker1083
@majidaabubacker1083 5 жыл бұрын
Kiduvee
@stech5534
@stech5534 5 жыл бұрын
12.20...പാലത്തിന്റെ അടിയിൽ കമ്പി താക്കം വച്ചിട്ടുണ്ട്😂😂😂😂😂
@Kannurvala
@Kannurvala 5 жыл бұрын
പാലം എങ്ങനാ പൊട്ടിയത് അതന്നെ എങ്ങനാ പൊട്ടിയത് ( ഉണ്ണി
@muhamednoushad6778
@muhamednoushad6778 5 жыл бұрын
ഞാമ്മറിമായത്തിനഡിക്റ്റായിപ്പോയി ' ഞ്ഞി എന്താ ചെയ്യാ.🌝
@abdulrasheedvadakkan1156
@abdulrasheedvadakkan1156 5 ай бұрын
മീനാക്ഷി ഓവർ ആക്ടിങ് 4:53
@sudheeshk3135
@sudheeshk3135 5 жыл бұрын
സൈക്കിൾ ബ്രോ പൊളിച്ചു
@JaseerJase-dl4vo
@JaseerJase-dl4vo 9 ай бұрын
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കുടുക്കും 😂😂
@MuneerMuneer-cw6yo
@MuneerMuneer-cw6yo 5 жыл бұрын
എന്നും മറിമായം വേണം അത്രക്കും നല്ല പരിവാടിയ ഇതിന്ടെ എല്ലാ അണിയറ പ്രവർത്തനങ്ങൾക്കും ഒരുപാടു നന്ദി .... മഴവിൽ മനോരമക് ഒരു പിക് സലൂട്ട് 💕💕💕💕💞💕💞😍😍😍😍😍😍😍
@shanavas123salam4
@shanavas123salam4 5 жыл бұрын
ആ പെൺകുട്ടി ഓവർ ആക്ടിങ് മാറ്റിയട്ട് ശ്യാമളയെ കൊണ്ട് വരിക
@mohammedsahal6831
@mohammedsahal6831 5 жыл бұрын
Super ............. .........
@istubullu7536
@istubullu7536 5 жыл бұрын
കോയക്കാൻറെ performance ഒന്ന് വേറെ തന്നെ
@velappannair8489
@velappannair8489 5 жыл бұрын
Every episode of Marimayam are really good and highlight the present .
@muhammedirshad687
@muhammedirshad687 3 жыл бұрын
Unniyudi ustah teppa technology 😄😄😄😄😄😄😄
@dongaming3372
@dongaming3372 3 жыл бұрын
Marimayam ishta mullavar like adi, 🤪🤪
@dongaming3372
@dongaming3372 3 жыл бұрын
Am
@fariskps
@fariskps 5 жыл бұрын
ഉണ്ണി... ആഹാ അന്തസ്സ് 😘
@sulaiman.c.k5861
@sulaiman.c.k5861 3 ай бұрын
സിമൻ്റ് കൂടിയ ബംഗാളിയെ പിടിച്ചാൽ മതിയായിരുന്നു എന്നാൽ ഒന്നും കൂടി നന്നാകുമായിരുന്നു😂😂😂😂
@കൊളതറബാലു
@കൊളതറബാലു 3 жыл бұрын
1:47 pinarayi reference 😂😂😂
@monjanzzkazrod9523
@monjanzzkazrod9523 5 жыл бұрын
ഞാൻ കമ്യുണിസ്റ്റ് ആൺ പക്ഷേ രാഷ്ടീയം പറയുന്നത് എല്ല നമ്മൾ അറിയേണ്ട കാര്യം ഇത് വളരെ ശരിയായ കാര്യമാണ് കേരള രാഷ്ട്രീയം പോലെ കോൺഗ്രസ്സ് തുടങ്ങി 80% പണി തീർക്കും കമ്യുണിസ്റ്റ് വന്ന് അവസാനം പൈന്റ് അടിച്ച് ക്രെഡിറ്റ് സ്വന്തം ആക്കും.. ഉദ: കണ്ണൂർ airport കൊച്ചി മെട്രോ 😍
@Athulsudarsanan
@Athulsudarsanan 3 жыл бұрын
Palarivattam palam🤣
@shajishibu2978
@shajishibu2978 3 жыл бұрын
നാലു ലോഡ് മണ്ണടിച്ചു എയർപോർട്ട് ച്യ്ത teemaa😂😂😂. കല്ലിട്ട് കല്ലിട്ട് കല്ല് ചാണ്ടി ന്നാ പേര് തന്നെ 😂
@irshadvayad
@irshadvayad 5 жыл бұрын
മീനാക്ഷി ദേവിചന്ദനയെ ഓർമ്മിപ്പിക്കുന്നു.
@yasiryash77
@yasiryash77 5 жыл бұрын
ന്നാലും ആരെ ആണ് പിടിച്ചത്.. പാവം 🤣😂😂 കോയക്ക
@rajeevk.r1895
@rajeevk.r1895 5 жыл бұрын
പാലാരിവട്ടം മേൽപ്പാലം 🤭🤭...സംഭവം പൊളിച്ചു മറിമായം ജനഹൃദയങ്ങളിൽ എന്നും മുന്നിൽ ആണ്‌ all the best dear മറിമായം team ❤❤
@MyNameIs_Akhil
@MyNameIs_Akhil Жыл бұрын
Kalathin munne sancharicha episode😂
@goocome1255
@goocome1255 5 жыл бұрын
‘Alla sathyasheela ijum njanum ivda irikua pinna araya pidiche’ koya ki jay🤣
@najahequality6715
@najahequality6715 5 жыл бұрын
super episode 👌👌👌 Ellaavarum polichu 👍👍👍 SI ലൂസിഫറിലെ മയിൽവാഹനത്തെ പോലെ 😎😎
@lijojose7060
@lijojose7060 5 жыл бұрын
പാലം പണിയുടെ അഴിമതിയിൽ ബംഗാളി അറസ്റ്റിൽ...😂😂😂
@abdulmuneer9298
@abdulmuneer9298 5 жыл бұрын
ഞാൻ writing ചെയ്യുകയാണ് മാറിമായഠ തിന് വേണ്ടി good episode
@frjobv
@frjobv 5 жыл бұрын
INSP യും RDP യും സത്യൻ അന്തിക്കാടിന്റെ സന്ദേശം പുനരവതരിച്ചു
@zeenak8609
@zeenak8609 5 жыл бұрын
Unni meshiri super
@sagarnaduvattam4956
@sagarnaduvattam4956 5 жыл бұрын
*കാത്തിരിക്കുക ആയിരുന്നു 🤗*
@albymariyajoyalby610
@albymariyajoyalby610 4 жыл бұрын
Sugathan sir kalakki....
@kvafsu225
@kvafsu225 5 жыл бұрын
Well conceived and beautifully enacted
@snahatheeram4236
@snahatheeram4236 5 жыл бұрын
എല്ല സത്യശീല അതിന്ന് ഇജും ഞാനും ഇവിടെ ഇരിക്കല്ലെ പിന്നെ ആരെ പിടിച്ചത്✌🤣🤣🤣🤣
@vishnupillai9407
@vishnupillai9407 2 жыл бұрын
പാലാരി വട്ടം പാലം 😂പഞ്ചാര വട്ടം പാലം 🤭
@shaanutam7581
@shaanutam7581 5 жыл бұрын
🤗🤗super
@sijinjoseph9210
@sijinjoseph9210 Ай бұрын
പുരുഷോത്തമാ.....😅😅😅😅
@shijincs9115
@shijincs9115 5 жыл бұрын
സമ കാലീന വിഷയങ്ങൾ..... സൂപ്പർ.....
@ahammedshank
@ahammedshank 5 жыл бұрын
ഞായറാഴ്ച തന്നെ ഇവിടേയും ഇട്ടൂടെ?
@jpyoung3864
@jpyoung3864 5 жыл бұрын
മറിമായം ഇല്ലാതെ എന്ത് ലൈഫ് 😎😎
@jamy-i8r
@jamy-i8r 5 жыл бұрын
ആ ഹമുക്കിന്റെ നാക് ശെരിയല്ല 😛😛😛
@Unni_vibes
@Unni_vibes 5 жыл бұрын
പഞ്ചവടിപ്പാലം സിനിമ കണ്ടവരുണ്ടോ
@eswaramangalamsreeraj4465
@eswaramangalamsreeraj4465 5 жыл бұрын
undeeee
@raoufgood8660
@raoufgood8660 5 жыл бұрын
കോയ സൂപ്പർ ആണ്
@mkploft8657
@mkploft8657 5 жыл бұрын
Koya rocks 😂😂😂
@lijogeorge4103
@lijogeorge4103 5 жыл бұрын
കുറ്റവാളി മൂകനും ബധിരനുമായ 'ബംഗാളിയായ' സുമേഷ് ചേട്ടൻ ആയിരുന്നേൽ കുറച്ചൂടെ നന്നയിരുന്നു...
@shafeeqthottasserythottass3920
@shafeeqthottasserythottass3920 5 жыл бұрын
മറിമായം പൊളിച്ചു
@krisht1613
@krisht1613 5 жыл бұрын
6:47 saree itta kuutide akathu Pant🤣🤣😂😂
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 59 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 18 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 45 МЛН
#Marimayam | Episode 385 - We are farmers and we need Rs 6000 | Mazhavil Manorama
22:43
Marimayam | Episode 422 - You can be the next Millionaire! | Mazhavil Manorama
22:12
Marimayam | Episode 387 - Election conflict...! I Mazhavil Manorama
23:53
Mazhavil Manorama
Рет қаралды 3,3 МЛН