മലയാള സിനിമകളിൽ വെറുപ്പിച്ചു നില്ക്കുന്ന ഒരുപാടു നടൻമാർ ഉണ്ട് . എന്നാൽ മറിമായം എന്ന ഓരോ എപ്പിസോഡിലെയും ഇവരുടെ പെർഫെക്ഷൻ അവര്ക്ക് കിട്ടില്ല . ടെലിവിഷൻ പരിപാടിയിലെ ഏറ്റവും നല്ല പരിപാടി മറിമായം തന്നെയാണ് . ഹാസ്യത്തോടൊപ്പം സന്ദേശവും . എല്ലാവരും ഏറ്റവും മികച്ച അഭിനേതാക്കൾ ആണു.
@kunjumonmama81334 жыл бұрын
അഭിനേതാക്കളായ സത്യശീലൻ മുതൽ വത്സല വരെ നിറഞ്ഞു നില്ക്കുന്ന മറിമായ. ത്തി ന്റെ പഴയ എപ്പിസോഡുകൾ ഒന്നു വീതം കണ്ടിട്ടാണ് ഞാൻ എന്നും ഉറങ്ങുന്നതു
@balakrishnancs55074 жыл бұрын
നല്ല സന്ദേശം..... അഭിനേതാക്കൾക്ക് അഭിനന്ദനങ്ങൾ.....
@stemygeorgekottarathil73674 жыл бұрын
അത്കൊണ്ട് തന്നെയാവും സംസ്ഥാന ടെലിവിഷൻ അവാർഡ്ന് മറിമായം അർഹമായത്🙂
@imranfaris47684 жыл бұрын
സത്യം 👍
@shajithaikkadanthaikkadan54264 жыл бұрын
ഈ പ്രോഗ്രാം ആദ്യം മുതൽ കാണാൻ തുടങ്ങീതാണ് ഞാൻ..
@gracemary8264 ай бұрын
ഞാൻ ഒരാളെ 4 വർഷം സ്നേഹിച്ചു, കല്യാണത്തിന് അടുത്തപ്പോൾ 50 പവൻ വേണം, റിസോർട്ട് ൽ നടത്തണം എന്നൊക്കെ ആയി ഡിമാൻഡ്. അപ്പക്ക് കാൻസർ ആണന്നു അറിഞ്ഞട്ടും അവര് ഒരേ നിലപാട്, ഞാനും ഒരു ടീച്ചർ അന്ന്, ക്ലാസ്സ് കഴിഞ്ഞ് നിൽകുമ്പോൾ ഒരു call, ഈ വിവാഹം നടക്കില്ല എനിക്ക് വേറെ നല്ലൊരു ചെക്കനെ കിട്ടുമെന്ന് 😁... അതിലും നല്ലത് വേണ്ടാന്ന് വെക്കുന്നതാണ് തോന്നി....കാല് പിടിക്കാൻ ഞാൻ പോയില്ല.... വിവാഹം മുടങ്ങിയ പ്രെയാസത്തിൽ അപ്പ പോയി.... പള്ളിയും പട്ടകാരും വീണ്ടും ഈ ആലോചന വീണ്ടും കൊണ്ട് വന്നു, പിന്നെ തോന്നില്ല... എൻ്റെ അപ്പൻ ഇതോർത്തു വിഷമിച്ച പോയെ.... ഇതൊക്കെ കഴിഞ്ഞിട്ട് 6 വർഷം ആയി എൻ്റെ മോൾക് 1 വയസായി.... അവൻ ഇപ്പോളും സ്രീധനം ശെരിയാഗതോണ്ട് അവിടെ തന്നെ und🙏
@abdulsahal29563 ай бұрын
😂
@roadnottaken20232 ай бұрын
വെറുതെ അല്ല ക്രിസ്ത്യൻ ചെക്കൻമാർക്ക് പെണ്ണ് കിട്ടാത്തത്...
@ROSHANS-h4p2 ай бұрын
പാവം ഭർത്താവ് 😄
@Kaval812Ай бұрын
😂😂😂
@a1221febАй бұрын
@@ROSHANS-h4pനിന്റെ കാര്യം കഷ്ടം
@jayakumarn85383 жыл бұрын
സീരിയലും കണ്ടിരിക്കുന്ന സമയത്ത് ഇതുപോലുള്ള പ്രോഗ്രാമുകൾ ആളുകൾ കണ്ടിരുന്നുവെങ്കിൽ.....🙏 ഒരു 'വിസ്മയ ' എങ്കിലും കുറയുമായിരുന്നു.
@vishnupriyavishnu43763 жыл бұрын
Satyam
@jithuraj24383 жыл бұрын
വിസ്മയമാർ മുമ്പും ഇണ്ടായിന് ഇനിയും ഇണ്ടാകും ഇത് കേരളമാണ്. _സാക്ഷരകേരളം_
@yahiyaalpy17483 жыл бұрын
കറക്റ്റ് കമന്റ് 👌
@yahiyaalpy17483 жыл бұрын
പ്രോഗ്രാം എല്ലാം ഇത് പോലെ ചെയ്യണം അല്ലാത്തത് എന്തിനാ
@jobeljopaul74213 жыл бұрын
@@jithuraj2438 i
@padayoottam..21212 жыл бұрын
അവസാന ഭാഗം മറക്കരുത് എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു..കെട്ടാൻ വരുന്ന സ്ത്രീ ധന ഉച്ചാളികൾക്ക് വേണ്ടി അഭിനയിച്ച മണ്ടൂന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു..👌👌👌
@varghesevk59422 жыл бұрын
പിന്നെ. P
@Asmilecanchangeeverything4 ай бұрын
Alla ithu thirichum aagam. Payyanu joli undo veedu payyanta perilaano vera vasthu undo ennokke nokkiyalle pennu veettikarum varunne. Oru side maathram njayam parayanda....
@gamercop31794 жыл бұрын
താഴ്ചയിൽ കൂടെ നിന്നിട്ട്... വല്യ നിലയിൽ ആകുമ്പോ വന്നവഴി മറക്കുന്ന ആളുകളും.. സ്ത്രീധനം ചോയ്ച്ചു വിലപ്പെശുന്നവർക്കും മറിമായം വക ഉഗ്രൻ പണി.. 🤟
@safiya40544 жыл бұрын
മണ്ഡോധരിക്ക് ഒരു ബിഗ് സല്യൂട്ട്...👏👏👏
@muhammedpallath35204 жыл бұрын
ഉണ്ടു അടിപൊളി
@ekpajayathkerala49974 жыл бұрын
പോയി തെണ്ടി തിനെ 💔🤝🤝🤝
@yafispalatt91164 жыл бұрын
@@muhammedpallath3520 lllllllll Ll Llloollll
@nidhinkkrishna64964 жыл бұрын
Hai
@leenajayan98624 жыл бұрын
Yes
@jasirjas89304 жыл бұрын
സത്യശീലൻ (മണികണ്ഠൻ പട്ടാമ്പി) !!! ഞങ്ങളുടെ നാട്ടുകാരൻ.., ഇദ്ദേഹം ഓരോ എപ്പിസോഡിലും അഭിനയിക്കുകയല്ല ജീവിക്കുകയാണ്
@girishvalathil54704 жыл бұрын
Tribute to sathyasheelan : kzbin.info/www/bejne/mamyamqMjZ5qZ9k
@divakaranr80754 жыл бұрын
P Poppingplp
@jasirjas89304 жыл бұрын
@@girishvalathil5470 Bro.., video kandu
@girishvalathil54704 жыл бұрын
Haaa, nammude abhimanam
@krishnadas27894 жыл бұрын
Cinema upayogikathe poya oru prathibha
@dreamcatcher98393 жыл бұрын
ഈ ഒരു പ്രത്യേക സാഹചര്യത്തിൽ തേടി പിടിച്ചു കാണാൻ വന്നവരുണ്ടോ.. Rip vismaya...
@Hashim234-m3w3 жыл бұрын
🥺😭
@rayyankrayyank56993 жыл бұрын
Und
@Atomicalchemist253 жыл бұрын
Und🙌
@abheeshp87703 жыл бұрын
yes
@rasheedtk70783 жыл бұрын
ഞാൻ ദാരിദ്രത്തിൽ ജനിച്ചു വളർന്നവനാണ്.ചെറുപ്രായത്തിൽ തന്നെ സർക്കാറിൻ്റെ ഉന്നത ജോലി കിട്ടീട്ടും ,വിവാഹ പ്രായമായപ്പോൾ തെരഞ്ഞെടുത്തത് പാവപ്പെട്ട അനാഥ പെണ്ണിനെയാണ്. അവൾക്ക് അന്നും ഇന്നും ജോലിയില്ല.ഉന്നത നിലയിൽ ജോലിയും, സമ്പന്ന കുടുംബവും തീരെ ഒഴിവാക്കി. പടച്ചവൻ്റെ അനുഗ്രഹം കൊണ്ട് നല്ല നിലയിൽ ഞങ്ങൾ ജീവിക്കുന്നു. എല്ലാവരുടെയും സ്നേഹവും, പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.
@ashifannathottingal4616 Жыл бұрын
ഇന്ന് ഇത് കാണുമ്പോൾ ആ ഡോക്ടർ കുട്ടിക്ക് ഇങ്ങനെ പറയാൻ ദൈവം തോന്നിപ്പിചില്ലല്ലോ എന്ന സങ്കടം ആണ് മനസ്സിൽ 😢
@SajnaGafoor-m6u9 ай бұрын
Athe...
@Noushajashameera8 ай бұрын
വളരെ ശെരിയാണ്
@sherlymathew48454 жыл бұрын
ഡിയർ മണ്ടു, 38 വർഷം മുൻപ് എനിക്ക് ചെയ്യാൻ പറ്റാത്ത ത് നീ ഇന്ന് ചെയ്തു. വളരെ സന്തോഷം ഉണ്ട്.നന്ദിയും.നട്ടെല്ല് ഇല്ലാത്ത ഇവരെ പ്പോലെ യുള്ളവർക് ഇത് ഒരു അടി.
@user-it9fy8sw5s4 жыл бұрын
@@josejohn5704 നാറി
@josejohn57044 жыл бұрын
Nanamille angane parayam............................ oro sthreekalkkum swapnamgal ille...............athupole thanne aanu purushanum..................................... Maladwara bhogam ketturappulla dampathiyam pradanam cheyyum............................. Try it
@amalashok35774 жыл бұрын
@@josejohn5704 നിന്റെ അമ്മയെ നാട്ടുകാർ ചെയ്യണത് ഇവടെ പറയേണ്ട കാര്യം ഇണ്ടോ മൂത്ത മൈരാ
@Teslinmary5823 жыл бұрын
@@amalashok3577 correct🤣🤣🤣🤣
@ബോംബോളിസുടാപ്പി3 жыл бұрын
@@josejohn5704 ഇറങ്ങി പോടാ ചാവലി പട്ടിക്ക് കാട്ടു കഴുതയിൽ ഉണ്ടായ ചാപിള്ള തയോളി,...
@mspc844 жыл бұрын
മണ്ഡോദരിയുടെ ഈ നടപടി പെൺകുട്ടികൾ മാതൃകയാക്കണം.
@ansirejiansi89523 жыл бұрын
Correct👍
@fahadav73904 жыл бұрын
ക്ലൈമാക്സ് പൊളിച്ചു - അടിപൊളി മറിമായത്തിലെ എല്ലാ അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ എല്ലാവരും ഒന്നിന് ഒന്ന് മെച്ചം - മണ്ടു സൂപ്പർ പെർഫോമൻസ് -
@SajnaGafoor-m6u9 ай бұрын
Yes
@manjimam11693 жыл бұрын
ഓരോ പെണ്ണും ഇതുപോലെ മണ്ഡോദരിയെ പോലെ ആകേണ്ട കാലമാണിത് 💯
@priyamp12173 жыл бұрын
Very correct🙌🙌🙌🙌
@ambiliambili97103 жыл бұрын
Crct👍
@SajnaGafoor-m6u9 ай бұрын
Correct
@hashimsalim61273 жыл бұрын
ഹഹഹ പൊളിച്ചു, സ്ത്രീധനത്തിന് വേണ്ടി വില പേശുന്ന എല്ലാ ഉണ്ണാക്കന്മാരുടെയും അണ്ണാക്കിൽ കൊടുത്ത ഈ എപ്പിസോഡ് കലക്കി 👌😀
@bin_esh4 жыл бұрын
ഇന്നത്തെ മറിമായം പൊളിച്ചു. എല്ല പെണ്കുട്ടികളും ഇതു പോലെ ചിന്തിക്കണം എന്നാൽ കുറെ ആത്മഹത്യകളൊക്കെ ഇല്ലാതാക്കാൻ സാധിക്കും. Good team Marimayam👌
@lintujoy83374 жыл бұрын
I wished i would have done this six years before. Now I regret it
@bashirbibo84374 жыл бұрын
Innetheyalla yennetheyum😘😘😘😘
@danishjayan50543 жыл бұрын
👏👏👍
@muhammedshafi84813 жыл бұрын
Currect
@shidhasherin24722 жыл бұрын
)
@jalakam33454 жыл бұрын
മറിമായതിന് തുല്യം മറ്റൊരു സീരിയൽ ഇല്ല.. Hats off team
@Amaljose10954 жыл бұрын
നല്ല സ്ത്രീ ധനം വാങ്ങി കെട്ടിയിട്ട് ഉള്ള ഗവണ്മെന്റ് ഉദ്യോഗസ്ഥർ മൊത്തം ഡിസ്‌ലൈക് അടിച്ചിട്ട് ഉണ്ടല്ലോ 💥💥💥
ഇതു കലക്കി👍പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം...പാവം അച്ഛൻ മകൾക്ക് വേണ്ടി എല്ലാം സഹിക്കും ആദ്യം അത് കഴിഞ്ഞു പിന്നെ മകൾ സഹിച്ചു കഴിയും ജീവിതം മുഴുവനും.. നട്ടെല്ല് ഇല്ലാത്ത ആണുങ്ങൾക്കും ആർത്തി പിടിച്ച അഛന്മാർകും വേണ്ടി ഉള്ളത് ആണു ഈ episode
@shajahant8903 жыл бұрын
After vismaya's death,arenkilum kanunnundo 😓😓
@nishanahaniya39263 жыл бұрын
S
@averageconsumer15903 жыл бұрын
Avolido poyi chavam para
@rahmathismail8073 жыл бұрын
Und😔😔
@sadiquekodungallur85044 жыл бұрын
കുറെ ചിരിച്ചു.... ചിരിയും ചിന്തയും അതാണ് മറിമായം... ഒരു പവൻ പോലും സ്ത്രീധനം വാങ്ങാതെ വിവാഹം കഴിച്ചതിൽ ഇന്നും എന്നും ഞാൻ അഭിമാനിക്കുന്നു... മറിമായം ടീമിന് എല്ലാ വിധ ആശാസകളും 🌹🌹🌹🌹👏👏👏👏👏👌👌👌👌
@stephenfrancis13123 жыл бұрын
Congratulations bro
@SajnaGafoor-m6u9 ай бұрын
Ente barthavum onnum vangichittilla.... Vivaham kayinj innuvareyum oru roopa polum ente veettukarod vangichittilla. Ippol vivaham kayinj 10 varsham aayi. Enikkettavum ishtam ente husneyan
@rafeeqmanuppa74 ай бұрын
@@SajnaGafoor-m6u🥰
@shajahanhamsa61904 жыл бұрын
എന്നും കാലിക പ്രസക്തിയുള്ള വിഷയമാണ് ഈ എപ്പിസോഡിലെത്.. 9പെണ്മക്കളുള്ള ഒരു കൂലിപ്പണിക്കാരന്റെ ഏറ്റവും ഇളയ മകളെ ഒരുവൻ സ്നേഹിച്ചു, വിവാഹസമയമായപ്പോൾ വീട്ടുക്കാരുടെ വാക്കും കേട്ട് ഇട്ടിട്ടു പോയപ്പോൾ ഞാൻ അങ്ങോട്ട് സ്ത്രീധനം നൽകി ആ പെൺകുട്ടിയെ കെട്ടി എന്റെ വീട്ടിലേക്ക് കൊണ്ടു വന്നീട്ട് 19 കൊല്ലം കഴിഞ്ഞു. ഇന്ന് വരെ ഒരു പഴയ പ്രേമത്തെ കുറിച്ച് ചോദിച്ചു ഒരു വാക്ക് തർക്കാമോ, തല്ലു പിടുത്തമോ ഇല്ലാതെ സന്തോഷമായി ജീവിക്കുന്നു. ഇതിലെ നായിക ചെയ്തത് പോലെ തന്നെയാണ് കണക്കു പറഞ്ഞു സ്ത്രീധനം ചോദിക്കുന്നവരെ ചെയ്യേണ്ടത്. പെൺകുട്ടികളോട് ഒരു വാക്ക്, പ്രേമിക്കുമ്പോഴത്തേ ഉള്ള അടങ്ങാത്ത ആവേശം, കുറച്ചു നാൾ കഴിയുമ്പോൾ കേട്ടടങ്ങും, പിന്നീട് സ്ത്രീധനം കണക്കു പറഞ്ഞു മേടിച്ചു കല്യാണം കഴിച്ച പുരുഷനോട് പെണ്ണിന് ഉള്ളാലെ ഒരു അവജ്ഞയും, ആണിനാകട്ടെ ഇതിനേക്കാളും കൂടുതൽ കിട്ടുന്ന ബന്ധം നോക്കാമായിരുന്നു എന്ന ചിന്തയും ഉണ്ടാകും..
@athulanand49024 жыл бұрын
👏👏👏God bless you bro🙏
@itsme-tg8tz4 жыл бұрын
👍
@najmapk37924 жыл бұрын
👍
@Sk-pf1kr4 жыл бұрын
👍👍👍👌👌👌💪💪
@Sk-pf1kr4 жыл бұрын
👃👃👃👃👃
@harisvk20034 жыл бұрын
ഉണ്ണി ഫാൻസ് ഇവിടെ കമോൺ 😃😃😃😃... ഉണ്ണി ഇഷ്ടം ♥️
@vaishnavkr86254 жыл бұрын
💪❤️❤️
@jasirashanavasjasirajasira85884 жыл бұрын
Hi
@rahoofcheriyil37983 жыл бұрын
ഉണ്ണിയേട്ടൻ 🔥🔥🔥🔥
@shal93663 жыл бұрын
Akhileshettan
@ShahidPSalman2 жыл бұрын
ഉണ്ണി റോക്ക്സ്💞
@beginnersart2053 жыл бұрын
Vismaya de deth nu shesham ee episode nq orma vannnu😔😔
ഈ ഒരു എപ്പിസോഡ് കണ്ടാൽ തീരാവുന്ന പ്രശ്നമേ ആത്മഹത്യ ചെയ്ത ഡോക്ടർ ഷഹനക്ക് ഉണ്ടായിരുന്നുള്ളൂ.. 😔😔😪
@mohi-ch34 жыл бұрын
I am from Karnataka . I can't read and write malayalam I can only understand malayalam. I have see all the marimayam episodes sometimes more than 2 or 3 times. This episode is sending the best message ,dowry, which is a menace to the society. Each and every actors are at thier best. Expecting many many excellent episodes with good messages to the society
Many have wrong concept about dowry,dowry is defined as :any amount that exceeds her parental property share is defined as dowery.Thus if the property share is ten lakhs and ten lakhs+thousand rs is given then that one thousand is dowery.This amount is to be subtracted at the time of property division.
@shah99892 жыл бұрын
please do translation
@kannancheryabdulla62182 жыл бұрын
@@shah9989 Mandy.begsuluot
@arundass83844 жыл бұрын
ജീവിതത്തിൽ മനസ് തുറന്നു ചിരിക്കുന്ന പ്രോഗ്രാം ആണ് ഇത്. എന്തുട്ടാ പറയാം പൊള്ളി പ്രോഗ്രാം ആണ് മറിമായം
@clittysibi53964 жыл бұрын
Correct
@shafymohammed412 Жыл бұрын
Njaan kaanunna ore oru program
@azeezsulaiman53664 жыл бұрын
മറിമായം സീരിയലിൽ എനിക്ക് ഏറ്റവും ഇഷ്ട പെട്ട No: - One സീരിയൽ
@alexsajan90274 жыл бұрын
👍👍
@sujilasusanth92743 жыл бұрын
അവിചാരിതമായി കണ്ടതാണ് ഇന്ന് എപ്പിസോഡ്. സ്ത്രീധന നിരോധന നിയമം നിലവിൽ ഉള്ള നാട്ടിലാണ് ഉത്രയ്കും പ്രിയങ്കയ്ക്കും , വിസ്മയ്ക്കുമൊക്കെ ജീവിതം ഹോമിക്കേണ്ടി വന്നത്. സ്ത്രീധനം ചോദിക്കുന്നവരുടെ മുഖത്ത് നോക്കി തരില്ല എന്ന് പറയണം. അങ്ങനെ മുടങ്ങിപോകുന്ന കല്യാണം ആണെങ്കിൽ അങ്ങ് പോട്ടെന്ന് വെയ്ക്കണം. കഷ്ടപ്പെട്ട് വളർത്തിയിട്ട് വല്ലവനും കൊല്ലാൻ കൊടുക്കണേലും ഭേദമാ അത്.
@Dasviews3 жыл бұрын
സ്ത്രീധനം കൊടുക്കുന്നത് കൊണ്ടാണ് വാങ്ങുന്നത്... സ്ത്രീധനം കൊടുക്കില്ല എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളു പക്ഷെ അത് പറയാൻ ഉള്ള guts പെണുങ്ങൾക് ഇല്ല....
@vivekraghunadhan8202 жыл бұрын
സത്യത്തിൽ സ്ത്രീധനം ഇങ്ങനെ പടരാൻ കാരണം തന്നെ പെണ്ണും പെൺവീട്ടുകാരും തന്നെയാണ്. പലരും ആദർശം പറയും. സർക്കാർ ജോലിയും ഭാരിച്ച സ്വത്തും ഉള്ളവനാണെങ്കിൽ എത്ര വേണേലും സ്ത്രീധനം കൊടുക്കാം എന്ന ചിന്താഗതി തന്നെയാണ് പ്രശ്നം.
@radhakrishnanv5813 ай бұрын
Sthre thane dhananam anu bhai
@abrahamgeorge37402 жыл бұрын
മണ്ഡു കലക്കി , ഇതുപോലെ പെണ്കുട്ടികളായാൽ നമ്മുടെ ഇരന്നു തിന്നുന്നവന്മാർ ഒരു പാഠം പഠിക്കും 👍 All did your part really well 👏👏
യഥാർത്ഥത്തിൽ മണ്ഡുവിനെ കെട്ടിയ ലോലിതൻ ഭാഗ്യവാൻ ആണ് എല്ലാ കഥാ പാത്രങ്ങളും ഭാര്യയായും കാമുകിയായും ചെയ്ത മണ്ഡുവിന്റെ മുഖഭാവം ഏതൊരു ഭർത്താവും ഭാര്യയിൽ നിന്ന് ആഗ്രഹിക്കുന്ന ഒന്നാണ്.. കളിയും ചിരിയും മുഖത്ത് വരുന്ന ആ എക്സ്പ്രഷനും ഒക്കെയും ഇഷ്ടം മണ്ഡുവിനെ 💚💚
@SajnaGafoor-m6u9 ай бұрын
Yes
@anzufash77504 жыл бұрын
അത് വല്യച്ഛന്റെ നന്മ മനസ്സ് 🤓🤓🤓
@shamseerudheenshamsi39554 жыл бұрын
🤣🤣
@Silent_Nightingale3 жыл бұрын
Dr. Chromental ന്റെ story കണ്ട് വന്നതാ, അടിപൊളി 😍😍😍
@Atomicalchemist253 жыл бұрын
Njaanum😇
@GaneshOmanoor3 жыл бұрын
വാട്സാപ്പില് കണ്ടു വന്നതാ, കിടു ഐറ്റം 👌👍 മണികണ്ഠൻ പട്ടാമ്പി ചേട്ടന്റെ ആക്ടിംഗ് (ശരീരഭാഷ, മാനറിസം) ഒരു രക്ഷയുമില്ല.
@musicmasthan24934 жыл бұрын
അഭിനയമല്ല ജീവിതമാണ് ഇതിലൂടെ കാണിക്കുന്നത് ❣️❣️
@kunjumonmama81334 жыл бұрын
ഒരു മട്ടപ്പു മില്ലാതെ രസകരമായി കണ്ടിരിക്കുവാൻ കഴിയുന്ന മറിമായത്തിനു എന്റെ എല്ലാ വിധ വിജയാശംസകൾ എം എ കുഞ്ഞുമോൻ ആലുവ
@nabeesaprasad98464 жыл бұрын
Super 👌
@sadikhhindhana20144 жыл бұрын
കൊട്ടിയത്തെ റംസി എന്ന പാവം പെൺകുട്ടി ഇതേ ചങ്കൂറ്റം കാണിച്ചിരുന്നേൽ എത്ര നന്നായേനെ..😥😥
@mvb54164 жыл бұрын
l
@sadikhhindhana20143 жыл бұрын
@Sithara Surumi ആത്മഹത്യയിൽ നന്മ ഉണ്ടെന്ന് ആരിവിടെ പറഞ്ഞു?!! ഇസ്‌ലാമിക വിശ്വാസ പ്രകാരം; ആത്മഹത്യ, ചാവേർ, ദയാവധം ഇതെല്ലാം ചെയ്യുന്നവരുടെ പാരത്രിക ശിക്ഷ; അവർ എങ്ങനെയാണോ സ്വയം ഇല്ലാതെയായത് -അതു തന്നെ അവരെക്കൊണ്ട് കാലാ കാലങ്ങളിൽ ചെയ്യിക്കുക എന്നതാണ്.. ഒരാൾ ആത്മഹത്യയാണ് ചെയ്തത് എങ്കിൽ അവൻ കാലാകാലങ്ങളിൽ ആത്മഹത്യ ചെയ്തു കൊണ്ടേയിരിക്കും!!
@sadikhhindhana20143 жыл бұрын
@Sithara Surumi പാവത്തിനെയെന്തിന് പഴിക്കുന്നു? അവൾ ഒരു തെറ്റേ ചെയ്തിട്ടുള്ളൂ -ആത്മാർത്ഥമായി ഒരാളെ ഇഷ്ടപ്പെട്ടു എന്ന തെറ്റ്.. ഡിഗ്രിയ്ക്ക് മേൽ ഡിഗ്രി എടുത്താലും; വേണ്ടവിധത്തിൽ സ്വന്തം അസ്തിത്വത്തെ അറിയാൻ ശ്രമിക്കാത്തവൻ വെറും വട്ടപ്പൂജ്യം തന്നെയാണ്! ജീവിതത്തിന്റെ പ്രയാസ ഘട്ടങ്ങളിൽ; ഇതേ വട്ടപ്പൂജ്യക്കാർ കയറു കൊണ്ടുള്ള മറ്റൊരു വട്ടപ്പൂജ്യത്തിനുള്ളിൽ പിടഞ്ഞു തീരും!!!!
@jayaprakash67742 жыл бұрын
മണ്ഡോദരി യുടെ കലക്കൻ performance, A big salute for all of u👍🏻👍🏻🙏🙏
@knownfacts70042 жыл бұрын
മറിമായം എപ്പിസോഡുകളിൽ വെച്ച് ഏറ്റവും നല്ലത് ഇതായിരിക്കണം ഇങ്ങനെയായിരിക്കണം ബോധവൽക്കരണം മണ്ടു ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ് 👏👏👏🔥💪
@abdullatheefkanam97194 жыл бұрын
"വല്യച്ഛന്റെ നന്മ മനസ്സ് " ഉണ്ണിയുടെ മാസ്സ് ഡയലോഗ്...
@shiju96204 жыл бұрын
Amazing climax... This should be reward for demanding dowry😂😂😂👍.. Superb episode
@alexsajan90274 жыл бұрын
👍👍👍
@RunningWalking122 жыл бұрын
Dowry is just the result of female hypergamy. Girls and their dads need boys with high salary, government or abroad jobs etc. Some of the profiles in matrimonial sites will terrify you. What gives rights to bargain like this? If they are demanding a boy with nice physical features and crores of salary, then he also has the right to demand something from them. If not,ask these women to marry low profile guys and maintain their jobs and live in middle or lower middle class. If the the couple is divorced, then the boy has to pay alimony which is reverse dowry.
@nickdcruz775 Жыл бұрын
@@RunningWalking12nobody asked u to go and ask for girl. considering the boys quality and asking for dowry is different mr dumbo
@anugraha7596 Жыл бұрын
@@RunningWalking1200
@rasiktp83574 жыл бұрын
റംസി മണ്ടു ചെയ്തത് പോലെ ചെയ്യണമായിരുന്നു ആ നരഭോജികളുടെ ഇടയിൽ ജീവിച്ചു കാണിച്ചു കൊടുക്കണമായിരിന്നു
@kaiappetite50184 жыл бұрын
Gytri mantra
@shameemshameem80264 жыл бұрын
Crct
@ibrahimumbaayi3474 жыл бұрын
🥰🤩🌷🙏👍
@shilu29jade254 жыл бұрын
correct
@praveenabraham31483 жыл бұрын
സ്ത്രീധനം വാങ്ങാതെ കല്യാണം കഴിച്ച വർ ആരെങ്കിലും ഉണ്ടോ?? ഞാൻ ആ കൂട്ടത്തിൽ ഉണ്ട്..
@RaviShankar-oh4is3 жыл бұрын
ഇവിടെ പെണ്ണുകിട്ടാൻ തന്നെ വഴിയില്ലാ പിന്നെയല്ലേ സ്ത്രിധനം,,😂😂
@munavire.t45933 жыл бұрын
@@RaviShankar-oh4is correct bro
@devikaslittleplanet10473 жыл бұрын
@@RaviShankar-oh4is 😂
@mycaramaze84773 жыл бұрын
My husband. But my in laws is not happy till date. Greedy about someone's dowry but we just don't care
@shihabudeenpadikkal76523 жыл бұрын
@@mycaramaze8477 🤔🤔🤔
@muneerkaithode2312 жыл бұрын
അഭിനയം ആണെങ്കിലും ഇതുപോലെതന്നെ ചെയ്യണം ജീവിതത്തിലും സ്ത്രീധനത്തിന്റെ പേരിൽ എത്രയോ പേർ വിഷമത്തിൽ നിൽക്കുന്ന സമയമാണ്👍 അഭിനയം സൂപ്പർ
@prakashdivakaran20274 жыл бұрын
Hats off to the team, നിങ്ങളിതിന്റെ കുറച്ചു ഭാഗം ആദ്യം യൂട്യൂബിൽ ഇട്ടപ്പോ തൊട്ട് കാത്തിരിയുക്കുയരുന്നു മുഴുവനും ഇടാൻ വേണ്ടിട്ട്,,, എൻഡിങ് ഇങ്ങനെ ആകുമെന്ന് പ്രദീക്ഷിച്ചില്ല
@aryagopakumar1984 жыл бұрын
സെയിം. ഞാൻ എന്നും നോക്കും ഫുൾ എപ്പിസോഡ് വന്നോ എന്ന്
@Gkm-4 жыл бұрын
മണ്ടു ക്ലൈമാക്സ് കലക്കി മാസ് മരണമാസ്😂🤣🤣🤣
@SajnaGafoor-m6u9 ай бұрын
Adipoli
@Gkm-9 ай бұрын
@@SajnaGafoor-m6u yes
@Gkm-9 ай бұрын
@@SajnaGafoor-m6u ys
@muhammedjinshadc26744 жыл бұрын
ഹാസ്യം കലർത്തി സമൂഹത്തിന് നല്ല സന്ദേശംകൊടുക്കുന്ന ഏറ്റവും നല്ല ടെലിവിഷൻ പരിപാടി 👍👍
@lathikabalakrishnan41803 жыл бұрын
❎❎Chromental ന്റെ story കണ്ട് വന്ന le ഞാൻ😌😁
@baijubaiju7661 Жыл бұрын
ഉണ്ണി സത്യശീലനെ ആദ്യം കാണുമ്പോൾ വിളിച്ചത് വെല്യച്ഛൻ എന്നാണ് പെണ്ണു കാണാപോയപ്പോൾ ഇളയപ്പൻ ആയി 😂
@Vaishag1249ghb4 жыл бұрын
ഇങ്ങിനെ ഒരച്ഛനെ കിട്ടിയത് അവൻ്റെ പുണ്യം.... ഉണ്ണി റോക്സ്....😄😄😄
@__love._.birds__4 жыл бұрын
മണ്ടു 👍👍👍ഇത് പോലെ ഉള്ളവർക് ഇത് തന്നെ ആണ് മറുപടി കൊടുക്കണ്ടത് 👏
@josejohn57044 жыл бұрын
I don't need dowry................. I want a adipowli charakku ready for Anal adventure
@jithinsukumaran41914 жыл бұрын
@@josejohn5704 po myre
@muhammadmalabari61124 жыл бұрын
മണ്ടുവിന്ന്റെ തന്റേടം എല്ലാ പെൺകുട്ടികൾക്കും ഉണ്ടായിരുന്നെങ്കിൽ എന്നേ നാട് നന്നായേനെ. Thanks മണ്ടൂ 👌👌👌
@dinesanmattanur4333 жыл бұрын
എല്ലാവരും നല്ല അഭിനയം. ആനുകാലിക പ്രസക്തങ്ങളായതെ അവതരിപ്പിക്കൂ... Best tv പ്രോഗ്രാം അവാർഡ് കൊടുക്കാം... ,😊
@genodhas87872 жыл бұрын
Topclass episode 👏🏻👏🏻 The real story happening in our society......
@swethachakki9964 жыл бұрын
Pavam Ramsiyude avastha orma varunnu😧😧hats off marimayam team ee oru subject ithra nannayt avatharipichathinu
@leninkuttan20384 жыл бұрын
Hii
@leninkuttan20384 жыл бұрын
Dp super
@prakashdivakaran20274 жыл бұрын
എൻഡിങ് പൊളിച്ചു..... അടിപൊളി 😍😍😍✌️
@vidakthansashi12414 жыл бұрын
@@leninkuttan2038 🐔🐔
@prakashdivakaran20274 жыл бұрын
@@vidakthansashi1241 🤣🤣🤣🤣
@sabithsabi95744 жыл бұрын
ഞാൻ നോക്കിയില്ല അദ്ദ്‌നി മുൻപ് പറയുന്നു പൊളി എപ്പിസോഡ് ഏത് എപ്പിസോഡ് aayalഉം പൊളിക്കും മറിമായം
@sundarsanthosh84074 жыл бұрын
One of the best marimayam episode ever seen, hats off to team 👏👏
@sameerkunhipplli84852 жыл бұрын
ശരിക്കം ഈ ടീമാണ് സൂപ്പർ സ്റ്റാറുകൾ എത്ര മനോഹരായി നാച്ചുറ ലാ യി അവതരിപ്പിക്കുന്നു സംവിധാനം സ്ക്രിപ് റൈറ്റർ അഭിനന്ദനങ്ങൾ ഇതിലെ എല്ലാവരുടെയും പെർഫോമൻസ് കലക്കി അഭിനന്ദനങ്ങൾ ഫുൾ സ്കിപ് ചെയ്യാതെ അവസാനം വരെ കണ്ടിരുന്നു പോയി
@FreeZeal246 ай бұрын
പറമ്പിൽ പോയാൽ കിണർ ഉണ്ട്, വീട്ടിൽ ഇരുന്നാൽ Fan 😂
@vipinsreekrishnan47343 жыл бұрын
സൂപ്പർ a റിയൽ ആക്ടിങ്,, ഇത്രയും നല്ല പ്രോഗ്രാം നമ്മുടെ കേരള ടെലിവിഷൻ പര മ്പരകളിൽ ആദ്യം, ethinte pinnil pravarthikunaverkellam അഭിനന്ദനങൾ,,, മറിമായം സമൂഹത്തിനു നൽകുന്ന നല്ലൊരു സന്ദേശം ആണ് 😍😍❤👍👍👍👍എല്ലാരും ഒന്നിനൊന്നു മെച്ചം ❤
@hasbilu4 жыл бұрын
Adi Poli unexpected climax, but wonder full...
@പ്രാണ4 жыл бұрын
മറിമായം fans ഇവിടെ camon..
@moralworld42614 жыл бұрын
The last entry and activities വളരെ വളരെ ഉഷാറായി 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
@sanalvssanalvs62883 жыл бұрын
സ്നേഹിച്ച പെണ്ണിനെ സ്ത്രീധനത്തിന്റെ പേരിൽ ഒഴിവാക്കുന്ന നട്ടെല്ലിന് ഉറപ്പില്ലാത്ത കിഴങ്ങന്മാർക്ക് സമർപ്പിക്കുന്നു.👍
@ajayakumar45313 жыл бұрын
"മറിമായം" ലോകത്തിൻറെ കണ്ണ് തുറപ്പിക്കട്ടെ!! എല്ലാ അഭിനേതാക്കൾക്കും ആശംസകൾ!!!! ആരെയും കുറ്റം പറയാനില്ല! എല്ലാവരും അരങ്ങ് തകർത്തിരിക്കുന്നു! അണിയറ പ്രവർത്തകർക്ക് ഒരു ബിഗ് സല്യൂട്ട്!!!
@kdfkeralayoutubechannel34984 жыл бұрын
മണ്ഡോദരി ചെയ്ത കാര്യം ഉഷാറായി
@JoJo-iv6qq4 жыл бұрын
സ്രീധനം മേടിച്ചിട്ട് മണ്ടു ചെയ്തതാണ് ശെരിയെന്നു പറയുന്ന ആളുകൾ ആണ് ഇതിൽ കമന്റ് ചെയ്തിരിക്കുന്നത് 😂😂😂😂😂
@floccinnocinfilipication_modi4 жыл бұрын
🙈🙊😆😂
@deepakkandangath3264 жыл бұрын
🤣😂
@sheebajaison14894 жыл бұрын
🤣🤣
@littleflower58983 жыл бұрын
Yes
@raj4all20073 жыл бұрын
Muzhuvan illa.. but kure ennam und. Society oru _____. (Adapted from Jomon)
@aromals94493 жыл бұрын
Samakala presakthi ulla subject 🙌🏻👌🏻
@sunoraam3 жыл бұрын
1.6k ചെക്കന്മാരുടെ അച്ചന്മാർ ഡിസ്‌ലൈക്ക് ചെയ്തു .. :)
@GopalanMambily-qk7rz Жыл бұрын
മറിമായം സ്ഥിരനാമ കഥാപാത്രങ്ങളുടെ കഥാപാത്ര സൃഷ്ടികൾ യഥാർത്ഥ ജീവിതം മാത്രം., അതി ഗംഭീരം, അതിശയോക്തം, എപ്പോഴും അഭിനന്ദനാർഹം 🙏🙏🙏🌹🌹🌹
@onlinemachaan22404 жыл бұрын
മണ്ഡുവിന്റെ ചിരി സൂപ്പർ 👌👌
@skm83774 жыл бұрын
ഇവർക്കൊന്നും സിനിമയിൽ നല്ല വേഷം കിട്ടാത്തത് എന്താ.. അഭിനയമാണെന്ന് തന്നെ തോന്നുന്നില്ല... 👍👍😍😍
@muhsinamolmol6515 Жыл бұрын
TVM med. College doctor shahna , പ്രതിശ്രുത വരൻ സ്ത്രീധനം ചോദിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തു😢.....same story..മണ്ഡുവിന്റെ ബുദ്ധി doctor മോൾക്ക് ഉണ്ടായിരുന്നെങ്കിൽ ..😢
@ratheesh2163 жыл бұрын
കാലത്തിനു മുന്നേ മറിമായം 👍
@suniv92922 жыл бұрын
പൊളി അഭിനയം മണ്ടൂസേ 😂😂👍🏻👍🏻👍🏻
@akbarsiddiq1434 жыл бұрын
I'm Karnataka but I like this marimayam
@peaceout60024 жыл бұрын
I am also
@mohamedshan1834 жыл бұрын
malayali aano??
@peaceout60024 жыл бұрын
@@mohamedshan183 beary from mangalore
@mohamedshan1834 жыл бұрын
Are you malayali from mangloore?? That’s what I asked..
@devisreevm15464 жыл бұрын
കഴിഞ്ഞ മാസം എന്നെ പെണ്ണുകാണാന്‍ വന്നവന്‍ ചോദിച്ചത് 100 പവനും കാറും ആണ്. അവനു ഗോവെര്‍ന്മ്നെറ്റ് ജോലി ഉണ്ട് അതാണ് കാരണം. മറ്റു ജില്ലകളിലെ കാര്യം എനിക്ക് അറയില്ല പക്ഷെ തിരുവനന്തപുരത്ത് സ്‌ത്രീധനം വളരെ കൂടുതല്‍ ആണ്.
@shijinthomas83373 жыл бұрын
Ente pengalk Kollam district nnu alojanayi vannu ...pennu kanan vannappo paranju ... nigade milk 10 roopya nigal kodukunengilum kuzhapam ellannu... After two days they need share for land money for wedding... Everything.. Poyi Pani nokkan paranju Pennu kalyanathinu sareee varae vangiyarnu
@SS-wu2ej3 жыл бұрын
Ingane ullavarkku oru chaya koduthu nice aayi ozhivakkanam. North India yil govt jolikku valiya praadhanyam onnum illa. Ente makan okke oru govt jolikkum apply polum cheythittilla. Reputed companyil ella perksum valiya salary um undu. Ee Keralathil mathram entha ingane? Makanu pattiya pennu ini Keralathil nokkuka polum vendi varilla. Avan Gold illathe civil marriage inu mathrame sammathikkoo. Swarnam ishtappedatha veettukaranu njangal. Anganeyulla malayali marumakal kittan vazhiyilla
@calicut_to_california3 жыл бұрын
@@SS-wu2ej north india pradhanyam illa enno. UP, bihar okke kodikal aanu peon vare vaanginnath
@rejeeshrajan38914 жыл бұрын
സ്ത്രീധന നിരോധന നിയമം കൊണ്ടൊന്നും കാര്യമില്ല. വെറും പത്ത് പെൺപിള്ളേർ ഈ വിഡിയോയിൽ കാണിച്ചത് പോലെ തന്റേടത്തോടെ പ്രതികരിച്ചാൽ നിഷ്പ്രയാസം തുടച്ചു നീക്കാവുന്നതേയുള്ളു സ്ത്രീധനം എന്ന ദുരാചാരം. മറിമായം ടീമിന് അഭിനന്ദനങ്ങൾ 👏👏👏
@FrancisJoseph-kk8qv9 ай бұрын
സ്ത്രീധന പ്രശ്നം ഒന്നും തന്നെ ഇല്ലെങ്കിലും ബ്രോക്കർമാർ ഇത് ചോദിക്കും കാരണം ഇതിൻറെ അടിസ്ഥാനത്തിലാണ് അവരുടെ കമ്മീഷൻ. ഒരു കല്യാണ തോട് അടുക്കുമ്പോൾ അറിയാം ചന്ത കച്ചവടം ഫോട്ടോഗ്രാഫി, ഭക്ഷണം, മതപരമായ ചടങ്ങുകൾക്ക്, വെഡിങ് ഹാൾ, ഡെക്കറേഷൻ, പന്തൽ സെറ്റ്, വസ്ത്രം, ആഭരണങ്ങൾ, വണ്ടികൾ ഇങ്ങനെ പോകും ചെലവുകൾ.....
@reneeshraveendra71823 жыл бұрын
കൊറോണ ടൈം നേരം പോവാൻ വേറെ എവിടേക്കും പോവണ്ട.. മറിമായം കണ്ടാൽ മതി 😍😍😍😍❤😄
@Joksif3 жыл бұрын
:ചെക്കന് സ്ത്രീധനം ഒന്നും വേണ്ടെന്നാ പറഞ്ഞത്... : ഏഹ് അതെന്താ, പയ്യൻ വല്ല കൊഴപ്പക്കാരൻ ആണോ...? : അല്ല അവനും ഒരു പെങ്ങൾ ഉണ്ടെന്ന് പറയാൻ പറഞ്ഞു...!
@saneeshvp86723 жыл бұрын
Aasipu ij vere level👍👍
@rajeshdivya50423 жыл бұрын
🤭🙏👍👍
@nusaifashajahanshajahan32294 жыл бұрын
സ്ത്രീധനം എന്ത് തരും ഒരു അഞ്ചു mnt തരും എണീറ്റു പോവാൻ 🤣🤣🤣
സ്ത്രീത്വത്തിന്ന് ശക്തി പകരുന്ന ഇത്തരം കഥകൾ വേണം.ബിഗ് സെല്യൂട്ട്.ചൂല് കൊണ്ട് ഒറ്റ അടി മതിയായിരുന്നു എന്ന അഭിപ്രായമുണ്ട്.
@moideensha63574 жыл бұрын
മറിമായം alwayz keep it's level of standard high, this episode bring again higher.... No words to express 👍👍👍👍👍👍👍👍👍
@sportlife42654 жыл бұрын
2 ലക്ഷം അഡ്വാൻസ് ആയിട്ട് ndavo 😂😂😂😂 സത്യശീലൻ rocks
@geethakumarivs37263 жыл бұрын
പെൺകുട്ടികൾ ഇതു പോലെ തന്റേടം കാണിക്കാൻ തയ്യാറായാൽ സ്ത്രീധനം എന്ന സാമൂഹിക തിന്മ തനിയെ ഇല്ലാതായിക്കൊള്ളും.
@jithnair67433 жыл бұрын
our sister Vismaya should have reacted like this
@knotcliff4323 жыл бұрын
I liked mandodari's decision and attitude 👍
@sanojcssanoj3402 жыл бұрын
Watching again and again. സ്ത്രീധനം വാങ്ങാതെ കല്യാണം കഴിച്ചത് ഓർത്ത് അഭിമാനം. With full support of my family.
@jinujames10004 жыл бұрын
എല്ലാം പെൺകുട്ടികളും ഇങ്ങനെ ആയിരുന്നു എങ്കിൽ പൊളിച്ചു ♥️
@basith26194 жыл бұрын
Marimayam fans' 👇
@SandeshSNair4 жыл бұрын
Ijjathi Climax🔥🔥🔥.... Marimayam team your not acting you are actually living in this programme🔥🔥🔥♥️
@thugmedia50653 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ പ്യാരി ഫാൻസ് ആണേയ്❤
@mohananalora89993 жыл бұрын
ഇത്തരം സന്ദേശങ്ങളാണ് ഈ നെറികെട്ട സമൂഹത്തിനാവശ്യം
@Sarathskarumady4 жыл бұрын
വളരെ മനോഹരം. മാറിമായതിന്റെ ഒട്ടുമിക്ക എപ്പിസോഡുകളും കാണാറുണ്ട്. ഇത് എഴുതുന്നവരെ പുറത്തു അങ്ങനെ അറിയാറില്ല അതുകൊണ്ട് ഇത് എഴുതിയ #RajeevKrumady യ്ക്ക് ആശംസകൾ
@stevinjohn77774 жыл бұрын
Climax polichu🙌🙌
@aravind51864 жыл бұрын
quality, consistency, performance =മറിമായം 🔥🔥🔥💚
@JOBIN-q4p3 жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ള പ്രോഗ്രാം ❤❤❤
@anishkumara95753 жыл бұрын
ക്ലൈമാക്സ് സൂപ്പർബ്... കഷ്ടപ്പെട്ട് പെൺ മക്കളെ പഠിപ്പിക്കുന്ന ഓരോ മാതാപിതാക്കന്മാരെ അപമാനിക്കാൻ ആണ് ഈ സ്ത്രീധനം ചോദിക്കൽ തന്നെ... ആണിനെ പോലെ അവകാശം പെണ്ണിനുമുണ്ട്... 👍🏻👍🏻🔥🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻👍🏻