EP 282 | Oru Chiri Iru Chiri Bumper Chiri | The golden buzzer rings once again in the chirivedi

  Рет қаралды 1,330,370

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama
► Subscribe Now: bit.ly/2UsOmyA
Children and artists come to Chirivedi to win the bumper for making the audience burst into laughter.
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Пікірлер: 438
@saraswathys9308
@saraswathys9308 2 жыл бұрын
ശ്രീമതി. മല്ലിക(എനിക്ക് പ്രിയപ്പെട്ട നടിയാണ് )എവിനെയും കെവിനെയും ആശംസിച്ച് ഉമ്മകൊടുത്തപ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞുപോയി. ആശംസകളോടെ 🌹
@hadiyasaleem126
@hadiyasaleem126 8 ай бұрын
താങ്കൾ നല്ലൊരു വ്യക്തിയാണ്...
@madhupvcheruvathur6520
@madhupvcheruvathur6520 7 ай бұрын
നല്ല കഴിവുള്ള മക്കൾ ❤
@Roaring_Lion
@Roaring_Lion 2 жыл бұрын
എവിനും കെവിനും സൂപ്പർ👏👏😍😍 സ്ക്രിപ്റ്റ് ആരെഴുതിയാലും ഏത് സ്ക്രിപ്റ്റ് ആണെങ്കിലും ഇവന്മാര് പൊളിക്കും
@saidsooperalavi1798
@saidsooperalavi1798 2 жыл бұрын
ഈ പിഞ്ചു മക്കൾക്ക് കോട്ടയത്തുകാർ ആദരവ് കൊടുക്കണം pls
@siyad.v.ksiyad.v.k2188
@siyad.v.ksiyad.v.k2188 Жыл бұрын
എവിൻ & കെവിൻ 👍🏻ഇതവർക്ക് 100% അർഹിക്കുന്നുണ്ട്,❤️ വലുതായാൽ ഇവർ നല്ല നടന്മാരാകും 👍🏻💪🏻, മല്ലിക മാഡം 👍🏻
@Ann-vavachy
@Ann-vavachy 2 жыл бұрын
എവിൻ and കെവിൻ 💕🥰🥰... Keep rocking 😍😍.. വളരെ സന്തോഷമായി.. Im ur ഫാൻ now... . 💝... മല്ലിക ചേച്ചി ഹൃദയ സ്പർശിയായ വാക്കുകൾ 😍..
@lissysaju3241
@lissysaju3241 Жыл бұрын
Mallika poovupole mrudulam
@lizypaul7423
@lizypaul7423 2 жыл бұрын
മല്ലിക മാഡം. ഹൃദയം തുറന്നു കുഞ്ഞുങ്ങളെ അഭിനന്ദിച്ചു താങ്ക്സ് ❤❤❤
@NickFF924
@NickFF924 2 жыл бұрын
M
@shamil1067
@shamil1067 2 жыл бұрын
മല്ലികച്ചേച്ചി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. പഠിച്ചു ചെയ്തതാണെന്ന് തോന്നുന്നുവേ ഇല്ല.
@prajithkumarprajithkumar2910
@prajithkumarprajithkumar2910 2 жыл бұрын
She is good judge
@sophyjoseph8759
@sophyjoseph8759 2 жыл бұрын
@@NickFF924 f
@padmajacob7018
@padmajacob7018 Жыл бұрын
We will never forget these smart children.god bless u .
@saidsooperalavi1798
@saidsooperalavi1798 2 жыл бұрын
മക്കൾ ക് 1 ലക്ഷം കിട്ടിയതിൽ വളരെ സന്തോഷം
@nivedkunnummal9196
@nivedkunnummal9196 Жыл бұрын
എടാ മക്കളെ സ്വന്തം നാട്ടിൽ ഒരിക്കലും അംഗീകരിക്കില്ല ഇതുപോലുള്ള വേദിയിൽ നിന്നിട്ട് അംഗീകാരം തന്നെ ധാരാളമാണ് നിങ്ങളുടെ കൂടെ സർവ്വേശ്വരൻ എന്നും അനുഗ്രഹിക്കട്ടെ
@diamond04able
@diamond04able 2 жыл бұрын
വളരെ സന്തോഷം.. അർഹിച്ച ഗോൾഡൻ ബസ്സർ....
@sahalabath369
@sahalabath369 2 жыл бұрын
എവിനും കെവിനും എന്റെ ഒരായിരം ചുമ്പനങ്ങൾ 🥰😘😘 മ
@shanikuksntoks3093
@shanikuksntoks3093 2 жыл бұрын
കോട്ടയംകാര് പിള്ളേര് അല്ലേലും പൊളിയാണേ ....കട്ട സപ്പോർട്ട് കുട്ടൻമാരെ .
@maheshmniar1985
@maheshmniar1985 2 жыл бұрын
കുഞ്ഞുമക്കളെപ്രോഗ്രാം ചിരിച്ചു മരിച്ചു 👌👌👌
@daffodils4939
@daffodils4939 2 жыл бұрын
Evin Kevin rocking 🌟 stars എന്താ ടൈമിങ്ങ്
@navasm3436
@navasm3436 2 жыл бұрын
എവിൻ & കെവിൻ super ✨️👍🏻👍🏻👍🏻👍🏻
@divzworld3382
@divzworld3382 Жыл бұрын
പിള്ളേര് നാലും പൊളിച്ചു 🥰 ആദ്യം വന്നവരും പിന്നെ വന്നവരും പൊളിച്ചു ✨️
@noushadck4192
@noushadck4192 2 жыл бұрын
ഈ മക്കളെ ദൈവം അനുഗ്രഹിച്ച വരാണ്
@annammathomas2400
@annammathomas2400 Жыл бұрын
ഈകുഞ്ഞുഗൽ. അല്ലെങ്കിലും. സൂപ്പർ..നല്ല. ഭാവി. ഉണ്ട് സിനിമയിൽ വരും. ഇവർ ജെഗതി ചേട്ടനേപോലെ അറിയപ്പെടും തീർച്ച.
@iamranid9017
@iamranid9017 2 жыл бұрын
Bro P തന്നെ മതി Bro Prabhakaran പിള്ളേരുടെ 2skits ഒന്നിനൊന്നു മെച്ചം 😍😍😍 Evinum kevinum golden അടിച്ചു കാണാൻ ആഗ്രഹിച്ചിരുന്നു very happy ഒപ്പം മല്ലികാമ്മേടെ സ്നേഹവും 🥰🥰🥰
@Traveling_with_jk
@Traveling_with_jk 2 жыл бұрын
കണ്ണ് നനയിച്ചു, evin ❤kevin ❤
@HAMSAPMHAMSA
@HAMSAPMHAMSA 2 жыл бұрын
ഫെദഫ്ഫ്
@lizypaul7423
@lizypaul7423 2 жыл бұрын
ഞങ്ങൾ കോട്ടയംകാരുടെ അഭിമാനം ഈ കുട്ടന്മാർ ❤❤❤❤
@suniv9292
@suniv9292 2 жыл бұрын
എന്നിട്ട് ഇതുവരെ ഒരു ആദരവ് കൊടുത്തില്ലല്ലോ
@lizypaul7423
@lizypaul7423 2 жыл бұрын
@@suniv9292 ഞാൻ ഒരു പ്രവാസിയാണ്. വർഷങ്ങൾ കൂടിയാണ് നാട്ടിൽ പോകുന്നത്
@suniv9292
@suniv9292 2 жыл бұрын
@@lizypaul7423 ok sorry
@lizypaul7423
@lizypaul7423 2 жыл бұрын
@@suniv9292 no worry
@lissysaju3241
@lissysaju3241 Жыл бұрын
Adipoly original tamil
@ajithakumari3755
@ajithakumari3755 Жыл бұрын
Evin and kevin paripadi super 👌👌👌👌
@byu_l
@byu_l 10 ай бұрын
😮
@adithyap5379
@adithyap5379 2 жыл бұрын
Twins eppozhum poliyalle😂
@lethikakumari2375
@lethikakumari2375 2 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ മക്കളെ 👍👍👍👍👍👍❤❤❤❤❤❤❤
@nibykukku
@nibykukku 2 жыл бұрын
All the 4 kids... the starting 2 & Kevin & Evin performed very well... 👌👌👌👌❤️❤️❤️❤️
@ummusalmaummusalma8640
@ummusalmaummusalma8640 2 жыл бұрын
Correct
@devajith1573
@devajith1573 2 жыл бұрын
എവിനും കെവിനും സൂപ്പർ
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Evin and Kevin thakarthu 😀😀😀😀🤣🤣🤣🤣🙏🙏🙏🙌🙌🙌🥰🥰🥰 orupadu uyaranghalil ethatte ennu prarthikunnu.
@sruthimohan4552
@sruthimohan4552 2 жыл бұрын
Nitha and Bhavya polichu adukki...
@namithamohan4772
@namithamohan4772 2 жыл бұрын
Evinum kevinum polichu 🥰
@joselidhias
@joselidhias 2 жыл бұрын
Out standing performance, born talent. Congratulations.
@SreedeviTT
@SreedeviTT 2 жыл бұрын
പൊളിച്ചു, മക്കൾ ❤❤❤❤❤❤❤
@rincyjoy5290
@rincyjoy5290 2 жыл бұрын
Mallika chechi always super 👍 🥰
@shilpababubabu3506
@shilpababubabu3506 2 жыл бұрын
Evin Kevin polichu ❤️❤️❤️😘
@shareefpichu007
@shareefpichu007 2 жыл бұрын
ഇവർ പൊളി ആണ് . ഭാവി ഉള്ള കുട്ടികൾ
@CaptainMarvel.20yearsago
@CaptainMarvel.20yearsago Жыл бұрын
"എനിക്ക് ഇവനെ പ്രേമിച്ചിട്ട് എന്നാ കിട്ടാനാ" 😂😂
@athulyas4290
@athulyas4290 2 жыл бұрын
Avasanathe aa ''Hloooo ammmaaa'' 😂😂🤣🤣ayyoo suuuuuuperrrr
@saiartistictalents6852
@saiartistictalents6852 2 жыл бұрын
Bheerengi name is "mallikabaanan", it's good, that is mallikachechee's sugection, ഈ പേരുകൊണ്ട് ചച്ചീടെ പേരും നിലനിൽക്കും ഈ പ്രോഗ്രാമിൽ നിലനിൽക്കും = ശ്രീമൂലം രാജേന്ദ്രൻ
@sinthithusirippom4322
@sinthithusirippom4322 2 жыл бұрын
evin kevin ee rendu kochum jagathy chettente flow il nanaaittu golden adichu rendu perum valiyoru artist aayittu varum urappu avark saathikkaan pattathe abinayam onnum undaavilaa all the best onne avarod parayaan ullu ethra valiya cash undaakkiyaalum jaada kaanikkathirikku kuttigale appol logam muzhuvanum ningalude ningalude fans udavum all the best❤️❤️
@sushantrajput6920
@sushantrajput6920 2 жыл бұрын
Extremely talented Kevin & Evin 🔥🔥🔥
@b_brozcreationz
@b_brozcreationz Жыл бұрын
Nammde kottayathe piller 😍🤩 Evin N Kevin
@anunihala9038
@anunihala9038 2 жыл бұрын
പെൺകുട്ടികൾ polichu😂😂💕💕💕💕
@DoIthuNokkiye
@DoIthuNokkiye 2 жыл бұрын
നിതയും ഭവ്യയും എവിനും കെവിനും 😍😍😍😍... തകർത്തു ....🤣🤣🤣🤣
@സുനിത-ല6ഗ
@സുനിത-ല6ഗ 2 жыл бұрын
പാവം കാർത്തിക്കിന്‌ ഒരു ചെയർ കൊടുക്ക് ഇരിക്കാൻ പ്ലീസ് പാവം ചെക്കൻ
@ajalakumariav9775
@ajalakumariav9775 2 жыл бұрын
God bless you dear kids ❤🙏❤❤
@simplyachuvijay4566
@simplyachuvijay4566 2 жыл бұрын
ചുണക്കുട്ടികൾ പൊളിച്ചു ❤❤❤❤❤❤
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
7:25 ഇങ്ങനെ കരയാതെ ഇങ്ങനെ കരയാതെ 😂😂😂
@NSA1100
@NSA1100 2 жыл бұрын
മക്കളേ അടിപൊളിയാടാ പൊന്നുമക്കളേ 😘😘😘😘😘😘
@sparrowgaming797
@sparrowgaming797 2 жыл бұрын
മഞ്ജു ചേച്ചി എവിടെ 🥺
@lizypaul7423
@lizypaul7423 2 жыл бұрын
പൊന്നുമക്കൾ അടിപൊളി ❤❤❤😃😃
@joseej8021
@joseej8021 2 жыл бұрын
Pinkykutt an
@anmariyaca6350
@anmariyaca6350 2 жыл бұрын
Wow എവിൻ , കെവിൻ
@ilovemusic-qf7vy
@ilovemusic-qf7vy 2 жыл бұрын
പിരങ്കി പേര് - സൂപ്പർ ഗോൾഡൻ പീരു❤️🙏🏻
@raniyafathima1202
@raniyafathima1202 Жыл бұрын
Broppi adipoliyaan🤩🤩
@vipinvipin7639
@vipinvipin7639 2 жыл бұрын
പീരങ്കിയുടെ പേര്...ചിരി സ്പർശം ഗോൾഡൻ റങ്കി 👍👍
@Midjaj
@Midjaj 2 жыл бұрын
പീരങ്കിക്ക് ബിരാൻകുട്ടി എന്ന് പേര് ഇട് ❤️
@ajishameed_kl.29
@ajishameed_kl.29 2 жыл бұрын
പീരങ്കിയുടെ name = കുട്ടൻ തമ്പുരാൻ 🥰🤩😍✨️ 🇮🇳💝🇶🇦
@merinjose7963
@merinjose7963 Жыл бұрын
Kollaamallooo
@ambikachelampeta6236
@ambikachelampeta6236 2 жыл бұрын
പിരങ്കിയുടെ പേര് നന്മ മരം 😂😂
@vipinvipi88
@vipinvipi88 2 жыл бұрын
9:14 ചൻക്‌ അല്ലടീ പൊട്ടിയത് കിക്കിനിയാ പോയത്🤣🤣🤣🤣
@elammakaitharam9357
@elammakaitharam9357 2 жыл бұрын
Evin Kevin Super 🤩🙋
@selvina9348
@selvina9348 10 ай бұрын
നല്ല മക്കൾ നല്ല അഭിനയം❤❤❤
@ppzeenath6446
@ppzeenath6446 Жыл бұрын
ഭ വ്യാ😘😘😘😘🤣🤣🤣🤣 2 ആളും കലക്കി😂😂😂😂😂😂😘😘😘😘😘😘😘
@padmanabhana7173
@padmanabhana7173 Жыл бұрын
മല്ലീക സുകുമാരൻ എന്നാകിക്കോ😂
@serinmathew3741
@serinmathew3741 2 жыл бұрын
കലക്കി 🔥🔥🔥🔥
@rinupm2731
@rinupm2731 2 жыл бұрын
പേരൊന്നും ഇടേണ്ട ആ വൃത്തികെട്ട സാധനം ഒന്നെടുത്തു മാറ്റമോ ?
@razakpulpally5590
@razakpulpally5590 2 жыл бұрын
ഇവർക്ക് ഗോൾഡ് കൊടുത്തില്ലങ്കിൽ പിന്നെ ആർക്കാ
@anuanutj4491
@anuanutj4491 2 жыл бұрын
🙏❤❤❤❤❤❤❤🥰🥰🥰🥰🥰🥰May God bless you makkalay
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
ഇത് ചന്ദന തടിയാണ് 😂
@dencilpereira
@dencilpereira Жыл бұрын
Great, thanks ❤
@bijosnavlog1021
@bijosnavlog1021 Жыл бұрын
Evin kevin❤❤❤❤
@rajeswarimini5134
@rajeswarimini5134 2 жыл бұрын
Peerangikku pinky ennu perittalo athanu nallath 😃
@darkwolf2349
@darkwolf2349 Жыл бұрын
ചിക്കി വർമ്മ
@madhuriraj4865
@madhuriraj4865 2 жыл бұрын
Blasting/ blaster peeru Bumber peeru Laughing P
@ajayakumarks3760
@ajayakumarks3760 2 жыл бұрын
Pillare polichub
@suniv9292
@suniv9292 2 жыл бұрын
അടിപൊളി 🥰🥰
@muhammedfaizal7045
@muhammedfaizal7045 2 жыл бұрын
പീരു ഹാസ്യൻ..🤗
@mhdmuhsinckp8763
@mhdmuhsinckp8763 2 жыл бұрын
എവിൻ കെവിൻ 😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰
@daffodils4939
@daffodils4939 Жыл бұрын
മല്ലിക ചേച്ചി💖
@2005bless
@2005bless Жыл бұрын
Love you both
@DollyAbraham-t6c
@DollyAbraham-t6c 6 ай бұрын
ഗോൾഡൻ ആശംസകൾ രണ്ടു പേർക്കും
@muneerpunnad5161
@muneerpunnad5161 2 жыл бұрын
എവിൻ&കെവിൻ 😂✌️
@harshapn8594
@harshapn8594 Жыл бұрын
Tintu mon - the name of peerangi
@sreedevi4412
@sreedevi4412 2 жыл бұрын
makkale adipolii skt super
@ajalakumariav9775
@ajalakumariav9775 2 жыл бұрын
സ്ക്രിപ്റ്റ് സൂപ്പർ ❤❤❤❤
@DHANYA-tr7xs
@DHANYA-tr7xs 2 жыл бұрын
മല്ലികാമ്മ ❤️❤️❤️❤️❤️
@HassanHassan-sm3ro
@HassanHassan-sm3ro Жыл бұрын
Kevinum evinum poli💙💜
@sanumercury6086
@sanumercury6086 2 жыл бұрын
excellent... 👍👍👍💖💖💖💖
@anu07100
@anu07100 2 жыл бұрын
pilleru polichu....
@muhammedsahad2787
@muhammedsahad2787 2 жыл бұрын
Twins super
@anithanair697
@anithanair697 10 ай бұрын
എവിനും കെവിനും അർഹതപ്പെട്ട അംഗീകാരം❤
@vijaybalasathi5375
@vijaybalasathi5375 Жыл бұрын
ആ പിറങ്കി പോയപ്പോൾ ആണ് സമാധാനം ആയത്
@MohamedNasar-z2b
@MohamedNasar-z2b Жыл бұрын
ബീറങ്ങിയുടെ പേര് സുലൈമാൻ
@sayyidathjumana
@sayyidathjumana 9 ай бұрын
The power of Kevin and evin
@rabamanzil8813
@rabamanzil8813 2 жыл бұрын
Pirangik ente name 👉piiru achayan or piiru👈🤣🤣namlde chiri vedhiyil madha aikyavum undavate😍😁
@Dinogamingop
@Dinogamingop 2 жыл бұрын
സുലൈയ്മാൻ👌👌👌
@yunaiskuttippuram
@yunaiskuttippuram 2 жыл бұрын
Episode 281 എവിടെ...?
@yoonaskp4636
@yoonaskp4636 3 ай бұрын
ഇത്രയും ടാലൻഡഡ് ആയിട്ടുള്ള കുട്ടികൾക്ക് സ്വന്തം നാട്ടിൽ കൊല്ലത്ത് ആദരവ് കൊടുത്തില്ല എന്ന് പറഞ്ഞത് ഭയങ്കര സങ്കടമായി നാട്ടിലുള്ള ചെറുപ്പക്കാരെങ്കിലും ഇതൊന്നു ചെയ്യണം plz🙏🏻
@razakpulpally5590
@razakpulpally5590 Жыл бұрын
ഒരുവനായ ദൈവം എപ്പോഴും നിങ്ങൾക്ക്കൂട്ട് ഉണ്ടാകട്ടെ
@sujajstvm2189
@sujajstvm2189 Жыл бұрын
Super 🤣🤣🤣🤣
@sheeja7579
@sheeja7579 Жыл бұрын
പൊളിച്ചു ❤️❤️❤️❤️🤗
@jayarajanvk4950
@jayarajanvk4950 2 жыл бұрын
Born talent.. Wow. Keep it
@beeviasoora946
@beeviasoora946 2 жыл бұрын
ഈ പ്രോഗ്രാം നന്നായിട്ടുണ്ട്
@kasinadhan7764
@kasinadhan7764 2 жыл бұрын
Mallikechi😍😍
@Lucifer-sv8dz
@Lucifer-sv8dz 2 жыл бұрын
Bheerangiude name : രമണൻ 😁
Ep 152 | Oru Chiri Iru Chiri Bumper Chiri 2 | Giggle Gala #ocicbc2 #ocicbc2
42:56
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,1 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 22 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Ithu Item Vere | Comedy Show | Ep# 57
43:16
Flowers Comedy
Рет қаралды 520 М.
NAATYAKALARI|CHALANAM|DANCE|KALARIPAYATTU|Contemporary| #Kalaripayattu #Dance
1:04
CHALANAM The Cultural Academy
Рет қаралды 2,1 М.
Uppum Mulakum 3 | Flowers | EP # 88
22:27
Flowers Comedy
Рет қаралды 20 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,1 МЛН