ഞൻ മാത്രമാണോ. ഈ പിള്ളേരുടെ skit.......തെരഞ്ഞു പിടിച്ചു കാണുന്നെ.......
@mathewj17802 жыл бұрын
Alla
@siyanasiya1232 жыл бұрын
Alla njanum und
@jinsharajanp20802 жыл бұрын
ഞാനും und. Free time ഒക്കെ ഇരുന്നു kanu. പോളിയാണ് piller
@alphiamd20032 жыл бұрын
Allaaa🤩😄
@JaalTechAndTravel2 жыл бұрын
Me to
@gourinandhana28362 жыл бұрын
ആദ്യം മുതൽ അവസാനംവരെയും ചിരിപ്പിക്കാൻ കഴിയുന്ന കുട്ടികൾ ഇവരാ... എനിക്ക് ഒരുപാട് ഇഷ്ടാണ് ഈ കുട്ടികളെ. 🥰❤️😘😘
@tharunkp162 жыл бұрын
നസീർ ചിരി നിറുത്താൻ പെടുന്ന ഒരു പാട് നോക്കണേ... അവിഞ്ഞ കോമഡിക് പൊട്ടിച്ചിരിക്കുന്ന നസീർ ഇക്കക്ക് എന്റെ വക ഒരു big സലൂട്ട്....
@arunchandrantv96002 жыл бұрын
പലയിടത്തും ജഗതി ചേട്ടന്റെ മുഖം മിന്നി മറഞ്ഞു പോകുന്ന പോലെ 😍😍😍
@sreerekha30885 ай бұрын
Nikkum thonni. 👍
@shibili7862 жыл бұрын
Evin&kevin ഇവർ രണ്ടുപേരും അടിപൊളിയാണ് ഒരു രക്ഷയുമില്ല 😍
@user-dn1zq4xi9r2 жыл бұрын
Who love this combo 🔥🔥🔥🔥😁... But ഇത്തവണ ഒത്തില്ല 😁😁😁
@nijusahalmuhammed60482 жыл бұрын
Nanuum
@MuhammadAli-cf7ur2 жыл бұрын
ആ കിഴങ്ങൻ ബബ്ബർ തരില്ല എന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്നുന്നു "! നന്നായിരുന്നു മക്കളെ 🌹
@ratheeshpt24852 жыл бұрын
Arada nite kerakkan
@hamsahamsa15212 жыл бұрын
@@ratheeshpt2485 👌
@harisaramam2588 Жыл бұрын
അതിനുള്ളത് ഇല്ല
@razihamlprazihamlp9082 жыл бұрын
ബമ്പർ ആയില്ലേലും അന്തസുണ്ട്👍
@safuwankaasi60432 жыл бұрын
അതെ
@Vishnu-ez2xz2 жыл бұрын
രണ്ട് പേരും അടിപൊളി... 😊😊 ഞാൻ ഒരുപാട് പ്രതീക്ഷിച്ചു... 🙂🙂
@abdulmajeed87692 жыл бұрын
ചെറിയ ജഗതി ശ്രീകുമാർ
@Spider-Mahn2 жыл бұрын
🤣............. 🙂
@kmjoy396 Жыл бұрын
Correct
@AbcdEfg-er1bn2 жыл бұрын
Super മക്കളെ ❤❤❤❤💋💋ആക്കിഴങ്ങൻ nazeer അവിഞ്ഞ കോമഡിയും കൊണ്ടുവരുന്ന tv കോമഡിക്കാർക്ക് bumber കൊടുക്കും ഇങ്ങനെ ഒരുജന്മം
@Shamnadh_Shah2 жыл бұрын
ഇതും ഒരു അവിഞ്ഞ കോമഡി തന്നെ ആണ്.. ഇതിനൊക്കെ ആണോ Bumber കൊടുക്കേണ്ടത്.. കഷ്ടം തന്നെ
@a_vibez46002 жыл бұрын
Sadarana ivarude skit poli an But,Ithu bumber nu onnum illa
@ajinmathew10672 жыл бұрын
Ithu bumber onnumilla
@susilas9072 жыл бұрын
@@Shamnadh_Shah 8
@hellenwrick2 жыл бұрын
ഇതു ഇവരുടെ മറ്റുള്ള പോലുള്ള കോമഡി പോലെ വന്നില്ല
@abymon2222 жыл бұрын
ജഗതിച്ചേട്ടന്റെ ആദ്യ കാലം ഓർമ്മ വരുന്നു അതേ ബോഡി ലാംഗ്വേജ്
@jayamohannarayanan52362 жыл бұрын
Sathyam
@sunilndd2 жыл бұрын
Bumber കൊടുക്കാമായിരുന്നു.നല്ല പ്രകടനം.all the best മക്കളെ👍👍👍❤️❤️❤️😘
@razakkarivellur67562 жыл бұрын
എവിൻ, കെവിൻ... തകർത്തു.... 👍🏻
@kodamukku1063 Жыл бұрын
ഈ പിള്ളേരുടെ എല്ലാ പ്രോഗ്രാമും ഒരുപാടിഷ്ടാണ്.. ബട്ട്... സാധാരണ കിട്ടാറുള്ള ഒരു ഇത്.. ഈ സ്കിറ്റിൽ കിട്ടിയില്ല എന്നെനിക്കു തോന്നുന്നു...❤... ബട്ട് രണ്ടു പേരെയും ഒരുപാടിഷ്ടം 🥰🥰
@ayishashifin51232 жыл бұрын
അടിപൊളി, സൂപ്പർ 😍😍😍 സാധാരണ മറ്റുള്ളവരുടെ സ്കിറ്റിന് ബമ്പർ അടിക്കുന്നത് വെച്ചുനോക്കുമ്പോൾ ഇത് ബമ്പറിന്നുള്ളതൊക്കെ ഉണ്ടായിരുന്നു. പക്ഷെ എന്താകാൻ.... ☹️
@saleemck46722 жыл бұрын
ഇ സൃകൃപിറ്റ് ഏതായാലും പൊളിച്ചു കള്ളനും പോലീസും നല്ല രസമുണ്ടായിന്നു നിങ്ങളുടെ സൃക്രിപ്റ്റ് കാണാൻ എവിനും കെവിനും ഭാവിയിൽ വലിയ ഉയരങ്ങളിൽ എത്തി ചേരട്ടെ ഓൾ ത ബെസ്റ്റ് ❤❤❤
@sherin__79152 жыл бұрын
ഇവരെ രണ്ടാളേം വിഡിയോ എല്ലാം പൊളി ആണ് ഇതും രസമുണ്ട് കൊയപ്പം ഒന്നും ഇല്ല ഇനിയും ഇത് പോലെ ഉള്ള നല്ല വീഡിയോ കളുമായി വരട്ടെ 🤩💕
@Shamnadh_Shah2 жыл бұрын
ഇതാണ് നിങ്ങളുടെ ഒക്കെ പ്രശ്നം... Skit രസമില്ലെങ്കി രസമില്ല എന്ന് തുറന്ന് പറയണം അല്ലാണ്ട് നല്ല രസമുണ്ടെന്നും paranj വീണ്ടും ഇത്തരം ഊള കോമഡി കൊണ്ട് വരും
@nithinraj_v2 жыл бұрын
മദാമ്മേടെ കാര്യം പറയുമ്പോ നസീർ ഒന്ന് ഉഷാറാകേണ്ടതാണല്ലോ പിന്നെന്ത് പറ്റി 😂😂
@saj52712 жыл бұрын
സത്യത്തിൽ നസീർ ഈ പരിപാടിക്ക് ജഡ്ജ് ചെയ്യാൻ യോഗ്യനല്ല...
@vjchithuuyir34472 жыл бұрын
Producerku avasyam pettennu chirikaatha oru comediane aayirunnu asif ali ikka okke vannal ningal chodikkum iyaalu veruthe irunnu chirikuvaanallo ennu. Asif ikkaku pettennu chiri varum. Angane chirichal producerkum nashtamalle
@fayis__fx2 жыл бұрын
ennaninne erutham😹😹😹
@albinputhenpurackal67062 жыл бұрын
Atenna pully nine pidich kadicho
@ashwinxavier10272 жыл бұрын
@@dragogaming348 oo choriyan vano
@exrshadowgaming75272 жыл бұрын
ഒള്ള കാര്യമ. പറയുന്നത് പകുതി ആ പൊട്ടന് മനസിലാകുന്നു പോലുമില്ല
@criminalff34672 жыл бұрын
ഈ പരിപാടിയുടെ main ദുരന്തം judjes ആണെന്ന് തോന്നിയവർ ഇല്ലേ?
@aparnathulaseedharan2582 жыл бұрын
ഉണ്ട്
@ambadysuresh23902 жыл бұрын
Onde
@aswathivfd2 жыл бұрын
Saabu kozhappilla.. Baki randalum bore..🥴
@vrmanoj65932 жыл бұрын
Nazeer sankranti ഒന്നിലും അപ്ഡേറ്റ് അല്ല. അയാൾ ഒരു ജഡ്ജ് ആകാൻ അർഹൻ അല്ല. മനോരമ ചാനൽ കുറച്ചു പ്രാക്ടിക്കൽ ആകണം ആ ജഡ്ജിന്റെ കാര്യത്തിൽ
@ibrahimismism99162 жыл бұрын
ആ നസീറിനെ അവിടുന്നു അടിച്ചിറക്കണം
@adithbinu99022 жыл бұрын
ജഡ്ജസിന്റെ കൂട്ടത്തിൽ ഒരു പ്രതിമ .
@jagajithg95362 жыл бұрын
അല്ലാ, പൊട്ടൻ.
@babuudumattu42512 жыл бұрын
Ekka
@Riyas_AbuDhabi2 жыл бұрын
🤣🤣🤣
@Tin_c-m9i2 жыл бұрын
Ente ponne ivanmar vere level anu
@itsmemalayali2772 жыл бұрын
Hi
@Blackteavlogs2 жыл бұрын
പിള്ളേർക്ക് കണ്ണ് തട്ടിയിട്ടുണ്ട് 😔
@aneeshgopi43072 жыл бұрын
Content kittunnilla
@archanaunni23292 жыл бұрын
Engane kore ennam🤦
@nishabiju60572 жыл бұрын
ennum comedy adikkan ithu machine onnum alla😅
@abdulmajeed87692 жыл бұрын
താനൊക്കെ ഏത് ലോകത്താ ''. കണ്ണേര് '' ''
@vyshnavivyshnaviponnu9592 Жыл бұрын
സൂപ്പർ skit നല്ല കുട്ടികൾ god blessing in Jesus Neme
@nambanff6618 Жыл бұрын
ഇന്ന് ചിരിക്കാൻ ഒന്നുമില്ല. നസീർക്ക 👍
@nishasl85352 жыл бұрын
Ella skittilum avasanam oru adi pathiva..
@abhiramrenji18472 жыл бұрын
Evin&kevin are the best of the show
@sajigeorge88962 жыл бұрын
നസീറിന് ചിരിക്കാൻ അവിഹിതം വേണം
@aparnathulaseedharan2582 жыл бұрын
Athe ഒരുപാട് bad counter's ന് അദ്ദേഹം ബംബർ കൊടുക്കന്നത് കാണാം.