Ep 603| Marimayam |The right to freedom of speech and expression.

  Рет қаралды 1,448,473

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 662
@varghesecx3244
@varghesecx3244 Жыл бұрын
അടിപൊളി ഭാര്യമാരെ അംഗീഗരിക്കാത്ത ചില ചളി ഭർത്താക്കന്മാർക്ക് കാണാൻ പറ്റിയ എപ്പിസോഡ് അമ്മയായി അഭിനയിച്ചു മണ്ടുവിന്റെ ഭാവങ്ങൾ എല്ലാം കലക്കി ഇനിയും ഇ പോലുള്ള എപ്പിസോഡുകൾ പ്രദീക്ഷിക്കുന്നു മറിമായം ഗ്രൂപ്പിന് ഒരായിരം അഭിനന്ദനങ്ങൾ👏👏👏👏👏👏♥️
@MumthasPary
@MumthasPary Жыл бұрын
Supr
@anilk5873
@anilk5873 Жыл бұрын
മഞ്ജു അല്ല സ്നേഹ.
@jamesmolly8671
@jamesmolly8671 11 ай бұрын
😅 18:42 18:42 18:42 18:43
@rasiyaku7563
@rasiyaku7563 11 ай бұрын
Karackt
@archanajineshvijitha4115
@archanajineshvijitha4115 7 ай бұрын
മണ്ടു എന്നാ. Athu മാറിമായത്തിലെ ക്യാറക്ടർ ന്റെ പേരാ മണ്ഡോദരി,മണ്ടു
@ShajiVallath
@ShajiVallath Жыл бұрын
അഛനിട്ട് രണ്ട് കൊടുക്കാൻ തോന്നി. മെനകെട്ടവൻ😂😂 പ്യാരി ഡയലോഗ്🔥🔥🔥🔥🔥🔥 എല്ലാവരും ജീവിച്ചു. കാണിച്ചു സൂപ്പർ👍👍👍👍👍
@alphonsaouseph4099
@alphonsaouseph4099 Жыл бұрын
Currect
@anvarvs1678
@anvarvs1678 Жыл бұрын
മണ്ഡോദരി മേഡം Supper Act, ചില സന്ദർഭങ്ങളിൽ കണ്ണുനിറഞ്ഞു പോയി.
@sajikeral
@sajikeral Жыл бұрын
Yes. Amazing
@seenathseenath4349
@seenathseenath4349 9 ай бұрын
s
@abdulkader1946
@abdulkader1946 4 ай бұрын
Ah setalande karana kuttik onnu pottik mandu kand saiknilla mandodaride mugam setala😡😡
@mathewskurien883
@mathewskurien883 Жыл бұрын
അമ്മയായും,ഭാര്യയായും സഹോദരിയായും,വനിതാ ഓഫീസർ ആയും ഉജ്ജ്വല അഭിനയംകാഴ്ച വെയ്ക്കുന്ന മണ്ഡോദരി ഒരു അത്ഭുതം തന്നെ. 🙏🙏🙏
@pachusageer7420
@pachusageer7420 Жыл бұрын
ഇത് കണ്ടിട്ട് ശിതളേട്ടന് 2 കൊടുക്കുവാൻ എല്ലാവർക്കും തോന്നുന്നുണ്ടെങ്കിൽ അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയം❤🎉
@shameenank6750
@shameenank6750 Жыл бұрын
പ്യാരി യുടെ ക്ലൈമാക്‌സ് ഡയലോഗ് കലക്കി.ഇങ്ങനെ കുറച്ചു പേരുണ്ട് സമൂഹത്തിൽ ഭാര്യമാരെ ഒന്നും പറയാൻ അനുവദിക്കാതെ ഇൻസെൽട്ട് ചെയ്യുന്നവർ.അവർക്കുള്ള ഒരു താക്കീതാണ് ഈ എപ്പിസോഡ്.🔥🔥👍👍👍
@NavaskPeravoor
@NavaskPeravoor Жыл бұрын
മലയാളത്തിൽ ഏറ്റവും നല്ല ഒരേയൊരു പ്രോഗ്രാം മറിമായം ❤ ഓരോ എപ്പിസോടും ആരുടെയൊക്കെയോ അനുഭവങ്ങൾ ആണ്
@AthikkaMohmmed
@AthikkaMohmmed 2 ай бұрын
Correct
@അരിപ്രാഞ്ചി-ജ1റ
@അരിപ്രാഞ്ചി-ജ1റ Жыл бұрын
ശീതളൻ്റെ സ്വഭാവം കണ്ട് കരണം പുകച്ച് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയിട്ടുണ്ടെങ്കിൽ അത് തന്നെയാണ് ആ നടൻ്റെ മികവ്👍👍
@vinodkonchath4923
@vinodkonchath4923 Жыл бұрын
സത്യം
@loveyouallbrossis6001
@loveyouallbrossis6001 Жыл бұрын
സൂപ്പർ ആര്ടിസ്റ്
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
👍🏻
@krbobi
@krbobi Жыл бұрын
Palavattam thonny
@Sirajpanthodi
@Sirajpanthodi Жыл бұрын
😅
@NeethuSanu846
@NeethuSanu846 Жыл бұрын
പ്യാരിയുടെ last ഡയലോഗ് ഒരു രക്ഷയും ഇല്ല 😢😢😢😢😢ജീവിച്ചു കാണിച്ചു 👍👍👍👍👍👍👍👍
@davisantony1843
@davisantony1843 Жыл бұрын
Super😅😅😅
@abdulkadher3998
@abdulkadher3998 Жыл бұрын
@alphonsaouseph4099
@alphonsaouseph4099 Жыл бұрын
ഇതിലെ മകൻ അടിപൊളി ഇങ്ങനെ വേണം ആൺകുട്ടികൾ
@rosely4326
@rosely4326 Жыл бұрын
ഒരു കുടുംബ ജീവിതത്തെ 20 നിമിഷങ്ങളിൽ വരച്ചു കാട്ടി, ചില കുടുംബങ്ങളിൽ സംഭവിക്കുന്നത് അതെ പടി ജീവിച്ചു കാണിച്ചു തന്നു, 👏🏻👏🏻👏🏻👏🏻
@abdulhaseeb6817
@abdulhaseeb6817 Жыл бұрын
സത്യം 💯
@alphonsaouseph4099
@alphonsaouseph4099 Жыл бұрын
സത്യം , ചില കുടുംബങ്ങളിൽ ഇത് തന്നെയാണ് അവസ്ഥ ചില നശിച്ചോ റ്റങ്ങൾ ഉണ്ടാകും കുടുംബത്തിൽ കുടുംബത്തിന്റെ പേര് കളയാൻ
@johnjacob6429
@johnjacob6429 Жыл бұрын
Sure
@rosely4326
@rosely4326 Жыл бұрын
@@alphonsaouseph4099 🤣🤣🤣👍🏻
@vinodkonchath4923
@vinodkonchath4923 Жыл бұрын
correct
@naeemrazak9897
@naeemrazak9897 Жыл бұрын
അടിപൊളി 👏👏..പല വീടുകളിലും ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന യാഥാർഥ്യം തുറന്നു കാണിച്ചു തന്ന മറിമായം ടീമ്സിനു എന്റെയ വക ബിഗ് സല്യൂട്ട് 🥰🥰👍👍
@shamlinsiraj866
@shamlinsiraj866 Жыл бұрын
❤❤❤❤❤❤❤Jwieie😮❤❤😊
@Di-k6u
@Di-k6u Жыл бұрын
👍👍😂
@Delhimallus
@Delhimallus Жыл бұрын
Ente veettil ithu thanneya avastha😢
@SuluRasheed-qp1dj
@SuluRasheed-qp1dj Жыл бұрын
​@@Delhimallusകഷ്ട്ടം തന്നെ😢.. പ്രതികരിക്കേണ്ട പോലെ പ്രതികരിച്ചാൽ ശെരിയാവും
@sulaimanponnath5069
@sulaimanponnath5069 Жыл бұрын
സന്തോഷവും സങ്കടവും ഒരുമിച്ച് ഫീൽ ചെയ്തു.... മറിമായം ടീമിന് അഭിനന്ദനങ്ങൾ 👌
@preethimenon5488
@preethimenon5488 Жыл бұрын
ആണുങ്ങളുടെ ഈഗോ ശരിയ്ക്കും എടുത്തുകാണിച്ചു.പറച്ചിലിൽ മാത്രമാണ് സ്ത്രീ സമത്വം പല വീടുകളിലും അവസ്ഥ ഇതു തന്നെയാണ്. മറിമായത്തിന് പ്രത്യേക നന്ദി പല കാര്യങ്ങളും വെട്ടിതുറന്ന് പറയുകയും കാണിക്കുകയും ചെയ്യുന്ന നിങ്ങളുടെ പരമ്പര വളരെയേറെ പ്രശംസനീയമാണ്. ദൈവം നിങ്ങളെ ഏവരേയും അനുഗ്രഹിക്കട്ടെ.
@SPECTRAL_FLAME
@SPECTRAL_FLAME Жыл бұрын
Yes Hindi serialukalile sthiram plot an ee typ
@riyask460
@riyask460 10 ай бұрын
Malayalam serialukalil nere thirichum
@Aysha_s_Home
@Aysha_s_Home Ай бұрын
എന്റെ ഭർത്താവിന്റെ വീട്ടിൽ അമ്മയാണ് 😢😢😢
@sathyamsivam9434
@sathyamsivam9434 Жыл бұрын
മണ്ടു റിമി ടോമിയെ പോലെ കിലുകില ചിരിച്ചു ഇളകി നടക്കുന്ന ചെറുപ്പക്കാരി,അമ്മ ആയുള്ള അഭിനയം കറക്ട് മീറ്റർ പിടിച്ചു അവസാനം വരെ ലാസ്റ്റ് ഒക്കെയുള്ള expression .true artist
@muhammedkoyakoya5648
@muhammedkoyakoya5648 Жыл бұрын
ഈ കഥയിലെ ശീതളനെപ്പോലെ ധാരാളം ആളുകളുണ്ട്... അവർ ഈ വീഡിയോ കാണട്ടെ ..,
@travellover7344
@travellover7344 Жыл бұрын
ഇത് അടിപൊളി എപ്പിസോഡ് , അമ്മയെ ഓർത്തു കണ്ണും നിറഞ്ഞു , ചിരിക്കാനും ഉണ്ടായിരുന്നു 🔥❤️
@noushunoushi9615
@noushunoushi9615 Жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ ഉമ്മാനെ യും വാപ്പനെയും ഓർത്തുപോയി..ഉമ്മാനു ഒരു അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലായിരുന്നു...വിദ്യാഭ്യാസം കുറവായതുകൊണ്ടു.. നല്ലൊരു എപ്പിസോഡ്
@truthphilic
@truthphilic Жыл бұрын
എന്‍റെ വീട്ടില്‍ ഉമ്മ പറഞ്ഞതാണ് റൂള്‍
@midhu799
@midhu799 Жыл бұрын
🥲
@AthikkaMohmmed
@AthikkaMohmmed 2 ай бұрын
Enteyum veettile avasthaethuthanneyanu
@dhanaasree.g.s2.d930
@dhanaasree.g.s2.d930 5 күн бұрын
ഇവിടെ ആദ്യം ഒക്കെ മണ്ടുന്റെ അവസ്ഥ ആയിരുന്നു എനിക്ക് a few years later...., ആരെങ്കിലും എന്തെങ്കിലും ചോദിച്ചാ എന്റെ അഭിപ്രായം കൂടെ അറിഞ്ഞിട്ടേ ഇപ്പൊ ഒന്ന് മൂളുകയെങ്കിലും ചെയ്യൂ.... നമ്മളെ മനസ്സിലാക്കുന്ന ഭർത്താവിനോട് എത്ര താഴ്ന്നു നിന്നാലും അധികമാവില്ല.. അടിമത്തം അത് വച്ച് വാഴിക്കാൻ പറ്റില്ല.. ഭർത്താവായാലും ശെരി ആരായാലും ശെരി
@aappyaappy3669
@aappyaappy3669 Жыл бұрын
മണ്ഡുവിന്റെ ആ ഒന്നാമത്തെ Scene തന്നെ 28 മിനിറ്റ് കണ്ടന്റും പറഞ്ഞു തീർത്തു❤
@naslanfl2807
@naslanfl2807 Жыл бұрын
സത്യം
@njcreationz7011
@njcreationz7011 Жыл бұрын
👌👌
@naslanfl2807
@naslanfl2807 Жыл бұрын
മണ്ടുവിൻ്റെ അഭിനയം🔥🔥🔥എല്ലാവരും...👍👍
@noufalarabi3762
@noufalarabi3762 Жыл бұрын
ശീതളൻ 🤣🤣🤣അയാളെപ്പോലെ ചിലരെ കാണാം വീട്ടിൽ ഭയങ്കര ഗൗരവകാരനും ഭാര്യയെ ഞെട്ടിച് വരച്ച വരയിൽ നിർത്തുന്നവാനുമൊക്കെയായിരിക്കും അവർക്ക് നാട്ടിൽ ഒരു വിലയും കാണില്ല നാട്ടിൽ തീർക്കാൻ പറ്റാത്ത അരിശം വീട്ടിൽ വന്ന് ഭാര്യയോട് തീർക്കും
@bini-malu
@bini-malu Жыл бұрын
Nere thirichum und😅
@jayalakshmilakshmi8010
@jayalakshmilakshmi8010 9 ай бұрын
ഇവിടെയും ഉണ്ട്.ചിരിച്ചു ചിരിച്ചു മരിക്കാറായി😂😂😂😂😂🤣🤣🤣🤣🤣🤣🤣
@vinathamc-cb3uq
@vinathamc-cb3uq Жыл бұрын
മോൻ കൊള്ളഞ്ഞിട്ടാണ്, ആദ്യമേ മോൻ അമ്മക്ക് സപ്പോർട്ട് ചെയ്ത് പറഞ്ഞിരുന്നെങ്കിൽ ആ അമ്മ ഇത്തരത്തിൽ അവഹേളിക്കപ്പെടില്ലായിരുന്നു
@ayyoobpantheerpadam9841
@ayyoobpantheerpadam9841 7 ай бұрын
അപ്പൊ പിന്നെ കഥ മുന്നോട്ട് പോവണ്ടേ 😄
@prajup6789
@prajup6789 Жыл бұрын
Writter ശിഹാബ് കരുനാഗപ്പള്ളിക്ക് സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതികൂടെ...മാറിമായത്തിലെ ശിഹാബ് എഴുതുന്ന കഥകൾ ഒക്കെ സൂപ്പർ ആണ്...ചിരിക്കാനും ഉണ്ട് ചിന്തിക്കാനും ഉണ്ട് 🙋🏻‍♂️🙋🏻‍♂️
@AskarAsku-no5fx
@AskarAsku-no5fx Жыл бұрын
Entin
@ramshadp9113
@ramshadp9113 Жыл бұрын
എന്തിനാ ചെങ്ങായി
@nizarp6782
@nizarp6782 Жыл бұрын
🤣🤣🤣🤣 ഇങ്ങിനെ ഉള്ള നല്ല കാര്യങ്ങൾ സിനിമയിൽ കുറഞ്ഞു കുറഞ്ഞു വന്നുകൊണ്ടിരിക്കുകയാണ്... നല്ല ഒരു സന്ദേശം ഉള്ള സിനിമയൊന്നും അത്ര ഓടില്ല... വല്ല കഞ്ചാവോ കള്ളോ അതിന്റെ കൂടെ ഏതെങ്കിലും രണ്ടാളെ ഒരു പെണ്ണിന് വേണ്ടി വെട്ടി കൊല്ലുകയോ വെടി വച്ചു കൊല്ലുകയോ ചെയ്താൽ സൂപ്പർ എന്ന് പറയുന്ന ടീംസ് ആണ് സിനിമയുടെ രക്ഷകർ 😂
@prajup6789
@prajup6789 Жыл бұрын
@@ramshadp9113 മറിമായം സ്ക്രിപ്റ്റ് എഴുതുന്ന ശിഹാബ്, രാജീവ് കരുമാടി, സുഹിൻ രാജ് എല്ലാവരും സൂപ്പർ ആണ്... എങ്കിലും ശിഹാബ് കരുനാഗപ്പള്ളിയുടെ സ്ക്രിപ്റ്റ് നമ്മളുടേതോ നമ്മൾ കണ്ടതോ ആകും..
@prajup6789
@prajup6789 Жыл бұрын
@@nizarp6782 സത്യം...
@kgvaikundannair7100
@kgvaikundannair7100 Жыл бұрын
ഇതുപോലെ കൽപ്പൻ ചിന്തയുള്ള എരണം കെട്ടവന്മാര് ചില വീടുകളിൽ ഉള്ള വീട്ടമ്മമാരുടെ ഗതികേട്.
@pratapvarmaraja1694
@pratapvarmaraja1694 Ай бұрын
ഒരു കാര്യം പറയാതെ തരമില്ല. ഇത്രയും നല്ല ഒരു പരിപാടി മലയാളത്തിൽ ഉണ്ടായിട്ടില്ല. മറിമായം ടീമിൽ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകമായും ടീമിന് മൊത്തത്തിലും ഹാർദ്ദമായ അഭിനന്ദനങ്ങൾ. 👏👏👍👍
@weconnectingpeople
@weconnectingpeople Жыл бұрын
അവർ സംസാരിക്കുന്നിടത്തു കൊണ്ട് ക്യാമറ വെച്ചു. എന്ത് രസാ ഇവരൊക്കെ ♥️
@salamjisalamji1295
@salamjisalamji1295 Жыл бұрын
പ്യാരിയുടെ ഇഷ്ടവാക്ക് മെനകെട്ടവൻ 😂😂
@Tmflorencia-m5w
@Tmflorencia-m5w Жыл бұрын
Yes😅
@aneesrahman9556
@aneesrahman9556 Жыл бұрын
Haa😂
@usmanpk1438
@usmanpk1438 Жыл бұрын
കൊപ്ലിക്കാൻ നിക്കല്ലേ 😂
@PRAKASHMS1997
@PRAKASHMS1997 Жыл бұрын
കൊച്ചിക്കാർ ഉപയോഗിക്കുന്ന വാക്കാണ് മെനകെട്ടവൻ...
@NeethuSajan-y6n
@NeethuSajan-y6n Жыл бұрын
വളരെ നല്ല പ്രോഗ്രാം ആണ് ഇത് ഞങ്ങൾ രാത്രിയിൽ എല്ലാവരും കുടി ഫുഡ്‌ കഴിക്കുമ്പോൾ ഇത് വെച്ച് കണ്ടു എല്ലാവരും കുടി ഒരുമിച്ചു സന്തോഷം ആയി ഫുഡ്‌ കഴിക്കും
@fathimaroshna1768
@fathimaroshna1768 Жыл бұрын
ഞങ്ങളും 😄
@abdulaseesnv
@abdulaseesnv Жыл бұрын
മണ്ടു സൂപ്പർ 👌👌👍😍 പാവം തോന്നുന്നു ആ കിളവനെ അടി കിട്ടാത്ത കുറവാ 😂😂😂
@VipeeshPg
@VipeeshPg Жыл бұрын
😃
@അരിപ്രാഞ്ചി-ജ1റ
@അരിപ്രാഞ്ചി-ജ1റ Жыл бұрын
അങ്ങിനെ തോന്നിയിട്ടുണ്ടെങ്കിൽ ആ കഥാപാത്രത്തെ അദ്ദേഹം അത്രയും മികച്ചതാക്കിയത് കൊണ്ടാണ്.
@sanalshields4520
@sanalshields4520 Жыл бұрын
Topic Selection of Marimayam 🔥🔥
@ayshabeevi9056
@ayshabeevi9056 Жыл бұрын
Enganeyulla bharthakkanmark ethilum appuram varanasi.
@ASARD2024
@ASARD2024 Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്.ഒരു കാര്യം പറയാതിരിക്കാൻ വയ്യ.ഇവരെല്ലാം അഭിനയത്തിന്റെ കാര്യത്തിൽ രാജാക്കന്മാരാണ്.പക്ഷേ ആ പെൺകുട്ടി ഏതാനും സെക്കന്റുകൾ മാത്രമേ അത് ചിത്രത്തിലുള്ളൂ പക്ഷേ അവൾ എത്ര മനോഹരമായാണ് അഭിനയിച്ചത് .എവിടുന്നു ഒപ്പിച്ച് എടുക്കുന്നു ഇവരെയൊക്കെ ഈ മറിമായം ടീം 🔥
@Sreemov12
@Sreemov12 Жыл бұрын
ചിലയിടത്ത് അമ്മാവന്മാര് ആണ് പാര 😅 ഇവിടെ അച്ഛൻ ഒരു കല്യാണം കഴിക്കാൻ ഉള്ള പാട് 😂
@Daya.s.venpakal
@Daya.s.venpakal Жыл бұрын
പിന്നല്ല😂😂
@usharaju2110
@usharaju2110 Жыл бұрын
@Bhagyum
@Bhagyum Жыл бұрын
Ne kalyanam kazhikanda atha nallathu😂
@santhakumart.v181
@santhakumart.v181 Жыл бұрын
എത്ര എത്ര വ്യത്യസ്തമായ കഥാപാത്രങ്ങൾ തന്മയത്വമായി അഭിനയിക്കുന്ന മറിമായം ടീം മലയാളത്തിൻ്റെ അഭിമാനം. ഇതിലും നല്ലൊരു ടെലിവിഷൻ പരിപാടി മലയാളത്തിൽ ഉണ്ടോ എന്ന് സംശ.
@semimolabdulaziz3655
@semimolabdulaziz3655 9 ай бұрын
Climax kalaki thimirthu😂😂😂
@jithumani1293
@jithumani1293 Жыл бұрын
ചില വീടുകളിലെ husbands ന്റെ സൃഭാവം ഇത് തന്നെ.
@sidheeqsidheeq261
@sidheeqsidheeq261 Жыл бұрын
പെൺകുട്ടി ചായായുമായി വരുമ്പോൾ ഉള്ള ചിരി ന്റെ സാറെ
@Adima-ot1qk
@Adima-ot1qk Жыл бұрын
മണ്ഡുവിന് 36ഉം 63ഉം വയസുള്ള ആളായി മാറാനുള്ള കഴിവ് അപാരം തന്നെ.
@prasanthkumar1722
@prasanthkumar1722 Жыл бұрын
ശരിക്കും ശീതലേട്ടനു 2കൊടുക്കാൻ തോന്നിപോയിന് ,നല്ല എപ്പിസോഡ് ,മറിമായം ടീമിലെ ഓരോ ആൾക്കാരും അവര്ക് കിട്ടുന്ന കഥാപാത്രങ്ങൾ ഒന്നിനൊന്നു മികവുറ്റതാകും ,അതാണ് മറിമായം ടീം ❤❤
@leninxavier6657
@leninxavier6657 Жыл бұрын
The best episode i have ever seen in MArimayam. Hats off to the team
@mirshad818
@mirshad818 Жыл бұрын
മണ്ടു സൂപ്പറയിട്ടു അഭിനയിച്ചു. ശീതളൻ അതിലും ഗംഭീരയി ഇതുപോലുള്ള ആളുകൾ നമുക്ക് ചുറ്റുമുണ്ട് നാട്ടിലും സുഹൃത്തുക്കളുടെ അടുത്തും അഭിപ്രായ സ്വാദന്ദ്രമില്ലാത്ത ആളുകൾ വീട്ടിലെ പെണ്ണുങ്ങളുടെ അടുത്തു അതു തീർക്കും. അവരെ തായ്‌തികെട്ടും
@babukumarraghavanpillai3943
@babukumarraghavanpillai3943 Жыл бұрын
മറക്കാൻ കഴിയാത്തൊരു എപ്പിസോഡ്. അഭിനന്ദനങ്ങൾ🌹
@anithakumari2836
@anithakumari2836 Жыл бұрын
ഇപ്പോളിറങ്ങുന്ന സിനിമകളുടെ തിരക്കഥ എഴുതുന്നവര്‍ മറിമായം ഒരുപാടു തവണ കാണുന്നത് നന്നായിരിയ്ക്കം
@Muhammednishadkv
@Muhammednishadkv Жыл бұрын
ഇത്രയും നല്ല ഒരു എപ്പിസോഡ് ഞാൻ ക ദിട്ടിലാൽ സൂപ്പർ ചില യാഥാർത്ഥ്യങ്ങൾ വരച്ച് കാണിക്കുന്ന നല്ലൊരു സന്ദേശം അടങ്ങിയ എപ്പിസോഡ്
@sabeethahamsa7015
@sabeethahamsa7015 3 ай бұрын
ഇതാണ് മാമൻ പഴയ മരുമക്കത്തായം നേരിൽ കണ്ടപോലെ ശീതനിട്ട് രണ്ട് പൊട്ടിക്കാൻ തോന്നി മണ്ടുവിനെ ഓർത്തു സങ്കടം തോന്നി ലാസ്റ്റ് ചിരിയും 😂😂😂😂😂😂
@Dr_Mohamed_Basheer
@Dr_Mohamed_Basheer Жыл бұрын
എൻറെ മണ്ടൂ അമ്മേ ......എന്തായിത് .......കഥാപാത്രത്തിലൂടെ ജീവിക്കുകയാണോ?? 😔😔
@jayasankarv3653
@jayasankarv3653 Жыл бұрын
എന്റെ തന്തക്കും സീതളന്റെ സ്വഭാവം ആണ്. അമ്മയെ ഞങ്ങളെ മറ്റുള്ളവരുടെ മുൻപിൽ കളിയാക്കും ആക്ഷേപിക്കും. ഇതു പോലുള്ള ഓരോ നാശങ്ങൾ 🙏😡
@vishnu8938
@vishnu8938 Жыл бұрын
Aarade munilano naatikune avarude munil vech thanne naatichamathi
@technogaming7303
@technogaming7303 Жыл бұрын
പക്ഷെ അവരുടെ ഉള്ളിൽ ഒരു സ്നേഹ കടൽ തന്നെ ഉണ്ടാകും,അത് പുറത്തു കാണിക്കാൻ അറിയില്ല
@rijovazhappilly7606
@rijovazhappilly7606 Жыл бұрын
​@@technogaming7303അതെ അതെ സ്നേഹകടൽ ഇരമ്പുന്ന കാരണം ഭാര്യയെ വാ തുറക്കാൻ സമ്മതിക്കില്ല. സ്നേഹം എന്താണെന്ന് പോലും അറിയാത്തവർ. സഹതാപം മാത്രം
@mohammedshareef8274
@mohammedshareef8274 Жыл бұрын
എന്തെങ്കിലും രോഗം വരുമ്പോൾ മനസിലാകും ഭാര്യന്റെ വില 😢😢
@devasiatj1280
@devasiatj1280 Жыл бұрын
ആശുപത്രിയിൽ പോകണ്ട, മൂടു കുത്തി വീണത് കൊണ്ട് ആസനം നോക്കി ഒരു ചവിട്ടു കൊടുത്താൽ മതി...
@yasararafath1748
@yasararafath1748 Жыл бұрын
അടിപൊളി എപ്പിസോഡ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് ആയിരുന്നു ഇത്
@sunithaiyer9154
@sunithaiyer9154 Жыл бұрын
Pala veedukalilum ippolum nadannukondirikkunna vruthy ketta aacharathintey pachayaya avishkarram...kaiyyadichu poi too..😂adipoli...valarey ishtapettu❤💐💐🙏
@rageshmanekkara7004
@rageshmanekkara7004 Жыл бұрын
Sathyasheelam acting superrr
@sudheeshsurendren
@sudheeshsurendren Жыл бұрын
Enthoru acting anu sheethalan 🔥🔥🔥🔥
@sajaltsmam7911
@sajaltsmam7911 Жыл бұрын
These actors are in whole another level character mandothari is something else that helpless moments portrayed 100% effectively,they should be rewarded and awarded with great honour ,almost 700 somthing episode same energy able to do any characters whole team is ♥️♥️♥️
@sheekalamanoj4388
@sheekalamanoj4388 Жыл бұрын
Super.. ശരിക്കും ഇഷ്ടമായി 👏🏻👏🏻👏🏻👍
@syamalakumari1673
@syamalakumari1673 11 ай бұрын
അച്ഛൻ അമ്മ - ഇവരുടെ അവതരണം ഗംഭീരം പല വിടുകളിലും വിരലിലെണ്ണാവുന്ന തരത്തിലെങ്കിലും നിലനിൽക്കുന്ന ഇത്തരം വൃത്തികേടിനെ കാണിച്ചു തന്നതിന് അഭിനന്ദനം. അമ്മായിയമ്മ മരുമക്കൾ പോരു കൂടി ഒന്നു അവതരിപ്പിച്ചിരുന്നെങ്കിൽ ? രണ്ടു സൈഡും.
@samadswamadhiyya5253
@samadswamadhiyya5253 Жыл бұрын
ഇതാണ് യഥാർത്ഥ ജീവിതം.. സൂപ്പർ മറിമായം..
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
പ്യാരി ഒരു സംഭവം തന്നെ😍👍
@lajnathussalafiyya8952
@lajnathussalafiyya8952 Жыл бұрын
നിയാസ് ബക്കർ 😂😂👍🏼സൂപ്പർ
@HummingBird-tx9jj
@HummingBird-tx9jj Жыл бұрын
ശീതളന്റെ മുഖത്ത് ചൂടുവെള്ളം ഒഴിക്കാൻ തോന്നിയവർ ഇവിടെ ലൈക്ക് അടിക്കുക... ഭയങ്കരം😂😅❤ ഭയങ്കര കരം..
@ajoobajoob9489
@ajoobajoob9489 6 ай бұрын
ഇങ്ങനെ ഉള്ള മലരുകൾ പല വീട്ടിലും കാണും..മറിമായം കലക്കി ❤
@albingeorge8268
@albingeorge8268 Жыл бұрын
മറിമായം ടീമിനെ നേരിൽ കാണാൻ വലിയ ആഗ്രഹം 💖💖💖💖💖💖💖💖💖💖💖
@abidhaabidhafaisal4571
@abidhaabidhafaisal4571 Жыл бұрын
പ്യാരി ഇപ്പോൾ പറഞ്ഞില്ലേൽ പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടാവില്ല 👍
@parameswarig5233
@parameswarig5233 Жыл бұрын
Marimayam teem is super 👍🏻👍🏻👍❤️❤️❤️❤️😂😂😂😂
@AjithKumar-kg3ri
@AjithKumar-kg3ri Жыл бұрын
മറിമായം ടീം എന്നും എന്റെ പ്രീയപ്പെട്ട ടീം തന്നെ. അടിപൊളി സബ്ജെക്ട് 👍👍👍
@gopalanpm0295
@gopalanpm0295 Жыл бұрын
6
@keralamomsmagic-bymanjula9438
@keralamomsmagic-bymanjula9438 Жыл бұрын
Super episode.. connected with good msg❤
@sudheeshk3135
@sudheeshk3135 Жыл бұрын
നായിക സൂപ്പർ ക്ലാസിക് ബ്യൂട്ടി പെണ്ണ് കാണാൻ പറ്റിയ പെണ്ണ് 👌👌👌
@okskuttanomana4203
@okskuttanomana4203 Жыл бұрын
പഴയ ഓരോ കാര്യം ഓർമ വന്നു. സൂപ്പർ 👍👍👍
@charu93able
@charu93able Жыл бұрын
Hats off to the whole Marimayam team behind this episode! Well written script, superb acting, precise and straight to the point storyline.🤗👌🙌
@ifunasenkassim6338
@ifunasenkassim6338 Жыл бұрын
Marimaym supper ellavarum supper 😂😂😂
@sureshKumar-dr6yy
@sureshKumar-dr6yy Жыл бұрын
ഈ പഹയന്മാർ ഒടുക്കത്തെ അഭിനയം ആണ്, ഒരു കുറ്റം പറയാമെന്നു വച്ചാൽ അതും പറ്റുന്നില്ല.....
@axiomatic99
@axiomatic99 Жыл бұрын
What a perfection each character ...!!! Feel so real .. !!! Big salute & ❤ to each one of You ..😊
@Sagarpaul001
@Sagarpaul001 Жыл бұрын
മണികണ്ഠൻ പട്ടാമ്പിയുടെ അഭിനയം കാണുമ്പോ ഒടുവിൽ ഉണ്ണികൃഷ്ണനെ ഓർമ വന്നു
@vishnudaspgd178
@vishnudaspgd178 Жыл бұрын
ചില പ്രായമായ ആൾക്കാരുടെ ഒരു സ്വഭാവമാണ് ഇത്. സ്ത്രീകൾ എന്തെങ്കിലും പറഞ്ഞ അവരുടെ ഈഗോ കാരണം ഒരു വില കൊടുക്കില്ല
@alphonsaouseph4099
@alphonsaouseph4099 Жыл бұрын
ഈ എപ്പിസോഡ് വളരെ ഇഷ്ടപെട്ടു
@arjunrnair2570
@arjunrnair2570 Жыл бұрын
ഇത് പൊളിച്ചു... 👍👍👍
@youme374
@youme374 Жыл бұрын
മണ്ടു സൂപ്പർ 🥰🥰 ആ കള്ള കിളവന് ഒന്ന് കൊടുക്കാർന്നില്ലേ 😃😃
@shafimuhammad6975
@shafimuhammad6975 Жыл бұрын
വീട്ടിൽ വില ഉണ്ടെങ്കിൽ നാട്ടിൽ പുല്ലു വില്ല😅😅😅😅
@ansarta625
@ansarta625 Ай бұрын
കഥാപാത്രം എന്നാൽ ഇതാണ്, ഒരൊറ്റ കൊട്ട് കൊടുക്കാൻ തോന്നുന്ന ഒരുപാട് സാഹചര്യങ്ങൾ ഉണ്ടായിരുന്നു അതെല്ലാം വളരെ ഒറിജിനാലിറ്റി തോന്നുന്ന രീതിയിൽ അവതരിപ്പിക്കാൻ നല്ലൊരു നടന് മാത്രം സാധിക്കൂ അതാണ്‌ ശീതളൻ എന്ന നിയാസ് ഭായ് 👍❤️.
@basheer1023
@basheer1023 Жыл бұрын
ഒരു കഥയുമില്ലാത്ത ആശയം ആലോചിച്ച് അത് സ്ക്രിപ്റ്റാക്കിയെഴുതി..അത് അഭിനയിച്ചു ഗംഭീരമാക്കിയ അഭിനേതാക്കളും കൂടി അരമണിക്കൂർ നമ്മെ പിടിച്ചിരുത്തിയത് കണ്ടോ.. അതാണ് കല
@muhammed9847
@muhammed9847 Жыл бұрын
Oru kadhayum illenno ith play cheythit verenthekilum panikk poyikanum
@rashdhanmk2821
@rashdhanmk2821 Жыл бұрын
​@@muhammed9847ഇതിൽ എവിടെ കഥ ഒരു ചെറുക്കൻ ഒരു വീട്ടിലേക്ക് പെണ്ണ് കാണാൻ പോകുന്നു കല്യാണം മുടങ്ങുന്നു അതാണോ കഥ 😄
@sibinp17
@sibinp17 Жыл бұрын
Red Flag
@sheebavn3893
@sheebavn3893 Жыл бұрын
അടിപൊളി.... എന്റെ വീട്ടിലും ഉണ്ട് ഇതുപോലെഒന്ന്
@rambo8884
@rambo8884 Жыл бұрын
ശീതളൻ തകർത്തു 👏👏👏
@Offthestrip_exploretocreate
@Offthestrip_exploretocreate Жыл бұрын
Wow !! Such a precise script. 🥰
@padmalochanatp3843
@padmalochanatp3843 Жыл бұрын
സൂപ്പർ theme ... സൂപ്പർ അഭിനയം👏👏👏👏
@mackwilljohns2582
@mackwilljohns2582 Жыл бұрын
സത്യശീലൻ അമ്മാവൻ പൊളിച്ചു❤❤❤🎉🎉 മണ്ടൊതിരി കലക്കി❤❤🎉🎉 അമ്മാവൻ മരുടെ പേര് ദോഷം മാറ്റിയെടുത്തു സത്യൻ അമ്മാവൻ
@noufalnoufu8153
@noufalnoufu8153 Жыл бұрын
പഴയകാല ശ്രീനിവാസൻ സ്ക്രിപ്റ്റ്നോട് ഒരു ചെറിയ സാമ്യം 😊
@prasannakumarv6240
@prasannakumarv6240 Жыл бұрын
മണ്ടു and ബക്കർ No wordz 👍👍👍❤
@Unnikrishnanpp2571
@Unnikrishnanpp2571 Жыл бұрын
ഞാൻ അഭിപ്രായം പറയുന്നില്ല. കാരണം ഒരഭിപ്രായം കൊണ്ടു തീരുന്നതല്ല നമ്മുടെ മറിമായം. അതുക്കും മേലെ 👍🥰🥰🥰🥰🥰👍👍👍👍
@ajinlalpk
@ajinlalpk Жыл бұрын
ഇതെല്ലാം നമ്മുടെ കേരളത്തിൽ ചില ഗ്രാമങ്ങളിൽ ഉള്ള സത്യം തന്നെയാണ് ഈ വക പരിപാടികളാണ് ഗ്രാമത്തിന്റെ ഐശ്വര്യം
@lollipop2621
@lollipop2621 3 ай бұрын
നല്ല ഭാര്യയെ കിട്ടിയവൻമാർ ഇങ്ങിനെയാണ്'' ഇത് പോലുള്ള ഭാര്യയെ കിട്ടുന്നവൻ മഹാ ഭാഗ്യവാനാണ്''
@solamansimon8080
@solamansimon8080 Жыл бұрын
Character anusarichu jeevichu kanikkunna ellavarum, super 👍🏻👍🏻👍🏻
@rafeekmohammed2449
@rafeekmohammed2449 Жыл бұрын
ഇത് കണ്ടിട്ട് കൈ തരിപ്പ് വന്നവർ ഉണ്ടെങ്കിൽ പറയൂ അത്രക്കും മനോഹരമാക്കി ശീതളൻ & മണ്ടു +പ്യാരി 👏👏👏👏
@Onlineontime472
@Onlineontime472 Жыл бұрын
മണ്ടു കുട്ടിയും അടിപൊളി 👌👌👌❤️❤️😉
@fathimajabin9831
@fathimajabin9831 Жыл бұрын
ithsharikkumendyeanubavam
@soorajspadikam8894
@soorajspadikam8894 Жыл бұрын
അടിപൊളി നല്ല എപ്പിസോഡ് 👍🏻👍🏻
@ajmalashraf9478
@ajmalashraf9478 Жыл бұрын
ക്ലൈമാക്സിൽ കല്യാണം കഴിഞ്ഞ് feel good ആക്കാർന്നു, Good script👍🏻
@radhakrishnanv9584
@radhakrishnanv9584 Жыл бұрын
സൂപ്പർ എപ്പിസോഡ്
@Stranger-t3f
@Stranger-t3f 8 ай бұрын
ആ പെണ്ണ് കൊള്ളാം.. ❤️🤗
@MuhammedSalim
@MuhammedSalim Жыл бұрын
ഇതിന് സെക്കന്റ്‌ പാർട്ട്‌ ഇറക്കോ... പറ്റില്ല ആയിരിക്കും... പക്ഷെ സംഭവ നല്ല കണ്ടെന്റ് ആണ് 😍😍😍😍
@shinadchinnu
@shinadchinnu Жыл бұрын
പ്യാരി ഇജ്ജാതി 😂😂😂
@adithyakrishnan300
@adithyakrishnan300 Жыл бұрын
Moidhu ippothe Politics ne patti paranjath kk correct aanu💯🙂.
@skk1048
@skk1048 11 ай бұрын
Id engane saadikkunnu...valare cheriya oru kaaryam ethra bhangi ayittaan avatharippikkunnu ,adin cherna actors❤❤❤❤❤
@ahakollalo5116
@ahakollalo5116 Жыл бұрын
ചിരിയും, കരച്ചിലും എല്ലാം അടങ്ങിയ ഒരു എപ്പിസോഡ്, സൂപ്പർ
@mathewt3925
@mathewt3925 Жыл бұрын
You people are doing a great job. Keep it up. All the very best for future episodes!😊
@rekhaj5757
@rekhaj5757 Жыл бұрын
എൻ്റെ ഹുസ്ബന്ദിൻ്റെ വീട്ടിലും, വർഷങ്ങൾക്ക് മുൻപ് ഞാൻ ഇതൊക്കെ അനുഭവിച്ചിട്ടുണ്ട്. പെണ്ണുങ്ങൾ, വാതിലിനു പുറകിൽ തല മാത്രം വെളിയിൽ ഇട്ടു സംസാരിക്കും. എന്നെ വിമർശിച്ചപ്പോൾ ഞാൻ പറഞ്ഞു, "വീട്ടിൽ ഉള്ള സ്ത്രീകളെ പോലെ, വിദ്യാഭ്യാസം കുറഞ്ഞവരെ കൊണ്ട് വന്നാൽ പോരെ, എന്നെ പോലെ ജോലി സാധ്യത ഉള്ള ആൾ വേണം എന്ന് എന്തിനായിരുന്നു നിർബന്ധം. " വെറുത്തു പോരായിരുന്നു
@nimisadanandan5925
@nimisadanandan5925 Жыл бұрын
❤❤❤❤❤💕💕💕
@shinepx7402
@shinepx7402 3 ай бұрын
മരുമകളെ തെരെഞ്ഞെടുക്കുമ്പോൾ പഠിപ്പു പണം ജോലി ഒക്കെ വേണം പക്ഷെ കെട്ടിക്കഴിയുമ്പോൾ ഒരു നൂറ്റാണ്ടു പുറകുള്ള മരുമോളെ ആണ് പ്രതീക്ഷിക്കുന്നത്.
Episode 542 | Marimayam |  "EGO"..be a bigger person skip the 'e' and let it 'go'
24:08
Ep 594 | Marimayam |Self-boosting is the secret of Manmadan's energy
27:10
Mazhavil Manorama
Рет қаралды 1,5 МЛН
Marimayam | Episode 405 - Bride's demands about a bride groom | Mazhavil Manorama
23:45
Ep 612| Marimayam |Expenditure on family budget
23:05
Mazhavil Manorama
Рет қаралды 685 М.
Ep 568 | Marimayam | Teachers wonder seeing the complaints that they receive.
28:15
മറിമായം ടീം ഹോർത്തൂസിൽ
54:15
Manorama Hortus
Рет қаралды 156 М.
Ep 613 | Marimayam |A renovative budget
22:37
Mazhavil Manorama
Рет қаралды 962 М.
Ep 601| Marimayam | Did not get the benefit of Krishi Bhavan
27:14
Mazhavil Manorama
Рет қаралды 1,1 МЛН