കുട്ടികൾക്കു അഞ്ച് കൊടുത്തത് വളരെ കുറഞ്ഞ് പോയി അവരുടെ സ്കിറ്റ് സൂപ്പറായിരുന്നു
@elizabethvinu12553 ай бұрын
ഈ കുഞ്ഞുങ്ങൾക്ക് പതിനഞ്ച് കിട്ടാൻ ഉള്ള കോമഡി ഉണ്ടായിരുന്നു.
@valsalak-mr6hx3 ай бұрын
Yes 15 കൊടുക്കണമായിരുന്നു
@lissybabu19223 ай бұрын
എന്റെ കൂട്ടുകാരി സന്ത്യ ഇതിൽ ഉണ്ടല്ലോ
@Srimulamrajendran3 ай бұрын
Pillaarodu valiya chathy cheythu,
@adithyanmp89893 ай бұрын
ഫസ്റ്റ് skit super👌👌👌
@eldhopaul-q2t3 ай бұрын
Audien ennoru vaakilla manikandan chetta
@nibinilliyas70253 ай бұрын
Pyari super❤
@saritha57593 ай бұрын
Akesh and team❤
@adarshpanthalanikkal87233 ай бұрын
ഒരു പാട് പേർ തെറ്റിച്ച് പറയുന്ന വാക്കാണ് audience. ഇത് ഓഡിയൻസ് എന്നാണ് വായിക്കുക. ഓഡിയൻ എന്ന ഒരു വാക്ക് ഇല്ല. ഇത് ഒരു ഗ്രൂപ്പിനെ കുറിക്കുന്ന ഏകവചന വാക്കാണ്. Team എന്നൊക്കെ പറയുന്ന പോലെ. ഒരു പ്രേക്ഷകനെയാണ് ഉദ്ദേശിക്കുന്നതെങ്കിലും audience എന്ന് തന്നെ പറയണം അല്ലെങ്കിൽ Viewer എന്ന് പറയാം
@rozario1533 ай бұрын
മമ്മുട്ടി കയെ onnu സമീപിക്കാമായിരുന്നു...മമ്മുക്ക നിർമിച്ചിരുന്നെങ്കിൽ ഇതിന്റെ പബ്ലിസിറ്റി അപരമായിരുന്നേനെ 😂👍all the ബെസ്റ്റ് മറിമായം..