#EAS

  Рет қаралды 3,122,578

Mazhavil Manorama

Mazhavil Manorama

Жыл бұрын

#MazhavilManorama #enteammasupera #manoramamax
► Subscribe Now: bit.ly/2UsOmyA
#EAS #entammasuperaa എന്റെ അമ്മ സൂപ്പറാ Theme Song ന്റെ പിന്നാമ്പുറകാഴ്ചകൾ BTS #EASPLUS
Ente Amma superaa title sponsor - Malabar Gold and diamonds.
/ malabargoldanddiamonds
/ malabargoldanddiamonds
/ mgdiamonds
Ente Amma Supera || Mon - Fri @ 9 .00 PM || Mazhavil Manorama
#EnteAmmaSupera #mazhavilmanorama #manoramamax #newshow #relaityshow #enteammasupera #mother #audition #newmalayalamshow
#newmalayalamrelaityshow #PoornimaIndrajith #VinayaPrasad #Meena #BennyPNayarambalam #malabargoldanddiamonds
Music :Deepak venugopalan
Lyrics : Renjith Keezharoor
Singers : Sithara krishnakumar & Saawan Rithu
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 440
@altruist44
@altruist44 Жыл бұрын
അങ്ങനെ ഒരു കൊച്ചു ഗായിക ഉയർന്നു വരുന്നു 🥰🥰മോളു നന്നായി പാടുന്നുണ്ട്... ആ last line "എന്റമ്മ സൂപ്പറാ" മോളു പാടുമ്പോ വല്ലാത്തൊരു feel ആണ് ❤️❤️❤️
@Beetcoii2
@Beetcoii2 Жыл бұрын
Aaha
@anniegeorge5853
@anniegeorge5853 Жыл бұрын
Correct
@ratheeshpt5674
@ratheeshpt5674 Жыл бұрын
Exactly
@nibinaanas3207
@nibinaanas3207 Жыл бұрын
Ee അമ്മക്കൊരു ബിഗ് സല്യൂട്ട്... എന്താ രസമായിട്ട മോൾക് പഠിപ്പിച്ചുകൊടുക്കണേ...എന്താ രസം പാട്ടു കേൾക്കാൻ..മാഷാഹ് അല്ലാഹ്...
@parukuttyGouri
@parukuttyGouri Жыл бұрын
എന്ത് രസമാണ് ഈ പാട്ട് കേൾക്കാൻ.. സിത്തു മോളും കൂടെ പാടുന്ന shorts എത്ര തവണയാ കണ്ടേ.. Love you dears ❤❤
@Lifelo412
@Lifelo412 Жыл бұрын
20 times aayi🥰
@VijayaLekshmi-lo8ju
@VijayaLekshmi-lo8ju 10 ай бұрын
❤❤❤
@msaliht007
@msaliht007 Жыл бұрын
ഈ സിത്തുന്നേം ബേസിൽ ജോസഫ് നെയും ഒരുമിച്ച് അങ്ങ് ഇരുത്തി ചിരിപ്പിചാൽ പൊളിക്കും
@thez4577
@thez4577 Жыл бұрын
😂😂
@archanarajesh1721
@archanarajesh1721 Жыл бұрын
Correct
@shymaeveline3949
@shymaeveline3949 Жыл бұрын
😂😂
@aslahali1193
@aslahali1193 Жыл бұрын
😂😂😂😂😂
@binduramesh8918
@binduramesh8918 Жыл бұрын
😂😂
@rinurahmanvp9073
@rinurahmanvp9073 Жыл бұрын
വാനോളം പറന്നുയർന്ന് പാരാകെ പടർന്നുണർന്ന് അകമേ നേരുള്ള മനവുമായ് സ്വയമേ തീയായി വളരു നീ അരികെ അറിവിന്റെ നിറവുമായ് എന്റമ്മ സൂപ്പറാ ചിറകായ് പാറൂ നീ പറവയായ് വിരിയൂ വാടാത്ത കനവുമായ് അരികെ ചേലുള്ള ചിരിയുമായ് എന്റമ്മ സൂപ്പറാ
@itzPSC
@itzPSC Жыл бұрын
lyrics thappi nadakuarnnyu..thnqqq
@PathoozWorld
@PathoozWorld Жыл бұрын
@@itzPSC 😍😍😍😍
@ManojKumaar-wm1lr
@ManojKumaar-wm1lr 11 ай бұрын
Nice 👍👍👍
@Sheena-mh6rc
@Sheena-mh6rc Жыл бұрын
സിത്തൂമണി ന്റെ ചിരി രണ്ടു പേരും അടിപൊളി
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ആ എൻ്റെമ്മ സുപ്പറാ.... കേൾക്കാൻ എന്ത് രസമാണ്.... ☺️☺️🥰🥰 സായുമുത്ത്... 😘 സിത്താര 🥰
@arshi__naz
@arshi__naz Жыл бұрын
അമ്മയും മോളും പൊളിച്ചടുക്കി 🥰 സിത്തുമണിടെ ചിരി വീണ്ടും കേൾക്കാൻ പറ്റിയതിൽ സന്തോഷം 😂😂😘🥰
@anasanasanu3407
@anasanasanu3407 Жыл бұрын
ഞൻവരുന്നുണ്ട് നിങ്ങളെ കാണാൻ
@manojmanu183
@manojmanu183 Жыл бұрын
നല്ല പാട്ട്... രണ്ടാളും നന്നായി പാടി.. good music & lirics.... Congratulations..👏👏👏👏❤️
@musthafak5192
@musthafak5192 Жыл бұрын
പാട്ട് പൊളിച്ചു ആ ചിരിയാണ്,😂oru രക്ഷ യും ഇല്ലാ
@ffgg6884
@ffgg6884 Жыл бұрын
രണ്ടാളും അടിപൊളിയായിട്ടു പാടി.... രണ്ടാളുടെയും ചിരി സൂപ്പറാ...
@SangtheethaK-vd7un
@SangtheethaK-vd7un 10 ай бұрын
അമ്മയും മോളും തകർത്തു ഭാവി പാട്ടുകാരിക്ക് ആശംസകൾ ❤❤❤❤
@leahannaabraham3006
@leahannaabraham3006 Жыл бұрын
അടിപൊളി ആയിട്ടുണ്ട് രണ്ടാളും ❤Beautiful mom and daughter ❤❤
@jophyjoseph7050
@jophyjoseph7050 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടായ പാട്ട് ആണ്‌ ❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥
@lijalijo5005
@lijalijo5005 Жыл бұрын
എനിക്ക് ee pattu othiri eshttamanu set adipoli song and words സിതാരയും സായുമോളും adichupolichu❤
@rahmathkarimbana7679
@rahmathkarimbana7679 Жыл бұрын
സിത്തൂന്റെ ചിരി ❤❤... മോളും സൂപ്പറാണ് ❤❤
@PonnuThakku
@PonnuThakku Жыл бұрын
സിതാര ചേച്ചിടെ ചിരി 😁😁❤️❤️മോൾടെ പാട്ടും ❤️❤️സൂപ്പർ സോങ്
@gangaatharangangaatharan4929
@gangaatharangangaatharan4929 Жыл бұрын
ജൂനിയർ ചിത്ര ചേച്ചി .മോൾ ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️😍😘
@abhijithm1910
@abhijithm1910 Жыл бұрын
ഈ പരിപാടിയുടെ ടൈറ്റിൽ സോങ് പാടാൻ ഇവര് അല്ലാതെ വേറെ ആരെ വിളിക്കും സിത്തുമണി& കുഞ്ഞുമണി 🥰🥰
@alank9198
@alank9198 9 ай бұрын
Athentha vere ammayum makalum singers aayitt illeee👀🙄
@meenum1
@meenum1 Жыл бұрын
സിത്തു വിന്റെ ചിരിയാണ് highlight ❤️💜💙💚
@sidhraasi6302
@sidhraasi6302 Жыл бұрын
സായുമോൾ 😘😘സിതുമണിയെ പോലെ ഒരു ചിരികുടുക്ക തന്നെ സായുമോൾ 🥰🥰🥰😘😘😘
@vaigusworld4378
@vaigusworld4378 Жыл бұрын
Ente amma suppera paruvadi kanunnathu polum ee song kelkkan vendiya❤❤❤love this song🥰
@1126
@1126 Жыл бұрын
Ithrayum manoharamaya oru title song nchan keattitte illaa...ethra vattam keattalum mathiyakillaa...ee ammayum molum supera😍👍😘💕
@anjanam6275
@anjanam6275 Жыл бұрын
Nice song... 👌🏻Ammayum molum adipoli ayi padi. 😍😍😘😘 God bless both of you❤️
@ksa7010
@ksa7010 Жыл бұрын
അരികെ ചേലുള്ള ചിരിയുമായി എൻറെ അമ്മ സൂപ്പറാ 👌♥️
@vipinwanderingworld1988
@vipinwanderingworld1988 11 ай бұрын
സിതുവിന് ചിത്ര ചേച്ചിയുടെ ശബ്ദം.. ഈ പാട്ട് പാടുമ്പോൾ.... മോൾ കിടുക്കി
@celebritysmedia1m405
@celebritysmedia1m405 Жыл бұрын
കൊച്ചിനെ പറഞ്ഞിട്ട് കാര്യല്ല 🤣🤣അത് പാടുമ്പോൾ നമ്മൾക്കും ചിരി വരുന്നു 🤣🤣🤣എന്റമ്മ സൂപ്പറാറാ......🤣🤣🤣
@Shifa__na_21
@Shifa__na_21 10 ай бұрын
Sathyam 😁
@gopikatnair4975
@gopikatnair4975 11 ай бұрын
ഭാവി കുട്ടി ഗായിക 👌നന്നായി രണ്ടാളും നന്നായി പാടി. കേൾക്കുബോൾ വല്ലാത്തൊരു ഫീലിംഗ് 👍👌🥰🤗
@ajeeshv1444
@ajeeshv1444 Жыл бұрын
സിത്താര പാടുന്ന പാട്ടൊക്കെ ❤ പൊളിയാണ് പിന്നെ aaa സൗണ്ട്❤
@zam5058
@zam5058 11 ай бұрын
Her voice and smile ❤ loved it 😍
@sreethusithu2421
@sreethusithu2421 Жыл бұрын
Saiuttante Sithu Amma സൂപ്പറാ ❤❤
@amegaammu8547
@amegaammu8547 Жыл бұрын
ചേച്ചിന്റെ ചിരി പൊളിച്ചു 😂👌പിന്നെ രണ്ടാളുടേയും പാട്ട് കേൾക്കാൻ നല്ല സുഖം
@malavikayt6595
@malavikayt6595 Жыл бұрын
Super song Adipoli 💘💖💖😘
@shibilathahir3222
@shibilathahir3222 Жыл бұрын
എനിക്ക് സുത്തുമണിന്റ ചിരിയ ഇഷ്ട്ടം 😂😂😂🥰
@rakhiprpushpalatharaju4861
@rakhiprpushpalatharaju4861 Жыл бұрын
മോളു suppera ❤️❤️
@sithumaniadict
@sithumaniadict Жыл бұрын
My fav song sithumani sayumy❤️
@dhanyashinoj934
@dhanyashinoj934 Жыл бұрын
അമ്മയും മോളും സൂപ്പറാ❤
@shahanarashid1583
@shahanarashid1583 Жыл бұрын
പാട്ടിനേക്കാൾ ഇഷ്ട്ടായത് സിത്തു മണിയുടെ ചിരിയാണ്
@aswathic9809
@aswathic9809 Жыл бұрын
Randupereyum.....Orupad ishttam.....ippo paattum ishttaiiii ☺️😚🫂♥️
@mehrusworld4689
@mehrusworld4689 Жыл бұрын
Ammayum molum superaa... 😍
@sh-gx5yd
@sh-gx5yd Жыл бұрын
Njan idhinte promo kanunnadh thanne yente amma superaaa nn kelkkanaan... Ndho vallya ishtaan adh kelkunnnadh
@keerthanakeerthu1096
@keerthanakeerthu1096 Жыл бұрын
Sithra super song sweet voices😍😍😍😍😍😍😍
@soumyamanikandan7565
@soumyamanikandan7565 Жыл бұрын
ഈ മോളെ ഒത്തിരി ഒത്തിരി ഇഷ്ടാണ്.... 🥰😘
@jasnajasu1666
@jasnajasu1666 Жыл бұрын
എന്ത് ഭംഗിയായിട്ടാണ് ആ കുട്ടി പാടുന്നത് 🥺❤️
@geethu7180
@geethu7180 Жыл бұрын
സിത്തു മണിന്റ ചിരി പൊളിയാട്ടോ 😂😂😂😂
@aneeshpt8183
@aneeshpt8183 Жыл бұрын
പുലിക്ക് ഉണ്ടായത് പൂച്ചക്കുട്ടി ആവില്ലല്ലോ 💕💕 ബല്ലാത്ത ജാതി 🥰🥰🥰🥰🌹🌹🌹
@fidha3300
@fidha3300 Жыл бұрын
സിത്തുമണിന്റെ ആ ചിരി 🤩മോൾ പൊളിച്ചു ❤
@pinky-nn4cn
@pinky-nn4cn Жыл бұрын
Super lyrics. Lovely song ❤️😍
@sh-gx5yd
@sh-gx5yd Жыл бұрын
Ndh rasaayittaa ammayum molum padunneee❤❤
@ponnu604
@ponnu604 Жыл бұрын
Adipoli eathra kettalum madukkulaa♥️👏👏👏👏👏
@shreyaponnumoncy318
@shreyaponnumoncy318 Жыл бұрын
അടിപൊളി അടിപൊളി നല്ല രസമുണ്ട് കേൾക്കാൻ 🎉
@arifaarifa-do6de
@arifaarifa-do6de Жыл бұрын
Njan episode kaanunnath ee song varunna baakam maathram aan kanal ath cute aan voice❤
@swapnarajeev7078
@swapnarajeev7078 Жыл бұрын
സായു കുട്ടി super ആണ്🥰 അമ്മയും🥰
@FANCYbidrskl
@FANCYbidrskl Жыл бұрын
അമ്മയും മോളും സൂപ്പറാ ❤️🥰
@nmckannurvibes
@nmckannurvibes Жыл бұрын
സിത്തുവും മോളും സൂപ്പറാ ....❤
@mercyjoshy7700
@mercyjoshy7700 Жыл бұрын
Ammaum molum super thanne,sithu nte chiri athu adipoly thanne❤❤❤❤
@anjanams5540
@anjanams5540 Жыл бұрын
Always Fav ♥️♥️🫶🏻🫶🏻🫶🏻🫶🏻 സിതു ചേച്ചി & Sayu ♥️
@sheelavinod6176
@sheelavinod6176 Жыл бұрын
സായു സിതുമണി പാട്ട് സൂപ്പർ. സിതുമണി ചിരി നല്ല രസമാണ്
@sajanasalim6235
@sajanasalim6235 Жыл бұрын
അണ്ണാൺകുഞ്ഞിനെ മരം കേറാൻ പഠിപ്പിക്കണോ.... സിത്തു മണി and കുഞ്ഞുമണി ❤❤❤
@naseelababu3415
@naseelababu3415 Жыл бұрын
super song
@-V6984
@-V6984 Жыл бұрын
Ammayum molum supera❤😅
@soumyaniya8264
@soumyaniya8264 Жыл бұрын
സിത്തു ❤️സായു 😘😘😘😘
@nishaprajeesh2125
@nishaprajeesh2125 Жыл бұрын
Sayukkuty supera🥰🥰🥰
@shamlasudheer9444
@shamlasudheer9444 Жыл бұрын
Molu superaaaa ❤❤
@ramsia.s.r
@ramsia.s.r Жыл бұрын
Happy mother's day♥️♥️
@arvaak6856
@arvaak6856 Жыл бұрын
സിത്തൂന്റെ ചിരി....... 😂😂❤️❤️
@vintuchandran2700
@vintuchandran2700 11 ай бұрын
Saayu mol nte paatu enik orupadishttam annu.... Voice adipoli....❤❤❤❤
@babbuttybabbutt2655
@babbuttybabbutt2655 Жыл бұрын
Ammayum molum super aaa🥰🥰🥰🥰
@vidhyasreevu9747
@vidhyasreevu9747 Жыл бұрын
Sayuttan te amma my dear sithumani very very superaaaaaa❤️❤️❤️❤️
@MoosaNouraNafil
@MoosaNouraNafil Жыл бұрын
👍🏻👍🏻👍🏻കേട്ടിട്ട് മതിയാവുന്നില്ല 😍👍🏻👍🏻🔥
@adarshunni7256
@adarshunni7256 Жыл бұрын
Lyrics and music 🥰🙏🤗🔥🔥🔥🔥🔥
@manjarymanoharan4515
@manjarymanoharan4515 Жыл бұрын
അടിപൊളി song
@user-ii8qm5rm5p
@user-ii8qm5rm5p 4 ай бұрын
അമ്മയും മകളും സൂപ്പറ 😂
@asiyanishad6880
@asiyanishad6880 Жыл бұрын
Ee song heart touching. Aanu 😘
@SOCCER851
@SOCCER851 Жыл бұрын
Ammede Makalum superaaa 😍😍
@dharshankumarkb5518
@dharshankumarkb5518 Жыл бұрын
എന്റെ അമ്മേ ഓർത്തില്ലട്ടോ sidhu, മോളു 👍👍👍👍👍
@namasreetv7069
@namasreetv7069 Жыл бұрын
Sayude voice super
@jishnualr
@jishnualr Жыл бұрын
മോൾടെ നല്ല ശബ്ദം ആണ് 😍....😘
@sajeenasakeer9566
@sajeenasakeer9566 Жыл бұрын
Sayumma neeyum ninta ammayum superaa❤❤
@mydreams6844
@mydreams6844 Жыл бұрын
സിത്തൂന്റെ പാട്ടൊക്കെ സൂപ്പറാ ബട്ട്‌ ചിരിച്ച പോയി 😅
@-V6984
@-V6984 Жыл бұрын
Chiriyyanu highlight❤😂
@reshmatk1750
@reshmatk1750 Жыл бұрын
enikkum ishttalla a chiri
@-V6984
@-V6984 Жыл бұрын
​@@reshmatk1750 ishtapedenda 😅Ishtamullavar vere orupaadu undu😂
@sumijoy3574
@sumijoy3574 Жыл бұрын
​@@reshmatk1750 thanorale paranjullu ee chiri ishttamallannu ithil kooduthalperum sithuchechiyude chirikku possitive commentanu paranjirikkunne njanum parayunnu sithuchechi super chiri
@jessybenedict9977
@jessybenedict9977 Жыл бұрын
Valaltha oru feel aahn ee songnne 💙💙❤️❤️❤️🥰🥰🥰🥰
@salmansali09
@salmansali09 Жыл бұрын
ന്താ ചിരി 🤩 സായൂ സിത്തുമണി ❤
@Seenashabna
@Seenashabna Жыл бұрын
ഇത്ര നന്നായി പാടാൻ അറിയുന്ന ഒരാളെ ഈ ചിരി വല്ലാത്തൊരു സംഭവമാണ് ആകെ ഒരു അലർജി പിടിച്ചൊരു ചിരി
@niyaofficial17
@niyaofficial17 Жыл бұрын
ivarekkaal yogyadha aarkka ee title song paadaan...😍
@jishaayush1147
@jishaayush1147 Жыл бұрын
Sayutty❤
@cristytonykurianthayyil7120
@cristytonykurianthayyil7120 Жыл бұрын
അടിപൊളി ❤
@mittuspappos2877
@mittuspappos2877 Жыл бұрын
ചിരിയാണ് സൂപ്പർ❤
@eapenjohnvettath8618
@eapenjohnvettath8618 Жыл бұрын
Suyuttan super
@rahulpalatel7006
@rahulpalatel7006 7 ай бұрын
Nalla smart mol.Ammaye poley thanney uyarattey👏👏👍
@anandr7689
@anandr7689 Жыл бұрын
Beautiful
@varsharenjith4814
@varsharenjith4814 Жыл бұрын
അടിപൊളി അമ്മയും മോളും തകർത്തു.......
@aravindraj4008
@aravindraj4008 10 ай бұрын
എത്രപ്രാവശ്യം കണ്ടെന്ന് അറിയില്ല...അത്രക് സൂപ്പറാ 🥰👌🏻☺️
@rajukannan9235
@rajukannan9235 11 ай бұрын
പുലിക്ക് പുലി കുഞ്ഞ് തന്നേ ഉണ്ടാവൂ.. പൂച്ച കുഞ്ഞു ഉണ്ടാവില്ല ❤❤❤❤❤❤❤
@jkgaming171
@jkgaming171 Жыл бұрын
Super 👌👌👌❤️❤️❤️❤️
@sherinkarikottu3000
@sherinkarikottu3000 Жыл бұрын
Moluu supperr 🥰🥰😍😍
@nishapavi1055
@nishapavi1055 Жыл бұрын
പാട്ടും ചിരിയും ❤❤👌
@dharshankumarkb5518
@dharshankumarkb5518 Жыл бұрын
Sidhunte chiri 😂👍👍
@gamingking915
@gamingking915 Жыл бұрын
🙏🙏ammayum molum👍👍👍
@neethu9129
@neethu9129 Жыл бұрын
Sithute chiri 🤩
@zaheermohammedkunhi5154
@zaheermohammedkunhi5154 11 ай бұрын
അമ്മക്കും മോൾക്കും ❤👌
CuteNess Overloaded ..😍  | Super 4 Season 2
6:45
Mazhavil Manorama
Рет қаралды 5 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 9 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 109 МЛН
🌊Насколько Глубокий Океан ? #shorts
00:42
King jr
Рет қаралды 1,7 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 6 МЛН
Money is not everything 😰🥰😢
0:39
Ben Meryem
Рет қаралды 18 МЛН
Спас девушку от местного бандита | #shorts
0:59
diaansssss.filmss
Рет қаралды 6 МЛН
Собаке не повезло🥺 #freekino
0:25
FreeKino
Рет қаралды 1,8 МЛН
Эдуарда сырғалым атанды!
1:24:11
QosLike / ҚосЛайк / Косылайық
Рет қаралды 293 М.