*ഇവരെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.. ഇവർക്ക് വളരാൻ ഉള്ള അവസരം കൊടുക്കാൻ ആണ് എനിക്ക് ഇഷ്ടം.. പുതിയ items ഇവർ ഇറക്കുന്നുണ്ട്...!😍*
@alfiyaalfi28052 жыл бұрын
Ivrde KZbin id enthuva
@anu15862 жыл бұрын
@@alfiyaalfi2805 arunj224
@2030_Generation2 жыл бұрын
@@alfiyaalfi2805 പറഞ്ഞു തരില്ലാ 😄
@farzanasuhana44512 жыл бұрын
Enteyum aagraham athaa
@2030_Generation2 жыл бұрын
@@farzanasuhana4451 നമ്മളുടെ മനസ്സ് ഒന്നാണ്... നമ്മളുടെ മാത്രമല്ല... നല്ല മനുഷ്യരുടെ ആഗ്രഹം ആണ് അത് 🙏🏻😄
@najunaju262 жыл бұрын
എന്റെ മുടിപ്പുര അമ്മച്ചി ഇവർ വീണ്ടും എത്തിയ പോളി മച്ചാനെ 😘😘😘
@HameedHameed-bz1ci3 ай бұрын
Prandh anno ninakk😂
@73635p2 жыл бұрын
KZbin ലെ content പോലെ ചെയ്താൽ അടിപൊളി ആയിരിക്കും, ഇത്രയും ഒന്നുമല്ല ഇവരിൽ നിന്ന് expect ചെയ്യുന്നത്
@poraali.shibu02352 жыл бұрын
ആവശ്യം ഇല്ലാത്തതിന് ചിരിക്കുംഇന്ന് ചിരിച്ചില്ല ഈ ജഡ്ജസ് ഇവർ പൊളിയാ മുടിപ്പുര അമ്മച്ചിയും
@annasworld53222 жыл бұрын
മുടിപ്പുര അമ്മച്ചിയും ഭക്തനും veedum വന്നല്ലോ 😍😍
@askar_yaseen Жыл бұрын
100 likes🥰
@adwaithsunil7562 Жыл бұрын
4:23 Karikku left the chat💀😂
@hafseenahafsi6999 Жыл бұрын
ഇവരുടെ സംസാരം poli യാണ് 😄😍👍അക്ടിങ്ങും😍🥰
@swalihacreations11872 жыл бұрын
ഇവരെ എനിക്ക് വളരെ ഇഷ്ട്ടാണ് ❤❤❤
@മഷിത്തണ്ട്2 жыл бұрын
ഈ ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ mimmus നെ ഓർമ വരും
@evasubrahmanniyan90952 жыл бұрын
soooper ayittundu 🔥🔥🔥
@askarm65552 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടായി അടിപൊളി മക്കളെ 👍
@mujeebpathiyipathiyilmujee12302 жыл бұрын
🤔🤔🤔🤔
@nishwa10892 жыл бұрын
ഇവരെ എനിക്കിഷ്ടാണ് വളർന്നു വരുന്ന കൽകാരന്മാർ namichuto 🙏🙏🙏
@Monum_Ammayum2 жыл бұрын
ഇവരുടെ റീൽസ് ഒരു രക്ഷയും ഇല്ലാത്ത സാധനം ആണ്... കാരണം അത് ഇവർ തുടങ്ങിയിട്ട് മാസങ്ങൾ ആയി.. അപ്പോൾ അത്രയും എക്സ്പീരിയൻസ് ഉള്ളത് കൊണ്ടാണ്... ഇതിൽ ഇപ്പോൾ തുടങ്ങിയല്ലേ ഉള്ളൂ അപ്പോൾ അതിന്റെതായ കുറവുകൾ കാണും,,, ഒരുപക്ഷെ ലൈവ് സ്കിറ്റ് കളിക്കുന്നവരുടെ മുൻനിരയിൽ ഇവരും എത്തും... എല്ലാവരും സപ്പോർട്ട് ചെയ്തില്ലെങ്കിലും നെഗറ്റീവ് പറയാതെ ഇരിക്കുക... നെഗറ്റീവ് പറയുന്നവർക്ക് ഇതിന്റെ പകുതി ചെയ്യാൻ പറ്റില്ലായിരിക്കും...
@expect.xperts2 жыл бұрын
Ningal ee skit speed kurachu kandu nokku perfect ✌️🙂
@mastergang2.0312 жыл бұрын
സ്പീഡ് കാരണം ചില വാക്കുകൾ മനസ്സിലായില്ല, എന്നാലും 👌👌👌
@Ana__a__gha2 жыл бұрын
ഇവരെ സംസാരം ആണ് പൊളി😍
@interestingfacts35282 жыл бұрын
Nice video നല്ല സംസാരം കേൾക്കാൻ രസമുണ്ട്
@തൃശൂർകാരി-ണ2ഹ2 жыл бұрын
അടിപൊളി എനിക്ക് ഇഷ്ട്ടായി negtv പറയുന്നവർ ഇതുപോലെ ഒന്ന് വന്നു prfm ചെയ്യ്🤣
@Pes2021-b1m2 жыл бұрын
Avide pooy prfm cheyyothond aahno istaay enn paranje🤦🏻♂️
@തൃശൂർകാരി-ണ2ഹ2 жыл бұрын
@@Pes2021-b1m അല്ലടോ നമ്മക്കൊക്കെ ngtv പറയാൻ അല്ലേ പറ്റുള്ളൂ ഇതുപോലെ ചെന്ന് prfm ചെയ്യാൻ പറയുന്നവർക്ക് പറ്റോ.. ഇതിനേക്കാൾ ചളി comedy വന്നു പറയുന്നവർക്ക് ബമ്പർ വരെ കിട്ടുന്നുണ്ടല്ലോ അതിനേക്കാൾ നല്ലതന്നെ ഇവരുടെ prfmns
@evolutedmonkeyhuman69082 жыл бұрын
@@തൃശൂർകാരി-ണ2ഹ oola program
@lijinvl89932 жыл бұрын
😡
@devusvlogs18012 жыл бұрын
@@evolutedmonkeyhuman6908 ohoo
@shanyn85952 жыл бұрын
നന്നായി ചെയ്തു ഇനിയും വരണം💗💗💗💗💗💗💗
@cheerbai44 Жыл бұрын
നന്നായി ചെയ്തു, ഒരു finishing കൂടി set ആയാൽ മതി. തുടക്കമല്ലേ. ഇവർ പൊളിയാ
@reshma.k.r87312 жыл бұрын
ചിരി വന്നില്ല ന്ന് സത്യ സന്തമായി ആരേലും പറഞ്ഞാൽ അപ്പോൾ കൊറേ എണ്ണം വരും നെഗറ്റീവ് പറയുന്നു എന്നൊക്കെ 🙄🙄🙄 എനിക്കിവരെ ഭയകര ഇഷ്ട്ടം ആണ്... ഞൻ ഇവരുടെ യൂട്യൂബ് ചാനെൽ ലെ subscribers ഉം ആണ്.. പക്ഷെ ഇത് എന്തോ എനിക്ക് ചിരി വന്നില്ല...
@angelflora8468 Жыл бұрын
Same
@RAJESH_260 Жыл бұрын
Crt
@jobypisac8284 Жыл бұрын
😡😃
@AswiniVenugopal Жыл бұрын
Same
@jintumathewjintumathew Жыл бұрын
😥
@rakeshrajappan_CreativeBrain2 жыл бұрын
Good content, but at the end there is suprise waiting for viewers. All the best wishes for your next performance.
@Happybehappy1232 жыл бұрын
ഇവരു പൊളിയാണ് 🥰🥰🥰❤❤❤
@rajkumarrajrajkumarraj9712 жыл бұрын
👌കുറച്ചുകൂടി നന്നാക്കാമായിരുന്നു തുടക്കമല്ലേ സാരമില്ല നമുക്ക് അടുത്ത തവണ നോക്കാം നെഗറ്റീവ് കമന്റ്സ് പോസിറ്റീവായി എടുക്കു ക All the best
@@_govind_. അതെയോ എങ്കിൽ sorry.... ഞാൻ കമന്റ് ഡിലീറ്റ് ആക്കിയേക്കാം
@rakhiajith21622 жыл бұрын
@@_govind_. avarde language mosam anenn njn paranjit illa. Avare enik ishtam aanu Ella videos kanar unde. But language change aakkiyal kurachoode better aavum . Oru mattam ndayal nallathe alle. ...
@amaykrishna97642 жыл бұрын
Super ayittundu.
@entertainwithme99732 жыл бұрын
Starting ushaaaraaayind
@reenav10062 жыл бұрын
മുടിപ്പുര അമ്മച്ചി ഇവിടെ വരെ എത്തിയോ 👍🥰🥰🥰
@nazinoufal62512 жыл бұрын
Adilpoli ivare orupad ishttam
@archaaa.2492 жыл бұрын
Nte ponnu aliyooo 🤣🤣😍❤️
@shyamjithks411323 күн бұрын
റീൽസ് ചെയ്യുന്നത് പോലെ സ്റ്റേജിൽ നടക്കൂലന്ന് മനസ്സിലായി
@mubizztipsmalayalm9362 жыл бұрын
ചേട്ടനും അനിയത്തി പോളിയാണ്
@kkdentertainment2853 Жыл бұрын
കുട്ടികൾ സൂപ്പർ 👍👍👍
@akhilashaji22772 жыл бұрын
സൂപ്പർ ആയിട്ടുണ്ട്. 😍
@anzilmuhammad84242 жыл бұрын
ഇവർ പോളിയാ🥰🥰
@rajeenashamnad142 жыл бұрын
Super aanutto... Ellam pwoliyatto
@linufiyaworld279920 күн бұрын
Ithu kandit Arenkilum chiricht unda 😜
@shabinnb50622 жыл бұрын
ആദ്യത്തെ ഇതിനേക്കാളും നന്നായിട്ടു ണ്ട്
@Jaan-u2m2 жыл бұрын
I love it
@neethu58402 жыл бұрын
Nte ponn arun chettaa ingale sammayikkanamm 🔥🔥
@rayaansvlogs2 жыл бұрын
അടിപൊളി speed കുറച്ചു കുറച്ചാൽ അടിപൊളി ആകും
@redframes54902 жыл бұрын
Ivardu vlog ithilum poliyaane
@Retheesh-d7v2 жыл бұрын
Entheru ayalum supper ayirunnu ketta polichuu
@leninlenna62002 жыл бұрын
Palarum palathum parayum ningal ath onnum mind chyyanda ....ningal nannai perform chyyunond ....keep it up ....ippo velia aalkar aaaya ellarum thodakatjill kore thett pattiyittolor aayirikum .....ningalde koode ennum ee mudipura ammachi fens indaavum...pwoli aahn ningal........ningalkku ithilum nannai chyyan saadhikatte🙏❣️❣️❤️😘
നിങ്ങൾക്ക് reels ആണ് നല്ലത്...അതിലെ കുറെ മണ്ടത്തരങ്ങൾ ചുമ്മാ നോക്കിവിട്ടോളും...ഇവിടെ മോണോആക്ട് പൊലത്തെ ശോകം നടപ്പില്ല...😜 😜 😜
@KrishnaKumar-jk2ws2 жыл бұрын
അവർക്ക് ആവുന്ന പോലെ ചെയ്യട്ടെ സഹോ
@rishanamansoor90972 жыл бұрын
എന്താ ബ്രോ അവർ നന്നായിട്ട് ചെയ്യുന്നുണ്ടല്ലോ..... 15000 പോലും വാങ്ങാതെ എത്ര പേര് വന്ന് പോകുന്നു.. അല്ലാ ബ്രോ അതിനെങ്കിലും നിന്നിട്ടുണ്ടോ.... വെറുതെ മറ്റുള്ളരുടെ കുറ്റവും പറഞ്ഞു എന്തിനാ നടക്കുന്നത് 🤫 ചേച്ചി ചേട്ടാ നന്നായി ചയ്തു ട്ടോ 🤩🔥🔥🔥🔥next time 50000😎😎😎try your leve best 🤗🤗🤗🤗
@aslamzubair972 жыл бұрын
Reels cheytha ninga 15000 kond kodukko😂
@rishanamansoor90972 жыл бұрын
@@aslamzubair97 correct bro 🤩🤩🤩
@m4music5032 жыл бұрын
@@aslamzubair97 താൻ കൊടുത്തെക്ക്
@rahmathullanishadrahmathul78622 жыл бұрын
Orupad ishttam aanu ivare 🥰🥰🥰☺️😍👍👍👍
@hibahibachi75262 жыл бұрын
Nalla comedy aayirunnu. Enik ishttayi👍
@Souls_kochi2 жыл бұрын
super👍👍
@aamy66302 жыл бұрын
ഇവര് പൊളിയാ.... 🥰🥰
@saranyas74062 жыл бұрын
polichu chettanum aniyathiyum👌
@Private-n7p10 ай бұрын
Eni oru thavana koodi chance kittiyal evar thakrkkum,eppo evar kathikayaruvalle,enikk aettavum ishttapetta youtubers anu
@kannanrsr8262 жыл бұрын
Super 🤣🤣🤣🤣👌
@ramlathramlu6112 жыл бұрын
Nalla Speed ann
@happy-tv9po2 жыл бұрын
Superayi makkale🥰
@bincybiju55152 жыл бұрын
Mass performance ❤️
@Sangeeth783-11 ай бұрын
കാട്ടാക്കട ❤🔥🔥🔥
@nibijijo81788 күн бұрын
Ivarde u tube reels anu nallathu
@briannaelzabeth44822 жыл бұрын
New content.. Nannayirunnu..
@sico_X2 жыл бұрын
4 minit ullath mathi speed kurach clarity kooti chey reels pole allallo eth