നടനെ കാൾ screenspace co-actor ആണ് കിട്ടിയത്.... കക്ഷി തകർത്തു, ആ role കൃത്യമായി natural ആയിട്ട് ചെയ്തു തീർത്തു brilliant❤.... ഉടൻ തന്നെ bigscreen ൽ നടൻ ആയിട്ട് തന്നെ വരട്ടെ ❤... Story ഉം വത്യസ്തമായ climax... ഒന്നും over ആക്കാതെ എല്ലാവരേം bore അടിപ്പിക്കാതെ ചെയ്തു തീർത്തു.. Nice work❤
@beenapk1304 Жыл бұрын
10:28 10:29 verygood
@lizammatharian5964 Жыл бұрын
😊
@shadowwalker74392 жыл бұрын
ഒറ്റയ്ക്ക് നടക്കുമ്പോൾ ഒരു തണുത്ത കാറ്റ് അടിച്ച ഉണ്ടാവുന്ന ഒരു ഫീൽ... കാറ്റ് പോയതിനു ശേഷവും ആ തണുപ്പ് അങ്ങനെ തന്നെ കുറച്ചു നേരം ശരീരത്തിൽ കാണും.. അതുപോലെ കണ്ടതിനു ശേഷവും scenes ഒക്കെ മനസ്സിൽ അങ്ങനെ തങ്ങി നിൽക്കുന്നു... മനോഹരം.. ❤️❤️
@മാവില2 жыл бұрын
ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന ഓരോ ചെറു ചിത്രങ്ങളും ഒന്നെങ്കിൽ ചെറുപുഞ്ചിരി കൊണ്ടു ഹൃദയത്തിൽ തൊടും അല്ലെങ്കിൽ ചെറിയ ഒരു സങ്കടം കൊണ്ടും ഹൃദയത്തിൽ തൊടും..ലിബിൻ ചേട്ടൻ പൊളി ആണ്
@im_fact06492 жыл бұрын
ആ പാട്ടും.... visuals - ഉം..... എവിടെയൊക്കെയോ മനസ്സിൽ തട്ടി... 😊
@sujith68942 жыл бұрын
Sathyam
@rineeshflameboy2 жыл бұрын
Ith vere oru song anu
@aruncb13692 жыл бұрын
Ithe song ivarude vere video lum kandittund
@christoraj54842 жыл бұрын
Omar lulu nte album 😄😄
@im_fact06492 жыл бұрын
@@aruncb1369 ya bro.... But e scenes ayitt match akunund e song 😊
@dreamlessworld7727 Жыл бұрын
ഇതിൽ പറഞ്ഞ concept ശരിയാണ്..... കുറെ കാലം പിന്നാലെ നടന്നവർ അന്ന് ശല്യമായി തോന്നിയാലും... പിന്നീട് അവരെ ആ വഴികളിൽ കണ്ടില്ലെങ്കിൽ സങ്കടം വരും.... And realizing we are are in love with him❤
@gurusukumaran13047 ай бұрын
സ്ത്രീകൾക്ക് ഇഷ്ടം ആയിട്ടല്ല അങ്ങനെ തൊനുന്നത് അതിന് അട്രാക്ഷനുമായി യാതൊരു ബന്ധവുമില്ല ഫ്രീയായി കിട്ടുന്ന വാല്യഡെഷൻ പൊവുന്നതിലെ വിഷമം മാത്രമാണ് ചിലർ അത് ഇഷ്ടമായി തെറ്റിദ്ധരിച്ച വീണ്ടും പുറകെ നടക്കും😂😂😂
@ShabnamJabbar-wy5pd4 ай бұрын
Yesss❤
@mummushfworldfoodcrafts58182 жыл бұрын
ഇത് മുഴുവൻ കണ്ട് വായേം പൊളിച്ചു ഇളിച്ചോണ്ടിരുന്നിട്ട് ഞാനിപ്പോ ന്തിനാ ചിരിക്കൂന്നേ ന്ന് എന്നോട് തന്നെ ചോദിക്കുന്ന ലെ ഞാൻ 😂😂😂😂😂
ജീവിതത്തിൽ ഒരിക്കലും നടക്കില്ല എങ്കിലും ഇതുപോലുള്ള കഥകൾ ഇവരുടെ മാത്രം സ്പെഷ്യൽ ആണ് കുട്ടി സ്റ്റോറീസ് 💥💥💥
@manjuvismaya132 жыл бұрын
ഇത് എന്റെ കഥ ആണ്, എവിടെയൊക്കെയോ, പക്ഷേ ആളെ കണ്ടു കിട്ടിയട്ടില്ല,😁കാണുമായിരിക്കു
@gokulkk69862 жыл бұрын
@@manjuvismaya13 🤣
@rahbiabasheer95602 жыл бұрын
Ya creative..☺🤩
@manjuvismaya132 жыл бұрын
@@rahbiabasheer9560 😁
@vishakhmk31442 жыл бұрын
@@manjuvismaya13 ആ നിന്നെ കാണാനിരിക്കരുന്നു... എന്റെ കൊട എപ്പ തരും.. വീട്ടിന്നു ചോയ്ക്കുന്നുണ്ട് ☹️😁
@Sherinee43212 жыл бұрын
ഇതിൽ ഞാൻ അവരുടെ പ്രണയം ഒന്നുമല്ല ശ്രെദ്ധിച്ചത് ആ നല്ല സൗഹൃദത്തെ ആണ് true friendship 💯❤️💋
@anwarsadiq30252 жыл бұрын
Messi vare comment ittittundallo
@madtessa99842 жыл бұрын
@@anwarsadiq3025 😂😂
@invisiblethinker28382 жыл бұрын
@@anwarsadiq3025 😅😅😅😅😅
@sharafiyasharafu98572 жыл бұрын
@@anwarsadiq3025 🤣🤣🤣🤣
@athulsaju81172 жыл бұрын
@@anwarsadiq3025 messi yum manushyan alle saho😂😂😂
@kariveppilamedia2012 жыл бұрын
കാണാൻ തോന്നുന്നുണ്ടേ.....യാ മോനേ😍....ഒരു രക്ഷേം ഇല്ലാട്ടാ....പൊളിച്ചു🔥🔥
@riyaz17n2 жыл бұрын
Ajmal Khan song estham❤️
@ikkuiqlas39552 жыл бұрын
Poliiiiiii😍😍😍😍😍
@Najeeb5652 жыл бұрын
An omar lulu fun🌝
@trackshifter_arjun2 жыл бұрын
Sathyam 🙂❤
@കാലഭൈരവൻ-ങ1ച2 жыл бұрын
എന്ത് പൊളി ചളി 😏😏😏😏😏😏
@shamidasil2 жыл бұрын
ആ മനസ്സിൽ തട്ടുന്ന പാട്ടും അനന്ദുവിന്റെ കൂട്ടുകാരനും❣️വല്ലാതെ അങ്ങോട്ട് ബോധിച്ചു😇
@travellover73442 жыл бұрын
ഇതുപോലെ ഒരു കുട്ടി സ്നേഹിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി 😔 നായികയെ ഇഷ്ടപെട്ടു ❤ , എല്ലാംകൊണ്ടും ഇഷ്ടപെടുന്ന കുട്ടി സ്റ്റോറി തന്നെ 👏🏻✌🏻....
@rameesanees2 жыл бұрын
ദാ പിന്നേം... ഗ്ലൂക്കോസ് പ്രണയം ഇപ്പോഴും മനസ്സിൽ തന്നെ ഉണ്ട്... അതിൻ്റെ കിക്ക് വിടുന്നതിനു മുന്നേ അടുത്തത്... എല്ലാവരും പോളിയാണ്... Keep Going guyys .. hatss off BIGG FAAN...
@sajnabasheer23752 жыл бұрын
കാണാൻ തോന്നുണ്ടേ ...... എൻ നെഞ്ചം തീയായ് പൊള്ളുന്നുണ്ടേ ..... എൻ ഉയിരെ നിന്ന തേടുന്നുണ്ടേ .......♪♩♬♪♫ Wow ....... lovely song💕
@jnaidalijuni32072 жыл бұрын
ഒരു കാര്യം ഉറപ്പാണ് ഇതിന്റെഒക്കെ പിന്നിൽ ഏതോ പണിഅറിയാവുന്നകുറച്ചു പേരുണ്ട്... ഇവരുടെ ഓരോ വർക്കും ഒന്നിന് ഒന്ന് മെച്ചം. ഡയറക്ഷൻ, ക്യാമറ, മ്യൂസിക്, ടെക്നിക്കൽ...... 💯
പൊളി..... കല്യാണ ചെക്കൻ കൊള്ളാം... നല്ല acting.....💕എല്ലാവരും പൊളിച്ചു 💕
@bibinthampy15992 жыл бұрын
e pennu ennu parayunathu oru bhayankara sambhavam analle.. adyam ammayude roopatil.. pinne kaamuki.. pinne bharya... ammooma.. oh... respect u all ladies.. ❤❤❤❤
@lijoon.2 жыл бұрын
അങ്ങനെ ഒന്നൂല്ല. അങ്ങനെ നോക്ക്യാ, ആണുങ്ങളും അങ്ങനെ തന്നെ. Father, bro,son.. അതു വലിയ കാര്യല്ല. Basically, they all are individuals and the all above terms are their choices.
@bibinthampy15992 жыл бұрын
@@lijoon. 🙂🙂🙂🥰
@Tanjiro685526 ай бұрын
Purushanmarum anhene thanne
@amarnadhms13162 жыл бұрын
ഒരിക്കലും ഇങ്ങനെ നടക്കൂലാന്ന് അറിയാം, എന്നാലും ഇതൊക്കെ കാണുമ്പോ ഒരു പുഞ്ചിരി താനെ വരും 🥰...... Kutty Stories ❤️..
@rasheedkunju25572 жыл бұрын
Nice 👍☺️
@fathimashahala53522 жыл бұрын
ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നം 😂😂😂 കഥയായതുകൊണ്ട് കൊള്ളാം ❤
@Niyaskunnath2 жыл бұрын
ബസ് സ്റ്റോപ്പിൽ മഴ വരാൻ കാത്തു നിൽക്കുന്നു...മഴ വരുമ്പോൾ കുട വരുന്നു...കുട ചൂടി നടന്നു പോവുന്നു...ഒന്നും പിടി കിട്ടിയില്ല
@VinishaVijayakumar-z1k Жыл бұрын
Athe kadhayil chothyam illallo😅
@ramshadpalakkad2972 Жыл бұрын
Ayyo... Pavam😜
@PushpalathaRPushpalatha8 ай бұрын
❤❤❤❤❤❤❤
@vijilardru Жыл бұрын
എന്റെ പൊന്നോ.. നിങ്ങളുടെ ഓരോ സ്റ്റോറിയും... ഹോ ഒരു രക്ഷയുമില്ല. എന്ത് ഫീൽ ആണെന്നോ.. ❤❤❤❤
@jancymani1688 Жыл бұрын
മൂന്നു പേരെയും ഒത്തിരിയിഷ്ടമായി, നല്ല പ്രണയവും, നല്ല friendshipum
@thasni_mansoor_162 жыл бұрын
*ഇങ്ങനെ ഒന്നും നടക്കല്ലെങ്കിലും കാണാൻ വേറെ ഒരു രസം ആണ്*😍*അതാണ് കുട്ടി സ്റ്റോറിയുടെ സ്പെഷ്യലിറ്റി* 😍
@crazyyeuy542 жыл бұрын
Excellent work. ഇതിലെ പല രംഗങ്ങളും കണ്ടപ്പോള്‍ എന്റെ മനസ്സിൽ നന്നായി തട്ടി. അത് എന്റെ മനസ്സില്‍ മാത്രം ആയിരിക്കില്ല സ്നേഹം സ്വപ്നങ്ങള്‍ ആയി മാത്രം കണ്ട പലരുടേയും മനസ്സിൽ തട്ടി കാണും. Any way accept the situation and move on 🙂.
@JoshuaW47K3R2 жыл бұрын
Sathyam 🙂💯
@thasnymoithu73362 жыл бұрын
😒
@btseditingworld_21722 жыл бұрын
കൊച്ചിന്റെ ഹെയർ സ്റ്റൈൽ ഏതായാലും പൊളി ആണ് 😌
@Nandhu884 Жыл бұрын
6:57 That moment🌚💗evde pokumbozhum kannukal orale thedum..kanan aagrahikkunna aa mugham evdeyengilum undo enn... aalkuttathil eethengilum oru mugham njn anweshikkunna aalude aavane enn aashichittund...theyyam... ulsavam... kalyanam... endhinu aarudeyengilm status kalil polum... athrakk aagraham aanu onnu kaanan... orotta thavana🙃❤️
@hareendranrraveendran48662 жыл бұрын
സത്യം പറയാല്ലോ ഇതൊക്കെ കാണുമ്പോ നല്ല രീതിയിൽ ചിരി വരുന്നുണ്ട്. വേറെ ഒന്നുകൊണ്ടല്ല അനുഭവം കൊണ്ട് തോന്നുന്നത.
@pottizz_dhinangal2 жыл бұрын
തിരികെ വരാതെയിരിക്കുമ്പോഴേ കൈ വിട്ടു പോയതിന്റെ വില അറിയുള്ളു 🥺💯.... കഥയല്ലലോ ജീവിതം
@renjumol386 Жыл бұрын
ഞാൻ ശെരിക്കും മനസിലാക്കുന്നു കൂടെ ഉണ്ടായിരുന്നപ്പോൾ അതിന്റ വില മനസിലാക്കിയില്ല
@MaheelMaleeha Жыл бұрын
സത്യം
@jubiriyasinger2 жыл бұрын
ഈ ചാനലിൽ ഇടുന്ന അതികം ഷോർട്ഫിലിമും പൊളിയാ. ഈ വർക് അടിപൊളി. 😍😍 ഇതുപോലുള്ള വർക്കുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🥰
@SurajInd892 жыл бұрын
Verum poli alla. Thallippoli
@muslihapt66502 жыл бұрын
enneyum onn support aakkitheramo plsss
@muslihapt66502 жыл бұрын
kzbin.info-Rgodoa0Zk8?feature=share
@srtyujvgkkm2 жыл бұрын
Veetilirunn investment illathe mikacha varumanam nedam channel description il varoo...
@Adolfhitler-cx7qi2 жыл бұрын
Ninte dp kandappo mnsilaayi nee premarogiaanenn itil kore pinkili over sadanagal varum edak korach comedy vanna vannu kanum
@diguvlogs24942 жыл бұрын
വെറുതെ ആവശ്യമില്ലാത്ത പ്രതീക്ഷ തരാൻ ഓരോ shortfilm ഇറക്കിക്കോളും, മനസേ......വേണ്ട😂😜😢
@najwanaju78322 жыл бұрын
😀😀😀😀
@ansiya20542 жыл бұрын
😊😑
@abdulkhader1292 жыл бұрын
😃😃
@sweetpepper78442 жыл бұрын
,🤣🤣🤣🤣🤣🤣
@abhinavmanojezhoth74442 жыл бұрын
Correct 😋
@anshiiyy Жыл бұрын
അങ്ങനെ ശെരിക്കും അവർ ഒന്നിച്ചിരിക്കുന്നു സുഹൃത്തുക്കളെ!!😂
@tharunithikkat388672 жыл бұрын
ഞാനും കാണാറുണ്ട് നടക്കാത്ത കുറേ ഇതുപോലെയുള്ള സ്വപ്‌നങ്ങൾ ... ഏതെങ്കിലും ഒരു സ്വപ്നം നടക്കട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു..🙏🙏🙏
@aathmajajoshi93902 жыл бұрын
Adipoli.... Onum parannila... Last കണ്ണു നിറഞ്ഞു 🥺 എല്ലാവരും ലൈഫിൽ ഇങ്ങനെ നടന്നാൽ എത്ര നല്ലതാ 💜 കുട്ടിസ്റ്റോറിയിലെ ഓരോ shotfilimum ഒന്നിനൊന്നു മികച്ചത് ആണ് ❤️❤️ ഞാൻ ആകെക്കൂടി കാണുന്ന ഷോട്ഫിലിം channel ഇതാണ് 💟
@mumthasmohammed42172 жыл бұрын
Superrrrrr❣️❣️❣️❣️
@mansooralikhan23082 жыл бұрын
അടിപൊളി മുത്തേ 👍👍ഇങ്ങനെയുള്ള കൂട്ടുകാരനെ കിട്ടുന്നവൻ lucky ആണ് 😃Nice Script 😘😘
@fahmidhakp22 жыл бұрын
Angane aanenki ente friends okke luckiya😀
@rafeeqmanuppa72 жыл бұрын
@@fahmidhakp2 athentha
@agneskurien61922 жыл бұрын
Yes 👍
@fahmidhakp22 жыл бұрын
@@rafeeqmanuppa7 njan kore alkaark set aki koduthitund😂
@rafeeqmanuppa72 жыл бұрын
@@fahmidhakp2 ഹമ്പടി 😁
@sinunooru30572 жыл бұрын
Sooooooooooooopperrrrrr.... ഇത്രേ മനോഹരമായി ആരും short film chythath കണ്ടിട്ടില്ല.... No boring
@megamixmedia29722 жыл бұрын
നല്ലൊരു ഷോർട്ട് ഫിലിം.... കാണാൻ കുറച്ചു late ആയി പോയി എങ്കിലും സാരമില്ല............ 😍😍😍
@lulu_koduvally2 жыл бұрын
അവസാനത്തെ ആ ട്വിസ്സ്❤ മൂന്ന് പേരേയും ഒരുപോലെ ഇഷ്ടം ❤
@farshufarsh26802 жыл бұрын
penn kaanan vanna aalde acting super❤❤
@karthikakrishnan3352 жыл бұрын
Sathyam
@saheedpk2 жыл бұрын
കുട്ടിസറ്റോറീസ് കണ്ടാൽ അവസാനം അറിയാതൊരു പുഞ്ചിരി വരും ❤❤❤❤❤ Am big fan of kuttistories❤❤❤
@manuivory78782 жыл бұрын
നെഞ്ച് തുള്ളച്ചു കേറുന്ന പാട്ട് ആണ്. Such a good feel ❤
@reshmanaijith40352 жыл бұрын
Yes
@geethumolamjith87932 жыл бұрын
❤️
@Rajrajeshkr2 жыл бұрын
ഒരു ഡയറക്ടറിന്റെ കുറേ നാളത്തെ പരിശ്രമം സ്വപനം.. ❤
@Rockzzzzzzzy2 жыл бұрын
ഈ ചാനലിലെ എല്ലാ ഷോർട്ട് ഫിലിം പക്കാ feel good ആണ്......... അവസാനം ഒരു പുഞ്ചിരി thanne kadha theerullu.......... My sad story is.......... ഞാൻ ഇന്നാണ് ഈ ചാനൽ ആദ്യമായിട്ട് കാണുന്നത്........... 😢 I loved it a lot........... Keep moving on guys........ Full support......
@Arunlilymathew30112 жыл бұрын
കൊള്ളാം ക്ലൈമാക്സ് 😍👍🏻 അധികം വലിച്ചു നീട്ടിയില്ല. വളരെ സിമ്പിൾ ആയി കഥ പറഞ്ഞു 💚
@oneiric262 жыл бұрын
Stalking is not good concept to glorify love. ഒരാളെ ദൂരെ നിന്ന് കണ്ട് ഉണ്ടാവുന്നത് അല്ല സ്നേഹം അത് വെറും crush ആണ്. കാലം ഇത്ര പുരോഗമിച്ചിട്ടും ഇത് മനസ്സിലാക്കാത്ത പലരും ഉണ്ട്. ഒരു പെണ്ണിൻ്റെ പുറകെ നടന്ന് ശല്യം ചെയ്ത് ഇഷ്ടം ഉണ്ടാക്കാൻ നടക്കുന്ന ഒരുപാട് പേരുണ്ട്.
@mariyabenny40842 жыл бұрын
True....🙂💯
@rahulanjana1432 жыл бұрын
It's a very toxic habit. The sad reality is it's works sometimes. The girls are watching the same media content, so they believe that that's the real love.
@annjob13002 жыл бұрын
എല്ലാം ക്രഷ് തന്നെ ആണ്. പിന്നെ ജീവിതത്തിൽ കൂട്ടാൻ പറ്റുന്ന ആളാണെൽ നമ്മൾ കൂട്ടും. ട്രൂ love എന്നൊന്നും ഇല്ല. പ്രണയിക്കുമ്പോൾ എല്ലാം പ്രണയം തന്നെ.. ചില സമയത്ത് സാഹചര്യങ്ങൾ കാരണം ഉപേക്ഷിക്കേണ്ടി വരും.. എന്ത് പറഞ്ഞാലും ലോകത്തിലെ ഏറ്റവും നല്ല ഫീലിംഗ് പ്രണയം തന്നെ ആണ്.
@mariyabenny40842 жыл бұрын
@@annjob1300 true love oke nd ath nighl experience cheyyand aan....😢
@lijoon.2 жыл бұрын
Agree to you 👍
@Batt_mAan2 жыл бұрын
Nyc script Nyc story Nyc acting And a feel good vibe story Good work guys keep going 👍
@balakrishnanma5633 Жыл бұрын
Very Very Good .........തിരക്കഥയ്‌ക്ക് ഒരു സ്പെഷ്യൽ അഭിനന്ദനം.......Thanks
@rajeeshr6402 жыл бұрын
💜💜കാത്തിരിപ്പാണ് 9 മാസമായി 💙💙 അവളോടും എന്റെ പ്രണയത്തിന്റെ യും വിശ്വാസത്തിൽ 🥰
പതിവ് പോലെ വന്നു മനസ്സ് കീഴടക്കി ഒരു പുഞ്ചിരി സമനിച്ച് പോയി കുട്ടി story's ❣️❣️❣️❣️❣️❣️❣️
@sasidharankallayil9897 Жыл бұрын
ചങ്കിലങ്ങ്ട് തുളഞ്ഞു കയറുന്ന പ്രമേയം ഭംഗിയായ അവതരണം .... ഇനിയും പ്രതീക്ഷിക്കുന്നു .... ഇതെല്ലാം സ്വപ്നത്തിൽ മാത്രം
@fasiyasir65332 жыл бұрын
എജ്ജാതി 🤩🤩 പാട്ടും 🤗 Viswalsum 🥰 പിന്നെ ആ ഫ്രണ്ട്ഷിപ്പും 😍
@Zyerogamer2 жыл бұрын
നമ്മളെലും കുട ഉണ്ട്..ആവശ്യത്തിന് മഴ പെയില്ല.... പയ്യ്താലും ഒരിത്തി പോലും അവിടെ കാണുകയും ഇല്ല 😹😹😹
@jithujithu19042 жыл бұрын
😂😂
@fathimaraheem87802 жыл бұрын
🤭😂😂
@shylajasethu88112 жыл бұрын
Athu thna sathiyam aanu parnjuthu
@vijayakumarharipriya47402 жыл бұрын
😂
@HealthtalkswithDrElizabeth2 жыл бұрын
ചെയ്യുന്ന ഷോർട്ട് ഫിലിംസ് എല്ലാം കിടു..അത് നിങ്ങളെക്കൊണ്ടെ പറ്റൂ🥰... Best wishes ❤️
@shafnajasminem91082 жыл бұрын
Last dialogue : ee set up enikkum paranjutharanam ttaa😂 Lots of love for all team members ❣️❣️
@anwer93292 жыл бұрын
Kure divasayi eee film kannan vendi kashttapedunn ipoyaaa kittyadhh😍😍ivarude combo adipolii anne🤗🤗
@hyderksd5436 Жыл бұрын
ഇങ്ങനെയൊക്കെ നടക്കുമോ ....എന്ന് മനസ്സ് ചോദിച്ചപ്പോൾ പോടാ തെണ്ടീ ...എന്നാണ് പറയാൻ തോന്നിയത് ....😂 നന്നായി enjoy ചെയ്ത് കണ്ടു നല്ല ഹൃദയത്തിൽ തട്ടുന്ന ഗാനവും സംഗീതവും ...മുഖത്തു മായാതെ പുഞ്ചിരി പരത്തുന്ന അഭിനയചാരുതയും ✨ മക്കളെ ഇങ്ങള് എല്ലാരും പൊളിയാണ് കേട്ടോ ....💖👌🥰 കുട്ടി സ്റ്റോറി യുടെ ഒരു പുതിയ ആരാധകൻ ..😎
@Shahaban_Ibrahim2 жыл бұрын
സംഭവം ഫസ്റ്റ് ആളെ കുറച്ചു ടെൻഷൻ അടിപ്പിച്ചാലും ക്ലൈമാക്സ് മനസ്സിനൊരു സുഖം തരുന്നതാണ് 'kutti stories'ന്റെ പ്രത്യേകത 🥹♥️✨🔥
@dua13972 жыл бұрын
Llllllppp99
@dua13972 жыл бұрын
Llllllppp99
@dua13972 жыл бұрын
Llllllppp99
@dua13972 жыл бұрын
Llllllppp99
@Krishna145122 жыл бұрын
Oru happy FEEL thoonunu ❤ " kaannan thonunundea"🎵🎶👌👌👌👌
@arunjayaprasad15282 жыл бұрын
ഇനി കൊറച്ച് നേരം നടക്കാത്ത സ്വപ്നം കാണാം 😌
@soumyasoumyaa13162 жыл бұрын
സത്യം
@Hari-yn9gi2 жыл бұрын
😂😂
@seenathhamdhan89652 жыл бұрын
സത്യം
@aswinaswin42132 жыл бұрын
Vaccancy indel vnl njn redy aaahnn😅
@JOEL_SAM_ Жыл бұрын
Now they are engaged. Happy married life aparna chechi and rahul etta💞💞💞💞💕💝🎉🎉
@Abdulrauf-dt8ld7 ай бұрын
2024 kanunnavarundo
@SAVADVIVA2 жыл бұрын
*കുട്ടി സ്റ്റോറി ചാനലിൽ പോസ്റ്റ് ചെയ്ത രണ്ടാമത്തെ ഷൊർട് ഫിലിം ആയ ഋതു എന്ന ഷൊർട്ഫിലിം മുതൽ ഒപ്പം കൂടിയതാണ് പിന്നെ ഇതുവരെ ഒന്നും മിസ്സാക്കിയിട്ടില്ല😍* *എല്ലാം ഒന്നിന് ഒന്ന് മെച്ചം🔥🔥*
@athiragangadharan1342 жыл бұрын
Story visualization and the song is also too good keep going my dear brother Varun keep writing 👍
@sebastianpp60872 жыл бұрын
അഭിനന്ദനങ്ങള്‍ , കഥാപാത്രങ്ങള്‍ക്ക് യോചിക്കുന്നവരെ തന്നെ തിരഞ്ഞെടുത്തതില്‍...
@abhilashkrishna68792 жыл бұрын
ഇങ്ങനെയും concept വരുമോ... എന്നതിശയം തോന്നിയ നിമിഷം ❤️
@MEGHA-w1t2 жыл бұрын
KZbin screen scroll cheyyunnathinte edel kandathaa,എത്രയോ shortfiilims കണ്ടിട്ടുണ്ട് പക്ഷേ അപ്പോഴൊന്നും കിട്ടാത്ത എന്തൊരു satisfaction ❤ പിന്നെ adipoli onnum parayannilla superb ❤chettan Baavi nd enim ith pole kaanunnavarde manasnirakyan sadhikyatte🙌❤
@huvaishu16482 жыл бұрын
നല്ല സ്റ്റോറി നല്ല അഭിനയം മൊത്തം അടിപൊളിയാണ്.....❤️
@srglovelyfamily46782 жыл бұрын
നന്നായിട്ടുണ്ട് .... 👍 പാട്ട് സൂപ്പർ😍😍👍👍 ഇതൊക്കെ ജീവിതത്തിൽ നടക്കുംന്ന് തോന്നുന്നില്ല
@shyamiliaswin1652 жыл бұрын
Simple story 💖ellarum nala acting ✌️🦋... Enik ishtam ayi😍 .... Thnks team great work ✌️💥
@yamunaindira2422 жыл бұрын
ayyo ivarude oro short film um kanumbol vallatha feelings aanu oru rakshayum illa ee kutti stories orupadu ishtamayi
@muhammadfayis44312 жыл бұрын
One of the best Direction and story Cast acting chemistry is worked..Good and next part .. Waiting.!
@junaisejunu9962 жыл бұрын
യാ മോനെ എജ്ജാതി കാണാന് തോന്നുന്നുണ്ടെ……❤️🔥
@arjunmenon35422 жыл бұрын
Real good work. I was, expecting yesterday to release a short film
@SurajInd892 жыл бұрын
Vannu vannu ella keedangalum short film edukkunna kaalamaanu.
@namithajayan66942 жыл бұрын
Adipoli 😻😻😻 Song was just amzing😍😍😍
@a2a_creations2 жыл бұрын
Kannan thoonnununde Song ❤️
@aryathilakan8574 Жыл бұрын
നിങ്ങളുടെ stories എല്ലാം പോളിയാണ് 👌👌 ഒരു video കണ്ടു വന്നതാ ഇപ്പൊ എല്ലാം കാണേണ്ടിവന്നു addicted your videos💞💞🥰🥰🥰
@shibiJyothi Жыл бұрын
ചുണ്ടിൽ അറിയാതെ വന്ന പുഞ്ചിരിയിൽ ഉണ്ട് ഒരിക്കലും എന്റെ പ്രാണനെ പോലെ സ്നേഹിക്കുന്നവനെ സ്വന്തമാക്കാൻ കഴിയില്ല എന്ന നീറുന്ന വേദന. അറിയാതെ പുഞ്ചിരിച്ചു പോയത് oru നിമിഷം അവനെ ഇതുപോലെ കാണുന്നതും കണ്ടപാടെ നെഞ്ചോട് ചേർത്ത് കെട്ടിപിടിക്കുന്നതും ഓർത്തുപോയി 😔ഒരുപാട് കേട്ടിട്ടുണ്ട് ആ ഒരാളെ ഒരിക്കലും കിട്ടില്ല എന്നറിഞ്ഞിട്ടും പ്രണയിക്കുന്നതാണ് യഥാർഥ പ്രണയം എന്ന് എന്നാൽ oru ജന്മം മുഴുവൻ ആ ഒരാളെ ഓർത്തു നീറി നീറി കഴിയുന്നത് എന്തിനു വേണ്ടിയാണു എന്ന് മനസിലാവുന്നില്ല എത്രയൊക്കെ കിട്ടില്ലലോ അവനെ പിന്നെ എന്തിനാ എന്ന് മനസിനോട് ചോദിക്കാറുണ്ട് പക്ഷെ oru നിമിഷം പോലും അവനെ ഓർക്കാതെ കഴിയില്ല പ്രണയം അങ്ങനെ ആണ് കിട്ടിയില്ലെങ്കിലും അവന് വേണ്ടി പ്രാർത്ഥിക്കാറുണ്ട് എന്റെ പ്രാണനാണ് അവൻ എന്നും ദൈവം ഇത്രയും ക്രൂരത കാണിക്കുന്നത് എന്തിനാ അവൻ കൂടെ ഉണ്ടെങ്കിൽ എന്റെ ജീവനും ജീവിതവും എത്ര സന്തോഷം ആയിരിക്കുംഅവൻ വേറെ ആരുടെയും സ്വന്തമാവുന്നത് എനിക്ക് സഹിക്കില്ല കണ്ണ് നിറയാതെ ആ പ്രണയം ഓർക്കാൻ പറ്റാറില്ല
@user-px9zo3st8e2 жыл бұрын
Adipoli video🥳.എപ്പോഴും നിങ്ങളുടെ ഓരോ വീഡിയോസും കണ്ടു കഴിയുമ്പോൾ ഒരു cheru പുഞ്ചിരി ലാസ്റ്റ് വരും അടിപൊളി ടീം വർക്ക് ഇനിയും ഇതുപോലത്തെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ❣️❣️🥳
😂😂😂..ithilum relatable ini swapnangalil mathram...
@ajin_prasannan2 жыл бұрын
ഒരു കുട്ടി സ്റ്റോറി എത്രമാത്രം ആഴത്തിൽ മനസ്സിൽ പതിപ്പികാൻ പറ്റും എന്ന് കാണിച്ചുതരുന്ന യൂട്യൂബ് ചാനൽ kutti stories ❤😍
@Shelfyjoseph1234 Жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്എല്ലാവരും പറയും പോലെ കഥയിൽ മാത്രം സംഭവിക്കുന്നത്❤
@CRAZYDUDE565 Жыл бұрын
Ivar jeevithathilum orumikan povua adipoli couples ❤❤❤
@ponnus38652 жыл бұрын
അല്ല അറിയാംമ്പാടില്ലാത്തൊണ്ട് ചോദിക്കുവാ.. ഇവരെയൊന്നും സിനിമേൽ എടുക്കാൻ ആയില്ലേ ഇത് വരെ..... ഇത് തുടക്കം മുതൽ ഒടുക്കം വരെ full കളർ ആയിട്ടുണ്ട്..ഇതിൽ വർക് ചെയ്ത ഓരോ നെൽമണിയെയും കൊതികൊണ്ട് പോകാൻ ആരൂല്ലേ 😍😍😍😍😍
@rasalvlog99612 жыл бұрын
Entha varathath enn vishamich erukkuvayyirunn appoyikkom vannu Adipoli song and stry oru feel thanne undayirunn❤ nan eppol oru kutti stories addicted ayyo enn oru doubt undd aduthathine venndi wait chyunne💃✌
@daffodils60862 жыл бұрын
One of the beautiful film. Amazing Concept. Heart touching scenes in every small story. Big fan this channel 💕keep going.....
@dpainxod2 жыл бұрын
നടക്കാൻ സാധ്യത ഇല്ലെങ്കിലും ഒന്ന് കൊതിച്ചു പോവുന്നു ഇങ്ങനെ ഒക്കെ നർന്നിരുന്നെങ്കിൽ എന്ന് ☺️😇
@mrpoonjikara21672 жыл бұрын
ഇത്രേം തങ്കം പോലുള്ള കൊച്ചിനെ കളഞ്ഞ അ പെണ്ണ് കാണാൻ വന്ന ചെക്കൻ്റെ മനസ്സിൻ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🤝🙂
@rasnakadhar78132 жыл бұрын
ഞാൻ വിചാരിച്ചു പെണ്ണുകാണാൻ വന്ന ചെക്കൻ തന്നെ ആണ് അവൾ ഇഷ്ട്ടപെട്ട ചെക്കൻ😹 താടി ഒക്കെ കളഞ്ഞപോ ആള് മാറിയത് ആണ് ന്ന്🤣🤣
2 b honest, Kandu madutha stories ane.. Bt when kutty stories are the cooks,taste koodum.. Exciting..
@meenuunni71492 жыл бұрын
ന്റെ രാഹുലേട്ടാ..... ഇങ്ങൾ പൊളി ആണ് 😁✌️😁🥰🥰🥰
@Diludaniel87 Жыл бұрын
അടിപൊളി പടം.. എന്തോ ഒരു ഫീൽ.. എല്ലാവരെയും ഒരുപാട് ഇഷ്ടമായി. 👌🏻👌🏻👌🏻🥰👌🏻👌🏻
@glamy-bv9kv2 жыл бұрын
[SHORT FILIM] *കണ്ടുകഴിഞ ഉടനെ മനസ് കുറച്ചു നേരം ക്രഷ്ലേക് പോയവർ ഇവിടെ വന്നോളി* .!!😌❤️
@changathiananthanmedia52792 жыл бұрын
വളരെ നല്ല ഒരു ചെറിയ കഥ നന്നായി അവതരിപ്പിച്ചു. Best wishes all team membors👏👏👏👍👍❤❤❤❤❤
@anshifabio82082 жыл бұрын
Fav song ❤️ Poli kadha, Acting😍 Mothaathil kalakki kidukki thimirthu💥💞
@Miyu_talks2 жыл бұрын
ഇത് കണ്ടപ്പോൾ മനസ്സിൽ എന്തൊക്കെയോ ഒരു ഫീൽ........ ഒരു പുഞ്ചിരി............ 😊
@sowmyasivan71052 жыл бұрын
Nice, മനസ്സിൽ ലഡു പൊട്ടിയ feeling ഒക്കെ ഉണ്ട്. ഇത്രക്ക് ബുദ്ധിയുള്ള കാമുകന്മാരൊക്കെ ഉണ്ടോ? 🥰❤️. ചിറകു വിരിച്ചു എത്രവേണേലും പറക്കാൻ പറ്റുന്നതാണല്ലോ സ്വപ്നം 😊