Sharikkum.....oru 5min nerathekku chiri control cheyyane pattiyilla.....😂😂😂
@najeebnasky2364 жыл бұрын
😝😝
@faijasizza16993 жыл бұрын
Enteyum
@vnechu3 жыл бұрын
കിളി തന്നെയാണോ പോയത്
@Allupranav3 жыл бұрын
Enikkum 🤣🤣🤣
@Suhaibecharath6964 жыл бұрын
'അപ്പൊ ന്നാ ശരി ട്ടോ ' യഥാർത്ഥ കളങ്കമില്ലാത്ത മനസ്സിന്റെ ആവിഷ്ക്കാരം.... കോയാക്ക അടിപൊളി
@ummusalmaolakkayoor435Ай бұрын
😂😂😂😂
@AbcdEfgh-ec2tm5 жыл бұрын
ആദ്യായിട്ട് ബാങ്കിൽ പോയപ്പോ പ്യാരിടെ അനുഭവം ഉള്ളവർ ഒന്ന് ലൈക് 😄 ആൾ പവർ ഉണ്ടോന്ന് അറിയാനാ 👇👍
@shareejkk84954 жыл бұрын
Hy. Pwt 134?₹"05)6
@rasheedrasheed35124 жыл бұрын
ഇതെ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്
@rasheedrasheed35124 жыл бұрын
എത്ര സ്ലിപ് നമ്മൾ എഴുതി കേടുവരുത്തിയിട്ടുണ്ട്
@lubnakhan58474 жыл бұрын
Allelum kadu katti vaaku enthina valla receivers name senders name ennoke paranja nammaku simple ayi manslavum.. ithu dictnaryile kattiyulla vaakukal thappi eduthu vanna nammal engane manslakana
@Efootballmania104 жыл бұрын
Currect
@gutance455 жыл бұрын
Parijathan is a "perfect actor"
@njannjnalla94094 жыл бұрын
Sathyam
@rasheedkottedath48993 жыл бұрын
ഒരു അടിപൊളി സിനിമ കണ്ടാൽപോലും മറിമായം കണ്ട തൃപ്തികിട്ടില്ല അത്രക്ക് സൂപ്പർആണ് ഓരോ മാറിമായവും അഭിനേതാക്കൾക്കും സംവിധായകനും മറ്റ് അണിയറ പ്രവർത്തകർക്കും മനോരമക്കും അഭിനന്ദനങ്ങൾ 🙏🙏
@robinpappachen4 жыл бұрын
നമ്മുടെ "പ്യാരി"❤️ യുടെ യഥാർത്ഥ പേര് "salim ഹസ്സൻ"❤️. ആദ്യമായി കേൾക്കുന്നവർക്ക് like ചെയ്യാം.
@blackgirlitsmerahiba69954 жыл бұрын
@@nikhilachayan1558 onnu podappa
@ashraf57004 жыл бұрын
@Anumol Sebastien പേര് കേട്ടാൽ അറിയില്ലെടോ ജാതി ഏതാണെന്നു. താൻ പോടോ ചിലക്കാതെ
@BR-vu8wx3 жыл бұрын
@@nikhilachayan1558 സമ്മദിക്കണം നിന്നെയെക്കെ
@Lax_amz3 жыл бұрын
Veruthe alla bharya contestant aayirunnu.
@aneesdestyar48653 жыл бұрын
@WIZARD🌀🌀 pulli ntha paranje
@rubyrockeykr13935 жыл бұрын
എന്താ പറയാ 😝 എന്റെ അതെ അവസ്ഥ. ഇന്നും എന്റെ പേടി സ്വപ്നം ബാങ്ക് 🙂
@ranimb63385 жыл бұрын
Adee
@yadukrishna65304 жыл бұрын
ഹഹ
@bijijoseph72393 жыл бұрын
enikum
@shinojshinu49035 жыл бұрын
പ്യാരിജാതൻ സൂപ്പർ അഭിനയം. എല്ലാരും നന്നായിട്ടുണ്ട്. ഒത്തിരി ചിരിച്ച എപ്പിസോഡ്..
@qtime69485 жыл бұрын
ബാങ്കിൽ പോവുമ്പോ ഉണ്ണിയേയും കൂട്ടി പോകണം ആയിരുന്നു തകർത്തേനെ...
@alfakk35785 жыл бұрын
Uni ykku neram illa
@najahequality67155 жыл бұрын
😂😂
@shaidushaid2805 жыл бұрын
Aah kart bro 👍😆😆😆😆
@Tharbiyath5 жыл бұрын
പൊളിക്കും ആയിരുന്നു
@mohammedfazil37505 жыл бұрын
ശരിക്കും
@kalajohnz32085 жыл бұрын
ഈ episode ഗംഭീരം. . കോയയുഠ സത്യശീലനുഠ മറിമായത്തിലെ മമ്മൂട്ടിയുഠ മോഹൻലാലുമാണ്.
@paul007404 жыл бұрын
U said it bro.. i feel the same
@sachincalicut65274 жыл бұрын
കറക്ടാണ്
@pradeepKumar-ol1nq4 жыл бұрын
Super super
@hishasverities67774 жыл бұрын
👍👍👍👍
@M63-z1e2 жыл бұрын
Athe.. correct
@youme3745 жыл бұрын
ചെക്കന്റെ കാര്യം പറഞ്ഞിട്ട് ചെക്കിന്റെ കാര്യം കോയക്ക മറന്നു പാവം 😀😀😀
@rohinirohini51695 жыл бұрын
latheef ksa 😀😀😀
@rishanthaikkadan85025 жыл бұрын
@@rohinirohini5169 ചിരിച്ചു മടുത്തു. നിങ്ങളോ?
@rishanthaikkadan85025 жыл бұрын
സ്‌യോ ഞാൻ എന്താ ഇങ്ങനെ?
@dr.umakrishnaprasad4 жыл бұрын
സത്യശീലൻ ചിരിക്കാതിരിക്കാൻ പേടാ പാടു പേട്ടു.
@rishanthaikkadan85024 жыл бұрын
@@dr.umakrishnaprasad എനിക്കും അങ്ങനെ തോന്നി
@nishasunil50334 жыл бұрын
ശരിക്കും ചിലര്‍ ബാങ്കില്‍ പോയാൽ ഇങ്ങനെ തന്നെ 😂😂😂
@akhilr83524 жыл бұрын
ഫസ്റ്റ് സീനിൽ ഉണ്ണിയെ കണ്ടപ്പ തന്നെ ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣
@shafeeqhusain79354 жыл бұрын
ചെറുപ്പം തൊട്ടേ ബാങ്ക്, പഞ്ചായത്ത് വില്ലേജ്, ടെലികോം,വാട്ടർ അതോറിറ്റി, തുടങ്ങി എല്ലാ ഓഫിസുകളിലും മറ്റും കൂടെ കൊണ്ട് നടന്നും അല്പം മുതിർന്നപ്പോ തനിയെ വിട്ടും എല്ലാം എന്റെ ഉപ്പ എന്നെ പഠിപ്പിച്ചു
@gn80364 жыл бұрын
🤗
@INISHTATECH4 жыл бұрын
ഹ😃
@krishnavenicnair69204 жыл бұрын
👏👏
@Passionateresearcher4 жыл бұрын
👍
@najunasru99643 жыл бұрын
🤭🤭🤭🤭🤭🤭🤭
@saidalikakkattil10083 жыл бұрын
അധികം തിരക്കില്ലാത്ത ബാങ്കിൽ പ്യാരിയുടെ അവസ്ഥ ഇതാണെങ്കിൽ തിങ്ങി നിറഞ്ഞ ബാങ്കിൽ ചെല്ലുന്ന നമ്മളെ അവസ്ഥ 😂
@hyz-naskp77865 жыл бұрын
ഗൾഫിൽ ഇരുന്ന് മറിമായം കാണുന്നവർ ഉണ്ടോ...
@vikramrajc36104 жыл бұрын
Unde
@fazeelaashraf7714 жыл бұрын
Unde
@samash79934 жыл бұрын
Yes
@anushazaneesh49764 жыл бұрын
Yes
@nishaek49164 жыл бұрын
Und
@nayannayan84405 жыл бұрын
ഇതുപോലെ സമൂഹത്തിന് ഉപകാരം ആകുന്ന മെസ്സേജ് നർമ്മത്തിൽ പൊതിഞ്ഞു അവതരിപ്പിക്കുന്നത് മറിമായത്തിനു മാത്രമേ കഴിയൂ, ഉപ്പും മുളകും ഇതിന്റെ മുന്നിൽ വട്ടപ്പൂജ്യം ആണ്, മറിമായം ടീമിന് ആശംസകൾ.
@anuanusha4185 жыл бұрын
Athe uppu alinjum poyi mulaku cheenjum poyiii
@VINODKUMAR-jt2gc5 жыл бұрын
Uppum Mulakum useless overrated. Even Karyam Nissaram was better than Uppum Mulakum
@seeroofilardh27205 жыл бұрын
100% yogikkunnu
@umarulfarooq75875 жыл бұрын
@@anuanusha418... 😂😂😂🤣🤣👍👍👌👌👏👏💯💯💯അത് പൊളിച്ചു
@umarulfarooq75875 жыл бұрын
.. 💯💯💯.. sathyam
@user-lj8hz1di7g5 жыл бұрын
നൂറു ശതമാനവും റിയാലിറ്റി ....നിങ്ങൾ ഓരോരുത്തരും ജീവിക്കുകയാണ് ...മറിച്ചു ,അഭിനയിക്കുകയല്ല
@akbarsiddik31465 жыл бұрын
എപ്പിസോഡ് കാണുന്നതിന് മുബ്.... 👍👍👍 അടിക്കുന്ന കേരളത്തിലെ ഒരേ ഒരു ടീവി പ്രോഗ്രാം......
@javadmazin98835 жыл бұрын
Correct bro
@sivanandakendra5 жыл бұрын
Uppum Mulakkum
@dibinbalan61944 жыл бұрын
Sathyam
@ansvlog24945 жыл бұрын
പ്യാരിക്ക് ഉണ്ണിയേയും കൂട്ടായിരുന്നു😝😝😂😂🤣
@bava1254 жыл бұрын
എന്നാൽ അത്ര കൂടി കോമഡി കൂടിയേനെ
@vishnulopslops8459 Жыл бұрын
😂😂best.... Bank എടുത്ത് മറച്ചു ഇടും 🤣🤣
@sjsj3463 жыл бұрын
പ്യാരി കലക്കി ... ശരിക്കും ഒരു ഒന്നൊന്നര സംഭവം തന്നെ.. അഭിനയം അപാരം തന്നെയാണ്... പ്യാരിക്ക് ഞങ്ങളുടെ ഹൃദയത്തിൽ തൊട്ടുളള അഭിനന്ദനം
@godblessyou90405 жыл бұрын
ആദ്യമായി ബാങ്കിൽ പോയപ്പോൾ ഞാനും ഇതുപോലെയൊക്കെ തന്നെയായിരുന്നു...😀
@pvvishnu1434 жыл бұрын
ഞാനും ...ഇപ്പോഴും ആദ്യമായി എന്തിനെങ്കിലും പോയാൽ ഇങ്ങനെ തന്നെ .....😌😁
@rashidkkd78554 жыл бұрын
എനിക്ക് ഇത്തരം വിഷയങ്ങൾക്ക് പോവാൻ തന്നെ മടിയാണ്.അക്ഷയ,പഞ്ചായത്ത്,ബേങ്ക്... etc
@shanuvaliyakkath84824 жыл бұрын
@@rashidkkd7855 same bro
@JOBIN-q4p3 жыл бұрын
ഞാനും 🤣
@sulthanmuhammed92902 жыл бұрын
@@rashidkkd7855 എനിക്കും 🤣
@azeezvpr26355 жыл бұрын
ഈയടുത്ത് ഇത്രയേറെ തലതല്ലിച്ചിരിച്ച ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല. പൊളിച്ചടുക്കി. 👏👏👏👌👌👌👌
@bushraothayi20645 жыл бұрын
Rtx, I have a look at the
@ismailpsps4304 жыл бұрын
Thalak ethra stich ittu
@DON104553 жыл бұрын
നോർത്ത് ഇന്ത്യൻ ബാങ്ക് എന്നു പറഞ്ഞപ്പോൾ ഓർമ്മ വന്നത് നമ്മുടെ സൗത്ത് ഇന്ത്യൻ ബാങ്കിനെയാണ് 😂😂
@Nishadhasu14815 жыл бұрын
കൊമ്പൻചെല്ലിടെ മോന്തേയും ...തേളിന്റെ വാലും ..കോയാ ...മാസ്സ്..😆
@vishnuvichu67204 жыл бұрын
ഇപ്പോഴത്തെ ജനറേഷനിലെ ഭൂരിഭാഗം ഫ്രീക്കന്മാരുടെയും അവസ്ഥ ഇതാണ്....👌👌👌👌
@Lhsbysareena3 жыл бұрын
I don't think so
@ghost-hv7po Жыл бұрын
@ aaru paranju mlre😊
@elizabethvarghese5511 Жыл бұрын
🤔
@elizabethvarghese5511 Жыл бұрын
"Beneficiary കൊച്ചച്ചൻ ആണ് സാറേ"😅
@akash-ss5oy5 ай бұрын
Ente monum.😊😊
@arjunv47313 жыл бұрын
ഈ കോയ പോലുള്ള ആൾകാർ ഒക്കെ ആയ്യിരുന്നു നമ്മളെ നാട്ടിലൊക്കെ ഇപ്പൊ എവിടെ നോക്കിയാലും മതവും കോപ്പും ഇങ്ങനെ ആൾകാർ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്ന കാലം തിരിച്ചു വരട്ടെ ❤😍
@حضرمون3 жыл бұрын
Sanghikal anu maariyath 🥶🥶
@faijasfaijasizzaemi3103 жыл бұрын
Sangikal poyal ellam rediyakum
@vyshak103 жыл бұрын
@@faijasfaijasizzaemi310 എന്നിട്ട് വേണം താലിബൻ ആകാൻ
@shanumoviesvlogs3 жыл бұрын
അതിപ്പഴും ഉണ്ട് പാലക്കാട് ഡിസ്റ്റ് ഒന്ന് മുഴുവൻ കറങ്ങി നോക്കൂ
@faijasfaijasizzaemi3103 жыл бұрын
@@vyshak10 800 വർഷം ഇന്ത്യ ബറിച്ചിരുന്ന് മുസ്‌ലിംകൾ annonnum ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല
@മോനേ..ടിനി Жыл бұрын
നല്ല ഡീസന്റ് കോമഡി.... ചളി പറഞ്ഞു ആരും വെറുപ്പിക്കുന്നില്ല 👌👌👌👌
@fayazudheenomassery85235 жыл бұрын
13:07 " ബെനെഫിഷെറി കൊച്ചച്ചനാണ് സാറെ " 😀😀😀
@AnilkumarAnil-om3mc2 жыл бұрын
🤣🤣🤣
@ameenarshadandhanank33995 жыл бұрын
ചിരിച്ച് ഒരു വകയായി 😂😂 കോയാക്ക പൊളിച്ചു
@chithranchithran6835 Жыл бұрын
Super
@AbcdEfgh-ec2tm5 жыл бұрын
ഈ ചെറിയ പ്രായത്തിൽ എന്തെല്ലാം പണിയാ cheyyikkunne😂
@shibinansab72334 жыл бұрын
Shariyaaaa 😁
@Haaashh2 жыл бұрын
😁
@habeebrahman82182 жыл бұрын
Unni 😹❤️
@sahad43435 жыл бұрын
പാരിജാതനും ഉണ്ണിയും ഒരുരക്ഷയും ഇല്ല.... 😀😀😀😀😁😁😁
@preethasmoosad16875 жыл бұрын
😂😂😂😂😂😂
@bava1254 жыл бұрын
🤗🤗🤗😍😍😍😍😍
@satharjackland18064 жыл бұрын
😂😂😂
@s-eprath5 жыл бұрын
സൂപ്പർ.. ശരിക്കും ഇങ്ങനെ തന്നെയാണ് ഇപ്പോഴത്തെ ഭൂരിഭാഗം മക്കളും. മറിമായം ടീം ന് ♥️🙏👏👏👏👏
@viewersjm_59504 жыл бұрын
Ente avastha aa episode il kandath
@mrcfloorwallwork19695 жыл бұрын
സത്യം പറയാലോ... ഇത് എന്നെ ഒരുപാട് ഒരുപാട് ചിരിപ്പിച്ച് ചിരിപ്പിച്ച് വല്ലാണ്ടാക്കി കോയക്ക പിയാരിജാതൻ കലക്കൻ പ്രകടനം all the best
@ArunKumar-gq8vi5 жыл бұрын
True.. ഞാൻ ആവർത്തിച്ചു കണ്ടു.. Super episode
@khaleelbh18885 жыл бұрын
ഇതിലെ പ്യാരിയുടെ അതേ അവസ്ഥയാണ് എന്റെയും 😬😬😂😂
@Supperman-lc8jzАй бұрын
ബാങ്കിൽ ഇൽ പോയി ശീലിക്കണം
@pranavpranav93384 жыл бұрын
പ്യാരിയിൽ ഞാൻ എന്നെ തന്നെ കാണുന്നു 😆
@Haaashh2 жыл бұрын
😂
@paulvazhappilly98414 жыл бұрын
ന്യൂ ജനറേഷൻ.. ബൈക്കിൽ.. കയറാൻ.. ഞാനും കോയയുടെ സർക്കസ്..ചെയ്യണ്ടി.. വന്നിട്ടുണ്ട് !!😪😪😪😪
@shobhakumarip19953 жыл бұрын
l
@ticktrack68442 жыл бұрын
ആക്കം കുറവുള്ളിടത് ഞാനൊരു പൂജ്യം കൂടി ഇട്ടിട്ടുണ്ട്.. 😂😂😂😂.. പ്യാരി 😂😂
@minitubemedia94945 жыл бұрын
വളരെ മികച്ച എപ്പിസോഡ്, ചിരിച്ചു ചിരിച്ചു ഒരു വകയായി, ഇപ്പോഴത്തെ ന്യൂ ജനറേഷൻ ഫ്രീക്കൻ എപ്പിസോഡ്
@anuanusha4185 жыл бұрын
"Beneficiary kochachan aanu saare" ee dialogue ishtam aayavar like adiche....
@thekopiteynwa57673 жыл бұрын
Njan😂
@muthukadambode6986 Жыл бұрын
ലാസ്റ്റ് ആ അക്കം കുറവുള്ളതിന് ഞാൻ ഒരു പൂജ്യം ചേർത്തിട്ടുണ്ട് 😀😀😀😀ഒരുപാട് ചിരിച്ചു
@insta_studdz78534 жыл бұрын
Sbi പോയാൽ മതി മൊട പിടിച്ച കൊറേ എന്നതിനെ കാണാം വേറേ ഒരു ബാങ്കിലും കാണില്ല
@manjus61664 жыл бұрын
Sathyam
@26ab684 жыл бұрын
No no no
@suluizmara80034 жыл бұрын
Sbi ആൻഡ് കാനറാ ബാങ്ക്
@anooppallikkuth41724 жыл бұрын
ശരിയാണ്..
@onlinemachaan22404 жыл бұрын
100%sathymm
@abdurahoof74475 жыл бұрын
സൂപ്പർ പ്രോഗ്രാം മറിമായം . ഒരാളിങ്ങനെ കഷ്ട്ടപെടുമ്പോ ചിരിക്കുന്നോ നാരികളെ😁😁😂😂😂
@klanimations792 жыл бұрын
Yes
@akshay48483 жыл бұрын
എന്റെ ജീവിതത്തിൽ ഇന്നേ വരെ ഇത് പോലെ ചിരിച്ചിട്ടില്ല. സത്യം പറഞ്ഞാൽ ചിരി നിർത്താൻ പറ്റുന്നില്ല 🤣🤣🤣🤣പ്യാരി 🤣🤣🤣....മറിമായം കഴ്ഞ്ഞേ ഉള്ളും ഏത് കരിക്ക് ഒക്കെ...
@aiwaz__leo102 жыл бұрын
Sathyam😂
@shani.796034 жыл бұрын
കോയക്ക പ്രസവ കഥ🤣🤣🤣
@Wander_Kannuraan2 жыл бұрын
😂😂👌🏻
@fxswinger59222 жыл бұрын
എത്ര തവണ ബാങ്കിൽ പോയി ഫിൽ ചെയ്താലും വീണ്ടും പോകുമ്പോൾ ഇത് ഫിൽ ചെയുമ്പോൾ ഒരു tension ആണ് 😅
@liju71773 жыл бұрын
മറിമായം പ്രോഗ്രാം സൂപ്പർ ആണ്.... എല്ലാരും real acting...👏👏👏👌
@retheeshkumarvayalarrethee38494 жыл бұрын
ഇടയ്ക് വരുന്ന BGM പൊളി സാനം ആണ് 😂 ചിരിയിൽ പൊതിഞ്ഞ വാസ്തവം 😍😍🤩🤩❣️❣️😚😚😚😚
@99957000165 жыл бұрын
ഇതിന്റെ കോണിയെവടെ🤣
@ashrafchipu63625 жыл бұрын
ആദ്യമായി പോയപ്പോൾ ഞാനും പെട്ടുപോയിരുന്നു
@minnath.k14965 жыл бұрын
Ellarkkum first experience ingine okke aakananu chance 🤣
പുതിയ യുഗത്തിന്റെ... പ്രതിനിധിനി !!നന്നായിട്ടുണ്ട് !!വോയിസ് ടൈപ്പിംഗ്.. കോയയുടെ റിയാക്ഷന്.. നന്നായിട്ടുണ്ട് !!!!😂😂😂😂😂😂😂😂😂😂
@dreamscometrue83905 жыл бұрын
ഉണ്ണി fans, 👋
@shihabshihabchennai98744 жыл бұрын
Good msg😁😁
@arshadpa16742 жыл бұрын
സ०ഗതി ഇത് ഒരുപാട് ചിരിക്കാനുണ്ട്. ഞാൻ ഒരുപാട് ചിരിച്ചു. സൂപ്പർ.... ഈ എപ്പിസോഡ് കാണുന്നവരോട് എനിക്ക് പറയാനുള്ളത് കോയ അവസാനം പറഞ്ഞത് ഈ കാലത്തേക്കുറിച്ച് നമ്മേ ചിന്തിപ്പിക്കുന്ന വലിയൊരു point ആണ്. ഇന്നത്തെ നൃൂ ജനറേഷൻ പ്രായോഗികമായി കാരൃങ്ങൾ ചെയ്യുന്നതിലും, കൃതൃമായി ഡീൽ ചെയ്യുന്നതിലും വളരെ പിറകിലാണ്.
@AKRCreations5 жыл бұрын
6:21 to 8:35 പൊളിച്ചു കോയക്ക & സത്യശീലൻ Superstars of മറിമായം
@shibins12545 жыл бұрын
ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന എപ്പിസോഡ്.. 😍
@zubair.makasaragod5 жыл бұрын
*മറിമയത്തിന് പകരം മറിമായം മാത്രം*
@cctmct89085 жыл бұрын
😂😂😂🤣😃😂അച്ഛന്റെ അനിയന്റെ പേര് കൊച്ചച്ഛൻ
@p.t.s70915 жыл бұрын
മണ്ഡു സുന്ദരി ആയല്ലോ 😍😍😍
@minijayarajunni2215 жыл бұрын
Fantastic political satire , മറിമായം എല്ലാവരും മികച്ച അഭിനയം പ്രിയപ്പെട്ട പരിപാടി നിയാസ്, മണികണ്ഠൻ &സ്നേഹ പ്രിയതാരങ്ങൾ. Congrats entire മറിമായം crew 🌹🌹🌹
@monjanzzkazrod95234 жыл бұрын
വല്ലാത്തൊരു സീരിയൽ എത്ര ലൈക് അടിച്ചാലും മതിയാവില്ല😄😁😁😆😘 പാരിച്ചതൻ ന്റേ അനുഭവം എനിക്കും ഉണ്ടായിരുന്നു
@vishnubichu3053 жыл бұрын
പ്യാരിയുടെ ഇതേ അവസ്ഥ വന്ന എത്ര പേരുണ്ട് ഇവിടെ സത്യസന്ധമായി പറ..😃
കോയക്കയുടെ റോൾ ചെയ്ത നിയാസ്ക്ക ശെരിക്കും ഒരു വെല്ലുപ്പയാണ്. പക്ഷെ അദ്ദേഹത്തിന് മേക്കപ്പ് വേണ്ടി വന്നു. ബലഹീനതയും അഭിനയിക്കേണ്ടി വന്നു. അല്ലാഹു ആരോഗ്യവും ദീർഘായുസ്സും എല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ.
ചിരിച്ച് പണ്ടാരടങ്ങി ഇതിപ്പൊ എത്രാമത്തെ പ്രാവശ്യാ കാണുന്നേ ഒരു പിടിയും ഇല്ല 🤣
@sujaphilipmadampil94025 жыл бұрын
Very correct . I am a teacher.Most of the new generation is like that only. Good message. Script, very nice
@lifepurpose33995 жыл бұрын
Koya kanumbol thenae chiri varum.. niyas backerine ettavum cherune role
@amruthamanayath45705 жыл бұрын
Freakan adipoli acting..no over acting...✌️💘
@Funnytalkermallu5 жыл бұрын
നിയാസ് ടോപ് സ്കോറർ ♥️♥️♥️
@sopanambaburaj37183 жыл бұрын
നിസ്സാരമായ ഒരു സംഗതി ഇത്ര ഗംഭീരമായി അവതരിപ്പിച്ച മറിമായം ടീമിന് നന്ദി. പ്രത്യേകിച്ച് സംവിധായകന് ഒരു ഷേക്ക് ഹാന്റ്
@suneerak18342 жыл бұрын
Ithrayum best comedy vere evideyum illa..such a good stress buster..Soooper Marimaayam team🤣🤣
@instrider4 жыл бұрын
കൊമ്പൻ ചെല്ലിന്റെ മോന്തിം തേളിന്റെ വാലും 🤩🤣🤣 V✌️
@pranavpranav93384 жыл бұрын
ഒരു രക്ഷയും ഇല്ല ഗംഭീര എപ്പിസോഡ് 🔥🔥🤣🤣
@unnikrishnank58914 жыл бұрын
ഈ മറിമായം ടീം സൂപ്പർ ആരാ മികച്ച അഭിനയം.... എല്ലാ വരും മികച്ചവർതന്നെ!
@_ni.y.as.np_4 жыл бұрын
ഇത് കുറെ പ്രാവശ്യം കാണുന്നവർ ഉണ്ടോ എന്റെ പോലെ..... 🤣🤣😂 ചിരിച്ചു ചാവാത്തെ ഭാഗ്യം🤣🤣😂
@iammuhammedasifali4 жыл бұрын
😂😂😂 കൊമ്പൻ ചെല്ലിടെ മൊന്തേം തേളി ന്റെ വാലും
@Jis-r8k2 жыл бұрын
Hahaha
@Anjooraan.075 жыл бұрын
Tv യിൽ കാണുന്നതിനേക്കാൾ പ്രേക്ഷകർ കൂടുതൽ കണ്ടിരുന്നത് youtubil ആയിരുന്നു, അതു കൊണ്ടാണ് മറിമായം വിജയിച്ചതും ഇതിലെ അഭിനേതാക്കൾ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയതും. പക്ഷെ ഒരു മൂഞ്ചിയ manorama maxil അപ്‌ലോഡ് തുടങ്ങിയപ്പോൾ എല്ലാം നഷ്ട്ടപ്പെട്ടു. വെറുപ്പായി ഈ prgrm
@faizafaiza78505 жыл бұрын
ശരിയാ
@umarulfarooq75875 жыл бұрын
മ്മക്ക് യൂട്യൂബിൽ തന്നെ കാണാം 😂😂🤣
@prakashbnairprakashbnair92043 жыл бұрын
നിങ്ങൾ തമാശ രീതിയിൽ കാണിച്ചു യഥാർത്ഥത്തിൽ ബാങ്കുകളിൽ നടക്കുന്നത് ഇതുതന്നെയാണ് വിദ്യാഭ്യാസം നേടി ജോലി വാങ്ങിക്കുമ്പോൾ അവരുടെകുടുംബങ്ങളിലും വിദ്യാഭ്യാസമില്ലാത്ത ആൾക്കാര് ഉണ്ടാകും എന്നുള്ള കാര്യം എല്ലാ ബാങ്ക് ജീവനക്കാരും ഓർമ്മയിൽ ഇരുന്നാൽ മതി നല്ലത് നിങ്ങളുടെ പ്രോഗ്രാമിന് അഭിനന്ദനങ്ങൾ
@rahuljayan24245 жыл бұрын
Koya, Pyaari Maranamass 😀😁
@Jain_James5 жыл бұрын
8:04 എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നത്👌😂🤣🤣🤣😂
@nejin5295 жыл бұрын
Beneficiary കൊച്ചച്ചൻ ആണ് സാറേ.........
@klboy.55114 жыл бұрын
പ്യാരിജാതൻ റിയൽ ആക്ടിങ് പൊളി...
@nayannayan84405 жыл бұрын
ചിരിച്ചു ചിരിച്ചു വയ്യായെ 😃😃😃😃😃
@sportsunivers52295 жыл бұрын
Love and respect from lahore paKistan I love kerela i love kerela i love kerela i love malayam peopple its difficult but i love malayalam peopples 💖👍⬇
@inchikaattilvaasu74015 жыл бұрын
sports univers why you love Kerala people
@sportsunivers52295 жыл бұрын
Coz i has been meet with some malayalam peopples they are nice so thats why am talking about
@abrahamka40895 жыл бұрын
@@sportsunivers5229 Thanks dude. Kabhi India aaye toh Keral zaroor aana
@amruthamanayath45705 жыл бұрын
We love Pakistani people also. But the political leadership want to create issues between countries for their power struggle. They spread hatress among us. But actually Pakistani people are our brothers... Humanity first them only nationality 💘💘💘
@nisarnenmini59885 жыл бұрын
We love u also.. we are one.. but politicians divide us.. using relegious rivelry..
@shortstories34264 жыл бұрын
പ്യാരി ബാങ്കിൽ എത്തിയത് ശേഷമുള്ള കോമഡിയിൽ ഞാൻ ചിരിച്ചിട്ടില്ല കാരണം ഞാനും ആദ്യമായി ബാങ്കിൽ പോയപ്പോ ഇതിനെക്കാളും കഷ്ടത്തിലായിരുന്നു..
@abrahamka40895 жыл бұрын
Pyari Rocks. ആ പാവത്തിന്റെ അറിവില്ലായ്മ കണ്ട് കളിയാക്കിച്ചിരിക്കുന്ന ബാങ്ക്കാരോട് പുശ്ചം മാത്രം
@dr.umakrishnaprasad4 жыл бұрын
He lacked basic common sense
@poovarsuresh90205 жыл бұрын
വർത്തമാന കാലത്ത് അനുദിനം നടക്കുന്ന സംഭവത്തെ അഭ്രപാളികളിൽ ഒരു പ്രമേയമായ് അവതരിപ്പിച്ച Crew വിലെ എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ - Congratulation
@abhirajabhi5070 Жыл бұрын
10:33 -10:37. പ്യാരിയുടെ ചോദ്യവും സത്യശീലന്റെ നോട്ടവും ആ BGM ഉം😂😂
@AnilkumarAnil-om3mc2 жыл бұрын
ബാങ്കിൽ പ്യാരി യുടെ അനുഭവം ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാകും... പ്യാരി സൂപ്പർ ആയി അഭിനയിച്ചു the റിയൽ superstar