എന്തിനാടോ സിനിമ ഒക്കെ, ഇതുപോലെ ഒരു എപ്പിസോഡ് മതി,, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gouribalashambhav50363 жыл бұрын
താൻ സിനിമ ഇനി കാണണ്ടേ
@kaleel7773 жыл бұрын
മറിമായം കേരളം കണ്ട സൂപ്പർ ഡ്രാമ അല്ലെ...
@rubisco66662 жыл бұрын
സത്യം
@Smitha-p7b5 ай бұрын
എന്ന താൻ പടം കാണണ്ട 💩
@prasanthd76062 жыл бұрын
മന്മഥൻ വന്ന സീൻ ഒരു 100 വട്ടം എങ്കിലും കണ്ടിട്ടുണ്ട്... എന്തൊരു പൊളിയാണ് 😀😀😀😀😀
@midhunvc11145 жыл бұрын
സത്യൻ ചേട്ടാ... നിങ്ങൾ ഒരു സംഭവം തന്നെ ആണ് കെട്ടോ..... 😘😘😘😘😘😘😘😘😘😘😘😘😘
@adarshkalathil3 жыл бұрын
അപമാനിക്കപ്പെടുന്ന വേഷം നല്ല രസമായിട്ട് ചെയ്യുന്ന ആളാണ് മന്മതൻ 😂 സത്യശീലൻ അഭിനയമല്ല അസ്സലായിട്ട് ജീവിക്കുകയാണ് ഇവിടെ 🔥
@muhammadshafeeq18083 жыл бұрын
എജ്ജാതി മറിമായം എനിക്ക് സിനിമകളെക്കാൾ ഇഷ്ട്ടം മറിമായം 👍👍👍❤❤❤❤
@agnivesh20108 жыл бұрын
ശ്രീ ഗോപാലന്‍ മനോജ്,രാജീവ് കരുമാടി.......ആദ്യമായി നിങ്ങള്ക്ക് മനസ്സ് നിറഞ്ഞു ഒരൂ സല്യൂട്ട് .....സന്ദേശം എന്ന സിനിമക്ക് ശേഷം...... സ്വന്തം ഭാവി സ്വയം നശിപ്പിക്കുന്ന യുവ തലമുറയ്ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സന്ദേശം ഇത്ര മനോഹരമായ ലളിതമായ ഭാഷയില്‍ നല്‍കിയതിനു........അഭിനേതാക്കള്‍ ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു......മണികണ്ഠന്‍ പട്ടാമ്പി യുടെ അഭിനയം എടുത്തു പറയാതെ വയ്യ.......അണിയറയിലും സ്ക്രീനിലും പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍........
@vidyaunnithan4562 Жыл бұрын
എന്താ ശീതളിന്റെ ഒരു ഭാവാഭിനയം!!! എല്ലാവരും അവരവരുടെ ക്യാരക്റ്ററിൽ ജീവിയ്ക്കുകയാണ് ഓരോ എപ്പിസോഡ്യിലും. A Big Salute To All !!!
വർത്തമാനകാലത്തിലെ യുവത്വത്തിനെതിരെ തിരിച്ചു വച്ച കണ്ണാടിയായിരുന്നു ഇത് . സൂപ്പർ
@sanalmini80662 жыл бұрын
ലെ മന്മഥൻ : ഇരുത്തി അങ്ങ് അപമാനിക്കുകയാണല്ലോ 🤣🤣🤣
@noufalmunnu13788 жыл бұрын
sathyettan polichu..പറയുമ്പോൾ ഇതുപോലെ open aayi parayanam..ശരിക്കും Mass perfomance
@rejivadakkel59004 жыл бұрын
Sathyam
@vinodankk60463 жыл бұрын
മികച്ച അഭിനേതാക്കൾ. മികച്ച പ്രമേയം. മികച്ച അവതരണം നല്ല സന്ദേശമുള്ള കോമഡിയും സെന്റിമെന്റും ഉള്ള സിനിമ കണ്ടത് പോലെ
@shabisuman12368 жыл бұрын
നല്ല എപ്പിസോഡ്, ചിരിക്കുവാനും, ചിന്തിക്കുവാനും, .....................
@joshyjohn43736 жыл бұрын
അച്ഛൻ perfect ആണ്
@kottarathilrufy79548 жыл бұрын
രണ്ട് ദിവസം ഉളള പരിപാടി ഒരു ദിവസം ആക്കി ഇരുപത്തി നാലു മിനിറ്റ് ഉളളതായിരുന്നു അതും വെട്ടിചുരുക്കി പത്തൊൻപത് മിനിറ്റ് ആക്കി നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ് ഇത് സത്യശീലൻ കലക്കി
@bestless83388 жыл бұрын
you dog
@AL-BOSS_0013 жыл бұрын
മന്മധനെ കൊന്നു കൊലവിളിച്ചു സത്യശീലൻ .. പ്യാരിടേ ദേഷ്യം കാണാൻ പ്രേത്യേക ഭംഗി ആണ് ... കണ്ട epoiside വീണ്ടും വീണ്ടും കണ്ടാലും മടുക്കില്ല
@johngeorge67426 жыл бұрын
സൂപ്പർ program.... വിസി യുടെ ഓഫീസിൽ ചെല്ലുമ്പോഴുള്ള പയ്യന്റെ മുഖത്തുള്ള ഭാവ മാറ്റം അത്യുഗ്രൻ... കലക്കി...
@arunrajnitc3 жыл бұрын
മന്മഥൻ 🙏 ഒരു രക്ഷയുമില്ല
@santhoshachuthan44323 жыл бұрын
13:18 sumeshettan rocks 😂😂😊
@CDream3 жыл бұрын
10:01🤣🤣🤣
@sreehari31273 жыл бұрын
Typical Polititian
@sunilkumar-or1rd4 жыл бұрын
നല്ല കോമെഡിയിലൂടെ നല്ല സന്ദേശം.സത്യേട്ട നിങ്ങൾ ഒരു പുലി തന്നെ
@vineethv65678 жыл бұрын
ഓരോ episode-ഉം ഒരു പടി മുന്നില്‍....Wow.....തകര്‍പ്പന്‍...കിടു...പോളിച്ചു..Great
@abdua3866 Жыл бұрын
.-
@prasadkt-jm7sn6 жыл бұрын
Marimaayam program വാനോളം ഉയരട്ടെ ....Tv യിൽ കാണാൻ കൊള്ളാവുന്ന പരിപാടികളിൽ മുൻപന്തിയിൽ "മറിമായം " മാത്രം
@nalinik.p32028 ай бұрын
SUPER
@anilayoor8 жыл бұрын
sathyasheelan .. super acting .. polechu sathyaettaaa
@ദശമൂലംദാമു-മ7ങ5 жыл бұрын
Excellent.....sathysheelan chettan polichu...
@sumnarashid69588 жыл бұрын
Very good episode. Manju super 👌👌👌🙇
@hashimhussain81494 жыл бұрын
ഇതിലും നല്ലത് വിമാനം പൊട്ടി തെറിച്ചു ചാകുന്നത് ആണ് ..കോയ .കലക്കി
@gireeshtv61248 жыл бұрын
പറയാൻ വാക്കുകളില്ല അഭിനന്ദനങ്ങൾ...
@tessyxavier4388 жыл бұрын
Marimayam is the best. actors r so good.hats off. so natural.
@nfam8 жыл бұрын
super episode...everybody act well...especially syamala& seethalan... and good message to new generation youngsters..
@soffyjoy4394 Жыл бұрын
മറിമായം ഒരിക്കലും ഭക്ഷണം കഴിക്കുമ്പോൾ കാണരുത്.. അപകടമാണ് 😂😂😂😂😂
@2003ganeshlibra8 жыл бұрын
Very good episode. The entire team of this running series is amazing. Actors are fabulous with natural reactions.
@AnilKumarperunthattil4 жыл бұрын
kzbin.info/www/bejne/bKDXaGOkfrhjjs0
@shemeermh8 жыл бұрын
keep going,good story,natural acting,especially manju and manikandan....
@AneeshNair0078 жыл бұрын
Very good message to all students in Kerala. Thanks to Marimayam crew , Great Job.
@jamshudheenk55036 жыл бұрын
Aneesh Nair super
@vineethv65678 жыл бұрын
അച്ഛന്‍..എന്താല്ലേ....amusingggggg.
@AnilKumarperunthattil4 жыл бұрын
kzbin.info/www/bejne/bKDXaGOkfrhjjs0
@adlynamazeballs8 жыл бұрын
ithilum nannayittu ee vishayam aarum kaykaryam cheydhittilla....well done marimayam team.
ചെറിയ ചിലവിൽ വലിയ പ്രമേയങ്ങൾ രസകരമായി അവതരിപ്പിക്കുന്ന മറിമായം ' ഒന്നിനൊന്നു മെച്ചമുള്ള കാലാകാരൻമാരും, ''അഭിനന്ദനങ്ങൾ "
@nfam8 жыл бұрын
God bless you all of marimayam members....end of the episode is so touching..
@prasanthullala93264 жыл бұрын
സത്യശീലൻ... എന്താ ആക്ടിങ് super പെർഫോമൻസ്... 🤩🤩🤩
@rameshbhat80922 жыл бұрын
Sathyasheela act soooooper
@aneesayaseen97916 жыл бұрын
Alavaladhi pisaaj polichu😂😂
@moideenkunhi34438 жыл бұрын
സത്യശീലൻ റിയൽ akthing
@midhunkolleth45228 жыл бұрын
Adipoli. ....... The best Webisode ever viewed.... All the best..keep going
@safwanv82502 жыл бұрын
Episode
@hashimhussain81494 жыл бұрын
വിനോദ് .മൂസ ..കലക്കി ..തിമിർത്തു
@mathewskurien8833 жыл бұрын
Sathya Seelan's acting is amazing. The episode is the true depiction is what is going on in Kerala, to.day and the exploitation of the political leadership for gaining power and position by using inexperienced students.
@sajeev39617 жыл бұрын
Kidu acting sathyaseelan
@anuannaabi8 жыл бұрын
Superb episode...Keep it up marimayam team...👍🏻👍🏻
@chandravallypv16 Жыл бұрын
അടിപൊളി നല്ല msg 👏👏👏👏
@leebababypt7938 жыл бұрын
its the best progrm.. my favourite..
@akhilsm68408 жыл бұрын
super episode ...nice work keep it up expecting more episodes like this
@vijayakrishnan88203 жыл бұрын
A well produced version ⚘👍
@sankarmanu41228 жыл бұрын
super.. one of the best episode..
@mohammedachipray98118 жыл бұрын
very good episode
@kelunayanar4 жыл бұрын
3.30 to 6.40... entammmaaaa chirich chirich vayaru vedhana eduthu... timing.. acting... ellaam... The best..🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Unaisunu98606 жыл бұрын
എന്താ അഭിനയം മറിമായം ടീംസ് കിടു
@ravindransankar21423 жыл бұрын
Super skit moidu rocks 🎉🎉🎉
@rightvoice88828 жыл бұрын
When will our youth learn about their future life? Don't follow the words of politicians...they are real cookeds....their sons are all in abroad...and poor youth loose their life for nothing....good episode with good message.....congratulations to the team....:-)
@vignesh44985 жыл бұрын
Perfection perfection.. 👌
@ranjithkottayil86968 жыл бұрын
മഴവിൽ മനോരമയിലെ ജനപ്രിയ Program ആയ മറിമായത്തിലെ മുഴുവന്‍ കലാകാർക്കും എന്റെ അഭിനന്ദനങ്ങള്‍ .....മറിമായം ഒരോ epepisode ഉം ഒന്നിനൊടൊന്ന് മെച്ചപ്പെട്ടതാണ് .