Ep 346 | Oru Chiri Iru Chiri Bumper Chiri 2 | Prepare for Nonstop Giggles!

  Рет қаралды 123,682

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 44
@ahsinfathimaps8690
@ahsinfathimaps8690 2 ай бұрын
Ente molde teacher Linda teacher🥰🥰🥰
@MiniGopi-ox4nc
@MiniGopi-ox4nc 2 ай бұрын
ബംബറിനുള്ള കോമഡി ഇല്ല എന്റെ അഭിപ്രായം പറഞ്ഞു സോറി
@sureshbnair2889
@sureshbnair2889 2 ай бұрын
ചിരിക്കാൻ ഒന്നുമില്ലെങ്കിലും മുഖം നോക്കി ബമ്പർ കൊടുക്കുന്ന ഒരു പ്രോഗ്രാം അസ്സായി മാറുന്നു. എന്ത് കണ്ടിട്ടാസ്സായിരുന്നു ആദ്യത്തെ ടീമിന് ബമ്പേട് കൊടുത്തത്?
@junaidkummil2082
@junaidkummil2082 2 ай бұрын
എനിക്കും താങ്കളുടെ അതേ അഭിപ്രായമാണ് ബംബർ കൊടുക്കാനുള്ള യാതൊരു യോഗ്യതയുമില്ലാത്ത സ്കിറ്റായിരുന്നു
@appuappu-lv6fn
@appuappu-lv6fn 2 ай бұрын
സത്യം.. പ്രത്യേകിച്ച് മഞ്ജു.. വെറുതെ കിക്കികിക്കി 😏😏😏
@പ്രവീൺകുമാർവെഞ്ഞാറമുട്
@പ്രവീൺകുമാർവെഞ്ഞാറമുട് 2 күн бұрын
ഞാൻ പല എപ്പിസോഡ് നിങ്ങൾ നെഗറ്റീവ് കമന്റ് ഇടുന്നത് നിങ്ങൾക്ക് ഇതിൽ വിരോധമുണ്ട് അതാണ് ഇങ്ങനെ ചെയ്യുന്നത്
@dhanyamoldhanya6088
@dhanyamoldhanya6088 2 ай бұрын
ഇതിൽ ശ്യാമനും ബിബിക്കും ബമ്പർ കൊടുക്കാൻ എന്താ അതിൽ ഉള്ളത്,, ഭയങ്കര വെറുപ്പിക്കൽ ആരുന്നു
@binduyesudas4625
@binduyesudas4625 2 ай бұрын
കൊള്ളില്ല. ശ്യാം ആൻഡ് ബിൽബിൻ പ്രതീക്ഷ തെറ്റിച്ചു 😥😥
@dr.suneethreghunathan8584
@dr.suneethreghunathan8584 2 ай бұрын
ആദ്യ ടീമന് ബമ്പർ കൊടുക്കാനുള്ളതില്ല..
@johnsonvettom4273
@johnsonvettom4273 2 ай бұрын
ജഡ്ജസ്....വെറുതെ ചിരിക്കുന്നു😮
@SB-mp5jb
@SB-mp5jb 2 ай бұрын
ഈ കോമഡി വളരെ മോശമായി പോയി..😮 വെറുതെ 50 കൊടുത്തു,
@NazeemaAbbas
@NazeemaAbbas 2 ай бұрын
സംക്രാന്തി നസീർ ഉണ്ടെങ്കിൽ ബമ്പർ ഒന്നും പോവില്ല... എല്ലാ ചളിക്ക് ഒന്നും അയാൾ ചിരിക്കില്ല 😡....
@adithyanmp8989
@adithyanmp8989 2 ай бұрын
മോശം മോശം മോശം. 🥲🥲🥲 പൈസ വെറുതെ പോയി.
@ALIYARE.S
@ALIYARE.S 2 ай бұрын
പിഷാരടി നെ മാറ്റണം എങ്കിലേ ഇത് വിജയിക്കും
@Adilmk1985
@Adilmk1985 Ай бұрын
അതെന്താ അയാൾ നിന്നെ കടിച്ചോ 🌹
@adilshajahan6282
@adilshajahan6282 2 ай бұрын
സ്റ്റേജ് ആർട്ടിസ്റ്റ് വന്നു കഴിഞ്ഞാൽ ബംബർ ഉറപ്പ്
@MuhammedAniyoth
@MuhammedAniyoth 2 ай бұрын
NALLA VALIPPAN COMODY..,CHIRIKKAN VALIPPAN JADJASUM ....
@AshokKumar-zh5pn
@AshokKumar-zh5pn 2 ай бұрын
എന്തു കോമഡിയാടോ ....
@pvvvpvvvs7778
@pvvvpvvvs7778 2 ай бұрын
ഇതും നമ്മൾ അതിജീവിക്കും... 🙄..
@joythomas5706
@joythomas5706 2 ай бұрын
SUPER JUDGES, BIG SALUTE
@somsonjohn9963
@somsonjohn9963 2 ай бұрын
Lot of editing mistakes.. People laugh at some other times.. Ok..we can accept as it is pre recorded.. But manju = break pottiya bus..pishu = got best actor award, which he like the most .. And nazeer wins with smile = time and tide never waits for the bus ( manju) or even for national award ( pishu) 😢...
@bigjo9889
@bigjo9889 2 ай бұрын
Pisharadi de irippu kandaal ariyaam ishtapedaathe channel paranju kettu buzzer adichathaanennu....
@ani5343
@ani5343 2 ай бұрын
50000 thinu onnum illa
@keralagreengarden8059
@keralagreengarden8059 2 ай бұрын
ഫാമിലി സൂപ്പർ❤🎉 (മറ്റുള്ളത് എല്ലാം പറ്റെ മോശം😮😮😮😮😮 )
@Kunhuttan
@Kunhuttan 2 ай бұрын
കഷ്ടം, ആളെ നോക്കി സമ്മാനം കൊടുക്കാൻ തുടങ്ങിയോ. ഇതിലെവിടെ തമാശ!!
@sameercalicut4104
@sameercalicut4104 2 ай бұрын
😮script kootukarekondu onnu vayipikane nadan paatukare .
@aiswaryavssurendran4240
@aiswaryavssurendran4240 2 ай бұрын
Frst kalichavar enth boraanu ithilum nannay enthoram perkk bumber koduthilla🥶
@SarinMunir-xj3xw
@SarinMunir-xj3xw 2 сағат бұрын
ഒരു ചിരിയുടെ നിലവാരം കളയരുത് എന്ത് പുന്നാകിനാണ് ആദ്യം കളിച്ച ടീമിന് ബംബർ കൊടുത്തത്.. തീരെ നിലവാരം ഇല്ലാത്ത ....
@ShaliniShalu-d3h
@ShaliniShalu-d3h 2 ай бұрын
ചെറിയ കുട്ടികള്‍ വന്ന് നല്ല രീതിയില്‍ തമാശ ചെയ്താല്‍ അതിൽ തമാശ പോര നിങ്ങള്‍ക്ക് അതിനുള്ളthaila
@മണികണ്ഠൻഅണക്കത്തിൽ
@മണികണ്ഠൻഅണക്കത്തിൽ 2 ай бұрын
വളരെ മോശം.
@baburajraj6194
@baburajraj6194 2 ай бұрын
Supper. Komadi😊❤❤❤❤❤❤
@trendrajeesh7177
@trendrajeesh7177 2 ай бұрын
ഈ സ്കിറ്റിൽ കാര്യമായിട്ട് ഒന്നും ഇല്ല വെറുതെ ചിരിച്ചു ബബാർ കൊടുത്തു ഇതൊക്കെ വളരെ മോശമാണ് അർഹത ഉള്ളവർക്ക് കൊടുക്കുക
@maneshmaneshpvemballur4533
@maneshmaneshpvemballur4533 2 ай бұрын
എന്റെ നാട് പി വെമ്പല്ലൂർ😂
@untilwebreathmanumohan5388
@untilwebreathmanumohan5388 2 ай бұрын
Very boring episode except last that pavam audience guest .
@larooshlaroosh2396
@larooshlaroosh2396 2 ай бұрын
ഹ ഹ ഹ ഹ ഹ ഹ്ഹ ഹ്ഹ്ഹ്
@eyelevel-hp1tg
@eyelevel-hp1tg 2 ай бұрын
Bored
@noushadck4192
@noushadck4192 Ай бұрын
ഇത് എന്ത് ആഭാസമാണ്😂
@hussainsaidhu4166
@hussainsaidhu4166 Ай бұрын
ജഡ്ജസ്സ് ഒന്ന് സൈക്യാട്രിസ്റ്റിനെ കാണുന്നത് നല്ലതാണ് നിങ്ങൾക്ക് എന്തോ വരാനിരിക്കുന്നു വെറുതെ ഇരുന്ന് ചിരിക്കുന്നത് അതിന്റെ തെളിവാണ് 50 ആയിരം ഗുദാ ഗവാ പ്രേക്ഷകർ ബംബർ ചിരിയെ ഇങ്ങനെയാണെങ്കിൽ ബംബർതെറിയാണ് പറയുക
Ep 350 | Oru Chiri Iru Chiri Bumper Chiri 2 | The Skit That Steals the Show!
40:29
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 80 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 26 МЛН
Ep 342 | Oru Chiri Iru Chiri Bumper Chiri 2 | Laughs Guaranteed
41:04
Mazhavil Manorama
Рет қаралды 323 М.
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 3,4 МЛН
Ep 293 | Oru Chiri Iru Chiri Bumper Chiri 2 | Comedy bytes for your delight!
41:14
Comedy Stars ep 1023 Reference only
42:07
Asianet
Рет қаралды 646 М.
Ithu Item Vere | Comedy Show | Ep# 57
43:16
Flowers Comedy
Рет қаралды 584 М.
Ep 317 | Oru Chiri Iru Chiri Bumper Chiri 2 | The Funniest Show in Town
41:21
Jesus tells you the right path to follow #jesus #jesuschrist #jesuslovesyou
0:20
怎么能插队呢!#火影忍者 #佐助 #家庭
0:12
火影忍者一家
Рет қаралды 48 МЛН
The Train Song | Blippi Songs 🎶| Educational Songs For Kids
0:22
Blippi - Kids Songs
Рет қаралды 38 МЛН