വൽസലയുടെ ശബ്ദവും ചിന്താ ജറോമിന്റെ ശബ്ദവും ഒരു പോലെ അരോചകം....🙉🙉🙉🙉🙉
@sreedharankv47662 жыл бұрын
മറിമായം പരിപാടി സാമാന്യം നല്ല നിലവാരം പുലർത്തുന്നതായിരുന്നു. എന്നാൽ ഈ എപ്പിസോഡ് തീരെ നിലവാരമില്ല. വത്സലയുടെ അഭിനയം നന്നായിട്ടുണ്ടു. തടിയന്റെ അഭിനയം അരോചമായി ഭവിക്കുന്നു
@Rറബീഹ്2 жыл бұрын
മറിമായം ഇത് മുന്നേ അവതരിപ്പിച്ചതാണല്ലോ തടിയന് ഓഫീസിലെ ചെറിയ റോൾ കൊടുക്കുക
@sudeeshdivakaran62172 жыл бұрын
New marimayam episodes evide
@sameerkuttayiij62892 жыл бұрын
വൽത്സല അറുബോർ
@VETTA-Wibe2 жыл бұрын
വെറുപ്പിക്കല്ലേ മറിമായം ടീം കേരളത്തിൽ നല്ല poweefull സീരിയൽ കോമഡി ആണ് നിങ്ങളുടേത്.... അതിന്റെ വില കളയല്ലേ.... ഈ മൊട്ട തലയനെയും (സ്വയം വരൻ ) അതുപോലെ വത്സല ചേച്ചി ഇത് രണ്ടിനെയും ഒഴിവാക്കു എല്ലാം ശെരിയാവും
@Rajan-sd5oe2 жыл бұрын
കേരളത്തിലെ ഹോട്ടലുകളിൽ കിട്ടുന്ന ഭക്ഷണം പോലെ മനോരമയിലും മൊത്തം പഴകിയതും പുളിച്ചതും ആണല്ലോ വിളമ്പുന്നത്!ശീലിച്ചതല്ലേ ചെയ്യാൻ പറ്റൂ!😄😄😄😄😄😄😄😄😄😄😄😄
@ckhussain400 Жыл бұрын
അടി പോളി ചരക്ക് അടി പോളി കോമടി ഈ ചരക്കിന്റ സംസ്ക്കാരം അടി പോളി എല്ലാ റോളം ചരക്കിനെ പറ്റു oസത്തിയ ചീലനും നമ്പർ വൺ നടൺ വെറെ ആരും കോള്ളത്തില്ല ആരും പോരാ (ok ReAനം..
Exploiting ppl it is still there in all such local body offices..Corporation office,registrar office RTO,akshaya ..request you to bring the issues related to akshaya helpline services messing up with voter IDs Pancard etc in rapport with postal service...lot of tharikida .is there ..thanks