എന്തൊക്കെയാ നിങ്ങളുടെ Super Powers..??? | Oru Chiri Iru Chiri Bumper Chiri

  Рет қаралды 344,840

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
Click to Watch Full Episode: bit.ly/3bCbJ6s
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Пікірлер: 80
@MazhavilManorama
@MazhavilManorama 2 жыл бұрын
Here comes the much awaited Show "ഉടൻ പണം "💸 ഉടൻ പണത്തിൽ മത്സരിക്കാനായി ലിങ്കിൽ ക്ലിക് ചെയ്യു:- contests.manoramamax.com/UP-Audition/index.html
@shibup3820
@shibup3820 2 жыл бұрын
Hi
@nimishapramod6792
@nimishapramod6792 2 жыл бұрын
ഒരുപാട് പ്രതീക്ഷിച്ചു വന്നു.. ഒന്നും ലഭിക്കാതെ തിരിച്ചുപോകുന്നു.. എനിക്ക് ഇഷ്ടപ്പെട്ട കൂട്ടുകെട്ട് ആയിരുന്നു നിങ്ങൾ.. സാരമില്ല അടുത്ത തവണ സൂപ്പർ സ്കിറ്റുമായി വാ.
@king_of_kolakkad_
@king_of_kolakkad_ 2 жыл бұрын
❤️😭
@ajunaji7538
@ajunaji7538 2 жыл бұрын
Avar talent ullavaraa, nammale nateennu effort eduth vannu kashtappedunnu, super sadhanam kond vannu polichadukki kaatikkodukk makkale power
@dreamtravelerbynimisha2941
@dreamtravelerbynimisha2941 2 жыл бұрын
😍😍😍
@drisyasfunbox93
@drisyasfunbox93 2 жыл бұрын
😍tnq
@sobhasoju619
@sobhasoju619 2 жыл бұрын
Enikishtappettu. Suuppeer. Ningade team enik valare ishta. Adutha pravasyam nalla topicumayi varanee
@game-tf1uq
@game-tf1uq 2 жыл бұрын
സ്ക്രിപ്റ്റ് ആണ് പ്രശ്നം, 1990 മോഡലായി മാറുന്നു. തനി നാടൻ അന്തി കുട്ടിക്കഥകൾ പോലോത്ത സംഭാഷണം.... മികച്ച കലാകാരികളാണ് നിങ്ങൾ.പക്ഷെ ഈയിടയായി ഞങ്ങളെ നിരുൽസാഹപ്പെടുത്തുന്നു.
@muhammadanees2822
@muhammadanees2822 2 жыл бұрын
മുത്ത്‌ മണികളെ miss ചെയ്തു to 😍
@dreamtravelerbynimisha2941
@dreamtravelerbynimisha2941 2 жыл бұрын
😍😍😍
@drisyasfunbox93
@drisyasfunbox93 2 жыл бұрын
😍
@muhammadanees2822
@muhammadanees2822 2 жыл бұрын
നിങ്ങളുടെ പെർഫോമൻസ് പോളിയാണ് to👌👌 ബംബർ കാണുന്നുണ്ടെങ്കിൽ നിങ്ങൾ ഉണ്ടോ എന്ന് നോക്കും. അതാണ് miss ചെയ്തു എന്ന് പറഞ്ഞത്. 😍😍പിന്നെ നിങ്ങളുടെ സംസാരരീതി അത് ഒരുപാട് ഇഷ്ടം ആണ് ട്ടോ 👍🌠🔥🔥🔥🔥🔥🔥😍
@user-sk3ho6pu3p
@user-sk3ho6pu3p 2 жыл бұрын
ഇപ്പൊ ചിരിയൊന്നും വരുന്നില്ല. എനിക്ക് ന്തോ അസുഖം ആണ് ഗയ്‌സ് 😥😥
@shenmedia
@shenmedia 2 жыл бұрын
Nimisha, drishya..ഇവരുടെ കൊമ്പോ ഇപ്പൊ കുറച്ചായി പ്രതീക്ഷ തകർക്കുന്നു...സാരമില്ല...ഇത്ര എത്തിയല്ലൊ..ഇനിയും script എഴുതിയതിനൊപ്പം സ്വയം കൃതി രൂപപ്പെടുത്തി കൌണ്ടറുകൾ പറഞ്ഞ് പരിശീലിക്കുക.. വിജയിക്കും...ചിരിയുടെ കൌണ്ടർ...all the best....
@dreamtravelerbynimisha2941
@dreamtravelerbynimisha2941 2 жыл бұрын
😍😍👍🏻
@maniac1387
@maniac1387 2 жыл бұрын
എന്താ ഉണ്ടായ്യെ ഇപ്പൊ
@josnajose1457
@josnajose1457 2 жыл бұрын
Ithil voice idan Ulla enthelum options undarunnel nannayene.....
@mollyandrew4801
@mollyandrew4801 2 жыл бұрын
5 year thaze ulla kuttigal vannu onnum manasilakatha thamsa patanjali number ok
@kuttees8020
@kuttees8020 2 жыл бұрын
👏👏👏
@manojmopri1675
@manojmopri1675 2 жыл бұрын
കുറച്ചു സ്കിറ്റുകൾ തുടരെ ഫ്ലോപ്പ് ആവുന്നു ആദ്യം ഉണ്ടായ നിലവാരം വരാതാവുന്നു. കുറച്ചുംകൂടി ശ്രദ്ധിച്ചാൽ നിലനിർത്താൻ പറ്റും. റിയൽ ലൈഫ് കോമഡികൾ നല്ലപോലെ നിങ്ങൾക്കു വഴങ്ങുന്നുണ്ട് ആ രീതിയിൽ ട്രൈ ചെയ്തുനോക്കൂ. നല്ലപോലെ പെർഫോം ചെയ്യുന്ന കുറച്ചു ടീംസ് ഉണ്ട്‌ അതിലൊന്ന് നിങ്ങളാണ്. Best wishes
@dreamtravelerbynimisha2941
@dreamtravelerbynimisha2941 2 жыл бұрын
👍🏻😍
@favasjr8173
@favasjr8173 2 жыл бұрын
അശ്ലീലം കേട്ടാൽ ബസ്സർ അടിക്കുന്ന മെഷീന് എന്തുപറ്റി..???
@madhupvcheruvathur6520
@madhupvcheruvathur6520 2 жыл бұрын
കുറേ കഷ്ടപ്പെട്ടു, പരാജയമല്ല.
@leenaleena8192
@leenaleena8192 2 жыл бұрын
ഒന്നും മനസിലാകാറില്ല
@vijayapradeepnayar3113
@vijayapradeepnayar3113 2 жыл бұрын
Hai
@dreamtravelerbynimisha2941
@dreamtravelerbynimisha2941 2 жыл бұрын
😍
@aarinasee2501
@aarinasee2501 2 жыл бұрын
Sorry Vijayaaa samsayam kallayaruth....
@sumathik6277
@sumathik6277 2 жыл бұрын
ഇങ്ങനെയുള്ളവളിപ്പുകാരണം ഈ പരിപാടിഇപ്പൊ കാണാനേതോന്നുന്നില്ല ചുമ്മാതെ അക്ഷരം തിരിയാത്ത കുറേ കൊച്ചുങ്ങളും.
@nanjfamily7048
@nanjfamily7048 2 жыл бұрын
Parayan kollam😐cheyyan patumo???magathikku😤
@midhunkamimol3730
@midhunkamimol3730 2 жыл бұрын
നിങ്ങളെ കൊണ്ട് പറ്റുമോ ചുമ്മ വള വള വലിക്കണ്ട.... ഇവരൊക്കെ സൂപ്പർ womens ആണെന്ന് ഓർത്ത നന്ന്..... എനിക്കും എന്റെ കെട്ടിയോനും ഇവരുടെ പ്രോഗ്രാം ishta
@bavintm6806
@bavintm6806 2 жыл бұрын
500 Mathi
@dreamtravelerbynimisha2941
@dreamtravelerbynimisha2941 2 жыл бұрын
😃
@asjidas3127
@asjidas3127 Жыл бұрын
Chirikan shramichu, patunilla 🥴
@stellababu1892
@stellababu1892 2 жыл бұрын
Give chance to new comers
@dreamtravelerbynimisha2941
@dreamtravelerbynimisha2941 2 жыл бұрын
അപ്പോൾ താങ്കൾ ഈ പ്രോഗ്രാം സ്ഥിരമായി കാണാറില്ല അല്ലെ 😃
@sajithak7848
@sajithak7848 2 жыл бұрын
🥰🥰
@fathimazuhara4768
@fathimazuhara4768 2 жыл бұрын
kuzhappamilla. next time betterakknm.
@dreamtravelerbynimisha2941
@dreamtravelerbynimisha2941 2 жыл бұрын
😍😍👍🏻👍🏻👍🏻
@bissyprasad2220
@bissyprasad2220 2 жыл бұрын
നിങ്ങളുടെ ബമ്പർ performance ആരുന്നു പ്രതീക്ഷിച്ചത്. വളരെ കഴിവുറ്റ കലാകാരികൾ ആണ് ദൃശ്യ ചേച്ചിയും നിമിഷ ചേച്ചിയും. അടുത്ത തവണ എല്ലാ ക്ഷീണവും മാറ്റി ഒരു golden buzzer performance തന്നെ കാഴ്ച വെക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@dreamtravelerbynimisha2941
@dreamtravelerbynimisha2941 2 жыл бұрын
👍🏻👍🏻👍🏻😍
@jinchilyroji9958
@jinchilyroji9958 2 жыл бұрын
ഇവർ കഴിവുള്ള കലാകാരികൾ ആണ്.. പക്ഷെ ഇവരുടെ ഭാഷ ആണ് prblm.... മലയാളം ആണെങ്കിലും ചിലപ്പോൾ ഒന്നും മനസ്സിൽ ആവുന്നില്ല..... ഇവരുടെ മുമ്പുള്ള skit ൽ കോട്ടയം നസീർ 1,2 തവണ മാത്രം ആണ് ബമ്പർ കൊടുത്തത്.... കേരളത്തിൽ മലയാളം ഏറ്റവും നന്നായി സംസാരിക്കുന്നതു കോട്ടയം ആണ്.... അവിടെ നിന്ന് വരുന്ന നസീർ നു എന്ത് മനസ്സിൽ ആവാൻ.... ഒന്നും മനസ്സിൽ ആവുന്നില്ല 😃😃..
@dreamtravelerbynimisha2941
@dreamtravelerbynimisha2941 2 жыл бұрын
Total skit -17 Bamber skit-6 😍😍
@jinchilyroji9958
@jinchilyroji9958 2 жыл бұрын
@@dreamtravelerbynimisha2941 thanks 😃😃...
@muhammadrayees7102
@muhammadrayees7102 2 жыл бұрын
@@dreamtravelerbynimisha2941 ithrem bumper kitiyitum athinte spelling thetichallo. Onnoolelum programinte name il ullathalle bumper chiri enn. 😂😂☺️
@AJAY-qi5of
@AJAY-qi5of 2 жыл бұрын
@@muhammadrayees7102 athinivde spelling test vallom aaano bro oru comment alle...
@dreamtravelerbynimisha2941
@dreamtravelerbynimisha2941 2 жыл бұрын
@@muhammadrayees7102 sry... Typing mistake 🙏🏻
@celestialvision-bovaseliaz8818
@celestialvision-bovaseliaz8818 2 жыл бұрын
ഈ സ്കിറ്റിനിടയിൽ ഒന്നാംതരം വളിപ്പു പറഞ്ഞിട്ടും സംക്രാന്തി ചിരിച്ചില്ല എന്നത് അതിശയം തന്നെ.
@bhoothakkannaadimedia9637
@bhoothakkannaadimedia9637 2 жыл бұрын
ഇവരുടെ കോപ്രായങ്ങൾ കാണുമ്പോൾ ഈ മികച്ച പ്രോഗ്രാമിനെ തന്നെ വെറുത്തു പോവുകയാണ്.എന്തു വെറുപ്പിക്കലാണിത്, ചളി കോമഡി. ഇവിടെ ഒരു എലിമിനേഷൻ ആവശ്യമാണ്. അങ്ങനെ വന്നാൽ ആദ്യം പുറത്താവുന്നത് ഇവരായിരിക്കും, അത്രയ്ക്ക് ബോറാണ് ഇവരുടെ സ്കിറ്റുകൾ.
@dreamtravelerbynimisha2941
@dreamtravelerbynimisha2941 2 жыл бұрын
നമ്മളെ ഒന്നും ആർക്കും വേണ്ടല്ലോ..... സങ്കടം ഒന്നും ഇല്ല...., ന്നാലും ചെറിയൊരു വിഷമം 😔😇😇
@vipinsankarperuvallur2937
@vipinsankarperuvallur2937 2 жыл бұрын
എങ്കിൽ നിങ്ങൾ പോയി ഒരു സ്കിറ്റ് ചെയ്യൂ.. ഞങ്ങൾ കാണട്ടെ
@king_of_kolakkad_
@king_of_kolakkad_ 2 жыл бұрын
hí 😜
@rachanaanil2681
@rachanaanil2681 2 жыл бұрын
ഇത്തവണ പോരാ
@dreamtravelerbynimisha2941
@dreamtravelerbynimisha2941 2 жыл бұрын
Nxt time👍🏻👍🏻
@ghyyufg7613
@ghyyufg7613 2 жыл бұрын
നിങ്ങൾക്കും കോമഡി നിർത്താൻ സമയമായി
@akashssreekkuttan8230
@akashssreekkuttan8230 2 жыл бұрын
3g skit
@ammusvlogg1247
@ammusvlogg1247 2 жыл бұрын
ഇവരുടെ പരിപാടിക്ക് പത്ത് പൈസ കൊടുക്കാനുള്ള വകുപ്പുണ്ടോ ?!judges ന്റെ നിലവാരം അളക്കപ്പെടുന്നു !😭ഇവരുടെ ഒരുപരിപാടിയും രസമില്ല സംസാരം തന്നെ മഹാ ബോർ !😣
@DineshDinesh-gl5dp
@DineshDinesh-gl5dp 2 жыл бұрын
മഹാ വെറുപ്പിക്കൽ
@keralagreengarden8059
@keralagreengarden8059 2 жыл бұрын
സമയം വേസ്റ്റ് ആയി
@Johannastalks
@Johannastalks 2 жыл бұрын
First
@sibisanthosh8641
@sibisanthosh8641 2 жыл бұрын
ദയവു ചെയ്തു വന്നു വെറുപ്പിക്കാതിരുന്നു കൂടെ? ഇനി നിങ്ങള്ക്ക് സ്കിട് കളിച്ചേ പറ്റുവെങ്കിൽ നിങ്ങള്ടെ കെട്ടിയോന്മാരുടെ മുൻപിൽ കളിക്ക്. നാട്ടുകാരെ വെറുതെ വിട്ടേക്ക്. ഇത് ഒരു അപേക്ഷ ആണ്. ഇനി വരല്ലേ. പ്ലീസ്. അനിയത്തിമാരോട് ഞാൻമാത്രമല്ല ഞങ്ങളുടെ ഈ പഞ്ചായത്ത്‌ യാചിക്കുകയാണ്.
@dreamtravelerbynimisha2941
@dreamtravelerbynimisha2941 2 жыл бұрын
ആ പഞ്ചായത്തിന്റെ പേര് ഒന്ന് പറഞ്ഞിരുന്നു എങ്കിൽ nxt time ഫ്ലോറിൽ കയറുമ്പോൾ ആ പഞ്ചായത്തിലെ എല്ലാവർക്കും ഒരു ഹായ് പറയാമായിരുന്നു 😇
@sibisanthosh8641
@sibisanthosh8641 2 жыл бұрын
@@dreamtravelerbynimisha2941 എന്നാലും വീണ്ടും വരും അല്ലേ🤣
@jinchilyroji9958
@jinchilyroji9958 2 жыл бұрын
@@dreamtravelerbynimisha2941 comments വായിച്ചാൽ മതി.. ചിരിച്ചു ചാവും 🤣🤣🤣😂😂😂
@sibisanthosh8641
@sibisanthosh8641 2 жыл бұрын
@@drisyasfunbox93 ഇല്ല. കാണുന്നുണ്ട് ആ മനസ്സ് 😄നിങ്ങളെ ഒരു പാട് ഇഷ്ടമായിരുന്നു. ഇപ്പോൾ നിങ്ങൾ നന്നായിട്ട് ചെയ്യുന്നില്ല. അതു കൊണ്ടാണ് വിമർശിക്കേണ്ടി വരുന്നത്. വിമർശിക്കുന്ന എനിക്ക് ഒരു കഴിവും ഇല്ല എന്നുള്ള സത്യം അറിഞ്ഞു കൊണ്ട് തന്നെ ആണ് വിമർശിക്കുന്നത് 🤣🤣
@dreamtravelerbynimisha2941
@dreamtravelerbynimisha2941 2 жыл бұрын
@@sibisanthosh8641 vidilla njagal😂😂😂😂
@davdjoseph5500
@davdjoseph5500 2 жыл бұрын
ഇഷ്ടം ആയില്ല
@dreamtravelerbynimisha2941
@dreamtravelerbynimisha2941 2 жыл бұрын
😍nxt time👍🏻
@a.b.d5529
@a.b.d5529 2 жыл бұрын
പോരാ
@dreamtravelerbynimisha2941
@dreamtravelerbynimisha2941 2 жыл бұрын
Nxt time👍🏻👍🏻
@jitheshjithesh2938
@jitheshjithesh2938 2 жыл бұрын
No comady
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 37 МЛН
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
Fashion Show | Onam Celebration | 2k22
3:05
R V College of Nursing
Рет қаралды 7 М.
JAM | Part 1 | Karikku | Comedy
12:31
Karikku
Рет қаралды 3 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН