ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു എപ്പിസോഡ് ആണ് ഇത് ഉണ്ണി and രാഘവൻ ചേട്ടൻ അടിപൊളി അഭിനയം🙏🏻🙏🏻🙏🏻🙏🏻 ഞങളെ കൂടെ സങ്കട പെടുത്തി😢🙏🏻🙏🏻
@soffyjoy43949 ай бұрын
ഉണ്ണിക്ക് ഇങ്ങനെയും അഭിനയിക്കാൻ പറ്റും. Really heart touching acting 💔💔💔💔💔
@MolyKuruvilla-pd4iq9 ай бұрын
Oh യെസ് 🖐️👍🏻
@കുമ്പിടിസ്വാമി-ഝ2ഘ9 ай бұрын
നിങ്ങളുടെ ഓരോ എപ്പിസോഡ് ജനങ്ങൾക്ക് ഓരോ സന്ദേശമാണ് നൽകുന്നത്
@anoopgopi40569 ай бұрын
Nallapole comedy kaikariyam cheyunnavar yethu rolum manoharamay cheyum. He is superb
@GodisLove-hs3bq4 ай бұрын
❤❤❤❤❤❤
@shajikv34084 ай бұрын
UNNI🌹🌹🌹
@noushadkaippanveetil35739 ай бұрын
ഉണ്ണി സൂപ്പർ സൂപ്പർ സൂപ്പർ 🔥👌👍🙏🙏
@sweetroserosesweet77818 ай бұрын
Unni maathramalla...achante abhinayavum ghambheeram...
@tgangproduction7 ай бұрын
ഉണ്ണി അല്ലെങ്കിലും സൂപ്പർ ആണ് 😭😭
@hyderalipv69709 ай бұрын
മറിമായം കണ്ടതിൽ വെച്ച് ഏറ്റവും നല്ല പ്രമേയം അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിവാദ്യങ്ങൾ
@shashiarayil6309 ай бұрын
Correct 💯
@nsarunkumar90339 ай бұрын
യെസ്!
@raviwarrier56589 ай бұрын
ജാഡക്കാരായ മലയാളികൾ രക്ഷപ്പെടില്ല, the most meaningful role so far handled by Raghavan
@sachincalicut65279 ай бұрын
മറിമായത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച എപ്പിസോടുകളുടെ കൂട്ടത്തിലേക്ക് പുതിയ എൻട്രി❤ ക്ലൈമാക്സ് വേറെ ലെവൽ
@nsarunkumar90339 ай бұрын
യെസ്! ടച്ചിങ്
@sunilalattuchira6979 ай бұрын
സത്യത്തിൽ കോമെഡി ആകുമോ എന്നുവിചാരിച്ചു പക്ഷെ പൊളിച്ചു 🙏🙏🙏
@Dipin-n4f9 ай бұрын
സത്യം ❤️
@Dipin-n4f9 ай бұрын
സത്യം ❤️
@ummeru61046 ай бұрын
👍👍👍👍👍🙏👍👍
@fahadav73909 ай бұрын
ഉണ്ണി ഈ എപ്പിസോഡിൻ്റെ എല്ലാ ക്രഡിറ്റും നിനക്ക് ആണ് രാഘവേട്ടനും സൂപ്പർ ''
@muwahidluqman40379 ай бұрын
ഉണ്ണി ❤️🔥 അഭിനയിക്കാൻ പറഞ്ഞപ്പോ ജീവിച്ചു കാണിച്ചു ❤️
@harichandrakurup9 ай бұрын
ഒരു സാധാരണ മലയാളിയുടെ മനസ്സില്‍ ഉള്ള കാര്യം ആണ് ഇതില്‍ കൂടി അവതരിപ്പിക്കുന്നത്. Thanks മറിമായം ടീം
@tinoallu9 ай бұрын
Andy ennitu po myre
@nkprasad36539 ай бұрын
അകലെ കാണുമ്പോള്‍ സുന്ദരമാം മന്ദിരം അകപ്പെട്ട ഹൃദയങ്ങള്‍ക്കതുതാന്‍ കാരാഗൃഹം നിലകള്‍ എണ്ണുവതില്‍ കഥ എന്ത് പൊരുളെന്ത് ഹൃദയലയം കാണും കുടിലേ മണിമാളിക ഇവിടെ സ്നേഹമെന്നാല്‍ സ്വര്‍ണ്ണമാണു കിളിമകളെ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ5 ай бұрын
അതല്ലോ പറച്ചിൽ ആണ് കുടിലിലും പ്രശ്നങ്ങൾ ഉണ്ട് കൊട്ടാരത്തിലും ഉണ്ട് പിന്നെ എല്ലാ ടയും അങ്ങനെ അല്ല സുഗമായി ജീവിക്കുന്നവർ ഉണ്ട് അതല്ലോ ഓരോ ആളുടെ ഭാഗ്യം
@suhailkuttyassante8624 ай бұрын
Wow what a lines❤❤
@nizarudeenbaqavi32424 ай бұрын
എന്താ വരികൾ.....😢❤
@JayaSree-bm3ri2 ай бұрын
ബന്ധുക്കൾ ശത്രുക്കൾ എന്ന സിനിമയിലെ പാട്ടിലെ വരികളാണ്. ബന്ധുവാര് ശത്രുവാര് ബന്ധനത്തിൻ നോവറിയും കിളിമകളെ @@nizarudeenbaqavi3242
@Annbabu9 ай бұрын
ഉണ്ണിക്ക് ഇങ്ങനെ ഒരു റോൾ കൊടുത്തതിൽ വളരെ അധികം സന്തോഷം..ഇത് തന്നെയാണ് പ്രതീക്ഷിച്ചത്.. എപ്പോഴും നടക്കില്ലെങ്കിലും വല്ലപ്പോഴും നടക്കണം..ചില സ്ഥലങ്ങളിൽ വേറെ ലെവൽ ആയിരുന്നു..അവസാനം മിണ്ടാതെ വന്ന് സ്വന്തം കൂരയിൽ വന്ന് ഉറങ്ങുന്ന സുഗതൻ്റെ അടുത്ത് കെട്ടിപ്പിടിച്ച് കിടക്കുന്നത് കൂടി കാണിച്ചിരുന്നെങ്കിൽ ഒന്ന് കൂടി ഇംപാക്ട് കൂടി പക്കാ ഉണ്ണി പടം ആയേനെ..
@zeenathn.m68429 ай бұрын
Athea unnikku nalla.rol koduthathil..thanks.❤
@kmjoy3969 ай бұрын
Correct
@bluemoon86349 ай бұрын
ഉണ്ണിയുടെ വേഷപക൪ച്ച. സൂപ്പർ 👍
@JasilsulaimanJasil-zw3xm9 ай бұрын
സമാദാനമില്ലെങ്കിൽ പിന്നെ എത്ര പണമുണ്ടായിട്ടും കാര്യമില്ല 🥺team മറിമായം 🙏🙏🙏
@janaki-wn4lq9 ай бұрын
Sugathetta നിങ്ങൾ ഇങ്ങനയൊന്നും അഭിനയിക്കല്ലേ. എനിക്ക് ഭയങ്കര ഇഷ്ടാണ് എല്ലാവരെയും എല്ലാരും എന്തൊരു പെർഫോമൻസ്. Heart touching. Unni, raghavettan ഇന്ന് outstanding performance . ഇവരിൽ ആരാണ് ഏറ്റവും best എന്ന് പറയാൻ സാധിക്കില്ല. കണ്ണ് നിറഞ്ഞു. Raghavettante ലാസ്റ്റ് ഡയലോഗ്
@aarathysukumar4969 ай бұрын
രാഘവേട്ടന്റെ dialogue rendition ഗംഭീരം.. ഹൃദയത്തിൽ കൊള്ളും പ്രത്യേകിച്ച് climax ഇൽ
@gafoor98559 ай бұрын
ഇത് പോലെ എത്ര കുടുംബം കഴിയുന്നുണ്ടാവും എന്ന് ഓർക്കുമ്പോൾ,,, 🤕🤕🙏🙏🙏 സൂപ്പർ,,, 👍👍👍
@kingsman0459 ай бұрын
മറ്റൊരാളുടെ കയ്യിൽ ഉള്ള സൗകര്യങ്ങൾ നമ്മുടെ കയ്യിൽ ഇല്ലാത്തത് ഓർത്ത് സങ്കടപ്പെടുമ്പോൾ അത് പോലും ഇല്ലാത്ത ആളുകൾ ഉണ്ടെന്ന് മനസ്സിലാക്കിയാൽ നമ്മളൊക്കെ സ്വർഗ്ഗത്തിൽ ആണെന്ന് മനസ്സിലാകും... ഉള്ളത് കൊണ്ട് ഹാപ്പി ആയിട്ട് അടിച്ച് പൊളിച്ച് ജീവിക്കന്നെ, ഇന്ന് കിടന്നാൽ നാളെ എണീൽക്കും എന്ന് ഒരു ഉറപ്പും ഇല്ലാത്ത ജീവിതം... Be happy always
@MuhammadShahir-do9ck8 ай бұрын
കോടികൾ മുടക്കിയ വീടിനെക്കാൾ നല്ലത് കൊച്ചുവീട് തന്നെ ❤❤❤രാഗാവേട്ടനെ പോലെ എത്ര പേര് ഉണ്ടാവും ഇ ഭൂമിയിൽ 😢
@sukumaribabu69608 ай бұрын
ഞാനുണ്ട്. എനിക്ക് ഭംഗിയുള്ള ചെറിയ വീടാണ് ഇഷ്ടം. ഞാൻ ഇപ്പോൾ ഒരു വീട് വെച്ചു. രണ്ടു ബെഡ്‌റൂം ഉള്ള വീട്. 500 ൽ താഴെ.
ഉണ്ണിയുടെ അഭിനയം നന്നായി സിനിമയിൽ ഉള്ള അതിനേക്കാൾ മികച്ച ക്ലൈമാക്സ് ഡയലോഗ്
@gmmurals38889 ай бұрын
മറിമായം... പല എപ്പിസോഡ് കണ്ടിട്ടും ചിരിച് ചിരിച് കണ്ണ് നിറയാറുണ്ട്.. പക്ഷെ ഈ എപ്പിസോഡ് കണ്ടിട്ട് എന്തിനാണ് ഇത്രയധികം കണ്ണ് നിറഞ്ഞത് എന്ന് മനസിലാകുന്നില്ല... പുറമെ കാണുന്നതല്ല.. പലജീവിതങ്ങളും!.. മറിമായത്തിന്റെ റേൻജ് ഒന്നിനൊന്നു മെച്ചപ്പെട്ടുവരുന്നു... ഇതിലെ അഭിനേതാക്കൾ ജീവിച്ചു കാണിക്കുന്നു ഓരോ കഥാപാത്രത്തെയും.. 🙏👍❤️..
@naslanfl28075 ай бұрын
സത്യം കണ്ണ് നിറഞ്ഞു .അവസാനം രാഗവേട്ടന്റെ അഭിനയം കണ്ടപ്പോ 😢
@ksksvsisnsnis9 ай бұрын
പണത്തെ അവഗണിക്കരുത് അതില്ലാതെ ഒരു സമാധാനവും കിട്ടില്ല ഇന്നും ഇനി വരുന്ന കാലവും.പക്ഷെ പണത്തെ ഉപയോഗിക്കാൻ അറിയണം അതറിയാത്തവർക്കാണ് പ്രേശ്നങ്ങൾ വരുന്നത്
@rohithk.r88389 ай бұрын
ആവിശ്യത്തിലും അധികം പണം സമാധാനം കെടുത്തുന്നു
@shanilsulaiman64599 ай бұрын
No money no worries
@shahidatk-bp5yk9 ай бұрын
@@shanilsulaiman6459no money too much worries
@koottukaran34617 ай бұрын
👍
@muhammadnavas73549 ай бұрын
കാശിനു വേണ്ടി കുടുംബ ബന്ധങ്ങൾ തമ്മിൽ തല്ലി നടക്കുന്ന സമാദാനം നഷ്ട്ട പെട്ട ഓരോരുത്തർക്കും വേണ്ടി ഈ എപ്പിസോഡ് സമർപ്പിക്കുന്നു. മറിമായം ടീം വളരെ നല്ല രീതിയിൽ എടുത്തു കാണിച്ചു. ഉണ്ണി ഏട്ടൻ സൂപ്പർ ഇനിയും നല്ല രീതിയിൽ പുതിയ എപ്പിസോഡുകൾ ഉണ്ടാവട്ടെ
@babuss40399 ай бұрын
മിക്കവാറും കൊട്ടാരങ്ങളിൽ ഇതൊക്കെ തന്നെഅവസ്ഥ 😔
@the_prince1549 ай бұрын
താൻ കൊട്ടാരത്തിൽ ആണോ 😅
@babuss40399 ай бұрын
@@the_prince154 അതേടോ 😄
@the_prince1549 ай бұрын
@@babuss4039 ഞാനും പക്ഷേ അച്ഛൻ പുറത്താക്കി ഇപ്പൊ പേര് മാത്രേ ഉള്ളൂ
@safetyfirst37587 ай бұрын
ചിരിപ്പിച്ച ഉണ്ണി കരയിപ്പിച്ചു.. വലിയവീടുകളിലെ ഇടുങ്ങിയ മനസും ഇടുങ്ങിയ വീടുകളിലെ വിശാല മനസും വരച്ചുകാട്ടി.😣😣😥😥
@indiankuttan4019 ай бұрын
സമാധാനമായി ജീവിക്കാൻ പറ്റുന്ന സ്ഥലമാണ് സ്വർഗ്ഗം.
@koottukaran34617 ай бұрын
അതെവിടെയാണ് 😂
@naslanfl28075 ай бұрын
മറിമായതിനു പകരം മറിമായം മാത്രം 🔥🔥🔥ഇത്തവണ ഉണ്ണിയും രാഗവേട്ടനും കൊണ്ടോയി 🥰
@aswathyps9149 ай бұрын
ഒരു സാധരണക്കാരന്റെ നിഷ്കളങ്കമായ ചിന്തയും സ്വപ്നവും യാഥാർഥ്യം നൽകുന്ന തിരിച്ചറിവും.... Super episode 👏🏻👏🏻👏🏻unni acted very well👍🏻
@vishalsureshbabu33127 ай бұрын
ഞാൻ ഇത്രയും നാളും കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഒരു എപ്പിസോഡ് ആയിരുന്നു ഇത്. ഉണ്ണിക്ക് ഒരു പ്രത്യേക പരിവേഷം... സൂപ്പർ..... ഒന്നും പറയാനില്ല
@majeedk71656 ай бұрын
ഇ എപ്പിസോഡ്.. കാസ്സർഗോഡ് കൊണ്ട് പോയി.. 🥰👍🌹... ഉണ്ണി ചെറുവത്തൂർ... രാഗവേട്ടൻ പിലിക്കോട് 🥰❤️🙏
പക്ഷേ ഉണ്ണിയുടെ മാനസികാവസ്ഥ ഞാൻ ഒരിക്കൽ അനുഭവിച്ചിട്ടുണ്ട്. ഡൽഹി കേരളാഹൗസിലേക്ക് ഡോർമിറ്ററി ബുക്ക് ചെയ്തു പോയി. പക്ഷേ ചെന്നപ്പോൾ ഒഴിവില്ല! അവസാനം അൽപ്പം മുറിഹിന്ദിയും ഇംഗ്ലീഷും പറഞ്ഞു. മാനേജർ പറഞ്ഞു: ഒരു മുറിയുണ്ട്.എസിയാണ്. പക്ഷേ അൽപ്പം ലീക്കുണ്ട് - ബാത്റൂമിന്റെ കതകുവഴി വെള്ളം ലേശം ചിതറി വീഴും! സർവ്വാത്മനാ സ്വീകരിച്ചു. ജനാലവിരിക്കപ്പുറം ഇന്ദ്രപ്രസ്ഥം! തലസ്ഥാനനഗരി! ഡൽഹി അതിന്റെ എല്ലാ വശ്യതയുമായി എന്നെ വീഴ്ത്തിക്കളഞ്ഞു, ഒറ്റ രാത്രി കൊണ്ട്! ചായ, പത്രം, കേരളീയ ശൈലിയിൽ ബ്രേക്ക് ഫാസ്റ്റ്! ഒരു എംപി ആവാൻ കൊതിതോന്നി - ഉണ്ണിയെപ്പോലെ - ഒരു ദിവസത്തിന്റെ മനോഹാരിത കൊണ്ട്! ഒരുപക്ഷേ എന്നും ഡെൽഹി ഇങ്ങനെ ആയിരിക്കില്ലായിരിക്കാം!
@fundayspecial72739 ай бұрын
രാഘവേട്ടന്റെ അഭിനയം ഓരോ ദിവസവും മെച്ചപ്പെട്ടു വരുന്നു. അടുത്തുതന്നെ മറ്റുള്ളവരുമായി കിടപിടിക്കാവുന്ന അവസ്ഥയിലെത്തും ❤
@mlive79 ай бұрын
04:20 rolex bgm ദാരിദ്രത്തിനു ഉപയോഗിച്ചു മറിമായം ബ്രില്ലിൻസ് 😹🫶🏻
@achuaswin73629 ай бұрын
Unii sir super acting
@sachincalicut65279 ай бұрын
ഉണ്ണി രാഗവേട്ടൻ combo ❤❤
@GobakumarGobu9 ай бұрын
നന്മകൾ നിറഞ്ഞ ഉണ്ണി 👌👌സൂപ്പർ അഭിനയം വിത്യസ്ത മായി ചെയ്തു 👌👌👌👌👌👌👌👌🙏🙏🙏🙏🙏
മനസമാധന ത്തോടെ ഉറങ്ങാൻ കഴിഞ്ഞാൽ അതിലും വലുത് അല്ല ഒന്നും 🥹🥹🥰
@LovelyBakedBuns-sx2gq6 ай бұрын
ഉണ്ണി. സൂപ്പർ. ഒരു വലിയ കാര്യം ലളിതമായി അവതരിപ്പിച്ച ടീം 👍👍👍
@krjkpi9 ай бұрын
ഇതിലും വലിയ ഒരു message നൽകാനില്ല മറിമായം team ന് 🙏🙏
@isra00769 ай бұрын
മറിമായം സ്ഥിരം കാണുന്ന ആളാണ് ഞാൻ കണ്ടതിൽ വച്ച് ഇനിയും തുടരണം എന്ന് തോന്നിയ episode ith ആണ് next ഇതിൻ്റെ part 2 ഇറക്കിയാൽ നന്നായിരുന്നു
@muneersha88703 ай бұрын
ലാസ്റ്റ് സീൻ ഉണ്ണിയേട്ടൻ രാഘവേട്ടൻ വേറെ ലെവൽ ആണ് 😢😢
@samadsamad40829 ай бұрын
മറിമായം ഈ episode super.. എപ്പോയും നമ്മുടെ അടുത്ത് ഉള്ളത് കൊണ്ട് സന്തോഷം ആയി ജീവിക്കുക. അതാണ് ഏറ്റവും വലിയ സന്തോഷം 🥰🥰🥰
@SunbulrazPt-xi3kw9 ай бұрын
കിടു എപ്പിസോഡ് ഉണ്ണി ആക്ടിങ് 🔥🔥🔥 👏👏👏
@Sylajavv9 ай бұрын
ഉണ്ണിയുടെയും, രാഘവൻ ചേട്ടന്റെ യും പ്രകടനം 🙏🙏🙏🙏🙏❤❤💐💐
@sinusadasivan43469 ай бұрын
മുറിച്ചു മുറിച്ചു എപ്പിസോഡ് ഇട്ടു കൊണ്ടിരുന്നപ്പോൾ തെറി വിളിച്ചുകൊണ്ടിരുന്ന ടീമുകൾക്ക് എതിരെ ഉള്ള പ്രതികാരം,,, റസ്റ്റ് ഇല്ലാതെ കണ്ടു മരിക്ക് 😅😅
@user-ml8ld5vd4u9 ай бұрын
😂
@geethakumaryamma87019 ай бұрын
😂
@yahyarafeeq85305 ай бұрын
😂
@madhusudhananmp67469 ай бұрын
❤🎉 നല്ല സന്ദേശം പ്രദാനം ചെയ്ത ഒരു അവതരണം - കൊട്ടാരം ചിന്തയാൽ ജാഗരംകൊള്ളുന്നു .. കൊച്ചു കുടിൽക്കത്രെ നിദ്രാസുഖം...... സമൂഹത്തിൽ നടക്കുന്ന ഇത്തരം ജീവിത സന്ദർഭങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന മറിമായം ടീമിന് ' ഭാവുകങ്ങൾ
@labeedkhan10787 ай бұрын
പുറമേ കാണുമ്പോൾ സുന്ദരമാം മന്ദിരം.... അകപ്പെട്ട ഹൃദയങ്ങൾക്ക് അതുതൻ കാരാഗ്രഹം...😢😢
@jessyeaso92809 ай бұрын
👌🏻👌🏻👌🏻.. ഈ എപ്പിസോഡിൽ ഉണ്ണിയുടെ അഭിനയം കലക്കി..👍🏻 അപ്പോൾ ഉണ്ണിക്ക് ഓവർ ആകാതെ നന്നായി അഭിനയിക്കാനും അറിയാം😂..🎉.. അഭിനന്ദനങ്ങൾ.. 🌈
@binubabu67689 ай бұрын
ഉണ്ണി ഉയിർ ❤
@shihabsk61019 ай бұрын
പണക്കാർക്ക് ഇല്ലാത്ത ഒരു ഭാഗ്യം സാധാരണക്കാരായ നമുക്കുണ്ട് മനസമാധാനം❤
@rkshambhu3304 ай бұрын
അതെ കാശില്ലാത്തതിന്റെ സമാധാന കേട് മാത്രമേ ഉള്ളു
@ramachandrankolleri35269 ай бұрын
സൂപ്പർ'.ഉണ്ണിയുടേയും രാഘവേട്ടൻ്റെയും വേദനകൾ ഹൃദയത്തിൽ തറച്ചു.
@lakshminedumpillil94489 ай бұрын
Brilliant performance by Unni and Raghavettan❤❤best episode
@naaaz3739 ай бұрын
The highlight of Marimayam is every actors in this program are ALLROUNDERS ❤
@subhashlove9619 ай бұрын
സമാധാനം ആണ് ജീവിതത്തിൽ ഏറ്റവും വലുത് 🌹🌹🌹🌹🌹🌹🌹
@Ponnammamangalathil23 күн бұрын
ഉണ്ണി, രാഘവേട്ടൻ ഈ തവണ കണ്ണ് നിറച്ചു, nowadays this sad reality in my society