കലാകാരന്മാരെ ഇന്നത്തെ അവസ്ഥ ഇത്രയും കലാപരമായി വരച്ചു കാണിച്ച മറിമായത്തിന് ഒരായിരം അഭിനന്ദനങ്ങൾ, ശെരിക്കും കണ്ണിൽ നിന്നും കണ്ണീർ വന്നു. താങ്ക്സ് മറിമായം
@educationaltalk56593 жыл бұрын
kzbin.info/www/bejne/a4XIqqivgaeobKc
@sudharsananpilla67943 жыл бұрын
തീർച്ചയായും
@aashiqashraf21743 жыл бұрын
Good
@joypa14353 жыл бұрын
മനുഷ്യമനസുകളുടെ ആഴം അളക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം . കലയ്ക്ക് പുതിയ മാനങ്ങൾ, ആനുകാലിക മനുഷ്യ വേദനകൾ അതു പടി ഒപ്പിയെടുത്തിരിക്കുന്നു. ദീർഘകാലമായിട്ടുള്ള നിങ്ങളുടെ ഒത്തൊരുമയോടെയുള്ള പ്രയത്നങ്ങൾ കലാ ലോകത്തിന് പുതിയൊരു സംസ്ക്കാരം തന്നെ സൃഷ്ടിക്കുന്നു.
@hassanvt59573 жыл бұрын
Very good. Appreciations
@ayyoobayyoob293 жыл бұрын
ഇജ്ജാതി അഭിനയം സത്യശീലൻ 😍😍😍
@educationaltalk56593 жыл бұрын
kzbin.info/www/bejne/a4XIqqivgaeobKc
@meriyaaryaar3833 жыл бұрын
Vrey correct
@sanofara28663 жыл бұрын
സൂപ്പർ. അഭിനയം. സത്യശീലൻ. സൂപ്പർ. നടന്. ആണ്
@salmasil92153 жыл бұрын
kandittu kannuniraju
@salahudeenpsalahudeenp36633 жыл бұрын
ഒരു entertainment എന്നതിലുപരി ഇതിൽ നിന്നും ഒരുപാട് ചിന്തിക്കാനുണ്ട് എന്ന് മനസ്സിലാക്കി തന്നു. മണിയേട്ടൻ നമ്മളെ വീണ്ടും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു. 👏👏🙏
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്നവർ... മറിമായം....എന്നും സ്നേഹം എല്ലാ കലാകാരന്മാരോടും.....
@vanhuesen84323 жыл бұрын
സത്യം 👍
@rajishakocheri12903 жыл бұрын
@@vanhuesen8432 8i
@pratheeshlp61853 жыл бұрын
❤❤❤❤💚💚💚💚💚💚💚💚
@munuartkm84942 жыл бұрын
സത്യം 🔥🔥
@rahufahamed52213 жыл бұрын
സത്യശിലേട്ടൻ, പൊളിയാട്ടാ........... കരഞ്ഞുപോയി. സ്നേഹം എല്ലാ കലാകാരന്മാരോടും.
@thajudeenpk3 жыл бұрын
മറിമായം കണ്ട് എത്രയോ തവണ മതിമറന്നു ചിരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയത്..!! ഇതൊരു ഹൃദയം നിറച്ച മറിമായം ..!!😍😍😍😍😍👏👏👍👍👍
@aravindrnair82563 жыл бұрын
Yes correct comments.
@ramachandrank5713 жыл бұрын
Very true.
@jamsheenajamshi5643 жыл бұрын
Athe
@abdulgafoorvadasheriyilmam14633 жыл бұрын
Really
@sivaramanck74063 жыл бұрын
@@aravindrnair8256 kkk
@Asnamisba3 жыл бұрын
ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയ മഹാനെ അഭിനന്ദനങ്ങൾ... പിന്നെ നമ്മുടെ ടീം.. അത് എന്നും പത്തരമാറ്റ് തന്നെ 👍👍👌👌 കണ്ണും മനസ്സും നിറയും ഒരേ ഒരു ടീം വർക്ക് ❤❤👍👍
@satheeshp.p19723 жыл бұрын
ഓഹ് സത്യശീലൻ ചേട്ടന്റെ അഭിനയം... ഒരു രക്ഷയുമില്ലാട്ടോ... നമിക്കുന്നു ചേട്ടാ 🙏🙏🙏🥰🥰🥰🥰
@kvshobins98203 жыл бұрын
👌👌👌👌😍😍😍
@morningchannel31333 жыл бұрын
Yes! Really.. 👍🏻👍🏻
@ansariansari30253 жыл бұрын
ഈ എപ്പിസോഡ് എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. എത്ര കണ്ടിട്ടും മതിവരുന്നില്ല . അവസാനത്തെ hummingil ചങ്ക് പൊട്ടുന്ന വേദനയായി.. ചിരിപ്പിക്കുന്ന മാറിമായത്തിൽ നിന്നും കരിയിപ്പിക്കുന്ന അവസ്ഥ ഉണ്ടാക്കിയ മറിമായം crew ന് അഭിനന്ദനങ്ങൾ . എല്ലാവരും ഒന്നിനൊന്നു മെച്ചം അഭിനയം . സത്യശീലനും മണ്ഡുവും , ഒരു രക്ഷയും ഇല്ലാത്ത പ്രകടനം... 🙏🙏🙏🙏❤️❤️❤️
@mallasudarshanabhat4137 Жыл бұрын
മലയാളം സിനിമ രംഗത്ത് എത്രയോ നല്ല നല്ല പ്രൊഡ്യൂസർ മാർ ഉണ്ട്. ആർകെങ്കിലും ഒരാൾക്കു ഇതുപോലുള്ള നല്ല കലാകാരന്മാരെ വച്ചു നല്ലൊരു സിനിമ എടുത്തൂടെ? മണ്ടുവും, സത്യശീലനും തകർത്തു. ഇവരുടെ ഒരു നല്ല സിനിമ വരാൻ കാത്തിരിക്കാം. ഏതെങ്കിലും പ്രൊഡ്യൂസർമാരുടെ കണ്ണ് സർവേശ്വരൻ തുറപ്പിക്കട്ടെ.....
@koottukaran34618 ай бұрын
👍
@ramachandranen1559 Жыл бұрын
ഈ സ്ക്രിപ്റ്റ് സാധാരണക്കാരന്റെ ജീവിതം വരച്ചു വെച്ച പോലെ തോന്നി കണ്ണുനിറഞ്ഞു പോയി.... അഭിനന്ദനങ്ങൾ...
@sivanirani103 жыл бұрын
അഭിനയിക്കാൻ കൊടുത്താൽ അവര് അങ്ങ് ജീവിച്ചു കാണിച്ചു തരുവാണെല്ലോ 🙏🙏🙏🙏 കരഞ്ഞു പോയി,,,, എന്താ സത്യ ശീലൻ ചേട്ടന്റെ അഭിനയം,,,💕
@educationaltalk56593 жыл бұрын
kzbin.info/www/bejne/a4XIqqivgaeobKc
@ajmalcv19053 жыл бұрын
Adhe
@meriyaaryaar3833 жыл бұрын
സത്തിയം ഞാനും 😰
@vijayalakshmit93063 жыл бұрын
ഉണ്ണിയുടെ താഴത്ത് ഒള്ള ആ ഇരിപ്പ് കണ്ട് ആണ് ഞാൻ ഇത് ഒന്ന് കണ്ട് നോക്കാം എന്ന് വച്ചത്. ഏതായാലും പാഴായില്ല.ദുഖം നിറഞ്ഞ സീനിലും ചിരിക്കാൻ അവസരം തന്നൂ ആ നീല ഷർട്ട് കാരൻ...
കരഞ്ഞു പോയി ഇജ്ജാതി അഭിനയം സത്യശീലൻ , പ്യാരിയുടെ അവസാന വാക്കുകൾ മനസ്സിൽ തറച്ചു നിൽക്കുന്നു.
@sarojapanicker48753 жыл бұрын
ഞാനും കരഞ്ഞുപോയി.
@kiranbabukk66733 жыл бұрын
Sathyam
@hafeesmuhammed65002 жыл бұрын
Sathyam
@shajahanklshajahankl21253 жыл бұрын
ഇത്രയും കാലത്തിനിടയ്ക്ക് മറിമായത്തിലെ ഏറ്റവും അന്ധമായ കഥാ മൂല്യമുള്ള ഒരു എപ്പിസോഡ് 💋💋
@JaseerJase-dl4vo Жыл бұрын
2.വര്ഷം കഴിഞ്ഞിട്ടും ഇപ്പോഴും കാണുന്നു ..എത്രപ്രാവശ്യം കണ്ടെന്നറിയില്ല ...claimax ഒരു രക്ഷയും ഇല്ല ..കണ്ണ് നിറഞ്ഞുപോയി 😢
@durgatwenty21683 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് മറിമായം ത്തിൻറെ ഏറ്റവും നല്ലൊരു മനുഷ്യത്വം അടങ്ങുന്ന ഒരു എപ്പിസോഡ് salute for everyone
@sudheeshor53063 жыл бұрын
ഇന്നത്തെ ടി വി പ്രോഗ്രാമുകളിൽ ഏറ്റവും മികച്ചത് ഓരോരുത്തരുടെയും അഭിനയം ഒന്നിനൊന്ന് മെച്ചം മറിമായം ടീമിന് എല്ലാവിധ ഭാവുകങ്ങളും
@babuudumattu42513 жыл бұрын
100%..
@sanoopsasidharen89863 жыл бұрын
Mulaverybig
@meriyaaryaar3833 жыл бұрын
അവസാനം ആയായപ്പോൾ കണ്ണുനീർ വന്നു പോയി സന്തോഷത്താൽ
@AbdulRahim-gw5pf3 жыл бұрын
കരഞ്ഞു പോയി വളരെ നന്നായി
@unnikrishnan-nj8dv3 жыл бұрын
മണികണ്ഠൻ, അഭിനന്ദനങ്ങൾ 🙏🙏🙏🙏
@hakeemnarakath39723 жыл бұрын
ഞാൻ ഈ സീരിയൽ കണ്ടിട്ട് കരഞ്ഞുപോയി മറിമായത്തിലെ എല്ലാ ആൾക്കാർക്കും എന്റെ അഭിനന്ദനങ്ങൾ
@ibrahimk64643 жыл бұрын
സത്യായിട്ടും ഞാൻ കരഞ്ഞു പോയി
@ibrahimk64643 жыл бұрын
സങ്കടം വന്നുപോയി ; ഉഗ്രൻ ആയിട്ടുണ്ട്
@jithinsukumaran41913 жыл бұрын
ഇത് സീരിയൽ അല്ല bro
@shaiju97473 жыл бұрын
ഇത് സീരിയൽ അല്ല
@babukrishnankutty89363 жыл бұрын
Super
@lineeshnarayanan48483 жыл бұрын
സത്യ ശീലൻ ജീവിച്ചു കാണിച്ചു.. കലാകാരൻമാരുടെ ഇപ്പോഴത്തെ അവസ്ഥ. പച്ചയായ ആവിഷ്കാരം 👌🏻👌🏻👌🏻😊👍🏻👍🏻💖 all the best team ❣️
@Ayush-en5it10 ай бұрын
Repeat value ulla episode❤ 7aamathe thavana kanunnu😍
@chandrankakkoth26073 жыл бұрын
ഹൃദയഭാരത്തോടെയല്ലാതെ ഈ എപ്പിസോഡ് കണ്ടിരിക്കാൻ കഴിയില്ല. അഭിനേതാക്കൾ ഒന്നിനൊന്നു മെച്ചം.
@educationaltalk56593 жыл бұрын
kzbin.info/www/bejne/a4XIqqivgaeobKc
@chithraramesh39783 жыл бұрын
അഭിനയിക്കുകയല്ല, എല്ലാ വരും ജീവിക്കുകയാണ്🙏
@vinodnair11163 жыл бұрын
സത്യശീലൻ..... നമിക്കുന്നു ആ പ്രതിഭയ്ക്ക് മുന്നിൽ❤️❤️❤️❤️❤️
@kvshobins98203 жыл бұрын
സത്യം 🥰😍
@nishanthviru53603 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും അതാണ് മറിമായം ടീം ❤❤
@rajalakshmim33403 жыл бұрын
Surely
@sanojabr823 жыл бұрын
സത്യത്തിൽ സിനിമയെകാൾ ഇവരെ ശരിക്കും ഉപയോഗിക്കാൻ പറ്റിയത് ഈ ടീം തന്നെ ആണ്.. അത് അതിന്റെ രീതിയിൽ മനോഹരമായി അവർ ചെയ്യുന്നുണ്ട് 👍
@sudheercheruvadi3 жыл бұрын
മാറിമായത്തിലെ എന്നും ഓർത്ത് വെക്കാൻ പറ്റിയ എപ്പിസോഡ്. അഭിനന്ദനങ്ങൾ 🌹🌹🌹
@Thomastony423 жыл бұрын
ഹോ!! എജ്ജാതി!!! സത്യം പറഞ്ഞാൽ എന്റെ കണ്ണു നിറഞ്ഞു പോയി 😔 സത്യേട്ടനും ബാക്കി മാറിമായത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും❤❤❤❤❤❤❤
@citymax76383 жыл бұрын
മണികണ്ഠൻ പട്ടാമ്പി എന്തൊരു മനുഷ്യനാണ് നിങ്ങൾ... ഒരുമനുഷ്യന്റെ ഇല്ലായ്മയിലും അഭിമാനം കാത്ത് ജീവിക്കേണ്ടി വരുന്ന അവസ്ഥ ഒരു മുഴുനീള സിനിമയേക്കാൾ വേഗത്തിൽ ആഴത്തിൽ താങ്കൾ കാണിച്ചു തന്നു..... മറിമായം എല്ലാവരും മികച്ച കലാകാരന്മാർ 👌👌
@balakrshnanm5319 Жыл бұрын
൲. എേ
@afsalpcafu4343 Жыл бұрын
Njaggade nattukaran
@rajeshtalks9952 Жыл бұрын
പറയാൻ വാക്കുകളില്ല കണ്ണ് നിറയിച്ച് കളഞ്ഞു മണികണ്ഡൻ പട്ടാമ്പി ഉജ്ജല ആർട്ടിസ്റ്റ്
@AKHILRKRISHNA-b8t Жыл бұрын
aaleya enikkum ettom ishtam..❤ onnu meet cheyyanam idhil ellaaaren.. insha allah with in 1 year❤
@ginophilip30017 ай бұрын
അയാള് ജിന്ന് ആണ്...എന്താണ് അഭിനയം..ഒരു വലിയ കലാകാരൻ ആണ്
@sivadas.ssukumaran32653 жыл бұрын
കണ്ണും മനസും നിറച്ച അഭിനയം. ആരും മനസ്സിൽ നിന്ന് മായില്ല. ജീവിക്കുകയാണ് അവർ. പ്യാരിയുടെ അവസാന വാക്കുകൾ മനസ്സിൽ തറച്ചു നിൽക്കുന്നു.
@koottukaran34613 жыл бұрын
Yes
@k.vmathew46943 жыл бұрын
Excellent message
@MuhammadAli-qx8zr3 жыл бұрын
Yes
@shylashyla45703 жыл бұрын
Yes
@sheebajaison14893 жыл бұрын
കണ്ണ് നിറച്ച വാക്കുകൾ 🥰🥰🥰🥰
@thufailbinqasim64663 жыл бұрын
മറിമായം എന്നും വേറിട്ട് നിൽക്കുന്ന ഒരു പ്രോഗ്രാം തന്നെയെന്ന് അടിവരയിടുന്ന എപ്പിസോഡ് ♥️♥️👏
@meenasubash22943 жыл бұрын
Pwolichaduki marimaayaam nalloru msg adipoli
@yezhuvathbhagyanath14662 жыл бұрын
നൊമ്പരപ്പെടുത്തുന്ന ഒരു episode
@abdulazeez89502 жыл бұрын
മറിമായം ഇത്രയും ഇഷ്ട്ടപ്പെട്ട വേറെ ഒരു പരിപാടിയും ഇല്ല, ചിരിപ്പിക്കാനും ചിന്ദിപ്പിക്കാനും, ഇതു വേറെ ലവലാ,, കണ്ണ് നിറഞ്ഞു പോയി, ഇഷ്ട്ടപ്പെട്ടു
@aniljohn30803 жыл бұрын
ഒരു പാട് അർത്ഥമുള്ള ഒരു സൂപ്പർ എപ്പിസോഡ്... കണ്ണും മനസ്സും നിറഞ്ഞു പോയി.... കോടാനുകോടി അഭിനന്ദനങ്ങൾ... ഞാനും ഒരു പ്രൊഫഷണൽ നാടക കലാകാരനാണ്.... ചങ്കിൽ തറഞ്ഞ ഒരു എപ്പിസോഡ്🙏🙏🙏 അഭിനന്ദനങ്ങൾ 🌹🌹🌹🌹
@rafiok20083 жыл бұрын
ചിരിച്ച് കണ്ടിരുന്ന മറിമായം നൊമ്പരപ്പെടുത്തി.. ജീവിച്ചൂ കാണിച്ചു സത്യശീലനും ടീമും...👌👏👏👏
@rajup11343 жыл бұрын
നല്ല സിനിമയിൽ പോലും ബോറടിപ്പിക്കുന്ന രംഗം ഉണ്ടാവും പക്ഷേ മരിമായതിൽ അത് ഇതുവരെ കണ്ടിട്ടില്ല എല്ലാവരും ആ കഥപത്രകളായി ജീവിക്കുകയാണ് ഇനിയും ഈ പ്രോഗ്രാം തുടരട്ടെ ❤❤❤
@kuriakosekuriakose84123 жыл бұрын
മണ്ഡുവും സത്യനും ജീവിക്കുകയായിരുന്നു.....മറിമായം ടീമിന് എല്ലാവിധ ഭാവുകങ്ങളും
@ansarta6252 жыл бұрын
ആദ്യം മുതൽ അവസാനം വരെ കണ്ണ് നിറച്ച എപ്പിസോഡ്.... 😭, മറിമായം ടീമിന് എന്റെ അഭിനന്ദനങ്ങൾ... 🌹❤️
@muralidharanmurali41532 жыл бұрын
സത്യമായിട്ടും ഈ എപ്പിസോഡ് കണ്ടപ്പോൾ കരഞ്ഞുപോയി. സത്യേട്ടൻ അടിപൊളി. എല്ലാവരും തകർത്ത് ജീവിച്ച് അഭിനയിച്ചു.മറിമായം ടീമിന് അഭിനന്ദനങ്ങൾ.
@shivadaspmna93913 жыл бұрын
കണ്ണും മനസ്സും നിറയിപ്പിച്ച എപ്പിസോഡ്.. മറിമായത്തിലെ എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ...
@Malamal_bro3 жыл бұрын
ആദ്യമായിട്ടാണ് മറിമായത്തിന് Comment ഇടുന്നത്. ഇത്രേം മനോഹരമായ ഒരു episode തന്നതിന് അണിയറ പ്രവർത്തകർക്ക് ഒരു പാട് thanks. എല്ലാവരും ജീവിച്ച് കാണിച്ചു. അവസാന scene കണ്ണ് നനയിച്ചു. ഇത് പോലത്തെ നല്ല നല്ല Episodes ഇനിയും പ്രതീക്ഷിക്കുന്നു.
@suveeshclt3 жыл бұрын
സത്യശീലൻ ഒരു രക്ഷയുമില്ല 👌👌👌👌👌👌👌
@educationaltalk56593 жыл бұрын
kzbin.info/www/bejne/a4XIqqivgaeobKc
@regithg71463 жыл бұрын
Simple and the Best
@kvshobins98203 жыл бұрын
👌👌😍😍
@jishnurajagopal55673 жыл бұрын
സത്യേട്ടാ നമിച്ചു ഒരു രക്ഷയും ഇല്ലാത്ത അഭിനയം. The real hero 🙏🙏🙏🙏🙏🤩🤩🤩🤩🤩🤩
@sportsmedia10183 жыл бұрын
പ്യാരി..ആണ് ദൈവം എന്നു പറയുന്നത്... 🙏🙏🙏സത്യേട്ടൻ ഒരു രക്ഷയും ഇല്ല എന്തുവാ കാണിക്കുന്നേ... ജീവിച്ചാൽ പോലും ഇത്രയും വരില്ല 🙏🙏🙏🙏
@pulamantholevartha1293 жыл бұрын
കണ്ണു നിറയിച്ച മറ്റൊരു എപ്പിസോഡ് കൂടി.. മലയാളത്തിലെ അസ്സൽ കലാകാരൻമാരാണ് നിങ്ങൾ 👍
@vanajanair53402 жыл бұрын
Great episode.
@sajisamuel94363 жыл бұрын
സത്യനും മണ്ഡുവും എന്തൊരു അഭിനയം...
@sudharsananpilla67943 жыл бұрын
ആ കഥാപാത്രങ്ങൾ അഭിനയിക്കുക മാത്രമല്ല രണ്ടുപേരും യഥാർഥ കലാകാരന്റെ ഇപ്പോഴത്തെ അവസ്ഥ വരച്ചു കാണിക്കുകയാണ്
@vijayalakshmit93063 жыл бұрын
മണ്ഡോദരി യുടെ അഭിനയത്തിന്....... അല്ല ജീവിതത്തിന്. .......എന്താണ് ഒരു കുറവ്
@sajisamuel94363 жыл бұрын
@@vijayalakshmit9306 hmm सही बात कही है।👍
@ushapeethambaran97062 жыл бұрын
എന്റെ ദൈവമേ ഞാൻ കരഞ്ഞു പോയി
@jayantheruvath93163 жыл бұрын
ഈ episode കണ്ട് എത്ര പേരുടെ കണ്ണ് നിറഞ്ഞു ?
@manuvv62682 жыл бұрын
🖐️
@shijumk5089 Жыл бұрын
ജീവിതം എന്തെന്ന് കാണിച്ചു തരുന്ന ഒരേ ഒരു പരിപാടി. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@adonemusic13 жыл бұрын
കണ്ണ് നറഞ്ഞുപോയി... സത്യേട്ടാ 🙏🙏🙏🙏....
@imagicworkshop59293 жыл бұрын
കലാകാരൻമാരുടെ കൂട്ടായ്മ യായ Kaf മുഖേന എനിക്കും ഒരു കിറ്റ് കിട്ടി, അങ്ങനെ ആണ് ഓണം ഉണ്ടത്.. ജീവിതാനുഭവം കണ്മുന്നിൽ കണ്ണ് നിറച്ച കാഴ്ച്ച യൊരുക്കി മറിമായം, അഭിനന്ദനങ്ങൾ! ടീം മറിമായം 🙏🙏
@santhoshng51113 жыл бұрын
ചിരിച്ചു മറിഞ്ഞ മറിമായാത്തിന്റെ എപ്പിസോഡുകളിൽ നിന്നും കണ്ണു നിറയിച്ച ഭാഗം😭❤️❤️
@gopinathanct54583 жыл бұрын
സത്യശീലൻടെയുമ്മ മന്ദുവിന്റെയും അഭിനയം കാണുമ്പോൾ കണ്ണ് nirayunnu
@baijubaiju67052 жыл бұрын
ഞാൻ ഒരുപാട് കാലമായി മറിമായം കാണാൻ തുടങ്ങിയിട്ട് പക്ഷെ ഈ ഒരു എപ്പിസോഡ് കണ്ടിട്ട് കണ്ണു നിറഞു അതിൽ സത്യൻ ചേട്ടൻന്റെ അഭിനയം ഒരുരക്ഷയും ഇല്ല അതു വല്ലാതെ മനസ്സിനെ വേദനിപ്പിച്ചു കാരണം ഞാനും ഇതുപോലെ ജീവിധത്തിൽ അനുഭവിച്ച വ്യക്തിയാണ് അവസാനത്തെ ഭാഗത്തിൽ കാശു കൊടുക്കുമ്പോൾ മണ്ടുവമേടെ മുഖത്തുള്ള എക്‌പ്പറേഷൻ 😘😘😘😘😘😘😘👍👍👍👍👍👍👍
@vishnusaikalabhamvishnusai48652 жыл бұрын
മനസ്സൊന്നു ഇടറി എൻ്റെ കണ്ണും നിറഞ്ഞു ഹോ ചെറിയ ഒരു കഥയിലൂടെ ഒരുപാട് മാറ്റം നമ്മുടെ ജീവിതത്തിൽ വരുത്താം. നല്ല മനുഷ്യർക്ക് ദൈ pyariyepole വം ഇപ്പോഴും കൂടെയുണ്ടാവും പ്യാരിയേപോലെellavarkum നല്ലത് വരട്ടെ മറിമായം കണ്ടിട്ട് എപ്പോഴും ചിരിക്കുകയാണ് പതിവ് ഇതിപോ ellavareyum sagadapeduthi കളഞ്ഞല്ലോ എൻ്റെ പൊന്നു ചേട്ടന്മാരെ🥰😍🥲
@RatheeshMohan3 жыл бұрын
സത്യൻ.... പൊളി 😭😭😭
@educationaltalk56593 жыл бұрын
kzbin.info/www/bejne/a4XIqqivgaeobKc
@muhammedyousuf38563 жыл бұрын
അടിപൊളി പ്രോഗ്രാം മറിമായം സ്ഥിരം പ്രേക്ഷകൻ.കണ്ണ് നിറഞ്ഞു പോയി. സത്യശീലൻ ഒരുനിമിഷം ഞാൻ ആണെന്ന് വിചാരിച്ചു പോയി. പക്ഷേ ഞാൻ കലാകാരൻ അല്ല
@shakeertk66203 жыл бұрын
പക്ഷെ.. നിങ്ങളുടെ ഉള്ളിൽ കലയുണ്ട് അതുകൊണ്ടുകൂടിയാണ് കണ്ണു നിറഞ്ഞത് 🙏🥰
@sreekumarikp3543 жыл бұрын
വളരെ നല്ല എപ്പിസോഡ് ഇത് ഇപ്പോഴത്തെ നമ്മുടെയൊക്കെ ജീവിതമല്ലേ അഭിനേതാക്കൾ മികവു പുലർത്തി സത്യശീലൻ ജിവിക്കുകയാണല്ലോ
@sushamakk84263 жыл бұрын
യഥാർത്ഥ കലാകാരൻമാർ. കണ്ണ് നിറഞ്ഞു പോയി.
@madhuorgi75392 жыл бұрын
സൂപ്പർ...കണ്ണ് നിറഞ്ഞു.. എന്നാലും ഒരുപാട്... ഇഷ്ടമായി.....
@satheeshkumar76022 жыл бұрын
ശെരിക്കും കണ്ണ് nirayichu ...ടീം മറിമായം ...all the best ...
@safaashussain83693 жыл бұрын
വല്ലാത്ത അവസ്‌ഥ ഇപ്പോൾ കലാകാരന്മാരും സാധാരണക്കാരും അവസാന രംഗം മണിയേട്ടനേയും മണ്ഡുവിനെയും. മറകൂല എഴുതാൻ കണ്ണ് നിറഞ്ഞത് കൊണ്ടു കാണുന്നില്ല ഒരിക്കലും മറക്കാത്ത എപ്പിസോഡ് thanks mari mayam team..
@user-gs6ro6sy9k3 жыл бұрын
*മറിമായം ഇഷ്ടമുള്ളവർ ആരൊക്കെ*
@educationaltalk56593 жыл бұрын
kzbin.info/www/bejne/a4XIqqivgaeobKc
@babuudumattu42513 жыл бұрын
Jeevanaa...💝💝💝💝
@ഡയമൻ3 жыл бұрын
സത്യട്ടന്റെ .... മുഖം കാണുമ്പൊ തന്നെ .... ഒരു വിഷമം .....🥺🥺🥺
@latheefpurathoottayil77782 жыл бұрын
മോഹൻലാൽ മമ്മുട്ടി ആർക്കും ഇതേ പോലെ അഭിനയിക്കാൻ വെല്ലുവിളിക്കുന്നു 🇮🇳🇮🇳🇮🇳🥑🥑🥑🥑🥑
@satheeshbalan77793 жыл бұрын
എല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മറിമായം ടീം .. ഈയൊരു എപ്പിസോഡ് കണ്ട് കൺ നിറഞ്ഞ്പോയി പ്രത്യേകിച്ച് 'സത്യശീലൻ മണ്ടു 'ടീം വർക്ക് എല്ലാർക്കും അഭിനന്ദനങ്ങൾ ആശംസകൾ 💐🙏🙏
@mansooravikkara.35483 жыл бұрын
സത്യേട്ടൻ അതാണ് ചേർച്ച നിങ്ങളെ ഒരു നാവു കടി ആറു വട്ടം കണ്ടു നിങ്ങൾ ഇവിടെ നിൽക്കണ്ട ആളല്ല ❤️❤️👍👍👍👍 real star
@businessdeal48553 жыл бұрын
മണ്ഡോദരി വല്ലാത്തൊരു സ്നേഹമുള്ള വീട്ടമ്മ, മീൻകാരന്റെ മുന്നിലൂടെ നടക്കാറുന്നില്ലേ സങ്കടം തോന്നി, ഒരുപാട് പേര് ഉണ്ട് ഇങ്ങനെ വല്ലാത്തൊരു ജീവിതം നല്ല ആക്ടിങ് എല്ലാരും നന്നായിട്ടുണ്ട്
@diluttan0073 жыл бұрын
കണ്ണുകൾ നിറയാതെ ഈ എപ്പിസോഡ് കാണാൻ എനിക്ക് കഴിഞ്ഞില്ല. എത്ര മനോഹരമായിട്ടാണ് ഇതിലെ ഓരോ ആർട്ടിസ്റ്റും അഭിനയിച്ചു ജീവിച്ചത്.ALL THE BEST TEAMS MARIMAYAM 💕💕💕💕💕
@prasadvellukkeel38322 жыл бұрын
കാണാൻ വൈകി, കണ്ണ് നിറഞ്ഞുപോയി 🙏🏼
@trnair1003 жыл бұрын
ഇവരൊക്കെയാണ് യഥാർത്ഥ കലാകാരന്മാർ , താരങ്ങളുടെ പിന്നാലെ പായുന്ന കേരളം ഇവർക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് സംശയമാണ്....... എല്ലാവരും ഒന്നിനൊന്ന് മെച്ചം....... കണ്ണിനെ നനയിപ്പിക്കുന്ന ഓരോ രംഗങ്ങൾ. ❤️❤️❤️❤️❤️
@artech17143 жыл бұрын
മൊയ്തുവിന്റെയും കൂട്ടുകാരുടെയും പ്രയ്തനം മികച്ചു നിന്നു, പാരിജാതൻ യഥാർത്ഥ കലാകാരൻ ആണെന്ന് തെളിയിച്ചു.
@educationaltalk56593 жыл бұрын
kzbin.info/www/bejne/a4XIqqivgaeobKc
@karunakaranpc36043 жыл бұрын
ഇതാണ്. അഭിനയം.
@babuudumattu42513 жыл бұрын
100%
@zohraabdulkhader86273 жыл бұрын
A
@SureshKumar-bq9ro3 жыл бұрын
കരഞ്ഞു പോയി ..... ശക്തമായ പ്രമേയം... അവതരണം.... Best മറിമായം.....
മറിമായം ടീം പൊളി 👍🏻👍🏻👍🏻 പ്യാരിയുടെ അവസാന വാക്കിൽ മനസിൽ തറച്ചു നിൽക്കും
@safeer4163 жыл бұрын
Ente ponnoo "goosebumps" Sathyettan 😍😍😍mandu Ellarum
@ansarta6252 күн бұрын
ഈ എപ്പിസോഡ് എന്ന് കണ്ടാലും അവസാനം കണ്ണ് നിറയും 😔, പ്യാരിയുടെ ആ ഡയലോഗ് അത്ര മാത്രം മനസ്സിൽ തട്ടുന്നത് ആണ്, സത്യേട്ടന്റ അഭിനയം ഒരു രക്ഷയുമില്ല, എല്ലാവർക്കും അഭിനന്ദനങ്ങൾ...👍🌹.
@sreekumarpk55543 жыл бұрын
Oh ഇതു് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി...ഇന്ന് കലാകാരന്മാരുടെ അവസ്ഥ ഇങ്ങിനെ ദയനീയം തന്നെ...നല്ല കാലത്ത് അവരുടെ കഴിവ് നമ്മൾ ഉൾപെടെ ഉള്ള പൊതുജനം നന്നായി ആസ്വദിച്ചു. ഇനി എന്ന് ഉണ്ടാവും അവർക്ക് പഴയ നല്ല കാലം...ദൈവം രക്ഷിക്കട്ടെ
@azeemazeem21373 жыл бұрын
യഥാർത്ഥ കലാകാരൻമാർ ❤️ സത്യശീലൻ സൂപ്പർ കണ്ണ് നിറഞ്ഞു പോയി
@ibrahimhafeelkk3 жыл бұрын
മറിമായത്തിനു ഒരായിരം അഭിനന്ദനങ്ങൾ, ഇതിൽ അഭിനയിച്ച ഓരോ വ്യക്തിക്കും ഈ സ്ക്രിപ്റ്റ് ഉണ്ടാക്കിയ മണികണ്ഠൻ പട്ടാമ്പിക്കും ഒരായിരം പൂച്ചെണ്ടുകൾ, മാറിമായത്തിൽ ഇത്രേം കാലം കണ്ട എപ്പിസോഡുകളിൽ കണ്ണ് നനയിച്ചൊരു എപ്പിസോഡ് ആയിരുന്നു ഇത്,
@sooryamanu23 жыл бұрын
12:58 ohhh natural acting sathyasheelan🔥🙏👌
@rasheedm79422 жыл бұрын
മറിമായം കണ്ടിട്ട് കണ്ണുനിറഞ്ഞ എപ്പിസോഡ് മണികണ്ഠൻ എന്ന കലാകാരൻ പ്രത്യേക അഭിനന്ദനം
@starbeatsmusicbandmanantha97592 жыл бұрын
ഹൊ... ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിപ്പോയിരിക്കുന്നു. All team❤❤❤❤❤👌👌👌
@ratheeshkumar61583 жыл бұрын
ഇതാണ് ഞാൻ കാത്ത് ഇരിക്കുന്നത് കാണാൻ 👍👍👍👍👌👌👌👌എന്താ അഫിനയം സൂപ്പർ സൂപ്പർ സൂപ്പർ 😍😍😍😍സത്യശീലൻ. മണ്ടു. മൊയിതു. കോയ 😃. പ്യാരി. ഉണ്ണി. മൻമത്തൻ. സുമേഷ്. രാഘവൻ എല്ലാം വരും അടിപൊളി 👌👌👌👍👍👍
@@muhammediqbal9103 മംഗ്ലീഷ് ട്ടയിപ് ചെയ്യുബോൾ ചെറിയ തെറ്റ് വരും ഷെമി
@AbbasAli-bd1ij3 жыл бұрын
സത്യേട്ട സൂപ്പർ അഭിനയം, സൂപ്പർ കഥ ഒന്നുപ്പറയാനില്ല കലക്കി.👍👍
@harikumarnair81283 жыл бұрын
No other words to say. "The best" from marimayam team
@leena42753 жыл бұрын
കണ്ണുകൾ നിറഞ്ഞു നിറഞ്ഞു വന്നത് കൊണ്ട് ഒരുപാട് തവണ repeat ചെയ്ത് കാണേണ്ടി വന്നു😪 Really touching!!! മനുഷ്യത്യം മരവിച്ചിട്ടില്ലാത്ത കുറേ ആളുകൾ നമുക്ക് ചുറ്റും ഇതിലെ കഥാപാത്രങ്ങൾ പോലെ ഉണ്ടെന്നുള്ള തിരിച്ചറിവ് ആശ്വാസം നൽകുന്നു 🙏
@FaisalAli-sk5uj3 жыл бұрын
സത്യശീലൻ കണ്ണ് നനയിച്ചു സൂപ്പർ ആക്ടർ ♥️♥️♥️👍👍👍👍👍
@Besttime8953 жыл бұрын
അതിമനോഹരം 🙏🙏🙏🙏🙏ഹൃദയസ്പർശം
@aneeshpk45453 жыл бұрын
മണിയേട്ട സൂപ്പർ അഭിനയം. അഭിനയകുലപതി
@pms95923 жыл бұрын
എന്താണെന്നറിയില്ല. മനസ്സിനൊരു പിടച്ചിൽ. എല്ലാവരും നല്ല അഭിനയം. ന്നാലും സത്യശീലൻ മണ്ടു 🤝🤝
@nazarinak21952 жыл бұрын
സങ്കടം വന്നു 😍😍❤❤❤ചിരിപ്പിക്കാനും ചിന്തിപ്പിക്കുവാനും ഒരുപോലെ അവസരം കൊടുക്കുന്ന ഒരു പ്രോഗ്രാം 👍🏻👍🏻👍🏻👍🏻👍🏻😍😍❤❤❤
@ajeebajeeb11883 жыл бұрын
Super episode... എല്ലാവരും തകർത്ത് അഭിനയിക്കുന്ന ഒരു പരിപാടി 😍😍