കോയ സാഹിബ് - സത്യശീലൻ കണ്ണും മനസ്സും നിറച്ചു.. ബാക്കി എല്ലാവരും എന്തൊരു ഭംഗിയായിട്ട അഭിനയിക്കുന്നത്.. വൗ 👏👏👏👏
@swabirvtvtaameen29832 жыл бұрын
Yes ❤❤❤
@ajoosvlog47572 жыл бұрын
ഇത്രയും കാലം ചിരിച്ചോണ്ട് കണ്ടിരുന്ന മറിമായം ഇന്ന് കണ്ടപ്പോ കണ്ണ് നിറഞ്ഞു 😭😭 കോയ സാഹിബിന്റെ ആ പ്രവർത്തിയിൽ 👍👍👍👍
@salihafizhafiz37933 жыл бұрын
ലേകത്ത് മനുഷ്യത്വമുള്ള നല്ല ജീവനുകൾ ഭാക്കിയുള്ളത് കൊണ്ട് ലോകം നിലനിൽക്കുന്നു
@Sk-pf1kr3 жыл бұрын
👍
@yxean103 жыл бұрын
മഴവിൽ മനോരമയിൽ ഒരു വെറുപ്പിക്കാത്ത പരിപാടി ഉണ്ടെങ്കിൽ അത് മറിമായം ആണ് 😍😍😍😍🥳🤩🤩
@adwaithkk11953 жыл бұрын
Marimayam and thattem muttem
@fennaameena91333 жыл бұрын
Sathyam👍
@murlidharanashari95763 жыл бұрын
.
@mansoormansoor91753 жыл бұрын
Poda nee ara
@mansoormansoor91753 жыл бұрын
@@murlidharanashari9576 N
@lalithapc27783 жыл бұрын
മറിമായതിൽ അഭിനയിക്കുന്ന എല്ലാം വരും അഭിനയിക്കുകയല്ല ജീവിക്കുകയാണ് ❤❤❤❤
@thomaskasiso3 жыл бұрын
സാമൂഹിക വിഷയങ്ങൾ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന (രചന,അവതരണം, അഭിനയം)ടെലിവിഷൻ പ്രോഗ്രാം മറിമായം ടീമിന് അഭിനന്ദനങ്ങൾ 👍❤
@shamidasil3 жыл бұрын
എല്ലായിപ്പോഴും ചിരിപ്പിച്ചും ചിന്തിപ്പിച്ചും മാത്രം മുൻപോട്ടുപോകുന്ന മറിമായത്തിന്റെ ഈ ഒരു എപ്പിസോഡ് കോയ സായിബിന്റെയും സത്യേട്ടന്റെയും അഭിനയപ്രതിഭ കൊണ്ട് കണ്ണ് നനയിച്ചു കളഞ്ഞു, മറിമായം ടീമിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ🤲🏻
@ചെൽസിഭക്തൻ3 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കും അതാണ് മറിമായം ടീം 👌
@anzarsarang74653 жыл бұрын
Very correct... 👍👍👍
@shareefmuhammad74463 жыл бұрын
ശെരിക്കും...
@sudheeshkumar51743 жыл бұрын
Correct
@AbdulMajeed-bt9gq3 жыл бұрын
@@anzarsarang7465 sXc voodoos morning p
@Super121303 жыл бұрын
സത്യം.
@nihasnisar4243 жыл бұрын
ഉണ്ണീടെ അഭിനയം 😍
@shabanachola80543 жыл бұрын
യതാർത്ഥ നടൻമാർ ഇവരാണ്🥰 മറിമായം ടീം
@safwanahammed79343 жыл бұрын
ithaathooooooo😍
@annajoseph123 жыл бұрын
Real life showing. ..
@annajoseph123 жыл бұрын
The actors should get awards
@jineshmwthelthodi84652 жыл бұрын
Athe evaranu
@gangadharankunduchi18822 жыл бұрын
@@safwanahammed7934.
@bijeeshbalankl5363 жыл бұрын
അത്യത്തെ സീൻ പൊളി ഉണ്ണി ചേട്ടനെ കൊണ്ടുവരുബോ സത്യശീലന്റെ മുഖത്തൊടുള്ള നോട്ടം വിഷമം തോന്നിപോയി ദാരിദ്ര്യം ആണേലും സ്നേഹവും ലാള്ളനയും കാണാൻ കഴിഞ്ഞ ഒരു സീൻ ചായ ചോദിച്ചുള്ള ഒരു ചിരിയും കളിയും അഭിനയം എന്നൊന്നും പറയാൻ പറ്റില്ല ഇവരുടെ ഓരോ കഥപാത്രവും 👍
@ratheeshrajan77683 жыл бұрын
ലോകേഷൻ മറിയപോൾ കഥയും മാറി അതാണ് മറിമായം💪💪💪💪
@Rajan-sd5oe3 жыл бұрын
ഇന്നത്തെ" വിഷലിപ്ത മാക്കി" കൊണ്ടിരിക്കുന്ന സമൂഹത്തിൽ കോയയും സത്യനുമായുള്ള ബന്ധം ഹൃദയത്തെ തൊട്ടുണർത്തുന്നതായി!🙏🙏🙏
@@shinay7884 no. no deep de wlll eee we w. wwmeeneem le. w. me
@Janaganamana7123 жыл бұрын
ദയവുചെയ്തു മറിമായത്തെ സ്നേഹിക്കുന്നവരെ പരിഹസിക്കുന്നത് നിർത്തണം ടീവിയിൽ കാണാൻ പറ്റാത്തത് കൊണ്ടാണ് യുട്യൂബിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ആ സമയത്തു ഇങ്ങള് 10 കഷ്ണങ്ങളായി ഞങ്ങളെ പരിഹസിക്കുന്നത് ദയവു ചെയ്തു ഫുൾ എപ്പിസോഡ് അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു... 🙌
@rafeekmannarkkad36613 жыл бұрын
Correct
@lineeshmk96283 жыл бұрын
സത്യം 👍🏻
@ismailpk24183 жыл бұрын
Sathayam
@rasheedpp73323 жыл бұрын
Ys👍
@rhythikkishore54133 жыл бұрын
Ith full episode indalla
@MrPrabeeshmannur2 жыл бұрын
ഇങ്ങനത്തെ മുതലാളിമാർ ഇപ്പോഴും ഉണ്ട് കണ്ണ് നനയിക്കാൻ
@noufalkottarathil28883 жыл бұрын
ഓസ്കാർ അവർഡിന് പോലും പരിഗണിക്കപ്പെടേണ്ടുന്ന അഭിനയ മികവുഉള്ള കലാകാരന്മാർ 👍👍Congratulations
@1geethanjali3 жыл бұрын
Very True 🥰🥰🥰👍
@aleyammaphilip14192 жыл бұрын
Pun
@rashidrahim85632 жыл бұрын
itho
@കെരതിഷ്ഷ്2 жыл бұрын
@@1geethanjali റൂം
@sijuvs92162 жыл бұрын
true
@dilipkumar19052 жыл бұрын
വലിയ പണക്കാരൻ പ്യാരി പോയ ഉടനെ പാവപ്പെട്ട വൻ വന്നപ്പോൾ കോയ യുടെ മനസ് മാറി എന്താ സന്തോഷം 🙏🙏🙏പിന്നെ ഉള്ള കാര്യം കണ്ടു കണ്ണ് നിറഞ്ഞു
@Mujees233 жыл бұрын
ഈ സൗഹൃദങ്ങളൊക്കെ ഇപ്പോൾ ഒരു പഴങ്കഥ ..മറ്റുള്ളവരെ മനസ്സിലാക്കാനും ,അവരെ അകമഴിഞ്ഞ് സഹായിക്കാനും പഴയ തലമുറ ഒരു മടിയും കാണിച്ചിരുന്നില്ല ... Excellent performance..no words ..!!!
@georgevarghese54483 жыл бұрын
ഇപ്പോഴും ഇങ്ങനെ ഉള്ള ആൾക്കാർ ഉണ്ട്
@younaskunhi11703 жыл бұрын
എല്ലാകാലത്തും നല്ലവരും അല്ലാത്തവരും ഉണ്ട്
@vijithviswa98323 жыл бұрын
പ്യാരി, അവളിപ്പോ നല്ല സുഖത്തിലാണ് : കോയ :അത് ആവുല്ലോ 😄
@jishnusoman9953 жыл бұрын
🤣🤣🤣🤣
@SunilKumar-gu9xy3 жыл бұрын
ആടിനെ പട്ടി ആക്കുന്ന ഈ കാലത്തിനു പറ്റിയ എപ്പിസോഡ്..... എല്ലാവരും അഭിനയിച്ചില്ല.. അങ്ങ് ജീവിച്ചു....👍👍🌹🌹🌹👍👍🙏🙏🙏
@gunmetalhimalayan91372 жыл бұрын
❤️❤️
@shafipk51852 жыл бұрын
@@gunmetalhimalayan9137 .
@shafipk51852 жыл бұрын
@@gunmetalhimalayan9137 i
@vsdvn3 жыл бұрын
എല്ലാരും ജീവിയ്ക്കുകയാണ് ജനങ്ങളുടെ ഹൃദയത്തിൽ ആരെയാണ് എടുത്ത് പറയേണ്ടത് എന്നറിയില്ല. സത്യശീലൻ , കോയ. പ്യാരി , ഉണ്ണി , മണ്ടു എല്ലാരും തകർത്തു. സത്യശീലൻ എന്റെ മോഹൻലാലാണ്💝💝🌹🌹🌹🌹🌹🌹👍👍👍👍👍👍
@sheebapm27693 жыл бұрын
അതെ
@rockymexico47962 жыл бұрын
സത്യശീലൻ
@vishnupriyaramachandrannai3120 Жыл бұрын
❤
@ameenpanthakkan53803 жыл бұрын
ജോലി തിരിക്കിനടിയിൽ ടെൻഷൻ കുറക്കാൻ പറ്റിയ പരിപാടി. Keep it up
@ansarta6252 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞത് എന്റെ മാത്രമാണോ
@seshinkhanseshu5883 Жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി ഇന്നും കാണുന്നവർ ഉണ്ടോ ഈ എപ്പിസോഡ് 2023
@sreeragk3643 жыл бұрын
സംസ്ഥാന ടെലിവിഷൻ അവാർഡ് മികച്ച ഹാസ്യപരിപാടിക്കുള്ള പുരസ്ക്കാരം ഒരിക്കൽകൂടി മറിമായത്തിന്റെ കരങ്ങളിലേക്ക് ✨💪😘 അരങ്ങും ,അണിയറയും അനശ്വരമാക്കിയ പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ... ടീം മറിമായം😘👏
@pallimittathilibrahimkutty12032 жыл бұрын
സത്യം പറഞ്ഞാൽ കോയ സാഹിബിന്റെ അഭിനയത്തിൽ കണ്ണ് നിറഞ്ഞു 👏👏👏👏🙏
@babuk-js6xn3 жыл бұрын
ഓരോ സീൻ കാണുമ്പോൾ മനസിന് വല്ലാത്ത വിങ്ങലാണ്, ഓരോ സീനും ജീവിച്ച് കാണിക്കുകയാണ്... 🙏🙏🙏🙏
@dineshpattambi90183 жыл бұрын
കോയാക്കാന്റെ ആ നല്ല മനസിന് big salut 😭😭😭😭😭
@ashes38003 жыл бұрын
Manikandan, great acting. Salute to you for this performance.
@biju.kathiyott2973 жыл бұрын
വളരെ നല്ലൊരു വിഷയം നന്നായി അവതരിപ്പിച്ചു, എല്ലാവർക്കും അഭിനന്ദനങ്ങൾ.
@zaaksm3 жыл бұрын
ലാസ്റ്റ് വാക്ക് ഓഫിസറുടെ ലാസ്റ്റ് വാക്ക്. പാവപെട്ടവൻ എന്നും പാവപെട്ടവനായി തന്നെ ജീവിക്കണം എന്നാണ് അധികാര വർഗ്ഗം ഉദ്ദേശിക്കുന്നത് - ആരും നന്നാവരുത് എന്ന ചിന്ത
@ichimon28103 жыл бұрын
പാവപെട്ടവൻ നന്നായിക്കഴിഞ്ഞാൽ പിന്നെ രാഷ്ട്രീയക്കാരൻ എന്ത് ചെയ്യും... അവനെ പറഞ്ഞു പറ്റിക്കാൻ ഏറ്റവും നല്ല ഒരു വാക്ക് ആണ് 'വികസനം' അതുകൊണ്ട് അവനെ നന്നാക്കാൻ ഇവറ്റകൾ സമ്മതിക്കില്ല അതാണ് സത്യം.
@studyclubmaranchery20963 жыл бұрын
ഞാൻ ഹോർലിക്‌സ് കഴിച്ചിട്ട് വന്നത് പ്യാരി റോക്ക്സ് 😄😄😄😄😄😄😄😄
@sunuvinu0073 жыл бұрын
നെഞ്ചിൽ ഒരു വിങ്ങലോടെയല്ലാതെ, കണ്ണുകൾ ഇറനണിയാതെ....ഈ എപ്പിസോഡ് കാണാൻ കഴിയില്ല.❤❤❤ ഇഷ്ടം ❤
@kalanarasimhannarasimhan53473 жыл бұрын
Best actor award goes to Sathyaseelam What a great actor he is. Marimayam reflect our real society .
@jayaprakash86133 жыл бұрын
Up ❤️hhc
@mohammedraheem6143 жыл бұрын
@@jayaprakash8613 1+jo
@anjalyfancy61263 жыл бұрын
മഞ്ഞ കാർഡ് ഉള്ളവൻ ഒരിക്കലും ഗതി പിടിക്കരുത് അതാണ് ഇവിടുത്തെ നിയമം
@ashokanam84923 жыл бұрын
ലക്ഷങ്ങളുടെ സെറ്റിട്ടു ലോകമാഹാ സംഭവമെന്നു കരുതി പടച്ചുവിടുന്ന സിനമയെക്കാൾ എത്ര മനോഹരമായ ദൃശ്യാവിഷ്കാരം ചുരുക്കത്തിൽ പറഞ്ഞാൽ വല്ലഭന്നു പുല്ലും ആയുധ o
സൂപ്പർ ടീം വർക്ക്.... എല്ലാവരും.... തകർത്തു അഭിനയം.... 💥💕💥💕💥💕💥
@rafeeqrafeeq14293 жыл бұрын
Ug kgsq!hl0 . Ful
@rafeeqrafeeq14293 жыл бұрын
0ppu0pxwp!p p P sdhi .p fok.poo Phpgb Pfrddv85! . ..MMIRSPSPPDI. 888M.BFA! Jkra uzp00
@bahubali682 жыл бұрын
ഞാൻ ഈ എപ്പിസോഡിൽ ആവർത്തിച്ചുകണ്ട രംഗം 9.20 മുതൽ 15.06 വരെയാണ്. സത്യശീലൻ വീട്ടിലേക്കു വരുന്നതും ആ സമയത്തെ ശരീരഭാഷയും ഇരിക്കാൻ പറയുമ്പോൾ പരുങ്ങുന്നതും കോയയുടെ ഇടപെടലും ഗംഭീരം . വേറെ ഏത് നടന്മാരും ഇത് ഇത്ര ഭംഗിയാക്കില്ല. രണ്ടുപേർക്കും 🌹🌹
ഒരുപാട് ചിരിച്ചിട്ടുണ്ട് മറിമായം കണ്ടിട്ട്.. ആദ്യമായാണ് കണ്ണ് നിറയുന്നത് ചിരിച്ചിട്ട് കണ്ണ് നിറഞ്ഞതല്ലട്ടോ.. ഹൃയത്തിൽ തട്ടിപോയി.. 😥
@travelmate68222 жыл бұрын
😭😭😭
@justinsibichen78893 жыл бұрын
ഓരോ episodum കാണുമ്പോ ഇത് പെട്ടന്ന് തീരല്ലേന്നാണ് പ്രാർത്ഥന 🤗😍 മറിമായം team💪🏻❤
@kannanvs2503 жыл бұрын
തികച്ചും സമകാലിക വിഷയങ്ങൾ ആണ് മറിമായം ടീം എടുക്കുന്നത് നമ്മെ എന്നും വിസ്മയപിച്ചുള്ള പരിപാടി ആണ് 💗💗 എല്ലാവരും സൂപ്പർ ആണ് 👌
@shibikc4818 Жыл бұрын
നിയമ വശങ്ങൾ കൂടി അറിയാൻ സഹായിക്കുന്ന ഉഗ്രൻ പരിപാടി ടീം മറിമായത്തിന് അഭിനന്ദനങ്ങൾ
@krishnadas94772 жыл бұрын
ഓരോ എപ്പിസോഡും ഒരു സിനിമയാണ്😘
@sudheerzaman36593 жыл бұрын
അപ്പോ സാധാരണക്കാർ എന്നും സാധാരണക്കാർ തന്നെ ഇതൊന്നും ശരിയല്ല ടാ നിയമമേ
@salahudeenpsalahudeenp36633 жыл бұрын
ഇപ്പോൾ നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പച്ചയായ ഒരു കാര്യം തന്നെയാണ് ഈ എപ്പിസോഡിൽ ഉള്ളത് എന്ന് വാസ്തവം.😁
@6982033 жыл бұрын
ഇങ്ങനത്തെ ആളുകൾ ഉള്ള നാടാണ്... സ്വർഗം
@brave63743 жыл бұрын
❤❤
@നീതിമാൻ-ണ9ഭ3 жыл бұрын
സ്വർഗം ഇവിടെ അല്ല ഞമ്മൾ സമ്മ്മതിക്കില്ല
@AtoZ764113 жыл бұрын
എന്തൊരു സൂക്ഷ്മഭിനയം...... ഒരു ബോറും തോന്നാത്ത കഥകളും ✌
@narayananvelliottu12933 жыл бұрын
ഇത്രയും കണ്ണു നനച്ച ഒരു എപ്പിസോഡ് കണ്ടിട്ടില്ല
@rsam56182 жыл бұрын
കണ്ണ് നിറഞ്ഞു പൊന്നേ... വല്ലാത്ത അഭിനയം.. വല്ലാത്ത stry 🤦♂️
@Sree.layaah3 жыл бұрын
ഉള്ളവർ ഇല്ലാത്തവർക്ക് കൊടുക്കുമ്പോളും പരസ്പരം സ്നേഹം കൊടുക്കുമ്പോഴും ആയിരിക്കും.. യഥാർത്ഥ മനുഷ്യൻ ആയി ജീവിച്ചു തീർക്കാൻ പറ്റുക.. ഒരു സംശയവുമില്ല.. കാലം തെളിയിച്ചു കൊണ്ടേയിരിക്കുന്നു... ആനുകാലിക പ്രസക്തി യുള്ള നല്ല പ്രമേയം.. മറിമായം ടീം അഭിനന്ദനാർഹം.. 🌻
@vishnupillai94073 жыл бұрын
എന്തുകൊണ്ട് മറിമായം ടീമിന് കേരള ഗവ: അവാർഡ് നൽകിയില്ല..!?
@ansafak79393 жыл бұрын
"നല്ലതൊന്നും നായക്ക് പറ്റുല്ലല്ലോ"😂
@aneesh62623 жыл бұрын
@@ansafak7939 കഴിഞ്ഞ കൊല്ലത്തെ സംസ്ഥാന ടെലിവിഷൻ ആർക്കാടാ കിട്ടയത്. എന്ന് പോയി തിരക്ക്
@Ansaakka3 жыл бұрын
എല്ലാ ടെൻഷനും പമ്പ കടക്കും മറിമായം കണ്ടാൽ proud of all team members
@anandananandan79093 жыл бұрын
എനിക്ക് ഈ എപ്പിസോഡിലെ സ്റ്റോറി എനിക്കിഷ്ടപ്പെട്ടു ഇതിലെ സത്യശീലൻഎന്ന കഥാപാത്രം എനിക്ക് ഒരുപാടിഷ്ടമായിഎല്ലാ ആർട്ടിസ്റ്റുകൾക്കും എന്റെ 🙏👌👌👌👍👍👍👍👍👍👍❤❤❤❤❤❤❤
@shameeraslashameerasla98163 жыл бұрын
വളരെ നല്ല വിഷയം വൃത്തികെട്ടെ കൊറേ നിയമം ഉണ്ട് നമ്മുടെ നാട്ടിൽ ഇതുപോലുള്ള വിഷയം അവധരിപ്പിച്ച മറിമായം ടീം അഭിനന്ദനങ്ങൾ 👌👌👌👌👌
@surajtr83063 жыл бұрын
Y:es ...Super Performance!. 😊"മറിമായത്തിലെ പ്രധാന താരങ്ങളെ Select ചെയ്തവർക്ക് യഥാർത്ഥ 👏👏👏
@thajuddeenazadi3662 жыл бұрын
കോയ സാഹിബിനെ പോലെ ഒരുപാട് നന്മ മരങ്ങൾ നമ്മുടെ നാട്ടിലുണ്ട്.. അവരാരും ആരോടും പറയില്ല....
@jaleelrandathani66073 жыл бұрын
സമൂഹം തമ്മിൽ തല്ലാൻ നിക്കുന്ന ഈ സമയത്തു കോയക്ക യെ പോലുള്ളവർ മാതൃക
@ratheeshkv96032 жыл бұрын
സ്ഥിരമായി മറിമായം കാണുന്ന ഒരാളാണ് ഞാൻ . പക്ഷേ ഇത് കാലിക പ്രസക്തം, പിടിച്ചിരുത്തിക്കളഞ്ഞു. സൂപ്പർ
പ്യാരി: പാവം തോന്നാൻ രണ്ട് മൂന്ന് മക്കൾ ഉണ്ട് കോയ: ആ അപ്പൊ നഷ്ടല്ല 😂
@fahadav73903 жыл бұрын
സത്യശീലൻ എന്ന മണികണ്ടൻ പട്ടാമ്പി ക്ക് ആയിരം അഭിനന്ദനങ്ങൾ അഭിനയമല്ല. ജീവിച്ച് കാണിച്ചു തരുന്നു -- മറിമായം ഏറ്റവും നല്ല പ്രോഗ്രാം:
@pratapvarmaraja16943 жыл бұрын
അപാരം. അഭിനയം, സംവിധാനം, എന്നല്ല ഏറ്റവും ചെറിയ ചെറിയ കാര്യങ്ങളിൽ പോലും എന്തു സൂക്ഷ്മത. 👏👏👏
@stech55343 жыл бұрын
ഹൃദയസ്പർശിയായ എപ്പിസോഡ്......സമകാലിക സംഭവങ്ങളെ ഹാസ്യ വൽക്കരിക്കുന്നതിൽ മാറിമായതിന്റെ പങ്ക് പറഞറിയിക്കാൻ ആവില്ല. അണിയറ പ്രവർത്തകർക്ക് അഭിനദ്നങ്ങൾ 🙏🙏🙏
@ratheeshalangad15313 жыл бұрын
ഇതിനു പകരം വെക്കാൻ മറ്റൊരു പരിപാടി ഇല്ല..... ♥️ അഭിനയിക്കുവരല്ല ജീവിക്കുന്നവർ ആണ്.... ♥️😍
@muhammedhariskudukkan61843 жыл бұрын
നിങ്ങൾ വലിയ സഭവട്ടോ ടീമേ ❤️
@kaakuvk29163 жыл бұрын
അഭിനയത്തിന്റെ കാര്യത്തിൽ ഇവരെല്ലാവരും ഒന്നിനൊന്നു മെച്ചം. ഒരാളെയും എടുത്തു പറയാൻ പറ്റില്ല 👍💪😍😘
@rohinisr28213 жыл бұрын
പ്യാരിയേട്ടന്റെ oru ഇരുപ്പു 😂🤣🤣🤣🤣😂😂🤣🤣🤣
@___jagan___3 жыл бұрын
സൂപ്പർ എപ്പിസോഡ് അഭിനയം 👌അഭിനന്ദനങ്ങൾ 🌹
@thomasgomez64773 жыл бұрын
കഥാപാത്രങ്ങളെ മനസിൽ ഉൾകൊള്ളുന്നവർക്ക് അതിനെ ജീവിച്ച് കാണിക്കാൻ കഴിയുകയുള്ളൂ.! ഒന്നല്ല എത്രയോ മറിമായം കഥാപാത്രങ്ങൾ!
@radhakrishnanr14263 жыл бұрын
ഇതു കണ്ടിട്ട് വളരെ പ്രയാസം തോന്നി. ജീവിതം അഭിനയം ആണ്. മറിമായം
@Abdulrasheed-wl9wf3 жыл бұрын
നമുക്ക് ഏറ്റവും ഇഷ്ടപെടുന്ന വസ്തു ധാനം ചെയ്യുന്ന മനുഷ്യൻ... ജീവിതത്തിൽ ഒരു ബുദ്ധിമുട്ടും അവരറിയില്ല... ഏറ്റവും വേദനയുള്ള മരണം പോലും അവർക്ക് സുഖമായിരിക്കും.... 😍
@jafarkhankk16103 жыл бұрын
നിങ്ങൾക്ക് ഇഷ്ടപ്പെട്ട(സമ്പത്ത് )ൽ നിന്ന് ദാനം നൽകുന്നത് വരെ നിങ്ങൾക്ക് (യഥാർത്ഥ ) പ്രതിഫലം ലഭിക്കുകയില്ല. -വിശുദ്ധ ഖുർആൻ 3:92
@zulfikarnalakath86763 жыл бұрын
മറിമായം 👍👍👍👍പറയാൻ വാക്കുകൾ ഇല്ല...... അത്രക്കും സൂപ്പർ ആണ് 👍👍👍👍
@rasheedksa54382 жыл бұрын
എത്ര കണ്ടാലും കൊതി തീരാത്ത ഒരു നല്ല പരിപാടി 👍
@gigeeshmathew21573 жыл бұрын
Manikandan chettan👌👌👌❤️❤️
@ndvlogs8723 жыл бұрын
മറിമായം 😍😍👌👌👌 സൂപ്പർ ഒന്നും പറയാനില്ല ഓരോ എപ്പിസോഡും കാണാനുള്ള കാത്തിരിപ്പാണ്.. എല്ലാം ഒന്നിനൊന്നു മെച്ചം
@padayoottam..21212 жыл бұрын
സത്യം എനിക്കും ഇതുപോലെ യുള്ള വണ്ടി ഭയങ്കര ഇഷ്ടം ആണ്.. അതുപോലെ ആ നല്ലൊരു മനസ്സിൻെറ ഉടമ കളെയും ഇതുപോലെ യുള്ള മനുഷ്യ ർ നമ്മുടെ നാട്ടിൽ ഒത്തിരി പേരുണ്ട് ആരും അറിയുന്നില്ലാന്നേള്ളൂ..മറിമായം ടീം അഭിനയിച്ച് ജീവിക്കുവാണ്..👌👌👌അവസാനം കാറ് വീട്ടിൽ വന്നപ്പോൾ റേഷൻ കാർഡിന് ഇങ്ങനെയൊരു വള്ളി കെട്ട് വരും ഒട്ടും വിജാരിച്ചില്ല ഇങ്ങനെ യൊക്കെ നാട്ടിൽ വന്നതൊന്നും പാവങ്ങളറിഞ്ഞില്ല ലോകം പോണവഴി യെ..☺️
@riyasvly56693 жыл бұрын
അഭിനയം എന്ന് പറഞ്ഞാൽ മറിമായം ♥♥♥👌👍എല്ലാവരും മാസ് ആണ് മരണ മാസ് 👌👍♥
@sainulabid.k.p.m76913 жыл бұрын
അഭിനയമാണെന്നു തോന്നാത്ത ഒന്നാണ് മറിമായം..അഭിനന്ദനങ്ങൾ!
@nisarmuhammed13933 жыл бұрын
ഇവർക്കാണ് അവാർഡ് കൊടുക്കേണ്ടത് എന്താ അഭിനയം പൊളിച്ചു മറിമായം ടിം 🥰🥰🥰😘
@thanseehthansi54993 жыл бұрын
മനുഷ്യരെ ബോർ അടിപികാതെ വീണ്ടും ഓരോ എപ്പിസോടും കാണാൻ കാത്തിരിപ്പികുന്നത് നിങളെ ഈ മരണമാസ്സ് അഭിനയം കൊണ്ടാ ❣️😍🤝
@dailydoctor34393 жыл бұрын
ഇങ്ങടെ വണ്ടീമായിട്ട് എന്റെ മുറ്റത്തൂന്ന് പോവ്.... ഇറങ്... ഇറങ് ❤❤❤❤❤❤❤
@kabeerkpz92562 жыл бұрын
🤍🤍🤍🤍
@sreedharanmv88433 жыл бұрын
ഞാനും marimayathinte ഒരു ആസ്വാദകൻ ആണ്. നല്ല നല്ല എപിസോഡ്സ് തന്നെ
@jasimkuniyil3 жыл бұрын
മറിമായം ടീമിനോട് വല്ലാത്ത ഒരു ഇഷ്ടമാണ്..... പച്ചയായ ജീവിതം ഏറ്റകുറച്ചിലുകൾ ഇല്ലാതെ കാണിച്ച് തരാൻ ഇവർ കഴിഞ്ഞേ ഇന്ന് കേരളത്തിൽ വേറെ ആളുള്ളൂ...
@AmalmohiniMohini Жыл бұрын
കണ്ണ് നിറഞ്ഞു പോയി ഈ എപ്പിസോഡ് കണ്ടിട്ട് 🥹❤️🥰
@ppgeorge59633 жыл бұрын
നിലവാരമില്ലായ്മ ആഭാസം വിവരക്കേട് ബോറൻ അവതരണം ഇതൊന്നുമില്ലാത്ത സീരിയലുകളിൽ ഒന്നാണ് മറിമായം നടീനടന്മാർ സൂപ്പർ
@ansamanoj22263 жыл бұрын
.
@shameemhistar2 жыл бұрын
ഇതാണ് അഭിനയം ❤️ ഇവരാണ് നടന്മാർ ❤️❤️❤️💐💐💐
@mathewjohn81263 жыл бұрын
Entammou ; Satthtasheelan um Muthakaaliyum super acting 🙏🙏🔥
@rajankamachy19542 жыл бұрын
എത്ര...എത്ര പ്രശ്നങ്ങൾ അവതരിപ്പിച്ചു...!!! എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ ഉത്തരവാദപ്പെട്ടവർ ശ്രമിച്ചില്ലല്ലോ...😥😥😥 "ബധിരരും മൂകരും" ആയ ഉദ്യോഗസ്ഥർ അതാണ് നമ്മുടെ ശാപം...ഈശ്വരോ രക്ഷതു...🤲