Bhramanam | Episode 392 - 16 August 2019 | Mazhavil Manorama

  Рет қаралды 541,112

Mazhavil Manorama

Mazhavil Manorama

Күн бұрын

#Bhramanam #MazhavilSerial #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Johns calls Anupama and expresses his concerns over buying the flat. Ancy's presence while on the phone call makes him uncomfortable. New doubts about Johns emerge in Ancy's mind from his phone conversation with Anupama.
► Visit our website for full episodes: www.mazhavilma...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 1 500
@shemiash1278
@shemiash1278 5 жыл бұрын
ഭ്രമണം ബോറായി തുടങ്ങി എന്നഭിപ്രായമുള്ളവർ ലൈക് അടിച്ചു പ്രതിഷേധം രേഖപ്പെടുത്തു ........
@pmaya69
@pmaya69 5 жыл бұрын
വളരെ വളരെ ബോറ്🤦‍♀️
@shemiash1278
@shemiash1278 5 жыл бұрын
Maya karthik 👻👻👻
@mahinshahsalim33
@mahinshahsalim33 5 жыл бұрын
ഞാനിപ്പോ ഭ്രമണം കാണാറില്ല കമന്റസ് നോക്കാനും റിപ്ലൈ തരാനും വേണ്ടിയാ വരുന്നേ....
@pmaya69
@pmaya69 5 жыл бұрын
@@shemiash1278 😅😅😅
@shemiash1278
@shemiash1278 5 жыл бұрын
Mahinshah Salim ഞാനും. ഒരാഴ്ചയായി കണ്ടിട്ട്.
@nafilafayiz5116
@nafilafayiz5116 5 жыл бұрын
ഇങ്ങനെ ഉണ്ടോ ഒരു സംശയ രോഗം 🤔😱ഇവൾക്ക് ഒന്നു കൊടുക്കാത്ത കുറവ് ഉണ്ട്... ഇവളെ ഒരു വനിത police ആകാം
@Udaykumar-qh8ql
@Udaykumar-qh8ql 5 жыл бұрын
പവിഴം പവലിയൻ കത്തിച്ച കേസ് കണ്ടു പിടിക്കാൻ ഈ ആൻസിയെ ഏൽപ്പിച്ചാൽ മതിയാർന്നു.. 😁😁😜😜
@shemiash1278
@shemiash1278 5 жыл бұрын
ഹായ് ഉദയേട്ടാ gudmg
@sreelekshmi9222
@sreelekshmi9222 5 жыл бұрын
ശരിയാ..ഒരു ദിവസം കൊണ്ട് അനിതയെ പൊക്കിയേനെ
@pmaya69
@pmaya69 5 жыл бұрын
😅😅😅😅 വല്ലാത്ത ബുദ്ധി തന്നെ
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
ഫ്രണ്ട്സ് നമ്മുടെ ഉദയേട്ടന്റെ വെഡിങ് ആനിവേഴ്സറി ആണുട്ടോ ഇന്ന് 😍😍😍💏
@shemiash1278
@shemiash1278 5 жыл бұрын
ഹാപ്പി ആണിവേഴ്സറി ഉദയേട്ടാ ..ഇനിയും 100 വര്ഷം രണ്ടാളും സന്ദോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ♥️♥️♥️♥️♥️
@rezirezz1200
@rezirezz1200 5 жыл бұрын
*ഇപ്പൊ ഭ്രമണം നല്ല കട്ട ശോകം ആണെന്ന് അഭിപ്രായം ഉള്ളവർ ലൈക്‌ അടിച്ചു പ്രധിഷേധിക്കൂ*
@Uday-2750
@Uday-2750 5 жыл бұрын
ശോകം.. എന്ന് പറയുമ്പോൾ വെറുപ്പിക്കൽ എന്നാണോ ഉദ്ദേശിച്ചത് റേസിയേ.. 😁
@safi8953
@safi8953 5 жыл бұрын
Mmm
@rezirezz1200
@rezirezz1200 5 жыл бұрын
@@Uday-2750, അങ്ങനേം പറയാം 😂
@manju6290
@manju6290 5 жыл бұрын
@@rezirezz1200 goodnight🙂😍
@rezirezz1200
@rezirezz1200 5 жыл бұрын
@@manju6290, gud nyt da😍
@thennal4680
@thennal4680 5 жыл бұрын
ആൻസി പറഞ്ഞത് ശരിയാ.. ആദ്യം ആയി കാണുന്ന ഒരു പുരുഷനോട് ആരും ഇത്തരം പേർസണൽ ഡീറ്റെയിൽസ് ഒന്നും പറയില്ല
@sreelekshmi9222
@sreelekshmi9222 5 жыл бұрын
ഒരു എപ്പിസോഡു ഫുൾ ആൻസിയുടെ സംശയപ്രകടനങ്ങൾ🤦🤦എന്തൊരു വെറുപ്പിക്കലാണ്🙄🙄
@pmaya69
@pmaya69 5 жыл бұрын
🤦‍♀️🤦‍♀️🤦‍♀️🤦‍♀️
@sunishasunishas8685
@sunishasunishas8685 5 жыл бұрын
ഹായ് ഡിയർ 😍😍😍
@sunishasunishas8685
@sunishasunishas8685 5 жыл бұрын
@@pmaya69 ഗുഡ് മോർണിംഗ് 😍😍
@freefiregamingmalayali4187
@freefiregamingmalayali4187 5 жыл бұрын
sreelekshmi nair mmm
@pmaya69
@pmaya69 5 жыл бұрын
@@sunishasunishas8685 morning 😘😘😘
@lijosonialijosonia7399
@lijosonialijosonia7399 5 жыл бұрын
എന്തൊരു ഹതഭാഗ്യൻ ആണ് ഈ jhons... അല്ലെങ്കിൽ ജീവിതകാലം മൊത്തം anubhavikyan ഇങ്ങനെ ഒരുത്തിയെ കെട്ടേണ്ടി വരുമോ.. കഷ്ടകാലം കൊണ്ടേ poku.. ഓവർ ആകുന്നുണ്ട് ഈ wife കഥാപാത്രം !!
@Uday-2750
@Uday-2750 5 жыл бұрын
ആ ഫോൺ സ്പീക്കർ മോഡിൽ ഇടാൻ പറഞ്ഞാൽ പോരേ.. ഇങ്ങനെ ചെവിയും കൂർപ്പിച്ചു നിൽക്കണ്ട കാര്യമുണ്ടായിരുന്നോ... എന്തായാലും അനു ആന്റിയുടെ സംസാരവും ഇത്തിരി ഓവർ ആയില്ലേ എന്നൊരു സംശയം..
@sreelekshmi9222
@sreelekshmi9222 5 жыл бұрын
നല്ല ഓവർ ആണു..എങ്കിൽ അവർക്കെ ജോൺസിനെ കളഞ്ഞിട്ട് പൊക്കൂടെ..
@shemiash1278
@shemiash1278 5 жыл бұрын
Uday Kumar ഇന്ന് രണ്ടു cmmnt ണ്ടോ.
@pmaya69
@pmaya69 5 жыл бұрын
അതെ ഫ്ലാറ്റ് വാങ്ങാൻ വരുന്നവരോട് അത്ര അടുപ്പം വെയ്ക്കേണ്ട കാര്യം ഇല്ല. കുറച്ചു ഓവർ ആയി പോയി😁
@pmaya69
@pmaya69 5 жыл бұрын
ഞാനും വിചാരിച്ചു. ഫോൺ speaker mode ഇടാൻ പറഞ്ഞൂടേ എന്ന്. ആൻസി ഇത്രയും മണ്ടിയോ😅😅😅
@rezirezz1200
@rezirezz1200 5 жыл бұрын
അനു ആന്റി വളരെ നല്ല character ആയിരുന്നു... ഇപ്പൊ എപ്പിസോഡ് നീട്ടാൻ വേണ്ടി മോശമായി ചിത്രീകരിക്കുന്നു.. ഭ്രമണം കൈ വിട്ടു പോയി ഉദയേട്ടാ.. കൈ വിട്ട് 😪
@safimohdmc9211
@safimohdmc9211 5 жыл бұрын
അയ്യോ നാണക്കേട് ഇഗനെ ചോദൃം ചെയ്യുമോ ഭർത്താവിനെ 😀😀നെട്ടല്ലില്ലാത്തവൻ ജോൺസ്😌
@rasiyamuhammed911
@rasiyamuhammed911 5 жыл бұрын
ഭർത്താവ് സത്യസന്ധത ഭാര്യയോട് കാണിച്ചില്ലങ്കിൽ ഈ രീതിയിൽ ചോദ്യം ചെയ്യാൻ തോന്നും അത് ഒരു വലിയ തെറ്റാണ് എന്നു തോന്നുന്നില്ല എന്തായാലും ഈ ഭ്രമണം കുടുംബത്തിലുള്ള എല്ലാവർക്കും ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ളതും തെറ്റിലേക്ക് പോകാതിരിക്കാനും ഉള്ള കാര്യങ്ങൾ കാണിച്ചു തരുന്നുണ്ട് എന്റെ അഭിപ്രായത്തിൽ ഈ സീരിയൽ സൂപ്പർ സൂപ്പർ സൂപ്പർ
@anshiali252
@anshiali252 5 жыл бұрын
സത്യം.. സമൂഹത്തിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഭ്രമണം വിവരിക്കുന്നത് 🤝
@bijirpillai1229
@bijirpillai1229 5 жыл бұрын
Correct
@nishadileep8915
@nishadileep8915 5 жыл бұрын
ജോൺസിന് പോയി ചത്തൂടെ... ഇങ്ങനെയും ആണുങ്ങൾ ഉണ്ടാവുമോ.. ആണാണെങ്കിൽ അടിച്ചു പൊട്ടിച്ചേനെ ആൻസിയുടെ കരണക്കുറ്റി..
@bijirpillai1229
@bijirpillai1229 5 жыл бұрын
നാണകെട്ടവൻ അല്ലെ ജോൺസ്. അതാണ് ഇങ്ങനെ നിന്ന് നാണം കെടുന്നത്. കള്ളത്തരം അല്ലെ വീണ്ടും കാണിക്കുന്നത്
@reshmavr4434
@reshmavr4434 5 жыл бұрын
Ayakkuu vaallirude pennungale pidikanee ariyiaavoo
@seenaseena7769
@seenaseena7769 5 жыл бұрын
ഇ പട്ടിയെ എടുത്തു കള കഥ ഞാൻ പറഞ്ഞു തരാം
@username29671
@username29671 10 ай бұрын
സത്യം കൂൻസി നാറി... ആ പിഴച്ചവൾ എല്ലാ സീരിയലിലും ഇങ്ങനെ തന്നെയാ 😡
@hafsahaneef9713
@hafsahaneef9713 5 жыл бұрын
അനു ആന്റി അങ്ങാനൊന്നും സംസാരിക്കില്ല...ബോറാക്കി അവരെ ഇകഴ്ത്തി കാണിക്കുന്നു
@dreamwalker9313
@dreamwalker9313 5 жыл бұрын
ഭർത്താവിന്റെ ഫോണിന് കാതോർക്കുന്ന ഭാര്യ !!!
@shamnashazz222
@shamnashazz222 5 жыл бұрын
ഈ ജോൺസിന്റേം അനു ആന്റിടേം scenes ഒഴിവാക്കിയ തന്നെ ഭ്രമണം പഴയ നിലവാരത്തിലേക്ക് തിരിച്ചു വരും.... എന്നാ ചെയ്യാനാ..... ഡയറക്ടർ സാറിന് ഒരു കുലുക്കവും ഇല്ലാലോ...
@shamnashazz222
@shamnashazz222 5 жыл бұрын
ഇന്നത്തെ എപ്പിസോഡ് skip അടിക്കാതെ ഫുൾ കണ്ടു തീർക്കാൻ മനക്കട്ടി ഉണ്ടായവർ ണ്ടോ.....????
@shemiash1278
@shemiash1278 5 жыл бұрын
സീരിയൽ കാണാതെ cmmnt നോക്കാൻ വരുന്നവർ ഉണ്ടോ 😄😄😄😄😄👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼😝😝😝😝😝
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
ഇല്ലാ.. അതൊക്കെ നിർത്തി 😁
@shemiash1278
@shemiash1278 5 жыл бұрын
Priya priya appo ipoyum serial kaano 🙄
@Uday-2750
@Uday-2750 5 жыл бұрын
സീരിയൽ കണ്ടോണ്ട് നോക്കിയാൽ എന്തേലും കുഴപ്പമുണ്ടോ..? 😁😁😜😜
@safi8953
@safi8953 5 жыл бұрын
ഉണ്ട്
@ammus225
@ammus225 5 жыл бұрын
No
@Rahul-iu7jl
@Rahul-iu7jl 5 жыл бұрын
ആൻസിക്ക് ജോണ്സിനെ ഇത്രയ്ക്കു സംശയം ആണെങ്കിൽ കളഞ്ഞിട്ടു പൊക്കൂടെ
@Golden4309
@Golden4309 2 жыл бұрын
Ancy character അടിപൊളി ആണ്... അവളുടെ ചോദ്യങ്ങൾ എല്ലാം ന്യായവും ആണ്... തെറ്റുകാരൻ ജോൺസ് മാത്രമാണ്.. അയാളുടെ നടപ്പ് ദോഷം ആണ് ഭാര്യയെ കൊണ്ട് ഇതെല്ലാം ചോദിപ്പിക്കുന്നത്... പക്ഷെ ഇത് കാണുന്ന പ്രേക്ഷകർ എല്ലാം അയാളുടെ നിഷ്കളങ്കമായ ഭവങ്ങളിൽ മയങ്ങി അയാളെ സൗകര്യപൂർവ്വം പുണ്യാളൻ ആക്കുന്നു.. Ancy യെ വിവാഹം ചെയ്യും മുൻപേ ഉണ്ടായിരുന്ന അയാളുടെ past മറച്ചു വെച്ചു എന്നുള്ളത് ആണ് ജോൺസ് ചെയ്ത ഏറ്റവും വലിയ തെറ്റ്... പിന്നെ സ്ത്രീകളുടെ മേൽ ഉള്ള അയാളുടെ അതിര് വിട്ട നോട്ടവും ഇടപെടലും... ഭാര്യ കൂടെ ഉള്ളപ്പോൾ മാത്രം അല്പം ഒതുങ്ങുന്നുണ്ടെങ്കിലും ജോൺസിന്റെ സ്ഥായിയായ സ്വഭാവം മോശം തന്നെ ആണ്... ഇതിനെ എല്ലാം ചോദ്യം ചെയ്യുന്ന ancy എന്ന ഭാര്യ great ആണ്
@username29671
@username29671 10 ай бұрын
പിന്നേ കണ്ടാലും മതി... ആ നാറി എന്തിനാ ജോൺസിനോട് ചേർന്ന് നില്കുന്നത്.. ഒന്ന് കൊടുക്കാൻ തോന്നും... അവളുടെ ചുണ്ട് കൊണ്ടുള്ള കോപ്രായവും ആക്ഷനും 😡 ശവം. അവളെ പിടിച്ചു തള്ളി ആ പിഴച്ചവളുടെ തല ചുമരിൽ ഇടിച്ചു പൊട്ടിക്ക് 😡😡
@kivizkivi2188
@kivizkivi2188 5 жыл бұрын
എല്ലാത്തിലും വിരോധാഭാസം ഇവൾ കുവൈറ്റിൽ nurse ആണെന്ന് ....ഇങ്ങനുള്ളവൾ ഭർത്താവിനെ അങ്ങ് ഒറ്റക് വിട്ടിട്ടു പോകും ..നല്ല കഥ
@nisarnisu5172
@nisarnisu5172 5 жыл бұрын
ആൻസി ചോദിച്ചതെല്ലാം സത്യം ആണ്. ജോൺസ് ഇത്രയും അനുഭവിച്ചാൽ പോര. നല്ല രീതിയിൽ പോയ ഒരു കുടുംബം തകർത്തതിന്
@bijirpillai1229
@bijirpillai1229 5 жыл бұрын
True
@gopalakrishnanvaliyaveetti6150
@gopalakrishnanvaliyaveetti6150 5 жыл бұрын
Nalla oru family ayirunnu Anu & Ravi yudethum
@stephyantony4172
@stephyantony4172 5 жыл бұрын
Yes
@hafiznihal6665
@hafiznihal6665 5 жыл бұрын
മറ്റത് ഓരോ എപ്പിസോഡും കാണാറുണ്ടായിരുനു. ഇപ്പോൾ ഒരാഴ്ചയായി കാണാതിരുനാലും കഥ ഇഴഞ്ഞു ഇഴഞ്ഞു അവിടെ തന്നെ കാണും. ബോർ
@lijosonialijosonia7399
@lijosonialijosonia7399 5 жыл бұрын
ഡാ jhonse നിന്റെ വൈഫിനെ ഒന്ന് പൊട്ടിക്കാൻ നിനക്ക് തോന്നുന്നില്ലേ??
@achumichuachumichu2201
@achumichuachumichu2201 5 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഉണ്ട് അൻസിയെ പോലെ ഒരു സ്ത്രീ ഭർത്താവിനെ നിലത്തു നിർത്താതെ പമ്പരം കറക്കുന്ന സ്ത്രീ
@praveenakrishnan5986
@praveenakrishnan5986 5 жыл бұрын
Evideya nadu
@achumichuachumichu2201
@achumichuachumichu2201 5 жыл бұрын
@@praveenakrishnan5986 മലപ്പുറം
@riyamolriyamol9664
@riyamolriyamol9664 5 жыл бұрын
Ad anugalude poratharam
@rahnamol3239
@rahnamol3239 5 жыл бұрын
ഈ സംശയരോഗിയല്ലേ ആ സീതയിൽ വിനയസാറിന്റെ വൈഫ് അതിലും സംശയ രോഗി
@shamnachinnu6707
@shamnachinnu6707 5 жыл бұрын
എന്തൊരു ഗതികേടാണ് അൻസിയുടേത് പ്രായമായ പെണ്മക്കളെ ഓർത്തു അമ്മമാർ ആവലാതി പെടുന്നത് പോലെ
@richubabu1652
@richubabu1652 5 жыл бұрын
സത്യം
@sabeelsabeel8123
@sabeelsabeel8123 5 жыл бұрын
@@richubabu1652 dĕ
@sabeelsabeel8123
@sabeelsabeel8123 5 жыл бұрын
@@richubabu1652 'Utgggshhch
@kivizkivi2188
@kivizkivi2188 5 жыл бұрын
അതെ അനുപമ ഇത്രയും പറയാൻ പാടില്ലായിരുന്നു ...പിന്നെ wife ഇല്ലാത്തപ്പോൾ johns വിളിച്ച ദിവസം നല്ല പഞ്ചാര ആയിരുന്നു ..
@lekshmirajan8127
@lekshmirajan8127 5 жыл бұрын
Etoke ent panchara...normal talks
@dhanyasreedharan5172
@dhanyasreedharan5172 5 жыл бұрын
Koritha and konupama🤣🤣🤣
@നിമ്മി-ധ4ഢ
@നിമ്മി-ധ4ഢ 5 жыл бұрын
അവിഹിതം അവിഹിതം സർവത്ര അവിഹിതം മടുത്തു
@shahananiyu7797
@shahananiyu7797 5 жыл бұрын
Yanikum maduthu
@richubabu1652
@richubabu1652 5 жыл бұрын
അവിഹിതം ഇല്ലാത്ത serial ലുകൾ ഇല്ല 😁
@നിമ്മി-ധ4ഢ
@നിമ്മി-ധ4ഢ 5 жыл бұрын
@@richubabu1652 എന്നാലും ഇത് വല്ലാത്തൊരു അവിഹിതം ആയിപോയി കാണുന്ന കഥാപാത്രങ്ങൾ എല്ലാവരെയും ഏതെങ്കിലും ഒക്കെ തരത്തിൽ അവസാനം അവിഹിതത്തിൽ എത്തിക്കും
@richubabu1652
@richubabu1652 5 жыл бұрын
Sajitha Sajeev അതെ ഇതിലെ അവിഹിതം കുറച്ച് കൂടി പോയി
@gangamb1471
@gangamb1471 5 жыл бұрын
Ivarkk ee oru concept maathre ariyu
@prittyprasad6508
@prittyprasad6508 5 жыл бұрын
എന്തൊരു പ്രഹസനമാണ് സജി...?? ആവശ്യമില്ലാത്ത കുറെ കാര്യങ്ങൾ... പഴയ ഭ്രമണം miss ചെയ്യുന്നു
@pmaya69
@pmaya69 5 жыл бұрын
ഇന്നത്തെ എപ്പിസോട് കണ്ടു ചിരിച്ചു ചിരിച്ചു വയ്യ🤣🤣🤣🤣🤣🤣
@shemiash1278
@shemiash1278 5 жыл бұрын
njan കണ്ടില്ല. 😁
@pmaya69
@pmaya69 5 жыл бұрын
@@shemiash1278 ഞാൻ കണ്ടു. കോമഡി സീരിയൽ പോലെ ആയി ഇപ്പോൾ. ആൻസി🤣🤣🤣🤣🤣
@srk5254
@srk5254 5 жыл бұрын
ആന്‍സീടെ സാരീലെന്താ ഉലക്കയാണോ 🤔 ജോണ്‍സിന്റെ തലയ്ക്ക് അടിക്കാന്‍ പാകത്തിന് കൊണ്ടുനടക്കുന്നതാണോ 😛
@pmaya69
@pmaya69 5 жыл бұрын
@@srk5254 ആയിരിക്കും. എപ്പോഴാ ആവശ്യം വരുക എന്ന് അറിയാൻ പറ്റില്ല. സമയത്ത് തപ്പിയെടുക്കണ്ടല്ലോ🤣🤣🤣🤣
@sunishasunishas8685
@sunishasunishas8685 5 жыл бұрын
@@srk5254 എവിടെ ഉലക്ക😁😁 ഞാൻ കണ്ടില്ലല്ലോ 🤔🤔🤔
@jeslyrazack2271
@jeslyrazack2271 5 жыл бұрын
Jhonse poliyanutto,,harithaye kurichu paranjappol ulla abinayam kalakki,,,,
@mubeenayaseen895
@mubeenayaseen895 5 жыл бұрын
ഈ ഭാര്യ ബോറ ഇങ്ങനുള്ളവളുമാരൊന്നും ഇല്ല ഇത് കുറച്ചു ഓവർ
@Malayalimediavibez
@Malayalimediavibez 5 жыл бұрын
ഇങ്ങനെ ഉണ്ടോ സംശയരോഗം.. ആൻസി വെറുപ്പിക്കൽ
@MaGKFlames..000
@MaGKFlames..000 5 жыл бұрын
ജോൺസിനു ആദരാഞ്ജലികൾ💐💐
@haarimuthu294
@haarimuthu294 5 жыл бұрын
😂😂
@fousiyamaluuz1337
@fousiyamaluuz1337 5 жыл бұрын
Ee serialinta pearu ÀVIHITHAM" ennakiyalo?
@tessmaria4343
@tessmaria4343 4 жыл бұрын
Samshayam ...... Bhariya ....... What a boredom
@shazinmishal9821
@shazinmishal9821 5 жыл бұрын
Raviye kollunnath kaanan katta veyittingilullavar undo
@Linsonmathews
@Linsonmathews 5 жыл бұрын
സിനിമ :ദീപസ്തംഭം മഹാചര്യം ഗാനം : എന്റെ ഉള്ളോടുക്കും കൊട്ടി... (R) എന്റെ വീട്ടിൽ വന്ന കുട്ടി ഹരിതകുട്ടി നിന്നെ കെട്ടി കൊണ്ട് പോകാൻ വന്നതാണ് ഞാൻ ഹരിതെ നിന്നെ കൊണ്ടുപോകാൻ വന്നതാണ് ഞാൻ... (H) എന്റെ കയ്യിൽ കയ്യും കോർത്തു ഷിപ്പിൽ വന്ന ശരത്തേട്ടൻ കൊണ്ടുപോകാൻ കാത്തിരിക്കുന്നു രവിക്കുട്ടാ, കൂടെ പോകാൻ കാത്തിരിക്കുന്നു... (R) രണ്ട് ബെഡ്‌റൂം ഉള്ളൊരു ഫ്ലാറ്റും കൂടെയുണ്ട് ചെറിയൊരു ജോലിം.. അവിടെ എന്നോടൊത്തു പൊറുക്കാൻ ഹരിതേം കുട്ടിം പോരാമോ... (H) നിന്റെ മനസിനകത്തുണ്ടല്ലോ പേടി തോന്നും പകയുടെ കനവ്... അവിടെ അങ്ങനെ ഒത്തുരുമ്മിക്കാൻ ഹരിതക്കുട്ടിയായി ഞാൻ വരികയില്ലാ.. (R) കൂട്ടം ചേർന്നോ ഒറ്റക്കായോ നിന്നേം കുട്ടിയേം കൊണ്ട് പോകും എന്ന് പറഞ്ഞാൽ എന്ത് ചെയ്യും ഹരിതേ നീ... (H) പേടിതോന്നും ദിനങ്ങളിലെല്ലാം അനിതയാന്റി ഫോണുമെടുത്ത് എന്റെ കയ്യിൽ കിട്ടാതങ്ങനെ കാൾ എടുത്തു പറയുമല്ലോ...
@mahinshahsalim33
@mahinshahsalim33 5 жыл бұрын
പാരഡി ഗാനങ്ങൾ മാത്രമേ ഉള്ളോ
@shemiash1278
@shemiash1278 5 жыл бұрын
😄😄😄ചിരിച്ചു ഒരുവിതായി 😄😄😄😄😄😄
@pmaya69
@pmaya69 5 жыл бұрын
😅😅😅 ചിരിച്ചു ചിരിച്ചു വയ്യ. കൊള്ളാം.👏🏻👏🏻👏🏻👏🏻
@pmaya69
@pmaya69 5 жыл бұрын
മോള് എന്ത് പറയുന്നു😍😍
@pmaya69
@pmaya69 5 жыл бұрын
@@shemiash1278 സത്യം😅😅
@sojareman6366
@sojareman6366 5 жыл бұрын
ചുമ്മാതെ ഇങ്ങനെ വലിച്ചു നീട്ടാതെ ആൻസിയും ജോൺസും തമ്മിലുള്ള വഴക്ക് ഈ സീരിയലും കുടി കാണാൻ ള്ള മനസ് കളയാതെ
@travellover13123
@travellover13123 5 жыл бұрын
Pennine pedicch jeeviccha ipdithaa irukku😊😊😂
@nikkinikki8891
@nikkinikki8891 5 жыл бұрын
ഈ ജോൺസ് എന്തിനാ ഭാര്യയെ ഇങ്ങനെ പേടിക്കുന്നെ ,കളഞ്ഞിട്ടു പോകാൻ നോക്ക് . ജോൺസിന് ഇതൊന്നും പുത്തരി അല്ലല്ലോ ..
@radhikagopinadh5975
@radhikagopinadh5975 5 жыл бұрын
ഭ്രമണം ആരെയൊക്കെ ചുറ്റുന്നു ഇപ്പോൾ..... ബോർ അടിക്കുന്നു....
@sreelethakrishnankutty9693
@sreelethakrishnankutty9693 5 жыл бұрын
അടിപൊളി ജോൺസിയുടെ ശബ്ദം.. അഭിനയം... അഭിനന്ദനങ്ങൾ.. ഞങ്ങളുടെ മണിമലക്കാരൻ
@veenaajesh43
@veenaajesh43 5 жыл бұрын
Manimala aano evida ente house kothalappadi aanu
@divyaunni5336
@divyaunni5336 4 ай бұрын
​@@veenaajesh43hi kothalappadi. school aduthano
@veenaajesh43
@veenaajesh43 4 ай бұрын
Athe name entha
@veenaajesh43
@veenaajesh43 4 ай бұрын
​@divyaunni5336 അതേലോ എവിടെയാ വീട്....
@jay198992
@jay198992 5 жыл бұрын
ഇപ്പോൾ പ്രശ്നം എന്താണെന്ന് വെച്ചാൽ നോവലിൽ ഉള്ളത് മാത്രം കാണിക്കുകയാണെങ്കിൽ ഇതിനകം ഭ്രമണം തീരേണ്ട സമയം ആയി. റേറ്റിങ് ഉള്ളത് കൊണ്ട് തീർക്കാനും മനസ്സില്ല. ജോണ്സിന്റെ തിരിച്ചു വരവും ബാംഗ്ലൂർ ഫ്‌ലാറ്റ് വിവാദവും സേതുരാമയ്യരുദടെ ക്രൈംബ്രാഞ്ച് അന്വേഷണവും ഒക്കെ വലിച്ചു നീട്ട് ആണ്. ഒടുവിൽ എല്ലാവരെയും വെറുപ്പിച്ച് മാത്രമേ ഇവർ ഇത് അവസാനിപ്പിക്കൂ.
@jasminethaju7407
@jasminethaju7407 5 жыл бұрын
നോവലിൽ ഇല്ലാത്തതു തിരുകി കയറ്റുമ്പോൾ ഇങ്ങനെ bore ആകും
@karthikavv5989
@karthikavv5989 9 ай бұрын
ഒരു എപ്പിസോഡ് മുഴുവൻ ഈ പണ്ടാരത്തിന്റെ സംശയരോഗം... ഒരു ക്യാൻസി.. എവിടുന്നു കിട്ടുന്നു ഇതിനെയൊക്കെ ബോർ.. 🙂
@aaabiaaabi7693
@aaabiaaabi7693 5 жыл бұрын
ഛേ........ എന്താ ജോൺസെ നീ ഇങ്ങനെ..ആൻസി യുടെ ചെകിട്ടത് ഒന്ന് കൊടുക്ക് ..
@Achusworlds
@Achusworlds 5 жыл бұрын
Ayoooo avaluday karanakuttiku noki pottikan thonnunnud. nanam katta johns.avaluday moothakittu onnu pottikanulathinu padichu nilkuva 😡😡
@sarithanair2038
@sarithanair2038 Жыл бұрын
Ancy very cheap behaviour. Samshaya rogi. Treatment idukku atha better. Ur children are growing up. This is not decent
@username29671
@username29671 10 ай бұрын
സത്യം 😡 ശവം
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
നായകനും നായികയുമില്ലാതെ കുറേ സൈഡ് ക്യാരക്ടർനെ വെച്ച് എത്ര നാളായി ഈ പണ്ടാരം ഇങ്ങനെ ഇഴയുന്നു.. 🐢🐢😬 നല്ലൊരു സീരിയലായിരുന്നു നശിപ്പിച്ചെടുത്തു ..😔😔😤😤👎👎👎
@shemiash1278
@shemiash1278 5 жыл бұрын
സത്യം 😬😬😬😬
@pmaya69
@pmaya69 5 жыл бұрын
സത്യം☹
@rezirezz1200
@rezirezz1200 5 жыл бұрын
അതെ... എല്ലാരേം കമെന്റ് കാണാൻ വേണ്ടി മാത്രം ഓടി വരുന്നു എന്നേ ഒള്ളു 😐
@pmaya69
@pmaya69 5 жыл бұрын
@@rezirezz1200 എല്ലാവരും കമന്റ് കാണാൻ വന്നാൽ കമന്റ് ആര് ഇടും🤔🤔😜😜😜😜
@rezirezz1200
@rezirezz1200 5 жыл бұрын
@@pmaya69, നിങ്ങളൊക്കെ 😁
@veenasuresh8201
@veenasuresh8201 5 жыл бұрын
Ee Ancykk Randu thallukodukkanulla Aanathwam Jhons Kanichirunnenkil........ Eganeyumundo Aanugal....
@jolly2273
@jolly2273 5 жыл бұрын
അനു ജോൺസിനെ കിളവൻ എന്ന് പറഞ്ഞ പോലായല്ലോ 😂
@mahes6220
@mahes6220 5 жыл бұрын
Avinja serial..njarambu rogi barthavum samshaya rogi baryayum..nala combination...
@NXTPgamerz
@NXTPgamerz 5 жыл бұрын
എന്തായാലും ജോണ്സിന്റെ മുഖത്തു നോക്കി തയ് കിളവൻ എന്നു വിളിക്കണ്ടരുന്നു. ഭ്രമണം പോയി ഒരു രസവും ഇല്ല ഇപ്പോ
@aachi2309
@aachi2309 5 жыл бұрын
ഇതെന്ത് സീരിയൽ !! ഭ്രമണം ചുറ്റി ചുറ്റി ഭൂമിയും വിട്ട് മിക്കവാറും ശുക്രനിൽ എത്തും. 😡😡
@sunishasunishas8685
@sunishasunishas8685 5 жыл бұрын
ചാന്ദ്രയാൻ 2ന്റെ കൂടെ പോയേക്കുവാ കറങ്ങാൻ 😆😆😆😆
@shabaarifarif6387
@shabaarifarif6387 5 жыл бұрын
Eeee ആൻസി പുരാണം ennu തീരും 🤦‍♀️🤦‍♀️🤦‍♀️🤦‍♀️😵😵😵ബോർ adikkunnu ithinakaalum നല്ലതാ പോലീസിന്റെ aneshanam
@shameershaheer8409
@shameershaheer8409 5 жыл бұрын
Shabaarif Arif
@shabaarifarif6387
@shabaarifarif6387 5 жыл бұрын
@@shameershaheer8409 ys
@hibaashraf3266
@hibaashraf3266 5 жыл бұрын
Ancyyyy.....Joan's parayunnad kurachoke sheriyaann deee policeee.... Enu thonunnavar like👍👍
@rajeena9306
@rajeena9306 5 жыл бұрын
കുശുമ്പും കുന്നായ്മയും ഇല്ലാത്ത ഒരു സീരിയൽ ആയത് കൊണ്ടാണ് ഇത് മാത്രം കാണാൻ ഇഷ്ടപെട്ടത്.. ആൻസിയുടെ സ്വഭാവം വളരെ മോശം..അത് ആസ്വദിക്കാൻ പറ്റുന്നില്ല..ഒന്ന് മാറ്റിപിടിച്ചൂടെ???
@muhammedshafi6092
@muhammedshafi6092 5 жыл бұрын
Ente hus
@rajeena9306
@rajeena9306 5 жыл бұрын
@@muhammedshafi6092 എന്താ..മനസ്സിലായില്ല
@travellover13123
@travellover13123 5 жыл бұрын
I am not a feminist... But its truth yaa..... 😅
@Roronoa_zoro554
@Roronoa_zoro554 5 жыл бұрын
ജോൺസ് തൈ കിളവൻ ആണെന്ന് സമ്മതിച്ചു... ഹതു മതി... 😅😅😅🤣🤣🤣
@sininarayanan5401
@sininarayanan5401 5 жыл бұрын
ഞാൻ ഇ ഭ്രമണം കാണൽ നിർത്തുവാ. ബോറിങ്
@fidafidu9065
@fidafidu9065 5 жыл бұрын
Njn nirthi kayinnu.inn entho kandathaan
@richubabu1652
@richubabu1652 5 жыл бұрын
തെറ്റി povelledo😔
@tharakrishna5356
@tharakrishna5356 5 жыл бұрын
ആൻസിയും മോൻസിയും ജോൺസിയും മടുത്തു 😒😒😒😒
@anjuanju8738
@anjuanju8738 5 жыл бұрын
Johnssin... കിട്ടേണ്ട വൈഫ്‌ തന്നെ ആണ്.. Aansy....
@rejitharaju6019
@rejitharaju6019 5 жыл бұрын
Ancye pole ingane samsayarogam kanichal maryadiyk jeeviykunna bharthavanel ithkond mathram vazhi theti poyekkam 😂
@abrahamamy1514
@abrahamamy1514 5 жыл бұрын
Ancy getlost , mental case
@emmynechi9086
@emmynechi9086 5 жыл бұрын
Ayyeee igganeyum unddavuoo oru bharthaav 🥴.ayyeee.....pedithonddhan jhons☹️....
@richubabu1652
@richubabu1652 5 жыл бұрын
ഇന്ന് johns നെ കുറേ നേരം കാണിച്ചതിൽ വളരെ സന്തോഷം 😜😜😜
@manju6290
@manju6290 5 жыл бұрын
കൊച്ചു ഗള്ളി 😜
@anshiali252
@anshiali252 5 жыл бұрын
ഓഹ് വെറുതെയല്ല ആൻസി സംശയരോഗി ആവുന്നത് 😂
@richubabu1652
@richubabu1652 5 жыл бұрын
LÎNSÔN ചേട്ടാ ഇനി എന്നെ കളിയാക്കിയാൽ ഞാൻ ആ അധോ ലോകത്തിലെ coment delete ചെയ്യും ഉറപ്പ്. 😏😏
@Linsonmathews
@Linsonmathews 5 жыл бұрын
@@richubabu1652 അരുത് കുട്ടി അരുത്... അവിടെ ആകെ ഉള്ള പിടിവള്ളി അതാണ് 😁😜😜😜
@richubabu1652
@richubabu1652 5 жыл бұрын
LÎNSÔN MATHEWS ആ അങ്ങനെ വരട്ടെ. ഇനി ആരുടെങ്കിലും മുൻപിൽ നാണം കെടുത്തിയാൽ അപ്പൊ delete. അല്ലെങ്കിൽ ഞാൻ അവിടെ വന്നു പറയും linson ചേട്ടൻ പറഞ്ഞതാണ് അങ്ങനെ coment ഇടാൻ. 😜😜😜
@remyasree7668
@remyasree7668 5 жыл бұрын
ഇറച്ചികടയിലോട്ട് പട്ടി നോക്കണ പോലെ നിക്കണോ ആൻസി loudspeakeril ഇട്ടാൽ പോരെ??
@ambadi9392
@ambadi9392 5 жыл бұрын
Remya sree 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
@richubabu1652
@richubabu1652 5 жыл бұрын
ഇത് ഒരു ഒന്നൊന്നര ചിരി ആയിപോയല്ലോ 😇😇😇
@faheemshamsudeen2783
@faheemshamsudeen2783 5 жыл бұрын
അനു ആന്റി ഞാനില്ലേ... എന്നൊരു വാക്ക്..പറഞ്ഞാൽ...ആൻസിക്കു കലിവരും....ആൻസി ഭാഗം bore ആണ്...ജോയ്‌സി സർ pls...നിലവാരം...ഏഷ്യാനെറ്റ് സീരിയൽ പോലെ ആക്കരുത്......ഒരു മികച്ച നിലവാരമുള്ള സീരിയൽ ആണ്....നശിപ്പിക്കരുത്....
@eldhopaul11
@eldhopaul11 5 жыл бұрын
സക്കറിയയുടെ ഒരു നോവൽ ഉണ്ട്, "ഭാസകരപട്ടേലെർഉം എന്റെ ജീവിതവും ".. ഒരു പുരുഷന് എത്ര വരെ അടിമ ആവാം എന്ന് അനാവൃതമ ചെയ്തിരിക്കുകയാണ് ആ നോവലിൽ... but മിച്ചർ ജോൺസ്,,നിങ്ങൾ ആ ലെവലും കഴിഞ്ഞു പോയി.. , ur marital status is just the height of slavery.. വല്ല ചിരവ തടി എടുത്ത് അതിന്റെ തലയ്ക്കു അടിച്ചു, ജയിലിൽ പോയി ഗോതമ്പു ഉണ്ടയും കഴിച്ചു മനഃസമാദാനം ആയി കഴിഞ്ഞു കൂടെ.. ഇത് ഏതോ ഡ്രാക്കുളക്,, കള്ളിയക്കാട് നീലിയിൽ ഉണ്ടായ വിത്ത് ആണ്..
@ancilythomas1375
@ancilythomas1375 5 жыл бұрын
എത്ര നല്ല സീരിയൽ ആണ്. ഇങ്ങനെ വലിച്ചുനീട്ടി ബോറടിപ്പിക്കല്ലെ. കാണാൻ ഉള്ള താല്പര്യം പോകും.
@manju6290
@manju6290 5 жыл бұрын
അതേ
@sapnapb3222
@sapnapb3222 5 жыл бұрын
Kazhinja episode full jishinde pinnale. Ee episode full johnsndem bharyedemm dialogues.... Boring boring
@pkvlog8427
@pkvlog8427 4 жыл бұрын
ജോൺസേ ഒന്ന് പൊട്ടിക്ക് ആൻസിയുടെ കാരണക്കുറ്റിക്ക്... 😬😬
@AmaluPMathew-xq3ix
@AmaluPMathew-xq3ix 9 ай бұрын
അനിത ചേച്ചിയോട് എല്ലാവരും ക്ഷമിക്കണം അനിത ചേച്ചി യുടെ ജിവിതം നശിച്ചു എന്റെ ജിവിതം പോയി എന്റെ മക്കളുടെ ജിവിതം പോകരുത്. എന്ന് ആഗ്രഹിച്ചു കാരണം എല്ലാം അമ്മമാരും ആഗ്രഹിക്കുന്നു എന്റെ പെൺ കുട്ടികൾ നല്ല ഭാവിയിൽ എത്തിക്കണം കാരണം ഒരിക്കലും പ്രതീഷിക്കാത്ത പ്രീതിസന്ധി കാരണം ഏത് അമ്മമാരും തകരും അത് ആണ് അനിത ചേച്ചി യ്ക്ക് വന്നത് അനിത ചേച്ചിയുടെ മക്കളുടെ ജിവിതം നശിച്ച പ്പോൾ അനിത ചേച്ചി പൂർണ മായി തകർന്നു പോയി അതു കൊണ്ട് ആണ് അനിത ചേച്ചി പവിഴം പലവി തകർത്തു ത് 5 പേരെ കത്തിച്ചു കൊന്നതും
@lechoos8975
@lechoos8975 5 жыл бұрын
🙏ആൻസി അഭിനയിക്കുക, അല്ല ജീവിക്കുക ആണ് 👍
@username29671
@username29671 10 ай бұрын
ആ നാറിയുടെ യഥാർത്ഥ സ്വഭാവവും ഇത് തന്നെ ആവും അവൾ എല്ലാ സീരിയലിലും ഇങ്ങനെ തന്നെയാ 😡
@althafallu9589
@althafallu9589 5 жыл бұрын
Johnsinekaalum praayam tonnikkuvallo monsikk😀😀
@devisudheer7588
@devisudheer7588 5 жыл бұрын
Inipo last Anu and John's onnikuo.... Psychological move...
@shafnaafsal1482
@shafnaafsal1482 5 жыл бұрын
Jonsin inganathanne venam...avante asukham ippozhum theernnittilla....super bharya
@mayilpeeli2143
@mayilpeeli2143 5 жыл бұрын
കണ്ടവന്റെ ഭാര്യയെ പ്റേമിക്കാൻ കിട്ടിയതിൻറെ ഒരു ശതമാനം പോലും ദെയ്ർയമില്ലല്ലോ ജോൺസിന് സ്വന്തം ഭാര്യയോട് സംസാരിക്കാൻ...
@cinemacompany1859
@cinemacompany1859 5 жыл бұрын
Correct
@izrashemi4271
@izrashemi4271 5 жыл бұрын
Madom sir vili koodudhal akunnundonn oru samshayam
@നിമ്മി-ധ4ഢ
@നിമ്മി-ധ4ഢ 5 жыл бұрын
കുരിത, കുനുപമ നൈസ് നെയിം
@നിമ്മി-ധ4ഢ
@നിമ്മി-ധ4ഢ 5 жыл бұрын
@kushi arnav cute couple siya aysha 🤭🤭🤭🤭🤭🤭
@travellover13123
@travellover13123 5 жыл бұрын
Chaapalyame ninde pera..... Streee😩😩🙆‍♂️🙆‍♂️🙆‍♂️
@achuzz2486
@achuzz2486 5 жыл бұрын
Oru episode full kollam aki...oru ancy ...John's...anupama.... Thegakolllaa
@lakshmisreejith1753
@lakshmisreejith1753 5 жыл бұрын
johnsints wife adipoli ane.ivarekond pavizham pavanil case anneshipichal sathyam eppole pidichene ivare policil edukkanam ennullavar like adik
@travellover13123
@travellover13123 5 жыл бұрын
Baryammaark allenghile samshya rogam koodudhala... Psychological.... 😆😆😆
@jasmineh1452
@jasmineh1452 5 жыл бұрын
Inganeyundo samshayarogam.. ntummmooo..
@rajimol5331
@rajimol5331 5 жыл бұрын
Ancy ude character kurachu over anuuu🤨
@alfinarahman648
@alfinarahman648 5 жыл бұрын
Kuritha kunupama😂🤣
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
കേസ് അന്വേഷണം ഒരു വഴിക്ക് അങ്ങനെ നടക്കട്ടെ അതിനിടയിൽ..,ഹരിലാൽ അനിതയോട് സിമ്പതി തോന്നി അത് പിന്നെ പ്രണയമായി..,‍❤️‍ മൗനാനുരാഗമായി ‍❤️‍😍പുഴ മാറിയൊഴുകിയാൽ തകർത്തേനെ 🤩😍😍
@kannadikutty2838
@kannadikutty2838 5 жыл бұрын
Enkil adh policheane.. pnnea puzha niranj ghadhi maari malappuram bhaghathoodea ozhukaathirikkete. Prelayamaa ividea mothem..😄😄😄😄
@Priyapriya-jr5fo
@Priyapriya-jr5fo 5 жыл бұрын
@@kannadikutty2838 😁😁
@nimishadenny8112
@nimishadenny8112 5 жыл бұрын
Yes ethake oru chali akkithudangi
@eldhopaul11
@eldhopaul11 5 жыл бұрын
ഇനിയും ഒരു പ്രിണയത്തിനുള്ള ബാല്യ ഉണ്ടോ അവർക്ക്?? പിന്നെ അയാളുടെ ഭാര്യാ ഒരു ഉരുൾ പൊട്ടൽ പോലെ ആയതു കൊണ്ടു പുഴ മാറി ഒഴുകാൻ ചാൻസ് ഉണ്ട്...
@safi8953
@safi8953 5 жыл бұрын
Harilalinde കാര്യം ആണോ
@joycevarghese6414
@joycevarghese6414 5 жыл бұрын
നോവൽ വായിച്ചത് കൊണ്ടാണ് ഇത് കാണണം എന്ന് വിചാരിച്ചതു. ഇതൊന്നും അതിൽ ഇല്ലാത്തതാണ്, ആൻസി ഭയങ്കര ബോർ ആണ്
@richubabu1652
@richubabu1652 5 жыл бұрын
ഞാൻ ഇന്ന് നേരത്തെ വരാത്തത് കൊണ്ട് നിങ്ങൾകൊക്കെ first കിട്ടി. 😏😏😏
@Linsonmathews
@Linsonmathews 5 жыл бұрын
ഞാൻ ഇന്ന് വഴി മാറി കൊടുത്തു 😁
@Linsonmathews
@Linsonmathews 5 жыл бұрын
ഇന്നലെ അവിടെ ഇട്ട കമന്റ് 👌👌👌 താങ്ക്സ് 😁😁😁
@richubabu1652
@richubabu1652 5 жыл бұрын
LÎNSÔN MATHEWS ഏത് coment എപ്പോ. എവിടെ വെച്ച് എനിക്ക് ഒന്നും ഓർമയില്ല 🤔
@richubabu1652
@richubabu1652 5 жыл бұрын
LÎNSÔN MATHEWS dhaadhaa സാഹിബ് വരുന്നുണ്ടോ വഴി മാറി കൊടുക്കാൻ 😂😂😂
@manju6290
@manju6290 5 жыл бұрын
@@Linsonmathews ഹലോ 🙂🙂🙂
@sweetgirl-uq1fw
@sweetgirl-uq1fw 5 жыл бұрын
കൈ ന് എല്ലില്ലാത്ത മനുഷ്യൻ ജോൺസ്..
@rasnarasu2802
@rasnarasu2802 5 жыл бұрын
കഥമുന്നോട്ട്‌ പോകുന്നില്ല.എന്തോന്നിത്‌ ആൻസി ബോറാക്കുന്നു
@preethu574
@preethu574 5 жыл бұрын
Ancy ke vattanno 🙄bayangara bore serial 😩😩
@bindhuthampi7011
@bindhuthampi7011 5 жыл бұрын
Enthava ee kanikunne.. Ancy de samsaya rogam ithiri overa... Daivathe orthu ivarde bhagam kanichu verupikalle.. Anu anty ethina ithra chirichu marinju jhonsinodu samsarikunne.. avihitham kondu vannu kondu vannu eathayalum serial ippo skip cheithu kanenda avasthya... Oru case anweshanam... Harilal case koduthappo oru police um neethim illarunnu... Chakendavar chathappo athinte purake patty manathu nadakunna pole nadakuva kure policekaru.... Kanane thonunilla ippo
@Mash9652
@Mash9652 5 жыл бұрын
Aa case ivrde kayiloot kod(ancy).Pattum paadi theliyich tharum😂
@sininarayanan5401
@sininarayanan5401 5 жыл бұрын
ആൻസി എന്തൊരു സംശയ രോഗിയ. കഷ്ടം
@chithrabalu5201
@chithrabalu5201 5 жыл бұрын
Aancy very bore enikkishttamayilla
@മൈലാഞ്ചിമൊഞ്ച്-ഥ7സ
@മൈലാഞ്ചിമൊഞ്ച്-ഥ7സ 5 жыл бұрын
😬😬😬😬😬ഒരു എപ്പിസോഡ് ഫുൾ ഒരേ സീൻ
@thaaramohandaas8661
@thaaramohandaas8661 5 жыл бұрын
Entire episode oohle samshyam and questioning😲
@thesnip2180
@thesnip2180 5 жыл бұрын
Eee Jonson kayyin ellille onne potichoode
@anjujoseph2337
@anjujoseph2337 5 жыл бұрын
അവള്കിട് ഒന്നു കൊടുക്കാൻ ജോൺസണ് കൈക് എല്ലു ഇലെ...
@hanasp2564
@hanasp2564 5 жыл бұрын
Fri by
Bhramanam | Episode 393 - 19 August 2019 | Mazhavil Manorama
19:08
Mazhavil Manorama
Рет қаралды 376 М.
Ezham Arivu Malayalam Full Movie | Suriya | Shruti Haasan | 7Aum Arivu Malayalam Full Movie
2:34:31
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Bhramanam | Episode 405 - 04 September 2019 | Mazhavil Manorama
17:31
Mazhavil Manorama
Рет қаралды 316 М.
Arayannagalude Veedu | Flowers | Ep# 170
20:01
Flowers TV
Рет қаралды 747 М.
Bhramanam | Episode 402 - 30 August 2019 | Mazhavil Manorama
18:03
Mazhavil Manorama
Рет қаралды 1,1 МЛН