രവിയെ എന്തിനു ഇല്ലാതാക്കണം? അയാൾ അയാളുടെ കുഞ്ഞിനെ കാണാൻ വരുന്നതല്ലേ.. ഹരിത തന്നെയല്ലേ ഇതിനൊക്കെ വഴി വച്ചു കൊടുത്തത്
@nishraghav5 жыл бұрын
@@snehapl9078 അനിതയ്ക് ഇപ്പോൾ മക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. ചെയ്തു പോയ തെറ്റിനുള്ള പ്രായശ്ചിത്തം
@snehapl90785 жыл бұрын
@@nishraghav ഹരിത ചെയ്‍തത് തെറ്റല്ലേ? അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ്.. അതിനു ശിക്ഷ ലഭിക്കും അത് അങ്ങിനെ തന്നെയാണ് സീരിയൽ ഇൽ കാണിക്കേണ്ടത് അതാണ് good msg
@Fcmobile34655 жыл бұрын
നീത നല്ല സുന്ദരി ആയിട്ടുണ്ട്.. ഓരോ ദിവസം കഴിയുംതോറും കുഞ്ഞായി കുഞ്ഞായി വരുന്നപോലെ.. 😍💞
@sreesree16865 жыл бұрын
Lithu jaison യെസ് നല്ല ഭംഗിയുണ്ട്
@Fcmobile34655 жыл бұрын
@@sreesree1686.. ഹരിത നേരെ തിരിച്ചും.. ശെരിക്കും ഒരു കുഞ്ഞിന്റ അമ്മ ആയപ്പോലെ
@shemiash12785 жыл бұрын
സത്യം.
@Fcmobile34655 жыл бұрын
@@shemiash1278.. 😍😁👍
@ARTCAFEFORkids5 жыл бұрын
ഡ്രെസ്സും കമ്മലും നല്ലത് പോലെ നീതയ്ക്ക് ചേരുന്നുണ്ട് 😘
@anjumathew53085 жыл бұрын
പോലീസ് :ഒരു സ്ത്രീക്ക് ഒറ്റക്ക് ചെയ്യാൻ കഴിയില്ല ഹും ശെരിയ ..ഒരു സ്ത്രീക്ക് കഴിയില്ല....ബട്ട് ഒരമ്മക്ക് കഴിയും അമ്മക്ക് തുല്യം അമ്മ മാത്രം.. ഇവിടെ ഉള്ള എല്ലാ അമ്മമാർക്കും ഓരോ ചക്കര ഉമ്മ ..🥰🥰
@aryasjayasree3245 жыл бұрын
Ecsellent performance
@Athmaya3 ай бұрын
❤
@zairazaira33225 жыл бұрын
അനിത ചെയ്തതിന് ഒക്കെ പ്രായിശ്ചിത്യം ചെയ്ത് ഗുഡ് ഗേൾ ആയി.. പഴയ അനിതയെ മറന്നു
@shanjamal22485 жыл бұрын
Kaalam maaykatha ormakalundo
@anjumerin71185 жыл бұрын
ent oru doubt clear cheyth theruo..anithad vayatil kidanu kuttyk enthpati..ramkumar yadvant kutty
@Sanasworldsanam5 жыл бұрын
@@anjumerin7118 Ente channel onn subscribe cheyo
@Sanasworldsanam5 жыл бұрын
@@shanjamal2248 Ente channel onn subscribe cheyo
@zairazaira33225 жыл бұрын
@@anjumerin7118 aa കുട്ടിക്ക് കാൻസർ ആയി കിടക്കുന്നു...
@fasisafeer49385 жыл бұрын
അനിതയുടെ അഭിനയം പൊളിച്ചു. ഒരമ്മയുടെ വേദന ശരിക്കും ഫീൽ ചെയ്യും
@annapremnabas42865 жыл бұрын
ഹരിലാലിന് എല്ലാം മനസ്സിലായെന്നു തോന്നുന്നു.... ഫ്ലാഷ് ബാക്കിൽ നഷ്ട്ടപെട്ട ഇമേജ് അനിത തിരികെ കൊണ്ട് വന്നെന്നു തോന്നിയവരുണ്ടോ?? 👍👍👍👍
@@shemiash1278 എനിക്ക് അവളോട് ദേഷ്യം തോന്നിയിട്ടില്ല 😜😜😜
@annapremnabas42865 жыл бұрын
@@sangeethacv4604 😍😍👍
@Fcmobile34655 жыл бұрын
എത്ര തെറ്റുകാരി ആണെന്ന് പറഞ്ഞാലും അമ്മ എന്നും അമ്മ തന്നെ ആണെന്ന് തെളിയിച്ചു അനിത.....അച്ഛൻ . കുഞ്ഞിലേ നെഞ്ചോടു ചേർത്ത് എല്ലാ സൗകര്യത്തോടെ വളർത്തിയെങ്കിലും.. മക്കളെ നേർവഴി കാണിക്കാൻ എന്നും അമ്മ തന്നെ വേണം.....പ്രേതെകിച്ചു പെൺ കുട്ടികൾക്കു.... ഹരിലാൽ അവരെ വളർത്തി പഠിപ്പിച്ചു.. വേണ്ടതെല്ലാം കൊടുത്തു പക്ഷെ ഒരു ആപത്തുവന്നപ്പോൾ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ ആയിപോയി.... 2 പെൺ മക്കളേയും കൈ പിടിച്ചു ജീവിതത്തിലേക്കു കയറ്റാൻ അമ്മ തന്നെ വേണ്ടി വന്നു.... 😍😍😍
@@shajigv9955.. അതെ.. അമ്മക്ക് പകരം അമ്മ മാത്രം 😍
@shameerashanavas40485 жыл бұрын
Athe.....amma ennum amma thanneyaanu😭😭
@fathima57755 жыл бұрын
അതേ
@Fcmobile34655 жыл бұрын
@@shameerashanavas4048.. ശെരിക്കും 😇
@mifthahhathim49605 жыл бұрын
ചാവേർ അർത്ഥം. അച്ഛമ്മ 😂ഹരിയുടെ ദേഷ്യം 😀സാധാരണ വീട്ടിൽ എന്തെങ്കിലും വാർത്ത കാണുമ്പോൾ ഉണ്ടാകുന്ന അതെ ഒർജിനൽലിറ്റി തോന്നുന്നു,bagum നേർച്ച കൊടുത്ത അനിത 😂👍
@kayyoppu-835 жыл бұрын
സീരിയൽ ലേഡി സ്റ്റാർ അനിതയെ കുറ്റപെടുത്തിയവർ തന്നെ അനിതയെ ഇന്ന് വല്ലാതെ ഇഷ്ടപെടുന്നു ആ ഇഷ്ടപെടുന്നവർക്കാണ് എന്റെ ലൈക്...
@shanjamal22485 жыл бұрын
Athinu otta utharameyulu Amma enna vakinte presakthi manasilakunavar ayathukond
@dreamer67065 жыл бұрын
@@shanjamal2248 അപ്പോ അനിതയെ ഇഷ്ടപ്പെടാത്തവർക്ക് അമ്മയുടെ മഹത്വം അറിയില്ലന്നാണോ???😈😈😈
@Rahul-iu7jl5 жыл бұрын
ഇന്ററെസ്റ്റിംഗ് എപ്പിസോഡ്....അച്ഛമ്മയുടെ ഓരോ സംശയങ്ങൾ 😁😁...ഹരിലാലിന്റെ സംശയങ്ങൾക്ക് അനിത ഒരു നോട്ടം കൊണ്ടു മറുപടി കൊടുത്തു....
@thennal46805 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്... "പവിഴം പവലിയൻ ന്റെ ഉള്ളിൽ 5യുവാക്കൾ കുടുങ്ങി " ഈ തൈ കിളവൻ മാരെ കോട്ട് ഇടിച്ചാൽ യുവാക്കൾ ആകുമോ 😀😁🤔
@MinuTrishiva5 жыл бұрын
Athukollalo
@shaanziyu90675 жыл бұрын
😀😀
@chinnuanjana19545 жыл бұрын
, 👍
@soudhaismail74245 жыл бұрын
🙄🙄😀😀
@mehandipro88245 жыл бұрын
Ath sheriyanallo😧😧
@Priyapriya-jr5fo5 жыл бұрын
അനിതയുടെ അസാമാന്യ ധൈര്യത്തിനും, ആത്മവിശ്വാസത്തിനും മുൻപിൽ... ഹരിലാൽ ഒന്നുമില്ലാതെ പോയി... അത് പക്ഷെ മറ്റൊന്നും കൊണ്ടല്ല... അമ്മമാര് അങ്ങനെയാണ്.. അതാണ് അമ്മ "... 😍😍😍😍
@shemiash12785 жыл бұрын
മക്കളേം കെട്ടിയോനേം മറന്നു അന്യപുരുഷന് door തുറന്നു കൊടുക്കാനുള്ള ധൈര്യവും ആരും കാണാതെ പോകരുത്.
@Linsonmathews5 жыл бұрын
അച്ഛന് തുല്യം അച്ഛൻ.. അമ്മക്ക് തുല്യം അമ്മ.. ആർക്കും ആരുടെയും പകരമാകാൻ കഴിയില്ല, വേണേൽ അങ്ങനെ വിശ്വസിക്കാം...
ഈ സ്സീനൊക്കെ വായിച്ചു മനസ്സിൽ കണ്ട എത്ര പേരുണ്ട്..........
@rezalrezal7605 жыл бұрын
അച്ചമ്മയുടെ ആ ചോദൃവും ഹരിലാലിൻെറ മറുപടിയും 😆😆😆😆😆
@sulfath41922 жыл бұрын
😁😁😁😁😁
@ARTCAFEFORkids5 жыл бұрын
ഹരിയ്ക്ക് ഏന്തോ ഒരു സ്നേഹം അനിതയോട് ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നു 😜... "മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോല ഭാവം 😍" എന്നാണ് 😜😁....
@@Priyapriya-jr5fo ഞാൻ ഇഷ്ട്ടമുണ്ടായാലും പറഞ്ഞു നടക്കില്ല എന്റ പ്രിയാ 😘😘😘
@annapremnabas42865 жыл бұрын
@@ARTCAFEFORkids അത് ചോദ്യം 😂😂😂😂
@ARTCAFEFORkids5 жыл бұрын
@@annapremnabas4286 ശരിയല്ലേ 👍😁... അല്ലെങ്കിൽ ബാഗ് എവിടെ പോയി 😏😁😁😁
@rizanar2525 жыл бұрын
Petrolinte manam ishtamullorundo ? Enikk ishtan.
@vineethasaji42535 жыл бұрын
പിറ്റേ ദിവസം തന്നെ upload ചെയ്യണം സീരിയൽ
@shemiash12785 жыл бұрын
ഭ്രമണം സീരിയൽ ഇപ്പൊ അടുതൊന്നും അവസാനിക്കേണ്ടെന്ന് തോന്നുന്നവരുണ്ടോ ????
@Uday-27505 жыл бұрын
ഇല്ലാ.. 😁😜😜😜
@shemiash12785 жыл бұрын
Uday Kumar 😏😏
@vavavavachi205 жыл бұрын
Illa
@dfggygghhh76795 жыл бұрын
Sweet DoRa അങ്ങനെ പറയ്യല്ലെ Pന്നെ രസമുള്ള നല്ല ഒരു കഥ വലിച്ച് നീട്ടി കുളമാക്കും
@Priyapriya-jr5fo5 жыл бұрын
@@shemiash1278 ഉണ്ട് 😥😥😥
@shemiash12785 жыл бұрын
അനിതആന്റിക്ക് ഒരു യോ കൊടുക്കാം ....യോ ...യോ...യോ 🤘🏻🤙🏻🤙🏻💃🏼💃🏼💃🏼💃🏼💃🏼💃🏼
@Fcmobile34655 жыл бұрын
😀😀😀👍
@shemiash12785 жыл бұрын
Lithu jaison 😜😜😜
@annapremnabas42865 жыл бұрын
@@shemiash1278 യോ യോ എന്തിനാ 🤔🤔
@Linsonmathews5 жыл бұрын
@@annapremnabas4286 ആപ്പിളിന്റെ ഒപ്പം കഴിക്കാം 🤭😜😁
@shemiash12785 жыл бұрын
Anna Premnabas കുറച്ചു അച്ചാറും കൂട്ടി കഴിക്കാം.
@automotiveglasskochi5 жыл бұрын
ഭീകര പ്രവർത്തക ..ചാവേർ ...അനിതേച്ചി😘😘💪💪💪
@മാളു-ണ6ദ5 жыл бұрын
Anithayodulla deshym mariyavar like 😄😄😄
@Sanasworldsanam5 жыл бұрын
Ente channel onn subscribe cheyo
@faheemshamsudeen27835 жыл бұрын
വാർത്ത കണ്ടിട്ടു...കരയാൻ..പാകത്തിന് നിൽക്കുന്ന...അച്ഛമ്മയെ കാണുമ്പോൾ തോന്നും...അച്ചമ്മേടെ...ആരോ അവിടെ..തീയിൽ പെട്ടെന്ന്...ചാവേറിന്റ അർത്ഥം അച്ഛമ്മക്കു അറിയാം...അച്ചമ്മേടെ..ഓരോ ചോദ്യങ്ങൾ...എന്നാലും...അച്ഛമ്മയാണ്...ആ വീടിന്റെ ഐശ്വര്യം....
@nishraghav5 жыл бұрын
😄👍
@sunainaribishan92225 жыл бұрын
😂😂😂🌹
@chimmuchimmu78372 жыл бұрын
🤣🤣
@ponnuannie81655 жыл бұрын
ഇനി അനിതയുടെ അടുത്ത ഇര രവി അങ്കിൾ aairikkumm... അതോടെ ee സീരിയലും theerumairikkum. എന്തായാലും എന്റെ ഇന്നത്തെ like anithaykk ആണ് 👍👍👍👍
@aswaniasokan13475 жыл бұрын
അനിത, നീത... ഹരിലാൽ, ഹരിത.. പേരിന്റെ ചേർച്ച ഞാൻ ഇപ്പോഴാ ശ്രദ്ധിക്കുന്നത് 😄😄
@anjalianju33745 жыл бұрын
Hariyude koode ullapo aneeta ennayirunille a hindhikar alle anitha akkiyate
അനിത അമ്മ ആണെന്ന് അറിഞ്ഞു കഴിയുമ്പോൾ നീതയുടെ ഒരു ചോദ്യം ഉണ്ട് നിവിയ മോളോട്.... നിനക്ക് അറിയാമായിരുന്നു അല്ലേടി അത് ഞങ്ങളുടെ അമ്മ ആണെന്ന്.... നോവലിൽ ഏറ്റവും ഹൃദയ സ്പർശി ആയ ഒരു ഭാഗം ആയിരുന്നു അത്... പക്ഷേ അപ്പോഴേക്കും അനിതയെ പോലീസ് പിടിച്ചിരുന്നു...
എല്ലാരേയും illathakkiyal പെട്ടെന്ന് തീരില്ലേ സീരിയൽ.... പിന്നെ nthu ചെയ്യും .... Will miss this സീരിയൽ..... 😢
@shilnaprajee28435 жыл бұрын
Eni oru problavum koode anitha ku solve cheyanund Ravi uncle nde
@zainulabidannachampally61165 жыл бұрын
Athukahinjal aaregilum varum
@anjanaanoop66735 жыл бұрын
നീതയുടെ ദേഷൃം ആ ഉണ്ടക്കണ്ണിൽ നിന്നും മനസ്സിലാക്കാൻ അല്ലേ😁
@ammumohan845 жыл бұрын
തീ ഇത്രയും പടർന്നു പിടിച്ചിട്ടും അടുത്തുള്ള ആരും അറിഞ്ഞില്ല. അതിശയം തന്നെ. അനിത ഇറങ്ങി വന്നിട്ടും ആരും കണ്ടില്ല
@priyanish9015 жыл бұрын
Ammu Mohan ഒരു സെക്യൂരിറ്റി ഇല്ലായിരുന്നോ പുറത്തു അയാൾ പോലും അറിഞ്ഞില്ല
@Ajithchandran19854 жыл бұрын
കഥയിൽ ചോദ്യമില്ല.. 😪😪😪
@xmanxman46265 жыл бұрын
അനിത ചെയ്ത തെറ്റൊക്കെ പൊറുക്കാനും മറക്കാനും ഹരിക്കു കഴിയണം.. മക്കളുടെ ജീവിതം ഇത്ര സാഹസികമായി രക്ഷിക്കുന്നതോടെ അവൾ ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമായി !.. എത്ര അമ്മമാർക്ക് കഴിയും ഇങ്ങനെ ചെയ്യാൻ? !ഇനി ഒരു സ്നേഹത്തോടെ ഉള്ള ഒരു നോട്ടം അനിതയെ നോക്കി കൂടെ ഹരിലാൽ ചേട്ടാ? !😍
@Sanasworldsanam5 жыл бұрын
Ente channel onn subscribe cheyo
@athirasnair2795 жыл бұрын
Harilal chettan alla,Hari yettana
@Sanasworldsanam5 жыл бұрын
@@athirasnair279 Ente channel onn subscribe cheyo
@ashiqueashi76285 жыл бұрын
Flashback onn kandaal mathi
@antonyvarg2 жыл бұрын
Did you see how happy Neetha became when Anitha pulled up.
@faseelamoly76405 жыл бұрын
14:44 harilalinte mughath oru punchiri
@shahanashanu14215 жыл бұрын
Today is ma bday thanking god for giving me another bday alhamdulillah
@Sanasworldsanam5 жыл бұрын
Happy birthday
@dennysha36575 жыл бұрын
Happy birthday
@vishnupriyavishnu43765 жыл бұрын
Happy birthday
@geethus80715 жыл бұрын
Happy birthday .. and. Have a nice day 😊😊😊😊
@thefsinazer35655 жыл бұрын
Shahana hppy born day
@shanmiya31455 жыл бұрын
ഈ എപ്പിസോഡിലെ സീൻ നല്ല ഒറിജിനാലിറ്റി ഉണ്ട് കാണാൻ. മറ്റു വല്ല പ്രമുഖ ചാനലിലുമായിരുന്നെങ്കിൽ ബിൽഡിങ്ങിനു പകരം ഫ്ലക്സ് കത്തിച്ചു ചാമ്പലാക്കുന്നത് കാണാമായിരുന്നു.
@sepctal_gaming5 жыл бұрын
Innathe episode skip cheyyaathe kaanunnavar undo?
@Sanasworldsanam5 жыл бұрын
Ente channel onn subscribe cheyo
@sepctal_gaming5 жыл бұрын
Sana's world ....mmmm theerchayaayum support cheyyum
ഈ അച്ഛമ്മയുടെ ഒരു കാര്യം😆😆ആരും അറിഞ്ഞില്ലേലും എല്ലാരേം അറിയിപ്പിക്കുമല്ലൊ..ഹരിലാലിനു എന്നാണാവോ സമാധാനം കിട്ടുന്നെ..ജൂനിയർ ഹരിലാലിനെ കണ്ടപ്പോ അന്നത്തെ ആ കരച്ചിൽ ഓർമ്മ വന്നു😢അന്നും ഇന്നും അതിനൊരു മാറ്റവുമില്ലല്ലോ പാവം..അനിതയും ഹരിലാലും നോട്ടം കൊണ്ടാണല്ലൊ ഇപ്പൊ സംസാരം😆😆..ഹരിലാൽ: നീയാണലേ പവിഴം പവലിയൻ കത്തിച്ചത്. അനിത: പിന്നെ ഞാനല്ലാതെ തീവ്രവാദിയാണോ മനുഷ്യാ കത്തിച്ചത്.. 😆😆😆😆😆
@shalomshaji64795 жыл бұрын
🙏😂😂😂
@suhurbanj1765 жыл бұрын
😃😃😃😂😂
@rabeeathulaslamiya57345 жыл бұрын
☺☺
@ashiqueashi76285 жыл бұрын
Adipoli
@dfggygghhh76795 жыл бұрын
അച്ചമ്മയുടെ സംശയം തീർക്കായിരുന്നു ഹരിയെട്ടെ അപ്പയെക്കും ദേഷ്യം വന്നു എന്ത് പറഞ്ഞാലും ദേഷ്യം മുക്കത്താ ദേഷ്യം ദേഷ്യം വരുമ്പോ എന്താ ഒരു നോട്ടം 😐
@passion79435 жыл бұрын
രണ്ട് സംശയം . ആരെങ്കിലും മറുപടി തരാമോ.ജിഷിനെ കൊല്ലുമോ.? Johnsine അനിത വീണ്ടും കാണുമോ..പ്രേക്ഷകർക്ക് johnsine കാണിച്ച് തരുമോ..രംകുമാരിന്റെ അമ്മ മകന്റെ കുട്ടിയെ കണ്ടിരുന്നോ.
@Priyapriya-jr5fo5 жыл бұрын
ഈ അച്ഛമ്മേനെകൊണ്ട് തോറ്റുല്ലോ... 😁😁😁😁😁
@ARTCAFEFORkids5 жыл бұрын
ബാഗ് വരെ നേർച്ച കൊടുക്കുന്ന ടീമാ 😪😪😪
@gilus65835 жыл бұрын
😁😁😁😁😁😁
@Priyapriya-jr5fo5 жыл бұрын
@@gilus6583 😁😁
@Priyapriya-jr5fo5 жыл бұрын
@@ARTCAFEFORkids അച്ചമ്മക്കിപ്പോ എല്ലാം അറിയണം 🙆🙆😁
@annapremnabas42865 жыл бұрын
@@Priyapriya-jr5fo പാവം അച്ഛമ്മ
@siminiyasabubakkaranas21085 жыл бұрын
അച്ഛമ്മ യടാ ഒരു കാര്യം ഓരോ സംശയം 😄😄😄😄
@നിമ്മി-ധ4ഢ5 жыл бұрын
അനിതേച്ചി ആപ്പിൾ വണ്ടിയിൽ നിന്ന് എടുക്കാൻ മറന്നു 😂😂😂😂
@linuhaya66745 жыл бұрын
No...apple bangi baginte ullil Anu vechath
@നിമ്മി-ധ4ഢ5 жыл бұрын
@@linuhaya6674 സോറി എനിക്ക് തെറ്റി 😌😌😌
@ponnuvish78205 жыл бұрын
applinum juice num koodi 80/- aayullu aaa shop evideyannarijirunnel kollayirunnu
@girijagirija88455 жыл бұрын
ആപ്പിൾ ബ്യാഗിൽ അല്ലേ Bro വച്ചത് ഭ്രമണം കണ്ട് ബോധം പോയോ
Hai comment kanditt rply tharunnath alla name kanditt rply nta sisinta name linu anre
@gilus65835 жыл бұрын
ജീൻസ് ഇട്ടിരുന്നു മാസ്ക് വച്ചിരുന്നു ..😁😁😁😁😁...ഇവർ എന്തൊക്കെയാ പറേണെ എനിക്ക് വയ്യെന്റമ്മച്ചിയെ 😂😂😂😂
@Uday-27505 жыл бұрын
എന്തേ.. അത് രണ്ടും ഇല്ലാരുന്നോ.. 🙄🙄🤔🤔
@thennal46805 жыл бұрын
ഉണ്ടല്ലോ
@febiswondervlog42585 жыл бұрын
അതായത് സാരിയിൽ അല്ലായിരുന്നു ennavum🤣
@zummusworld55235 жыл бұрын
അച്ഛമ്മേടെ ഓരോ ചോദ്യങ്ങൾ.. 😀😀
@Udaykumar-qh8ql5 жыл бұрын
കൊണ്ടുപോയ ബാഗും സഞ്ചിയും കാണാഞ്ഞിട്ടാ അച്ഛമ്മക്ക് വിഷമം.. ബാഗ് സഹിതം വഴിപാട് കഴിച്ചോന്ന്.. 😁എല്ലാം മനസിലായി എന്നറിയിക്കാൻ അച്ഛമ്മ ഓരോ ചോദ്യങ്ങൾ അങ്ങോട്ട് തള്ളി നോക്കുവാ... 😁😜😜
@ARTCAFEFORkids5 жыл бұрын
അതിൽ എന്താണെന്ന് പുള്ളിക്കാരി കണ്ടതാ😂... പെട്രോൾ നേർച്ച കൊടുക്കുന്ന സ്ഥലമുണ്ടോ 😥... എന്നിട്ടും കുത്തി കുത്തി ചോദ്യം 😁😁
@shemiash12785 жыл бұрын
ഹായ് ഉദയേട്ടാ gudmg
@shemiash12785 жыл бұрын
എല്ലാരും എവിടെ
@Priyapriya-jr5fo5 жыл бұрын
അച്ഛമ്മ ആരാ മോള് 😁😁😁
@Priyapriya-jr5fo5 жыл бұрын
@@shemiash1278 ഞാൻ വീട്ടിലുണ്ട് 😁
@nejumasajinejumasaji58885 жыл бұрын
Poli serial dushtanmarkk inganathanne shikshakodukkanam
@rinsi_sadak5 жыл бұрын
Anitha yood harikk sneaham koodi thudangeenn thoonunnu.anithakk oru big salute.aa 5 ennathineayum shalyam ozhivaakkiyallooo.
@Uday-27505 жыл бұрын
പോലിസ് ജാഗ്രതാ നിർദ്ദേശം നൽകി എല്ലാ പഴുതുമടച്ചു ഒരു സ്ത്രീക്ക് വേണ്ടി ചെക്കിങ് ആരംഭിച്ചിട്ടും, അനിത വരുന്ന വഴിക്കൊന്നും പോലിസ് പിടിച്ചില്ലല്ലോ ഭാഗ്യം... 😁😜
@gilus65835 жыл бұрын
Kooooi ഞാൻ എത്തി 😁😁
@gilus65835 жыл бұрын
അതിന് ചാവേർ ജീൻസ് അല്ലെ ഇട്ടിരുന്നത് അതാ പോലീസിന് മനസിലാകാത്തത് 😁
@Priyapriya-jr5fo5 жыл бұрын
പോലീസൊക്കെ മേക്ക്അപ്പ് ഇട്ട് വരുന്നേനു മുൻപ് അനിത വീട്ടിലെത്തി ഉദയേട്ടാ 😁
@gilus65835 жыл бұрын
@@Priyapriya-jr5fo പറയണോ 😬😬😬😬😬
@shemiash12785 жыл бұрын
കഥയിൽ ചോദ്യമില്ല
@mhdlishan24385 жыл бұрын
Anithayude munnamathe bharthavinu oru big salut
@gilus65835 жыл бұрын
ഫയർ ഫോഴ്സ് നടത്തുന്ന ശ്രമം കണ്ടാൽ എല്ലാം കത്തി തീരാൻ വെയിറ്റ് ചെയ്യുന്ന പോലെ ഇണ്ട് 😛😛😛
@thennal46805 жыл бұрын
എന്തായാലും കത്തി. വെറുതെ വെള്ളം waste ആക്കണ്ടല്ലോ
@Uday-27505 жыл бұрын
വെള്ളത്തിനു ഇപ്പോൾ ആ ബിൽഡിങ്നേക്കാളും വിലയാ.. 😁😁😜😜
Achamma nte vtle valyamma ne pole nd😂😂😂serious karyathinte idakkk comedy doubts😂😂😂😂
@deepikadeepak29265 жыл бұрын
Orange alert mathiyarnnu.orange dress aleee😆😆😆
@Hafsid6655 жыл бұрын
Akke kanunna oru serial . Ethu avasanicha pakaram ethe polethe serial pratheekshikunnu
@lailafaaz51065 жыл бұрын
Vartha കേള്കുന്നതിനിടെ സംസാരിക്കുമ്പോൾ വാർത്ത വായനയും നിർത്തുന്നു.... സംസാരം നിർത്തുമ്പോൾ വാർത്ത തുടരുന്നു. . അതെന്താ അങ്ങനെ... അപ്പുറത്തെ റൂമിലിരുന്നാണോ വാർത്ത വായിക്കുന്നത്...
@yaseenm29315 жыл бұрын
dreamy Girl 🤣🤣
@dude.4622 жыл бұрын
Aa police inte voice Joseph puthenpurackal poleyund
@sreesree16865 жыл бұрын
ഈ അച്ഛമ്മയാരാ cbiയാണോ ? അവമാർ ചത്തു പോയതിൽ സന്തോഷിക്കുകയല്ലാതെ, അനിതയെ ചോദ്യം ചെയ്യുന്നു, എന്തായാലും നീതമോൾക്ക് ഇനി സമാധാനമായി ഉറങ്ങാം, ഒരു സ്വപ്നത്തിൽ പോലും പേടി പെടുത്താൻ ആ കാട്ടാളമാർ വരില്ല, അനിത പറഞ്ഞ പോലെ ഇനി നീതിക്ക് പുതിയൊരു ജീവിതം, എന്നാലും മനീഷയെ ഓർക്കുമ്പോൾ ഒരു സങ്കടം 😥
@Fcmobile34655 жыл бұрын
കൂടെ വേറൊരു കൊച്ചുണ്ടാരുന്നല്ലോ അതിനെയും കാണിക്കുന്നില്ല
@sreesree16865 жыл бұрын
Lithu jaison mm, ഒരു മോനുണ്ട് അവനെ അവസാനം കാണിക്കും
@Fcmobile34655 жыл бұрын
@@sreesree1686.. അതല്ല മനീഷ യുടെയും നീതയുടെയും കൂടെ വേറെ ഒരു പെണ്ണും ഉണ്ടായിരുന്നു.. അതിനെ പിന്നെ കാണിച്ചില്ല എന്നു
@sreesree16865 жыл бұрын
Lithu jaison ആ, അഞ്ജിത മനസിലായി, ശരിയാ അതിനെ കാണിക്കുന്നില്ല, അതിന്റെ അവസ്ഥ എന്താണാവോ ?