Sarathe പൊളിച്ചു "എന്റെ തന്നെ അല്ലെ " ഹരിത കണ്ണ് തള്ളിപ്പോയി. 👍
@annapremnabas42866 жыл бұрын
എല്ലാ ഭ്രമണം ഫ്രണ്ട്സിനും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ😍😍😍😍😍😘😘😘😘😘😘
@vineethvinee62416 жыл бұрын
Anna chechi happy Xmas
@shajimisriya14066 жыл бұрын
Same to you
@Linsonmathews6 жыл бұрын
അന്നമോ, ഹാപ്പി ക്രിസ്മസ് 🎆🎄🎆
@shemiash12786 жыл бұрын
Anna Premnabas same to u😍😍😍👍🏻💐💐
@hijabigirlly6 жыл бұрын
Same to u chechi😍
@niyaadhil89666 жыл бұрын
ശരത്തിന്റെ അമ്മയെ കാണാൻ നല്ല ഭംഗിയാ
@കാറ്റുംമഴയും6 жыл бұрын
Sharth last dialogue.... Ennte thanne allae... Athupolichu
@shanushafi38956 жыл бұрын
Anitha and neetha combination scene wait cheyyunnavarundo?..Neethayod ippo valare ishtamaanu..😍 Enthoru bangiyaan. And kidu acting...
@abdulsalaaam86286 жыл бұрын
Super
@anitharamesh13226 жыл бұрын
ശരത്തിന്റെ ചോദ്യം സൂപ്പർ... എന്റെ കുഞ്ഞല്ലെന്നു .. പാവം ശരത്
@deepthisnair13336 жыл бұрын
Neethaude ee change nte credit full anithammaku 😍😘
@jessy34216 жыл бұрын
Ethu oru serial allea.coment vayikumbam chiri varunna arenkilum undo
@shabeenashanavas16686 жыл бұрын
😂😂😂
@gangaganga13096 жыл бұрын
അത് പൊളിച്ചു ആ ചോദ്യം "എന്റെ തന്നെ അല്ലേ" 😂
@thasnimrahman6536 жыл бұрын
09:02 അതികം ചിരിക്കേണ്ട. നിനക്കുള്ള വടയും ചായയും ആയി നിന്റെ രവി അങ്കിൾ പുറപ്പെട്ടു കഴിഞ്ഞു. നീ കാത്തിരുന്നോ...
@mansoorferoke4516 жыл бұрын
13:33 paavam sarath.....😊
@rezirezz12006 жыл бұрын
നിവിയ മോളെ... പൊന്നു മോളല്ലേ... എന്റെ ചക്കുടു വാവ അല്ലെ 😍😘നീ നാളെ തന്നെ ഒന്ന് കണ്ണ് തുറന്ന് എഴുന്നേറ്റ് നടക്കുമോ? എന്നാ പിന്നെ നിന്റെ പേരും പറഞ്ഞു വലിച്ചു നീട്ടൂല്ലല്ലോ 😐
@shemiash12786 жыл бұрын
Rezi Raseena 😄
@rezirezz12006 жыл бұрын
Me & You, shemee, halla pinne
@hijabigirlly6 жыл бұрын
Ha ha😝
@rezirezz12006 жыл бұрын
Rose s, helloo😄😄
@berylabraham24536 жыл бұрын
Athu Avl mathram vijarichal porelo director koodi vijarikende
@shemiash12786 жыл бұрын
എടി ഹരിതേ .... കാത്തിരുന്നോ നിനക്കുള്ള പണിയുമായി രവി മാമൻ ഉടനെ വരുന്നുണ്ട് ... ഇനി നിന്റെ ദിവസങ്ങളാണ് ......ഞങ്ങളും കട്ട waitingaa😄
@shemiash12786 жыл бұрын
Rose s 😘👍🏻
@hijabigirlly6 жыл бұрын
Haloo
@shemiash12786 жыл бұрын
Miss Hijabi Girl haii
@safi89536 жыл бұрын
കട്ട weiting
@shemiash12786 жыл бұрын
safu. mj yes😃
@aichumanz6 жыл бұрын
ഈ ശരത്തിന് ഒടുക്കത്തെ ലീവ് ആണല്ലോ... 😅😅
@anjuranjidevu2906 жыл бұрын
എല്ലാ ഭ്രമണം ഫാൻസിനും എൻറെ ക്രിസ്‌മസ് ആശംസകൾ ...
@jithashaji84856 жыл бұрын
ഇവളുടെ കഥപറച്ചിൽ കേട്ടു പ്രാന്ത് പിടിച്ചത് എനിക്ക് മാത്രമാണോ
Evakkk itt onn pottikkan evde aaru ile endha veruppikkkl
@thasnimrahman6536 жыл бұрын
16:28 എന്റെ ഡയറക്ടർ സർ, കഥ ഉണ്ടാക്കാൻ ഹരിതയുടെ ഒരു കഴിവ്. അവളുടെ കയ്യിലേക്ക് ഭ്രമണംത്തിന്റെ script എഴുതാൻ കൊടുത്തേക്. അവൾ പൊളിക്കും... എന്താ ഒരു കഥ മെനയാൽ 😳😳😳
@sumayyamidlaj50616 жыл бұрын
ഹരിത ഉമിത്തീയിൽ കിടന്നു നീറും ജീവിതകാലം മുഴുവൻ. ആദ്യം ഒരാവേശത്തിനിറങ്ങിതിരിച്ചതാ. കഷ്ടം ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് വിചാരിച്ചു കാണില്ല. ഹരിത പറഞ്ഞത് ചിലര്ക്കൊന്നും മനസ്സിലായിക്കാനില്ല. പക്ഷെ അതൊരു ലോക തത്വമാണ്.മാതാവൊരു യാഥാർഥ്യവും പിതാവൊരു സങ്കല്പവുമാണ്.....
Sharath avasaanam chodhicha chothyam..... Ath polichu... 😂😂😂
@achusunil63626 жыл бұрын
Sarathettaaa avasana chodhyam polichu....
@sherinjohnson43056 жыл бұрын
Merry xmas to all maaaa viewers love u all😍😍🤗🎅🎅🎅🎅
@fahadyusuf52106 жыл бұрын
Patient നെ dischaarge c ചെയ്തു വീട്ടിൽ കൊണ്ടാക്കുന്ന ഡോക്ടറെ ആദ്യമായി കാണുകയാ... കേസ് ഇല്ലാ വക്കീൽ എന്ന് പറയുന്നത് പോലെ patient ഇല്ലാത്ത ഡോക്ടർ ആവും ലെ... 😂
@aiswaryasaji64706 жыл бұрын
ശരിയാ ...
@rasiarahim10376 жыл бұрын
എല്ലാവർക്കും എന്റെയും എന്റെ ഫാമിലിയുടെ യും x mas &newyear ആശംസകൾ
@anuraganil62186 жыл бұрын
Ee episode kandappol Asianet kanunnathu pole thonni.
@vvgirl216 жыл бұрын
ഹരിത ബോറടിപ്പിച്ചു എങ്കിലും അവൾ ചോദിച്ചത് കാര്യമുള്ള കാര്യമാണ് ......
Ho harithede oraavasthaa.. 😇😇😇 ninkulla pani Bangalore il ninnu varunnund.. waiting for that
@faheemshamsudeen27836 жыл бұрын
ഏതായാലും ഹരിതക്കു ഗർഭം കൊണ്ടു സന്തോഷം വിധിച്ചിട്ടില്ല....വരുന്നുണ്ട് മോളെ നിനക്കുള്ള പണി......ട്രോഫി ഏറ്റെടുക്കാനുള്ള ആൾ....ഹിഹി...പാവം ശരത്തേട്ടന്റെ വിധി .... അവളുടെ ഓരോ കഥകൾ...കള്ളി...
@sanamol99166 жыл бұрын
Entammooo......😱😱😱😱😱😱😱aa last question.. njan vare njettippoyi
@jasimjasim92546 жыл бұрын
Ed nd maryadayann. Gharbaniye carinde back seetil iruttunned njan adyAyitt landed😂😂😂
@Linsonmathews6 жыл бұрын
പ്രിയ കൂട്ടുക്കാരെ,🎄🎄🎄 മഞ്ഞു പെയ്യുന്ന ഈ ക്രിസ്മസ് നാളിൽ,🎈🎈🎈 വർണ്ണങ്ങൾക്കും പ്രകാശങ്ങൾക്കുമൊപ്പം.. ഞാനും നേരുന്നു, എല്ലാവർക്കും MERRY ക്രിസ്മസ് 2019.🎆🎈🎈🎆
@hijabigirlly6 жыл бұрын
Merry christmas😍
@shemiash12786 жыл бұрын
LINSON MATHEWS achaaya same to you....
@Linsonmathews6 жыл бұрын
@Rose s ഹാപ്പി ക്രിസ്മസ് റോസ്...
@Linsonmathews6 жыл бұрын
@@shamnascookingpoint ഹാപ്പി ക്രിസ്മസ് ഷെമ്മു...
@Linsonmathews6 жыл бұрын
@@hijabigirlly Merry ക്രിസ്മസ് ഫ്രണ്ട്...
@ameerameerna55306 жыл бұрын
ഹരിക്ക് ഒരു മോളെ തിരിച്ചു കിട്ടിയപ്പോൾ മറ്റേ മോളെ വേണ്ടാതായോ.... 🤔🤔🤔 ഹരിതയെയും ശരത്തിനെയും ഒന്ന് വിളിക്കുന്നത് koodiyillallo.. 😕😕😕😕😕
@sreejamol96826 жыл бұрын
എന്റെ തന്നെയല്ലേ ".ആ ചോദ്യം കൊള്ളാം ഹരിതബാ ശരിക്കും പെട്ടു. അവളുടെ ഒരു കഥപറച്ചിൽ 😠😠😠
@gminie54856 жыл бұрын
e like sarathinu.......last punch dialogu aaarunu......enta thannalle..........
@annapremnabas42866 жыл бұрын
ചോദിച്ചു വാങ്ങിയ വരമല്ലേ ഹരിതേ.... ശരത്തിന്റെ ഓരോ സ്നേഹവും കെയറിംങ്ങും നിനക്ക് അർഹതയില്ലാത്തതാ.. അവനെ ചതിക്കുന്നതിന്റെ കുറ്റബോധം ജീവിതകാലം മുഴുവൻ നിന്നെ പിന്തുടരും... കുറച്ച് അനുഭവിക്ക്, ' ''
@shahanahappybirthday86796 жыл бұрын
Eppisodukal thalliii kondu powallooo, no speed up😕
@annapremnabas42866 жыл бұрын
@@shahanahappybirthday8679 ysss....
@ayoobkabeer36116 жыл бұрын
Halo
@annapremnabas42866 жыл бұрын
@@ayoobkabeer3611 😊😊😊😊
@sravanktv61816 жыл бұрын
aasane ith serial alle...hahahh
@salamck1766 жыл бұрын
Harilalum anithayum onnikendavar oru like adikoo
@athulrajk.r18176 жыл бұрын
18;07 പാവം ഹരിത ബുഹാഹാ.... 😂😂😂😂😂😂
@sunishajidsunishajid13686 жыл бұрын
ഇവളുടെ വയറ്റിലെന്താ വല്ല ദിനോസർ ആണോ . കണ്ടിട്ടില്ലാത്ത ജീവി എന്നൊക്കെ പറയുന്നു
ശരത്ത് ലീവ് കഴിഞ്ഞ് പൊക്കാനുള്ള സമയം ആയില്ലേ. ഇനി ശവിയുടെ കുഞ്ഞിനെ പോകൂനുള്ള്
@stanzanishad6 жыл бұрын
ഹരിത അവിഹിത ഗർഭം ധരിച്ചു എന്നറിഞ്ഞിട്ടും അവളുടെ 'അമ്മ അത് അബോർഷൻ ചെയ്യാൻ അവളെ help ചെയ്യാത്തത് എന്താണ് ...ബാക്കിയൊക്കെ ചെയ്യുന്നുണ്ടല്ലോ .oru 'അമ്മ മകളോട് അങ്ങനെ ചെയ്യുമോ
Athn help venonn choichappo avk ahangaram aayrnnillle
@haneefakoya8936 жыл бұрын
അവളെ ഓടിച്ചിട്ട് പിടിച്ചു ഗർഭം കലക്കാൻ പറ്റോ അവളോട് ചോതിച്ചതല്ലേ പിന്നെ ഗുളിക കഴിക്കാൻ തയ്യാർ എടുക്കുമ്പോയേക്കും ഹരീതേടെ കയ്യീന്ന് പോയി
@sabithatk32566 жыл бұрын
Avalde ahankaram
@sreeponnu6 жыл бұрын
ഈ ഹരിതക്ക് ശരിക്കും പ്രാന്തയോ ?? അവളുടെ ഒരു കഥ പറച്ചിൽ കഥ പറഞ്ഞു പറഞ്ഞു ശരത്തിന് വല്ല സംശയവും വരേണ്ടതാണ്, ബട് എങ്ങനെ സംശയം വരാനാണ് നോവലിൽ മൊത്തം ശരത് പൊട്ടനാവാൻ വിധിക്കപ്പെട്ടവൻ അല്ലേ ....? ഇങ്ങനെ വല്ലവന്റെയും കൊച്ചിന്റെ ചുമന്ന് പരിവ്രത ചമയുന്ന എത്ര ഭാര്യമാർ ഉണ്ടാവും ലോകത്, 😏 എന്നിട്ട് വലിയ കുടുംബമഹിമയും പറയും, സകല ഉടയിപ്പും കയ്യിൽ ഉണ്ടാവുകയും ചെയ്യും, എല്ലാം കെട്ടിയവൻമാരുടെ വിധി, ദുരന്തം വണ്ടി വിളിച്ചു വരും, ശരത്തെ, ( ഇവളെ പോലുള്ള ഭാര്യമാർ ഉള്ളവർ സൂക്ഷിക്കുക ) അപ്പോ എല്ലാര്ക്കും സ്നേഹത്തിന്റെയും സമർപ്പനത്തിന്റെയും സഹോദര്യത്തിൻെറയും നൻമ നിറഞ്ഞ ക്രിസ്‌മസ് ആശംസിക്കുന്നു....😍😘
@littymarya62186 жыл бұрын
sree. ponnu ,അവൾ പറഞ്ഞത് ഒന്നും മനസ്സിലായില്ല എന്നതാണ് സതൃം....ആ കുരിത കാണുന്ന കലിപ്പ് വെറേ ആരെയും കാണുമ്പോൾ ഇല്ല....
@vineethvinee62416 жыл бұрын
sree. ponnu ഗുഡ് മോണിങ് ശ്രീ ഹാപ്പി ക്രിസ്മസ്
@sreeponnu6 жыл бұрын
Vineeth N മോർണിംഗ് & ഹാപ്പി സൺഡേ, & ഹാപ്പി ക്രിസ്‌മസ് 🎅🎅🎅🍔🍔
Litty Mathew ഇങ്ങനെ ആണെങ്കിൽ അവള് കുറെ കഥ പറയും.😂 ഒരിടത്, ഒരിടത്, ഒരു കോഴി അങ്കിൾ ഉണ്ടായിരുന്നു............. .................. പറഞ്ഞു പറഞ്ഞു കഥ നായകൻ വണ്ടി വിളിച്ചു വരും.