Tv ഷോകളിൽ കാണാനും ജനങ്ങൾക്ക് ഉപകാരപ്രദമായ അറിവ് പകർന്നു കൊടുക്കുന്നതുമായ ഏക പരിപാടി ആണ് മറിമായം. അതുകൊണ്ട് തന്നെ മറിമായം തുടങ്ങിയ കാലം മുതൽ എന്നും ഞാൻ ഇത് കാണാറുണ്ട്. പ്രേക്ഷകരെ ഒട്ടും നീരസപ്പെടുത്താതെ പറയാൻ ഉള്ള കാര്യങ്ങൾ ഹാസ്യവൽക്കരിച്ചു പൊതുജനത്തിന് മുന്നിൽ വരച്ചു കാട്ടാൻ മറിമായം കൂട്ടായ്മയുടെ കഴിവ് അഭിനന്ദനാർഹം തന്നെ ആണ്..
@ayoobmadathilkuni96884 жыл бұрын
hhh
@binibala49554 жыл бұрын
U
@nirshadak59133 жыл бұрын
സത്യ ശീലൻ ഒരു നല്ല കലാകാരനാണ്......
@muhammedshiyas64723 жыл бұрын
Sugathan - Manmadhan Pyari- Unni Ragavan - Sumesh Sathya sheelan - See thalan Moidhu Mandu
@gireeshm52314 жыл бұрын
അവസാനം പ്രേക്ഷകരുടെ മുന്നിൽ മുട്ട് മടക്കി അല്ലെ💥.....എന്തായാലും യൂട്യൂബിൽ അപ്‍ലോഡ് ചെയ്തതിന്💯😍😍😍
@maheshmachmach2414 жыл бұрын
പോടാ
@esthuraja4 жыл бұрын
0:52 പ്യാരി😀😀
@yourwalkbuddy_4 жыл бұрын
എന്റെ ഉണ്ണീ നീ വേറെ ലെവൽ ആണെടോ
@muhzinmhmmd40123 жыл бұрын
Suppose what bro ❓🤔
@edwiirrr3 жыл бұрын
@@muhzinmhmmd4012 what do you mean are you fool🤣
@sahadktb71732 жыл бұрын
ON
@kuy122332 жыл бұрын
@@sjmediaforcinemazonly3179 Daa
@kuy122332 жыл бұрын
@@sjmediaforcinemazonly3179 daa
@sivaprasadspk81994 жыл бұрын
ഉണ്ണിരാജ കാസർഗോഡിന്റെ അഭിമാനം
@anoop69824 жыл бұрын
സ്വര്‍ണ്ണകടത്തിനെ പറ്റി ഒരു episode വരുമെന്നു പ്രതീക്ഷിക്കുന്നു
@sharifcheru7904 жыл бұрын
Swapna Suresh malancharakkaan
@SANATH83124 жыл бұрын
Nala theam ath polikkum
@ANASanas-qz6kn4 жыл бұрын
Next ഉണ്ട്, don't worry
@babeeshcvr52384 жыл бұрын
Ha namuke prethishikam.👍
@ajithlalls4 жыл бұрын
മണ്ഡോദരി സ്വപ്ന ആകും 😝😝😝
@thasnirasna69153 жыл бұрын
12:43 manmadan rocks😀😀😀
@nseef54384 жыл бұрын
യുട്യൂബിൽ അപ്ലോഡ് ചെയ്തതിന് 😘😍💕💕
@aansk45534 жыл бұрын
Orkku thirinju..app enthayalum download cheyth ivar kanillennu
@shanilkumar4 жыл бұрын
ഇതിലും വലിയ ഒരു ഇൻഫോർമേഷൻ രാഷ്ട്രീയക്കാരക്ക് കൊടുക്കാൻ ഇല്ല.....സൂപ്പർ എപ്പിസോഡ്
@FINDINGLIFEINUK4 жыл бұрын
ഭരണം മാറിയാലേ സാമ്പാർ നന്നാവൂ,,, 😂
@sreesandhyavlogs14174 жыл бұрын
മറിമായം ഇഷ്ടം 🔥🔥
@teamomibebe66703 жыл бұрын
Sathyasheelan powli aaa😂
@Uday-27504 жыл бұрын
മാറിമായോം, തട്ടീം മുട്ടീം മനോരമയിൽ കാണാൻ കൊള്ളാവുന്നതും, നിലവാരമുള്ളതുമായ രണ്ടു പ്രോഗ്രാം 👌👌👍👍..
@GBmedia104 жыл бұрын
ഈ നഗരത്തിന് ഇത് എന്ത് പറ്റീ? ചില ഇടത്തു പുക, ചില ഇടങ്ങളില്‍ ചാരം, ഇപ്പോള്‍ എല്ലാ ഇടത്തും മാസ്കും kzbin.info/www/bejne/p3OupaGtrrCenNU
@srijithp16694 жыл бұрын
kzbin.info/www/bejne/e6mtfox-m9FjpKc please subscribe and support 🙏
@GBmedia104 жыл бұрын
@@srijithp1669 ഈ നഗരത്തിന് ഇത് എന്ത് പറ്റീ, ചില ഇടത്തു പുക, ചില ഇടങ്ങളില്‍ ചാരം.. ഇപ്പോൾ ഇതാ mask😷um കൊറോണയും 👹 kzbin.info/www/bejne/p3OupaGtrrCenNU Like, subscribe
@ashimavval20214 жыл бұрын
തട്ടീം മുട്ടീം, അതൊക്ക എന്തോന്ന് പരിപാടി, മറിമായം സൂപ്പർ
@noohasiya4034 жыл бұрын
Thattem muttem അതെന്താ saathanm
@artech17144 жыл бұрын
കോവിഡിനെതിരെ മറിമായം മാതൃക....... കഴിഞ്ഞ ആഴ്ചത്തെ സാമ്പാറിൽ വെണ്ടയ്ക്ക യേ പറ്റി പരാമർശിച്ചിട്ടേ ഇല്ല
@sameeraamian55594 жыл бұрын
Yes
@nihalanihalach35584 жыл бұрын
Villege recording bathing importance important important an important
അടിപൊളി ചിരിച്ച് ഒരു വകയായി ഞങ്ങൾ പ്രവാസികൾക്ക് ഒരു സമധാനമാണ് മറിമായം എല്ലാ അറിയറ പ്രവത്തക്കർക്കും അഭിനദങ്ങൾ .ഇനിയുമുള്ള മറിമായത്തിനായി കാത്തിരിക്കുന്നു
@srijithp16694 жыл бұрын
kzbin.info/www/bejne/e6mtfox-m9FjpKc please subscribe and support 🙏
@Jasimali1294 жыл бұрын
ഗേറ്റ് തുറക്കുമ്പോൾ ഡോർ തുറക്കുന്ന ശബ്ദം കൊള്ളാമല്ലോ 😂😂😂
@ShariAdhi-ec5zr Жыл бұрын
മറിമായം എന്നും ഒരേ നിലവാരം പുലർത്തുo🥰🥰🥰
@sreejusrrejukuttan65064 жыл бұрын
❤️for this new episode...
@shijuk.s70854 жыл бұрын
പ്യാരി കോയ ഫാൻ ഉണ്ടോ ഇവിടെ 😂😂🤣🤣🤣👌👌ലൈക് അടിക്ക്
@shafimuhammad69753 жыл бұрын
ഇല്ല 🤪🤪🤪🤪🤪
@ajaykrishna4873 жыл бұрын
Bharanam maaranam ennale sambar nannavu 😂😂😂😂😂
@fizzaworld9914 жыл бұрын
ഉണ്ണി റോക്ക്സ് വേറെ ലെവൽ ഉണ്ണി ഫാൻസ് ലൈക് ഉണ്ടോ
@sidheekmayinveetil38334 жыл бұрын
എല്ലാവരും തകർത്തു... പ്രത്യേകിച്ച് പറയണ്ട ആവശ്യമില്ലല്ലോ മറിമായമല്ലേ... തകർത്തടിക്കും
സമകാലിക രഷ്ട്രീയവുമയി ഒരു ബന്ധവും ഇല്ലാ...🤣🤣😂😂😂😂😂😂😂😂😂😂😂
@iamindian76704 жыл бұрын
സർക്കാരിനെതിരെ ചെറിയ ഒരു കൊട്ട്.സത്യം പറയട്ടെ കലക്കി
@rahulkp46534 жыл бұрын
Pyari and Unni😂😂
@akrashidmoideen4 жыл бұрын
KL 52 പട്ടാമ്പി 😎💪(Ritz Car)
@irshhaad15764 жыл бұрын
ഞാനും ശ്രേധിച്ചു അഭിമാനം 💥❤️
@rashid1801844 жыл бұрын
Cheruvathur 😍😍🥰🥰
@indhua87894 жыл бұрын
Ellavareyum neril kand abhinandikkanamennund.💗⚘⚘⚘⚘💯ente 75 vayasulla ammaykku divasavum ningalude oru episode karanam.she too had conveyed her love n regards 🙏
@Ayush-en5it3 жыл бұрын
Watching on 24/6/21 Thursday Time 09:34 AM
@paradise56414 жыл бұрын
Sathyam 😍😍😍
@ccm45574 жыл бұрын
5:26 bgm എനിക്ക് ഭയങ്കര ഇഷ്ട്ടാണ് 😍
@vishnuvardhanpmenon52804 жыл бұрын
Athetha bgm?
@thoughtsandmemories58734 жыл бұрын
Marimayam thirichu vanne 😍😍
@abdurahmanabdu93164 жыл бұрын
The last word is true.... this time we don't want any fighting politicians....
@s.a22514 жыл бұрын
Cheruvathure Unni ishtam nattukaran ayondalla mooppar vere level natural acting top
@abhijithnambiar93433 жыл бұрын
Adipoli episode ❤️❤️❤️❤️❤️
@SusanSusan-ol2xy3 жыл бұрын
Super ❤️❤️❤️❤️❤️❤️❤️❤️❤️ episode. Njagal pravasikalkke. Aaaaswasam. Thanku all
@diljaantec81954 жыл бұрын
Chennithalayk itt kottiyath enik ishtapettu
@lajithkochu22552 жыл бұрын
14.25 😂😂 കല്ലെറിഞ്ഞു ഓടിച്ചില്ലേ
@sreevalshari.p2458 Жыл бұрын
14:25
@vlogs6502 жыл бұрын
Last parajath correct 👌👌👌100%
@josephsalin22704 жыл бұрын
ചുമ്മാ നടക്കുമ്പോൾ വെറുതേ ധരിക്കാനുള്ളതല്ല മാസ്ക് സംസാരിക്കുമ്പോഴാണ് മാസ് കിന്റെ ഉപയോഗം
@MJ98.4 жыл бұрын
Joseph Salin sir athamtamyittu oru madan anno?
@battleground11234 жыл бұрын
@@MJ98. athinanado mask. viddi
@MJ98.4 жыл бұрын
graaah greeeh not while acting fool.
@Ayush-en5it3 жыл бұрын
Enna ivar maskitt abhinayichotte namukk avarude Expressions onnum kanendello
മരണം വിതച്ച് ഭരണംനേടാൻ ശ്രമിക്കുന്നവർക്കുള്ള താക്കീത്..👌
@abktech50594 жыл бұрын
അവസാനം പറഞ്ഞ ഡയലോഗ് കലക്കി
@shaeidsha36274 жыл бұрын
Good message ❤️❤️
@haridasnair50564 жыл бұрын
മലയാളത്തിലെ ഏറ്റവും നല്ല തമാശ സീരിയൽ. ഒന്നിനൊന്നു മെച്ചമ്മായി ഉയരങ്ങളിലേക്ക്. പക്ഷെ, പറയാതെ വയ്യ, backscore Music അരോചകം. അത് കൈകാര്യം ചെയ്യുന്നതു ആരായാലും, ഇത്രയും ആത്‍മർത്ഥത കാട്ടരുതേ. ശമ്പളം വീട്ടിൽ എത്തിച്ചു തരാം, താങ്കൾ കൊട്ടാതിരുന്നാൽ മതി എന്ന് മറിമായം മാനേജ്മെന്റ് ദയവായി അഭർത്ഥിക്കുമല്ലോ
@sajadck19934 жыл бұрын
Unni fans✌️😁
@ravindransankar21423 жыл бұрын
Good theme u team shows the bloody politics of our country
@TheVkspillai4 жыл бұрын
Ente fav niyas ekkayanu.. ningalko?
@kiranvasundharan2934 жыл бұрын
Pyari
@inchikaattilvaasu74014 жыл бұрын
നൗഷാദ്
@ashimavval20214 жыл бұрын
ഉണ്ണി കാസറഗോഡ്
@anjushamk6644 жыл бұрын
Koya fan
@Entertainm3604 жыл бұрын
Pyari
@xtradecent4 жыл бұрын
അടിപൊളി സന്ദേശം 😄👍
@AnasbarwickMedia4 жыл бұрын
ആദ്യത്തെ അഞ്ചു മിനിറ്റ് കേരളത്തിലെ പ്രതിപക്ഷതെ കുറിച്ചാണ്
@muhammedsuhailn4824 жыл бұрын
എനിക്കും തോന്നി
@kozhikkodebeach50844 жыл бұрын
കേരളത്തിൽ പ്രതിപക്ഷം ഉള്ളത് കൊണ്ട് സർക്കാരിന്റെ സകല അഴിമതികളും പുറത്ത് വരുന്നു.കോവിഡിനെ മറയാക്കി വൻ അഴിമതികൾ ആണ് കേരളത്തിൽ നടക്കുന്നത്.
@Raswesh4 жыл бұрын
ശരിയാ
@pranavcrescent66624 жыл бұрын
Waiting for next episode
@akhilnazim37424 жыл бұрын
Super episode
@irshadmon62804 жыл бұрын
ഇങ്ങനെ ഒക്കെയാണ് നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയക്കാർ നല്ലത് ചെയ്താലും കുറ്റം ചെയ്തില്ലെങ്കിലും കുറ്റം എല്ലാവരും കണക്കാ....
@abdulhakeem49494 жыл бұрын
Good message
@maluttyram57664 жыл бұрын
Sathyaselan supr
@francist.d.mavelikara69044 жыл бұрын
Excellent......................!!!
@srinathjk93774 жыл бұрын
Niyas Ikka 🔥🔥🔥🔥🔥
@rajgururaj79874 жыл бұрын
Unni chettan super
@arunmohan95574 жыл бұрын
Oduvil ethi alle🥰🥰🥰
@lovelydreamsmalappuram56934 жыл бұрын
അടിപൊളി മറിമായം.
@Listopia104 жыл бұрын
7:50,കാസർഗോഡ് കാരൻ ആയത്കൊണ്ട് ഇങ്ങനെ വന്നാൽ ഏത് ആളും ഞെട്ടും 😅