മണിക്കുട്ടനും മായയും കൗണ്ടർ കൊണ്ട് ആറാടിയ സ്കിറ്റ് | mazhavilmanorama | oruchiriiruchiribumperchiri

  Рет қаралды 6,920,653

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 1 100
@sudhagirish9543
@sudhagirish9543 Жыл бұрын
സൂപ്പർ.....ഇത് എപ്പോ you tube il കണ്ടാലും full episode കാണും...മായയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്...
@nihan4038
@nihan4038 2 ай бұрын
Me too
@sujilmjvym148
@sujilmjvym148 Жыл бұрын
മായയുടെ ഒരു ഫാനാണ് ഞാൻ...❤❤❤❤❤
@mayakrishna9002
@mayakrishna9002 Жыл бұрын
Tku bro😂😂😂🙏
@nishaak1662
@nishaak1662 Жыл бұрын
രണ്ടുപേരും നന്നായി ചെയ്തു. ഒരുപാട് ചിരിച്ചു. മറ്റുള്ളവരെ ചിരിപ്പിക്കുക എന്നത് വലിയൊരു കാര്യമാണ്, കഴിവാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.🙏
@parbhakaranvelupoonattil2419
@parbhakaranvelupoonattil2419 Жыл бұрын
​@@mayakrishna9002😊 🎉😊😅😮
@basheerabdulla2377
@basheerabdulla2377 Жыл бұрын
Njaan "ഉഷ" യുടെയും
@RobichenMathew
@RobichenMathew 11 ай бұрын
​@@mayakrishna9002❤❤
@abdurahimanpp8356
@abdurahimanpp8356 Жыл бұрын
KPAC ലളിതക്കും, ശ്രീലത നമ്പൂതിരിക്കും. കൽപ്പനക്കും . ബിന്ദു പണിക്കർക്കും പകരമായി ഇതാ മലയാള സിനിമക്ക് ഭാവി വാഗ്ദാനം !
@mayakrishna9002
@mayakrishna9002 Жыл бұрын
അയ്യോ അത്രക്കും 🙏🙏🙏🙏ഒന്നും നമ്മൾ ഇല്ല ചേട്ടാ
@abc123def4
@abc123def4 Жыл бұрын
Adi sakke,, Pashhtt🤐
@Mr_thaadikkaran7
@Mr_thaadikkaran7 Жыл бұрын
​@@mayakrishna9002❤❤👍👍💯
@bindu2092
@bindu2092 Жыл бұрын
Athkkum mealea
@raheeshrafeek916
@raheeshrafeek916 Жыл бұрын
😂 0:13
@labikhasuresh8807
@labikhasuresh8807 Жыл бұрын
എന്റെ ദൈവമേ. ഒരു ചിരി ഇരു ചിരി ഞാൻ കണ്ടതിലേയ്ക് ഏറ്റവും മികച്ചത് ഇതുതന്നെ ഒരു സംശയവും ഇല്ല. ഒത്തിരി ചിരിച്ചു മരിച്ചുജീവിച്ചു എന്നുപറയുന്നതാണ് ശരി. എന്റെ പൊന്നെ ഒരുരക്ഷയുമില്ല. സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤
@faizalfaisy5202
@faizalfaisy5202 Жыл бұрын
ഇതാണ് skit ചിരിച്ചു ചിരിച്ചു മടുത്തു സാബു പറഞ്ഞ പോലെ കവിളും നെറ്റിയും വേദനിക്കുന്നു ഈ skit എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല രണ്ടു പേരുടേയും acting സൂപ്പർ....സൂപ്പർ....സൂപ്പർ ❤❤❤❤❤
@sainudheensainu1767
@sainudheensainu1767 Жыл бұрын
Edh kanditto
@prasannarnair9723
@prasannarnair9723 Жыл бұрын
​@@sainudheensainu1767 q pH
@ushachushach9376
@ushachushach9376 Жыл бұрын
L😊😊😊0😊😊😊😊p😊😊😊😊p😊😊😊😊😊
@ushachushach9376
@ushachushach9376 Жыл бұрын
P
@ushachushach9376
@ushachushach9376 Жыл бұрын
P😊0
@shatavanur7792
@shatavanur7792 Жыл бұрын
ജീവിതത്തിൽ സങ്കടം വരുമ്പോൾ നമ്മുക്ക് കണ്ടു ചിരിക്കാൻ ഉള്ള ഒരു സൂപ്പർ 👌😘😘കോമഡി സ്കിറ്റ് 😘👌👌👌👌
@sunilalneethu490
@sunilalneethu490 Жыл бұрын
സൂപ്പർ കോമഡി ചിരിച്ചു ചിരിച്ചു വയ്യ രണ്ടു പേരും തകർത്തു 😄😄😄😄😄😄😄👌👌👌👌👌👌👌👌👌👌
@Ramshutty
@Ramshutty Жыл бұрын
ന്റെ പടച്ചോനേ പൊളിയോട് പൊളി....🎉 നല്ലൊരു ഭാവി ഉണ്ട്.... ദൈവത്തിന്റെ എല്ലാ അനുഗ്രഹവും രണ്ടുപേർക്കും എന്നും ഉണ്ടാവട്ടെ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰 മായ ചേച്ചി മണിച്ചേട്ടൻ സൂപ്പർ 😘😘😘😘🥰
@AjiMayavi
@AjiMayavi Жыл бұрын
ഈ വർഷത്തെ ഏറ്റവും നല്ല കോമഡിയായി തിരഞ്ഞെടുക്കപ്പെട്ട ഈ കോമഡി👍 മായ ചേച്ചി പൊളിച്ചു 🥰 ഇനിയും വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ🙏 ചേച്ചിയുടെ കട്ട ഫാൻസ് ആണ് ഞാൻ ❤️❤️
@mollyjamesjames7990
@mollyjamesjames7990 10 ай бұрын
😅
@rachelj5821
@rachelj5821 10 ай бұрын
😂😢
@maamoos3626
@maamoos3626 Жыл бұрын
ഫിലോമിന ചേച്ചിയേ ഓർമ്മ വന്നു.ചിരിച്ചു ചത്തു.🤣🤣🤣
@PrabhulKrishna-mk6oj
@PrabhulKrishna-mk6oj Жыл бұрын
മായയ്ക്ക് കഴിവുണ്ട് എന്ന് തെളീച്ചു കഴിഞ്ഞു 🥰 ഇനി ഈ പാവത്തിന് അവസരങ്ങൾ കൊടുക്കുക 🙏
@sanalkumar-zb6xd
@sanalkumar-zb6xd Жыл бұрын
ജഡ്ജസ് ഓവർ ആക്ഷൻ.. Manjupilla sahiykkila😂അരോചകം
@divyakk3933
@divyakk3933 Жыл бұрын
​@@sanalkumar-zb6xdP0pp0p
@rajeshelappararajeshelappa1913
@rajeshelappararajeshelappa1913 Жыл бұрын
😂😂😂 ചിരി ചിരിച്ച് തല വേദന എടുത്തു.ഓ.'' ഒരു രെക്ഷയും ഇല്ല. രണ്ട് പേരും' സൂപ്പർ: ആക്റ്റിങ്ങ്
@ratheeshmbratheeshmb7407
@ratheeshmbratheeshmb7407 Жыл бұрын
സൂപ്പർ കലാകാരി യും കലാകാരനും. ഒരു രക്ഷയും ഇല്ല. പൊളിച്ചു 🎉😅
@Sreedevi-e1h
@Sreedevi-e1h Жыл бұрын
എത്ര തവണ കണ്ടാലും മടുക്കാത്ത കോമഡി 😂❤️❤️❤️
@ChangayiVlog
@ChangayiVlog Жыл бұрын
മായ യും മണിക്കൂട്ടനും സിനിമയിൽ വരട്ടെ. 👌👌👌👍👍👍
@kavitha4216
@kavitha4216 Жыл бұрын
ഒത്തിരി ഒത്തിരി ഒത്തിരി ചിരിച്ചു..... 😘😘😘😘😘😘😘😘 രണ്ടുപേർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏 എന്നും നന്മകൾ നേരുന്നു
@ShajiShaji-zw8vz
@ShajiShaji-zw8vz Жыл бұрын
@periyar.h241
@periyar.h241 Жыл бұрын
നയൻ താരക്കും മുകളിലാണ് മായ. Both ഓഫ് you great.
@SadhikAli-me1pl
@SadhikAli-me1pl Жыл бұрын
എന്താ സ്ക്രിപ്റ്റ് 😍😍 എന്താ ആക്ടിങ് 😍😍
@bijubiju7635
@bijubiju7635 Жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് പോലുമറിയില്ല.ഇത്രയും നാൾ കണ്ടതിൽവച്ച് ഏറ്റവും നല്ലത്,ചിരിച്ചു ഒരു വഴിക്കായി 👍👌
@jasnalineesh6665
@jasnalineesh6665 Жыл бұрын
Sathyam
@syamamadhu8496
@syamamadhu8496 Жыл бұрын
എന്റമ്മോ അടിപൊളി. ചിരിച്ചു മനുഷ്യൻ ഒരു വഴിക്കായി. മായചേച്ചി സൂപ്പർ. ഇതു എത്ര പ്രാവശ്യം കണ്ടുവെന്നു അറിയില്ല.മണിക്കുട്ടൻ ചേട്ടൻ -മായ കോമ്പോ 👌🥰🥰
@sandhaymk9247
@sandhaymk9247 Жыл бұрын
എത്ര തവണ കണ്ടാലും മടുക്കാത്ത ഒരു കോമഡി. ചിരിച്ചു മരിക്കും 🤣🤣മായ 👌മണിചേട്ടൻ 👌👌
@gourisankaram7436
@gourisankaram7436 Жыл бұрын
മണിക്കുട്ടൻ കിടിലം മായ കിടിലോൽ കിടിലം ❤
@sankars.v5084
@sankars.v5084 Жыл бұрын
​@gourisankaram7436
@sankars.v5084
@sankars.v5084 Жыл бұрын
​@gourisankaram7436
@santhoshkumar-ij5tv
@santhoshkumar-ij5tv Жыл бұрын
@@sankars.v5084 .
@anandhavallya2758
@anandhavallya2758 Жыл бұрын
​@@sankars.v5084😢 b ok 😊 ni
@kareemk7010
@kareemk7010 Жыл бұрын
എന്തങ്കിലും വിഷമം ഉണ്ടാകുമ്പോ യക്കെ ഈ skit കാണാറാണിപ്പോൾ ... അടിപ്പൊളി
@safiyaali1770
@safiyaali1770 Жыл бұрын
അടിപൊളി,, നല്ല കഴിവുള്ള team,, ഒത്തിരി അവസരങ്ങൾ കിട്ടട്ടെ,, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@dhanyapriyanka8299
@dhanyapriyanka8299 Жыл бұрын
കിടുകാച്ചി.. എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.. അത്രയും സൂപ്പർ skit...
@Sharu201
@Sharu201 Жыл бұрын
ഞാനും
@aachuarya
@aachuarya 9 ай бұрын
കാര്യം കോമഡി ആണെങ്കിലും ചിരിക്കാൻ ഒരുപാടുണ്ടെങ്കിലും ഇതുപോലെ അനുഭവിക്കുന്ന കുറെ ആളുകൾ മായ ചേച്ചിയുടെ അഭിനയത്തിലൂടെ കടന്നുപോകുന്നു 🔥
@thanksts8345
@thanksts8345 Жыл бұрын
സത്യത്തിൽ ചിരിക്കാൻ മറന്നു അന്തം വിട്ടിരിക്കുകയാണ് ചെയ്തത്. ഈശ്വരൻ ഇവരെ ലോകം അറിയുന്ന കലാകാരൻ മാരാക്കട്ടെ 🙏
@manohart55
@manohart55 Жыл бұрын
Kutharaaaa
@nassir134
@nassir134 Жыл бұрын
ഇവർ രണ്ടു പേരും വളരെ താമസിയാതെ മലയാള സിനിമയിൽ കത്തുന്ന താരങ്ങൾ ആയി മാറും ❤
@nihan4038
@nihan4038 2 ай бұрын
Cinema chathi aanu..ഇതാ നല്ലത്..അന്തസ്സുണ്ടാവും
@agniveshsb
@agniveshsb Жыл бұрын
തകർത്തു വാരി. മായാ മണി combo 👌👌👌👌പൊളിയോസ്കി skit 🌹🌹🌹🌹👌👌👌👌അടിപൊളി.....
@krishnankottoor5789
@krishnankottoor5789 Жыл бұрын
ഈ നടിയും നടനും എന്നും നിറഞ്ഞു നിൽക്കും നമുക്കിടയിൽ ❤❤❤
@sujithac6763
@sujithac6763 Жыл бұрын
മായയൂടെ സൗണ്ടും സ്ലാങ്ങും actress'ഫിലോമിനയെ ഓർമ്മ പെടുത്തുന്നു. കണ്ണടച്ച് കേട്ടാൽ ഫിലോമിന മാം തന്നെ. കണ്ണു തുറന്നാലും തദൈവ😊....
@mayakrishna9002
@mayakrishna9002 6 ай бұрын
😂😂😂😂😂tku
@As-dm2ns
@As-dm2ns Жыл бұрын
എന്തുപറ്റി ഫുൾ എപ്പിസോഡ് ഇടാൻ. ഫുൾ ഇടത്തോയത്തോട് കൂടി ഞാൻ ഈ വഴിക്ക് വരാറില്ല. ഇപ്പൊ പെട്ടെന്ന് ഇത് കണ്ടു എന്തായാലും സൂപ്പർ
@TeamJusticeCrew22
@TeamJusticeCrew22 9 ай бұрын
മായ ചേച്ചിയെ ഞാൻ comedy stars മുതൽ കാണുന്നത് ആണ് നല്ല ഒരു കലാകാരിയാണ്. ഞാൻ അന്ന് തൊട്ടേ fan ആണ് 🥰🥰
@shamsudeenaliyashams6713
@shamsudeenaliyashams6713 Жыл бұрын
ഒരു ഫിലിം. ആക്ഷൻ കട്ട്‌. ക്യാമറ. ഒരു പാട് റീ ടേക്ക്. ഒക്കെ യാണ്. പക്ഷെ ഇത്. ഒരു രക്ഷ യുമില്ല. സൂപ്പർ സൂപ്പർ
@Zubeez71775
@Zubeez71775 Жыл бұрын
ഞാൻ കണ്ടതിൽ ഇത് പോലെ ചിരിച്ചൊരു കോമഡി വേറെ ഇല്ല.. കിടു 🎉🎉🎉🎉🎉
@vimalack9698
@vimalack9698 Жыл бұрын
❤ ❤
@vibir7082
@vibir7082 Жыл бұрын
എല്ലാത്തിനും എല്ലാം കൊണ്ടും അർഹരായ 2 സൂപ്പർ സൂപ്പർ താരങ്ങൾ🥰💖🥰🥰💖
@ManiKandan-ee3bf
@ManiKandan-ee3bf Жыл бұрын
ഈ സ്കിറ്റ് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ഓരോ പ്രാവശ്യവും കാണുമ്പോൾ ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞു.
@ksn471
@ksn471 Жыл бұрын
Super
@JK-melodies
@JK-melodies Жыл бұрын
മായ... വളരെ സ്വാഭാവികമായ അഭിനയം 🌹🌹🌹
@manjushamanoj8619
@manjushamanoj8619 Жыл бұрын
മായയ്ക്ക് ഫിലോമിനച്ചേച്ചീടെ ശബ്ദം 👌👌👌🤣🤣🤣🤣
@shajupv549
@shajupv549 Жыл бұрын
മണി ചേട്ടാ താങ്കളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് സൂപ്പറാണ് താങ്കൾ !! ഈ വീഡിയോ എത്ര പ്രാവശ്യം കണ്ടാലും ഞാൻ ലൈക്കടിക്കും
@sreekuttansreesree2099
@sreekuttansreesree2099 Жыл бұрын
എന്റെ കുറവ് പറയടാ മാറ് ഏഹ് മാറാൻ Ah comedy aarkkum manasilayillann thonnunu 😂😂😂
@dhaneshvk87
@dhaneshvk87 Жыл бұрын
യേസ്
@geethumolamjith8793
@geethumolamjith8793 Жыл бұрын
🤭🤭🤭
@hajarap1170
@hajarap1170 11 ай бұрын
അതെ, അത് ജഡ്ജസ് ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു 😊
@silpasabu1810
@silpasabu1810 11 ай бұрын
🤔
@JafarvaAsharaf
@JafarvaAsharaf 2 ай бұрын
😜
@rathnakaranmani785
@rathnakaranmani785 Жыл бұрын
മായയുടെ അഭിനയം സൂപ്പർ 👍ഭാവിയിൽ നല്ലൊരു ഹാസ്യ താരം ആവും. ആശംസകൾ 👍❤️
@anilkumar-ci2bn
@anilkumar-ci2bn Жыл бұрын
കുറച്ചു അശ്ലീല ചുവയുള്ള ഡയലോഗുകൾ ഉണ്ടെങ്കിലും.. നല്ല അവതരണം... ചിരിച്ചു ഒരു വഴി ആയി.. സൂപ്പർ 👏
@VenugopalAyanikadu
@VenugopalAyanikadu 8 ай бұрын
നല്ല കഴിവുള്ള കലാകാരി യാണ് മായ 👍👍👍👍👍👍
@arathyyesodharan
@arathyyesodharan Жыл бұрын
15 തവണയിൽ കൂടുതൽ കണ്ടിട്ടുണ്ട് ഈ skit
@sulumol6637
@sulumol6637 Жыл бұрын
ഞാനും
@girishthavil8654
@girishthavil8654 Жыл бұрын
​@@sulumol6637 njanum
@madariusman1690
@madariusman1690 Жыл бұрын
ഞാനും
@mushtafazamil5984
@mushtafazamil5984 4 ай бұрын
ഞാനും
@sadanandanoc398
@sadanandanoc398 Жыл бұрын
നിങ്ങൾ രണ്ടുപേരും അഭിനയത്തിലൂടെ മത്സരിക്കുകയായിരുന്നു. സത്യത്തിൽ അഭിനയമാണെന്ന് ആരും പറയില്ല. പകരം ഭാര്യാഭർത്താക്കന്മാരായി ജീവിക്കുകയായിരുന്നു എന്നതാണ് സത്യം. രണ്ടുപേർക്കും ശോ ഭനമായൊരു ഭാവിയുണ്ട്. രണ്ടുപേർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
@akshathshenoy6959
@akshathshenoy6959 Жыл бұрын
2:25 മാറ് 😂😂😂 epic 😂😂😂😅
@premakumariprema7510
@premakumariprema7510 Жыл бұрын
സൂപ്പർ ജീവിതതിന്റെ ഓട്ടപാച്ചിലിൽ ഇതൊക്കെ ഉള്ളു ചിരിക്കാൻ ❤️❤️😘😘😘
@sudhakarannair5209
@sudhakarannair5209 4 ай бұрын
ഞാൻ പല പ്രാവശ്യം കണ്ടു എന്റെ മോളെ എന്താ അഭിനയം കൂട്ടുകാരൻ അടിപൊളി👍❤️❤️❤️
@abyvarghese5521
@abyvarghese5521 Жыл бұрын
😂🤣😂ഇജ്ജാതി സാധനം ഗോപാലനും, ചാദ്രികയും 😅
@saburaveendran9115
@saburaveendran9115 Жыл бұрын
നിങ്ങൾ രണ്ടു പേരും സിനിമയിൽ വരും... എന്ത് ആണ്.. സൂപ്പർ... സൂപ്പർ...❤❤❤❤❤❤❤❤❤❤❤
@anithapradeep9916
@anithapradeep9916 Жыл бұрын
എത്ര കണ്ടാലും മതിവരില്ല അത്രയ്ക്ക് സൂപ്പറാ. 👍മായ ഉയിർ.❤❤❤❤
@kuppaputt697
@kuppaputt697 Жыл бұрын
എത്ര പ്രാവശ്യം ഇത് കണ്ടെന്ന് എനിക്ക് പോലും അറിയില്ല.. കാണുമ്പോഴൊകെ ഇത് മൊത്തം കാണും.. അടിപൊളി സ്കിറ്റ്.. നല്ല അഭിനയവും..
@clickman007
@clickman007 Жыл бұрын
I don't even know how much time I watch this.. Extraordinary acting.. Thanks dears to do this for us..
@arox9919
@arox9919 Жыл бұрын
ലളിതമാണ് നാച്ചുറൽ ആണ് സൂപ്പർ ആണ്. അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏
@jabbarp4313
@jabbarp4313 Жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു, കരഞ്ഞു പോയി.
@SureshKumar-rb6xm
@SureshKumar-rb6xm Жыл бұрын
ഹോ!അസാധൃപെർഫോമൻസ്.. 🙏 നമിക്കുന്നു. സൂപ്പർ 👌👌👌👌 എന്നാ ടൈമി൦ഗ്. തന്മയത്വമായ അഭിനയ൦. സൂപ്പർ 👌👌👌👌 അനുഗ്രഹീത കലാകാരൻ മാ൪. 👌👌👌👌
@BK-ly2mv
@BK-ly2mv Жыл бұрын
ഇത് 6 തവണ ഞാൻ കണ്ടു എന്നിട്ടും മടുപ്പ് തോന്നുന്നില്ല 🤣🤣🤣🤣🤣🤣😅🥰
@nithinansarisworld7862
@nithinansarisworld7862 Жыл бұрын
Superb Skit. Both are really Talent. I am a fan of Both Artists, Maya Chechi and Manikuttan Ettan from Vodafone Comedy Stars Programme onwards. Both of them are Great Artists. Best Wishes for Both of them❤
@manjuprajan2006
@manjuprajan2006 Жыл бұрын
ഒരുപാട് ചിരിച്ചു സൂപ്പർ 👍👍
@ithus100
@ithus100 6 ай бұрын
ഇത്രയും sync ആയിട്ടുള്ള വേറെ ഒരു episode കണ്ടിട്ടില്ല...... ഇടയ്ക് വന്ന പാട്ട് selection 👌👌👌
@ourworld8305
@ourworld8305 Жыл бұрын
Outstanding performance, no more words and stay blessed ahead the years ❤❤❤
@മധുരഗീതങ്ങൾ
@മധുരഗീതങ്ങൾ 11 ай бұрын
എത്ര കണ്ട് എന്നോർമയില്ല ❤. എന്താ അഭിനയം അപരം രണ്ടുപേരും ❤❤❤❤🎉🎉🎉🎉🎉
@ambilibabu.karulai536
@ambilibabu.karulai536 Жыл бұрын
പൊളിച്ചു 🥰❤️നല്ല പെർഫോമൻസ്. മഞ്ജു ചേച്ചി ❤️❤️❤️❤️❤️
@AbdulSalam-th4gr
@AbdulSalam-th4gr Жыл бұрын
മണിക്കുട്ടനും മായയും ഒരു രക്ഷയും ഇല്ല പൊളിച്ചു
@sujathamaroli4524
@sujathamaroli4524 Жыл бұрын
Maya is always amazing.. Love you daa.. ❤️❤️ This combo super with Manikuttan.
@ReghuMechira
@ReghuMechira Жыл бұрын
Great actors..... Greater act ... മലയാള സിനിമയുടെ ഭാവി താരങ്ങൾ ❤
@anoopanu2077
@anoopanu2077 Жыл бұрын
എജ്ജാതി പൊളി സ്കിറ്റ് 👌👌👌👌❤️ ചിരിച്ചു ചിരിച്ചു ഊപാട് ഇളകി 🙏
@k.c.thankappan.k.c.ezhupun3183
@k.c.thankappan.k.c.ezhupun3183 Жыл бұрын
എന്റെ പൊന്നേ രണ്ടുപേരും സൂപ്പർ. മായേ പൊളിച്ചുമുത്തേ. ❤❤❤❤❤❤
@vidhyadileep6620
@vidhyadileep6620 Жыл бұрын
Maya chechi & manikuttan chettan poli chirichu oru vazhiyayi😂😂❤❤
@KAVIYA682
@KAVIYA682 Жыл бұрын
" Maaya " Oru rakshayumilla. Adipoli.
@ajithps6678
@ajithps6678 Жыл бұрын
Chath chath.. .....chirich chath 🤣🤣🤣🤣🤣🤣😂😂😂 thnak you Manorama for full episode
@SunilKumar-ej4kb
@SunilKumar-ej4kb 7 ай бұрын
കണ്ടാലും കണ്ടാലും മതിവരാത്ത ചില സ്കിറ്റ് ഉണ്ട് അതിൽ ഒന്നാണ് ഇത് 🥰
@vaishnavvassu
@vaishnavvassu Жыл бұрын
ഇവരെ വെല്ലാൻ മലയാള സിനിമയിൽ വെറെ നടി ഇല്ലാ എന്ന് ഞാൻ പറയും വളരെ ഉയരങ്ങളിൽ എത്തും സത്യം
@mayakrishna9002
@mayakrishna9002 Жыл бұрын
Ayyo... Kelkkumbho thanne oru kulirma
@മരിച്ചുപോയവൻ-ശ6മ
@മരിച്ചുപോയവൻ-ശ6മ Жыл бұрын
മായ ചേച്ചി എൻ്റെ പൊന്നോ.............❤❤❤❤❤
@johnyporinju8031
@johnyporinju8031 Жыл бұрын
പലപ്പോഴും പലകോമടികളും കണ്ടിട്ടുണ്ട് എന്നാൽ മനസ്സറി്ഞു ചിരിച്ചുപോയി ഈ കോമഡി നിങ്ങൾ രണ്ടു പേരും മലയാള സിനിമയുടെ വാഗ്ദാനമാണ് all the best
@SureshKumar-iy6to
@SureshKumar-iy6to Жыл бұрын
ഭീമൻ രഘുവിന്റെ എന്തോ സാമ്യം മായയെ കാണുമ്പോൾ തോന്നാറുണ്ട് ഫെസിൽ. മികച്ച പ്രകടനം 🤝🤝🤝👌👌
@satheesanvellayani4389
@satheesanvellayani4389 Жыл бұрын
മണിക്കൂട്ടനും മായക്കും അഭിനന്ദനങ്ങൾ ❤❤❤
@jayaprakashnk1199
@jayaprakashnk1199 Жыл бұрын
Two gifted artists.👍👌
@gourinandhasr7683
@gourinandhasr7683 Жыл бұрын
വയലൻസ് കോമഡി 👌അഭിനയം കലക്കി സൂപ്പർ
@saraswathib7060
@saraswathib7060 2 ай бұрын
എത്ര കണ്ടാലും മതിവരില്ല.... Maya & manikkuttan super ആണ്. 👍👍❤️❤️
@nbhendry2468
@nbhendry2468 Жыл бұрын
Mass magic of Maya, both are best combination.❤
@sushamasushama3186
@sushamasushama3186 2 ай бұрын
Maya... Love you❤❤❤
@KAVIYA682
@KAVIYA682 Жыл бұрын
Maya is a inborn actress. Excellent & Superb performance. Really appreciatable.
@cicilycellena8560
@cicilycellena8560 Жыл бұрын
മായയുടെ ഈ പരിപാടി എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല കാരണം ഒരുപാട് ഇഷ്ട്ടമായി മണിക്കുട്ടൻ ചേട്ടനും പൊളിയാണ് നല്ല കോമ്പിനേഷൻ പണ്ടൊക്കെ ക്ലബുകളിൽ നാടകം അഭിനയിക്കാൻ പോവാറുണ്ടായിരുന്നു വീട്ടിൽ സപ്പോർട്ട് ഇല്ല ഒരുപാട് അടി വാങ്ങിച്ചിട്ടുണ്ട് പിന്നീട് അതെല്ലാം നിറുത്തി ജോലി ചെയ്യാനായി പോയി ഇന്നത്തെ പോലെ ജനങ്ങളുടെ സപ്പോർട്ട് അന്ന് ഉണ്ടായിരുന്നെങ്കിൽ രക്ഷപെട്ടു പോയേനെ പറഞ്ഞിട്ടെന്താ കൈവിട്ടു പോയില്ലേ നിങ്ങളുടെ എല്ലാം അഭിനയം കാണുമ്പോൾ ഒരുപാട് സന്തോഷം ഐ ലൗ യു രണ്ടുപേർക്കും തെറ്റിദ്ധരിക്കണ്ട കലക്ക് വേണ്ടിയാണ് പറഞ്ഞത് 😄😄😄
@shylak6357
@shylak6357 Жыл бұрын
Super performance. ❤❤❤
@IndoInto
@IndoInto Жыл бұрын
ഈ സ്കിറ്റ് ഞാൻ ഒരു അൻപതു പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാവും 🤣❤️❤️❤️❤️❤️❤️❤️
@anuragathul1367
@anuragathul1367 Жыл бұрын
മായ ചേച്ചി എന്റെ ജീവിതത്തിൽ ഒരു സിനി ആർട്ടിസ്റ്റിനെയും നേരിട്ട് കാണണം എന്നു തോന്നിയിട്ടില്ല പക്ഷേ ഇപ്പോ എനിക്ക് ചേച്ചിയെ നേരിട് കണണം ❤️❤️❤️❤️👍👍
@mayakrishna9002
@mayakrishna9002 Жыл бұрын
Sure kaanatto
@ajithakumarin618
@ajithakumarin618 Жыл бұрын
മായ മണി രണ്ടു പേരും ഉഗ്രൻ . ഏത് വേഷവും ചേരുന്ന പ്രതിഭകൾ🎉
@ajasparambil4877
@ajasparambil4877 Жыл бұрын
നല്ല skit മായ കൊള്ളാം അടിപൊളി അഭിനയം❤❤❤❤
@jyothishnr5104
@jyothishnr5104 6 ай бұрын
കറ തീർന്ന.. കലാകാരി... അഭിനയ്ക്കുകയല്ല ജീവിക്കുകയാണ് ഒരുപാട് ഇഷ്ടം
@suseelamk4979
@suseelamk4979 4 ай бұрын
മായയും മണിക്കൂട്ടനും സിനിമയിൽ വരട്ടെ... സന്തോഷം
@SreekantanSree-hf4jm
@SreekantanSree-hf4jm 3 ай бұрын
എത്ര പ്രാവശ്യം കണ്ടാലും ഒരിക്കലും മടുക്കില്ല. അത്രയ്ക്ക് സൂപ്പറാ. നാസർക്ക ചിരിക്കുമ്പോൾ കൂടെ ചിരിച്ചു പോകും 😂😂😂😂👌🏻👌🏻👌🏻👌🏻 രണ്ടുപേരുടെയും അഭിനയം അടിപൊളി
@babuta1977
@babuta1977 Жыл бұрын
മണിക്കൂട്ടനും മായയും ഭാവി സിനിമയുടെ വാഗ്ദാനങ്ങൾ
@gazalsingerdevimenon5263
@gazalsingerdevimenon5263 10 ай бұрын
ഈ എപ്പിസോഡ് ന്റെ സ്ക്രിപ്റ്റ് റെഡി ആക്കിയ ആ കലാകാരൻ ഗംഭീരം.. അഭിനന്ദനങ്ങൾ
@vishnuchandran6634
@vishnuchandran6634 Жыл бұрын
Ee chiriyil othungatha onnonnarachi 😂kidilan chiri onnum parayanillathachiri Amazing chiri loveable performance ❤ onnum parayanilla😘😘
@ponnoosjad4907
@ponnoosjad4907 11 ай бұрын
ആദ്യാവസാനം ഇതുപോലെ ചിരിപ്പിച്ച ഒരു skit ഉം അഭിനയവും അഭിനേതാക്കളും വേറെ ഇല്ല. മായയുടെ ഏത് skit കണ്ടാലും ഞാൻ ചിരിക്കാറുണ്ട്. Interview കളിലെ നിഷ്കളങ്കത എടുത്തു പറയാതെ വയ്യ 👌👍
@RaviPuthooraan
@RaviPuthooraan Жыл бұрын
ഒരു രക്ഷയുമില്ലാത്ത സ്കിറ്റ് 👌👏
@sarathsuresh4577
@sarathsuresh4577 Жыл бұрын
അച്ഛന്റെ ആരോഗ്യം 🤣🤣🤣
@ushamurali3804
@ushamurali3804 Жыл бұрын
ഈ പ്രാവശ്യം കണ്ടു കണ്ടു ചിരിച്ചു വായും മോണയും എല്ലാം വേദന എടുക്കുന്നു . ഇവർ ഭയങ്കര സംഭവം ആണ് . സത്യം പറഞ്ഞാൽ മായയുടെ അഭിനയം ആണ് സൂപ്പർ . ഇവർക്ക് ബിഗ് സ്ക്രീനിൽ അഭിനയിക്കാൻ ഒരു അവസരം കൊടുക്കണം . പിന്നെ അതുപോലെ മിനി സ്ക്രീനിലും കൊടുക്കണം . അത്രയ്ക്ക് ഗംഭീരം ആണ് ഇവരുടെ അഭിനയം .ഇവരെ ഒത്തിരി ഇഷ്ടം ആണ് ❤❤❤
@densanpoduthas9669
@densanpoduthas9669 Жыл бұрын
One of best comedy I see ❤
@elsamma3885
@elsamma3885 Жыл бұрын
ഇത്രയും ഭംഗിയായി അവതരിപ്പിച്ച ഒരു ജീവിത കഥ ഒരു ചിരിയിലും കണ്ടിട്ടില്ല മറ്റൊരു ചിരിയിലും കണ്ടിട്ടില്ലമലവെള്ളപ്പാച്ചിൽ പോലെ ഉള്ള ഒഴുക്ക്. സമ്മതിച്ചിരിക്കുന്നു.
Ep 481| Oru Chiri Iru Chiri Bumper Chiri | A snake on the floor #ocicbc
38:48
Mazhavil Manorama
Рет қаралды 1,2 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
"സുനി" അങ്ങനെ ഒരാളല്ല 😂
6:36
Comedy Utsavam
Рет қаралды 1,1 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН