atheyathe ethu bhashayum ok palakkadan kozhikkodan kochi all adipoli
@rafazsiraj9 ай бұрын
@@shinyanto9305 aboobacker his father’s name
@Svprasad1238 ай бұрын
makalde kalyanam kayinj..ipozhum nokkile irikkne
@LokiMarvel-pq6vk8 ай бұрын
സത്യശീലൻ, ഉണ്ണി പ്യാരി ഇവരോക്കെ എവിടെ പോയി 🤐🤐
@sanjeevininair95066 күн бұрын
Super
@roshnydays551610 ай бұрын
ആദ്യത്തെ സീനില്‍, ശീതളനെ കാണുമ്പോള്‍ ദമയന്തി ചോദിക്കുന്നു. "ഹെല്‍മറ്റ് എവിടെ?" ഇതാണ്, ഇത്തരം ഇടപെടലുകളാണ് മറിമായത്തെ ജനകീയമാക്കുന്നത്.
@muhsinasathar9 ай бұрын
ഈ ചുള്ളൻ നിയാസ് തന്നെയാണോ ആ വയസ്സൻ കോയ ....🤔🤔
@hyderksd54369 ай бұрын
മ്മളെ കോയ തന്നെയാണോ ഈ ചുള്ളൻ ശീതളൻ ....🥰🥰🥰✨
@Brain_Gym_Academy9 ай бұрын
മറിമായം ടീമിലെ ആരെങ്കിലും ഈ മെസ്സേജ് കാണുന്നുണ്ടെങ്കിൽ, കുടിയേറ്റ കർഷകർ അനുഭവിക്കുന്ന വനമൃഗശല്യങ്ങളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ
@AzizMuhammed-ex7iy6 ай бұрын
Athinu mumpu vanam kayyettathe kurichu oru episode aayaalo?
@ThomasM7604Ай бұрын
@@AzizMuhammed-ex7iyമോനേ ജിഹാദി, ടിപ്പു കൊള്ളക്കാരനും, മുഗളൻ കള്ളൻമാരും, വഖഫ് കാപാലികന്മാരും കയ്യേറിയതിൻ്റെ ഒരു വീഡിയോ ആയാലോ ??
@emmanuelmangattu744810 ай бұрын
മറിമായം കാണുമ്പോൾ ഒരു സിനിമ കാണുന്ന അനുഭവം അണിയറ ശിൽപികൾക്ക് അഭിനന്ദനങ്ങൾ
@Ranjithk-dv7ws10 ай бұрын
😊ചെറിയൊരു ക്യാപ്ഷൻ കൊണ്ട് ഇത്രയും നന്നായിഅവതരിപ്പിച്ചമറിമായം ടി🎉.o❤
@Aysha_s_Home14 күн бұрын
സത്യം😢
@muhammedshafeeque909110 ай бұрын
നിയാസ് ഇഷ്ടം മൂവിയിൽ കണ്ട അതേപോലെ തന്നെ ഒരു മാറ്റവും ഇല്ല ചുള്ളൻ❤👍
@PreethaSunil-hz9vp9 ай бұрын
4
@muhammedshafeeque90919 ай бұрын
@@PreethaSunil-hz9vp 🤔
@unnikrishnanchathanath14459 ай бұрын
@@PreethaSunil-hz9vpj ccgf mood
@josephtc899 ай бұрын
@@PreethaSunil-hz9vp😂tn tn y😮 29:06 😮😮
@Travelblog9999 ай бұрын
ഗ്രാമഫോണ്‍ ആണ് ഒന്നു കൂടി നല്ലത്
@kvshobins982010 ай бұрын
Status ഇടാത്തവരും മറ്റുള്ളവരുടെ status നോക്കാത്തവരും ഇവിടെ common😊😊
@mlt88079 ай бұрын
Status idaarilla. Mattullavarude nokaarund
@SajnaGafoor-m6u8 ай бұрын
Status varshathil 5thavana idum... Onn wedding anniversary....2 ente birthday 3husnte birthday day 4,5babys birthday day
@rainz1762 ай бұрын
Ente husband 😂😂
@Sunilvs-n6n3 күн бұрын
ഞാൻ സ്റ്റാറ്റസ് ഇടറും ഇല്ല ആരുടെയും നോക്കാറുമില്ല... 🙂🙂
@fatimajerome842410 ай бұрын
Sheethalan Etta...no raksha..... adorable ❤
@minnuschenadan30822 ай бұрын
നിയാസിൽ എവിടെ ഒക്കെ യോ. ഒരു കലാഭവൻ മണി ഒളിഞ്ഞിരിപ്പുണ്ട്. ഇല്ല്യേ..❤
@pranavyasvoice61009 ай бұрын
Eeee status vallaatthoru sambhavam thanneyaaa... Manushyane oru pole snehikkugayum cheyyum, kollukayum cheyyum...
@4thmile5810 ай бұрын
ശീതലനെ പോലെ തന്നെ ഒരു കൊച്ചി ക്കാരൻ എന്റെ റൂമിൽ ഉണ്ട്, എന്നും ഇത് പോലെ ഓടക്കാണ് അവസാനം break up പറഞ്ഞു ഒരാഴ്ച കഴിഞ്ഞാൽ ഒന്നുങ്കിൽ അവൾ അല്ലെങ്കിൽ ഇവന് നീ ഒരു കാരണം ഉണ്ടാക്കി എന്നെ തേക്കാൻ നിൽക്കുകയാണ് അല്ലെ
@Sanukumar25Sanukumar10 ай бұрын
Super super episode 👌 👏 🙌 😍 👍
@AbdulazeezP-x6n9 ай бұрын
സുഗതൻ സർ... താങ്കൾ ഒരു സംഭവം ആണുട്ടോ... 👍
@joshybenadict696110 ай бұрын
ടവറ് പരിശോധിച്ചാൽ മതി സാറെ😂😂😂
@sprakashkumar197310 ай бұрын
Sheethalan.looks..vry nice.❤❤❤❤🎉🎉🎉🎉
@ajithkumar865410 ай бұрын
How quickly it went from accha to aliya!! As always Marimayam has been a good one. Sheethalan's Thrissur accent & kallan maarude Kozhikodan accent were excellent.
@lijomathew86974 ай бұрын
ഞാൻ എന്റെ അച്ചന്റെ ആയിരമേ എടുത്തിട്ടുള്ളു , ATM pin ശരിയാക്കാൻ ബേണ്ടീട്ട് , അതിൽ ഒരു ആയിരം എടുത്തതിൽ തെറ്റുണ്ടോ ? ഞാൻ ചെയ്തത് തെറ്റാണോ ?😂😂
@ashajohn17818 ай бұрын
🎉🎉Marimayam great episodes Thank you❤🌹🙏
@jubimathew31692 ай бұрын
Niyasikka never gets old, forever young ❤
@dr.umakrishnaprasad10 ай бұрын
Missing of Pyari Episode part 2 upload Cheyyu.
@fahadfahu52510 ай бұрын
696 അപ്‍ലോഡ് chyaunnilla 😢
@sureshsuresht925710 ай бұрын
വേണം 👍👍👍👍പാർട്ട് 2🙏
@vrk11318 ай бұрын
Munnar vare povan 50,000 roopa.. 😂😂
@killadigaming4518 ай бұрын
KOYA FANS BOTTOUN❤
@mathewkl90116 ай бұрын
ദമയന്തി സൂപ്പർ ആണ്. 👍🏻♥️
@karunakarancheviri52219 ай бұрын
ഉഗ്രൻ സബ്ജക്ട് എല്ലാവരും കൂടി കലക്കി ❤❤
@gauthamkrishnau74637 ай бұрын
I realy love the mlabar slang i have too many friends there
@madhuer28079 ай бұрын
മണ്ടു നല്ല അഭിനേത്രിയാണ്, ഏതു റോളും ചെയ്യും, ഇപ്പോഴത്തെ ശരീര ഘടന വച്ച് അമ്മ റോൾ ചെയ്യുന്നതായിരിക്കും നല്ലത്.
@NRSmoneyNRSmoney5 ай бұрын
അടിപൊളി❤❤❤😊😊🎉🎉🎉🙋♂️🙋🙋♀️🌹🌹🌹🌹🌹
@sabeethahamsa70157 ай бұрын
നമ്മളെ കോയാക്ക തന്നെയാണോ ഇത് എല്ലാരും സൂപ്പർ ❤❤❤
@rajeshkk99648 ай бұрын
സാറേ അതിനൊരു വഴിയുണ്ട് അവരുടെ വിരലടയാളം കിട്ടാൻ ഞാനൊരു നമ്പർ ഇട്ടതാണെന്ന് പറയണം. എന്തായാലും അവര് കട്ടിട്ടുണ്ടെന്ന് തെളിയും 😄
@minnuschenadan30829 ай бұрын
ശീതൾ. ഇടക്ക് കലാഭവൻ മണി. കേറി വരുന്നുണ്ട് ട്ടോ..❤😊
@ENBEE9510 ай бұрын
ഞങ്ങൾക്ക് കുറച്ചു റസ്റ്റ് വേണം.. മറിമായം മര്യാദ കാണിക്കുക.. ഒരു ദിവസം ഒന്നോ രണ്ടോ എപ്പിഡോസ് മതി
@philipthomas720710 ай бұрын
Sugathanchettanum thakarpan abhinayama ♥️👍💐
@musthafamarunnoli-qt7hi4 ай бұрын
ഇതിൽ ഏറ്റവും ഇഷ്ടം ദേമയൂ
@nishanthviru536010 ай бұрын
ഇന്ന് തിങ്കൾ തന്നെ 🙈😁
@raghavanp43129 ай бұрын
പ്രതികളുടെ വിരലടയാളം പരിശോധിക്കാനെന്ന് പറഞ്ഞാൽ പോരെ?
@KumarCVPrasanna9 ай бұрын
Cannot belive it is the 80 years old Koya... What a make over
@ijazrokzz52136 ай бұрын
Last bgm eathanennu arkenkilum ariyo please 🙂
@bagavathi576710 ай бұрын
ശീതളൻ 👌
@tessyjohnjoseph888910 ай бұрын
മറിമായം ടീം ൻ്റെ ഏറ്റവും വലിയ തെറ്റ് ഒരു ദീർഘ വീക്ഷണം ഇല്ലാതെ പോയതാണ്. സുമേഷ്ന് പകരം ഒരു സുമേഷ് നെ കിട്ടിയൊ ? കോയ (ശീതളൻ) പ്യാരി, സത്യൻ സുഗതൻ മൊയ്ദു, മൻ മദൻ തുടങ്ങി പകരം വെയ്ക്കാനാളില്ലാതെ മറിമായം മായുമൊ ?
@vivek-kw1ix9 ай бұрын
Manmadan ❤
@rashad4774fardan10 ай бұрын
Illa pachathillaaa 😢😢 kanaan cheriya budimuttund oru divasam onn please 🙏
@alemania278810 ай бұрын
മിണ്ടല്ലെ, ഉള്ളതും ഇല്ലാതെ ആവും, ഫ്രീ ആവുമ്പോ എന്നേലും കണ്ടോളൂ 😂😂
ദമയന്തി സൂപ്പർ.. സിനിമാക്കാർ ഈ നടിയെ കണ്ടില്ലേ ഇത് വരെ.....
@Krishikaran89063 ай бұрын
Super look 🥰
@ahmadshefeeqcheppy97144 ай бұрын
Enikkum illa iPhone.. njhanum Oru 7000 rupayude paatta phone a upayogikkunnadh..adhum 7varsham aayii 😢😢😢😢
@FajishasageerFajishasagèrАй бұрын
സെയിം പിച്ച്. 7000 രൂപ 5 വർഷം..
@SanjNichoos-er9re6 ай бұрын
മറിമായം എല്ലാം മറക്കുന്ന മരുന്ന്
@Matridavid9 ай бұрын
0:32 ദമയന്തി ഹെൽമെറ്റ് എവിടെ എന്ന് ചോദിക്കുമ്പോൾ ശീതളൻ ഹാ! അത് കൊഴപ്പം ല്ലാ...... എന്ന് പറഞ്ഞത് ന്യായപരമായതോ നിയമപരമായതോ ആയ ഒരു ഉത്തരം അല്ല...അത് ഒരു തെറ്റായ സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്. പ്രത്യേകിച്ച് യുവത്വത്തിന്. ഇവിടെ എന്തുകൊണ്ടാണ് ശീതളൻ ഹെൽമെറ്റ് വയ്ക്കാതെ വന്നത്... കഥയ്ക്ക് വേണ്ടിയാണോ? കഥയിലെ സാഹചര്യത്തിനും സന്ദർഭത്തിനും വേണ്ടി ആണോ? അല്ല. കഥയിലെ ശീതളനെ സ്പാർക്ക് ചെയ്തും ഷൈൻ ചെയ്തും നായകനാക്കിയും കാണിക്കുന്നതിന് വേണ്ടിയാണ്... ഇത് തന്നെയാണ് ഇന്നത്തെ യുവതലമുറകൾ സിനിമയിലെ നായകനെ പോലെ തന്റെ മുഖം യുവതികളെ കാണിക്കുന്നതിന് വേണ്ടി ഹെൽമെറ്റ് വെയ്ക്കാതെ യാത്ര ചെയ്യുന്നതും, അപകടത്തിൽ പെടുമ്പോൾ മരണം സംഭവിക്കുന്നതും. ഇതിലെ നായകന് ഷൈൻ ചെയ്യാൻ വേണ്ടി ഹെൽമെറ്റ് വെയ്ക്കാത വന്നിട്ട്, നായകിയെ കൊണ്ട് "ഹെൽമെറ്റ് വെയ്ക്കാത്തതെന്തു" എന്ന് ചോദിപ്പിക്കുമ്പോൾ പ്രശ്നം തീരില്ല.. കഥയിലായാലും ഹെൽമെറ്റ് ധരിക്കണം...
@justinjoseph29743 ай бұрын
ഒന്നും പോടാ നന്മ മരമേ
@nasiruppala536810 ай бұрын
Manoramamaxil kandity idyl kanan vanavarundo
@RajuTRaju-s9i10 ай бұрын
❤🙏🌹ഗുഡ്
@leopardtiger1022Ай бұрын
Birthday gift... Cheppikku onnu kodukkado.
@sachincalicut652710 ай бұрын
പുതുമയുള്ള സബ്ജക്റ്റ് 👏👏
@sprakashkumar197310 ай бұрын
Super Episode sir 🌹👍💚
@jijivt27919 ай бұрын
Super
@vavoosvavoos809610 ай бұрын
😅😅😅👌👌👌👌contents🤝👏👏
@AmbikaS-bv7rt10 ай бұрын
Sheethalan polichu
@sathyanandakiran506410 ай бұрын
നമസ്തേ സ്നേഹ പ്രകടനമാണ് കപടം സ്നേഹം കപടമല്ല അവിടെ ആവശ്യങ്ങളോ ആവേശങ്ങളോ പൂർത്തീകരിക്കാത്തതിൻ്റെ പേരിൽ വഴക്കും വഴിപിരിയലും ഉണ്ടാവില്ല.
@harikrishnan-zt2mi9 ай бұрын
Thadi Kallan Super
@shafeermuhammad566610 ай бұрын
കുറച്ച് ക്ലിയർ കുറവ് ഉണ്ട് ല്ലെ ഈ വീഡിയോ 🤭🤭
@SoukathS-d1b9 ай бұрын
Yes
@shijusebastian329 ай бұрын
സത്യത്തിൽ നിയാസ് ഇക്ക എത്ര വയസ്സ് ഉണ്ട് still young
@FajishasageerFajishasagèrАй бұрын
ഏകദേശം 50 ൽ കൂടുതൽ
@shahidkt359310 ай бұрын
Rockey bhai...
@komalamperiyattil983910 ай бұрын
Chirichu chirichu mathiyayi😂😂😂😂
@aliyaraliyar8929 ай бұрын
കോയാക്കാ സൂപ്പർ
@saidmuhammed78629 ай бұрын
പുതിയ കുട്ടി സൂപ്പർ സൂപ്പർ
@animolramesh46097 ай бұрын
വളരെ നല്ല പരിപാടി
@UsmanUMMERkrl2 ай бұрын
പ്രേമം ദുഃഖം ആണ് ഉണ്ണീ. സമാദാനമല്ലോ സുഖപ്രദം
@ASH03ASH9 ай бұрын
ഇന്ന് വിഷു അല്ലെ ഏപ്രിൽ 15😂
@menakaa235410 ай бұрын
😄👌
@surendrantthundikandy82574 ай бұрын
കാമുകനായി അഭിനയിക്കാൻ പ്യാരിയെപ്പൊലെ വേറൊരാൾ മറിമായത്തിൽ ഇല്ലെന്ന് തന്നെപറയം
@rkshambhu3304 ай бұрын
ഇതിൽ ശീതളന് എന്താ കുഴപ്പം
@IrshadRichu10 ай бұрын
Ragavettan 🔥🔥
@Jeva-np6yh10 ай бұрын
പ്യാരിയെ കാണാൻ ഇല്ലല്ലോ
@MadhuMadhu-es7kr10 ай бұрын
ദമയന്തി Super
@VivekPv-ny6pe9 ай бұрын
Rockybhai o 😂😂 penn poli
@danishdani944910 ай бұрын
Oru divasam onnu upload cheyyu.❓
@sreekandannair644728 күн бұрын
Riyaz ekka ..Ekka yude Grand Daughter nte age ullu Aaa kutty ku. Handle with care 😂
@tonyjohn802010 ай бұрын
🙏🌻🌺🌷💐
@SarathChandran-jx8mr10 ай бұрын
❤
@pushpalathao48839 ай бұрын
Osho ye വെറുതെ use ചെയ്യരുത് PLEASE
@killadigaming4518 ай бұрын
9:17
@prakasht68532 күн бұрын
Damayanti glamour girl
@sirajcheruvally124 ай бұрын
😅❤❤🥰🥰
@Rറബീഹ്15 күн бұрын
രചന പോയത് കുറവ് ഇവർ നികയ് ത്തി
@nishaoc13559 ай бұрын
മഞ്ഞുരുകും കാലം എന്ന സീരിയലിൽ ഒരു ജാനിക്കുട്ടി ആയിട്ട് വന്നത് ഈ ദമയന്തി എന്ന കഥാപാത്രം ആണോ???
@Ayush-en5it9 ай бұрын
Ee comment kandappola njanum ith sredichath😮 sheriyanelo 2um oraal alle
@rajammakrishnankutty97169 ай бұрын
Rr😊@@Ayush-en5it
@ShihabThodukara8 ай бұрын
ശരിക്കും ഉള്ളപേര്.?
@jubimathew31692 ай бұрын
Sheriyanallo😊
@manjulakp800210 ай бұрын
Munnar povan 50000 roopayo?😮😮😮😮😮😮😂😂😂😂
@iqbalcalicut31099 ай бұрын
ഇനിയൊരു ജന്മമുണ്ടെങ്കിൽ അത് നിയാസ്ക യായി ജനിക്കണം
@swathysk8619 ай бұрын
ഐ ഫോൺ 15 ഇൽ കാണുന്നവർ ഉണ്ടോ?😂😂
@jubimathew31692 ай бұрын
I phone 15😅😅😅
@sweetroserosesweet77818 ай бұрын
Olakka...vatta chemb kooduthak parathiya polund...ethaano chullan...pyariye aanel ok