മറിമായം സീരിയലിൽ ഓരോ എല്ലാരും എന്തു നാച്ചുറൽ ആയി ആണ് അഭിനയിക്കുന്നത്, പെർഫെക്ട് എന്ന് ഒക്കെ പറഞ്ഞാൽ കുറഞ്ഞു പോകും. എല്ലാവർക്കും ആയിരം കോടി അഭിനന്ദനങ്ങൾ. 👌👏👏🙏
@AnasPasha9 ай бұрын
Pyaaride "Mena ketta varthaanam" 😁
@vrk11319 ай бұрын
Sathyam 😂.
@subikasinadh45714 ай бұрын
😂
@sudeeshkumartg3451Ай бұрын
കൊച്ചി ഭാഷ 👍
@maimoonashukkoor9 ай бұрын
ഇതിലും മികച്ച പരിപാടി tv ചരിത്രത്തിൽ വേറെ ഇല്ല
@siyope44509 ай бұрын
പണ്ട് ദൂരദര്ശനിലുണ്ടായിരുന്ന ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. 'പകിട പകിട പമ്പരം' ആണെന്ന് തോന്നുന്നു. ഞാൻ കുട്ടിയായിരിക്കുമ്പോ എന്തൊരു ഫീൽ ആയിരുന്നു. ഇപ്പഴും ടോപ് തന്നെയാണ്.
@Impossibl9709 ай бұрын
@@siyope4450yp Adh thanney
@MohammedMohammed-jw6se9 ай бұрын
യെസ് ❤️👍🏻
@JayachandranJ-pq8dz5 ай бұрын
😊 @@siyope4450
@rashidavayil41209 ай бұрын
അങ്ങനെ പ്രേക്ഷകരുടെ മുന്നിൽ മനോരമ മുട്ട് മടക്കി 🤭🤣 ഇതിപ്പോൾ ഭ്രാന്തായി എന്ന് തോന്നുന്നു മനോരമക്ക് 🤣🤣
@AmeerKhan-y8y3 ай бұрын
പരുപാടി ശ്രദ്ധിച്ചു കണ്ടാൽ ഒരു കാര്യം മനസ്സിലാകും, ഇങ്ങനെ ഒക്കെ ആണ് നമ്മുടെ നാട്🤣
@RD19RD9 ай бұрын
Sudhi, really good actor❤️
@Shameerbabu-v6y9 ай бұрын
രേഖ ചിത്രം കാണുമ്പോൾ Tik Tok. ലെ കാന്താരികളുടെ മീശ കാരനെ പോലെ ഇല്ലേ 😅
@Abmksa9 ай бұрын
😂😂
@sabumanikutty63519 ай бұрын
Director brilliance 😂😂😂
@rajasree74579 ай бұрын
എനിക്കുതോന്നി 🙏🏻
@Knowledgefollower8 ай бұрын
അത് AI generated pic ആണ്😂😅
@Chettiyar_shivam8 ай бұрын
അതെ 😂😊😅
@974560669 ай бұрын
സ്ഥിരം പ്രേഷകർ ആണല്ലോ എല്ലാം ഒരു ചെറിയ തെറ്റ് വരെ നോട്ട് ചെയ്തു 😂
@Chuzhalikkara9 ай бұрын
മൊയ്തുക്കാനെ കോയക്കാന്ന് അപ്പോഴത്തെ വെപ്രാളത്തിൽ വിളിച്ചത് ആയിരിക്കും പ്യാരി 😂
എനിക്ക് മരുമയും ദിവസം കാണും അതുകൊണ്ട് നിങ്ങൾ മറിമായത്തിന്റെ എപ്പിസോഡുകൾ ഉടനെ ഡെലികാസ്റ്റ് ചെയ്യേണ്ടതാണ് ഇതിനായി ഡെയിലി ഞാൻ മൂന്ന് ജിബി നെറ്റ് ഉപയോഗിക്കാറുണ്ട്
@angelaphrem30658 ай бұрын
@01:45 Koyakka alla Moidukka 😂😂
@Padmini171220 күн бұрын
😂😂😂😂😂
@MR_DIANAMO-ff3tl9 ай бұрын
1:45ൽ മൊയത്തു വിനേ പ്യാറി കോയാ എന്ന് വിളിക്കുന്നുണ്ട്
@ramsproductions65419 ай бұрын
അത് ... വെപ്രാളപ്പെട്ടുള്ള അഭിനയമായിരുന്നെന്ന്, പാവം പ്യാരിക്കല്ലെ അറിയൂ 🤩😂
@sumeshadiadi88579 ай бұрын
Sudhi super performance
@sidhique86588 ай бұрын
ചിരിച്ചു പണ്ടാരടങ്ങി 😂😂😂
@shakirsq9346 ай бұрын
പ്യാരി ഒരു സംഭവം തന്നെ acting polii❤❤😂😂
@jestyjacob97079 ай бұрын
Daily oru episode kanatee urakkam illlaaa I love marimayammm and all the actor's best wishes of luck team marimayam❤❤❤
@artview25484 ай бұрын
എറണാകുളം ബേസ് ആയിട്ടുള്ള പരിപാടി 😂👌👌👌 പക്ഷെ ഞങ്ങളുടെ പട്ടാമ്പി സ്റ്റേഷൻ അവസാനം ആ പേര് വന്നു, 🙏👍
@anooppatteri9354Ай бұрын
സൂപ്പർ..... സുനി 😜👌🏻👍🏻
@shrpzhithr35315 ай бұрын
പ്യാരി... എടാ സമ്മതിക്കടാ സുധി... 😂😂😂😂 ബല്ലാത്ത ജാതി ഡയലോഗ്.. 😂😂😂
@rajeshkannan29828 ай бұрын
യഥാർത്ഥ കള്ളൻ വലതു വശത്തു പോസ്റ്ററിൽ ഉണ്ട് 3:57 പ്യാരിജാതന്റെ പിറകിൽ
മനോരമേ. ഇത് എന്ത് പറ്റി??? മൂന്നും നാലും എപ്പിസോഡ് daily .
@HajarabiHajarabi-zd7yv4 ай бұрын
മെന കെട്ട വർത്താനം പറയല്ലേ പ്യാരി അവിടെ ഇരി🙄😄
@yakoobvtlr98205 ай бұрын
എനിക്ക് ആകെ വിറക്കൂണ്ട്,, ഇവിടെ നിക്കണ്ട ഞങ്ങൾക്കും വിറക്കൂണ്ട് 😄
@noname-ph7dz9 ай бұрын
super😂
@akhilakhils53029 ай бұрын
പ്യാരി 😂
@rahmathk-ze8dj3 ай бұрын
Mari mayam vere leval. Aan.
@onepiece-d8n8 ай бұрын
Today Kerala police. Reality 😂
@Kenz90372 ай бұрын
സുദിയുടെ ചെവിയിലെ മീശ 😂😂😂
@abdurahiman82679 ай бұрын
Everyone is extra ordinary actors
@troll010247 ай бұрын
16:00 🤣🤣🤣🤣🤣🤣🤣
@saleemikkasaleemikka4917 ай бұрын
Mazavil🎉m❤marimayam🎉thankyou🎉all❤super🎉✨💐
@hhgroup81199 ай бұрын
Pyaari❤️
@cheriyadri8 ай бұрын
unni vere level aanu. :)
@Not-a-politic-flag-slave5 ай бұрын
ഒന്നും പേടിക്കേണ്ട...കേരള പോലീസിൽ യൂണിഫോമിൽ നിന്ന് ഇറങ്ങിയിട്ട് വിരലേൽ എണ്ണൻ പറ്റിയ കുറച്ചു പേരെ വെട്ടാൻ വെച്ചേക്കുന്ന എന്ന കെട്ടെ...പാലായിൽ ഇടിയൻ കൂട്ടി പേരുള്ള ടീം..പുള്ളിക്ക് കന്യാസ്ത്രീ കൾ ആണ് പ്രീയം...ദൈവമേ....പെട്ടന്ന് ആവണേ 😂
@Travelviews-yf3jg6 ай бұрын
പ്യാരി തന്നെ എന്ന് ഉറപ്പിച്ചിരിക്കുവായിരുന്നു - ഇതിൻ്റെ ബാക്കി എപ്പിസോഡ് കൂടി വേണമായിരുന്നു
@Padmini171220 күн бұрын
Unni😂😂😂😂😂
@mercybabychen73772 ай бұрын
സുധി spr!!!!!
@vedicastrologynumerology10658 ай бұрын
Excellent Programme
@ashrafkaja43149 ай бұрын
Njhan vijaarichu last manmadan sir nte chaya ennum,sugathan sir nte chaya ennum, parayum na😅😅
@anasanu57167 ай бұрын
Pattambi🙌
@skybluewolfp12395 ай бұрын
സുധി 😂😂
@ranjeeshappu78759 ай бұрын
മൊയ്തുവിനെ കോയാക്ക എന്ന് വിളിച്ചു
@jamsheerk88004 ай бұрын
BGM 🔥
@alexandergeorge93658 ай бұрын
കടയുടെ ചുമരിൽ, ആകെ മോഷ്ടാക്കളുടെ ചിത്രങ്ങൾ ആണല്ലോ.