സത്യം പറഞ്ഞാൽ കോമഡി ഉത്സവം കണ്ടത് മിഥുൻ ചേട്ടനെ കാണാനായിരുന്നു എന്നെനിക്കു മനസിലായത് മിഥുൻ ചേട്ടൻ അവിടെ നിന്നും പോയപ്പോൾ ആയിരുന്നു നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ ആണ്. ലവ് യു
@marykkuttymathai69162 жыл бұрын
സത്യം 👍
@madhuabil2 жыл бұрын
Vijay was good
@gameingchanal22432 жыл бұрын
സത്യം 🌹🌹🌹
@sonumrudulal62796 ай бұрын
Yes
@asherrahman2932 жыл бұрын
വെറുപ്പിക്കാത്ത anchor മിഥുൻ 🔥
@hopeinlifeindia61012 жыл бұрын
ലക്ഷ്മി ചേച്ചി കുട്ടി വേറെ level ആണ് ..pure hearted loved family ❣️❣️❣️❣️❣️❤️💪🏻
@SureshKumar-sx6bo2 жыл бұрын
മിഥുന്റെ കുടുംബം കാണാൻ തുടങ്ങിയിട്ട് കാലം കുറേ ആയി ഇതുപോലെ ഒരു അടിപൊളി ഫാമിലി എപ്പോഴും എൻജോയ് ചെയ്തു പോകുന്നു മിഥുനെ ഹാപ്പി ന്യൂ ഇയർ ഇനിയുള്ള യാത്രകൾ നല്ല തിരക്ക് ഉള്ളത് ആകട്ടെ എല്ലാവിധ വിജയാശംസകളും ❤️❤️❤️
@diamond04able2 жыл бұрын
😂😂😂 ഒരു ഫാമിലി introduction വീഡിയോ തന്നെ ഇത്രയും fun തരുന്നത് ഇതാദ്യമായിട്ടാ. 👍
@monuneenu17942 жыл бұрын
😳
@abdullahabubacker2 жыл бұрын
Unda aane ithil entha chirikkan illathe
@vishnumilan99722 жыл бұрын
കേരളത്തിൽ തുടകതെ വ്ലോഗർ മാരിൽ ഒരൾ ആൺ ലക്ഷ്മി ..... ഞാൻ വലിയ ഫാൻ ആയിരുന്നു
@su87922 жыл бұрын
first malayalam lady youtuber
@vishnumilan99722 жыл бұрын
@@su8792 yes
@varshasam6202 жыл бұрын
Ipo vloggers ne kond maduthu😂
@vishnumilan99722 жыл бұрын
@@varshasam620 അതേ
@aparna86762 жыл бұрын
Meeto
@gzljm00722 жыл бұрын
Uploder മാമ ഇങ്ങനെ കുറച്ചു കുറച്ചു ഇടാതെ episode മുഴുവനും ഇട്ടുകൂടെ 😕
@shanibak56962 жыл бұрын
ManoramaMax ൽ ഉണ്ട്
@gzljm00722 жыл бұрын
@@shanibak5696 ok
@hasnabishemeer85602 жыл бұрын
Athil oru trillilla
@ameeralif48382 жыл бұрын
🤣🤣🤣
@suryakkannan44742 жыл бұрын
Uploder maamano😝
@Ddhee3452 жыл бұрын
Ee Lakshmi ചേച്ചിക്ക് പണ്ടൊരു coconut award show engaandillaayrnno 😅 Ath missyunnu
@BORNHUNGRYByMinnu2 жыл бұрын
Rotten coconut awards
@oruthalaraavanan2 жыл бұрын
മിഥുനം ഫാമിലി ❤️❤️❤️
@mabasith81992 жыл бұрын
One of the best anchor in india Mithun Ramesh❤️✨
@nisha49412 жыл бұрын
മോൾ അമ്മ തന്നെ 😊
@Rdx.032 жыл бұрын
വീട്ടിൽ ഏറ്റവും ഫൺ ആയിട്ടുള്ള ആരാ..?... ഞാൻ 😁😁🤣🤣
@safalsafal93612 жыл бұрын
നല്ല ഫാമിലി god bless u മിഥുൻ ചേട്ടാ🤗
@chachumon38642 жыл бұрын
മിഥുൻ ചേട്ടൻ ഫാമിലി super 👍👍🌹
@arunima93312 жыл бұрын
Nice family
@satheeshkumar6072 жыл бұрын
കോമഡി ഉത്സവം എപ്പോൾ കാണാറില്ല നിങ്ങൾ ആയിരുന്നു അതിലെ താരം
@soumyamahesh95772 жыл бұрын
സത്യം
@ajeeshkumar42072 жыл бұрын
Njanum rajanayude. Boring paripadi kaanaarilla
@altayarcoffee95302 жыл бұрын
@@soumyamahesh9577 athende soumye 😉
@soumyamahesh9577 Жыл бұрын
കൊച്ചു ടീവി മാറ്റാൻ സമ്മതിക്കണ്ടേ
@focus___v_49232 жыл бұрын
സിത്തുവിന്റെ ആ ചിരി.... കിടു 🤣🤣
@mehroosofficial67202 жыл бұрын
ചേട്ടൻ അങ്ങ് കെട്ടിക്കോ ചേട്ടാ സത്യം
@focus___v_49232 жыл бұрын
@@mehroosofficial6720 ആ പറഞ്ഞിട്ട് കാര്യമില്ലല്ലോ പോയില്ലേ 😔😔
@safwansaf82522 жыл бұрын
സത്യം
@Naushadrayan2 жыл бұрын
ഒരു മലയാളി വ്ലോഗറും ഇല്ലാത്ത കാലത്ത് യൂട്യൂബിൽ വ്ലോഗർ പരിവാടി തുടങ്ങിയ ആൾ ആണ് ഈ ലക്ഷ്മി.. ആ സ്‌കൈ ഡൈവിങ് വീഡിയോ ഉയ്യോ !