പുഴ മുതൽ പുഴ വരെ | C.Radhakrishnan & Subhash Chandran | MBIFL 2019

  Рет қаралды 15,606

Mathrubhumi International Festival Of Letters

5 жыл бұрын

"പുഴ മുതൽ പുഴ വരെ" A conversation with C.Radhakrishnan & Subhash Chandran At MBIFL'19.
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: mbifl
Twitter: mbifl2019
Official KZbin Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters 2018 or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.

Пікірлер: 25
@cinefriendscreationsthriss8772
@cinefriendscreationsthriss8772 4 жыл бұрын
ശ്രീ.സി.രാധാകൃഷ്ണന്റെയും ശ്രീ.സുഭാഷ്ചന്ദ്രന്റെയുംവാക്കുകൾ ഓരോ എഴുത്തുകാരനും ആസ്വാദകനും മനസ്സിലിട്ട് മന മനം ചെയ്യേണ്ട വിധം ഹൃദ്യമായിരിക്കുന്നു. പുഴമുതൽപുഴവരെ യെന്നുള്ളശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി തുടർന്നും നടത്തുമെന്നും പ്രതീക്ഷിക്കുന്നു. ഈ പരിപാടി എഴുത്തുകാരുടെ സംഘടനയായ തൃശ്ശൂർ സർഗ്ഗസ്വരം അംഗങ്ങൾ ക്ക് അനുഭവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. അഭിനന്ദനങ്ങൾ. കാവിൽ രാജ് ജനറൽസെക്രട്ടറി സർഗ്ഗസ്വരം.തൃശ്ശൂർ.
@jayeshmsreedharan6860
@jayeshmsreedharan6860 Жыл бұрын
രണ്ടുപേരും പൂജനീയർ തന്നെ... പറയുന്നവരും കേൾക്കുന്നവരും ഒരേ തലത്തിലെങ്കിൽ മാത്രം മനസ്സിലാകുന്ന ഭാഷാവൈഭവം... Great...
@jathavedanmeetna2203
@jathavedanmeetna2203 3 жыл бұрын
എന്റെ ഇഷ്ടപെട്ട സാഹിത്യകാരൻ. ഈ സംഭക്ഷണം കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@jathavedanmeetna2203
@jathavedanmeetna2203 3 жыл бұрын
സാഹിത്യകാരന്മാർ
@teeyaarsuresh
@teeyaarsuresh Жыл бұрын
മനോഹരമായിരിക്കുന്നു. ഈ പ്രഭാഷണങ്ങൾ ... രണ്ടും എന്നു തന്നെ പറയട്ടെ. അഭിനന്ദനങ്ങൾ ഇതിന്റെ സംഘാടകർക്കും സുഭാഷിനും എന്റെ ഏറെ പ്രിയപ്പെട്ട നോവലിസ്റ്റ് സി.രാധാകൃഷ്ണൻ സാറിനും. ടീയാർ.
@devdasmenon6587
@devdasmenon6587 8 ай бұрын
८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८८ ८८९९९
@rahulchungath9161
@rahulchungath9161 4 жыл бұрын
Speechless ❤️
@AbdurahimEk
@AbdurahimEk Жыл бұрын
ശബ്ദം വളരെ കുറവാണ്. 🌹🙏🌹
@ujas303
@ujas303 4 жыл бұрын
Great conversation
@alexchandy8889
@alexchandy8889 5 жыл бұрын
Great
@rajeevksreedharan6932
@rajeevksreedharan6932 5 жыл бұрын
Please upload francis noronha, pv shajikumar 'under the tree' session...
@AAkp467
@AAkp467 3 жыл бұрын
❤️🙏
@shaluvs1519
@shaluvs1519 4 жыл бұрын
👏👏
@hrsh3329
@hrsh3329 5 жыл бұрын
👍🏽👍🏽
@mdinesh58
@mdinesh58 3 жыл бұрын
C. രാധാകൃഷ്ണൻ പ്രകൃതിയെ സംരക്ഷിക്കാൻ പറയുമ്പോൾ മറ്റേ ആൾ നരസിംഹ പ്രതിമക്ക് മലം പുരണ്ട കഥയാണ് പറഞ്ഞത്. രണ്ട് പേരുടെയും മനസ്സിന്റെ ശുദ്ധിയും, അശുദ്ധിയും നമുക്ക് അതുകൊണ്ട് തന്നെ മനസിലാക്കാം. നരസിംഹ പ്രതിമയും, പുഴയും, പ്രളയവും, അതുകാണുന്ന ഞാനും എല്ലാം ഒന്നുതന്നെ എന്ന് രാധാകൃഷ്ണൻ സമര്ഥിക്കുമ്പോൾ മറ്റേ ആൾ ഇടുങ്ങിയ ചിന്താഗതിയുടെ ഇടയിലൂടെ ഒന്ന് സഞ്ചരിച്ചു. വഷളാക്കി.
@sajithasajitha1195
@sajithasajitha1195 2 жыл бұрын
ഏ മനുഷാ അദേഹം പറഞത് മനുഷ്യമനസ്സ് മതങ്ങൾ മലിനമാക്കുന്ന തിനയാണ്
@sajithasajitha1195
@sajithasajitha1195 2 жыл бұрын
ദൈവത്തിന് മതമില്ല
@mdinesh58
@mdinesh58 Жыл бұрын
@@sajithasajitha1195 മതം മനുഷ്യ മനസ്സിനെ മലിനമാക്കുന്നില്ല. എന്നാൽ മനുഷ്യൻ മതത്തെ മലിനമാക്കുന്നു എന്നതായിരിക്കും ശരി.
@mdinesh58
@mdinesh58 Жыл бұрын
@@sajithasajitha1195 അല്ലെങ്കിലും ദൈവത്തിനു ഒന്നുമില്ല.
@BinuKJKerala
@BinuKJKerala 3 жыл бұрын
സി രാധാകൃഷ്ണനിൽ നിന്ന് ഒട്ടു വിനയം ശീലിക്കൂ സുഭാഷേ
@nalinithekkeppat8264
@nalinithekkeppat8264 Жыл бұрын
തത്വ ചിന്തകനായ ശാസ്ത്രജ്ഞനും എഴുത്തു കാരനുമായ മഹാൻ... ഒഴുകുന്ന വാക്കുകൾ, പുഴപോലെ.. 🙏
@mansoormampad
@mansoormampad Ай бұрын
സി.രാധാകൃഷ്ണൻ സാറിൻറെ മുമ്പിലൊക്കെ ഇങ്ങനെ കാലിൻമേൽ കാല് കയറ്റി വെച്ചിരിക്കുന്നത് ഒത്തിരി അസഹ്യമായി തോന്നുന്നു....
@rubiusman4112
@rubiusman4112 3 жыл бұрын
Great