മുതിരുമ്പോൾ മക്കൾ ചില പ്പോൾ മാതാവിൻ മഹിമ മറക്കു o തളരുമ്പോൾ താനെ വീണ്ടും തായ് വേരിൻ താങ്ങിന് കേഴും സീതായനം നാളെ നമ്മുടെ കുട്ടികൾ ചോദിക്കുമോ നമ്മളാരുടെ കുട്ടികൾ ആരുടെ നോവുകൾ തായ് മൊഴി തൻ ഈണമങ്ങനെ താളങ്ങളങ്ങിനെ താരാട്ടിലൂറുന്ന മാധുര്യമങ്ങിനെ അമ്മയുടെ എഴുത്തുകൾ അങ്ങനെ ഒത്തിരി അച്ഛനുമമ്മയും വാക്ക് ആ വാക്കിൽ രസിച്ചുല്ലസിക്കാൻ ഒരു നിയോഗം എനിക്കും കിട്ടി - നന്ദി സാർ😊
@jayarajant69496 ай бұрын
ഗംഭീരം പ്രൗഢം ഉജ്ജ്വലം നമിക്കുന്നു
@vasudevanp95029 ай бұрын
അമ്മയെന്ന സത്യം.. അത് മറന്നു പോവുന്ന നാം എത്ര മാത്രമിന്ന് അധപ്പതിച്ചു 🙏🏻
@chekavar87332 жыл бұрын
അമ്മയല്ലതോരു ദൈവമുണ്ടോ? കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു എന്റെ അമ്മയെക്കുറിച്ചു ഓർത്തു🙏
@prabhadamodharan14688 ай бұрын
കരഞ്ഞു പോയി ഞാൻ മാഷ് അമ്മമാരെ കുറിച്ച് പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ..
എനിക്ക് എന്റെ അമ്മയുടെ ഹൃദയശസ്ത്രക്രിയ നടത്തികൊടുക്കാന്ർ കഴിഞ്ഞില്ല ആശുപത്രിയില്ർ പോയിരുന്നു. സര്ർജറി ഡേറ്റിന് മുമ്പേ അമ്മ മരിച്ചു. ആ പാപം എനിക്ക് എങ്ങനെ വീട്ടാനാകും....
@ravindranmadhavan86305 ай бұрын
❤❤🙏🏼🙏🏼no comments but thanks
@smidhasmidha4361 Жыл бұрын
Smitha p
@MSatheeshan-my6eh Жыл бұрын
അക്ഷര o വിറ്റു ണുന്ന മാതൃഭൂമി ഭാഷയ്ക്ക് വേണ്ടി എന്തു ചെയ്തു. മഹാനായ v മധുസൂധനൻ നായർ. സുഗതകുമാരിയമ്മ, M.T ഭാസുദേവൻ നായർ അങ്ങനെ എത്ര പേർ ഒരു ഓണം നാളിൽ ഈ മാതൃഭാഷക്കുവേണ്ടി മലയാളം ശ്രേഷ്ഠ ഭാഷ പദവിക്കുവേണ്ടി പട്ടിണി കിടന്ന ഇവരുടെ പ്രവത്തനത്തെ പിൻതുടർത്ത പണത്തിന് മാത്രം പ്രവർത്തിക്കുന്ന മാതൃഭൂമി ഒരു പരാജയമാണ്