ഇത്രയേ ഉള്ളു ശിക്ഷ... ഇതാണ് പ്രചോദനവും... രോഗി എന്തായി??? ആ വാഹനത്തിന്റെ രജിസ്‌ട്രേഷൻ അങ്ങു കാൻസൽ ചെയ്യാൻ എന്താ കുഴപ്പം??? ലൈസെൻസ് ആജീവനാന്തം കാൻസൽ ചെയ്യാൻ എന്താ കുഴപ്പം??? ജീവപര്യന്തം വിധിക്കാമെങ്കിൽ ഇതും ആകാം...
@abhilash24178 сағат бұрын
ജീവപര്യന്തം ജയിലിലിടാൻ നിയമത്തിന് പറ്റില്ലെങ്കിൽ, പിന്നെയെന്തായിത്?
@bhaaratheeyan8 сағат бұрын
ശിക്ഷ കൂടിപ്പോയോ....എന്നൊരു സംശയം?വേണമെങ്കിൽ അഞ്ചുദിവസം boost കലക്കി പാലുകൂടി കൊടുക്കാമായിരുന്നു,രാത്രിയിൽ താരാട്ട് പാടി ഉറക്കുകയും, ഈ ഭീകരൻ ഒക്കെ ലൈസൻസ് ഇല്ലാതെയും ഓടിക്കും,
@JohnsBinish8 сағат бұрын
അവൻ ഇനിയും വണ്ടി എടുത്ത് ഓടിക്കും.. ആര് കാണാൻ 😂😂 ഈ മറ്റേടത്തെ നിയമങ്ങൾ എടുത്ത് ആറ്റിൽ കളയണം..