കുമ്പളം കട്ടത് പോലെ അല്ലേ 😂 അങ്ങനെ തോന്നാൻ ഒരു കാരണം ഉണ്ടാവുമല്ലോ
@AbdulRaheemvkINDIA3 күн бұрын
അപ്പോൾ സാദിഖലി തങ്ങൾ രമ്യയെ അനുഗ്രഹിച്ചതോ😊😊😊
@subairtharavattath5223 күн бұрын
😂
@HarisHariskv3 күн бұрын
പി എം എ സലാമിനെ മാറ്റേണ്ട സമയമായി ലീഗിൽ എത്ര നല്ല നല്ല വ്യക്തികളുണ്ട് ഇനിയും ലീഗിനെ പറയിപ്പിക്കുന്നത് എന്തിനാണ്
@Mmehza3 күн бұрын
Very correct 💯
@ameenihsan56883 күн бұрын
@@HarisHariskv ലീഗിനെ പ്രഗോ ബി പ്പിച്ചാൽ ആരായാലും തിരിച്ചു കിട്ടും അതാണ് മുസ്ലിം ലീഗ്
@Journeywo3 күн бұрын
സമസ്ത യെ തൊട്ട് കളിക്കണ്ട
@Ismail-j8m4s3 күн бұрын
മുഖ്യമന്ത്രിയെ ഉദ്ദേശിച്ചത് എന്നത് വലിയൊരു തമാശയായി
@dk68653 күн бұрын
ഇതിന് മാപ്പില്ല. ഉടൻ തന്നെ സലാമിനെ സ്ഥാനത്ത് നിന്ന് മാറ്റണം.
@gom77413 күн бұрын
Inn thanne veno nale ayal kuzhappam undo 😂😂😂
@Mmehza3 күн бұрын
Very correct 💯
@jamshidjamshi92763 күн бұрын
സംസാരം വെള്ളി ആണെങ്കിൽ മിണ്ടാതിരിക്കാൻ സ്വർണമാണ്
@nms63253 күн бұрын
സലാമേ അന്റെ ഗതികേട് 😂😂😂😂😂😂😂😂
@namnoufal3 күн бұрын
ഉളുപ്പില്ലേ സലാമേ ഇങ്ങനെ ന്യായീകരിക്കാൻ.
@MaisharahamedAhamed3 күн бұрын
ഇയാളെ ലീഗ് മാറ്റിയിട്ടിലെങ്കിൽ ലീഗിന്റെ കാര്യം പോക്കാണ്
@badruvengad47843 күн бұрын
മുസ്ലിം സമൂഹം എന്ന് പറഞ്ഞപ്പോള്‍ തന്നെ മനസ്സിലായി. പിണറായി മുസ്ലീം നേതാവ് ആണല്ലോ😂
@JamnasKodakadan3 күн бұрын
😂😂😂
@suhailchakkeri32173 күн бұрын
മുസ്‌ലിം സമുദായം എന്ന് പറഞില്ലായിരുന്നെങ്കിൽ സലാമിന് ഉരുളാൻ കഴിയുമായിരുന്നു... ടിയാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് എല്ലാർക്കും അറിയാം 😊
@musthafadriver28643 күн бұрын
സലാമിൻ്റെ ഈ വിശദീകരണത്തിൽ നിന്ന് മനസ്സിലാകുന്നത് ഇന്ന് മുസ്ലീം സമൂഹത്തിന്ന് രണ്ട് നേതാക്കളാണ് ഉള്ളത് ഒന്ന് പണക്കാട് തങ്ങമാര്, മറ്റെന്ന് പിണറായി വിജയൻ
@aboobakkarpallath58433 күн бұрын
അതിൻറെ ശേഷം പറഞ്ഞ പത്രം കൊണ്ട് കവി ഉദ്ദേശിച്ചത് ദേശാഭിമാനി ആയിരിക്കുമല്ലേ😂
@aboobakkarpallath58433 күн бұрын
ബല്ലാത്ത ജാതി
@GafoormpGafoor3 күн бұрын
ഇജ്ജ് ഒന്നും പറയണ്ട.. അന്റെ ഉദ്ദേശം.. എന്താണെന്ന് നന്നായി പൊതു സമൂഹത്തിന് അറിയാം..... പാണക്കാട് കുടുംബത്തെയും സമസ്തയേയും തെറ്റിക്കണം.... ആ വെള്ളം ഇജ്ജ് അങ്ങട് മാങ്ങി വെച്ചാളാ സലാമേ...
@Kabeerfinland773 күн бұрын
Ok ok നമ്മൾ വിശ്വസിച്ചു 😂
@thahirfaizy68853 күн бұрын
പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരട്ടെ കാണിച്ചു തരാം
@gom77413 күн бұрын
😂😂😂😂😂 usthadhumare chilavokke ini Local committe yil ninnakkam 😂😂😂
@qatarindia23603 күн бұрын
@@gom7741 വേണ്ട വഹാബികളുടെ തറവാട്ടിൽ നിന്ന് ആക്കാം.
@abuasim78953 күн бұрын
പിണറായിയെ പേര് എടത്ത് പറയാൻ സലാമിന് ഭയം വന്ന് തുടങ്ങിയത് എന്ന് മുതാലാണ് എന്നറിയണം
@IsmayilIfal3 күн бұрын
ഇയാൾ തങ്ങളെ തന്നെയാ പറഞ്ഞത്....
@naseerpv67343 күн бұрын
പറഞ്ഞത് പിണറായിയെ ആണെങ്കിലും കൊണ്ടത് തങ്ങൾക്കാണ്.അല്ലെങ്കിലും തങ്ങളെ കാട്ടിക്കൂട്ടിൽ കണ്ടാൽ നാലെണ്ണം പറയണമെന്ന് തോന്നും. എല്ലാ തങ്ങള് പറയാൻ പറ്റൂലെ തൊള്ള തുറന്ന വിവാദം ഉണ്ടാക്കുന്ന തങ്ങൾക്ക് ചില വിമർശനങ്ങൾ കിട്ടുന്നത് നല്ലതാണ്
@nisarnaseera99323 күн бұрын
ഇനിയാ പറയും പത്രം മുഖ്യമന്ത്രിയുടേതാണ് എന്ന് രണ്ടു പത്രവും
@usmanep32033 күн бұрын
താൻ ഉദ്ധേഷിച്ചത് ഇത് വിവാധമാകൂല എന്നാ ണ്
@latiflatif77673 күн бұрын
വീണിടത്ത് കിടന്നുരുളുന്നു😅
@captain333-i1u3 күн бұрын
അപ്പോൾ രമ്യയെ അനു അനുഗ്രഹിച്ചത് വെറുതെ ആയോ 😄😄😄
@FAISAL377133 күн бұрын
നേതാവ് എന്ന് പറയലും തുടർന്ന് പത്ര പരാമർശവും എല്ലാം വ്യക്തമാക്കുന്ന പേര് നിങൾ മാറ്റി പറയാൻ ശ്രമിക്കുന്നത് തന്നെയാണ്.
@sulaimankm383 күн бұрын
സലാമിന്റെ പരാമർശം ആരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തം . പറഞ്ഞത് വിവാദമായപ്പോൾ ഞാൻ ഉദ്ദേശിച്ചത് തേങ്ങയല്ല , നാളികേരമാണ് എന്നൊക്കെ പറഞ്ഞുമെഴുകാൻ ഉളുപ്പെന്നവികാരമൊന്നും ഈ സലാമിനില്ലെ ?
@abdulshukoorek60853 күн бұрын
മുഖ്യമന്ത്രി കയ് തലയിൽ വച്ചത് കണ്ടില്ലല്ലോ😮
@abdullakk43863 күн бұрын
ശരി വഹാബി സലാമേ....,മനസ്സിലായി....
@salamabdulla3843 күн бұрын
തലയിൽ തൊട്ടനുഗ്രഹിച്ച... ഇതിൽ എല്ലാം വ്യക്തമാണ്.. ശേഷം പത്രത്തെയും പറഞ്ഞു... അപ്പോൾ ആദ്യത്തേത് എന്താണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാവും
@HaneefaKareparambu3 күн бұрын
മുഖ്യ മന്ത്രി തലയിൽ കൈ വെച്ചോ
@SabeerKp-g6v3 күн бұрын
ചേലക്കര യെ മറന്നു പോയോ സലാംമേ 😄😄😄
@abdullatheef90513 күн бұрын
പിണറായി അനുഗ്രഹിക്കുകയോ,! തങ്ങളെ പോലെ ആത്മീയ നേതാവാണോ? പിന്നെ പത്രം കൂടി പറഞ്ഞപ്പോൾ കാര്യം വ്യക്തമായി.
@SbnKanakkasseri3 күн бұрын
ഞാൻ ഉദ്ദേശിച്ചത് ദേശാഭിമാനി. 😀😀😀
@badruvengad47843 күн бұрын
മുസ്ലിം സമൂഹത്തെ പറഞ്ഞതോ? പിണറായി മുസ്ലീം നേതാവ് ആണല്ലോ 😂
@അസ്സആദ3 күн бұрын
മുസ്‌ലിം സമുദായത്തിന്റെ പിന്തുണ എന്ന് പറഞ്ഞിരുന്നില്ല എങ്കിൽ ഉരുളാമായിരുന്നു
@SKC-o8t3 күн бұрын
മുസ്ലിം സമുദായം എന്നു പറഞ്ഞത് എന്താ പിണറായി ആണോ സമുദായ നേതാവ്
@Olivia-robloxofficial3 күн бұрын
ഇയാൾ ലീഗിന് ബാധ്യത ആണ്. കളുമാറി വന്ന ഇയാൾക്ക് ഇത്രയും വലിയ സ്ഥാനം കൊടുത്തത് എന്തിന്?
@AnwarSadath-f1n3 күн бұрын
Salaminey മാറ്റണം
@kkvkr42583 күн бұрын
പിണറായി എപ്പോഴാണ് പണ്ഡിതൻ ആയത് സെലാമേ
@mohammedRasheed-es3ky3 күн бұрын
ഇവൻ ലീഗിനെ വിളർത്താൻ പരിപാടിയുണ്ടോ
@mohammedsyedmp90443 күн бұрын
സലാം ഒരു കാര്യം മനസ്സിലാക്കണം.... സയ്യിദുൽ സയ്യിദുൽ ഉലമയെ വ്യക്തിഹത്യ ചെയ്യാനാണ് ഉദ്ദേശമെങ്കിൽ അതിന്റെ ഭവിഷ്യത്ത് താങ്കൾ താങ്കൾ മനസ്സിലാക്കേണ്ടി വരും... അതിനുള്ള കാലം അത് വിദൂരമല്ല
@shihabmedia3 күн бұрын
ബഹുമാനം നിലനിർത്തിക്കൊണ്ട് സലാമിനോട് പറയട്ടെ.. ബൈക്ക് കാണുമ്പോൾ ആവേശം കൊണ്ട് അതിരുവിടരുത്..
@sonumonu10193 күн бұрын
അന്ടെ ബാപ്പാനെ പിന്നെ പറഞദ്
@ThinkGood1693 күн бұрын
എന്നാപ്പിന്നെ അപ്പൊ തന്നെ പറഞ്ഞാൽ മതിയായിരുന്നല്ലോ “മുഖ്യമന്ത്രി അനുഗ്രഹിച്ച സ്ഥാനാര്ഥിയെന്ന്” എന്തിനാ വളച്ചൊടിക്കാൻ പോയത്. മുഖ്യമന്ത്രിയെ പേടിച്ചിട്ടാണോ?
@NazertpParavannur3 күн бұрын
ഓന്ത് സലാം
@li-m9m3 күн бұрын
എല്ലാ സമസ്തക്കാരും ചന്ദ്രിക പത്രം പരിഷ്കരിക്കൻ സമയമായോ?💎💎 ഞങ്ങൾക്ക് വലുത് ദീനാണ് അത് കയിഞ്ഞിട്ടേ ഉള്ളൂ ലീഗ്ok💎💎
@qatarindia23603 күн бұрын
ഇത് പറയുമ്പോൾ അപ്പുറത്തൊരു പാണക്കാട്ട് മോൻ ഉണ്ടായിരുന്നല്ലോ
@ashrafmelechirayil77693 күн бұрын
Salafi salam
@rasheedali29373 күн бұрын
ഇങ്ങിനെ പോയാൽ അധികം വൈകാതെ ആരെങ്കിലും കൈവെച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.
@abdurahmanparakkal16793 күн бұрын
2:16 സലാമിന്റെ നാശം അതിവിദൂരമല്ല സലാം തിരുത്തിയത് നന്നായി
@Inicio07703 күн бұрын
ന്തു തിരുത്ത്.. ഇയാള് ഇത് എന്ന് തുടങ്ങിയതാ.. സമസ്തക്ക് യാതൊരു ശക്തിയും ഇല്ല എന്നത് യാഥാർത്ഥ്യമാകുന്നു
@shameer3173 күн бұрын
MDM ആണെന്ന് തോനുന്നു 😂😂😂
@SulaimanSu_la_i_ma_n3 күн бұрын
അങ്ങിനെയെങ്കിൽ ചേലക്കരയിൽ. രമ്യ ഹരിദാസൻ എന്തേ ജയിക്കാഞ്ഞത് തങ്ങൾ അനുഗ്രഹിച്ച സ്ഥാനാർഥി ആയിരുന്നില്ലേ. ചേലക്കരയിൽ തങ്ങൾ അനുഗ്രഹിച്ച സ്ഥാനാർഥി തോറ്റ് തുന്നം പാടി . ജിഫ്രി മുത്തു കോയതങ്ങൾ അനുഗ്രഹിച്ച സ്ഥാനാർഥി പ്രതീപ് വിജയിച്ചു. എന്നാണോ കരുതേണ്ടത്. നുണ പറയുമ്പോൾ അതിന് ഒരു ഇത് വേണ്ടേ സലാമേ...
@thasnifaisal51613 күн бұрын
Pennine anugrahichenno enda ee kelkunnad😂😂😂😂
@dcp99242 күн бұрын
ലേശം ഉളുപ്പ് വേണ്ടേ സലാമേ....
@sajeevankk1013 күн бұрын
Ku na salam
@Sulthan-r2i3 күн бұрын
ഇതു ഇവന്റെ സ്ഥിരം പരുപാടിയാ
@ibthisaamonline54493 күн бұрын
സലാമിന് സലാം പറയാൻ സമയമായി
@BasheerBasheer-ws8vy3 күн бұрын
തലക്ക് സുഖമില്ലേ
@anasmuhamed93383 күн бұрын
ഇവൻ md😢ma ആണെന്നാ തോന്നുന്നത്
@mehumanbeing1813 күн бұрын
ഒന്നൊന്നര വർഗ്ഗീയത പറയുന്ന ഇവനൊക്കെ ഉള്ള യുഡിഎഫ് മതേതരം😂😂😂😂
@anwarsadath-s9h16 сағат бұрын
മുസ്ലിം സമൂഹത്തിലെ മറ്റൊരു നേതാവ് എന്ന് പറയുന്നത് പിണറായി വിജയൻ ആണല്ലോ .... ഓന്ത് ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല
@mpm78403 күн бұрын
INL Salaam
@noushadkv87023 күн бұрын
സമസ്തയുടെ ഒരു ഗതികേട്
@muhyissunnaedusociety3 күн бұрын
കേരള മുഖ്യ മന്ത്രി മുസ്ലിമാണോ ഹയവാനെ ..
@HariskpHaris-zs3fi3 күн бұрын
ഇതു ഇന്നലെ തന്നെ പറഞ്ഞിരുന്നു നാളെ ഇതു മാറ്റി പറയും മുഖ്യമന്ത്രി ആണ് എന്ന് സബാഷ് 😅😅😅
@MuhammedM-x4v3 күн бұрын
Pma salsmine മാറ്റുക സകല prashnangalkum കാരണം iyalan
സംസാരം കേട്ടപ്പോൾ ഒളിയമ്പ് സമസ്തക്ക് എതിരെ തന്നെയാണ്. മാറ്റി പറയേണ്ട. അതിൽ എന്താണ് കുഴപ്പം? മത സംഘടന രാഷ്ട്രീയം കളിക്കുമ്പോൾ രാഷ്ട്രീയക്കാർ വിമർശിച്ചാൽ അതിൽ enthinanu വിഷമം? 😃
@ameenihsan56883 күн бұрын
ഈ ജിഫ്രി എന്തിനാ വേണ്ടാത്തതിന് നടക്കുന്നത് ഇയാൾ എന്താ ഇടതുപക്ഷത്തിന്റെ പാർട്ടിയിൽ വല്ല സ്ഥാനനവും ഇയാൾക്ക് ഉണ്ടോ
@munawwirkp3 күн бұрын
കുറച്ച് ബഹുമാനത്തോട് കൂടി സംസാരിക്കാം
@ശബ്ദം-വ5ഹ3 күн бұрын
ഓട് ചാവേർ സലഫി... കണ്ടം വഴി
@ummermuthiyarakkath79503 күн бұрын
എടാ നുണയാ.....
@sirn-2523 күн бұрын
മുഖ്യമന്ത്രി എപ്പോഴാ തലയിൽ കൈ വച്ചത് അല്ലെങ്കിൽ തന്നെ മുഖ്യമന്ത്രിയെ എന്തിന് പരോക്ഷമായി മറ്റൊരു നേതാവ് എന്നൊക്കെ വിശേഷിപ്പിക്കണം ചോറാണ് മോനേ സലാമേ ഞങ്ങൾ തിന്നുന്നത്😅