2022 ലും ആ നല്ല കാലത്തെ ഓർമ്മകളിലേക്ക് തിരികെ പോകാൻ എത്തിയവർ ഇവിടെ കാമോണ്
@Rohith_Rajan2 жыл бұрын
Athokeee oru kalam
@Allu111232 жыл бұрын
Njan vannu
@sunilnamasthe29702 жыл бұрын
Njanum vannu brooo😍😍😍😍☹️😍
@sreejith73982 жыл бұрын
👍🏻👍🏻👍🏻👍🏻
@sanu768 Жыл бұрын
2023 kanunnavar indo👀
@Mr.T-Mapogo-9992 жыл бұрын
വെട്ടും കുത്തും കൊലപാതകവും പീഡനങ്ങളും വർഗ്ഗീയതയും നിറഞ്ഞ ഇന്നത്തെ ലോകത്തിൽ ജീവിക്കാൻ തന്നെ തോന്നുന്നില്ല. ഇതൊക്കെ കാണുമ്പോ ഒരു മനസമാധാനം കിട്ടുന്നുണ്ട്. പഴയ കാലത്തേക്ക് തിരിച്ചു പോയ ഒരു ഫീൽ. 😍
@Futurekid6893 жыл бұрын
പണ്ട് സി നെറ്റിൽ കേട്ട പാട്ട്.. ശ്രീരാമ ഭക്തിഗാനം... അച്ചാച്ചൻ രാമായണം വായിച്ച് കഴിഞ്ഞ് സന്ധ്യ ആകുമ്പോൾ ടീവിക്ക് മുന്നിൽ ഇരിക്കുവായിരുന്നു.. ഇത് കാണാൻ.. Nostalgia❤❤
@souravdas13676 ай бұрын
❤❤ 2024 ലെ കർക്കിടകത്തിൽ കേൾക്കുന്നവരുണ്ടോ
@AjREDBLACK5 ай бұрын
❤
@jimshjerry1875 жыл бұрын
എല്ലാ പഴയ പാട്ടുകളും അപ്‌ലോഡ് ചെയ്യൂ കട്ട വെയ്റ്റിങ്
@hippy1113 жыл бұрын
Correct full support 💯💯💯💯💯💯
@bindumr94822 жыл бұрын
നൊസ്റ്റാൾജിയ...ഇപ്പോഴും ടീവിയിൽ കാണാനാഗ്രഹിക്കുന്ന രണ്ട് പരിപാടിയാണ് രാമായണവും മഹാഭാരതവും..
@sanu768 Жыл бұрын
& കൈലസനാഥൻ 🙏
@rajadevi57322 жыл бұрын
സൂപ്പർ പാട്ട് എത്ര പാടിക്കളിച്ചതാണ് കുറെയൊക്കെ മറന്നു പോയി പഴയ ഓർമ്മയിലേക്ക്
@shibinbs96554 жыл бұрын
വര്‍ഗീയത ഇല്ലാത്ത ഒരു കാലത്തേക്ക് തിരികെ പോയ feel
@antony3204 Жыл бұрын
അതൊക്കെ ഒരു കാലം 🙂❤ ഇനി കാണോ😅
@comradecomrade49882 жыл бұрын
പാട്ടും.... കളിയും അടിപൊളി 👌👌👌
@sreedevdev91958 ай бұрын
പണ്ട് ഈ പാട്ടിന്റെ mp 3 ഒരുപാട് കേട്ടിട്ടുണ്ട് വീഡിയോ കാണുന്നത് 2024 ലും
@jishnus15483 жыл бұрын
"ഈ പാട്ടുകളൊക്കെ കെട്ടിട്ടുണ്ടെങ്കിലും കാണുന്നത് ഈ വർഷമാണ്☺️☺️☺️☺️☺️
@anjanaa46172 жыл бұрын
Same
@vishnuss71364 жыл бұрын
കൊള്ളാം നല്ല സ്റ്റെപ്
@paarupinki49743 жыл бұрын
😍
@sreekumargskurup4 жыл бұрын
സൂപ്പർ,,, വളരെ മനോഹരമായ പാട്ടും നൃത്തവും,,,,
@deepupk3544 жыл бұрын
Super....Song..... അതിനിടക്ക് പരസ്യം കയറ്റി വിടുന്ന തായോ ........കൾ
@jithunnimol46 Жыл бұрын
Kore അനേഷിച്ചിട്ട ഈ പാട്ടുകൾ കിട്ടിയത് എന്റെ ചെറുപ്പത്തിൽ kore കേട്ടിട്ടുണ്ട് അന്ന് അർത്ഥം മനസിലായിരുന്നില്ല. പക്ഷെ pattu എം ഇവരുടെ dance kuda കളിക്കാൻ കാണും ❤
@sanu768 Жыл бұрын
Athe
@anuragv56817 ай бұрын
Oham sree Rana nama ❤
@sinibiju48744 жыл бұрын
നോക്കി nadakuavarunnu ഇതൊന്ന് കാണാൻ. രാമനെ കാണാൻ
@TSM3462 жыл бұрын
ഇതൊക്കെ കാണുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ വരും ❤❤❤👍🏻👍🏻