രാത്രിയിൽ ഒറ്റയ്ക്ക് ഇരുന്നു ഹെഡ്‍ഫോൺ ഫുൾ വോളിയത്തിൽ വച്ച് ഭഗവാന്റെ ഫോട്ടോയിലേക്കും നോക്കിയിരുന്ന് ഈ പാട്ട് കേൾക്കണം... ഹോ... എന്താ.. ഫീൽ... കണ്ണുകളൊക്കെ തനിയെ നിറഞ്ഞൊഴുകും.. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി..... എന്റെ ഭാഗവാനേ......
@AjeeshsunrisesvlogsАй бұрын
സ്വാമി ശരണം അയ്യപ്പാ 🙏
@sajeevg6882Ай бұрын
സത്യം 👍👍👍
@midhunramachandran345521 күн бұрын
Swami sharanam 🙏🏼
@dileepkepee4 жыл бұрын
ചില പാട്ടുകൾ അങ്ങനെ ആണ് മനസ്സിൽ അങ്ങനെ തങ്ങി നിൽകും... ഒരു എനർജി feel ആണ് ഈ പാട്ട്... സ്വാമിയേ ശരണമയ്യപ്പാ...🙏
@bhuvaneshramakrishnan44574 жыл бұрын
എന്തു രസായിട്ട mg sir പാടിയത്. കൂടെ മ്യൂസി ക്കും സൂപ്പർ.
@GayathriUnnikrishnan-e9m13 күн бұрын
എനിക് എറ്റവും ഇഷ്ട പെട്ട പാട്ട് ആണ് അയ്യപ്പ ഭക്ത്ത്തി ഗാനം🙏🙏🙏😔😔
@akhilasathish81634 жыл бұрын
മനസ്സിൽ എന്തെങ്കിലും സങ്കടം ഉള്ളപ്പോൾ എനിക്ക് കേൾക്കാൻ ഇഷ്ടം ഉള്ള പാട്ട് ആണ് 🙏🥰വല്ലാത്ത ഒരു energy ആണ് ഈ പാട്ട് 🙏സ്വാമിയേ ശരണം 🙏🙏🙏😔😔
@cheenganni_jose3 жыл бұрын
Athe🥰🥰🥰
@bibishmannancheriyil77082 жыл бұрын
👌👌👌👌👌👌💕💕💕💕
@sachunandhu1802 жыл бұрын
എനിക്കും അങ്ങനെ ആണ്
@vishnuviji15622 жыл бұрын
Kettittum kothi theeratha pole
@sachunandhu1802 жыл бұрын
സത്യം എനിക്കും അങ്ങനെ തന്നെ 🙏
@prajeeshsivansivan66124 жыл бұрын
സൂപ്പർ..... song... വണങ്ങുന്നു ശരത് സർ u r extra - ജീനിയസ് 🙏🙏🌹
@anooppadman30354 жыл бұрын
ശ്രീ ഭൂതനാഥനാം എൻ അയ്യപ്പസ്വാമിതൻ ശ്രീ കോവിൽതേടുമെൻ ഈ നോമ്പുള്ളയാത്രയിൽ ആരണ്യ വീഥിയിൽ തണലായ് നിന്ടെ കയ്യുകൾ വാൽത്സല്യ മണ്ണിലോ പൂവാകുന്നു മുള്ളുകൾ ....സ്വാമി ശരണം
@harikrishnan89713 жыл бұрын
എന്തു നന്നായിട്ടാണ് MG sir പാടിയത്.എന്റെ ഇഷ്ട ഗാനം
@ajithnarodil27494 жыл бұрын
20 വയസിൽ ശ്രീരാഗമോ കമ്പോസ് ചെയ്ത LEGEND ശരത് സർ..... ഇതൊക്കെ എന്ത്....🙈🤩🌺 Music genius 🤩😍
@sandhyabala5344 Жыл бұрын
ഒരുപാട് ഒന്നും ചെയ്തിട്ടില്ല enthinu❤❤ ചെയ്തത് തന്നെ സൂപ്പർ ഡ്യൂപ്പർ ❤❤❤
@rameshram56673 жыл бұрын
ഇതുപോലുള്ള ഫാസ്റ്റ് സോങ്സ് എംജി യുടെ കൈകളിൽ ഭദ്രം 👍🏼
@nithascreations Жыл бұрын
Athe... But ayyappante song mg poyitte mattaarum ennu enikku thonnunnum.... Ahh ullurukipadi aliyipikkunnath...
@jayanpukkattupady45693 жыл бұрын
ഉഗ്രൻ Song.. ശരത് സാറിനും M g സാറിനും ഉമ്മകൾ ❤️ സ്വാമി ശരണം
@sachunandhu1802 жыл бұрын
വയലാർ ശരത് sirnum
@vishnusiva3238 Жыл бұрын
ഇതൊക്കെ പാടാൻ MG അല്ലാതെ വേറെ ആരുമില്ല❤️
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@lakshmips26032 жыл бұрын
എന്ത് സങ്കടം ഉണ്ടേലും അയ്യപ്പന്റെ പാട്ട് കേൾക്കുമ്പോൾ അത് അലിഞ്ഞു പോകുന്നു 🙏🙏🙏🙏 സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@arunmathira81292 жыл бұрын
Oi
@psychogamer6846 Жыл бұрын
ശ്രീഭൂതനാഥനാം എൻ അയ്യപ്പസ്വാമി തൻ ശ്രീകോവിൽ തേടുമെൻ ഈ നോമ്പുള്ള യാത്രയിൽ ആരണ്യവീഥിയിൽ തണലായി നിന്റെ കയ്യുകൾ വാത്സല്യ ഭംഗിയോ പൂവാകുന്നു മുള്ളുകൾ സ്വാമി.......... Ooh oru rakshayum illa😍
@yadukrishnan.r30994 жыл бұрын
എന്തു സൂപ്പറായിട്ടാണ് എംജി ശ്രീ കുമാർ sir പടിയിട്ടുള്ളത്
@akhilatramesh66202 жыл бұрын
എന്റെ മനസ്സിൽ എന്തെങ്കിലും ഒരു വല്ലായ്മ തോന്നുമ്പോൾ കേൾക്കുന്ന പട്ടാണിത്........ അപ്പോൾ എന്ത് തന്നെയാണെകിലും ശെരിയാകും എന്നൊരു Feel തോന്നും.... ഒരു വല്ലാത്ത Energy...... 🥰🙏🏼
@arunmathira81292 жыл бұрын
Ooi
@devoottysudhi20637 жыл бұрын
Ente eshttappetta pattukalil onnnnaaaaaa............
@vishnuv1352 жыл бұрын
സങ്കടം ഉള്ളപ്പോ ഈ പാട്ട് കേട്ടാൽ ഉണ്ടല്ലോ വല്ലാത്തൊരു സന്തോഷാ മനസിന് എന്ത് ആശ്വാസാന്നോ.... സ്വാമിയേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
Orupadu thappi e song onnu kelkkan ippala onnu kittyathu ntea ayyappa 🙏🙏🙏🙏🙏
@KasinadS15 күн бұрын
എംജി അണ്ണാ സാമി ശരണം 🙏🙏🙏
@nanduss34044 жыл бұрын
സൂപ്പർ എന്റെ favourate devotional song😘😘love you MG sir voice 🙏swami sharanam 🙏🙏
@bass4blast6856 жыл бұрын
സ്വാമി ശരണം...
@vivekbnair4153 Жыл бұрын
ഹൃദയം നിറഞ്ഞുവോ.......തിരുചരണം വണങ്ങവേ
@sajinsanthosh2255Ай бұрын
എന്ത് സൂപ്പറായിട്ടാണ് mg അണ്ണൻ പാടിയത് 🖤 സ്വാമി ശരണം
@mcaudiosindiaАй бұрын
🙏🏻
@mistertorque55345 жыл бұрын
My favourite song ...❤️❤️❤️
@ratheeshkrishnan6872 Жыл бұрын
ഒരു രക്ഷ ഇല്ല എംജി ശരത് സർ 😘😘😘😘😘😘😘
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@aneeshkollam48544 жыл бұрын
എന്താ ശബ്ദം എന്റെ അയ്യപ്പാ
@ajeeshkumar54342 жыл бұрын
Mg അണ്ണൻ പൊളിച്ചു 🌹🌹🌹❤️❤️❤️
@abhisheka97514 жыл бұрын
നന്നായിരുന്നു thanks .......
@sasidharanpulpayil73584 жыл бұрын
സ്വാമിയേ ശരണ മയ്യപ്പാ
@ssbcutz58554 жыл бұрын
SWAMIYE SARANAM AYYAPPA ❤️🙏❤️
@vshn1005 жыл бұрын
Super.... swamye saranam ayyappa
@a-dus17874 жыл бұрын
Swamiye Saranamayyappa My favourite song
@manjum17613 жыл бұрын
Manasullilulla Dhukham Mari nammale Veroru lokathil ethikkunnu
@sreekanth230510 жыл бұрын
mg. sir great work.........
@sarathlalslals20025 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@balakrishnanvp6607 Жыл бұрын
മനസ്സിന് സന്തോഷം കിട്ടുന്ന ഗാനം. എംജി.& സരത്ത്, വയലാർ ശരത് സർ ♥️🙏
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@vyshakps9964 жыл бұрын
Nice devotional Song MG Sir
@sherinc6486 жыл бұрын
my fav song lord ayypaa mg sreekumar chettan
@subrahmanyanchettiyar65824 жыл бұрын
JAI JAI JAI JAI JAI JAI SHREE GANESHAAA ELLAVARUDEYUM THETTUKUTTANGALUM VIKHNANGALUM MAATTI NANMA NALKANAMEA DEVAAAA EPPOZHUM.......
@sudheerr47044 жыл бұрын
Excellent voice.....
@rajenthiranraja40484 жыл бұрын
my brother's favorite song 😍😍😍😍😍and also I love this song
@arjunachu84663 жыл бұрын
വേറെ ലെവൽ 👌❤
@vigneshkallada68254 жыл бұрын
Swamiye Saranamayyappa......
@anzikotthuri93223 жыл бұрын
Chaala baagundhi paata energyfull song
@RineeshSruthi Жыл бұрын
മനസ്സിൽ നിവേദ്യമോ കളിയിലെയിൽ വിളമ്പി ഞാൻ. ഇന്നും എന്റെ ഒപ്പ് വിനായക എന്നാണ് 🥰🥰🥰🥰🥰
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@SudheeshPankajakshan4 жыл бұрын
സൂപ്പർ .........ഒരു രക്ഷയും ഇല്ല....
@sharonsomancgnr Жыл бұрын
ഇതൊരു ശരത് സർ മാജിക് ആണ്.❤..... എം.ജി സർ 👌
@sujaajayakumarsujaajayakum30712 жыл бұрын
ഈ song കേൾക്കുമ്പോൾ മനസ്സിൽ നല്ല സന്തോഷവും സമാദാനവും 🙏🙏🙏❤️
@Nvj0093 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ 🙏🙏🙏🙏 The great mg sreekumar sir👌👌
@sruthishachinnu55205 жыл бұрын
Swamiye sharanam ayyappa
@jmjithin21428 жыл бұрын
gud..mgs...
@prajeeshtk87284 жыл бұрын
Kidukachi song 🔥🔥
@abinbabu48933 жыл бұрын
സൂപ്പർ സോങ് ❤️
@midhunmohan45972 жыл бұрын
സ്വാമിയേ ശരണം അയ്യപ്പോ 🙏🙏👏👏
@RineeshSruthi Жыл бұрын
ഹരനെ പമ്പ ഗണപതിയെ ഇന്നും വിഗ്നങ്ങൾ ഇല്ലാതെ കാക്കുന്നു എന്നെ 🙏🏿🙏🏿🙏🏿🙏🏿🥰🥰🥰
@SaM-of90s2 жыл бұрын
അടുത്ത അമ്പലത്തിൽ റിക്കാർഡ് കേട്ട് impressed ആയ ഞാൻ. അപ്പൊത്തന്നെ ഇവിടെ വന്നു. ആ Rap with fastness പാട്ടിന്റെ മാറ്റ് കൂട്ടുന്നു. Mg sir and sarath sir😘🥰Love U ഉമ്മ
@uniqueurl16 күн бұрын
Same here ❤
@anandhuanandhu68736 жыл бұрын
My favorate super song
@sajithraveendran83334 жыл бұрын
Swamy saranam..
@vishal-cc9lm4 жыл бұрын
ayyyante ella songum possitive power
@umeshm8861Ай бұрын
ഇത് ഒരു underrated song ആണ്. 🤍
@radhakrishnanrlk7500 Жыл бұрын
Oro Ayyapa singinum oru energy feel thanneyund😔😔😔😔😔ethra sangadavum theerkan ulla oru magic
@ganeshv35492 жыл бұрын
A melody that will make all heart aches dissappear in a glance of lord ayyappan🙏mgs sir you're gifted with a voice that takes me to the feet of Lord 🌷🌈
@ArjunM-e7f5 ай бұрын
ഹൃദയം നിറഞ്ഞു പോയ് തിരു ചരണം വണങ്ങവേ....❤
@albinthodupuzhakkaran2 жыл бұрын
Ee oru pattu ❤️ njaan raavile ella divasavum first trip busil idunna pattu ❤️🤍
@mangomango7612 Жыл бұрын
Samay Ayappa 🙏🙏🙏🙏
@rimeshmtmunambaththazha99872 жыл бұрын
Poliii song Swami saranam
@manjusivakumar72172 жыл бұрын
Sarath sir Angaye namikkunnu.vakukalku atheethamanu ee song.padiya sreeyettanum big thanks
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@krishnasparadise41742 жыл бұрын
🙏Swami saranam🙏 ❤️E pattu kettapol valatha oru feel annu ❤️
@gopipavithra59517 жыл бұрын
my favorate song👍👌👏
@mathumangalamtraders65223 жыл бұрын
Two legend Swami sharanam
@arunkrishnangmchempoor40814 жыл бұрын
അടിപൊളി പാട്ട്
@subrahmanyanchettiyar65824 жыл бұрын
JAI JAI JAI JAI GANESHAAAAA CHEYTHU POYA THETTUKUTTANGAL ELLAM PORUTHU NANMA NALKANAMEA DEVAAAAA JAI JAI JAI JAI JAI JAI........
@vishnus70482 жыл бұрын
സ്വാമി ശരണം 🙏🏽🕉️
@itz.me_akhil4 ай бұрын
ഈ പാട്ടൊക്കെ ഇട്ട് എല്ലാരും ഒരുമിച്ച് പോകുമ്പോൾ കിട്ടുന്ന ഫീൽ കൂടെ ഉൾക്കാട്ടിലെ തണുപ്പും ❤❤❤❤
@vijeshvp6 жыл бұрын
Supper hits
@vipina5519 Жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ
@nikeshmohan76682 жыл бұрын
Extraordinary song... Very energetic.. Mindfreshness song. Samysaranam🙏🙏🙏
@subeshpalliyali90695 жыл бұрын
എനിക്ക് വളരെയതികം ഇഷ്ട്ടപ്പെട്ടു
@Subesh-gu5de4 жыл бұрын
Hi
@arjunremeshan13202 ай бұрын
My all time Favourite Ayyappan song❤
@GouthamVishnu-x2d3 ай бұрын
Nala pattu mg sir ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏❤️
@subrahmanyanchettiyar65824 жыл бұрын
JAI JAI JAI JAI JAOI VIKHNAHARTHA SHREEEE GANESHAAAAA JAI JAI JAI JAI JAI JAI JAI.......
@kukkukukku34034 жыл бұрын
2020ൽ വരുന്നവർ ഉണ്ടോ 😍
@SanthoshPookkunnath10 ай бұрын
Super MG
@adithyaavany12995 жыл бұрын
Ente ishtta ganangalil onnu...
@BUTHALARAJU4 жыл бұрын
സൂപ്പർ
@aneeshkulathunkal73883 ай бұрын
❤❤❤❤❤odukathe powerrrrr❤❤❤❤ayyan+mg+music❤❤❤❤ thanks MG sir for ur all ayhan 🎵 🎶 🎵 🎶 🎵 songzzzz
@RajeshMo-z3o Жыл бұрын
മറ്റെല്ലാം മറന്നു രാവിലെ ഈ പാട്ട് കേൾക്കണം,, ആഹാ എന്താ ഫീൽ
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends
@arathya71837 жыл бұрын
നൈസ് eshtai
@ajiths12813 ай бұрын
ഇത്രയും പോസിറ്റീവ് എനർജി നൽകുന്ന പാട്ട് ❤❤❤
@subrahmanyanchettiyar65824 жыл бұрын
JAI JAI JAI JAI JAI JAI JAI JAI SHREEE GANESHAAAA JAI JAI JAI JAI JAI JAI JAI...........