എന്നും മനമുരുകി പ്രാർത്ഥിക്കുന്നവർക്കൊപ്പമാണ് സ്വാമി അയ്യപ്പൻ
@pdprasanth42173 жыл бұрын
എനെറെ അയ്യപ്പാ ലോകത്തിൻ്റെ ഇന്നത്തെ ദുരിതങ്ങളെല്ലാം തീർത്ത് തരണേ ഭഗവാനേ
@SanthoshKumar-wl8pm2 жыл бұрын
@@jayanthi5354 Qa
@niranjanasankarkrishna3 жыл бұрын
🙏🙏🙏🙏ഈശ്വരാനുഗ്രഹത്താൽ നല്ലൊരു മോളെ എനിക്കുകിട്ടി കുറേ കാലം ഞങ്ങൾ മക്കളില്ലാതെ വിഷമിച്ചു ഇപ്പോൾ നല്ലൊരുമോളെ ഈശ്വരൻ നൽകി അവൾ അടുത്ത വെള്ളിയാഴ്ച്ച ശബരി മലകയറുവാൻപോകുന്നുഈശ്വരാ കാത്തുരക്ഷിക്കണേ മോൾക്കും എല്ലാവർക്കും എല്ലാത്തലമുറകൾക്കും പൂർണ ആരോഗ്യവും സർവ ഐശ്വര്യ ങ്ങളും നൽകണേ സർവ ചാരാചാരങ്ങളെയും kaakane🙏🙏🙏🙏🙏🙏ഈശ്വരാ
@sreekrishnaN362 жыл бұрын
😍🙌🧡
@rajithv.r15782 жыл бұрын
🙏🙏💐
@sindhusabu16042 жыл бұрын
സ്വാമി ശരണം ആ മോൾക്ക് എന്നും നല്ലത് വരട്ടെ 🙏🙏🙏🙏🙏🙏🙏🙏
@gopikak10032 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏
@manums5672 жыл бұрын
💗
@Hamza-wd4bj3 жыл бұрын
പള്ളിക്കര മദ്രസയിൽ പോകുന്ന ഓർമ്മ വേളയാട് അമ്പലത്തിൽ നിന്നും കേൾക്കുന്ന ഗാനം
@vpsasikumar12922 жыл бұрын
Sradhikan thonniyallo..
@sasidharanpilla27622 жыл бұрын
spppr
@cbindhukumar45702 жыл бұрын
@@vpsasikumar1292 popppppppppppppppppppp
@cbindhukumar45702 жыл бұрын
@@vpsasikumar1292 poppp
@cbindhukumar45702 жыл бұрын
@@vpsasikumar1292 popppppppppp0pp0ppp
@harinarayanasankar35843 жыл бұрын
ഞാൻ മനുഷ്യനായി മണിമലയിൽ നിന്നു പോകുകയാണ്. എല്ലാവർക്കും തൃപ്തിയായില്ലേ. എല്ലാവരുടേയും വിശ്വാസം ശരിയായില്ലേ.
@srfoodvaraitytaste56413 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാലം ഓർമ്മവരുന്നു ഞങ്ങളുടെ വീടിനടുത്ത് ഒരു ശാസ്താവി അമ്പലമുണ്ട് അവിടത്തെ റേഡിയോയിൽ വരുന്ന പാട്ടുകൾ ആണ് ഓർമ്മ വരുന്നത്
@makscreations8712 жыл бұрын
Same here
@AnilKumar-jt2zm10 ай бұрын
അയ്യപ്പാ സ്വാമി കാത്തുരക്ഷിക്കണേ 🕉️🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️
@babipm786320 күн бұрын
മോൾക്ക് കണ്ണിനു കാഴ്ചയുടെ പ്രശ്നം വന്നു... അയ്യപ്പ 🙏🙏🙏🙏 കണ്ട കാഴ്ച അവൾക്കു തിരിച്ചു കൊടുക്കണേ, അവളെയും കൂട്ടി മല ചവിട്ടാമേ 🛕
@razakpang4 жыл бұрын
ഈ 2020ലും ഞാൻ ഈ ഭക്തിഗാനങ്ങളൊക്കെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആ നല്ല നാളുകളുടെ ഒരു ഓർമ്മപെടുത്തൽ എന്നെ എന്റെ കുഞ്ഞുനാളിലേക്കു എത്തിക്കുന്നു. ഉമ്മ ഉറക്കെ വിളിച്ചു പറയും ..''വേഗം പോയി കുളിച്ചു വാടാ ..സ്കൂളിൽ പോകുന്നില്ലേ..?'' തോർത്തു മുണ്ടും സോപ്പും എടുത്തു കുളിക്കാൻ പോകും, വീട്ടിലെ കുളത്തിൽ വെള്ളം നല്ല തണുപ്പായിരിക്കും, അതുകൊണ്ടു തന്നെ തോട്ടവും പറമ്പും കഴിഞ്ഞു പാടത്തേയ്ക് (വയലിൽ) ഇറങ്ങുന്ന അവിടം ''കറേർ കുഴി'' എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു ചെറിയ കുളം, ആ കുളത്തിൽ കുളിക്കാനാണ് എനിക്കേറ്റം ഇഷ്ടം, അവിടെ കുളക്കരയിൽ നിൽക്കാൻ വല്ലാത്ത ഒരു സുഖമാണ്, പാടത്തു നിന്നും നെല്ലോലകളെ തഴുകി വരുന്ന ഒരു ഇളം കാറ്റും അതിന്റെ സുഗന്ധവും നെല്ലോലകളിൽപറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങളിൽ ജ്യോതികിരണങ്ങൾ ഉണ്ടാക്കുന്ന വജ്രമുത്തുകളും എല്ലാത്തിനുമുപരി പാടത്തിനക്കരെ അമ്പലപ്പറമ്പ് ഹൈസ്കൂളിനടുത്തുള്ള അമ്പലത്തിൽ നിന്നും ഒഴുകി വരുന്ന ഈ ഭക്തി ഗാനങ്ങളൂം...അതിലങ്ങിനെ മുഴുകി കുറെ നേരം ഇരിക്കുമ്പോഴായിരിക്കും പുറകിൽ നിന്നും വീണ്ടും ഉമ്മാടെ വിളി...''കഴിഞീല്ലേ അന്റെ കുളീം നനീം..സ്കൂളിൽ ഇപ്പൊ ബെല്ലടിക്കും..അമ്പലത്തിലെ പാട്ട് വൈകീട്ടും ഉണ്ടാകും ..സ്കൂള് വിട്ടു വന്നിട്ട് വന്നിരുന്നങ്ങനെ കേട്ടോ '' അപ്പോഴാണ് എനിക്ക് സ്വബോധം തിരിച്ചു കിട്ടുക ..പിന്നെ തോർത്തും ചുറ്റി കുളത്തിലേക്ക് ഒരു ചാട്ടം.
@alphahighschool72263 жыл бұрын
U r great bro
@mundethallhomegarden71623 жыл бұрын
Great childhood memories...bro
@deepthit156617 күн бұрын
ഇന്ന് മക്കൾ ക്ക് ഓർക്കാൻ എന്തുണ്ട് 😊
@resmiprabhath27233 жыл бұрын
എന്റെ ചെറുപ്പത്തിൽ അമ്പലത്തിൽ വൈകിട്ട് കേൾക്കുന്നപാട്ട്🥰🥰🥰🥰🥰🥰🥰🥰
@OmanaAnirudhan1999 Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ, എത്ര പഴയതായാലും പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെ.
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@JayaLakshmi-me4vs7 күн бұрын
എന്റെ അയ്യപ്പ... ഞാനും എന്റെ കുടുംബവും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ മാറ്റി തരണേ... സ്വാമിയേ ശരണം അയ്യപ്പ😭😭😭😭🫂
@georgejacob82363 жыл бұрын
രാവിലെ കേൾക്കാൻ ഒരു സംഭവം തന്നെ.... 👍
@asokkumar58273 жыл бұрын
ആ പഴയ കാലം ഓർമ്മ വരുമ്പോൾ ഒരു ഗദ്ഗദം തൊണ്ടയിൽ കുരുങ്ങിയപോലെ...എന്ത് സുന്ദരമായിരുന്നു ആ കാലമൊക്കെ... ഓർത്തിട്ട് സങ്കടം വരുന്നു....
@harinarayanan60593 жыл бұрын
0 00lĺplllpĺpllp
@sanjaylp8c917 Жыл бұрын
Samiya sharanam ayapa🎉
@Abhishek-tx7nv3 жыл бұрын
വൃശ്ചികം 1 ഏവർകും മണ്ഡലകാലാശംസകൾ സ്വാമി ശരണം 🙏
@Sreedharsh63 жыл бұрын
Hi bro
@Abhishek-tx7nv3 жыл бұрын
@@Sreedharsh6 hlo
@shameershemi70253 жыл бұрын
@@Abhishek-tx7nv 🙏🙏🙏
@archanasanalkumar75593 жыл бұрын
@@Abhishek-tx7nv om
@harithamohan6123 жыл бұрын
🙏🙏🙏
@ambikaccambikacc4232 жыл бұрын
ഞാൻ അംബിക എന്റെ നാട് ട്രിവാൻഡ്രം ആണ് ഞാൻ 6(ആറു വർഷം കൊണ്ട് ശബരിമല യിൽ പോകുന്നു 30നു മലക്ക് പോകാൻ വേണ്ടി ഞാൻ വാടകക്ക് ആണ് താമസം അയപ്പ കെട്ടിന്റെ സാധനങ്ങൾ വാങ്ങാൻ വേണ്ടി ഞാൻ കടയിൽ പോയി വന്നപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപെടുത്തി ഞാൻ വീടിന്റെ ഗേറ്റ് തുറക്കാൻ നോക്കി യപ്പോൾ ആരോ പൂട്ട് തല്ലി പൊളിച്ചു ഞാൻ ഉള്ളിൽ കേറാൻ നോക്കിയപ്പോൾ ചന്ദന തിരി കത്തിച്ചു വച്ചിരിക്കുന്നു പട്ടു നാരങ്ങ ഭസ്‌മം കുങ്കുമം പൂക്കൾ കൊണ്ട് എന്റെ വീടിന് വാതിൽക്കൽ വരെ വിതറി യിരിക്കുന്നു ഞാൻ മലക്ക് പോണ ദിവസം പക്ഷെ എന്റെ ഭഗവാൻ സാഷാൽ ശ്രീ അയപ്പൻ കൂടെ ഉണ്ടായിരുന്നു അവിടെ പുഴു വരിച്ചു കിടന്ന വേസ്റ്റ് ഞാൻ അതിനു മുകളിൽ വിതറി വെള്ള മൊഴിച്ചു കഴുകി വി ർത്തി യാക്കി ഞാൻ നാളികേരം ഉടച്ചു പടിയിറങ്ങി ശരണം വിളിച്ചു കെട്ടും കെട്ടി പോയി ഇപ്പോൾ ഗുരുവായൂർ ഉണ്ട് തൊഴു തു മടങ്ങും സ്വാമി ശരണം
സിനിമാഗാനങ്ങളേക്കാളും പഴയ ഓര്‍മ്മിലേക്ക് കൊണ്ട്പോകുന്ന ഗാനങ്ങള്‍...ഇഷ്ടം...
@mariyamsharmil49153 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് എങ്കിലും ഈ പാട്ടുകൾ കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ 😘😘😘👌👌👌
@jayalakshmilakshmi80102 жыл бұрын
🙏
@krishnendhu.r.ddeepukumar.7319 Жыл бұрын
🙏🙏🙏🙏🙏🙏🕉️🤗🕉️🕉️🕉️🕉️🕉️
@rajeswarikp4705 Жыл бұрын
നല്ല ഗാനം ആസ്വദിക്കാനുള്ള കഴിവിന് മതം ഒരു പ്രശ്നമല്ല സഹോദരാ....പിന്നെ അയപ്പസ്വാമിയുടെ ഉറ്റചങ്ങാതി വാവരുസ്വാമിയല്ലേ...🙏🙏🙏
@sujathababuji1482 Жыл бұрын
@@krishnendhu.r.ddeepukumar.7319 😊oplln
@ancientemperor2322 Жыл бұрын
😅 അയ്യപ്പന് മുന്നിൽ ജാതിയും മതവുമില്ല എല്ലാവരേയും ഒരു പോലെ സംരക്ഷിക്കും അനുഗ്രഹിക്കും🙏
@abhikasasi73762 жыл бұрын
എ നിക് 53വയസായി ഭഗവാനെ കാണാൻ കൊതി ഉണ്ട് എപ്പോളാണ്വോ വരാൻപറ്റുക 🙄🙄🙄
@sreenuschannel70303 жыл бұрын
ഇതിന്റെ സംഗീതവും ദാസേട്ടൻ തന്നെയാണ്🙏🙏❤️❤️
@remyaanil33073 жыл бұрын
Sathyano🙏🙏🙏🙏
@sreenuschannel70303 жыл бұрын
@@remyaanil3307 yes
@jayankarunakaran7867 Жыл бұрын
അയ്യപ്പാ എന്റെ കഷ്ടകാലo മാറ്റിതരണേ മേ.. സ്വാമിയെശരണമയ്യപ്പാ കാനന വാസ അനുഗ്രഹിക്കണമേ
@vasukp29972 жыл бұрын
ഈ ഭക്തി ഗാനങ്ങൾക്കിടയിലുള്ള പരസ്യം അരോചകം തന്നെ! ഇത് ഭക്തരോടുള്ള അവഹേളനം തന്നെ. ഇവ എത്രയും വേഗം നീക്കം ചെയ്യണം.
@sunilv33534 жыл бұрын
അയ്യപ്പ കാത്തു കൊള്ളണമേ👏👉അയ്യപ്പ
@sandhyashinoj63793 жыл бұрын
🙏🙏🙏
@akribabu57232 жыл бұрын
ഒരേ ഒരു ലക്‌ഷ്യം ശബരി മാമല ഒരേ ഒരു ലക്‌ഷ്യം ശബരി മാമല ഒരേ ഒരു മോഹം ദിവ്യ ദർശനം ഒരേ ഒരു മാർഗം പതിനെട്ടാം പടി ഒരേ ഒരു മന്ത്രം ശരണം അയ്യപ്പ ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ ഒരുമയോടുകൂടി ഒഴുകി വന്നിടുന്നു ചരണപങ്കജങ്ങൾ പണിയുവാൻ വരുന്നു ഒരു വപുസ്സു ഞങ്ങൾക്ക് ഒരു മനസ്സ് ഞങ്ങൾക്ക് ഒരു വചസ്സു ഞങ്ങൾക്ക് ഒരു തരം വിചാരം അഖിലരും വരുന്നു പൊൻചരണം തേടി ഹരിഹരാത്മജ നീ ശരണം അയ്യപ്പ ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ വനതലം വിറക്കും വലിയ ശബ്ദ ധാര സുരപഥം നടുങ്ങും ശരണ ശബ്ദധാര അടവികൾ കടന്നു മലകളും കടന്നു പരമപാവനം പൂങ്കാവനം കടന്നു വരികയായി ഞങ്ങൾ അരികിലായി ഞങ്ങൾ ഹരിഹരാത്മജ നീ ശരണം അയ്യപ്പ ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
@rajamanip54903 жыл бұрын
ഭക്തിഗാനം പാടുമ്പോൾ അതിൻറെ കൂടെ പരസ്യം നിരോധിക്കണമെന്നാണ് എൻറെ ആഗ്രഹം
@sureshvm32413 жыл бұрын
ദാസേട്ടന് അയ്യപ്പ സ്വാമി എന്നും കൂടെ ഉണ്ടാകും.
@smithaa12034 жыл бұрын
അയ്യപ്പ സ്വാമി ഇനി ഞങ്ങളെ രക്ഷിക്കണേ ദൈവമേ! തെറ്റുകൾ ക്ഷമിക്കണേ സ്വാമി.
@Oxigenomalayalam-i3k4 жыл бұрын
Swami saranam🙏🧡
@sayoojithikkara53023 жыл бұрын
Sayooj
@padmanabhankannan12743 жыл бұрын
@@sunilmk6993 b
@dewdrops92534 жыл бұрын
Nostalgic old devotionals.. എന്ത് സുഖമാ ഭഗവാനെ ഇതു കേൾക്കുമ്പോൾ.. ദാസേട്ടന്റെ voice too. Great feel.
@राशिआरजे3 жыл бұрын
Ktalum mathivaratha ganangal
@rajuus19843 жыл бұрын
@@राशिआरजे pfmk j ll 17ttdv6gtfg gg jtbyn
@rajuus19843 жыл бұрын
@@राशिआरजे pfmk j ll 17ttdv6gtfg gg jtbyn
@dhanlakshmyr90383 жыл бұрын
Super
@sk3691815 күн бұрын
Orginal dasettan.ithu unni menon aanu
@sudeesh9803 жыл бұрын
ഓർമവച്ച നാൾ മുതൽ ഹൃദയത്തിലും ആത്മാവിലും ലയിച്ച ഭക്തിസാന്ദ്ര ശബ്ദം..🙏
@SameHouse-o4sАй бұрын
😊
@SobhaDevan-n2f13 күн бұрын
2024.നവംബർ 19 ഇന്നും കേൾക്കുന്നു മനസിന് കുളിർമ്മ കിട്ടുന്ന പാട്ടുകൾ 🙏🙏
@ambigaambiga52868 күн бұрын
❤❤❤
@ambigaambiga52868 күн бұрын
❤❤❤❤❤❤ 0:00
@VG-dz1zn5 ай бұрын
സ്വാമിയേ ശരണമയ്യപ്പാ ....... മനസിനെ ഭക്തി സാന്ദ്രമാക്കുന്ന ഈ ഗാനം 40 വർഷങ്ങൾക്കുമുമ്പുള്ള ആ പ്രശാന്തസുന്ദരമായ കുട്ടിക്കാലത്തേക്കു കൊണ്ടുപോയി ........ ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാല സ്മരണയുണർത്തിയ ഗായകനും അണിയ പ്രവർത്തകർക്കും നന്ദി നമസ്കാരം ...... , സ്വാമി ശരണം
@GkNair-lo5pw5 күн бұрын
വൃശ്ചികം ഒന്നാം തിയതി മുതൽ ശരണ മന്ത്രം മാത്രം. സ്വാമിയേ ശരണം അയ്യപ്പ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@ffkailas96793 жыл бұрын
Thanks
@sreekumargskurup2 жыл бұрын
സ്വാമിയേ 🙏🏽ശരണ മയ്യപ്പ.... എത്ര കേട്ടാലും മതിവരില്ല.... ഞങ്ങൾ ഭജനയിൽ ഈ പാട്ട് പാടും........ അത്ര മനോഹരം...... സൂപ്പർ വരികൾ..... 👌👌👌👌🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹
@raghavanmangalat74703 жыл бұрын
ഡിസ് ലൈക്ക് പാപികളെ കൂടി. കാത്തു കൊള്ളേണമേ ഭഗവാനെ
@sureshharisree67945 жыл бұрын
സ്വാമി തന്ന ശരണം അവിടുനല്ലാതെ വേറെയൊരു നാമം ഇല്ല എന്റെ സ്വാമിയേ
എന്റെ അയ്യപ്പാ എന്റെ കുടുംബത്തെ രക്ഷിക്കേണമേ കഷ്ടതകളും ദുരിതങ്ങളും നിറഞ്ഞുനിൽക്കുന്ന ഈ സമയത്ത് അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകണമേ 🙏🙏🙏❤🙏
@sajivarghese656125 күн бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ എന്റെ സ്കൂൾ കാലഘട്ടം ഓർമ്മ വരും🙏🌹
@usharaman83092 жыл бұрын
ഭഗവാനെ ഈ പാട്ടുകൾ ഭക്തിയോട് കേൾക്കുമ്പോൾ തന്നെ ഭഗവാനെ മുന്നിൽ കാണുന്നു അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു ഭഗവാനെ എല്ലാവരെയും എന്നും കാത്തു രക്ഷിക്കാൻ ഭഗവാൻ കൂടെ ഉണ്ടാവണേ സ്വാമിയേ ശരണമയ്യപ്പാ🙏🏼❣️
അയ്യപ്പ ഭക്തിഗാനങ്ങൾ ദാസേട്ടൻ പാടി കേൾക്കുന്നതാണ് കൂടുതൽ ഇഷ്ടം..
@extolfx8823 жыл бұрын
I like this comment
@sumeshsudhan90355 жыл бұрын
മനസ്സിൽ കുളിർമ കോരി ഇട്ട പോലെ ...തോന്നി
@kumarips52264 жыл бұрын
ഇടക്കുള്ള പരസ്യം വല്ലാത്ത ശല്ല്യം തന്നെയാണ്..........
@aiswaryaashhh1790 Жыл бұрын
കുട്ടിക്കാലത്ത് രാവിലെ എണീക്കുന്നത് ഈ ഗാനം കേട്ടിട്ടാണ്. മാമൻ രാവിലെ കുളിച്ചിതൊഴുത് ഈ കാസറ്റ് ഇടും. 5 വയസ്സിൽ മനസ്സിൽ പതിഞ്ഞതാണ് ഈ വരികൾ.. അന്ന് ഇത് കേൾക്കുമ്പോൾ ഭക്തികൊണ്ട് കണ്ണ് നിറയും.. ഇപ്പോൾ മാമനെ ഓർത്ത് കണ്ണ് നിറയും.. 🥺🙏🏻😢അന്നും ഇന്നും എന്നും ഹൃദയത്തോട് ചേർന്നിരിക്കുന്ന ഗാനം ❤
@harinarayanasankar35843 жыл бұрын
മൂങ്ങാനിയമ്പലത്തിൽ നിന്ന് നോക്കിയാൽ നിങ്ങൾക്ക് മകര ജ്യോതി കാണാൻ പറ്റും
@Gkm-15 күн бұрын
മറ്റൊരു മണ്ഡലകാലം കൂടി വരവായി പുണ്യം തുളുമ്പുന്ന മണ്ഡലകാലത്ത് മനസും ശരീരവും ശുദ്ധിയോടെ, നന്മയോടെ ശരണമന്ത്രങ്ങളാൽ ശ്രീ അയ്യപ്പ നാമങ്ങൾ ഉറവിടാം
@kalajagopalakrishnan29172 жыл бұрын
🙏🪔🌿🌷🌿 സ്വാമിയേ ശരണമയ്യപ്പ
@praveenkumar4286 жыл бұрын
ഒരു പാട് സന്തോഷം നൽക്കുന്ന പാട്ടുകൾ, സ്വാമിയേ ശരണമയ്യപ്പ
@SheelaPrem-w5u15 күн бұрын
സ്വാമിയെ ശരണം അയ്യപ്പാ 🙏🙏 2024 Nov ഭക്തി ഗാനം കേൾക്കുന്നു. 👍👍🙏🙏🙏
@GeethikageethuttyGeethutty3 күн бұрын
സ്വാമി യേശരണം
@gohulkrishnan26703 жыл бұрын
ഈ പാട്ടിനിടക്ക് വന്ന പരസ്യങ്ങൾക്ക് എന്താ പറയുക ...സന്ധ്യാനേരം ആയതുകൊണ്ട് .......
@അജികുമാർബിഭാസ്കരൻനായർ6 жыл бұрын
വളരെ സുന്ദരമായി ആലപിച്ചിരിക്കുന്നു. ഇന്ന് ഇല്ലാത്ത കാര്യ० ഇതാണ്
🙏ഉണ്ട്. എത്ര കാലംകഴിഞ്ഞാലും കേൾക്കുവാൻ ആളുണ്ടാവും. ശരണം അയ്യപ്പ..... 🙏
@geethauthamkumar706415 күн бұрын
🙏
@AmmuVilla9 күн бұрын
Swamyesharanamayyappa e bhakthisongh enne snehikkyunna songhanu enikki valare eshtamaayi ende manassinu sandhuoshamtharunnasong namàsthe
@nomiko538710 ай бұрын
മൂന്ന് തലമുറകൾക്ക് മുമ്പ് എന്റെ കുടുംബം പ്രേരണയാൽ പരിവർത്തനം ചെയ്യപ്പെട്ടു. ഞാൻ ഇപ്പോൾ തിരികെ പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നു.
@kunhikrishnanmundath211512 күн бұрын
സ്വാമിയേ ശരണമായ്യപ്പ 🙏 സകലചരാചരങ്ങൾക്കും അവിടുത്തെ അനുഗ്രഹം ഉണ്ടായിരിക്കേണമേ 🙏
@nirmalp92826 жыл бұрын
My mother , father , guru , god, all you ayyappa....... Any time you are in my heart.... Swamiye saranam ayyappa....... Ponnambalavaasane saranam ayyappa..... Guruvin guruve saranam ayyappa...
@sreekumarsree54745 жыл бұрын
Sexvedio
@pravinkumar54844 жыл бұрын
SwamisaranaAyyappa
@sasidharanpp12364 жыл бұрын
@@pravinkumar5484 ploa
@bindup14544 жыл бұрын
@@pravinkumar5484 jcjxcmmvcvnmlkkgdzxvnkkkhh
@santhoshnm76343 жыл бұрын
@@sasidharanpp1236 bpñmmm p
@abcdef-xb7mi6 ай бұрын
എന്റെ അയ്യപ്പാ, അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💪🏻
മുദ്ര ചാര്‍ത്തിയാല്‍ ഭഗവാനും ഭക്തനും ഒന്ന് ........ സ്വാമിയേ ശരണമയ്യപ്പാ............
@haridasan35983 жыл бұрын
A yyappaaa bhagavaneee kathukollaneee pazhaya kallam varumooo💚💛💜👌👌👍👍oman
@mayamahadevan68263 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു,,,, ആശ്വാസവും സന്തോഷവും തരുന്ന നിറനിലാവ് പോലെ,,, അതോടൊപ്പം ആ കാലഘട്ടത്തെ ഓർക്കുമ്പോൾ,,, ഇനി ഒരിക്കലും തിരിച്ചു വരാത്തതാണല്ലോ എന്ന സങ്കടവും..... ഇതൊക്കെ വരുന്ന തലമുറയും കേൾക്കട്ടെ എന്ന് ആഗ്രഹിക്കുന്നു... കുളിരുള്ള വെളുപ്പാൻകാലവും മഞ്ഞും അടുത്തുള്ള അമ്പലവും ആൽത്തറയും സ്വാമിമാരുമൊക്കെ ഇങ്ങനെ വന്നു പോകും, സ്വാമിയേ ശരണം അയ്യപ്പാ.... വിളിച്ചാൽ ഓടിവരും, കൈ പിടിച്ചു സുരക്ഷിത സ്ഥാനത്തു എത്തിക്കും പൊന്നയ്യപ്പാ... ശരണം ശരണം ശരണം നീ നിത്യം 🙏🙏🙏🙏🙏🙏🙏🙏🙏
@sudhi82836 жыл бұрын
എന്റെ അയ്യപ്പ സ്വാമി കാത്തുകൊള്ളണേ 🙏
@manjulamanjula20715 жыл бұрын
Ayyappa swamiyaanu nammude ellam
@sreevidyak.m70754 жыл бұрын
Poli
@sajanaswathy21344 жыл бұрын
Swami ayyappa katholane njangale
@aamikrishna68013 жыл бұрын
എന്റെ അയ്യപ്പസ്വാമിയേ ഞങ്ങളെ കാത്തു രക്ഷിക്കണേ
@anilprasad12833 жыл бұрын
നിന്റെ നാമം പാടി മടുത്തൊരു നാവുകൾ ഉണ്ടോ😍😍😍😍😍😍😍😍😍😍😍😍
@sureshv93083 ай бұрын
എന്ത് മനോഹരമായ വരികൾ. കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ഫീൽ. എല്ലാ ദൈവവിശ്വാസികൾക്കുംനല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
@BabyThomas-s1o Жыл бұрын
ഭാരതത്തിൽ മൂന്നുമാസം മതങ്ങൾ ആണുള്ളത് ഭാരതത്തിൽ മൂന്ന് മതങ്ങളാണ് ഉള്ളത് എല്ലാ ഗാനങ്ങളും ഹിന്ദു രാഗങ്ങളിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ ഹിന്ദു ഗാനങ്ങൾ ഹിന്ദു ഗാനങ്ങൾ എല്ലാവർക്കും ഇഷ്ടമാണ് അതിന് കാരണമുണ്ട് ഇന്ത്യ രാജ്യം ഭാരത രാജ്യം ഇന്നുള്ള മതങ്ങളെല്ലാം തന്നെ ഹിന്ദുക്കളായിരുന്നു അതുകൊണ്ടാണ് ഹിന്ദു ഗാനങ്ങൾ എല്ലാവർക്കും ഇഷ്ടം ഇഷ്ടം
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@anselemgeorge73123 жыл бұрын
ബ്യൂട്ടിഫുൾ
@sreemathim73834 жыл бұрын
എത്രകേട്ടാലും മതിവരുന്നില്ല 🙏
@harinarayanasankar35843 жыл бұрын
എന്റെ വീട്ടിൽ വിളക്ക് തെളിഞ്ഞ ശേഷമെ മൂങ്ങാനിയമ്പലത്തിൽ ദീപാരാധന പാടു