മെഡിസെപ്പ് എന്ന പിണറായിയുടെ പുതിയ ഉഡായിപ്പ് l medisep order released

  Рет қаралды 140,112

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 591
@ettumanoor729
@ettumanoor729 2 жыл бұрын
സാധാരണ ജനങ്ങൾ മനസ്സിൽ കാണുന്ന കാര്യങ്ങൾ നന്നായി പഠിച്ചു അവതരിപ്പിക്കുന്ന ശ്രീ ഷാജൻ 🙏
@remesankallayyathu1612
@remesankallayyathu1612 2 жыл бұрын
തികച്ചും ശരിയായ വിലയിരുത്തൽ ആണിത്. അഭിനന്ദനങ്ങൾ.
@sindhuknair7265
@sindhuknair7265 2 жыл бұрын
ആ 40 കോടി കമ്മീഷൻ ആണ്. കമ്മീഷൻ പറ്റാതെ ഈ സര്ക്കാര് ഒന്നും ചെയ്യില്ല എന്ന് അറിയാത്തവരായി കേരളത്തിൽ ആരെങ്കിലും ഉണ്ടോ!!!!
@balakrishnannairvn2324
@balakrishnannairvn2324 2 жыл бұрын
ഇത് കോ ലീ ബി സർക്കാർ അല്ല.
@sunithaks6489
@sunithaks6489 2 жыл бұрын
താല്പര്യം ഇല്ലാത്തവരെ ഒഴിവാക്കാമായിരുന്നു 😭😭😭😭😭😭
@remadevi1188
@remadevi1188 2 жыл бұрын
👍
@dreamIndia121
@dreamIndia121 2 жыл бұрын
അതിലും കഷ്ട്ടം എന്താന്നുവച്ചാൽ സർക്കാർ ജീവനക്കാർക്കു ഈ ഇൻഷുറൻസ് വേണ്ടാന്നു വച്ചാലും മാസം ഈ 500 പിടിക്കും ചേർന്നാലും ചേർന്നില്ലെങ്കിലും അതാണ് സർക്കാരിന്റെ സഹായം
@amal.r.krajendran6127
@amal.r.krajendran6127 2 жыл бұрын
അതാണ് പിണറായിയുടെ ഗുണ്ടായിസം എന്ന് പറയുന്നത്, ആരോട് പറയാൻ സർക്കാർ ഉദ്യോഗത്തിൽ മുഴുവൻ സിപിഎം കാരെ കുത്തി തിരുകി വച്ചിരിക്കയല്ലേ,, നമ്മളെ പോലുള്ള കഴുതകൾ ക്കു ഇങ്ങനെ കരഞ്ഞു തീർക്കാം 🙏🙏😔😔😔
@mohamedkuttyp2796
@mohamedkuttyp2796 2 жыл бұрын
മോദി ഗ്യാസ് വില കൂട്ടുന്ന ഗുണ്ടായിസം പോലെ തന്നെ!
@aravindakshanarvind2442
@aravindakshanarvind2442 2 жыл бұрын
500 പോയാലെന്താ Kerala govt ന്റെ സ്വഭാവം മനസ്സിലായല്ലോ
@Betelgeuse732
@Betelgeuse732 2 жыл бұрын
@@mohamedkuttyp2796 Neither Modi controls market price of crude at the international market nor India is an oil producing nation! When you have to import, you don't have a choice; bad luck🙏🙏🙏🙏🙏
@elizabethsam7799
@elizabethsam7799 2 жыл бұрын
Govt.ന് കാശുണ്ടാക്കാൻ ഒരു ഉടായിപ്പ് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും500 രൂപപിടിക്കുമ്പോൾ തന്നെ എത്ര രൂപ യാണ് കിട്ടുന്നത്.അപാര ബുദ്ധി.
@amal.r.krajendran6127
@amal.r.krajendran6127 2 жыл бұрын
ഷാജൻ ചേട്ടാ ഇങ്ങനെ ഉള്ള ആരും പറയാതെ എല്ലാ മാമ മാധ്യമ മങ്ങളും ഒളി ച്ചു വച്ച ഈ മെഡിസപ്പ് എന്ന തട്ടിപ് തുറന്നു കാട്ടിയ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
@francisxavierrajan9277
@francisxavierrajan9277 2 жыл бұрын
ഇതിൽ ചേരാൻ ഓപ്ഷൻ ചോദിക്കണം. ഇഷ്ടമില്ലാത്തവരുടെ പൈസ പിടിക്കരുത്.
@gopalakrishnanak5316
@gopalakrishnanak5316 2 жыл бұрын
ഇത്രയൊക്കെ ഉഡായിപ്പുകൾ വരുത്തിവെച്ചിട്ടും ഭരണകക്ഷിക്ക് ഓശാന പാടുന്ന സർവ്വീസ് / പെൻഷൻ സംഘടനകളെ ഒറ്റപ്പെടുത്തുക തന്നെ വേണം.
@somanathk9684
@somanathk9684 2 жыл бұрын
ആരോട് പറയാം ചേര കുടിക്കുന്ന തരക്കാർ 8000 രൂപയുടെ ഇൻഷൂറൻസ് എടുത്താൽ കുടുംബത്തിന് പരിരക്ഷ എന്നാൽ ഭാര്യയും ഭർത്താവും പെൻഷൻ കാരോ സർവ്വീസി ലോ ഉണ്ടെങ്കിൽ അവർ 1200 0 രൂപ അടച്ചാൽ കുംബത്തിന് പരിരക്ഷയില്ല ആശുപത്രി വളരെ ചുരുങ്ങിയത് വലിയാ വലി ജയ് വിളിക്കുന്നവരെ
@dev-zs8yf
@dev-zs8yf 2 жыл бұрын
Apo pinne anubhavichotte
@balakrishnannairvn2324
@balakrishnannairvn2324 2 жыл бұрын
കാര്യങ്ങൾ ശരിക്കും മനസ്സിലാക്കിയിട്ടു തന്നെയാണ് ഈ പദ്ധതി നടപ്പാക്കുന്ന സർക്കാരിനെ പിന്തുണയ്ക്കുന്നത്. ഉടായിപ്പ് രാഷ്ട്രീയ അഭ്യാസങ്ങൾ കൈയിൽ വച്ചാൽ മതി.
@സായിമധുരം
@സായിമധുരം 2 жыл бұрын
പക്ഷെ ന്യായീകരണതൊഴിലാളികളുടെ തളളിന് യാതൊരു കുറവും ഇല്ല സാർ.
@MuhammadAslam-di1jd
@MuhammadAslam-di1jd 2 жыл бұрын
916 ഇന്റെ ശുദ്ധി ഉള്ള ലോകത്തിലെ ഒരേ ഒരു രാഷ്ട്രീയകാരൻ ചെമ്പു വിജയൻ, ഇത് മെഡിസെപ്പ് അല്ല ഉടായി സെപ്പ്
@mathewmg1
@mathewmg1 2 жыл бұрын
😂🤣
@musafirkhan6977
@musafirkhan6977 2 жыл бұрын
Yes 55കോടി
@vanadurgavanadurga790
@vanadurgavanadurga790 2 жыл бұрын
ഇത് നന്നായി സർക്കാർ ജീവനക്കാർക്ക് ഇത് വേണം
@rajankm8063
@rajankm8063 2 жыл бұрын
@@musafirkhan6977 55 അല്ലെ ബ്രോ ?
@janardhanancheerath8401
@janardhanancheerath8401 2 жыл бұрын
ബിരിയാണി ചെപ്പ്
@sreeraj4531
@sreeraj4531 2 жыл бұрын
ഇഷ്ടപ്പെട്ടു. സഖാക്കളുടെ അണ്ണാക്കിൽ കൊടുത്തത് നന്നായി ബ്രോ ... വിജയാ. നിനക്ക് കൂടുതൽ കമ്മീഷൻ കിട്ടട്ടെ എന്നാശംസിക്കുന്നു.
@rajanvarrier
@rajanvarrier 2 жыл бұрын
K റെയിൽ കമ്മീഷൻ പോയില്ലേ. അത് കൊണ്ട് ആണ് പുതിയ ഉടായിപ്പ് ആണ്
@Tencil577
@Tencil577 2 жыл бұрын
പരസ്യം കൊണ്ടാണ് രണ്ടാമതും വിജയിച്ചത്.. അപ്പോൾ ആണ് ചെമ്പു പുറത്തായത്.. അവനവനു വേണ്ടുന്ന ഇൻഷുറൻസ് തനിച്ചോ സംഘടന വഴിയോ ചെയ്യുക
@unnikrishnan3454
@unnikrishnan3454 2 жыл бұрын
തമിഴ്നാട് സർക്കാർ,2014 ഇലെ ബഡ്ജറ്റ് സ്പീച്ചിൽ പറഞ്ഞ സർക്കാർ ജീവനക്കാർക്കുള്ള medical ഇൻഷുറൻസ് പദ്ധതി 2015 ഏപ്രിലിൽ തുടങ്ങി. ഇവിടെ 2016 ഇൽ പ്രഖ്യാപിച്ച മെഡിസിപ് 2022 ഇൽ തുടങ്ങുന്നു എന്തൊരു മിടുക്കന്മാർ, അതിലും വെട്ടിപ്പോ, കൊള്ളാമല്ലോ, നമ്മുടെ സർക്കാർ.
@Shannnnnnnn
@Shannnnnnnn 2 жыл бұрын
സത്യം തുറന്നു പറയുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്
@nevergiveuprvl2388
@nevergiveuprvl2388 2 жыл бұрын
ജനങ്ങളെ മുടിക്കുന്ന Kseb പോലുള്ള സർക്കാർ ജീവനക്കാരല്ലേ . അനുഭവിക്കട്ടെ
@meghnar4098
@meghnar4098 2 жыл бұрын
Kseb kkarkk ith illenna thonnunne
@RajeshKumar-yi5tb
@RajeshKumar-yi5tb 2 жыл бұрын
പിണറായി ഭരിക്കുന്ന കാരണം സാറിന് വാർത്തയ്ക്കു ഒരു പഞ്ഞവുമില്ല പാവങ്ങൾ ഞങ്ങൾ ആണ് ദുരിതം അനുഭവിക്കുന്നത് 🙏🙏
@sivaramanpillai5647
@sivaramanpillai5647 2 жыл бұрын
nuunuuuuu
@rammohan85otpvengalathody59
@rammohan85otpvengalathody59 2 жыл бұрын
😆💯
@hari4406
@hari4406 2 жыл бұрын
നാണമുണ്ടെങ്കിലേ നാണക്കേടുള്ളൂ എന്നത് മറക്കരുത് മിസ്റ്റർ ഷാജൻ 🙃
@sujakuruvilla1892
@sujakuruvilla1892 2 жыл бұрын
Thank you verymuch Mr. Shajan for revealing the trap.
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
ദൂർത്ടിക്കാൻ. പണം വേണ്ടേ
@shivaprasadk6717
@shivaprasadk6717 2 жыл бұрын
കണ്ണൂർ മിംസിൽ 6 ദിവസം ന്യൂമോണിയ ആയി അഡ്മിറ്റായ എന്റെ അമ്മക് ഈ ആനുകൂലൃം അധികൃതർ നീഷേധിചു.ചോദിച്ചപ്പോൾ ഇവിടെ 2 dept.ൽ മാത്രമേ ആനുകൂലൃം അനുവദിക്കൂള്ളൂ ന് പറഞ്ഞ് മടക്കി..
@sankuayyappath9828
@sankuayyappath9828 2 жыл бұрын
സർക്കാലിന് ഒരൂ നഷ്ടം ഇല്ല ലാഭം മാത്രം . Thrissur ജില്ലയിൽ ചികിത്സ നടത്താപററിയ ആശുപത്രികൾ ഇല്ല പിന്നെ അവിടെ ചികിത്സ നടതും
@zachariahp.m1416
@zachariahp.m1416 2 жыл бұрын
ഇ മുടിഞ്ഞ കമ്മ്യൂണിസം കേരളത്തിൽ നിന്നു തുടച്ചു നീക്കിയാൽ മാത്രമേ കേരളം നന്നാകു
@shajane.v4460
@shajane.v4460 2 жыл бұрын
എന്നാലും നന്നാവില്ല ഉറപ്പ്
@sjay2345
@sjay2345 2 жыл бұрын
അത് കഴിഞ്ഞാൽ പിന്നെ ഇവിടെ complete സുഡാപ്പിസം ആവും !
@pranoykiran7579
@pranoykiran7579 2 жыл бұрын
ആഗ്രഹം കൊള്ളാം പക്ഷെ കേരള ജനത അത് ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണല്ലോ രണ്ടാമതും 99 ഓടെ ജയാ ച്ചു വന്നതും.
@SabuXL
@SabuXL 2 жыл бұрын
@@pranoykiran7579 എൻ്റെ ചേട്ടാ ഈ 99 സീറ്റ് ബഡായി ഇനിയും നിർത്തിയാട്ടെ. തെരഞ്ഞെടുപ്പു ഫലങ്ങൾ ഇഴകീറി ചികഞ്ഞു നോക്കുമ്പോൾ ആ സമയത്ത് തന്നെ വിശകലനം നടത്തിയിരുന്നു. 35 ൽ പരം വരുന്ന സീറ്റുകളിൽ ബിജെപി , പിന്നെ 20:20 ടീംസ് പിടിച്ച വോട്ട് ആരുടേതാ എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ.👍🏼 രണ്ട് ഉത്തമ ഉദാഹരണമാണ് നേമം തൃശൂർ ഫലങ്ങൾ. കെ. മുരളീധരൻ മത്സരിച്ചത് കൊണ്ട് മാത്രമാണ് ബിജെപി 'പൂജ്യേപി' ആയത്. തൃശ്ശൂരിൽ മൂന്നാം സ്ഥാനം മാത്രം കിട്ടും എന്ന് ഉറപ്പായും സിപിഐയും എൽഡിഎഫും കണക്കാക്കിയ വ്യക്തി ജയിച്ചു കയറിയത് സുരേഷ് ഗോപി മഹാശയൻ മത്സരിച്ചത് കൊണ്ട് മാത്രമാണ് എന്ന് മനസ്സിലാക്കണം. അങ്ങനെ 35 ലേറേ മണ്ഡലങ്ങളിൽ. അതുകൊണ്ട് വർഷം രണ്ടായില്ലേ. ഇനിയെങ്കിലും ആ അസംബന്ധം പറയുന്നത് അവസാനിപ്പിക്കൂ ചങ്ങാതീ.
@SabuXL
@SabuXL 2 жыл бұрын
@@pranoykiran7579 ഇവിടെ കമ്യൂണിസ്റ്റ് പാർട്ടികൾ വേണം എന്ന് തന്നെയാണ് എന്റെ പക്ഷം. അതിന് ഉത്തമ ഉദാഹരണമാണ് ഒന്നാം യുപിഎ സർക്കാരിന്റെ ഭരണത്തിൽ അവർ സഹകരിച്ചു , വലിയ രീതിയിൽ ഉള്ള അഴിമതി ഉണ്ടായില്ല. പക്ഷേ രണ്ടാം ടേമിൽ അവർ പങ്ക് വെട്ടി. പകരം മുലായം പിന്തുണ നൽകിയതോടെ രാജ്യത്തെ ഏറ്റവും വലിയ അഴിമതികൾ രണ്ടാം യുപിഎ സർക്കാരിന്റെ ഭരണത്തിൽ ഉണ്ടായി. കേരളത്തിൽ പ്രതിപക്ഷത്ത് എൽഡിഎഫ് ഉള്ളതാണ് നാടിന് നല്ലത്. യുഡിഎഫ് ഏകാധിപത്യ പ്രവണതകൾ എടുക്കാൻ ശ്രമിച്ചാൽ എൽഡിഎഫ് ശക്തമായ സമര സമ്മർദ്ദം ചെലുത്തി അവരെ അവയിൽ നിന്നും തടയും. പക്ഷേ ഇവിടെ ഈ സർക്കാരിന്റെ എത്രയെത്ര ഏകാധിപത്യ നടപടികൾ പ്രതിപക്ഷത്തിന് തടയാൻ കഴിയുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് മാത്രമാണ് തുടരെത്തുടരെ ഇവർ ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്നത്. തുടർ ഭരണം കിട്ടിയത് കണ്ട് സന്തോഷിച്ചു നമ്മൾ. ഹാവൂ "മറ്റവൻ ഖജനാവ് കാലിയാക്കി പോയി " എന്നുള്ള ഏത് സർക്കാരിന്റെയും തുടക്കത്തിൽ പറയാറുള്ള സ്ഥിരം വാചക കസർത്ത് ഇവർ പറയില്ലല്ലോ എന്ന് ആശ്വസിച്ചു. പക്ഷേ ഇത് യുപിഎ സർക്കാരിന്റെ രണ്ടാം ടേം ഭരണം പോലെ തന്നെ ആയി മാറിയിരിക്കുകയാണ്. 🙄🤝
@padmakumark6962
@padmakumark6962 2 жыл бұрын
സത്യം പറഞ്ഞാൽമാസം തോറും 500 രൂപ പെൻഷൻ കാർക് നഷ്ടം ആയി.
@sasipm7628
@sasipm7628 2 жыл бұрын
Yes very correct thankyou mr shajanji
@rajanpk8297
@rajanpk8297 2 жыл бұрын
സത്യം വിളിച്ചു പറഞ്ഞതിന് സൂപ്പർ അഭിനന്ദനങ്ങൾ
@sureshtp1264
@sureshtp1264 2 жыл бұрын
ഇത് മഹാ തട്ടിപ്പാണ് ഒരിക്കലും ഒരാളെയും നിർബന്ധിച്ചു ഇതിൽ ചേർത്തരുത്. അത് നിയമവിരുദ്ധമാണ്.
@josephkidangan5903
@josephkidangan5903 2 жыл бұрын
എല്ലാ മെഡിക്കൽ കോളേജുകളെയും private അടക്കം പദ്ധതിയിൽ ഉൾപ്പെടുത്തണം. വയസ്സ് കാലത്ത് പാവം പെൻഷൻകാരെ ദൂരേക്ക് ഓടിക്കരുത്.
@mvpaulosemv
@mvpaulosemv 2 жыл бұрын
ഒരിക്കലും നടക്കാത്ത ആഗ്രഹം
@johnjoseph2477
@johnjoseph2477 2 жыл бұрын
Bull sheet...
@dasdas4762
@dasdas4762 2 жыл бұрын
ഈ ഇൻഷുറൻസ് ലഭിക്കണം എങ്കിൽ 24 മണിക്കൂറിൽ കൂടുതൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകണം. OP യിലെ charges, admission charges, medicine charges, normal consultation തുടങ്ങിയ ഒന്നിനും ഇൻഷുറൻസ് പരിരക്ഷ ഇല്ല. ചുരുക്കി പറഞാൽ 1 ദിവസം അഡ്മിറ്റ് ആയില്ലെങ്കിൽ ചികിത്സ ലഭിക്കാത്ത ഇൻഷുറൻസ് പദ്ധതി ആണ് ഇത്.
@georgevarghese8583
@georgevarghese8583 2 жыл бұрын
Majority insurance policy is like we have to admitted for more than 24hrs
@Betelgeuse732
@Betelgeuse732 2 жыл бұрын
@@georgevarghese8583 OR buy a rider for out-patient care at aditional cost??
@manumohan7791
@manumohan7791 2 жыл бұрын
24 hr admit illel esi allatha ethu insurance aanu (including private insurance agencies )kittuka
@dasdas4762
@dasdas4762 2 жыл бұрын
In Middle East , you need to pay only 10/20 % of your consultation fee, rest is paid by insurance company. Also medicines are covered, no need to pay or only a small percentage need to pay. If you are admitted everything is fully covered.
@manumohan7791
@manumohan7791 2 жыл бұрын
@@dasdas4762 middle Eastil keralathile kasp,esi, other private insurances( without international) cover aakumo, .....😁 Keralathile karyam keralathil discuss cheyyu
@anoopchandran5498
@anoopchandran5498 2 жыл бұрын
ഒരുജില്ലയിലുംസ്തിരമായിപോകുന്ന ഒരൊറ്റനല്ല ആശുപത്രിയും ഇല്ല.പ്രിമിയംതുകപോലുംഅടിച്ചുമാറ്റുന്നസർക്കാർ.
@Ushadevi-rf2sv
@Ushadevi-rf2sv 2 жыл бұрын
മാസം തോറും അഞ്ഞൂറു രൂപനഷ്ടം. ആയൂർവേദ ചികിത്സയ്ക്കു, റിഇംബേഴ്സ് കിട്ടില്ല, എനിക്ക് മാസം തോറും ശരാശരി രണ്ടായിരം രൂപ ചെലവു വരുന്നുണ്ട്.
@balunavaneetham
@balunavaneetham 2 жыл бұрын
ഇതൊന്നു൦ മനസ്സിലാക്കാതെ എല്ലാ ഉഡായ്പ്പുകൾക്ക് ജയ് വിളിക്കുന്ന കുറേ ആളുകൾ തുട൪ഭരണ൦ കൊടുത്തതല്ലേ അനുഭവിച്ചോളൂ..
@shjeers4972
@shjeers4972 2 жыл бұрын
ശരിയാണ് ഒരാൾ NPS കൊണ്ട് വന്ന് പെൻഷൻ ഇല്ലാതാക്കിയപ്പോൾ വഴ്ത്തിപ്പാടി, മറ്റൊരാൾ മെഡിസെപ് കൊണ്ട് വന്ന് റീ ഇംപേഴ്സ്മെന്റ് ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ പിൻ താങ്ങുന്നു. രണ്ടും 2013 ഏപ്രിൽ 1 ന് ശേഷം വന്നരുടെ മണ്ടയ്ക്ക് 10 ശതമാനത്തിനോടൊപ്പം 500 രൂപയും കൂടി. കൂടാതെ പെൻഷനായാൽ പെൻഷനും മെഡി സെപും കിട്ടുമെന്ന് ഉറപ്പുമില്ല.
@ramanimohan5603
@ramanimohan5603 2 жыл бұрын
ഇതും ഒരു പുതിയ തട്ടിപ്പ്: പുതിയ പുതിയ പേരുകൾ മാത്രം എല്ലാം തട്ടിപ്പു തന്നെ
@syamalas9116
@syamalas9116 2 жыл бұрын
ഞങ്ങൾക്ക് ഇതു ഇഷ്ടമല്ല, ഒരുമാസം 500/ cut, വർഷം 6000/ ഈ പറയുന്ന ഹോസ്പിറ്റലിൽ ഞങ്ങൾ പോകുന്നില്ല, നിർബന്ധം പറഞ്ഞതിനാൽ , ചേർന്നു, ആയുർവ്വേദം ആണ് retd കൂടുതൽ പേർ പോകുന്നത്,, ആവശ്യമുള്ളവർ ചേരട്ടെ, അല്ലാത്തവരെ വെറുതെ വിടുക, ഇതു വേണം എന്നുള്ളവരെ നിർത്തുക, അല്ലാത്തവരുടെ രൂപ കട്ട് ചെയ്യാതിരിക്കുക
@ramanathannv6426
@ramanathannv6426 2 жыл бұрын
Yes insurance is a subject matter of solicitation. Unsolicited insurance is unlawful and unethical. The government should rethink and give an exit route to those who don't want the scheme.
@sureshbabugnair7895
@sureshbabugnair7895 2 жыл бұрын
exactly
@georgethomas6983
@georgethomas6983 2 жыл бұрын
ഈ തട്ടിപ്പു പരിപാടിയിൽ നിന്നും ഒഴിവായി കിട്ടുവാനാണ് താൽപര്യം. യാതൊരു ഗുണവുമില്ലാത്ത ചെമ്പു പദ്ധതി.
@mathaiko3731
@mathaiko3731 2 жыл бұрын
വിമുക്ഭടന്മാരായ സ്റ്റേറ്റ് employees ഏതിനാണ് ഈ പദ്ധതി. അവർക്കു ECHS എന്ന സംവിധാനമുണ്ട്. വെറുതെ 500/-രൂപ പിടിച്ചു വാങ്ങുന്നു.
@shajumathew2568
@shajumathew2568 2 жыл бұрын
എട്ടുകാലി മമ്മൂഞ്ഞ് 😭😭😭😜
@jyothisjacob3704
@jyothisjacob3704 2 жыл бұрын
ജീവനക്കാരുടേയും പെൻഷൻകാരേടയും സമ്മതം ഇല്ലാതെ നിർബന്ധമായി പിടിച്ചു വാങ്ങുന്ന ഈ പദ്ധതിയ്ക്ക് ചേരുന്ന ശരിയായ പേര് ''മേടിച്ചെടുപ്പ് '' എന്നാണ് .അതാണ് യഥാർത്ഥത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് . സോഡാകുപ്പിയ്ക്ക് അകത്തു കിടക്കുന്ന വട്ട് പോലെയാണ് ഇത് . ചെലവാകുന്ന പണം വാങ്ങിച്ചെടുക്കുക എന്നത് ഒരു മരീചിക ആയിരിക്കും .
@devarajanpt3285
@devarajanpt3285 2 жыл бұрын
ഇടതു സർക്കാരിൽ നിന്നു നല്ല തൊന്നും പ്രതീക്ഷിക്കേണ്ടതില്ല
@lissammaaugustine9078
@lissammaaugustine9078 2 жыл бұрын
Thanku sir ബോധം ഉണ്ടാക്കിത്തരുന്നതിനു
@gopalakrishnanp123
@gopalakrishnanp123 2 жыл бұрын
Thank u sajan sir. ഇത് കൂടി ചേർക്കപ്പെടണം.ഞാൻ ഒരു pensioner ആണ്. 1.എനിക്ക് അമ്മ ഉണ്ട്. Pensioner ടെ മാതാപിതാക്കളെ ചേർക്കാൻ പാടില്ല. 2. എന്റെ ഭാര്യ സർക്കാർ ജീവനക്കാരി ആണ്. എന്റെ കുടുംബത്തിൽ നിന്നും 500+500=1000/- രൂപ പിടിക്കുന്നു.(ഒരാൾ മാത്രം അംഗം ആയ കുടുംബം 500/- മാത്രം അടയ്ക്കുന്ന സ്ഥാനത്ത് ആണിത്). ഇത് ഇരട്ട നീതിയല്ലേ. 3. എനിക്ക് ഇരട്ടി ആനുകൂല്യം കിട്ടുമോ? 4. പേർസണൽ സ്റ്റാഫ്‌ ആയിരുന്ന പെൻഷൻ കാർ ഈ പദ്ധതി യിൽ അംഗം ആണോ?
@pranoykiran7579
@pranoykiran7579 2 жыл бұрын
സർക്കാർ ഇറക്കിയിരിക്കുന്ന കൈപുസ്തകം വായിച്ചാൽ കൃത്യമായി മനസ്സിലാകും. അമ്മ മക്കളുടെ സംരക്ഷണത്തിൽ അമ്മയ്ക്കും അഛനും സംരക്ഷണമുണ്ട്. കുട്ടികളുടെ കാര്യത്തിൽ ഭാര്യ ഭർത്താവ് ഇതിൽ ഒരാൾക്കു മാത്രമേ കുട്ടി ളുടെ ക്ലെയാം കിട്ടും കൂടുതൽ അറിയുവാൻ സർക്കാർ ഇറക്കിയിരിക്കുണ് കൈപുസ്തകം നോക്കുക സുഹൃത്തേ. എനിക്കറിയാവുന്ന കാര്യമാണ് ഞാൻ എന്റെ കുറിപ്പിൽ പറഞ്ഞത്.
@gopalakrishnanp123
@gopalakrishnanp123 2 жыл бұрын
@@pranoykiran7579 ok thank u
@gopalakrishnanp123
@gopalakrishnanp123 2 жыл бұрын
കൈ പുസ്തകം എവിടെ കിട്ടും സർ
@vishakhvichu3777
@vishakhvichu3777 2 жыл бұрын
ഇത് കൊള്ളയാണ്.
@TruthFinder327
@TruthFinder327 2 жыл бұрын
ഒരു ഹോസ്പിറ്റലിൽ പോയപ്പോ അവിടെ അറിഞ്ഞില്ലെന്നു പറഞ്ഞു. കംപ്ലയിന്റ് നമ്പറിൽ വിളിച്ചപ്പോ എടുക്കുന്നില്ല.3 പേര് 500 അടക്കുന്നതാ.ഒരു നിശ്ചിത ക്യാഷ് മാത്രമേ കിട്ടു. മെഡിക്കൽ reeimbursement ഇല്ല.
@v.m.abdulsalam6861
@v.m.abdulsalam6861 2 жыл бұрын
ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ സഹകരിച്ചു ഏതെങ്കിലും മികച്ച ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതാണ് ഇതിനേക്കാൾ നല്ലത്.
@thomasjohn9208
@thomasjohn9208 2 жыл бұрын
yes. ഞാനൊരു വിരമിച്ച സർകാർ ജോലിക്കാരനാണ്. varum ഒരു തട്ടിപ്പ്.
@DileepKumar-jp2vf
@DileepKumar-jp2vf 2 жыл бұрын
MLA മാരും മുൻ MLA മാരേയും എല്ലാം ഈ പദ്ധതിക്ക് കീഴിൽ കൊണ്ട് വരണം . ഇവരുടെ ചികിത്സയുടെ പേരിൽ ഖജനാവിൽ നിന്ന് പണം ചെലവഴിക്കരുത് ....
@jayaprathap7736
@jayaprathap7736 2 жыл бұрын
പെൻഷൻ സംഘടനകൾക്ക് ഒരു അഭ്പ്രായവും ഇല്ലേ. അവർ എന്താ ഇതിനെ പ്രതികരിക്കാത്തത്
@georgeoommen5418
@georgeoommen5418 2 жыл бұрын
Kerala no.1, Lalsalam,Mashaallah,Praise Franko,kottoor,Stephy lord
@ramakrishnantk7658
@ramakrishnantk7658 2 жыл бұрын
സർക്കാർ നേട്ടമുണ്ടാക്കി. ചികിത്സവേണമെങ്കിൽ മറ്റു ഇൻഷുറൻസ് പദ്ധതിയിൽ ചേരേണ്ടിവരും. 😂😂😂
@maryjosepht4388
@maryjosepht4388 2 жыл бұрын
പൂച്ചക്ക് ആരു മണി കെട്ടും.?
@phalgunankt8933
@phalgunankt8933 2 жыл бұрын
പെൻഷൻ ആയവരുടെ. മക്കൾക്ക് ചികിത്സ ഇല്ല servicilullavarkku മക്കളും പെടും രണ്ടു കൂട്ടരും 500 തന്നെ കൊടുക്കണം
@Indian-qy7ez
@Indian-qy7ez 2 жыл бұрын
അതേ.. എന്ത് കഷ്ടമാണ്
@jishabinu9337
@jishabinu9337 2 жыл бұрын
തലസ്ഥാന നഗരിയിലെ പ്രധാന ഹോസ്പിറ്റലായ SAT യിൽ തിരക്കിയപ്പോൾ medisep നെ പറ്റി ഒരു വിവരവും അവർക്ക് കിട്ടിയിട്ടില്ല എന്നാണ് ഇന്നലെയും പറഞ്ഞത്. സൈറ്റിൽ തന്നിട്ടുള്ള help line no. ൽ വിളിച്ചപ്പോൾ ഇൻഷുറൻസ് കമ്പനിക്കാരെ വിളിക്കാൻ പറഞ്ഞു.അവരെ വിളിച്ചിട്ട് no response. കഷ്ടം തന്നെ. ഇതിനെതിരെ പ്രതികരിക്കാൻ ആരും തന്നെയില്ലേ.
@prakashmp3076
@prakashmp3076 2 жыл бұрын
സത്യം
@palakizh
@palakizh 2 жыл бұрын
ഇപ്പഴല്ലേ കാര്യം മനസ്സിലായത് . . ......
@sajiabraham2343
@sajiabraham2343 2 жыл бұрын
ECHS പരിരക്ഷ ഉള്ള ex service man ന്റെ ഭാര്യയും ( റിട്ട് ടീച്ചർ ) 500 രൂപ അടച്ചേ പറ്റു. അവർക്ക് echs പരിരക്ഷ നിലവിൽ ഉണ്ട് താനും. എന്നിട്ടും നിർബന്ധമായ് അടപ്പിക്കുന്നു.
@Hjkioofti99o
@Hjkioofti99o 2 жыл бұрын
ഇതിലും ബെറ്റർ സ്റ്റാർ ഹെൽത് ആണ്.. വർഷം ഒരു ചെറിയ പ്രീമിയം എടുത്താൽ മതി.
@sajeevanak7191
@sajeevanak7191 2 жыл бұрын
കെ എസ് ആർടിസി എ ന്തോന്ന് എടുത്തു കൊടുക്കും സർവ്വേ o സരിതമയം
@realstorykerala
@realstorykerala 2 жыл бұрын
ശുദ്ധി വേണം ശുദ്ധി
@sanilkumara6048
@sanilkumara6048 2 жыл бұрын
അതേ, പിണറായിയുടെ ഓരോ നീക്കവും ജനങ്ങളെ പറ്റിക്കുക. ഇതാണ് കാറൽ മാർക്സിൻ്റെ "ദാസ് ക്യാപിറ്റൽ " തത്വം
@mohananv3311
@mohananv3311 2 жыл бұрын
സർക്കാർ ആശുപത്രികളിലെ ചികത്സയും മരുന്നും മറ്റു സൗകര്യങ്ങളും തിക്കും തിരക്കും നമ്മുക്ക് എല്ലാവർക്കും അറിയാമല്ലോ.
@varghesealexander1107
@varghesealexander1107 2 жыл бұрын
കോടതിയിൽ പോയാൽ ഇതു തെറിക്കുമല്ലോ
@MuhammadAslam-di1jd
@MuhammadAslam-di1jd 2 жыл бұрын
കഷ്ട കാൽ മേ കോണകം ഭി പാമ്പ് ഹോത്താ ഹേ എന്ന് പറഞ്ഞ പോലെയാണ് വിജയൻറെ കാര്യം മറ്റുളവർക്കു 8 ഇന്റെ പണി കൊടുക്കാൻ നോക്കുന്നു പക്ഷെ 16 ഇന്റെ പണി തമ്പുരാൻ കൊടുക്കുന്നു പി സി ടെ വൈഫ്ഇന്റെ കൊന്ത സൂപ്പർ
@sunajnair411
@sunajnair411 2 жыл бұрын
😄🤪
@SOJANBONIFAS
@SOJANBONIFAS 2 жыл бұрын
ഈ പറയുന്ന ഇൻഷ്വറൻസിൽ ഏതൊക്കെ രോഗങ്ങളും അനാരോഗ്യ അവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമായ ഉത്തരവ് ഉണ്ടാകണം 🙏🙏🙏
@pranoykiran7579
@pranoykiran7579 2 жыл бұрын
സധാരണ പോലെ op ചികിൽസക്ക് റീ എബോഴ് മെന്റൽ ലഭിക്കും. 20 മാരക രോഗത്തിനും അവയവ മാറ്റത്തിൻ മായി പ്രത്യേകമായി 35 കോടിയുടെ പ്രതേക നിധിയും മാറ്റി വെച്ചിട്ടുണ്ടല്ലോ ഇനി പട്ടികയിൽ ഇല്ലാത്ത രോഗം വന്നാലും ചിക് സക്ക് പരിരക്ഷ നൽകും. അപകടങ്ങളിൽ ജീവനു ഭീഷണിയുണ്ടെങ്കി എം. ചാനൽ ചെയ്യാത്ത ആശു പതികളിലും ചാക്കിൽ സ ഉറപ്പാക്കും (കൂടുതൽ വിവരങ്ങൾ അറിയാൻ സർക്കാർ ഇറക്കിയ Hand Book നോക്കുക. . ഈ വാർത്തയെ പലരും രാഷ്ട്രീയവൽക കുകയാണെന്ന് മനസ്സിലാകും..
@vinunair8437
@vinunair8437 2 жыл бұрын
Welldone Shri. Shajan 👍
@georgekuttypaulose1583
@georgekuttypaulose1583 2 жыл бұрын
പിണറായിസത്തിന് ഓശാന പാടുന്നവന്മാർക്ക് ഇങ്ങിനെ തന്നെ പറ്റണം.
@patriot1804
@patriot1804 2 жыл бұрын
ജനങ്ങൾ മാക്സിമമം അനുഭവിക്കട്ടെ, കിറ്റ് വിതരണത്തിൽ മയങ്ങി രണ്ടാമതും കയറ്റിയതല്ലേ
@rajeevkrishnan678
@rajeevkrishnan678 2 жыл бұрын
ഇതു announce ചെയ്ത ദിവസം മനസ്സിലായി ഇവരുടെ ഉദ്ദേശം... ഷാജൻ എന്താണ് react ചെയ്യാത്തത് എന്നു ആലോചികയായിരുന്നു...
@syamalaindeevaram511
@syamalaindeevaram511 2 жыл бұрын
കുറേപ്പേരുടെ പെൻഷനിൽനിന്നും പിടിച്ചിട്ടില്ല. എനിക്ക് ഈ മാസം എന്റെ പെൻഷൻ അക്കൗണ്ടിൽ വന്നില്ല. ഇന്നാണ് എന്റെ പെൻഷൻ അക്കൗണ്ടിൽ വന്നത്, വന്നപ്പോൾ 500രൂപ പിടിച്ചിരിക്കുന്നു. ഇത് മര്യാദകേടല്ലേ
@sushamans6182
@sushamans6182 2 жыл бұрын
എനിക്ക് ഇതുവരെ പെൻഷൻ അക്കൗണ്ടിൽ വന്നിട്ടില്ല
@kurianka3875
@kurianka3875 2 жыл бұрын
ചതി.
@satheeshthomas5849
@satheeshthomas5849 2 жыл бұрын
നല്ല ഹോസ്പിറ്റലുകൾ ഒന്നും മെഡിസെപ് ലിസ്റ്റിലില്ല
@jayadharannairp4356
@jayadharannairp4356 2 жыл бұрын
കുറഞ്ഞരുപ പെൻഷൻ വാങ്ങുന്നvarum,kudiya രൂപ വാങ്ങുന്നvarum,500 രൂപ കൊടുക്കണം
@sumakt6257
@sumakt6257 2 жыл бұрын
അതേ, വല്ലാത്ത തട്ടിപ്പ് തന്നെ
@jayanevijayan8031
@jayanevijayan8031 2 жыл бұрын
സാർ, ജീവനക്കാരിൽ നിന്നും പിരിക്കുന്ന പ്രതിമാസ വരി 500 രൂപയിൽ ഇൻഷുറൻസ് കമ്പനികൾക്ക് സർക്കാർ നൽകുന്നത് 350 രൂപ മാത്രം ബാക്കി 150 രൂപ അടിച്ചു മാറ്റുന്നു
@uthrattathi8977
@uthrattathi8977 2 жыл бұрын
എനിക്കും അങ്ങനെ തോന്നുന്നു. ഉത്ഘാട നവും ആഘോഷവുമൊക്കെ കാണുമ്പോൾ സർക്കാർ എന്തോ വലിയ കാര്യം സൗജന്യമായി സർക്കാർ ജീവനക്കാർക്ക് ചെയ്യുന്നുഎന്നാണ് വരുത്തി തീർത്തിരിക്കുന്നത്
@whitelinevatanappally3539
@whitelinevatanappally3539 2 жыл бұрын
എന്തായാലും കമ്മീഷനും വോട്ടും ഉറപ്പ്. പിന്നെ സംഘടന ഇൻഷുറൻസ് എടുക്കണം എന്ന് പറഞ്ഞാൽ...... സംഘടന എന്നത് മാസമാസം വരി സംഘ്യ ഇനത്തിൽ കോടികൾ പിരിച്ച് അത് വെട്ടിക്കുക എന്നിട്ട് ഇഷ്ടപ്പെട്ട പാർട്ടികൾക്ക് ഓശന പാടുക അല്ലാതെ വേറെന്ത്?
@vasunil1
@vasunil1 2 жыл бұрын
നമ്മുടെ കാശും, കേന്ദ്രത്തിന്‍റെ കാശും എടുത്ത് കിറ്റ് ഉണ്ടാക്കി, സ്വന്തം പടം ഉള്ള സഞ്ചിയിലിട്ട് അതില്‍നിന്നും 8 രൂപ അടിച്ചുമാറ്റി, സൌജന്യം എന്നു പറഞ്ഞു വെച്ചു നീട്ടിയപ്പോള്‍ വോട്ടിന്‍റെ കുത്തൊഴുക്കായിരുന്നു. പ്രബുദ്ധ മലയാളിക്ക് അത് മതി സാര്‍. അവര്‍ക്ക് തലക്കകത്ത് ഒന്നും ഇല്ല എന്ന് രാജാവിന് നന്നായി അറിയാം. അതുകൊണ്ട് മെഡിസെപ്പും ഈ മന്ദ ബുദ്ധികള്‍ നക്കി തിന്നോളും 👺
@rajasekharanb1071
@rajasekharanb1071 2 жыл бұрын
Mr Saajan because of you we came to know the facts.
@sunajnair411
@sunajnair411 2 жыл бұрын
Pipidi വിജയന്റെ മറ്റൊരു ഉടായിപ്പ്....
@ambikadevi5735
@ambikadevi5735 2 жыл бұрын
പിണറായിക്ക ചികിത്സ് അമേരിക്കയിൽ
@shersherith4188
@shersherith4188 2 жыл бұрын
Thanks shajan sir FYI
@rajanchennedath6947
@rajanchennedath6947 2 жыл бұрын
മുച്ചീട്ട് കളി, കിട്ടിയാൽ കിട്ടി. പോയാൽ പോയി.
@subhaprathap8106
@subhaprathap8106 2 жыл бұрын
എംപാനൽ ചെയ്ത ആശുപത്രികളിലും നാമ മാത്രമായ സൗകര്യങ്ങൾ മാത്രം. (കണ്ണൂർ മിംസിൽ കാർഡിയോളജി ഓപ്പറേഷൻ മാത്രം ) സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും നിർബന്ധപൂർവ്വം പദ്ധതിയിൽ ഉൾപ്പെടുത്തി വലിയ തട്ടിപ്പ്
@tnradhakrishnan6201
@tnradhakrishnan6201 2 жыл бұрын
സ്ഥിരമായി മരുന്ന് കഴിക്കുന്ന ആൾക്കാരുടെ 500രൂപ മാസം പിടിക്കുകയും ഓ പി ക്ക് ഇൻഷുറൻസ് ഇല്ല താനും. ഇത് ശരിയല്ല
@abrahambabybaby1518
@abrahambabybaby1518 2 жыл бұрын
പൊതു ജനങ്ങളെ പിഴിഞ്ഞ് . സർ.. ജീവനക്കാരെ പോറ്റാൻ മാത്രം ഒരു സർക്കാർ. ശബളം ചുമന്ന് കൊണ്ടുപോകാനുള്ള തൊഴിലാളി യേ കൂടി കൊടുക്ക്.
@arjunanithikkat7229
@arjunanithikkat7229 2 жыл бұрын
ചതി പ്രതീക്ഷിച്ചു
@surendranathp.k2654
@surendranathp.k2654 2 жыл бұрын
Medisep ൽ Empanel ചെയ്ത കോഴിക്കോട് Mims അടക്കമുള്ള Hospital കളിൽ ഏറ്റവും കൂടുതൽ ആളുകൾ ചികിൽസ തേടുന്ന General Medicine ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് അറിയുന്നത്!!
@babujicp5846
@babujicp5846 2 жыл бұрын
ഇപ്പം തന്നെ സർക്കാരിന്റെ വരുമാനത്തിൽ വലിയ പങ്ക് സർക്കാർ ജീവനക്കാർക്കു കൊടുക്കുന്നു എല്ലാവർക്കും അമിത മായ ശമ്പളം ആണ്‌ മെഡിക്കൽ അനുകൂല്യം സ്വന്തം ശമ്പളം ത്തിൽ നിന്നും പിടിക്കുന്നത് വളരെ നല്ല കാര്യം 230കോടി രൂപ പാവങ്ങൾ ക്കു വേണ്ടി ചെലവാക്കം സർക്കാർ ജീവനക്കാരെ എന്നും കുറ്റപ്പെടുത്തുന്ന മറുനാടൻ കളം മാറ്റി ചവുട്ടുന്നോ
@dreamIndia121
@dreamIndia121 2 жыл бұрын
ഒരു കെട്ടിടം പണിക്കാരന് ഒരു ദിവസം കൂലി എത്രയാ ചേട്ടാ പിന്നെ സർക്കാർ ജീവനക്കാരന്റെ പൈസ ഉള്ളതുകൊണ്ടാണ് പൊന്നു സഹോദര കൂലി പണികർക്കു ജോലി കിട്ടുന്നത് ഓട്ടോ ടാക്സി കാർക് ജീവിക്കാൻ ക്യാഷ് കിട്ടുന്നത് അല്ലാതെ കിട്ടുന്ന ക്യാഷ് സിസ് ബാങ്കിൽ ഇടുകയല്ല ചെയുന്നത് ഒരു വിദക്ത തൊഴിലാളിക് 1000/12000 കൂലി ഉണ്ട് ചേട്ടാ ഒരു സർക്കാർ ഉദ്യോഗസ്ഥാനും സാധാരണ അയൊരു ദിവസത്തെ കൂലി അതൊക്കെ തന്നെ ആണ്
@sureshbabugnair7895
@sureshbabugnair7895 2 жыл бұрын
ഈ 230 കോടി പാവപ്പെട്ടവൻ്റെ ചികിത്സക്ക് മാറ്റി വച്ചാൽ നന്നായിരുന്നു. പക്ഷേ അതല്ലല്ലോ സംഭവിക്കുക. അതുകൂടി അനാവശ്യ ധൂർത്തിൽ പെട്ടുപോകില്ലേ എന്ന് സംശയിച്ചു പോയാൽ സംശാലുക്കളെ കുറ്റം പറയാനാകുമോ ഇന്നത്തെ അവസ്ഥയിൽ?
@babyantubaby3705
@babyantubaby3705 2 жыл бұрын
PAVA NGALKU KITTUNNA ORO AANUKOOLYA.NGALKUM VENDI 4 PERKU VEETHAM COMMISSION VERE KARUTHANAM.
@BT-zq7vx
@BT-zq7vx 2 жыл бұрын
കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ k s t a. Ngo യൂണിയൻ പിരിവു തുടങ്ങി
@sreelekhavishwanath2130
@sreelekhavishwanath2130 2 жыл бұрын
ഇതിനു ജീവനക്കാർക്കെണ്ടു ചെയ്യാൻ പറ്റും.
@pradeepkrishnan6608
@pradeepkrishnan6608 2 жыл бұрын
ഇതിനേക്കാള്‍ നല്ല രീതിയില്‍ സ്വകാര്യ കമ്പനികള്‍ insurance ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുന്നുണ്ട്. സര്‍ക്കാരിന് ഒരു നല്ല നമസ്കാരം മാത്രം പറഞ്ഞു നിറുത്തുന്നു.
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
പക്ഷെ അവർ കാശ് തരുന്നില്ല ഫ്രീ ട്രീറ്റ്മെന്റ് തരുന്നില്ല മുട്ട് പൂക്കൾ പറയാൻ നമ്മളെ തിരിച്ചയക്കുന്നു 🙏
@shebaabraham687
@shebaabraham687 2 жыл бұрын
അവരുടെ പ്രീമിയം 3 ലക്ഷം രൂപയ്ക്ക് എത്രയാണെന്നറിയാമോ വലിയ തുകയാണ്
@Indian-qy7ez
@Indian-qy7ez 2 жыл бұрын
@@shebaabraham687 സർക്കാർ ജീവനക്കാരാണ് ദമ്പതികൾ എങ്കിൽ അല്ലെങ്കിൽ രണ്ടുപേരിൽ ഒരാളോ, രണ്ടു പേരുമോ പെൻഷണർ ആണെങ്കിലും രണ്ടുപേരുടെ കയ്യിൽ നിന്നും വർഷം 500 രൂപ വീതം മാസം പിടിക്കും.മൊത്തം 12000 രൂപ. .എന്നാൽ 6000രൂപ അടക്കുന്ന ഒരാൾക്ക്‌ തനിച്ചു മൂന്ന് ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുമ്പോൾ , രണ്ടു പേർക്കും കൂടിയും ഒരാൾക്ക് തനിച്ചു ലഭിക്കുന്ന മൂന്ന് ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ മാത്രമേ കിട്ടൂ. രണ്ടു പേരുടെ കയ്യിൽ നിന്നും പ്രത്യേകം പ്രത്യേകം 6000 രൂപ വീതം പിടിക്കുമ്പോൾ രണ്ടു പേർക്കും മൂന്ന് ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ വെവ്വേറെ ലഭിക്കേണ്ടതാണ് ... അങ്ങിനെ ആനുകൂല്യം തരാത്ത സ്ഥിതിക്ക് ഒരാളുടെ പൈസ പിടിച്ചാൽ മാത്രം പോരേ.... യൂണിയൻകാർ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും,സർക്കാർ ഇക്കാര്യത്തിൽ ന്യായമായ ഒരു തീരുമാനം എടുക്കുകയും വേണം.
@SabuXL
@SabuXL 2 жыл бұрын
@@Indian-qy7ez ആരോട് പറയാൻ ആര് കേൾക്കാൻ ചങ്ങാതീ 🙄 ഇത്തരം കാര്യങ്ങളിൽ മുൻകരുതൽ എടുത്തിട്ടു വേണ്ടേ നിർബന്ധ പിടിത്തം തുടങ്ങാൻ. പക്ഷേ ഇവിടെ അതൊക്കെ ആര് എതിർക്കുന്നു. ഓരോ നാട്ടിലും ഓരോ പ്രമുഖ ആശുപത്രിയെ ഇതിൽ ചേർക്കുക എന്ന നടപടി പോലും ഉണ്ടായില്ല എന്നതാണ് വേദനാജനകം.
@nandakumarkallada9866
@nandakumarkallada9866 2 жыл бұрын
ഇതിൽ പറഞ്ഞിരിക്കുന്ന തൃശൂരിലെ ഹോസ്പിറ്റലുകൾ ഒന്നും മേഡിക്കൽ ഉഡായിപ്പിൽ ഇല്ല
@legalprism
@legalprism 2 жыл бұрын
വയസ്സന്മാരെ കണ്ടാൽ അറയ്ക്കുന്ന വമ്പന്മാർ താഴേക്ക് വരട്ടെ
@sreekumarim3033
@sreekumarim3033 2 жыл бұрын
സത്യം... കൊടിയ വഞ്ചന തന്നെയാണ്
@rosechandran529
@rosechandran529 2 жыл бұрын
സർക്കാർ അംഗീകരിച്ച് എന്ന് പറഞ്ഞ ഒരു ആശുപത്രിയാണ്..... ജൂബിലി ഹോസ്പിറ്റൽ തിരുവനന്തപുരം ഇ ലിസ്റ്റിൽ ഉണ്ട്..... പക്ഷെ ഹോസ്പിറ്റൽ medisep അംഗീകരിക്കുന്നില്ല..... എന്റെ മക്കൾ ഹോസ്പിറ്റലിൽ admit ചെയ്തു..... ഞാൻ ഇ പറ്റിപ് പെട്ട ആൾ ആണ്
@sudhakaranb775
@sudhakaranb775 2 жыл бұрын
Why people should accept this.
@vasegarra4839
@vasegarra4839 2 жыл бұрын
യൂണിയൻ്റെ നേതാക്കൾക്ക് സ്പെഷ്യൽ ഇൻഷുറൻസ് ഉണ്ടോ? അവരാരും മിണ്ടുനിലാ.ഇനിയീപോൾ ക്ളൈം വല്ലം കിട്ടുവോ?
@തീറ്റപ്രാന്തൻ
@തീറ്റപ്രാന്തൻ 2 жыл бұрын
ഹായ്...അടുത്ത ഉടായിപ്പ്.
@sureshkumarkumar643
@sureshkumarkumar643 2 жыл бұрын
Currect 🙏🏼
@peethambaranpk3701
@peethambaranpk3701 2 жыл бұрын
വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളമായും പെൻഷനായും കൊടുക്കുന്ന സർക്കാരിന് ഒരാശ്വാസമായിക്കെള്ളട്ടെ😄😄😄
@dreamIndia121
@dreamIndia121 2 жыл бұрын
അതെ സാറെ ഇതേ ജോലി സാറിനും കിട്ടുമായിരുന്നെല്ലോ എന്ത് കൊണ്ട് കിട്ടീല കടപ്പുറത്തു കടല വിറ്റു നടന്നപ്പോൾ ദാ നിനക്കിരിക്കട്ട് ഒരു സർക്കാർ ജോലി എന്ന് പറഞ്ഞു ആരും ഫ്രീ ആയി തന്നതല്ല
@gopalakrishnanak5316
@gopalakrishnanak5316 2 жыл бұрын
അപ്പോൾ ഈ സർക്കാറിൻ്റെ ശമ്പളവും അലവൻസും യാത്രാപ്പടിയും പെൻഷനും പിന്നെ ഏതു ഗണത്തിൽ വരും?
@peethambaranpk3701
@peethambaranpk3701 2 жыл бұрын
@@dreamIndia121 ഞാൻ കടല വിറ്റു നടക്കുകയായിരുന്നു എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. പിന്നെ ഇപ്പോൾ സർക്കാർ സർവീസിൽ ജോലിക്ക് കയറുന്നവരുടെ മഹത്വം കൂടുതൽ വിശദീകരിയ്ക്കേണ്ട
@sjay2345
@sjay2345 2 жыл бұрын
കിട്ടാത്ത മുന്തിരി😋😋
@peethambaranpk3701
@peethambaranpk3701 2 жыл бұрын
@@sjay2345 എനിക്ക് കിട്ടിയ മുന്തിരി ഏതാണെന്നു അറിയാത്തതു കൊണ്ട് തോന്നുന്നതാ
@padminijosphepine497
@padminijosphepine497 Жыл бұрын
Correct
@Ashokkumar-zo4zp
@Ashokkumar-zo4zp 2 жыл бұрын
ഒരിക്കലും അല്ല. Better than nothing.
@vineeshps9354
@vineeshps9354 2 жыл бұрын
സർക്കാർ ജീവനക്കാർ അത് കൊണ്ട് കുഴപ്പമില്ല
@ajikumar6703
@ajikumar6703 2 жыл бұрын
Right sajan
@k.p.damodarannambiar3122
@k.p.damodarannambiar3122 2 жыл бұрын
എന്ത് സമ്മാനം, ഒന്നുമില്ല ഇതെല്ലാം കമ്മി ജീവനക്കാരും കാപ്സ്യൂളും എടുത്ത് പൊങ്ങിക്കുകയല്ലെ, കുറച്ചു കഴിയട്ടെ പതുക്കെ മനസ്സിലായിക്കൊള്ളും.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 100 МЛН
Triple kill😹
00:18
GG Animation
Рет қаралды 17 МЛН
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 100 МЛН