മെഷീൻ സ്റ്റക്ക് ആയോ? വെറും 5 മിനുട്ടിൽ ശരിയാക്കാം Sewing machine repairing tutorial in Malayalam

  Рет қаралды 319,125

Easy Tailoring by Ashok Kumar

Easy Tailoring by Ashok Kumar

Күн бұрын

വീഡിയോസ് ഉപകാരപെടുന്നുണ്ടെങ്കിൽ ദയവായി ചാനൽ സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം പരിഗണിക്കുക. നിങ്ങളുടെ പ്രോത്സാഹനമാണ് പുതിയ വീഡിയോസ് ഇടാൻ ഞങ്ങൾക്ക് പ്രചോദനം :)
If you want to learn tailoring from A-Z, Subscribe this channel
/ @rooclothingindia
ഈ വീഡിയോസ് കണ്ടുനോക്കു
ഇനി ആർക്കും അനായാസമായി തയ്യൽ പഠിക്കാം
Watch these playlists to learn tailoring in an easy way
________________________________________
ആർക്കും ഇനി സംശയം വേണ്ട. കൃത്യമായി ശരീര അളവെടുക്കാൻ പഠിക്കാം
How to Take Body Measurements DIY
Video ⤵️
• ആർക്കും ഇനി സംശയം വേണ്...
________________________________________
ചുളിവുകളില്ലാതെ വൃത്തിയായി തേക്കാൻ പഠിക്കാം
How to iron Saree DIY
Video ⤵️
• വെറും രണ്ട് മിനുറ്റിൽ ...
________________________________________
ബ്ലൗസ് തയ്യ്ക്കാൻ പഠിക്കാം
How to Stitch Blouse DIY
Video ⤵️
• സാരി ബ്ലൗസ് കട്ടിങ് ഇത...
________________________________________
തയ്യൽ മെഷീൻ പ്രശ്നങ്ങളും പരിഹാരങ്ങളും
Tailoring Machine Issues and Solutions DIY
Video ⤵️
• Stitching machine issu...
________________________________________
ചുരിദാർ തയ്യ്ക്കാൻ പഠിക്കാം
How to stitch Chuirdhar in easy method DIY
Video ⤵️
• എളുപ്പത്തിൽ തയ്ക്കാൻ പ...
________________________________________
മാസ്ക് ഉണ്ടാക്കാൻ പഠിക്കാം
How to Make Mask Easily DIY
Video ⤵️
• Mask making tutorial മ...
________________________________________
നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി
Answering common questions regarding tailoring and sewing machine
Video ⤵️
• നിങ്ങൾ ചോദിച്ച തയ്യൽ മ...
________________________________________
#EasyTailoringByAshokKumar
#TailoringTutorial #Malayalam
easy tailoring ashok kumar
easy tailoring classes
easy tailoring ashok kumar blouse cutting
easy tailoring ashok kumar churidar cutting
easy tailoring classes in malayalam
easy tailoring tips
easy tailoring classes by ashok kumar
easy tailoring machine
easy tailoring ashok kumar nighty cutting
easy tailoring tips in malayalam
thayyal machine repair malayalam
thayyal class malayalam
thayyal machine
thayyal machine stitching problems
thayyal machine sooji idunnath
thayyal machine repair
thayyal
thayyal padikkan
thayyal machine belt malayalam
thayyal machine malayalam
thayyal machine stitching complaint
thayyal machine service
thayyal machine noolu pottunnu
thayyal machine stitching complaint
thaiyal tamil
thaiyal tamil blouse cutting
thaiyal tamil channel
thaiyal tamilil blouse cutting
thaiyal tamilil chudithar stitching
thaiyal tamilil chudithar cutting
thaiyal tamil blouse stitching
thaiyal tamil pattu pavadai
thaiyal tamil sleeve cutting
thaiyal tamil neck design
thaiyal tamil pattu pavadai sattai
thaiyal tamil pant cutting
thaiyal tamil princess cut
thaiyal tamil boat neck
#tailoring #fashion #tailor #bespoke #menswear #mensfashion #tailormade #handmade #style #sartorial #madetomeasure #suit #dapper #suits #gentleman #sewing #menstyle #tailored #gentlemen #ootd #bespoketailoring #menwithclass #fashiondesigner #mensstyle #luxury #sartoria #custommade #designer #couture #bespokesuit #madeinitaly #dandy #menwithstyle #gentlemanstyle #suitup #design #fashionblogger #fashiondesign #sprezzatura #weddingdress #suitstyle #embroidery #lifestyle #jacket #tailors #wedding #bespoketailor #shirt #classicmenswear #fashionstyle #tailoredsuit #elegant #menfashion #shirts #moda #blazer #fabrics #fabric #krawiectwo #Blouse #KeralaSaree #Saree #ReadymadeSaree

Пікірлер: 271
@jollysalas2324
@jollysalas2324 3 жыл бұрын
തൈക്കുപ്പോൾ മുകളിലെയും അടിയിലെയും നൂൽ ലൂസായി വരുന്നു ഇതിന്റെ കാരണം ഒന്നു പറഞ്ഞു തരുമോ
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 жыл бұрын
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 അശോക് കുമാർ
@jollysalas2324
@jollysalas2324 3 жыл бұрын
സർ നെ വിളിച്ചു. സർ പറഞ്ഞത് പ്രകാരം ചെയ്തു. മെഷീൻ ശെരിയായി. ആരും പേടിക്കേണ്ട വിളിക്കാൻ. രണ്ടു മൂന്നു ദിവസം മെഷീൻ അഴിച്ചും തിരിച്ചും ഒക്കെ നോക്കിയിട്ടും ശെരിയാകാത്ത പ്രശ്നമാണ് sir വെറും 5 മിനിറ്റിൽ പരിഹരിച്ചത്. വളരെ അധികം നന്ദി സർ.
@santhoshs6151
@santhoshs6151 3 жыл бұрын
@@easytailoringbyashokkumar1493 qP
@sabithashihab195
@sabithashihab195 3 жыл бұрын
Thanks chettaaaa 💯💯💯👌
@laijika8389
@laijika8389 2 жыл бұрын
Lever anangunnilla sir....stitch veezhunnilla
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 жыл бұрын
വീഡിയോ ഉപകാരപ്പെട്ടെങ്കിൽ തീർച്ചയായും ചാനൽ സബ്സ്ക്രൈബ് ചെയ്യണെ. തുടർന്നും ഇത്തരം വീഡിയോസ് ഇടാൻ നിങ്ങളുടെ പ്രോത്സാഹനം ആവശ്യവുമാണ്. ചുവന്ന നിറത്തിലുള്ള SUBSCRIBE ബട്ടൺ അമർത്തി സബ്സ്ക്രൈബ് ചെയ്യൂ..
@ivann1461
@ivann1461 3 жыл бұрын
Ente machine singer nte electronic m 1505. Ithil stich avunnilla... Can u help
@divyaalakshmi8932
@divyaalakshmi8932 3 жыл бұрын
നല്ല ഉപകാരപ്രദമായ ചാനൽ . എല്ലാം കൃത്യമായി മനസിലാക്കി തന്നു നന്ദി 🙏🙏🙏
@muhammadkunhi.a8669
@muhammadkunhi.a8669 Жыл бұрын
ഫോൺനമ്പറും വിളിച്ചുകഴിഞ്ഞാൽ സന്തോഷത്തോടെ മറുപടി സാർ..വളരെയധികം നല്ലമനുഷ്യൻതന്നെ...
@sharinshahanas2
@sharinshahanas2 3 жыл бұрын
താങ്ക് യൂ ചേട്ടാ... കുറച്ച് കാലമായിട്ട് തയ്ക്കാറുണ്ട്... മെഷീൻ സ്റ്റക്കായൽ നേരെയാക്കാൻ ഇപ്പോൾ പഠിച്ചു..... രാത്രി 11 ന് ഞാൻ മെഷീൻ നേരെയാക്കി😀
@AnishAlanickal
@AnishAlanickal 3 жыл бұрын
വളരെ ക്ലിയർ ആയി മനസിലാക്കിത്തന്ന ചേട്ടൻ സൂപ്പറ . നന്ദി.
@cheriyamv4635
@cheriyamv4635 2 жыл бұрын
Thank you ... Thank you so much sir എന്റെ machine അനങ്ങില്ലയിരുന്ന് ഞാൻ ഇൗ വീഡിയോ കണ്ടതിന് ശേഷം എന്റെ machin ശെരി ആകി ഇപ്പൊ ശെരി ആയി thank you sir
@sreedharancp6438
@sreedharancp6438 Жыл бұрын
വളരെ നന്ദി ഞാൻ ചെയ്തു നോക്കി ശരിയായി 👍👍
@subramanianmani2995
@subramanianmani2995 Жыл бұрын
എല്ലാവർക്കും ഉപകാരപ്രദ മായ വളരെ നല്ല വീഡിയോ, നല്ലപോലെ മനസ്സിലാകുന്നുണ്ട്. നന്ദി 🙏.
@arvlog378
@arvlog378 3 жыл бұрын
വളരെ നന്ദി. ചേട്ടാ.. സൂപ്പർ. മിഷ്യൻ സ്റ്റക്കായി ടെൻഷൻ ആയി ഇരിക്കുമ്പൊ ആണ് വീഡിയോ കണ്ടത്. എനിക്ക് വളരെ ഉപകാരമായി. നന്ദി..
@jimmyjoseph2101
@jimmyjoseph2101 2 жыл бұрын
നല്ല ഉപകാരമായിരുന്നു... ചേട്ടാ..എന്റെ മെഷീൻ.. സ്റ്റക്ക് ആയി... അപ്പോ ചേട്ടന്റെ യു ട്യൂബ് നോക്ക് ശരി ആക്കി...thanku... ദൈവം അനുഗ്രഹിക്കട്ടെ
@nabeesathsudheer8002
@nabeesathsudheer8002 11 ай бұрын
എന്റെ മിഷ്യൻ സറ്റക്കായി ഞാൻ യൂട്യൂബിൽ സാറിന്റെ വീഡിയോ നോക്കി ചെയിതു. നല്ലത് പോലെ മനസിലായി. ഞാൻ അത് പോലെ ചെയിതു. എന്റെ മിഷ്യൻ ശെരിയായി.കാണുന്നവർക്ക് നല്ല രീതിയിൽ മനസിലാകുന്നത് പോലെ ആണ് സാർ വീഡിയോ ചെയ്തിരിക്കുന്നത് 🥰🥰😁
@hashimhashimmundakkan871
@hashimhashimmundakkan871 11 ай бұрын
Thank you so much, ഇത് നോക്കി എന്റെ machine ready yakki
@divyamvdivyamv7586
@divyamvdivyamv7586 Жыл бұрын
Thankyou so much sir എന്റെ മെഷീൻ ഇതുപോലെ അനങ്ങുന്നില്ല വീഡിയോ കണ്ടു അത് പോലെ ചെയ്തു ഇപ്പൊ ശരിയായി 🙏🙏
@Anvikavlogs-ol8ne
@Anvikavlogs-ol8ne 4 ай бұрын
ഞാൻ എപ്പോഴും മിഷൻ അടിക്കുമ്പോൾ സ്റ്റിച്ചിങ്ങിന്റെ കമ്പ്ലൈന്റ് കാരണം നൂല് പൊട്ടലുണ്ട് ഇതിനുമുമ്പ് പല വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഈ വീഡിയോ ആണ് എനിക്ക് ഉപകാരപ്രദമായ ത് ഒരുപാട് നന്ദി
@thahsinakarattuchalil1375
@thahsinakarattuchalil1375 4 күн бұрын
Thank you very much sir Ente machine kedayirunnu.enth cheyyum ennu vicharichirikkumbozhanu sit nte video kandathu. Ippol mahine super
@aishab2847
@aishab2847 3 жыл бұрын
Super എൻ്റെ പുതിയ മെഷിൻ ഈ പ്രശ്നത്തിൽ ആണ്. പണിഞ്ഞു നോക്കാം. Thanks
@divyabiju360
@divyabiju360 9 ай бұрын
Ente mechine stuck arunu vedeo noki cheythu ready ayi thank you so much
@erfanaku416
@erfanaku416 2 жыл бұрын
Thankyou very much sir Ente machine ingene stack aayappo njn sir paranjapole cheythu.machine ready aayi. Ippo nalla smooth aayitt machine work cheyyunnund.
@delbiyatom6831
@delbiyatom6831 Жыл бұрын
Thankyou sir. ഇത് കണ്ട് ഞാനും ശരിയാക്കി
@juwanan5865
@juwanan5865 2 ай бұрын
Ee video kand ente machine ile prblm njn matti... Thank you so much
@ajithavijayraj99
@ajithavijayraj99 3 жыл бұрын
എന്റെ മെഷീൻ മിക്കവാറും ഇങ്ങനെ ആകാറുണ്ട്. ചേട്ടൻ നന്നായി മനസിലാക്കി തന്നു thanks ചേട്ടാ
@shemeenaafzal8923
@shemeenaafzal8923 3 жыл бұрын
എന്റെ മെഷീൻ പെട്ടെന്ന് stuck ayi.ഞാൻ പല വീഡിയോസ് kandu.ലാസ്റ്റ് സാറിന്റെ വീഡിയോ കണ്ടത് .ഒന്നും നോക്കിയില്ല വിളിച്ചുനോക്കി .വിളിച്ചപ്പോൾ തന്നെ കിട്ടി .കാര്യം പറഞ്ഞു .ഈ വീഡിയോ കാണാൻ പറഞ്ഞു അതുപോലെ ചെയ്തു .ഇപ്പോൾ ആദ്യത്തേക്കാൾ പെർഫെക്ട് ആണ് .thank you sir.ഒരുപാട് നന്ദി .എല്ലാ നന്മകളും undavatte.എല്ലാം നന്നായി പറഞ്ഞു തരുന്നുണ്ട് .ഞാൻ സബ്സ്ക്രൈബ് ചെയ്തു .
@bushrabushra672
@bushrabushra672 2 жыл бұрын
നമ്പർ എവിടുന്നു കിട്ടി
@anniejoseph634
@anniejoseph634 Жыл бұрын
നാൽപതു വർഷം പഴക്കമുള്ള എന്റെ merritt മെഷിൻ 5 വർഷമായി തൈക്കാൻ പറ്റുന്നില്ലാരുന്നു. സർ ന്റെ ക്ലാസ്സ്‌ കേട്ടു.. Repair ചെയ്തു എടുത്തു...ഒരുപാടു നന്ദി...... 🤚🏽
@aamisreevifamily8901
@aamisreevifamily8901 Жыл бұрын
എന്റെ ചേട്ടാ ഒരുപാട് ഒരുപാട് നന്ദി. വീഡിയോ വളരെ ഉപകാരപ്പെട്ട് 😍😍😍😍
@kavitharahul6657
@kavitharahul6657 3 жыл бұрын
ഞാൻ വിളിച്ചു വളരെ നന്നായി തന്നെ എല്ലാം പറഞ്ഞു മനസിലാക്കി തന്നു താങ്ക്യൂ സാർ
@XORTIN
@XORTIN 3 жыл бұрын
തയ്യൽ മെഷിനിലെ കടകട ശബ്ദം മാറ്റാൻ എന്ത് ചെയ്യണം
@annammapeter1954
@annammapeter1954 3 жыл бұрын
Valare nannai manasilaky thannu inum thudarumenu vishosikunnu thankyou
@SheethalRatheesh-v9j
@SheethalRatheesh-v9j Ай бұрын
Thank you chetta orupad tnxs und vilicha undane pH eduthu doubt clear cheythu thannathinu. Arengilum vilichu nannakanam ennu karuthiya mechine aa so thank you so much.
@premasannan6727
@premasannan6727 3 жыл бұрын
വളരെ എളുപ്പം മനസ്സിലായി 🙏
@shobybfrancis9177
@shobybfrancis9177 Жыл бұрын
Thank you chetta puthiya machine ayirunnu ok ayi
@azra2059
@azra2059 3 жыл бұрын
Sir parayunned nallavannam manassilakunnund.Thanks
@seenseenq8649
@seenseenq8649 Жыл бұрын
ഹോ ! ഇത് കാണാൻ താമസിച്ചുപോയ്... Thank you sir 🙏🏿 helpful vedio, thank you very much sir 🙏🏿👍
@asyamajeedasyamajeed9781
@asyamajeedasyamajeed9781 Жыл бұрын
സൂപ്പർ 10000
@btsarmyafsa_achuz8306
@btsarmyafsa_achuz8306 2 жыл бұрын
Nigal nalla reethiyil mansilaayi tharunnu.... Vallere clear aaaki parayunund... Good video nalla vannam uppakaara petttu.......🥳🥳
@sajitha8298
@sajitha8298 3 жыл бұрын
മനസ്സിലായി... ഇനി ധൈര്യമായി മെഷീൻ അഴിക്കാ൦... 👌👌🤚
@beenamoni5327
@beenamoni5327 2 жыл бұрын
നല്ല വിഡിയോ.എല്ലാ. മനസ്സിലായി
@rakhivinod2710
@rakhivinod2710 Жыл бұрын
സാറേ ഞാൻ ഒരു വീട്ടമ്മയാണ് ഞാൻ തയച്ചുകൊണ്ട് ഇരിക്കുമ്പോൾ മിഷൻ stuck ayi ഈ വീഡിയോ കണ്ടതിനുശേഷം ഞാൻ അതുപോലെ മിഷൻ ready ആക്കി എടുത്തു ഒരുപാട് നന്ദി ഉണ്ട് sir thankyou so much
@shinfashidhu3073
@shinfashidhu3073 Жыл бұрын
Sir വളരെ upagaram,...tnxz
@Vampire-ld4mu
@Vampire-ld4mu Жыл бұрын
Super✨️... വളരെ useful ആയി ഈ വീഡിയോ..Thankyou soo much sir❤️... God bless you🤍🙌🏻
@unnikrishnank2580
@unnikrishnank2580 Жыл бұрын
ഞാൻ ഈ വീഡിയോ നോക്കി എന്റെ മെഷീൻ ശരിയാക്കി
@hackerff1970
@hackerff1970 Жыл бұрын
Ente machein stuck aarnnu sir nte video kand machien sheri aaki.... Thank u so much sir ❤
@sandhyabinu-xo5vj
@sandhyabinu-xo5vj Жыл бұрын
ഇതു കണ്ടു ഞാൻ എന്റെ മെഷീൻ ശരിയാക്കി നന്ദി
@sarithamanoj9429
@sarithamanoj9429 3 жыл бұрын
Txss orupad ithu azhichapol എങനെ ഇടുമെന്നു അറിയാതെ ഇരിക്കുവായിരുന്നു ഒരുപാട് നന്ദി ഈ വീഡിയോ cheythathinu😊😊
@sahidhajiya876
@sahidhajiya876 Жыл бұрын
Thank you sir eid ayittu enthacheyya chittu irikkernnu apola sir nte vedio kanunnathu 🥰
@deadshotgaming7675
@deadshotgaming7675 2 жыл бұрын
Thank you chettaa munnay machine enganay stuck aayi shoppil koduth avar 600 roopa medichu ennum athupolay stuck aayi njaan chettantay video kand ready aakki. Orupad thank you chettaaaaa
@rajaik5920
@rajaik5920 3 жыл бұрын
Valare nannaayi paranju tharunnu 😍😍 Thank u sir
@sanilasurya7193
@sanilasurya7193 2 жыл бұрын
അടിപൊളി ഞാൻ എന്റെ മിഷൻ ശെരിയാക്കി ഒത്തിരി നന്ദി ഉണ്ട് 🥰
@beevubeevu3648
@beevubeevu3648 Жыл бұрын
Adipoliyayi manasilakithannu thanks
@lijin1507
@lijin1507 9 ай бұрын
Thank you sir.ente machine ok ayi
@_thirdwheel
@_thirdwheel Ай бұрын
Ente machine merit anu soochi shattilil thatti potti pokunnu enthanu cheyentath pleas reply
@minhafathima1946
@minhafathima1946 2 жыл бұрын
Thanku sir orupad helpayi
@sadiyavp2678
@sadiyavp2678 3 жыл бұрын
വളരെ നന്ദി വളരെ ഉപകാരം മയി
@meeratc8881
@meeratc8881 8 ай бұрын
Thankeyousir, detailesclass. Thanks. I repairmymechine
@aswathyvalsan8165
@aswathyvalsan8165 Жыл бұрын
ആലിയ കട്ട് കൂർത്തി തയ്ക്കൻ വീഡിയോ cheyyamo??
@fathimathulsafanaas7297
@fathimathulsafanaas7297 Жыл бұрын
ente machinum pettannu stuck ayi..ee vedio kanditu poyi repair cheithu..ready ayu.. 🥰
@ranjinibabu2577
@ranjinibabu2577 8 ай бұрын
വളരെ നന്ദി.. ഒരുപാട് video കണ്ടിട്ടും റെഡി ആയില്ല... താങ്കളുടെ വീഡിയോ കണ്ടപ്പോഴാണ് clear ആയത്.. ഇപ്പൊ മെഷീൻ റെഡി ആയി 🙏🙏🙏🙏
@mujeebrahman1089
@mujeebrahman1089 Жыл бұрын
സാറിന്റെ വീഡിയോ കണ്ടു എന്റേത് ശരിയായി
@reji.kgeorgerkgyoutubeblog9933
@reji.kgeorgerkgyoutubeblog9933 3 жыл бұрын
സൂചി കറക്റ്റ് ആയിട്ട് ഫിറ്റ് ചെയ്തട്ടും ബോവിൻകേസ് യിൽ നിന്ന് നുൽ വരുന്നില്ല കാരണമെന്താണ്
@SwaliSwalih-gt5ks
@SwaliSwalih-gt5ks Жыл бұрын
Umbrella mechine stuck ayi. Enthu cheyyum
@modellingworld9364
@modellingworld9364 Жыл бұрын
Thank u so much sir for your valuable session
@Saradapoyilil
@Saradapoyilil Жыл бұрын
നോ വേർഡ്‌സ് to express my thanks. You are a wonderful peeson. God bless
@rejeenasupparseena9353
@rejeenasupparseena9353 2 жыл бұрын
താങ്ക്യൂ ചേട്ടാ
@ShafnaShafna-mo6kk
@ShafnaShafna-mo6kk 3 ай бұрын
Use full വീഡിയോ
@jaisirkappungal6934
@jaisirkappungal6934 2 жыл бұрын
I tried this.. Thank you👍
@ayisha7760
@ayisha7760 10 ай бұрын
Thank youu sir.. Very very useful😊
@deepags158
@deepags158 2 ай бұрын
Very very very useful video sir❤
@varsharaj890
@varsharaj890 Жыл бұрын
Thanks for the information it's working ☺
@abiabi6657
@abiabi6657 4 ай бұрын
Soochi thazekk poyi kudungunnu...pinne stuck aavunnu...valich eduthaal soochi pottunnu...athentha
@sabinsmuhammed6518
@sabinsmuhammed6518 3 жыл бұрын
എളുപ്പം ഉണ്ട് മനസ്സിലാക്കാൻ
@fazi____1175
@fazi____1175 3 жыл бұрын
Jackmishiyan jamayalRadiyakuanvidiyokanikumop . plis. Plis. Plis Riply
@Ayana898.
@Ayana898. 2 жыл бұрын
Oru paadu Nanni und🙏🙏
@fajirsheikh7983
@fajirsheikh7983 5 ай бұрын
Thank you sir
@salihasuhair506
@salihasuhair506 3 жыл бұрын
Bobin &Case lock aayi poyi. Mechine karangunilla. Engane repair cheyyum. Please reply sir.
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 жыл бұрын
വിശദ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
@Sreekala-u5z
@Sreekala-u5z 6 ай бұрын
Thanks a lot 😊😊😊.
@KANNANKANNAN-vj4pb
@KANNANKANNAN-vj4pb 3 жыл бұрын
VERY GOOD
@narayanannambeesan3885
@narayanannambeesan3885 3 ай бұрын
Brother mashineanu അടിയിൽ പല്ലിൻ്റെ അവിടെ തുണി കുടുങ്ങി എന്തു ചെയ്യണം
@FATHIMAES
@FATHIMAES Жыл бұрын
Sir ntenn case ooori poranilla Padicha pani pathinettum nokki Ath tight aaytt irikka
@adhinadh6590
@adhinadh6590 2 жыл бұрын
Thanku sir.. Helpful video 👍
@shanilashani8132
@shanilashani8132 6 ай бұрын
തൈക്കുമ്പോൾ നൂൽ പൊട്ടുകയും ഇടയ്ക്കിടയ്ക്ക് അടിയിൽ സ്റ്റിച്ച് വീഴാതിരിക്കുകയും ചെയ്യുന്നു ഇതിനു എന്താണ് ചെയ്യേണ്ടത്
@suminirameshan9736
@suminirameshan9736 7 ай бұрын
Thank you sir.
@sahlalatheef1809
@sahlalatheef1809 9 ай бұрын
Idakkidakk stuckavunnu karanam paranju tharumooo
@anumol2381
@anumol2381 Жыл бұрын
Bobin case stk aayal enth cheyym
@Smarty78
@Smarty78 2 жыл бұрын
Oru rakshayumillaaa....very gud presentation....💯💯💯
@soyamol6379
@soyamol6379 3 жыл бұрын
Thanku super
@reejahabeeb1875
@reejahabeeb1875 2 жыл бұрын
Bobanil ninnum nool mukalilekku varunnilla onnu paranju tharane please
@easytailoringbyashokkumar1493
@easytailoringbyashokkumar1493 2 жыл бұрын
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
@thameemkp1815
@thameemkp1815 7 ай бұрын
Thank you
@divyasajidiya2227
@divyasajidiya2227 Жыл бұрын
Sir ente Merritt double machine aanu stack aayipoyi athu engane azhichu sheriyakkum puthiya machine aanu ullil noolu kudigiyittundu
@easytailoringbyashokkumar1493
@easytailoringbyashokkumar1493 Жыл бұрын
തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...
@ramlarasak
@ramlarasak Жыл бұрын
Thykkan thudagumpolkuzhappamilla5minitkazhiumpolsoogiodingpookunnu parihaaramparangutharamoo plees
@marygijy370
@marygijy370 2 ай бұрын
Rosa machine strack ayi enthu cheyum
@geetamtv2774
@geetamtv2774 22 күн бұрын
എന്റെ മെഷീൻ സ്റ്റക്കായി പക്ഷേ സ്ക്രൂ അഴിക്കാൻ പറ്റുന്നില്ല. കുറെ നാളായി ഉപയോഗിച്ചിട്ട്.സ്‌ ക്രൂ അഴിഞ്ഞു വരാൻ എന്തു ചെയ്യണം.
@raseenashukoor566
@raseenashukoor566 2 жыл бұрын
Thanks shariyayo
@nusrahaneef603
@nusrahaneef603 3 жыл бұрын
Ente new machine ah ..shuttle kazhikkan patunilla.hand wheel stuck alla..but stitch cheyyan orungumbol ath karangunnilla.belt loose ayath kondano ..belt azhichitum karangunills
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 жыл бұрын
വിശദ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
@rizwanrichu7271
@rizwanrichu7271 3 жыл бұрын
എനിക്ക് ഇങ്ങിനെ സംഭവിച്ചു സ്ക്രൂ തീരെ ഊരി എടുക്കാൻ പറ്റിയിരുന്നില്ല
@rekhabijubijubiju1962
@rekhabijubijubiju1962 19 күн бұрын
തയ്യൽ മെഷീന്റെ മേളിലത്തെ വീലിന്റെ ഇടയിൽ നൂൽ കുരുങ്ങിയാൽ എന്തു ചെയ്യും
@marysoumya638
@marysoumya638 7 ай бұрын
Back stitch കട്ട പിടിക്കുന്നു. ഫ്രണ്ട് സ്റ്റിച്ച നല്ല രീതിയിൽ വരുന്നുണ്ട്. എന്താ ചെയ്യേണ്ടത്
@raziqahammed8056
@raziqahammed8056 2 жыл бұрын
Kurachunal edukkade irunna mechine Anu ipol anagunnilla ingane cheythal.redeyakumo
@easytailoringbyashokkumar1493
@easytailoringbyashokkumar1493 Жыл бұрын
തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...
@meenusjayakumar2556
@meenusjayakumar2556 3 жыл бұрын
Thayikumbol thunil soochikollumbol sound kelkune nthu kondanu?
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 жыл бұрын
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
@nishanashanavas6647
@nishanashanavas6647 2 жыл бұрын
ente michene jukiyude anu noolu pottal koodutjalanu enthanu parihar sir
@easytailoringbyashokkumar1493
@easytailoringbyashokkumar1493 2 жыл бұрын
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
@SubaidaSubaida-qf5sw
@SubaidaSubaida-qf5sw 4 ай бұрын
തയ്യൽ മെഷീന്റെ പല്ല് അമരുന്നില്ല എന്താണ് cheyyuka
@sandhyasuresh46
@sandhyasuresh46 Жыл бұрын
സാർ എന്റെ മെഷനിൽ തയ്മ്പോൾ പെട്ടെന്ന് സൂചി ഒടിയുന്നു. അതിന്റെ കാരണമെന്താണ് replay തരുമോ സാർ.
@nishadnisha5249
@nishadnisha5249 2 жыл бұрын
എന്റെ മെഷീൻ വീൽ കറങ്ങുന്നുണ്ട്. But സൂചി യുടെ ആ ഭാഗം work ആവുന്നില്ല
@easytailoringbyashokkumar1493
@easytailoringbyashokkumar1493 2 жыл бұрын
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
@babykuttychacko8025
@babykuttychacko8025 Жыл бұрын
തയ്ക്കുബോൾ ഇടക്ക്, ഇടക്ക് കാണി അകലം കുടി പോകുന്നു 2,3 സെൻ്റീമീറ്റർ അകലം ആകുന്നുണ്ട്, ദയവായി മറുപടി തന്നു സഹായിച്ചു തരണം എന്ന് അപേക്ഷിക്കുന്നു
@navyakajay4843
@navyakajay4843 Жыл бұрын
തൈക്കുമ്പോൾ അടിയിലത്ത നൂൽ പൊട്ടി പോകുന്നു ഇതിന്റ കാരണം പറഞ്ഞു തരുമോ
@easytailoringbyashokkumar1493
@easytailoringbyashokkumar1493 Жыл бұрын
തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...
@mycollection3175
@mycollection3175 2 жыл бұрын
Mens pant cutting cheyyumo
Sewing machine wheel not rotating / Sewing machine wheel repair / Sewing machine home repair
5:28
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 38 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 23 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 4,9 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 38 МЛН